പപ്പായ ഇല കൊണ്ട് ഇങ്ങനെ ചെയ്തു നോക്കൂ നരച്ചമുടി കറുപ്പിക്കാം

Поділитися
Вставка
  • Опубліковано 9 лют 2025
  • Not Made For Kids
    #tips #haircare #natural

КОМЕНТАРІ • 70

  • @alee3174
    @alee3174 3 місяці тому +39

    പപ്പായ ഇല കൊണ്ടുണ്ടാക്കിയ ഹെയർ ഡൈ അടിപൊളി ആണല്ലോ ഇതുപോലൊന്ന് ചെയ്തു നോക്കുന്നുണ്ട് നല്ല റിസൾട്ട് കിട്ടും അല്ലേ

  • @ishaspassion766
    @ishaspassion766 3 місяці тому +3

    pappaya leaf kondu mudi karupikkunna method kollaatto..useful share..well presented too....keep posting...hairpack seems effective too...

  • @gigglest8701
    @gigglest8701 3 місяці тому +6

    Pappaya ilakondundakkiya hair dye superayittundu eyoru reethi njan adyayitta kanane pappaya ila ivide ullathanu ennittum eyoru upayogam njanarinjillallo will try soon thanks a lot dear

  • @sabeenac.i4077
    @sabeenac.i4077 3 місяці тому +14

    പപ്പായ ഇല കൊണ്ട് കെമിക്കൽ ഫ്രീ ആയിട്ടുള്ള നല്ല അടിപൊളി ആയിട്ടുള്ള ഒരു ഹെയർ ഡൈ ആണ് ഉണ്ടാക്കി കാണിച്ചത്.. തീർച്ചയായും പപ്പായ ഇല കൊണ്ട് ഡൈ തയ്യാറാക്കി നോക്കുന്നുണ്ട്

  • @navyapinky9830
    @navyapinky9830 3 місяці тому +4

    papaya leaf kondulla hair dye valare nannayittund chemical free aayathu kondu side effects onnum thanne undavukayum illa

  • @rijysmitheshwe2210
    @rijysmitheshwe2210 3 місяці тому +13

    Pappaya ila kondulla nallaoru hair dye preparation aanu kaanichu thannathu, it seems very effective, chemical free ayathu kondu side effectsnde tension ilathe use cheiyyam, nice sharing

  • @lifeismykitchen4399
    @lifeismykitchen4399 3 місяці тому +2

    Pappayak Ulla gunam pole Pappaya ilakum und.Anti oxide daralam Pappaya ilayil und. mudikozhichil ullavarkum mudik nalla reethiyil karuppu kitan nallath ane..innathe Pappaya ila kondulla hair dye othiri ishtayi...

  • @manimohan8795
    @manimohan8795 Місяць тому

    Mailanchi podiku pakaramaayi vere yenthenkilum undo? Tea/ coffee etc. ?

  • @bindunv5609
    @bindunv5609 3 місяці тому +3

    pappaya leaf kondu thayyarakkiya nalloru natural chemical free hair dye eppozhum ithupolulla chemical free dyes use cheyyunnathanu nallath

  • @roshlh2071
    @roshlh2071 3 місяці тому +1

    chemical free ayi side effects onnum illathe veettil ondakkan pattiya nalloru hair dye arunnu. pappaya ila kku ingane oru upayagam ondennu ariyillarunnu. looks very effective.

  • @spv258
    @spv258 3 місяці тому +1

    super hair dye with papaya leaf. first time i have seen we can use papaya left to make hair dye. nice video

  • @bhaskarankk9103
    @bhaskarankk9103 3 місяці тому +16

    നെല്ലിക്ക പൊടി കൂടാതെ വേറൊരു പൊടി കൂടെ ചേർക്കാൻ പറയുന്നുണ്ട്. ആ പൊടിയുടെ പേർ സ്പീഡിൽ പറഞ്ഞത് കൊണ്ട് വ്യക്തമാകുന്നില്ല. ഒന്ന് വ്യക്തമാക്കിയാൽ നന്നായിരുന്നു.

    • @aliceprakash7964
      @aliceprakash7964 3 місяці тому +1

      മയിലാഞ്ചി പൊടി

    • @Honeybee-022
      @Honeybee-022 3 місяці тому +1

      Mehanthi podi

    • @unnia5490
      @unnia5490 2 місяці тому

      Speed kurach ketu nokku😢

    • @sanalsaalabhanjika3287
      @sanalsaalabhanjika3287 2 місяці тому

      മനസ്സിലാകാത്ത ഭാഗം റിവേഴ്സ് അടിച്ചു കാണാമല്ലൊ.

    • @sanalsaalabhanjika3287
      @sanalsaalabhanjika3287 2 місяці тому

      ഇതിനെ എങ്ങനെയാണ് പപ്പായ ഹെയർ ഡൈ എന്ന് പറയുന്നത് ? ഇതിലും മെയിൻ ആയിട്ട് ഉപയോഗിച്ചത് നെല്ലിക്ക പൊടിയും മെഹന്ദി പൊടിയും അല്ലേ. അത് മിക്സ് ചെയ്യാനുള്ള മീഡിയം മാത്രമല്ലേ പപ്പായ ജ്യൂസ്. ഇവിടെ മുടി കറുക്കാനുള്ള ഉപാധിയായി വന്നിട്ടുള്ളത് നെല്ലിക്ക പൊടിയും മെഹന്തി പൊടിയും ആണ്. ഇതുകൊണ്ട് ഡൈ ചെയ്താൽ തലയ്ക്കും മുടിക്കും പ്രശ്നമൊന്നും ഉണ്ടാവില്ല എന്നുള്ളതിന് എന്താണ് ഉറപ്പ് ?

  • @valsalakumaryn3013
    @valsalakumaryn3013 3 місяці тому +87

    ഉണ്ടാക്കിയ ജ്യൂസ് കുടിച്ചാൽ പിന്നീട് വരുന്ന മുടിയെല്ലാം കറു ത്ത് വരും എന്ന് കൂടി ചേർക്കമായിരുന്നു.

  • @sreelalmenon9230
    @sreelalmenon9230 2 місяці тому +5

    പപ്പായ ജ്യൂസിന്റെ കൂടെ നെല്ലിക്ക പ്പൊടി മൈലാഞ്ചി പൊടി ചേർക്കാൻ ആണ് പറഞ്ഞത്

  • @ayishasidheek9922
    @ayishasidheek9922 3 місяці тому

    Papaya ilakondulla hair dye valare nannayittund. Chemicalonnum cherkkathathuvkond sideffect undavumenn pedikkathe upayigikkam. Try cheyyanam.

  • @susanraju5419
    @susanraju5419 2 місяці тому

    Athra time kazhiju wash cheyanam annu paranjilla

  • @najiaslam6132
    @najiaslam6132 3 місяці тому +1

    pappaya ila vechum hair dey very efective anennu kandal ariyam

  • @Kunhalikoya-o5e
    @Kunhalikoya-o5e 3 місяці тому +1

    Mehanthipodi =henna pauder moilanji podi

  • @Sharmiszedsvlog
    @Sharmiszedsvlog 3 місяці тому +4

    Papaya Enna njangal parayuka pappaya ila kond ithrayum gunam ullath ariyillenu enthayalum Naracha mudi karuppikkan nallatha ith alley

  • @Kunhalikoya-o5e
    @Kunhalikoya-o5e 3 місяці тому +3

    Mehanthipodi=mailnjipodi

  • @diyakumar1770
    @diyakumar1770 3 місяці тому +2

    Papaya ela kondulla hair dye kollato... Chemicals onnum cherkkathu kondu Mudiyude arogyathinu nallathanu...

  • @daisybiju8166
    @daisybiju8166 2 місяці тому

    😮

  • @JabirJa-ny7hg
    @JabirJa-ny7hg 3 місяці тому +1

    Howimesays🐻🐻

  • @barnamondal3896
    @barnamondal3896 3 місяці тому +3

    chemical-free hair dye made with papaya leaves is very good....nice sharing dear.

  • @JohnThomas-k9l
    @JohnThomas-k9l 3 місяці тому +2

    മെഗന്തിപൊടി എവിടെ കിട്ടും

    • @shane1707
      @shane1707 2 місяці тому

      മൈലാഞ്ചി പൊടി എല്ലാ സൂപർമാർകെറ്റിലും മെഡിക്കൽസ്റ്റോറിലും കിട്ടും

  • @RemaTo-i7o
    @RemaTo-i7o Місяць тому +1

    പപ്പായമാത്രം പറഞ്ഞിട്ട് നെല്ലിക്കയും ഒക്കെയിട്ടല്ലോ

  • @radha-k6q
    @radha-k6q 3 місяці тому

    Kaligikalizhal pogumo?

  • @salhamilu3009
    @salhamilu3009 3 місяці тому +3

    Pappaya ila ivide sulabamyi kirrunnathaanu ithupole try cheyyum mudi karuppikkan nalla idea aanithu

  • @rynyfrancis5866
    @rynyfrancis5866 3 місяці тому +11

    എന്തായാലും ഒന്ന് ട്രൈ ചെയ്ത് നോക്കുന്നുണ്ട്,ആരെങ്കിലും ഉണ്ടാക്കി,ചെയ്തു നോക്കിയോ

    • @sanalsaalabhanjika3287
      @sanalsaalabhanjika3287 2 місяці тому

      അകാലത്തിൽ കഷണ്ടി ആകാൻ താൽപര്യം ഉണ്ടോ...
      ഇതിലൊക്കെ എന്ത് ശാസ്ത്രീയത ആണുള്ളത്.

  • @jemshiharis7104
    @jemshiharis7104 3 місяці тому +5

    svery effectie tips

  • @sheemak8418
    @sheemak8418 3 місяці тому +3

    Pappaya ila kondi ithupole cheyyamennu puthiya arivaanu ketto entayalum try cheithu nokkunnund chemical onnum cherkkathathanallo

  • @sarammacherian3723
    @sarammacherian3723 3 місяці тому

    M udi karakilla veruthe chayyam

  • @HajusVlogs
    @HajusVlogs 3 місяці тому

    😊

  • @minnurs4373
    @minnurs4373 3 місяці тому +6

    പപ്പായ ഇല കൊണ്ട് മുടി കറുപ്പിക്കാമോ ആദ്യമായി ഉള്ള അറിവാണ്

    • @Useri530
      @Useri530 3 місяці тому

      എന്തരോ എന്തോ

    • @vijayakumari861
      @vijayakumari861 3 місяці тому

      ചുമ്മാ വെറുതെ കുറെ കോപ്രായങ്ങൾ 🤪🤪🤪q

  • @Promise.777
    @Promise.777 3 місяці тому

    Super

  • @raghun.variyar9700
    @raghun.variyar9700 2 місяці тому +1

    ആരെങ്കിലും ഉണ്ടാക്കി ഉപയോഗിച്ചോ? അത് പറയൂ...😂

  • @SenaJainamma
    @SenaJainamma 3 місяці тому

    Very god 👍

  • @RAJAMMAL-n3i
    @RAJAMMAL-n3i 3 місяці тому +1

    😂 1:57

  • @VinJes-or3zo
    @VinJes-or3zo 3 місяці тому +2

    പപ്പായ ചൂടല്ലേ. മുടി പോകുമോ.

  • @farisgandikunnu6734
    @farisgandikunnu6734 3 місяці тому

    Mehandi

  • @jasminegeorge2396
    @jasminegeorge2396 3 місяці тому +3

    Chemicals onnum cherkathe natural hair dye kollato...othiri white hairs undu...Ithu enthayalum try cheytu nokkum

  • @rynyfrancis5866
    @rynyfrancis5866 3 місяці тому +1

    വെള്ളത്തിന് പകരം കഞ്ഞി വെള്ളം ആണെങ്കിലോ

  • @AyushclinikClinikAJ
    @AyushclinikClinikAJ 3 місяці тому

    ഇത് കഴുകിയാൽ വീണ്ടും പഴയ രീതിയിൽ തന്നെ വരും 😢

  • @padmajamurali8576
    @padmajamurali8576 3 місяці тому +1

    മുടി പോയി കഷണ്ടി ആകുമായിരിക്കും

    • @muhammedcherussery7816
      @muhammedcherussery7816 2 місяці тому

      😂കഷണ്ടി ആയാൽ പിന്നെ ഇരുമ്പുചട്ടി തിരഞ്ഞു നേരം കളയണ്ടല്ലോ

  • @husainkuttikkadavu16
    @husainkuttikkadavu16 3 місяці тому +3

    കഴുകുന്നത് വരെ നല്ല കറുപ്പുണ്ടാകും

  • @Salma-d5q
    @Salma-d5q 3 місяці тому +2

    രണ്ടാമത് പറഞ്ഞപ്പൊടി ക്ലിയർ ആയില്ലല്ലോ

  • @saidunainamvalppill
    @saidunainamvalppill 2 місяці тому

    റദ്ദാമത്തെ.. പോടീ എവിടുന്നു കിട്ടും

  • @saidunainamvalppill
    @saidunainamvalppill 2 місяці тому

    അതുടെ.. Pareddi