😋 ഞങ്ങളുടെ നാട് | A DAY IN MY LIFE MALAYALAM | crab fry malayalam| Njandu curry kerala style|Ep

Поділитися
Вставка
  • Опубліковано 3 лис 2024

КОМЕНТАРІ • 258

  • @lathikashankar4182
    @lathikashankar4182 4 роки тому +37

    Chechi parayunnathu nannayi manasilavunavar like cheyyu 👍👍👍

  • @praseethakakkat7826
    @praseethakakkat7826 4 роки тому +11

    ഞങ്ങളുടെ വീടും ചോമ്പാലിന് അടുത്താണ്. മടപ്പള്ളി എന്നാണ് സ്ഥലത്തിന്റെ പേര്. പരിചയമുള്ളവരെ video ൽ കണ്ടു. video super ആയിട്ടുണ്ട്👍

  • @dvyuammu118
    @dvyuammu118 4 роки тому +8

    ഞങ്ങളും കോഴിക്കോട്ട്കാരാണ്... വീഡിയോ നന്നായിട്ടുണ്ട്.. ഞണ്ട് എനിക്കും ഇഷ്ടാണ്.... തീർച്ചയായും ഉണ്ടാക്കി നോക്കും...

  • @beenacatherin6460
    @beenacatherin6460 4 роки тому +4

    Super. nalla rasamundu house okke kaanaan.Adipoli😍😍
    Nandu fry kandittu kodhi aakunnu.Delicuous😋😋😋

  • @applesreeshasudheerkumaarc8255
    @applesreeshasudheerkumaarc8255 4 роки тому

    Hai രശ്മി innu asnu ee vedeo kanan pattiyathu ithu enyeyum nadanu ente കസിൻസ് കൊറേ ഉണ്ട്‌ ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്ദോഷം നമ്മുടെ നാട്ടുകാരിയാണല്ലേ ഞാൻ മാഹിയിലാണ്. eppol ഞാൻ കണ്ണൂരാണ് 😊

  • @muhasinaansar8712
    @muhasinaansar8712 4 роки тому +2

    Supper video,, sherikkum aswathich kandu ..ithupole mask onnum idathe enna namalokke ini nadakka.veedinte ulvasham koodi kaanikkamayirunnu chechi pazhaya veedakumbol nalla bhangiyayirikkum..enthayalum supperayitto .nalla bhangiyulla sthalangal..chechiyude family blogs orupad ishttanu...🥰🤩

  • @ligiprince3212
    @ligiprince3212 4 роки тому

    Chechi... വീട് soopwr ആണ് tto, eniku ഇങ്ങനത്തെ തറവാട് വീട് ഒക്കെ ഭയങ്കര ഇഷ്ട്ടമാ kanan, oru requst ഉണ്ട്,, വീട് മുഴുവൻ കാണിക്കാമായിരുന്നു , വീടിന്റെ മുറ്റവും, പറമ്പും ഒക്കെ, നല്ല സുന്ദരമായ നാട്. Pinne ഞണ്ട് കറി യും sooper

  • @snehapk6069
    @snehapk6069 4 роки тому +1

    Chechii njagal Kozhikode video aayond kaanan nala rassandenni😁😍nendu pwolich👍🤤

  • @chitramenon2154
    @chitramenon2154 4 роки тому +6

    നല്ല ഐശ്വര്യമുള്ള വീട്. ❣️❣️❣️🙏🙏🙏🙏

  • @aameejohnson7371
    @aameejohnson7371 4 роки тому

    Hai Rashmi,Ithu vareyum njandu kayichittila,pakshe explain chaythu kanichu thannapol othiri banghiyayi ,not lengthy video ,it's very nice to see all

  • @sandhyapt7452
    @sandhyapt7452 4 роки тому +5

    സ്ഥലം കാണാൻ thanne nalla ഭംഗി 👌👌😍😍

  • @ayanav9604
    @ayanav9604 4 роки тому +1

    Njunum kozhikode. Aunty nj white chocolate truffle cake endaakki ellarkum ishtaayyii ettnte vavante bdykki endaakaane paranju thanks for your recipe ❤️❤️❤️

  • @anaidabijili4916
    @anaidabijili4916 4 роки тому

    Jnandu super.. Chechi oru beatr vangan plan idua.. Philips kittaanilla. Pinne available aayittullatl nallat aetha.. Amazon order cheynatano, natl ninn vangunnatano nallat? Plz do reply

  • @OGGYROBLOX
    @OGGYROBLOX 3 роки тому

    Nammale nadum chomba MukkaliRailway station near Nattukaranne arijila Ella videos kanarud superrrrr 👌👌👌👌

  • @sarangi5866
    @sarangi5866 4 роки тому

    Nhangal near Vatakara thanne. Fish curry vaykan enik ariyilla. Vegn.aan. but ee video kandappol husbandinum monum vachukodukkanamenn interest vannittund. Athrayk good videos aan Chikkus dine. Two days aayatheyullu kanan thudangiyit. Soon subscribum cheythu.

  • @priyankasr8301
    @priyankasr8301 4 роки тому +2

    കണ്ടിരിക്കാൻ നല്ല രസമാണ് ചേച്ചീടെ video

  • @Cindrella1894
    @Cindrella1894 4 роки тому

    kollam chechee.super .nadu kanan kothichirikkuvayirunnu.nalla family.ee vedios kanumbo vishamam kurayumallo.corona vegam maratteee.nattil povan pattatteee

  • @rizal07-73
    @rizal07-73 4 роки тому

    നാടും വീട്ടു വിശേഷവും അടിപൊളി.ഞണ്ട് ഫ്രൈ ഞാൻ tray ചെയ്യും. എന്റെ വീട്ടിൽ എല്ലാവർക്കും വലിയ ഇഷ്ടം ആണ് ഞണ്ട്. ചേച്ചി തെരണ്ടി കറി വെക്കുന്ന റെസിപ്പി ഇടണേ. എനിക്ക് ഗിവേവേ യിൽ പാർട്ടിസിപ്പേ റ്റ് ചെയ്യാൻ പറ്റിയില്ല. അയച്ചു തരാൻ അറിയാത്തതു കൊണ്ട്. അടുത്തതിൽ പങ്കെടുക്കാൻ ശ്രെമിക്കാം

  • @manjulanishanth1462
    @manjulanishanth1462 2 роки тому

    Chechi kazhikan padipichadinu othiri thanks pinne curry koodi kanikamo

  • @mrs.ssmenon3522
    @mrs.ssmenon3522 4 роки тому

    😋😋👌👌ഞണ്ട് eniku ഏറ്റവും ഇഷ്ടം. കഴിക്കുമ്പോൾ കച്ചറ പിച്ചറ കഴിക്കും. ഇത് കണ്ടപ്പോൾ എങ്ങിനെ കഴിക്കാം എന്ന് manasilayi. Thank uu so much chechi.

  • @joshinat2700
    @joshinat2700 4 роки тому

    Nice home I love this type of home.beach area. Nice place . Veedu kurachu koodi kaanikaamayirunnu. . Nandu nammalkkum ishtamullathaanu. . Ithupole fry cheyyarundaayirunnu but little more with gravy. But chechide nandu fry super👌

  • @ponnammageorge4703
    @ponnammageorge4703 3 роки тому

    Dear Reshmy I have never tasted crabs.always wanted to buy.cook.
    What to say never had an idea
    Of cleaning.cooking.above all
    how to eat.Today you explained .now I will try to do .
    Thanks .all my doubts cleared today.

  • @sheejasoman4816
    @sheejasoman4816 4 роки тому

    👌👌😋😋 സൂപ്പർ, ഞണ്ട് ഫ്രൈ മാത്രമല്ല മൊത്തത്തിൽ ഇഷ്ടായി .നിങ്ങൾ ടെ വീടും പരിസരവും ഫാമിലിയും ഞണ്ട് ക്ലീൻ ചെയ്യുന്ന രീതിയും എല്ലാം ഇങ്ങനെ തന്നെയാണ് cleaning cooking ന്റെ ഒക്കെ Proses . ഞണ്ടിനെ പറ്റിയാതൊരു വിവരവും ഇല്ലാത്തവർ ഞണ്ട് racipi ഇടാറുണ്ട്. അവര് ഇത് കാണണം.

  • @rejeenamariam8955
    @rejeenamariam8955 4 роки тому +1

    😋😋😋 വായിൽ വെള്ളം നിറഞ്ഞിട്ട് ഒരു രക്ഷയുമില്ലാട്ടോ രശ്മി

  • @lubabalahik7978
    @lubabalahik7978 4 роки тому

    Hi chechi
    Chechiyute trufle cakinte video kandu
    Ann thene nan truffle cake undaki
    Supr sponge and softness cake
    And I am making first time
    Thanks chechi

  • @najeebshaali7811
    @najeebshaali7811 4 роки тому

    കാസർകോഡ് ഒക്കെ പോകുമ്പോൾ വടകര എന്ന board കാണാറുണ്ട്, കോഴിക്കോട് rilative ഉണ്ട്, എന്താ fresh മീനാണ് കിട്ടുന്നെ, എനിക്ക് ഞണ്ട് കഴിക്കാൻ അറിയില്ലാരുന്നു, ഇനി കിട്ടുമ്പോൾ ഒന്ന് try ചെയ്തു നോക്കുന്നുണ്ട്,4വർഷമായിക്കാണും ഞാൻ ഞണ്ട് കഴിച്ചിട്ട്, ഒരിക്കൽ അലർജിയായി മുഖത്തിന്റെ നേർ പകുതി മണ്ണൻ വന്ന പോലെ ബോഡി ലും അങ്ങനെ ആയി,dr. കണ്ടു മെഡിസിൻ ഒരാഴ്ച കഴിച്ചു, അതോണ്ട് പേടിയും ഉണ്ട്, ഇഷ്ടമാണ്, video കൊള്ളാരുന്നു 👍😍

  • @sajithashibu975
    @sajithashibu975 4 роки тому +2

    Tharavad nalla bhagiyude viedeo valare ishtamayi❤💛💚💜❤💙

  • @tanmayjampala9178
    @tanmayjampala9178 4 роки тому

    Awesome തറവാടും ചുറ്റുപാടും 😍😍, kothippichu ചേച്ചി 😋😋😕 എത്ര നാളായി crabs ഒക്കെ കഴിച്ചിട്ട് 😩, നാട്ടില്‍ കണ്ണൂര്‍ ആണ് അതുകൊണ്ട് crabs ഒക്കെ കഴിക്കാന്‍ അറിയാം. 😋😋😋😋😍😍😍😍

  • @nehakprem7697
    @nehakprem7697 4 роки тому +2

    Chechi ella vediosum kanar undu.othiri istam aanu 😍😍

  • @deepadharmadas4699
    @deepadharmadas4699 4 роки тому

    Resmi njan onathinu boli undaki. Super aayirunnu. Nalla soft soft boli. Thanks dear

  • @priyachalil867
    @priyachalil867 4 роки тому

    Chechi njanum kozhikkodanu.njan checheede Ella recipiesum kaanaarundu.pinne korachokke njan try cheythittumundu

    • @priyachalil867
      @priyachalil867 4 роки тому

      Cheecheede cakes enikku bhayankara ishtaanu

  • @ardhraunnikrishnanunnikris4325
    @ardhraunnikrishnanunnikris4325 4 роки тому

    Chechi njan onathinu boli undakki ..kidilam ayirunnu super soft ....husbandinu nananyi eshtayi...thanks Chechi for it recipes

  • @naja5050
    @naja5050 4 роки тому

    വെറുതെയല്ല എനിക്ക് ഒരുപാട് ഇഷ്ടം തോന്നിയത് എൻറെ നാടായ വടകര ആണല്ലേ ഞാൻ പയ്യോളി കാരിയാണ് ചോമ്പാല വന്നു ഞാൻ മീൻ വാങ്ങാറുണ്ട് എനിക്ക് ചേച്ചിയുടെ സംസാര രീതി ആണ് ഇഷ്ടം മറ്റുള്ള youtubes സംസാരം മടുത്തു പോകും വീഡിയോ കാണാൻ തോന്നില്ല .നിങ്ങൾ ആവശ്യത്തിനുമാത്രം കാര്യം പറയും ചെറിയ അളവുകളും അതാണ് നിങ്ങളുടെ വീഡിയോസ് തന്നെ കാണാൻ തോന്നുന്നത്. ഒരുപാട് ഇഷ്ടം 🥰♥️ആദ്യമൊക്കെ ഞാൻ കമൻസ് idarഇല്ലായിരുന്നു ഇപ്പൊ ഏതു കണ്ടാലും കമൻസ് ലൈക്കും കും ഇടാറുണ്ട്. ലവ് യു ചേച്ചി♥️

    • @chikkusdine
      @chikkusdine  4 роки тому

      Thank you so much❤❤ 😍😍

  • @royalgeorge4747
    @royalgeorge4747 4 роки тому

    Hi chechi.. can u do a buttercream frosted chocolate or vancho cake. Or atleast giv d measurements of ingredients for frosting a 1 kg chocolate cake wth butter cream

  • @sahalajafar4720
    @sahalajafar4720 4 роки тому +1

    ഒന്ന് നാട്ടിൽ പോയിവന്ന feeling
    Nice video😊

    • @sahalajafar4720
      @sahalajafar4720 4 роки тому

      ഞാനും കോഴിക്കോട്ടുകാരിയാണ് 😊

  • @anilvarghese5578
    @anilvarghese5578 4 роки тому +1

    Njandu fry super ente veettil ellarkkum orupadu eshttamanu

  • @kitchenconnect6961
    @kitchenconnect6961 4 роки тому +1

    Super aayittundu..Keep going all the best❤️ 😘

  • @susanjacob8817
    @susanjacob8817 4 роки тому +1

    Aunty.. your recipes and your way of teaching how to cook.. made me perfect... Your channels recipes and ur teaching is very useful... aunty.. keep it up....
    I feel very happy to be one of your channels member... I feel your channel very helpful and very useful than the other channels...let god bless u...
    Love u lotzz Reshmi Auntiee🤩🤩🤩🤩🤩🤩🤩🤩🤩😍🥰🥰🥰😋😘😘😘😘😋😋😋😋🤩🤩🤩🤩🤩🤩🤩🤩🤩

    • @susanjacob8817
      @susanjacob8817 4 роки тому +1

      Pls reply auntiee...
      I'm waiting for your reply.. 🤩

  • @susanjacob8817
    @susanjacob8817 4 роки тому +1

    Aunty... 😋😋😋..
    Superrr

  • @vidyuth3502
    @vidyuth3502 4 роки тому +1

    കേക്ക് ഉണ്ടാക്കണമെന്ന ആഗ്രഹവുമായി ഞാൻ നടക്കാൻ തുടങ്ങിയിട്ട് കുറച്ച് നാളുകളായി.ആ കസ്മികമായാണ് ഈ ചാനൽ തുടങ്ങിയത് കുറേ വീഡിയോസ് കണ്ടു നോക്കി ട്രൈ ചെയ്തു Succeടട ആയി. എല്ലാം നല്ല taste ഉണ്ടായിരുന്നു, പക്ഷെ മുകളിൽcrack വരുന്നു അതുപോലെ മുകൾഭാഗം കൂർത്ത് വരുന്നു അതെന്തുകൊണ്ടാണെന്ന് പറഞ്ഞു തരുമോ - രശ്മിയുടെ vlog നന്നായിരുന്നു .ഇങ്ങനെയൊരു ഞണ്ട് ഫൈ ആദ്യമായിട്ടാണ് കാണുന്നത് നന്ദി

    • @chikkusdine
      @chikkusdine  4 роки тому +1

      Pls watch chikkusdine baking tips and tricks

  • @ChinnusKitchen87
    @ChinnusKitchen87 4 роки тому +5

    കൊള്ളാല്ലോ ഞണ്ട് ഫ്രൈ 👍

  • @bijups630
    @bijups630 4 роки тому

    എനിക്ക് ഞണ്ട് ഭയങ്കര ഇഷ്ടം ആണ്

  • @ajithasajeev4472
    @ajithasajeev4472 4 роки тому +1

    സൂപ്പർ വീഡിയോ
    ഞാനും കോഴിക്കോട്ടുകാർ ആണ്
    ❤️❤️❤️

  • @thoughtsofgeetha44
    @thoughtsofgeetha44 4 роки тому

    ishttappettu.......njaan kurachu samayam kozhikottu etthiya pole aayi......avatharanam nannaayittundu .....

  • @sarundevsudheer3038
    @sarundevsudheer3038 4 роки тому

    Arinjirunnila. Chehi Vadakara. Aayiirunnu. Alle. Njaanum vadakara kaaran aane. Endayaalum. Njende. Fry adipoly

  • @shahanajaleel3921
    @shahanajaleel3921 4 роки тому

    Chechi ente kail 50 g wiping powder und athinu 1 kg cake undakamo.
    Allel athinte koode maida conflour palpodi pal mix cook cheyth wiping cream add cheyyamo
    Pls replay.argent tomorrow

  • @safwan4505
    @safwan4505 4 роки тому

    Njan chechide cakes indaki noki'super aayirunnu .thanks chechi

  • @sajikv9734
    @sajikv9734 4 роки тому +1

    Wow super chechi

  • @_.kennappi._5152
    @_.kennappi._5152 4 роки тому +3

    Chechi i like your sound and videos and i tried your cakes recipes and its vry perfect and said hi in nxt video

  • @dhanyasreek7247
    @dhanyasreek7247 4 роки тому +1

    Reshmi chechi adhipoli...this was an unexpected video.. really missing all our family members..

  • @preethiudayan2292
    @preethiudayan2292 4 роки тому

    Njand curry vakkaarund... but fry ariyathillarunnu... definitely l I'll try😍

  • @ranymohan8056
    @ranymohan8056 4 роки тому

    Haaai chechii happy onam😍😍😍😍😍😍 first comment yeahhhh😇😇😇😇😇

  • @jasmineabraham8093
    @jasmineabraham8093 4 роки тому

    Hi reshmi...nice videos...I tried it very tasty...thank you🥰🥰🥰

  • @azadillath5830
    @azadillath5830 4 роки тому

    Jaseela മോളുടെ പ്രിയപ്പെട്ട channel

  • @bijinpunnassery2132
    @bijinpunnassery2132 4 роки тому

    Kozhikkode🥰💪💪
    ചോമ്പാൽ ഫിഷ് ഉം ഹാർബർ ഉം ഒത്തിരി ഫേമസ് അല്ലേ 😋

  • @irineshomelyvibes2193
    @irineshomelyvibes2193 4 роки тому

    Sooper chechi. Sep 22 ente bday i am going to try your two tier vancho cake...

  • @smileeskerala6850
    @smileeskerala6850 4 роки тому

    Appo backwater crab nte demand എന്തായിരിക്കും? We are from ernakulam വരാപുഴ. കുറെ backwater meens കിട്ടും.😎😎

  • @chithranikurupbhadhru2744
    @chithranikurupbhadhru2744 4 роки тому

    Veedu othiri ishttamayi

  • @akshaya1935
    @akshaya1935 3 роки тому

    ചോമ്പാൽ എവിടെ ആണ് ഞാൻ അവിടെന്ന് കുറച്ച് അടുത്ത

  • @amalarose5235
    @amalarose5235 4 роки тому

    Veed kanan nalla rasam.ambians also

  • @sruthis8121
    @sruthis8121 4 роки тому +1

    ചേച്ചി വടകര ആണല്ലേ 🥰 ഞങ്ങൾ വടകര ആണ്. Marriage കഴിച്ചത് മുക്കാളി ആണ് 😊

  • @anchananirmal8293
    @anchananirmal8293 4 роки тому

    Nalla vlog chechi..🥰crab fry super..

  • @its_minnahh
    @its_minnahh 4 роки тому +4

    1st comment
    Yesterday was my bday❤️ i tried one of your recipe ❤️❤️ 😘😘
    The red bee ❤️❤️ it was awesome i luv your video thanks for sharing that recipe ❤️❤️❤️
    And your house is beautiful ❤️❤️❤️

    • @nee2s
      @nee2s 4 роки тому +3

      Hey... I too tried out her redbee cake yesterday.. 🤩 It came out so well... Anyways Belated Happy birthday 🎂🎉🎈

    • @its_minnahh
      @its_minnahh 4 роки тому +1

      @@nee2s thank you

    • @badboy_gaming7153
      @badboy_gaming7153 4 роки тому

      Belated happy birthday 😊😊

    • @chikkusdine
      @chikkusdine  4 роки тому

      😍😍❤

  • @clintashibi5224
    @clintashibi5224 4 роки тому

    ഞണ്ട് എന്റെ favorite ആണ്. But കായൽ ഞണ്ട് ആണ് ഇഷ്ടം.

  • @fazilanaufal4764
    @fazilanaufal4764 4 роки тому

    Chachi thamasam evide . Khozikode , Thrissur, trivendram ano.

  • @saleefoodcrafts7515
    @saleefoodcrafts7515 4 роки тому

    രശ്മി ചേചി അപ്പോ ഇങ്ങള് നമ്മളെഅടുത്തു തന്നെയെല്ലേ നാട് 😍

  • @sheejac6956
    @sheejac6956 4 роки тому +2

    Nanum cousin aanu enne koottiyilla . Happy to see u all ❣️ 😊😘 dears .

  • @kukkujithukukkujithu8257
    @kukkujithukukkujithu8257 4 роки тому

    ചേച്ചി എന്റെ സ്ഥലവും ചോമ്പാല ആണ്. ഞാൻ eppozha അറിഞ്ഞത് ചേച്ചിടെ husinte വീട് evidaanennu. എനിക്കറിയാം ഈ വീടും കുറച്ചു പേരെയും. ഈ വീടിന്റെ തൊട്ടടുത്താണ് എന്റെ വീടും. ഇത് ആദ്യമേ arijirunnel ചേച്ചിയെ കാണാമായിരുന്നു.

  • @bijups630
    @bijups630 4 роки тому

    എന്റെ പൊന്നു ചേച്ചി കൊതിപ്പിച്ചു ഞണ്ടു തിന്നുന്നത്

  • @deepasaji3084
    @deepasaji3084 4 роки тому +1

    Hai ചേച്ചി സൂപ്പർ ഞണ്ട് ഫ്രൈ. Beef fry video ചെയ്യുവോ

  • @neethusatheesh1992
    @neethusatheesh1992 4 роки тому

    കൊതി വരുന്നു ചേച്ചി

  • @joyaverezaverez742
    @joyaverezaverez742 4 роки тому

    Chechi sorry njan like adikkan bayagara late ayippoyiii..I saw notification ippozha kandathu...

  • @dhanyams9474
    @dhanyams9474 4 роки тому

    Chechide cake video kanan katta waiting

  • @ayshaasbi6879
    @ayshaasbi6879 4 роки тому

    Nand fry suuper kure ayi nand kittiyit kothiyayi poyi 😋

  • @dachusss3489
    @dachusss3489 4 роки тому

    Wowww...super

  • @devikat3908
    @devikat3908 4 роки тому

    Njan aake njendnum chemmeenum kazhikolu.... Njendu ippo kittare illa... Kittumbo endhayalum ithupole undakkinokkatto.... Thanku chechi njendinte super recepie thannenu...

  • @shamsipolka336
    @shamsipolka336 3 роки тому +1

    Poli😍😍😍

  • @vysakhgs4013
    @vysakhgs4013 4 роки тому

    Kollam, chombala kalluvallappe enna veedanno..

  • @sheejar9336
    @sheejar9336 4 роки тому

    ഞങ്ങളുടെയുംഫേവറിറ് ആണി ഞ്ഞണ്ട്. അടിപൊളി റെസിപ്പി

  • @rhmhh7365
    @rhmhh7365 4 роки тому

    ഞണ്ട് മൈ ഫേവറേറ്റ് 😋ചേച്ചികുട്ടി സൂപ്പർ 🌹

  • @manjuacharya2602
    @manjuacharya2602 4 роки тому

    Superb chechi..😊😊

  • @babbababbababba8173
    @babbababbababba8173 4 роки тому

    Comment idalillaa enn vech vdo kanunnathil kuravillaa kettooo.
    Comment itt oru shilamilla ath konda idatheee

  • @sachuappu1151
    @sachuappu1151 4 роки тому

    Chachi 250 cup ta onnu ara kappu vachu cacke ontakkumpol charkanta ingridianceta allave onnu paraju tharumo jan chachida new subscriber annu

  • @sreeshababu5007
    @sreeshababu5007 4 роки тому

    Chechi harbourinte ithrayum aduthanu veed enn arinjilla. Njnum avde vararund

  • @anoopkr1060
    @anoopkr1060 4 роки тому

    Chechi yude swantham nadu ethanu

  • @ShahanaIzu
    @ShahanaIzu 4 роки тому

    വീട് കാണാൻ നല്ല ഭംഗി ഉണ്ട് 😍😍

  • @shafanashereef9735
    @shafanashereef9735 4 роки тому

    Super chechi...👏👏😍😍

  • @terror_gaming1
    @terror_gaming1 4 роки тому +1

    പൊളിച്ചു

  • @sheekannu2646
    @sheekannu2646 4 роки тому +1

    Ayyooo nammalu oree naattukaar anooo😍😍😍😍

  • @ninsiyabasheer4922
    @ninsiyabasheer4922 4 роки тому

    👌👌👌recipe chechiii🥰🥰

  • @thahirarahees428
    @thahirarahees428 4 роки тому

    Happy onam chechiii

  • @najafathima6572
    @najafathima6572 4 роки тому

    Adipoyayittund😍😍

  • @marialijo8776
    @marialijo8776 4 роки тому

    😀Old house 🏠super and nice😀

  • @bijups630
    @bijups630 4 роки тому

    സൂപ്പർ ചേച്ചി

  • @sumavk1633
    @sumavk1633 4 роки тому

    chechide veedu evideyanu.... chechide veedum kanikkane

  • @anitamohan6211
    @anitamohan6211 3 роки тому

    Nice to know your hus is from Chombal which is my birth place also

  • @shiju100
    @shiju100 3 роки тому

    Amma Vlogs 👌🏻👌🏻👌🏻

  • @athulskumar1044
    @athulskumar1044 4 роки тому

    Thiruvananthapurathu avideya chechi veedu?

  • @naseemnasee7777
    @naseemnasee7777 4 роки тому +1

    Hey sister, it was awesome 🥳😍

  • @thanseerthanseer5237
    @thanseerthanseer5237 4 роки тому +1

    Firstee