കാമം ശരീത്തോട് മാത്രമാകരുത് | SUPER HIT SHORT FILM 2019

Поділитися
Вставка
  • Опубліковано 27 сер 2024
  • കൂടുതൽ ഷോർട് ഫിലിമുകൾ കാണുവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.
    Pen niyamam Malayalam short film
    Penn niyamam short film
    Penniyamam short film
    Pennu niyamam
    This content is Copyright to ESSAAR MEDIA Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    For Short film Marketing Contact us : essaarmedia@gmail.com
    Phone : 9544199555, 9207199555
    Website : www.essaarmedi...
    Facebook : / essaarmedia
    Instagram : / essaarmedia

КОМЕНТАРІ • 687

  • @EssaarFilms
    @EssaarFilms  3 роки тому +29

    കല്ല്യാണം കഴിഞ്ഞവർ മാത്രം കാണുക - ua-cam.com/video/5CX7bEvun9Y/v-deo.html
    ua-cam.com/video/5CX7bEvun9Y/v-deo.html
    ua-cam.com/video/5CX7bEvun9Y/v-deo.html
    ua-cam.com/video/5CX7bEvun9Y/v-deo.html

  • @bushraap8958
    @bushraap8958 3 роки тому +44

    മണിച്ചേട്ടന്റെ ശബ്ദവും ഡയലോക് പറയുന്ന ഒരു ഓളവും പിന്നെ ഈ ഫിലിം ഒരു ഓർമ പെടുത്തൽ ആണ് ഇനിയും ഇങ്ങനെ കണ്ണ് തുറപ്പിക്കുന്ന കഥകൾ നിർമിക്കണം

  • @Achayan53
    @Achayan53 4 роки тому +131

    *പ്രണയം നടിച്ച് കാമപ്രാന്ത് കാട്ടി നടക്കുന്ന young genaration ഉള്ള നാട്ടിൽ കൊടുക്കാൻ പറ്റിയ നല്ലൊരു സന്ദേശം......ഷോർട്ട് ഫിലിം കാണുന്നവരിലും ഒരു മാറ്റം ഉണ്ടാവട്ടെ.....👌👍*

    • @mobyshaji1770
      @mobyshaji1770 3 роки тому

      👍👍👍👍👍

    • @rajikavitha5063
      @rajikavitha5063 3 роки тому +2

      അതു ശരിയാ അച്ചായായ.... ഇതൊക്കെ കണ്ടിട്ടെങ്കിലും ഒരു മാറ്റം ഉണ്ടായാൽ എത്ര നന്നായിരുന്നു അല്ലേ 👍👍👍

    • @moideenkutty5980
      @moideenkutty5980 3 роки тому +1

      Q

    • @__nandhaah__
      @__nandhaah__ 3 роки тому

      👍👌

    • @kamalasinisivan143
      @kamalasinisivan143 2 роки тому

      Sopur

  • @balakrishnanbalakrishnan4419
    @balakrishnanbalakrishnan4419 5 років тому +217

    ഇങ്ങനെ ആയിരിക്കണം യഥാർത്ഥ പോലീസ് ഓഫീസേഴ്‌സ്, സ്ത്രീകളെ പീഡിപ്പിക്കുന്നവന്മാരെ സ്ത്രീകളെ കൊണ്ട് തന്നെ ശിക്ഷ കൊടുക്കണം

  • @soumyasiju9120
    @soumyasiju9120 4 роки тому +70

    ഞാനും കേട്ടു മണി ചേട്ടൻ്റെ ശബ്ദം പിന്നെ Filim സൂപ്പറായിട്ടുണ്ട്

  • @najmudheenuk1664
    @najmudheenuk1664 5 років тому +97

    ഗംഭീരം... ഇത് വരെ കണ്ടതിൽ വെച്ചു ഇഷ്‌ടായ ഷോർട്ട് ഫിലിം അണിയറപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ

  • @Divyaponnuss
    @Divyaponnuss 3 роки тому +19

    ഇതാണ് പോലീസ് ഇങ്ങനെ വേണം എല്ലാവർക്കും ഇത് ഒരു പാഠമാകട്ടെ 👌👌👌👍👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @SangeethaSangeetha-sk6ms
      @SangeethaSangeetha-sk6ms 3 роки тому

      Super short film.ithupolulla policekar undavatte ennu agrahikkunnu.parayan vaakkukalilla.adipoli.super🥰

  • @entertainment-fj3nl
    @entertainment-fj3nl 5 років тому +97

    ചെറിയ ചെറിയ പോരായ്മ ഉണ്ടെങ്കിലും നല്ലൊരു മെസേജ് ഉള്ളത് കൊണ്ട് ഇഷ്ടമായി 👍👍👍

  • @jessy7334
    @jessy7334 5 років тому +525

    *ചൂളം വിളി നല്ലതാണ് അന്തസോടെ വിളിച്ചു കൂടെ കൂട്ടാൻ ആണെങ്കിൽ...👍സൂപ്പർ ഡയലോഗ്*

    • @aswathiaswathi5530
      @aswathiaswathi5530 5 років тому +3

      Jessy powli

    • @anusukumaran5484
      @anusukumaran5484 4 роки тому

      mass

    • @babymolly5982
      @babymolly5982 3 роки тому +1

      @@aswathiaswathi5530 b bbb b bbbbbbbbb bb bbb bb bbbbb b b bb bbbbbb bbbbbb b b bbbbbbbb b bbb bbb b b bbbbb b b bb bb b bbbbb bb bbbbbb b b bbb b bbb b b bb bbb b b b bbbb bb b bbb bbbbb bb b bbbbbbb bbbbbbb bbb bbbb b b b bbbbbbbb bbb b b bbb b bb b b bbbb b bbbbbbbb b bbbb b bbbbbb bb bn bbbb bbbb bb bb bbb bn b bbbb b b bbbbbb b b bbb bb b b b b bb b bbbbbbbbbb bb b bbbbbbb b bbbbbb bbb b b bbb b bbb bbb bb bbbb bbb b b bbbbbb b bb b bbbb b b bbbbbb b b bbbbbbb b b bbbb b bbbb bbbbbb b bbb bbbbb b bbbbbbb bbb bbb bb bbbbbbb bbb b bbbb b bb b bbb b bb bbb bbbbbb b bbbbbbb bbb b bbb bbbbbb bbbbbbb b bbbb bb bb bbbbbbb b bbbbbb bb bbbbbbb b b b bb b b bbbbbbbbbbb bb bbbb b bbbbbbbbb b bbbbbbbbb b bb bbbb b bbvb bb b bbbb bbbbbbbb b b b b bbbbbbbb bb b bbbb b b bbbb b b bbbb bbb b bb bbb bb b bb bb b bb bbbb b bbbbb b bbbb b bb bb bbb bb b bbbbbb b b bbbb bbb bbbbbbbbb b bb b bbbb bbbbbbbbbb bbbbb b bbb bbbbbb bb bb bb bb b bbbbbbbbbbbbbbbbbb bbbbbbbbbbbbbbbbbbbbbbbbbb bbbbbbbbbmbbbbbbbvb bb ष षषषषषषष षषषष षह ऊ

    • @radhikar2096
      @radhikar2096 3 роки тому +1

      Yes mass

    • @prathyoosha4046
      @prathyoosha4046 3 роки тому

      @@anusukumaran5484 iiiiiii

  • @akhilaakhi8726
    @akhilaakhi8726 4 роки тому +25

    Haseeb ikka... പൊളിച്ചു ട്ടോ..... സ്റ്റോറി കിടു ✌️👍

  • @zeharshan619
    @zeharshan619 5 років тому +54

    ഇങ്ങനൊരു നിയമ ഭരണകൂടം ലോകം അവസാനിക്കും മുൻപ് എങ്കിലും പ്രാബല്യത്തിൽ വരുവാണേൽ അമ്മ പെങ്ങന്മാർക്ക് ഏത് നേരം വേണേലും പേടികൂടാതെ തനിച്ചു പോയി വരാം എവിടേക്കും.
    ഏതായാലും കുറച്ച് ovractng ഒക്കെ ഉണ്ടായിരുന്നേലും അതിലെ ഉള്ളടക്കം കലക്കി. 🤝✌️👌👌👌👌👌👌👌👏👏👏പെണ്ണ് cnstbl ആയുള്ള entry ഉം, സായി ബാലന്റെ MLA യുടെ മകനാണെന്ന് മുഖം നോക്കാതെയുള്ള പ്രതികരണവും, ഒക്കെ

  • @auroraofficial9332
    @auroraofficial9332 5 років тому +100

    കിടു ഷോർട് ഫിലിം... അടിപൊളി പോലീസ് ആയാൽ ഇങ്ങനെ വേണം... ബിഗ് സല്യൂട്ട്...

  • @ummerkpurathur8526
    @ummerkpurathur8526 5 років тому +87

    ഒത്തിരി ഇഷ്ടായി. ഞങ്ങളെ പോലെയുള്ള കുട്ടികൾക്ക് വലിയ പ്രജോദനമാണിത്.

    • @thelittegrli9044
      @thelittegrli9044 3 роки тому

      Yes

    • @azeemn2015
      @azeemn2015 3 роки тому

      Ella annugallum aganna alle chilla penkuttygal aganna eganna paraju puchichu etha polle ullavanmare snehikkunnathu

  • @borntowin6246
    @borntowin6246 4 роки тому +38

    ആ പ്രായപൂത്ത്രി ആകാത്ത ആ ചെറുക്കന്‍ വിളഞ്ഞ ചെറുക്കന്‍ ..., like

    • @soorajsooraj5692
      @soorajsooraj5692 4 роки тому +4

      എല്ലാം ആണുങ്ങളും ഞരമ്പ് രോഗികൾ അല്ല അതുപോലെ എല്ലാം പെണുങ്ങളും മാന്യത ഉള്ളവരും അല്ല അതുകൊണ്ട് ആണുങ്ങൾ മാത്രം കുറ്റം പറയരുത്

  • @amateur_talk_1572
    @amateur_talk_1572 5 років тому +418

    നമ്മുടെ മണിച്ചേട്ടൻ്റെ ശബ്ദം കേട്ടവരുണ്ടോ. . .
    (ആ constable ). . . . ചേട്ടൻ. . . .

  • @afiafishaponnu3208
    @afiafishaponnu3208 5 років тому +32

    Si spr
    ഡയലോഗുകൾ പൊളിച്ചു... gd shrt flm.

  • @hibaabdulbari177
    @hibaabdulbari177 5 років тому +84

    ഡിസ്‌ലൈക് അടിച്ചതായിരുന്നു.ലാസ്റ്റ് si വന്നപ്പോൾ തൊട്ട് ഡയലോഗ് സൂപ്പർ.ലൈക്ക് ഇരിക്കട്ടെ

  • @shabeerkarad4021
    @shabeerkarad4021 5 років тому +151

    കോൺസ്റ്റബിൾ ന്റെ സംസാരം മണി ചേട്ടനെ പോലെ തോന്നി

    • @abdurahmankk9300
      @abdurahmankk9300 5 років тому

      Shabeer Karad I

    • @shanubalan3939
      @shanubalan3939 4 роки тому

      മണി ചേട്ടൻറെ സൗണ്ട് പോലെ തോന്നുന്നു

  • @sreejasunil3687
    @sreejasunil3687 5 років тому +78

    ഇതായിരിക്കണം നാട് ഇങ്ങനെയായിരിക്കണം നമ്മുടെ നാട്

  • @ampadisajisaji4749
    @ampadisajisaji4749 4 роки тому +18

    ഇ നിയമം നമ്മുടെ നാട്ടിലെ ഓരോ പോലീസ് സ്റ്റേഷനിലും വേണം ഇതുപോലുള്ള ചുണയും മിടുക്കും ഉള്ള എസ്ഐ മാരും വേണം

  • @user-nz9hl6jd6w
    @user-nz9hl6jd6w 3 роки тому +3

    നന്നായിട്ടുണ്ട്. ഇത്തരത്തിലുള്ള നിയമ പാലകരന് നമുക്ക് വേണ്ടത്..,👌👌👌

  • @sajithcs5911
    @sajithcs5911 4 роки тому +7

    Ee chechi..... Oru......
    Salute..... 🤚

  • @aryaharivfc8945
    @aryaharivfc8945 3 роки тому +5

    Hands of to the Brilliance👌👏Ithu Oro penninum oru moral aayirikknam...100%oru 96% penninteyum kuzhappam ahnn love chyyunna alkk swantham shareeram kodukkunnathu...avarkk athinu sammatham allenkilum forcechythu sammathipikkunnathu...but anghana sammathipichalum 100% 85 % aanunghalum avare thanne kalyanam kazhikum bakki ulla father illatha makkal avare nice aayi upeshkikkum...ithine kurichu ariyamenkil polum pala penkkutikalum athinu sammathichupokum...athu avanodulla vishwasam kondum jeevikkanamennulla agraham kondum..so nokkiyum kandum poyal nammalkk kollam...pinne anunghalkk onnum pokan illa penninu ahn kuzhappam enn parayunnathinu ntha mean chyyunathu..virginity athu aninum penninum equal ahn...aninu preshnam illenkil penninu nthu preshnam varan ahnn

  • @harikrishnap.s525
    @harikrishnap.s525 5 років тому +76

    എനിക്ക് ഈ ഫിലിം ഇഷ്ട്ടമായി 👌👌👌👌👏👏👏

  • @user-lv5iz5sp5v
    @user-lv5iz5sp5v 5 років тому +263

    *ഇത് പോലെ ഒരു 10 si മാർ ഇറങ്ങിയ കേരളം നന്നാവും*

    • @anshidambayathode
      @anshidambayathode 5 років тому +1

      Thank you

    • @Ssuryakrishnankutty
      @Ssuryakrishnankutty 4 роки тому +1

      Sheriyane

    • @soorajsooraj5692
      @soorajsooraj5692 4 роки тому +4

      കാമപ്രാന്തു ആണുങ്ങൾക്കും പെണ്ണിങ്ങൾക്കും ഉണ്ട്, ആണുങ്ങളെ മാത്രം കുറ്റം പറയരുത്

    • @user-lv5iz5sp5v
      @user-lv5iz5sp5v 4 роки тому +1

      @@soorajsooraj5692 Yes

    • @sreenandhanak.u2753
      @sreenandhanak.u2753 2 роки тому +2

      അതിന് si മാര് മാത്രം വിചാരിച്ചാൽ പോരാ വീഴുന്നവരും വിചാരിക്കണം വീഴാൻ പാടില്ലെന്നു വീണു കഴിഞ്ഞു എന്തെങ്കിലും വന്നിട്ട് പിന്നെ അവരെ പോലീസു പിടിച്ചാലും നമുക്ക് പറ്റിയ പരിക്കു മറക്കാൻ സാതിക്കില്ല ആരെയും അന്തമായി വിശ്വസിക്കാതിരിക്കുക

  • @shafeequekizhuparamba
    @shafeequekizhuparamba 3 роки тому +4

    SI യുട അവസാനത്തെ ആ ഡയലോഗുണ്ടല്ലൊ.... കിടു... സൂപ്പർ... ഇങ്ങനത്തെ എസ് ഐ മാർ വേണം ...

  • @manchingalafsal3608
    @manchingalafsal3608 4 роки тому +8

    ക്ളൈമസ്.. പൊളിച്ചു.. ഹസീബ് കിടുക്കി

  • @praveenkulathingal6141
    @praveenkulathingal6141 4 роки тому +10

    ഹസീബെ നീ കലക്കിയല്ലോ..
    ഒരു ലാൽ മാജിക് പ്രതീക്ഷിച്ചു😊

  • @angelthomas5174
    @angelthomas5174 5 років тому +27

    S i sir pwoliii
    ഒരു പോലീസ് സർ നു നമ്മടെ മണി ചേട്ടന്റെ സൗണ്ട് ആണല്ലോ.. ❤️❤️
    എന്തായാലും പ്വോളിച്.. സൂപ്പർ.
    കോമഡി ഒകെ ഇഷ്ടായി. ഹരീഷ് കണാരൻ ചേട്ടന്റെ സൗണ്ട് ഒകെ feel ചെയ്ത് ട്ടോ.
    "പെണ്ണ് തന്നെ ശിക്ഷ കൊടുക്കുമ്പഴാണ് നിയമം പൂർത്തിയാവുന്നത്". കറക്റ്റ്

  • @prajnasworld5944
    @prajnasworld5944 4 роки тому +79

    ശരിക്കും ഇവന്മാരെ എവിടുന്നു തപ്പിയെടുത്തു..... എല്ലാം ഒത്തുചേർന്നവന്മാർ

  • @nafeesanafeesa6266
    @nafeesanafeesa6266 3 роки тому +3

    സായ് ബാലൻ സർ പൊളിച്ചു അത് പോലെ തന്നെ റയ്നയും

  • @dhanyabipin8066
    @dhanyabipin8066 5 років тому +14

    സൂപ്പർ...ലാസ്റ്റ് സീൻ....ഇങ്ങനെ വേണം എല്ലാ പോലീസ് സ്റ്റേഷനിലും

  • @sreejithg9420
    @sreejithg9420 4 роки тому +4

    Chechii engane oru climax pratheeshichillaa enthayalum pwolichu spr chechii👌👌👌👌

  • @fahadcheriyedath3978
    @fahadcheriyedath3978 5 років тому +34

    ഡയലോഗ് പ്രെസെന്റേഷൻ clear അല്ല....
    First attempt അടിപൊളി 👌
    നല്ല direction പുതിയ ഒരാളെ പോലെ തോന്നുന്നില്ല....
    അഭിനയിച്ച എല്ലാവരും നന്നായി തന്നെ അവരുടെ അഭിനയം കാഴ്ച വച്ചിട്ടുണ്ട്...
    Totaly very good..... movie

  • @minnupavithran9198
    @minnupavithran9198 5 років тому +15

    S.i ne cinemayileke edukam too super acting 👍👌👌👌👌👍👍👍

  • @whitedevil-bz9ym
    @whitedevil-bz9ym 5 років тому +5

    Nammude sir comedy ulsavathil vanna lalettante sabdham anukaricha ikkalle, 🤔, endhayaalum pwolichu,, kalakki padam 👍👍👍

  • @geethukannan1449
    @geethukannan1449 5 років тому +14

    Kandirikaan pattiya film...SI Supper.. dialogue presentation adipoli....nalla message...."Jana mythri " Supper😊😊😊☺️☺️☺️...All the best team

  • @nijuniju7598
    @nijuniju7598 3 роки тому +4

    ഇങ്ങനെത്തെ. പോലീസ് മാർ ഉണ്ടങ്കിൽ. പെൺകുട്ടികൾക്ക്. ധൈര്യമായി പുറത്തിറങ്ങി നടക്കാം

  • @abinachippy2355
    @abinachippy2355 3 роки тому +5

    Sherikkum nammunde mani chettande sound thanne♥♥♥

  • @haseenahasi2952
    @haseenahasi2952 5 років тому +24

    ഹായ്. ഹസീബ്. കോമഡി ഉത്സവം തൊട്ട് ശ്രെദ്ധിക്കുന്നു. ഫിലിം സൂപ്പർ. പെൺകുട്ടികൾക്കു പ്രീതികരിക്കാൻ പ്രേചോതനം ആവട്ടെ ഇ ഫിലിം

  • @fathimappfathimapp8281
    @fathimappfathimapp8281 5 років тому +11

    31 :00 diologue polich😘best theme👍👍

  • @thejakshi96
    @thejakshi96 5 років тому +11

    SI sir😍😍😍powlich.... Climax dialogues superrrr

    • @kinginikingini6045
      @kinginikingini6045 4 роки тому

      കലാഭവമാണി ചേട്ടന്റ്റ് ശബ്ദം അടിപൊളി, നമ്മുടെ നാട്ടിലും എങ്ങന വേണം പോലീസ്

  • @naveenameenakshik1441
    @naveenameenakshik1441 5 років тому +3

    Oru big salute e crew nu perth pidcheeknnu e short valya film....

  • @ambulanceambulance1023
    @ambulanceambulance1023 5 років тому +288

    ഇനി ഭർത്താക്കാന്മാരെ ചതിക്കുന്ന സ്ത്രീകൾക്കും മക്കളെ ഉപേക്ഷിച്ചുപോകുന്ന പെണ്ണുങ്ങൾക്കും വേണ്ടി ഒരു short filim യൂറ്റ്യൂപിൽ ഇടൂ

    • @anshidambayathode
      @anshidambayathode 5 років тому +2

      തീർച്ചയായും

    • @kyjustinchakkara
      @kyjustinchakkara 5 років тому +3

      Good suggession

    • @chandrikanair6677
      @chandrikanair6677 5 років тому +1

      eni brahmanam kanno mayavil manoramayil allegil moos a mH80

    • @chandrikanair6677
      @chandrikanair6677 5 років тому

      yes see serial brahmanam kanoooooooo

    • @hinahina7068
      @hinahina7068 5 років тому

      Yes... enghene aanughelum pennughelum orupet ireghumbol pavam irayavunnore vedhana endhanennude onnu areekenem... kAmukenum kamukimareum kod onnum ariyathore life aanu thuleyunnedhu...

  • @Lathamgi
    @Lathamgi 5 років тому +8

    👏👏👏👏hats off team. ....gud work. ..and waiting for a law like that....law undakkiya mathrum poralloo....ulla laws palikukayam cheyattee.....ലാൽ സലാം..

  • @kunjonmkunjonm9643
    @kunjonmkunjonm9643 5 років тому +184

    ഡിസ്‌ലൈക്ക് അടിച്ചവർ ഇവന്മാരുടെ ബാക്കിയാണെന്നു thonunnu

  • @naveenck3637
    @naveenck3637 5 років тому +6

    Good short film gives good message, Sumesh Polichind😘

  • @anjanajanu9547
    @anjanajanu9547 5 років тому +164

    autoyude pirake pani pirake varum ennezhuthiyath kandavarunto

  • @greeshmagreesh9237
    @greeshmagreesh9237 5 років тому +13

    climax kalakki aa police super...evidenu kittyi aa 4 thadiyanmare onninum kollathilla dhurandhagal

  • @ambulanceambulance1023
    @ambulanceambulance1023 5 років тому +26

    അടിപൊളി.
    നല്ല സന്തേശം

  • @praseethakanmana998
    @praseethakanmana998 4 роки тому +4

    100%.athmarthathakanichu...verygood

  • @Little_Grey_Cells
    @Little_Grey_Cells 5 років тому +7

    കുള്ളൻ സാർ കൊള്ളാം 😊😊

  • @bijimolshamon2809
    @bijimolshamon2809 5 років тому +5

    Super shot film police ayal engana ulla avar vennam 👍

  • @mohammedshameem1777
    @mohammedshameem1777 5 років тому +49

    ബാലനും അതിലേറെ ലോലനും
    ഇടഞ്ഞാൽ നിന്റെ ഒക്കെ കാലനും
    SI sai balan 👌

  • @mubashuhaib143
    @mubashuhaib143 5 років тому +6

    SI polichu..natural actin

  • @travelvideobyniyaskp9800
    @travelvideobyniyaskp9800 5 років тому +1

    നല്ലൊരു മെസേജ് ഉള്ള ഒരു ഷോർട്ട് ഫിലിം.ഇഷ്ട്ടപ്പെട്ടു👌👌

  • @ithal__5135
    @ithal__5135 5 років тому +27

    Superrr shortfilm ..... ❤️
    Manichettante paattu njan mathramano sredhicheee ☺️

    • @hinahina7068
      @hinahina7068 5 років тому +1

      Aa kadayil ninnano..pinne aare oralde vayennum ketooo one line...njenum ketooo🤔😂🤗

  • @mppchunks9275
    @mppchunks9275 5 років тому +4

    Big salute....itharakkarude avastha idilum dayaneeyam avanam...thookilettanam.

  • @saikz5285
    @saikz5285 3 роки тому +1

    Starting vere level..oru thamasayaya kandath... ending pakshe polichutto... supperaaynd..... 👌👌👌👌adipoli.....

  • @sulukadapadi6915
    @sulukadapadi6915 5 років тому +12

    Si super aayittund..

  • @ManuManu-gy6kw
    @ManuManu-gy6kw 3 роки тому +1

    പോലീസ് കുറച്ച് ഓവർ സ്മാർട്ട്‌ ആയോ എന്നൊരു സംശയം. ബാക്കി എല്ലാം പൊളിച്ചു. അഭിനന്ദനങ്ങൾ

  • @deepanjalilal3040
    @deepanjalilal3040 3 роки тому +2

    Natural acting ........... ❤️ SI oru lalettan style dialogues lokea ❤️❤️❤️

  • @akhithakunji8144
    @akhithakunji8144 4 роки тому +3

    Poliiii reina and police poliiii

  • @Ashish.R.C
    @Ashish.R.C 5 років тому +5

    Haseebroo.. polichu machane.. Lalettan tuch.. athu parayathirikkaan patilla.. kidu machane kidu

  • @jiniljyothip478
    @jiniljyothip478 3 роки тому +4

    Pradheeshettan polich👌❤

  • @akashkajeendran2736
    @akashkajeendran2736 5 років тому +7

    ഇത് പോലെ ഇവിടത്തെ വ്യവസ്ഥിതി മാറിയിരുന്നെങ്കിൽ ഈ നാട് നന്നായേനെ !!!

  • @mubasherafaisalmubi4377
    @mubasherafaisalmubi4377 5 років тому +7

    Pwoli superayi

  • @shamnasiyad7283
    @shamnasiyad7283 5 років тому +16

    നല്ല climax 👏

  • @izinponnu6432
    @izinponnu6432 5 років тому +7

    Edh ente naaattinnanallo shooot cheydhee...town okka....😍😍😍😍

  • @ampadisajisaji4749
    @ampadisajisaji4749 4 роки тому +5

    "സൂപ്പർ അടിപൊളി "ഈ നിയമം നമ്മുടെ നെമപാലകർക്ക്എന്താ തോന്നാത്തത് നമ്മുടെ നാട് എന്ന് നന്നാവും

  • @anjalirenjith7669
    @anjalirenjith7669 4 роки тому +8

    Kerala police supar polichu.

  • @aswathyk.c3202
    @aswathyk.c3202 5 років тому +5

    SI sir pwolichu....👏👏

  • @safvathrahoofsafvathrahoof6467
    @safvathrahoofsafvathrahoof6467 5 років тому +3

    ഒന്നും പറയാനില്ല അടിപൊളി 🤗

    • @subairkattippara5736
      @subairkattippara5736 5 років тому

      കലാ സംവിധാനം ഒറിജിനാലിറ്റി വന്നില്ല... ബാക്കി ok സൂപ്പർ,,, 👌

  • @neenujohnson9365
    @neenujohnson9365 4 роки тому +2

    Pwoli film kalakktoo ...SI athigambheeram .. all actors and acress nannayi cheithitunduu .

  • @nabelv1379
    @nabelv1379 5 років тому +4

    Si poliyanallo.....adipoli......keep it up

  • @anupamas.s3989
    @anupamas.s3989 5 років тому +10

    S. I . കലക്കി

  • @thansi1498
    @thansi1498 5 років тому +2

    Police aayal ingane venam. Ingane ullavanmark ithu thanne kodukanam. Nice shortfilm

  • @badharperumbavoorofficial627
    @badharperumbavoorofficial627 5 років тому +15

    നന്നായിട്ടുണ്ട് all the best all team haseebലാൽ poli...

  • @smithass7151
    @smithass7151 5 років тому +5

    Adipoli

  • @ddvlogs9858
    @ddvlogs9858 3 роки тому +2

    ഹാസീബഇക്ക് പൊളിച്ചു 👌👌👌

  • @muneerseedi8733
    @muneerseedi8733 5 років тому +9

    ഹസീബ് പൊളിച്ചു

  • @ramyachandran7141
    @ramyachandran7141 5 років тому +3

    Sambavam kidukki

  • @thabunoufal589
    @thabunoufal589 5 років тому +6

    പടച്ചോനെ അസീബ് മുത്താണല്ലോ ഇത്

  • @aswathys6724
    @aswathys6724 5 років тому +11

    Comedy ulsavathil vanna mohanlal imitate cheyunna chettan SI😊

    • @snehahub9329
      @snehahub9329 5 років тому

      Aa ale thanne director um,Haseeb punoor

  • @musthunajumusthu3282
    @musthunajumusthu3282 5 років тому +7

    ithar junior mohanlalo..?? 😃polichu ..adipoli diologes ..vanida constable aayirunno avr.ath kalakki✌✌✌

  • @sheenamvk8604
    @sheenamvk8604 5 років тому +2

    Adipoli super...Egane thanne venam....

  • @shaijupb5995
    @shaijupb5995 5 років тому +12

    Sub inspected aayit abhinayichath haseeb ikkayaano ???
    Nammude lalettante voice cheyyunnath?????

  • @essentialeveryday8919
    @essentialeveryday8919 5 років тому +4

    സായി ബാലൻ.... powliiiii

    • @junaijunai6
      @junaijunai6 3 роки тому

      കോമഡി ഉത്സവത്തിൽ ലാലേട്ടനെ സ്പോട്ട്‌ഡബ് ചെയ്യുന്ന ഹസീബ് പുനൂർ ആണത്

  • @ponkinakkalvlog9824
    @ponkinakkalvlog9824 Рік тому

    Very good acting, super direction, editing, camera, BEST MESSAGE, YOUR PERFORMANCE EXCELLENT.
    EVERY THING ABOVE AVERAGE.
    WISH YOU ALL THE BEST 💕

  • @rahmathmustha4433
    @rahmathmustha4433 5 років тому +5

    Climax polichu

  • @unnihanna5165
    @unnihanna5165 5 років тому +6

    Si sir polichu

  • @devuztalkz2933
    @devuztalkz2933 3 роки тому +2

    Pwoli njgl girlsinu ethuoru prajodanam anu tnx for the msg pine si polichutto

  • @rahulraviofficial3974
    @rahulraviofficial3974 5 років тому +4

    Heroin very good... her lips look like shreyaghoshalji😍

  • @subhadrav4773
    @subhadrav4773 Місяць тому

    SI Sir Super , a big salute.

  • @muhammedbilal9630
    @muhammedbilal9630 5 років тому +3

    Polichu makkale

  • @akkuakbarfari4989
    @akkuakbarfari4989 5 років тому +7

    powlichu....

  • @unnikuttan2451
    @unnikuttan2451 5 років тому +7

    Onnum parayan illa polichu💜💪

  • @subishnasubishna-nc8ov
    @subishnasubishna-nc8ov 5 років тому +20

    ithupole oro police karum ingane irangiyirunnenkil ee lokame nannavumayirunnu

    • @sanasana4800
      @sanasana4800 3 роки тому +1

      Penninu pattiya chettanmare vendeaa 😊😊😊😊😊

  • @shuhaibvsv
    @shuhaibvsv 5 років тому +2

    Soooperb ingane thanne venam

  • @chandrikanair9389
    @chandrikanair9389 4 роки тому +1

    very good adipoli filim women is not a object to use she is for her husband only