😓Office ലെ എൻ്റെ അവസാന ദിവസം | A special Day in My Life| |LastDayInMyOffice| vlog malayalam | EP

Поділитися
Вставка
  • Опубліковано 16 вер 2024
  • #VlogMalayalam
    #LastDayInMyOffice
    Please visit / chikkusdine
    facebook: " / chikkusdine "
    email:- "chikkusdinemail@gmail.com"
    Instagram:- / _chikkusdine_
    Lachus world - / @lachusworld1847
    My cake recipes especially for U
    3 Kg Blueberry cake - • Office ലേക്ക് 3 kg BLU...
    Honey cake - • 😋മിക്സിയിൽ എളുപ്പത്തിൽ...
    Snickers cake - • 🤩A new version of SNIC...
    Coffee cake - • 🤩മിക്സിയിൽ ഒരു perfect...
    X'mas Cake - • Christmas cake recipe|...
    Carrot Cake - • 🥕മിക്സിയിൽ എളുപ്പത്തിൽ...
    Orange cake - • 🍊മിക്സിയിൽ ഒരു Perfect...
    Chocolate Overload cake - • 😋ഇതിൻ്റെ സ്വാദ്👌| Choc...
    Blue velvet cake - • BLUE VELVET CAKE | 😋അപ...
    Ghee cake - • Ghee cake| 😋ഇത്ര എളുപ്...
    Black forest cake - • No Oven| അടിപൊളി Black...
    Spanish Delight Cake - • A Perfect SPANISH DELI...
    Strawberry cake - • A Perfect| STRAWBERRY ...
    Ferrero rocher cake - • 😋എളുപ്പത്തിൽ ഒരു Perfe...
    Plum cake - • 😋Bakery Style Traditio...
    Kitkat cake - • കുട്ടികളുടെ പ്രിയപ്പെട...
    Rasmalai Cake - • മിക്സിയിൽ ഒരു Perfect ...
    Chocolate TresLeches Cake - • 😋OMG! ഇതൊരു അടാർ item ...
    Blueberry cake - • 💜BLUEBERRY CAKE | മിക്...
    German black forest cake - • 😋മിക്സിയിൽ ഒരു Perfect...
    Raffaello cake - • Perfect RAFFAELLO CAKE...
    Vanilla Cake Recipe - • 😋 ഓവനും ബീറ്ററും ഇല്ലാ...
    Tender Coconut Cake - • 😋മിക്സിയിൽ ഒരു PERFECT...
    Choco Lava Cake - • 😋 ഓവൻ ഇല്ലാതെ മിക്സിയി...
    Jar Cake - • 😋 ഓവനില്ലാതെ മിക്സി ഉപ...
    Nutty Bubble Cake - • 😋 ഓവൻ ഇല്ലാതെ ഒരു Perf...
    Pull me up cake - • 😋മിക്സിയും ദോശക്കല്ലും...
    Pistachio cake - • 😋ഓവൻ ഇല്ലാതെ 1Kg |PERF...
    Doll cake - • 😋ഓവനും മോൾഡും ഇല്ലാതെ ...
    Chocolate Mousse cake - • 😋Only 3 ingredients Ea...
    Cake baking tips and tricks - • Baking Class 1| Baking...
    Black forest cake - • ഓവനും ബീറ്ററും ഇല്ലാത...
    Red Velvet Cake - • ഓവനില്ലാതെ എളുപ്പത്തിൽ...
    White Forest cake - • White Forest Cake Mala...
    Rava Cake - • മിക്സി ഉപയോഗിച്ച് റവ ക...
    Rava Black Forest cake - • RAVA BLACK FOREST CAKE...
    Chocolate Cake - • Perfect ചോക്ലേറ്റ് കേക...
    Butterscotch Cake - • ഓവനും ബീറ്ററും മിക്സിയ...
    Plum cake : • 😋 ഇത്ര എളുപ്പത്തിൽ പ്ല...
    Carrot Dates cake - • ഓവനില്ലാതെ കാരറ്റ് ഡേറ...
    Cup cake - • മിക്സി ഉപയോഗിച്ച് എളുപ...
    Chocolate Ice cream - • 🔥മിക്സി ഉപയോഗിച്ച്| CH...
    Red Bee Cake - • മിക്സിയിൽ ഒരു PERFECT ...
    Eggless Chocolate Cake - • ഓവനും ബീറ്ററും ഇല്ലാതെ...
    Vancho Cake Two Tier - • 🔥 VANCHO CAKE|vancho c...
    Banana Cake - • 😋എത്ര കഴിച്ചാലും മതിവര...
    Mango Cake - • 😋PERFECT 1 Kg| MANGO C...
    Swiss Roll - • 😲ദോശക്കല്ലിൽ ഒരു EASY|...
    Pineapple Cake - • 😋Pineapple Cake|Spongy...
    Chocolate Swiss role - • 😋ദോശക്കല്ലിൽ ഒരു SWISS...
    Vanilla Marble Cake - • 😋ഓവൻ ഇല്ലാതെ മിക്സിയിൽ...
    Vanilla Pastry Cake - • 😋മിക്സിയും ദോശക്കല്ലും...
    Tres Leches Cake - • 😋ഓവനില്ലാതെ PERFECT TR...
    Baking classes
    ------------------------
    1 - • Baking Class 1| Baking...
    2 - • Baking Class-2|How to ...
    3 - • Baking Class-3|Cake bu...
    4 - • Baking Class-4|| കേക്ക...
    5 - • Baking class-5|വരൂ Ca...
    6 - • Baking class 6|നിങ്ങളു...
    7 - How to make perfect Whipping cream - • Baking class 7| ഇനി Wh...
    8 - • Baking class -8| Bakin...
    9 - • BAKING CLASS -9|| Free...
    10- • Baking class10| CAKE ഉ...
    11- • Baking class|Cake ന് മ...
    amazon link
    ------------------
    Vizyon Fondant - amzn.to/2KhjC42
    Silicon Mat - amzn.to/2KNdP5R
    Philips Beater - amzn.to/31oJa1r
    Whipping powder - amzn.to/3mJYdyB
    Cocoa Dark Compound - amzn.to/2pxLvdc
    White compound - amzn.to/35zmG3i
    Icing Bag - amzn.to/2D8GCyd
    Baking Tray - amzn.to/303OPga
    Glass mixing bowl - amzn.to/32mA0FZ

КОМЕНТАРІ • 1,7 тис.

  • @akshaya1993
    @akshaya1993 3 роки тому +122

    Elah videos um chechi edumbo kanan othiti santhosha thode anu varune ,kandu kashinjum ere santhosha um positivity um anu ..pakshe adhyayetu chechi da video kandu sangadam ayi poyi ...but saraelah eni chechi njagada koode Thane undalooo full time ...athil orupad santhoshikunu ....ennum prarthikunu chechi da health num family kum vendi ....god blesss u dearest chechi kutttyyy ......we all are with u ....ummahhh

    • @umeshvm3592
      @umeshvm3592 3 роки тому +2

      ഇന്നത്തെ video കണ്ടപ്പോൾ ഒരു പാട് വിഷമം തോന്നി 🥰🥰

    • @dakshinegireeshdakshine4586
      @dakshinegireeshdakshine4586 3 роки тому +1

      സത്യം

  • @rajanivenugopal2787
    @rajanivenugopal2787 3 роки тому +17

    ഞാനും കൊറോണ തുടങ്ങിയപ്പോൾ ജോലി രാജി vachathaa😓.. കാരണം മുൻപ് കാൻസർ വന്നിരുന്നു.. പ്രതിരോധശേഷി കുറവായിരുന്നു 😓രശ്മി കാരണം ഇപ്പോൾ സന്തോഷിക്കുന്നു ഞാൻ... ഒരു home baker ആയി.. Accounts manager ആയിരുന്ന ഞാൻ ഇപ്പോൾ രുചി ലോകത്തിന്റെ ലോകത്താണ്....😍

  • @lekshmidevivp114
    @lekshmidevivp114 3 роки тому +23

    എന്റെ ചേച്ചിക്ക് എത്രയും പെട്ടെന്ന് അസുഖമൊക്കെ മാറി ആരോഗ്യവതിയാകാൻ ജഗദീശ്വരൻ അനുവദിക്കട്ടെ

  • @alnabiju2928
    @alnabiju2928 3 роки тому +36

    ആന്റി കെ എന്താണോ സമാധാനവും സന്തോഷം വും തരുന്നത് അത് ചെയുക. Njankal കൂടെ ഉണ്ട് ❤❤❤❤.full support ❤️🤗

  • @sinojov8878
    @sinojov8878 3 роки тому +17

    ഇന്നാണ് ഈ ചാനൽ കണ്ണിൽപ്പെട്ടത് , പറഞ്ഞറിയിക്കാനാവാത്ത സങ്കടം. god bless you ചേച്ചി !

  • @jithakr2289
    @jithakr2289 3 роки тому +9

    ഞാനും ടീച്ചർ ആയി വർക്ക്‌ ചെയ്തിരുന്നു. കുഞ്ഞുണ്ടായപ്പോ resign ചെയ്തു. അന്ന് തോന്നിയ അതേ വിഷമം ഈ video കണ്ടപ്പോൾ തോന്നി. I really miss those days...

  • @lekharadhakrishnan4209
    @lekharadhakrishnan4209 3 роки тому +34

    Resmi I am an old student of this college. Dr. Thomas and Dr. Pratapan are my seniors. Thank you for sharing visuals of campus 👏👏👍🌷🙏🏻

  • @beenaclody5986
    @beenaclody5986 3 роки тому +5

    രശ്മി വിഷമിക്കേണ്ട ഞാൻ 51 വയസ്സുള്ള ഒരു വീട്ടമ്മയാണ് .എനിക്കും ഇതുപോലെ യുള്ള അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളാണ്‌.ഗർഭ പാത്രത്തിൽ മുഴയായിട്ട് ഒരുപാട് വിഷമങ്ങൾ അനുഭവിച്ചു. കഴിഞ്ഞ വർഷം ജൂലൈ മാസത്തിൽ ഓപ്പറേഷൻ ചെയ്തു ഇപ്പോൾ അതിന്റെ ബുദ്ധിമുട്ടുകൾ ഉണ്ട് .നടുവേദന പിന്നെ ചിലപ്പോൾ സഹിക്കാൻ പറ്റാത്ത ചൂടായിരിക്കും ശരീരത്തിന് കുറച്ചു സമയം നിന്ന് ജോലി ചെയ്താൽ കാലുവേദന .പിന്നെ ഇപ്പോൾ രശ്മിയുടെ ചാനൽ നോക്കി കേക്കുകൾ ഉണ്ടാക്കും ചില ദിവസങ്ങളിൽ രാവിലെ എണീറ്റാൽ വിരലുകൾ ഒന്നും മടങ്ങില്ല. എന്നാലും ജോലികൾ എല്ലാം ചെയ്യുന്നു . സന്തോഷമായി ഇരിക്കുക ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനകൾ എപ്പോഴും കൂടെയുണ്ട്

  • @allinoneforyou...8185
    @allinoneforyou...8185 3 роки тому +11

    ചേച്ചി ടെ ശബ്‌ദത്തിൽ മുഴുവൻ സങ്കടം ആണ്‌ കേട്ടിട്ട് ഞങ്ങൾക്കും സങ്കടം വരുന്നു എല്ലാം നല്ലതിനാണ് ചേച്ചി take rest and get well soon

  • @akshayaaji2204
    @akshayaaji2204 3 роки тому +147

    ചേചീടെ അസുഖം വേഗം മാറട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു .
    God Bless you

  • @aradhanaananthakrishna750
    @aradhanaananthakrishna750 3 роки тому +6

    ഞാൻ ചേച്ചി കരയും കരയും ന്ന് വിചാരിച്ചു but കരഞ്ഞില്ല,
    നമ്മുടെ ചേച്ചി ബോൾഡ് ആണ് 💪💪
    പോസിറ്റീവ് mind ആണ് 👍👍
    keep it up 🥰🥰

  • @dennaelzachacko9193
    @dennaelzachacko9193 3 роки тому +61

    I think the decision that u makes today is good for u 💓 don't think about future live in the present and do what makes u happy and relaxed

  • @deepashibukumar5891
    @deepashibukumar5891 3 роки тому +11

    ഞാൻ working women ഒന്നും അല്ല. എന്നിട്ടും എനിക്ക് വല്ലാണ്ട് feel ചെയ്ത വീഡിയോ.....😔😔

  • @sundhuandparu1866
    @sundhuandparu1866 3 роки тому +52

    സാരമില്ല ചേച്ചി സുഖമില്ലാത്ത കാരണം കൊണ്ടല്ലെ .... ചേച്ചി എന്നും സന്തോഷമായിട്ട് errikya.

  • @rinsidaaneesh1429
    @rinsidaaneesh1429 3 роки тому +11

    ചേച്ചിയെ വലിയ ഇഷ്ടം ആട്ടോ ചേച്ചിയുടെ അസുഖം എത്രയും വേഗം മാറട്ടെ 💗🌹💖🌹🌹

  • @angelsbakers8306
    @angelsbakers8306 3 роки тому +45

    ചേച്ചിയുടെ മനസ്സ് പറയുന്നതെന്തോ അതുചെയ്യാൻ കഴിയട്ടെ, ഈശോ അതിന് ചേച്ചിയെ അനുഗ്രഹിക്കട്ടെ

  • @bindu.e.ae.a5726
    @bindu.e.ae.a5726 3 роки тому +2

    കരയിച്ചു കളഞ്ഞു. നമ്മുടെ സങ്കടങ്ങളും സന്തോഷങ്ങളും മഴയായ് പൊഴിയാറുണ്ട്, അതുപോലേ ഓഫീസിൽ നിന്ന് ഇറങ്ങുമ്പോൾ അതുപോലെ ഒരു atmosphere ആയിരുന്നു.

  • @anilantb3443
    @anilantb3443 3 роки тому +11

    ചേച്ചിക്ക് കട്ട support ആയി എന്നും ഞങ്ങൾ ഉണ്ടാകും. GOD BLESS YOU CHECHI... 💓💓💓🤞🤞💝❤️❤️❤️

  • @lubulubuuzz4362
    @lubulubuuzz4362 3 роки тому +4

    ചേച്ചിയെ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്.. ചേച്ചിയുടെ വീഡിയോസ് കണ്ടിട്ടാണ് ഞാൻ കേക്ക് ഉണ്ടാക്കാൻ പഠിച്ചത് തന്നെ.. എല്ലാം പെട്ടന്ന് ശരിയാവും. അസുഗം ഒക്കെ പെട്ടന്ന് മാറട്ടെ.. 😍😍

  • @chinnu1870
    @chinnu1870 3 роки тому +100

    വല്ലാത്ത വിഷമം തോന്നുന്നു.സാരമില്ല എല്ലാം ശരിയാകും 👍🏼👍🏼👍🏼👋👋👋

  • @lijips437
    @lijips437 3 роки тому

    ചേച്ചികുട്ടിയുടെ കേക്ക് പോലെ തന്നെ മനസും വളരെ sweet ആണുട്ടോ, ചേച്ചികുട്ടിക്ക് വേണ്ടി പ്രാർത്ഥിക്കാൻ ഞങ്ങൾ എല്ലാവരുമുണ്ട് എത്രയും പെട്ടെന്ന് മാറുവാൻ ഞാനും തീർച്ചയായും പ്രാർത്ഥിക്കും. God bless you my dr❤❤❤❤❤❤❤❤❤❤❤❤

  • @saradaperinchery7570
    @saradaperinchery7570 3 роки тому +49

    മിണ്ടിയാൽ കരയുന്ന ഒരു മണ്ടിയാണ് ഞാൻ . ഇത് കണ്ടപ്പോൾ പിന്നെ പറയും വേണ്ട. നല്ലതു വരട്ടെ മോളെ

  • @minipeter1324
    @minipeter1324 3 роки тому +12

    💖💖 stay positive... Stay happy.... ഞങ്ങൾക്കും അതാണ് പറയാൻ ഉള്ളത്...😘😘😘

  • @neethusanoj7068
    @neethusanoj7068 3 роки тому +25

    ☹️☹️☹️നല്ലത് വരട്ടെ അസുഖം വേകം മാറട്ടെ love u checi.....

  • @maluammakitchen4340
    @maluammakitchen4340 3 роки тому +2

    ആരോഗ്യം നോക്കാതെ ജോലി ചെയ്തു ഹോസ്പിറ്റലിൽ പോയിട്ട് കാര്യം ഇല്ല രശ്മി നന്നായി ഉള്ളത് കൊണ്ട് happy ആയി ജീവിക്കാൻ സാധിക്കട്ടെ എന്ന് ഞാൻ പരാർത്ഥിക്കാം 🥰🥰👍😘❤

  • @rajprad9120
    @rajprad9120 3 роки тому +13

    Emotional video.. highly appreciate the way you managed work, family and a youtube channel

  • @salvishijo5096
    @salvishijo5096 3 роки тому

    ചേച്ചിയെ ഞങ്ങളുടെ കുടുംബത്തിലെ അംഗം ആയി കാണുന്നു.. പ്രാർത്ഥനയിൽ തീർച്ചയായും ചേച്ചിയെ പ്രത്യേകം ഓർത്തു പ്രാർത്ഥിക്കും. പെട്ടന്ന് സുഖമാകട്ടെ ചേച്ചി... God bless you..

  • @fathielzahra
    @fathielzahra 3 роки тому +7

    Chechikk nanma mathram varatte yenn prarthikkunnu.. Njangal Ellam koode und... May God bless you..❤️❤️

  • @AswathysRecipesandTips
    @AswathysRecipesandTips 3 роки тому

    Joli rajivaikkunath valiya vishamam ulla karyam anu.. chila samayaghalil alochichu vishamam varum .. ennalum chechiku engage ayi irikkan cake undkakalum utube undallo .. appo bore adikkilla .. health anu valuth .. be happy 😍

  • @saralasukumar1010
    @saralasukumar1010 3 роки тому +15

    സുഖമില്ലെങ്കിൽ എന്താ ചെയ്യാ. ആരോഗ്യമല്ലെ പ്രധാനം. നമ്മളില്ലെങ്കിലും നമ്മുടെ ഫാമിലി മുന്നോട്ട് പോകും. എന്നാലും നമ്മൾ ഉളളപ്പോൾ അവരോടൊപ്പം സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുക. പിന്നെ ആഴ്ചയിൽ ഒരു വീഡിയോ എങ്കിലും വേണേ . രശ്മിയും ചിക്കുമോളും ഹസും സുഖമായിരിക്കാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു ' എൻ്റെ വീട്ടിലും ഒരു ചിക്കുമോളുണ്ട്. അവൾ വന്നതിന് ശേഷമാണ് ഞാൻ ചിക്കൂസ് ഡൈൻ ശ്രദ്ധിക്കാൻ തുടങ്ങിയത്.

    • @bindusamuel4693
      @bindusamuel4693 3 роки тому

      Reshmi, all the very best to you !!!!!
      "God Bless You". 🙏 Good decision !!!!!! 👍

  • @rejeenamariam8955
    @rejeenamariam8955 3 роки тому +2

    രശ്മി ചേച്ചി ... Well side, proud of you ❤️❤️. പലരും പറയുക എനിക്ക് ശേഷം പ്രളയം എന്നാണ്, എന്റെ കാലം കഴിയുമ്പോൾ കാണാം എന്നാണ്... നമ്മുടെ മനസ്സ് ശരി എന്നു പറയുന്നത് ചെയ്യുക എന്നാണ് എന്റെ ഒരിത് .. ഒത്തിരി സ്നേഹം ചേച്ചി

  • @pravitha2809
    @pravitha2809 3 роки тому +25

    Don't be sad chechii... Stay Positive... 🥰🥰🥰

  • @dhiyasfathima9840
    @dhiyasfathima9840 3 роки тому +2

    ചേച്ചീടെ അസുഖം എത്രയും വേഗം മാറട്ടെ.. ഓഫീസ് പോവൽ നിർത്തിയാലും യൂട്യൂബ് ചാനൽ ചെയ്യൽ നിർത്തല്ലേ.. ചേച്ചിയുടെ വീഡിയോ കാണുമ്പോൾ സമയം പോവുന്നേ ഇല്ലാ.. ഒരുപാടൊരുപാട് ഇഷ്ടം ആണ് ചേച്ചിയെയും ചാനലിനെയും.. എന്റെ കേക്ക്. മാസ്റ്റർ ആണ് ചേച്ചി.... ചേച്ചിയുടെ എല്ലാ അസുഖങ്ങളും എത്രയും പെട്ടെന്ന് മാറട്ടെ..

  • @semeeras258
    @semeeras258 3 роки тому +4

    കണ്ണുകൾ നിറഞ്ഞു പോയി ചേച്ചി....😔 9വർഷങ്ങൾക്ക് മുൻപ് എനിക്കും ഇതുപോലെ ഒരു situation ഉണ്ടായി, ചേച്ചി പറഞ്ഞ ആ conflict സത്യം ആണ് കേട്ടോ..... ആദ്യത്തെ കുഞ്ഞ് ജനിച്ചപ്പോൾ... മൂന്നു മാസം മാത്രമുള്ള കുഞ്ഞിനെ ഇട്ടിട്ട് വരാൻ സങ്കടം, എന്നാൽ ജോലി ഉപേക്ഷിക്കാനും വയ്യ,....അവസാനം എന്റെ അമ്മായിഅമ്മ തന്ന ധൈര്യത്തിൽ (കുഞ്ഞ് അങ്ങ് വളരും, ഒരു ജോലി കിട്ടാൻ എന്ത് പാടാണ്, ഈ വാക്കുകൾ ഞാൻ ഒരിക്കലും മറക്കില്ല )ദൈവത്തിന്റെ അനുഗ്രഹത്താൽ ഞാൻ ഇപ്പോഴും എന്റെ ജോലി തുടരുന്നു...,....
    ചേച്ചിക്ക് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു....
    എന്റെ പഠനത്തിന്റെ ഭാഗമായി ആ college ഹോസ്റ്റലിൽതാമസിച്ചു പഠിച്ചിട്ടുണ്ട്, അതെ വളരെ മനോഹരമായ ഒരു കലാലയം ആണ് അത് ഒന്നു കൂടി ആ ഇടനാഴിയിലൂടെ സഞ്ചരിക്കാൻ പറ്റിയതിൽ ചേച്ചിക്ക് thanks a lot🥰😘❤

  • @nandhanas7106
    @nandhanas7106 3 роки тому +25

    സാരമില്ല ചേച്ചി ചേച്ചിയുടെ അസുഖം വേഗം മാറട്ടെ എന്ന് പ്രാത്ഥിക്കുന്നു

  • @aiswaryavinesh4522
    @aiswaryavinesh4522 3 роки тому

    ചേച്ചി ..., ഈ വീഡിയോ കണ്ടപ്പോൾ വല്ലാതെ സങ്കടമായി ..ചേച്ചി എല്ലാവരോടും യാത്ര പറഞ്ഞു കാറിൽ കേറിയപ്പോൾ സത്യത്തിൽ കണ്ണ് നനഞ്ഞു ...😔😔😔ചേച്ചിക്ക് എന്നും സന്തോഷവും സൗഭാഗ്യവും ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു ... 🙏🏻🙏🏻

  • @elizabethkunjumon5883
    @elizabethkunjumon5883 3 роки тому +52

    ഒരു 5 yrs ലീവ് എടുത്തു നോക്കരുതോ. ഒരു energy കിട്ടുമായിരുന്നല്ലോ ?

  • @finisusan7088
    @finisusan7088 3 роки тому

    വല്ലാത്ത ഒരു മനസികാവസ്ഥ തന്നെ ആണ് ഒരുപാട് നാളുകൾ ജോലി ചെയ്ത സ്ഥലത്തുനിന്ന് പോരുമ്പോൾ ...
    ഞാനും ഇത് അനുഭവിച്ച ആളാണ് മൂത്ത മകൾ ഉണ്ടായികഴിഞ്ഞു 14 വർഷത്തിന് ശേഷം pregnancy യുമായി ഉണ്ടായ Health issues കാരണം ആയിരുന്നു ജോലി വേണ്ട എന്ന് വെക്കേണ്ടി വന്നത് ,

  • @swethaalex1459
    @swethaalex1459 3 роки тому +57

    Health is wealth ........💞job is not the wealth..... Good decision ❤❤❤❤❤

    • @shineysumesh701
      @shineysumesh701 3 роки тому

      Correct . Good decision സുഖമാവട്ടെ..

  • @galleryofshabnahakkim
    @galleryofshabnahakkim 3 роки тому +1

    Chechiii.... We r with you..... Njangale nalla home bakers aakkiya chechikk njangalude prarthana eppozhum undaavum...... Dhaivam anugrahikkatte......

  • @tinuaugustin3692
    @tinuaugustin3692 3 роки тому +21

    സുഖമാകട്ടെ വേഗം. പ്രാർത്ഥനയിൽ എന്നും ചേച്ചിയെയും ഓർക്കും.

  • @bismimeherjan4860
    @bismimeherjan4860 3 роки тому

    ചേച്ചി എപ്പോഴും സന്തോഷം ആയി ഇരിക്കണം. ചിരിച്ചു കൊണ്ടുള്ള മുഖമാണ് എപ്പോഴും കാണുമ്പോള്‍ ഞങ്ങള്‍ കു സന്തോഷം. ഇനിയും ഒരുപാടു നല്ല വീഡിയോ ഇടാൻ ചേച്ചിക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ ഒക്കെ മാറാൻ ദൈവത്തോട് പ്രാര്‍ത്ഥിക്കാം ചേച്ചി.

  • @anjali4091
    @anjali4091 3 роки тому +10

    Entha auntykku asugam😟
    Kuzhappamilla Aunty ellam seriyaakum❤️😍

    • @shifanshayan8500
      @shifanshayan8500 3 роки тому

      ചേച്ചിയുടെ എല്ലാ കേക്കും എനിക്ക് ഇഷ്ടമാണ്. എല്ലാ കേക്കും ഞാൻ ഉണ്ടാക്കാറുണ്ട്. ചേച്ചീനെ വലിയ ഇഷ്ടമാണ്

  • @reshmiprakash8414
    @reshmiprakash8414 3 роки тому

    Reshmi paranjathu valare sariyanu. Nammude randamathe veedanu nammude office. Avidunnu vittuporumbol .... orkkan koodi vayya.... enkilum arogyam alke valuth.... ottum sangadapedenda.... njangal ellarum ennum reshmiyude koodeyund..... Be happy......

  • @pramivinu7215
    @pramivinu7215 3 роки тому +19

    Relax....take rest, praying to God for your speedy recovery....

  • @shajuvadakkannew
    @shajuvadakkannew 2 роки тому

    മാഡം ഞാനൊരു ഷെഫ് ആണ് എന്നാൽ നിങ്ങളുടെ കേക്കിനെ വീഡിയോ ഞാൻ കാണാറുണ്ട് ഞങ്ങളൊക്കെ ഉണ്ടാക്കുന്നതിന് ഒരുപാട് വ്യത്യസ്തമായിട്ടാണ് നിങ്ങൾ ഓരോന്നും ചെയ്യുന്നത് ഇനിയും വെറൈറ്റി വെറൈറ്റി കേക്കുകൾ ഉണ്ടാകണം 🌹

    • @chikkusdine
      @chikkusdine  2 роки тому

      Sure 👍 So happy to hear from you...😍😍

  • @shemeenanisamshemeenanisam7375
    @shemeenanisamshemeenanisam7375 3 роки тому +16

    വല്ലാണ്ട് സങ്കടായി. ഒന്നും പറയാൻ വാക്കുകൾ കിട്ടുന്നില്ല. 😭😭😭

  • @Cindrella1894
    @Cindrella1894 3 роки тому

    ചേച്ചിയുടെ എല്ലാ വീഡിയോ യും കാണാറുണ്ട്. എന്റെ 5 വയസ്സുള്ള മോൾ ആണ് എന്നെ കേക്ക് വീഡിയോ കാണാൻ പ്രചോദനം. ഈ വീഡിയോ കണ്ടു അവസാനം ചേച്ചി അവിടുന്ന് യാത്ര പറഞ്ഞു ഇറങ്ങിയപ്പോൾ എന്റെ കണ്ണ് അറിയാതെ നിരന്നോഴുകി. എന്നാലും ചേച്ചി യുടെ തീരുമാനം ആണു നല്ലതു. മനസ്സിന്റെ കൂടെ നിന്നല്ലോ. പിന്നെ ആ വലിയ മനസ്സുണ്ടല്ലോ മറ്റൊരാൾക്ക്‌ ജോലി കിട്ടിക്കോട്ടേ എന്നുള്ള 🙏🙏🙏🙏. നല്ല പോസിറ്റീവ് എനർജി ആണ് ചേച്ചിയുടെ വീഡിയോസ് കാണുമ്പോൾ. ഗവണ്മെന്റ് ജോലി അല്ലായിരുന്നോ? എന്തായാലും ചേച്ചി ഞങ്ങളോടൊപ്പം ഉണ്ടാകുമല്ലോ. എന്നും നന്മകൾ ഉണ്ടാകട്ടെ. പിന്നെ ഡ്രൈവ് ചെയ്തപ്പോൾ ചേച്ചി പറഞ്ഞ കാര്യങ്ങൾ എത്ര നല്ല വാക്കുകൾ. പലരും സ്വന്തം കാര്യം മാത്രമേ nokkarullu. A big salute checheee. Pinne facebook groupil oru santhosham pank vekkanund. Inn idam

  • @bitanayar6598
    @bitanayar6598 3 роки тому +3

    എനിക്കും Artherits ആണ് . Dr.Shenoy ടെ treatment ആണ് .നല്ല Pain ആണ് . എനിക്കു മനസ്സിലാക്കും.

    • @Thankamsfamilykitchen
      @Thankamsfamilykitchen 3 роки тому

      ഹോമിയോ ആണോ. ഏതു arthritics ആണ്

    • @bitanayar6598
      @bitanayar6598 3 роки тому +1

      @@Thankamsfamilykitchen അലോപ്പതി ആണ്. MCTD arthritis ന്റെ പുതിയ മുഖമാണെന്ന് തോന്നുന്നു.

  • @sharibinu5067
    @sharibinu5067 3 роки тому

    എളുപ്പത്തിൽ എങ്ങനെ കടല കറി ഉണ്ടാക്കാം എന്നാ റെസിപ്പി നോക്കി അവസാനം ഞാൻ എത്തിയത് ചേച്ചിയുടെ ചാനലിൽ ആണ്. എനിക്ക് ഒരുപാട് ഇഷ്ടപെട്ട റെസിപ്പി ആയിരുന്നു അത് അതോടെ ഞാൻ ചേച്ചിയുടെ ബിഗ് ഫാൻ ആയി.. Love u Chechi... ചേച്ചിയുടെ അസുഖമെല്ലാം പെട്ടെന്ന് ഭേദമാവട്ടെ...🥰🥰🥰

  • @CookTravelBySeenachandrakumar
    @CookTravelBySeenachandrakumar 3 роки тому +18

    വെള്ളയാനി സർവ്വകലശാലയിലെ ആരും അറിയാതെ ഒരു ഓഫീസിലിരുന്ന് ജോലി ഒരു ബാധ്യതയാവുന്നതിലും ഭേദം , ഇഷ്ടപ്പെട്ട മേഖലയിൽ കഴിവ് തെളിയിക്കുന്നതാണ്

  • @ddvlogs9905
    @ddvlogs9905 3 роки тому +1

    ചേച്ചിയുടെ അസുഖ വേഗം മാറട്ടെ. ഞങ്ങളുടെ പ്രാർത്ഥനയിൽ എന്നും ഞങ്ങളുടെ എപ്പോഴും ചിരിക്കുന്ന ഈ ചേച്ചിയുണ്ടാവും 😍🥰

  • @sincysijo8564
    @sincysijo8564 3 роки тому +7

    എനിക്ക് ഒരുപാട് സങ്കടംആയി ... സാരമില്ല
    ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന എന്നും എപ്പോഴും ഉണ്ടാകും..

  • @salmafiros5807
    @salmafiros5807 3 роки тому +1

    Hi chechi,sughano? Saramilla chechi,chechi kk manassinu santhosham tharunna joli cheythal mathi.don't worry and always be happy.ente veedum thiruvananthapuram vellayani il aanu.kayalkkara.orupaadu naalaayi vicharichittu nadakkatha oru karyam innu chechi de video yil ude nadannu.ithrem varshangal aayittu vellayani il ente veedu undayittum agricultural college nte akath onnu pokan ithuvare pattiyittilla.sathyathil innanu athine akathe kazhchakal okke kandathu.orupadu thanks und chechi.c hechi de ella videos um njan kanarund.i ithrem touching aaya oru video ith aadyamayi aanu kaanunnath.love you and your recipes so much chechi.stay blessed always chechi.May Allah bless you with all the happiness, health and joy in your entire life.💕💕

  • @praveenapraveena7966
    @praveenapraveena7966 3 роки тому +9

    ചേച്ചിയ്ക്ക് ഒരു കുഴപ്പവുമുണ്ടാകാതെ ദൈവത്തിൻ്റെ അനുഗ്രഹത്താൽ മുന്നോട്ടു പോകാൻ സാധിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു

  • @safrisajad9830
    @safrisajad9830 3 роки тому +1

    Chechiyude nalla manass enikk othiri ishtanu. Ennekkalum joli athyavashyamullavar undallo. Ellarkkum chance kodkkanulla manass. Bt joli kalayandarnu enn enikk thonnunnu. Bcz, joli illatha njn orupad aashikkunnu oru job. Namukk ororutharkkum orupad prblms undakum. Job undenki namml aa prblms marakkum. Illel vtl irunn tension adich chavum. Njn ellarem kurichallattoo enne poleyullorude karym paranju. Athrolluu. I lv u chechiii

  • @OURFAMILYTREASURESOfficial
    @OURFAMILYTREASURESOfficial 3 роки тому +3

    ശെരിക്കും കണ്ണ് നനഞ്ഞു ട്ടോ..... ഞാനും ഒരു ചെറിയ യൂട്യൂബർ ആണ് ട്ടോ...... Health issue ഇത് പോലൊക്കെ ഉണ്ട്...... അത് കൊണ്ട് അറിയാം.. ഈ വിഷമങ്ങൾ... ദൈവം അനുഗ്രഹിക്കട്ടെ..... ഒരിക്കലും.. ജോലി കളഞ്ഞതിൽ ദുഖിക്കേണ്ടി വരാതിരിക്കട്ടെ.... മറ്റൊരാൾക്ക്‌ വേണ്ടി മാറിക്കൊടുക്കുന്നു എന്ന ആ നല്ല മനസ്സിന് ദൈവം നൂറ് ഇരട്ടിയായി തരും

  • @sulabhasasidharan2725
    @sulabhasasidharan2725 2 роки тому

    വല്ലാത്തൊരു വിഷമം തോന്നുന്നു... സാരമില്ല ചേച്ചി... ചേച്ചിയുടെ അസുഖം പെട്ടെന്ന് മാറട്ടെ.....

  • @rajitharajagopal8652
    @rajitharajagopal8652 3 роки тому +5

    എന്തോ....heart touching ആയിരുന്നു ചേച്ചി😢.....എല്ലാ നന്മകളും ഉണ്ടാകട്ടെ🙏

  • @rubeenashahid7026
    @rubeenashahid7026 3 роки тому

    എന്റുമ്മച്ചിടെ റിട്ടയേർമെന്റ് ഡേ ഓർമ്മവന്നു.... ഇന്നും നല്ല ഓർമ്മയുള്ള ഒരു ദിവസം.... ഉമ്മച്ചിടെ എനെർജിറ്റിക് ഡേയ്‌സ്.... ഉമ്മ ഇപ്പോഴും പറയും പക്ഷെ...ആരോഗ്യം അതാണ് ഏറ്റവും വലിയ സമ്പത്ത് എന്ന്... ശെരിക്കും അത് തന്നെയാണ് ഏറ്റവും വലിയ ശെരിയും

  • @sangeeths4238
    @sangeeths4238 3 роки тому +31

    Job rajivechallum chechi cake undakunnath nirthale 🤗🤗chechi istham🌹😚😚

    • @sangeeths4238
      @sangeeths4238 3 роки тому +1

      @Nachuz vlog 😂😂

    • @jaisesimon577
      @jaisesimon577 3 роки тому +2

      Be healthy...be positive... Be Happy arthritis inte vedana sahikunnavarku manasilakum enthukontu resign cheythu ennu... God bless

  • @liyakr1645
    @liyakr1645 3 роки тому +1

    Aunty mathav... aunty ye...rakshikkum... aunty recover aakum.....njan urappayittum mathavinode prarthikkam....

  • @jibinarafeek1529
    @jibinarafeek1529 3 роки тому +11

    U are a great hearted auntyy❤️❤️❤️

  • @sajitharameshramesh7020
    @sajitharameshramesh7020 3 роки тому

    Orupad vishamam thonni ee vedio kandappol. Ente kannu niranju poyi. Koode undayirunnavare okke pirinju varunna kandappol. Enikkishtamulla oru you tub channel aanu chikkusdine. Ente cake business start cheythathupolum chikkusinte receipykalanu. Saramilla asugham athu athinte vazhikku pokum eppozhum positive aayi chinthikkuka onnum varilla. Orupad nalla receipikalum orupad vediosukalum idan sadhikkate. Easworante anugraham nannayi kittatte. ❤️❤️🙏

  • @ParusKitchen123
    @ParusKitchen123 3 роки тому +17

    Ayyo vendarunnu chechi😓😓

  • @achuzz5644
    @achuzz5644 3 роки тому

    സങ്കടം തോന്നി. എന്തു സോഫ്റ്റ്‌ ആയിട്ടാണ് ചേച്ചിയുടെ സംസാരം എനിക്ക് ചേച്ചിയെ ഒത്തിരി ഇഷ്ട്ടാണ് 😍😍😍.

  • @anagha3782
    @anagha3782 3 роки тому +4

    Chechy pedikkanda ellam sheriyavum... 🥰🥰😍😍😍😘😘😘😘

  • @geethasukumaran5122
    @geethasukumaran5122 3 роки тому

    കണ്ടപ്പോൾ വിഷമം തോന്നി അസുഖം മാറാൻ വേണ്ടി പ്രാർത്ഥിക്കും എന്റെ നാട്ടിലാണ് കോളേജ് ഒരു ക്യാമ്പിൽ പങ്കെടുത്തിട്ടുണ്ട് 3ആഴ്ച ഇവിടെ ഒരുപാട് ഇഷ്ടമുള്ള കോളേജ് ആണ് താങ്ക്സ്

  • @annamolsaji5079
    @annamolsaji5079 3 роки тому +5

    ചേച്ചി കുട്ടി പെരുത്ത് ഇഷ്ടം ഇനിയും ഉയിരങ്ങളിൽ എത്തട്ടെ 🤗❤️❤️എല്ലാം പെട്ടന്നു ശെരിയാവട്ടെ

  • @sheejar9336
    @sheejar9336 3 роки тому

    വിഷമിക്കണ്ട. എല്ലാവരോടും ചോദിച്ചു prethekichu മനസ്സിനോട് സാരമില്ല വയ്യാത്തത് കൊണ്ടല്ലേ.ചേച്ചി ഹാപ്പി ആണല്ലോ അത് മതി. ഞ്ഞനും കുറെ ആയി msg ഇട്ടിട്ടു. റെസിപ്പി എല്ലാം കാണും. വയ്യായിരുന്നു അതാ. എല്ലാവരുടെയും അസുഖങ്ങൾ എത്രെയും പെട്ടെന്ന് മാറ്റിത്തരാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. ഓക്കേ ചേച്ചി

  • @sivanandaj4488
    @sivanandaj4488 3 роки тому +27

    ഞാൻ ഒരു വീട്ടമ്മ യാണ്..എന്നാലും രശ്മി യുടെ മാനസിക അവസ്ഥ മനസ്സിലാകുന്നു😔

  • @rahul2933885
    @rahul2933885 3 роки тому

    ഇത്ര അധികം വേദന ഉണ്ടായിട്ടും, ഞങ്ങൾക്ക് വേണ്ടി ചിരിച്ചു കൊണ്ട് ചെയ്‌തിരുന്ന videos ആണ് എന്നെ പോലെ ഉള്ള ഒരുപാടു പേർക്ക് പ്രചോദനം നൽകിയിട്ടുള്ളത്.ഒരു ചെറിയ ഹോം ബേക്കർ ആവാൻ സഹായകമായിട്ടുള്ളതും.. അതിനു ചേച്ചിയോടുള്ള സ്നേഹം പറഞ്ഞറിയിക്കാൻ സാധിക്കാത്തതാണ്...
    ഞങ്ങളുടെ ചേച്ചിക്കും ഫാമിലി ക്കും എന്നു ആയുരാരോഗ്യസൗഖ്യം ഉണ്ടാകട്ടെ എന്നു സർവേശ്വരനോട് പ്രാർത്ഥിക്കുന്നു...
    #ചേച്ചി_ഇല്ലെങ്കിൽ_പിന്നെ_ഞങ്ങൾ_ഇല്ല..

  • @bindumohandas8582
    @bindumohandas8582 3 роки тому +7

    I was feeling sad for you was in tears when you where giving your resignation don't worry ve r all there for you always

  • @rejithar3062
    @rejithar3062 3 роки тому

    Chechi... ഒരുപാട് വിഷമം തോന്നി ഇത് കണ്ടപ്പോ. കാരണം ചേച്ചി ഒാരോ വീഡിയോ ചെയ്യുമ്പോഴും എന്റെ മോള് പറയാറുണ്ട് " ആ ആന്റിക്ക്‌ ജോലി ullathukondalle aagrahikkumbo cake ഉണ്ടാക്കാൻ pattunnathennu" എന്റെ ഗുരു ചേച്ചിയാണ് ചേച്ചിയുടെ വീഡിയോ കണ്ടാണ് ഞാൻ cake ഉണ്ടാക്കാൻ തുടങ്ങിയത് .ഇപ്പൊ 5000 രൂപയോളം cake vittu .chechiye കാണണമെന്നും ചേച്ചി ഉണ്ടാക്കുന്ന cake കഴിക്കണമെന്നും നല്ല ആഗ്രഹം ഉണ്ട് .നടക്കുമോ എന്നറിയില്ല എങ്കിലും എന്റെ പ്രാർത്ഥനകളിൽ ചേച്ചിയും ഉണ്ടാകും ദൈവം അനുഗ്രഹിക്കട്ടെ

  • @nancybiju3004
    @nancybiju3004 3 роки тому +4

    No problem chechii God help or god bless you chechiiii❤️❤️
    Njan prarthikam chechii...You decided well...
    ❤️❤️❤️❤️😘😘

  • @monishaudayanmonishaudayan9462
    @monishaudayanmonishaudayan9462 3 роки тому

    ചേച്ചി ഒരിക്കലും വിഷമിക്കരുത് എന്നും സന്തോഷത്തോടേ ഇരിക്കുക ചേച്ചി യുടെ ചിരിച്ചമുഖവും ചിരിച്ചസംസാരവുംകാണാനുംകേൾക്കാനുമാ ഞങ്ങൾക്ക് എല്ലാവർക്കും ഇഷ്ടം

  • @hena2721
    @hena2721 3 роки тому +8

    Get well soon, may God's blessings be with you always. Wishing all success in life. 😊

  • @sajnarahman8278
    @sajnarahman8278 3 роки тому

    എനിക്കും ഇതെ ഈ അസുഖമാണ് ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് എന്തുചെയ്യാം ചേച്ചിയെ ഒരുപാട് ഇഷ്ടമാണ് കമന്റ്സ് ഒന്നും ഇടാറില്ലാന്നെ ഉള്ളു എന്റെ ഒരു സുഹൃത്ത് ആണ് ഈ ചാനലിനെ കുറിച്ച് പറഞ്ഞത് എന്തായാലും അസുഖം വേഗം മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😍😍

  • @shahidashajahan8288
    @shahidashajahan8288 3 роки тому +7

    രശ്മിയുടെ ഫ്രണ്ട്സ് കരഞ്ഞില്ലെങ്കിലും ഞാൻ കരഞ്ഞു പോയി രശ്മിക് എന്നും നല്ലത് മാത്രം പ്രാർത്ഥിക്കുന്നു❤️👍

  • @sobhanas2759
    @sobhanas2759 3 роки тому

    സാരമില്ല എത്രയും പെട്ടെന്ന് അസുഖം പൂർണ്ണമായും മാറാൻ പ്രാർത്ഥിക്കാം.. You tube family എല്ലാരുടെയും support എന്നും Reshmi ക്കും കുടുംബത്തിനും ഉണ്ടാകും.ജീവിതത്തിൽ എന്നും സന്തോഷവും സമാധാനവും ഐശ്വര്യവും എല്ലാ നന്മയും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @salmashameer4038
    @salmashameer4038 3 роки тому +7

    അസുഖമെല്ലാം മാറി ആരോഗ്യത്തോടെ തിരിച്ചു വരട്ടെ

  • @jishathampi5674
    @jishathampi5674 3 роки тому

    Sad.... അസുഖം വേഗം സുഖം ആകട്ടെ എനിക്കും arthritis ൻ്റെ starting ആണ്.അതൊക്കെ പോട്ടെ ഇത്രയും അടുത്ത് ആയിട്ട് ഇതുവരെ ഒന്ന് കാണാൻ pattiyillallo എൻ്റെ വീട് near agriculture colge ആണ്

  • @sophiyajomon5956
    @sophiyajomon5956 3 роки тому +8

    വളരെ വിഷമം തോന്നി 😢😢😢 എങ്കിലും അസുഖം മാറട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @salinithanal1227
    @salinithanal1227 3 роки тому

    Hello Chechi, ഒത്തിരി വിഷമം തോന്നുന്നു. ഹെൽത്തും നോക്കണമല്ലോ.
    എങ്കിലും ചേച്ചിയുടെ ഈ ചാനൽ വഴി കേക്ക് ഉണ്ടാക്കാൻ പഠിച്ചു ഇപ്പോൾ സ്വന്തമായി ചെറിയൊരു ബിസിനസ്‌ തുടങ്ങിയ ഒരു ഫ്രണ്ട് എനിക്കുണ്ട്.
    അവൾക്ക് 3മക്കൾ ആണ്, degree എടുത്തിട്ടുണ്ടെങ്കിലും ജീവിത സാഹചര്യങ്ങളാൽ പുറത്തു പോയി ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു. ഇതുപോലെ അനുഭവം ഉള്ളവർ പലരും ഉണ്ടാകും. ഞാനും കേക്ക് ഉണ്ടാക്കാൻ പഠിച്ചത് ഈ ചാനൽ വഴിയാണ്. എനിക്ക് വളരെ അഭിമാനം ഉണ്ട്. ദൈവം ചേച്ചിയെയും കുടുംബത്തെയും ധാരാളമായി അനുഗ്രഹിക്കട്ടെ. Waiting for new videos. God bless you. ❤ you. 🙏🌹🌹🌹

  • @easytasty1818
    @easytasty1818 3 роки тому +32

    😔😔അയ്യോ വേണ്ടായിരുന്നു

  • @silentlife6713
    @silentlife6713 2 роки тому +1

    ഇ വീഡിയോ കണ്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി ചേച്ചി 😰. എന്നും എപ്പോളും നല്ലത് വരട്ടെ 🙏🙏🙏😘

  • @sheebaanu5597
    @sheebaanu5597 3 роки тому +7

    Chechiyude dicision nallathinavattea god bless you

  • @radhikasanthosh705
    @radhikasanthosh705 3 роки тому

    ചേച്ചി സുഖമായിരിക്കു. ചേച്ചി എത്ര ചിരിച്ചു സംസാരിച്ചാലും ഒരു ജോലി വേണ്ടെന്നു വെക്കുമ്പോൾ എന്തു റീസൺ ആണെന്നാലും ഒത്തിരി വിഷമം ഉണ്ടാകും. ഞാനും അങ്ങനെ തന്നെ ആയിരുന്നു. എന്തായാലും ചേച്ചിക്ക് നല്ല അയൂരാരോഗ്യം നേരുന്നു

  • @subashsebastian8400
    @subashsebastian8400 3 роки тому +5

    ചേച്ചി എനിക്കും ഈ അസുഖമായിരുന്നു. ഞാൻ എറണാകുളത്തെ shenoys care il പോയപ്പോൾ എനിക്ക് സുഖപ്പെട്ടു. പോയി നോക്കു .

  • @rajuhenry8594
    @rajuhenry8594 3 роки тому

    ഇത്രയും നല്ല ഒരു പൊസിഷൻ നിൽ ഇരുന്ന ആളാണ് ചേച്ചി എന്ന് ഇപ്പോഴാ അറിഞ്ഞേ. റിസൈൻ ചെയ്യരുതായിരുന്നു. ചേച്ചി. മം. സാരമില്ല ചേച്ചി. ചേച്ചി ടെ എല്ലാ വിഡിയോസ് കാണുമ്പോൾ ഉള്ള ഒരു സന്തോഷം കിട്ടി യില്ല. ഇനിയെങ്കിലും ചേച്ചി ടെ health problems എല്ലാം എത്ര യും പെട്ടന്ന് മാറി കിട്ടാൻ പ്രാർത്ഥിക്കുന്നു. ALL VERY BEST FOR FUTURE CHICHI. Love U. 🙏💖🥰

  • @chippykutty3400
    @chippykutty3400 3 роки тому +7

    ഇത്രയും വിഷമിച്ച ഒരു വീഡിയോ കണ്ടട്ടില്ല, ഇത് വേണ്ടായിരുന്നു ചേച്ചി

  • @nishabinupulari7754
    @nishabinupulari7754 3 роки тому +1

    ചേച്ചി ഇത് പോലത്തെ നല്ല സഹപ്രവർത്തകരെ വിട്ടു നല്ല job വിട്ടു പോകേണ്ടി വന്നല്ലോ so sad...ചേച്ചിയുടെ അസുഖത്തിന് സ്ഥിരം ആയിട്ട് treatment ഇല്ലെ...വീഡിയോ കണ്ടപ്പോൾ എനിക്ക് വിഷമം തോന്നി അപ്പൊൾ പിന്നെ ചേച്ചിയുടെ വിഷമം മനസ്സിലാകും ...

  • @jasminshameer9923
    @jasminshameer9923 3 роки тому +5

    Same as this problem me.just start rheumatoid arthritis 😔😔😔 I'm a teacher..but I can't take rest.some financial crises.so everyone pray for me

    • @mariah..3542
      @mariah..3542 3 роки тому

      Ellam seri akatte dear i will pray

  • @mynotes8042
    @mynotes8042 3 роки тому +1

    Chechi chechiye othiri ishtamanu, ella video um kanarund, eppozhum comment idan patarilla, engilum chechiyye ishtamanu, cakes ellam adipolii aanu, recipiesine patti parayan no words, chechide asukham etrayum pettennu mari
    Nala energy varum, athinayi prathikunnu kathirikunnu, thanks

  • @dhanyageorge8945
    @dhanyageorge8945 3 роки тому +8

    Best wishes dear ❤️

  • @4ucollection941
    @4ucollection941 3 роки тому

    ചേച്ചി രാജിവച്ചപ്പോൾ വിഷമം തോന്നി, സാരമില്ല സുഖമില്ലാത്തതു കൊണ്ടല്ലേ എല്ലാം പെട്ടെന്ന് ശരിയാവും, എല്ലാവരുടെയും പ്രാർത്ഥന ചേച്ചിയോടൊപ്പം ഉണ്ടാവും

  • @jayasreek7720
    @jayasreek7720 3 роки тому +29

    രശ്മി ഒരിക്കലും ജോലി ഉപേക്ഷിക്കരുത്.അത് ഒരു സ്ത്രീയ്ക്കു നല്കുന്ന ആത്മവിശ്വാസം എത്ര വലുതാണ്.

    • @np1856
      @np1856 3 роки тому +5

      UA-cam ഉണ്ടല്ലോ.....
      Income can be earned in many ways. No matter whether it is an office job or a business

    • @chinnus6814
      @chinnus6814 3 роки тому

      @@np1856 crct👍👍

  • @swiyasworld8288
    @swiyasworld8288 3 роки тому

    Ith kanumbo bayangara feel akunu chechi chechide ullil oru sankadam und ath voice kelkumbo manasilakum. Kuzapamilla ini orupad videos undakunu pratheekahikunu koode chechide asugam bethamakanum prarthikunu..

  • @fathimapathuzz5051
    @fathimapathuzz5051 3 роки тому +14

    Eppol kannunavar undooo

  • @roshnivinod1717
    @roshnivinod1717 2 роки тому

    ചേച്ചി എനിക്കും അതെ അസുഖം... ജോലിക്ക് പോകാൻ കഴിയില്ല എനിക്കും... ഈ അസുഖം ഉണ്ടാകുന്ന വേദന സഹിക്കാൻ പറ്റില്ല എനിക്ക് അറിയാം... മനസ്സ് സന്തോഷം ആയി ഇരിക്കൂ🥰🥰🙏🙏🙏🙏