MONJU | short film 2018 | Amna sherin pullara | Akbarali karinganad

Поділитися
Вставка
  • Опубліковано 25 сер 2024
  • For Enquiries : 9544 199 555, essaarmedia@gmail.com
    please subscribe this youtube channel

КОМЕНТАРІ • 4,1 тис.

  • @asni6848
    @asni6848 4 роки тому +434

    Eniku aa pennkuttiye ishttai.athe pole ningalkum ishttayengil like adikkuka

  • @AASH.23
    @AASH.23 3 роки тому +49

    ഞാൻ വെളുത്തിട്ടാണ് ബട്ട് എന്റെ hus കറുത്തിട്ടാണ്.. നല്ല കറുപ് ആർക്കും ഇഷ്ടലയിരുന്നു വിവാഹം. പക്ഷേ എനിക്കെന്റെ ജീവിതം ത്തിലെ ഏറ്റവും വലിയ ഭാഗ്യം.. പുണ്യം എന്റെ ചേട്ടായി..... ജീവനാണ്.. ഇനി ഒരു ജന്മം ഉണ്ടെങ്കിൽ.. എന്റെ ചേട്ടായി തന്നെ കിട്ടട്ടെ ആഗ്രഹിക്കുന്നു.. 😑 വെളുപ്പിലല്ല.. മനസ് ആണ് പ്രധാനം... കുറവുകളെ അംഗീകരിക്കുക 😍😍😍പത്തു വർഷം കഴിഞ്ഞു.. രണ്ടു കുട്ടികൾ 💕സന്തോഷം സമാധാനം 🙏🙏🙏🙏🙏🙏

  • @ashirashi4745
    @ashirashi4745 4 роки тому +393

    ഇങ്ങനെ ഒരുപാട് വീടുകളിൽ ഒരുപാട് പെൺകുട്ടികൾ മൊഞ്ചിന്റെയും പണത്തിന്റെയും ഇല്ലായ്മ മൂലം കണ്ണീർ കുടിച് കഴിയുന്നുണ്ടാവും... പടച്ചോൻ അവരെ തള്ളിപ്പറഞ്ഞവർക്ക് മുന്നിൽ അസൂയാര്ഹമായ ഉന്നതിയിൽ എത്തിക്കട്ടെ....

  • @fahmidhakayalmadathil573
    @fahmidhakayalmadathil573 3 роки тому +610

    ഇത് കാണൂന്നവരിൽ എത്ര പേർ
    കറുപ്പ് നിറമുള്ളവർ ഉണ്ട്

    • @ajaynandhu7346
      @ajaynandhu7346 3 роки тому +11

      Maa niramannu

    • @faisalvlogskk7222
      @faisalvlogskk7222 3 роки тому +10

      Maa niramannu

    • @muhammedirfankp6558
      @muhammedirfankp6558 3 роки тому +2

      lokoo
      l
      January

    • @albinvp8421
      @albinvp8421 3 роки тому +19

      കറുത്ത പെൺകുട്ടികൾ കറുത്ത ചെക്കനെ വിവാഹം കഴിച്ചാൽ പോലെ എന്തിനാ വെളുത്തവരെ നോക്കുന്നത് പിന്നെ കറുത്ത ആൺ കുട്ടികൾ വെളുത്ത സുന്ദരിയെ കേട്ടിയാൽ ഒരു പ്രശ്നവും ഇല്ല

    • @sinanff3498
      @sinanff3498 3 роки тому +4

      😭

  • @shihabmoideenmanzil1536
    @shihabmoideenmanzil1536 6 років тому +4190

    ഞാൻ ഒരു പെണ്ണിനെ പ്രണയിച്ചു ,കാണാൻ അവൾ ഒരുപാടു കറുത്തിട്ടു ആയിരുന്നെങ്കിലും,അവളുടെ തടി കണ്ടിട്ട് എനിക്ക് അതൊരു കുറവ് അല്ല എന്ന് തോന്നി , അതെന്റെ മാത്രം പ്രണയം ആയിരുന്നു,അമിത വണ്ണവും കറുപ്പും അവളുടെ പല വിഹാഹ ആലോചനകളും മുടക്കി.
    ഞാൻ എപ്പോഴും അവളെ ശ്രെദ്ധിക്കുമായിരുന്നു ,എന്നെ അവൾ കാണാറുണ്ടായിരുന്നു എങ്കിലും മറ്റൊരു കണ്ണിൽ നോക്കിയിട്ടില്ല ,അവൾ പ്ലസ് ടു പഠനം പൂർത്തി ആക്കിയപ്പോൾ ഞാൻ പോയി അവളുടെ വാപ്പയോടു ചോദിച്ചു ,എനിക്ക് നിങ്ങളുടെ പൊന്നും പണവും ഒന്നും വേണ്ട,നിങ്ങളുടെ മകളെ എനിക്ക് വിവാഹം ചെയ്തു തരുമോ ,പൊന്നു പോലെ നോക്കിക്കോളാം .
    ഇന്ന് ആറു വര്ഷം പൂർത്തി ആകുന്നു ,എന്റെ മൂന്ന് മക്കളുടെ 'അമ്മ ആയി ജീവിക്കുന്നു ,അല്ലാഹുവിനു നന്ദി .

  • @dreamssleep1879
    @dreamssleep1879 6 років тому +2156

    സ്വന്തം കാര്യം വരുമ്പോൾ എല്ലാവരും ഗ്ലാമറൊക്കെ നോക്കും. സോഷ്യൽ മീഡിയയിൽ കട്ട സപ്പോർട്ടും ചറപറ ഡയലോഗും കൊള്ളാം. ചിത്രം ഇഷ്ടമായി. ഇത് പോലെ യഥാർത്ഥ ജീവിതത്തിൽ നടക്കില്ല എന്ന് ഞാൻ പറയില്ല. ഉണ്ട് വളരെ കുറച്ച് പേർ മാത്രം. അങ്ങനെയുള്ളവർക്ക് ദൈവം നല്ലത് വരുത്തട്ടെ ''

  • @user-wg7cu2qx9v
    @user-wg7cu2qx9v 3 роки тому +20

    മനസിന്റെ നന്മ കാണാൻ പഠിപ്പിക്കുന്ന നല്ല മൊഞ്ചുള്ള കഥ, "കറുത്ത നിറത്തിനുള്ളിലെ വെളുത്ത മനസ്സിനെന്തൊരു മൊഞ്ച് " പെട്ടെന്നാർക്കും കാണാനാകാത്ത മൊഞ്ച് . അതാണ് യഥാർത്ഥ മൊഞ്ച് .👍👍👍

  • @muhammedsanil209
    @muhammedsanil209 4 роки тому +60

    സമാദാന പരമായ നല്ലൊരു കുടുബ ജീവിതം ആഗ്രഹിക്കുന്ന ബുദ്ധിയുള്ള ഏതൊരു ചെറുപ്പകാരനും ഇത് പോലുള്ള പെണ്ണ് കുട്ടികളെ ആണ് ജീവിതപങ്കാളി ആകുക 💖💖👍

  • @manjusudhish4824
    @manjusudhish4824 6 років тому +484

    നല്ല കഥ ആയിരുന്നു. ഇപ്പോഴത്തെ കാലത്ത് നല്ല മനസുള്ള ആംപിളർ കുറവാണ് സൗധര്യo nokki സ്നേഹിക്കുന്നവർ ആണിപ്പോൾ

  • @shanisanu3347
    @shanisanu3347 5 років тому +129

    ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല short film. ഞാനും ഒരാളെ ഇഷ്ടപ്പെടുന്നുണ്ട്. കുറച്ചു കറുത്തിട്ടാണ്. ഇപ്പൊ ഇന്ത്യൻ നാഷണൽ ആർമിയിൽ ജോലി ചെയ്യുന്നു. കറുത്തിട്ടാണെങ്കിലും ആളുടെ മനസ്സ് വെളുത്തിട്ടാണ്.

  • @safvansafu9771
    @safvansafu9771 3 роки тому +66

    പെണ്ണിന്റെ മനസ്സിൽ തന്നെ യാണ് Beauty👍 . അല്ലാതെ നിറത്തിലോ . അവളുടെ ശരീരത്തിലോ അല്ല ♥️

  • @ckpvlogz8795
    @ckpvlogz8795 4 роки тому +205

    ഇതിലെ ബ്രോക്കറിനെ ആർക്കും ഇഷ്ട്ടായിട്ടുണ്ടാവില്ല. അതുതനെയാണ് അയാളുടെ വിജയം

  • @nafialthunafialthu7915
    @nafialthunafialthu7915 5 років тому +256

    മനസ്സറിഞ്ഞു പ്രണയിക്കാൻ കഴിയുന്ന വരാണ് യഥാർത്ഥ പ്രണയ ജോടികൾ

  • @h-two4042
    @h-two4042 5 років тому +1392

    കമന്റിൽ എല്ലാരും നിറത്തിൽ കാര്യമില്ലെന്നൊക്കെ പറയും. ഓരോരുത്തരയുടെയും time ആകുമ്പോ എല്ലാം മാറും. അപ്പൊ നിറം കഴിഞ്ഞേ മനസ് നോക്കൂ

  • @saleena4010
    @saleena4010 3 роки тому +5

    എന്റെ മോളും ഇതുപോലെ കുറെ ചെക്കൻ മാർ വന്ന് നോക്കി അവൾക് തന്നെ ഒനും നടക്കില്ല എന്ന് തോന്നൽ ആയിരുന്നു മൊഞ്ച് ഇല്ലേൽ ക്യാഷ് എങ്കിലും വേണം അതും ഇല്ലേൽ പിന്നെ പറയാന് ഇല്ല അവസാനം ഒരു രണ്ടാം കേട്ടുകാരനെ വരെ നോക്കി അവസാനം പടച്ചോൻ അവൾക് നല്ല ചെക്കനെ തന്നെ കിട്ടി അൽഹംദുലില്ലാഹ് എന്റെ ഏറ്റവും വലിയ വിഷമം ആയിരുന്നു ഉപ്പയും ഇല്ല ആങ്ങളയും ഇല്ല ക്യാഷും ഇല്ല അൽഹംദുലില്ലാഹ് ഇപ്പോൾ വിവാഹം കഴിഞ്ഞു ഒരു വർഷം ആകുന്നു അൽഹംദുലില്ലാഹ്

  • @aparnaabhi7633
    @aparnaabhi7633 5 років тому +528

    ഒരുപക്ഷെ njn കറുത്തതുക്കൊണ്ടായിരിക്കാം നിറം വെച്ച് ഞാൻ ആരെയും അളക്കാറില്ല...

    • @j-s-e-m1239
      @j-s-e-m1239 5 років тому +6

      Aparna Abhi njanum,

    • @anjalismenon4421
      @anjalismenon4421 5 років тому +6

      Me tooooooo

    • @jkinfo3737
      @jkinfo3737 5 років тому +2

      Hi കറുപ്പായതു കൊണ്ട് ആരെങ്കിലും ഇഷ്ട്ടം അല്ല എന്ന് പറഞ്ഞോ

    • @anufoodandtravelvlogs3598
      @anufoodandtravelvlogs3598 4 роки тому

      Karuppinu 7 azhakanu muthe.....

    • @muhammadmisbhq709
      @muhammadmisbhq709 4 роки тому +2

      Like kittan ulla psychologycal moment

  • @MuZicSLifE962
    @MuZicSLifE962 6 років тому +127

    ഹൃദയത്തെ വല്ലാതെ സ്പർശിച്ച കഥ, അവതരണം....

  • @raihuraihana4838
    @raihuraihana4838 4 роки тому +83

    അനസിൻ്റെ ബൈകിൽ പിറകിൽ ഇരുത്തി ഈ പെൺകുട്ടിയെ കളിയാകിയ അവളുമാരുടെ ഇടയിൽ കൂടി പോകുന്ന സീനിൽ വീടിയൊ അവസാനിപ്പിച്ചങ്കിൽ കുറച്ചു കൂടി പൊളിച്ചനെ

  • @chilankachilu6664
    @chilankachilu6664 5 років тому +250

    മനസുകൊണ്ട് സ്നേഹിക്കുന്നവർ നിറം നോക്കില്ല.. ഞാൻ കുറച്ചു കറുത്തിട്ടും, എന്റെ ഏട്ടൻ വെളുത്തിട്ടുമാണ്...ഞങ്ങളുടെ പ്രണയത്തിനു ഒരേ ഒരു നിറവും.. ♥️

  • @akbarakku7025
    @akbarakku7025 5 років тому +526

    ഞാൻ ഒരുപാട് സ്നേഹിക്കുന്ന ആളെ തന്നെ എനിക്ക് കിട്ടണേ പടച്ചോനെ 🤲🤲🤲🤲

    • @ayishafidhac6981
      @ayishafidhac6981 5 років тому +7

      My wish

    • @akbarakku7025
      @akbarakku7025 5 років тому +25

      മച്ചാനെ എനിക്ക് monjilla പക്ഷെ എന്നെ ഇഷ്ട്ടപെടുന്നത് oru മൊഞ്ചത്തി ♥️♥️♥️😘😘😘

    • @akbarakku7025
      @akbarakku7025 5 років тому +3

      നാദിയ

    • @hudhahudha6965
      @hudhahudha6965 5 років тому +2

      nice nm

    • @hudhahudha6965
      @hudhahudha6965 5 років тому +2

      plc

  • @unsabummer5726
    @unsabummer5726 6 років тому +265

    നന്ദി!!, ഈ ഷോർട്ട് ഫിലിമിന്റെ കാരണക്കാർക്കെല്ലാം നന്ദി.ദയവു ചെയ്തു ആരും ഒരു പോരായ്മയും ഇതിൽ ചൂണ്ടിക്കാട്ടരുത്.കാരണം, ഞാനടക്കമുള്ള പല മനുഷ്യരും നല്ല മനസ്സിനേക്കാളും നല്ല സൗന്ദര്യത്തിനു മുൻ‌തൂക്കം കൊടുക്കുക എന്ന വലിയ പോരായ്മയുടെ അടിമകളാണ്.
    പടച്ചോൻ നമ്മെ രക്ഷിക്കട്ട👋

  • @soumyamanoj4754
    @soumyamanoj4754 6 років тому +30

    ഇതൊക്കെ ഈ സമൂഹത്തിൽ എപ്പോഴും നടക്കുന്ന കാര്യമാണ്.... ചെറുക്കന് എത്രെ കുറവുകൾ ഉണ്ടെങ്കിലും പെണ്ണ് സൂപ്പറായിരിക്കണം ഇതാണ് ഈ നാട്ടിൽ ഒട്ടുമിക്ക ആൾക്കാരും വിചാരിക്കുന്നെ കാര്യം

  • @fathimanasrin2258
    @fathimanasrin2258 5 років тому +113

    Gud msg.... എല്ലാവർക്കും അറിയാം മൊഞ്ചിലൊന്നും കാര്യല്ല എന്ന് but സ്വന്തം കാര്യത്തിൽ അത് ആരും പ്രാവർത്തികമാക്കേല്ലാന്ന് മാത്രം.....

  • @manseeraazeez233
    @manseeraazeez233 5 років тому +153

    بارك الله
    നാഥൻ എല്ലാവരേയും എല്ലാ രീതിയിലും സന്തോഷിപ്പിക്കട്ട്...ആമീൻ

  • @shabeebshafaz460
    @shabeebshafaz460 6 років тому +30

    സ്റ്റോറിക് സപ്പോർട്ട് ചെയ്യാൻ ഒരുപാട് പേരുണ്ടാകും എന്നാൽ ജീവിതത്തിൽ ഇത് പോലെ ചിന്തിക്കാൻ എത്ര ആണുങ്ങൾ ഉണ്ടെന്ന് പറയാമോ ?

  • @shamseedpilathodan
    @shamseedpilathodan 6 років тому +126

    സമൂഹത്തിൽ നടക്കുന്ന ഒരുപാട് പേരുടെ "കണ്ണീർ" നല്ല മൊഞ്ചോടെ വിളിച്ചു പറഞ്ഞ "അംന ഷെറിൻ" ,
    ഞാൻ തരുന്ന മാർക്ക്‌
    story : 1000 മാർക്ക്‌
    Theme : 1000 മാർക്ക്‌
    Concept : 1000 മാർക്ക്‌
    പിന്നെ അതിലെ കറുത്ത പെൺകുട്ടിയായി അഭിനയിച്ചതിന് : 10000 മാർക്ക്‌
    ഇനി ഞാൻ കണ്ട കുറച്ചു ന്യൂനതകൾ കൂടി പറയട്ടെ ,
    Camera , Editing , Direction , Supporting Artistകളുടെ അഭിനയം , Make up എന്നിവ കുറച്ചുകൂടി നിലവാരം പുലർത്തിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചുപോവുന്നു....
    കാരണം ഈ സ്റ്റോറി അത്രത്തോളം ഹൃദയത്തിൽ മുറിവ് ഏല്പിച്ചു ...
    പഞ്ച് ഡൈലോഗ്സ് ഒരു രക്ഷയും ഇല്ല..!
    Really hEaRt tOucHinG...
    അംന കുട്ടി അഭിനന്ദനങ്ങൾ

    • @ishaquewdr3241
      @ishaquewdr3241 6 років тому +2

      ഹംനയുടെ ആദ്യത്തേതല്ല.. എന്നാലും ഉള്ളത് കൊണ്ടൊക്കെ ഒപ്പിച്ചല്ലോ...

    • @ishaquewdr3241
      @ishaquewdr3241 6 років тому +2

      ഹംനയുടെ ആദ്യത്തെ ഷോർട് ഫിലിമല്ലേ ... തിരുത്തി വായിക്കുക... സോറി...

    • @shamseedpilathodan
      @shamseedpilathodan 6 років тому +7

      Mr ishaq
      ഞാൻ കുറ്റമല്ല പറഞ്ഞത്. കുറച്ചുകൂടി നിലവാരം പുലർത്താമായിരുന്നു എന്നാണ് പറഞ്ഞത് .

    • @amnashapullara2805
      @amnashapullara2805 6 років тому +1

      Shamseed Mankada സ്നേഹം നന്ദി

    • @amnashapullara2805
      @amnashapullara2805 6 років тому +1

      Shamseed Mankada ഒരു പാട് ഇഷ്ടം നന്ദി

  • @Abu_Maryum
    @Abu_Maryum 4 роки тому +25

    കുട്ടിക്കാലത്തു കണ്ണ് കണ്ടു മോഹിച്ച ഒരു സുന്ദരി കുട്ടി ഉണ്ടായിരുന്നു. വളർന്നു വലിയ ആളായപ്പോൾ ഒരിക്കൽ അവളുടെ ഫേസ്ബുക് റിക്വസ്റ്റ് എനിക്ക് വന്നു. സംസാരത്തിനിടയിൽ ഫോട്ടോ കണ്ടപ്പോ ശെരിക്കും ഇത്രയും കൊലക്കേടോ ഈ കുട്ടി എന്നാണ് തോന്നിയത്. പക്ഷെ ഒരിക്കൽ തോന്നിയ ആ കണ്ണുകളോടുള്ള പ്രണയത്തിൽ ulla വിശ്വാസത്തിൽ ഉറച്ചു നിന്ന്. കുടുംബ നിലക്ക് ചേരാത്ത അവളെ ഒരിക്കലും ഞാൻ സ്നേഹിക്കില്ലെന്ന് പറഞ്ഞ ഉമ്മയെയും പറഞ്ജോതുക്കി കെട്ടിയതാ ഒന്നൊന്നൊന്നര കൊല്ലം കഴിഞ്ഞു ഒരു മാലാഖ കുട്ടി ഉണ്ട്. ഹ്ഹ്ഹ് അന്നവളെ വേണ്ടന്ന് പറഞ്ഞ ന്റുമ്മ ഇന്ന് അവളോട് പറയുന്നത് നിന്റെ സ്ഥാനത്ത് മറ്റൊരു പെണ്ണുമായിരുന്നേൽ എന്റെ മോനെ സഹിക്കാൻ കഴിയില്ലാട്ടോ എന്നാണ്. നാഥന് സ്തുതി സ്നേഹം നൽകുന്ന മാതാ പിതാക്കൾക്കും. പിന്നെ എന്റെ ഉണ്ട കണിക്കും. അവൾ ഇന്നു ഞാൻ അന്ന് ഫോട്ടോയിൽ കണ്ട വിരൂപയല്ല. ഒരൊന്നൊന്നര അടാറു മൊഞ്ചത്തി മാഷാ അല്ലാഹ്. അൽഹംദു ലില്ലാഹ്

  • @anwerdavood4188
    @anwerdavood4188 4 роки тому +60

    പെണ്ണിന്റെ ശത്രു പെണ്ണ് തന്നെയാ pwolichu

    • @albinvp8421
      @albinvp8421 3 роки тому +1

      തീർച്ചയായും 😀👍👍👏👏

  • @vineeththumpikkanickal5435
    @vineeththumpikkanickal5435 6 років тому +667

    വെളുത്ത നിറത്തിനുള്ളിലെ കറുത്ത ഹൃദയമുള്ളവരെക്കാൾ നല്ലത് കുറച്ചു കളർ കുറഞ്ഞ,ഭംഗി കുറഞ്ഞവർ തന്നെയാണ്.

  • @showcasepublic2763
    @showcasepublic2763 6 років тому +34

    Great Great.... no words to explain....
    മൊഞ്ചുള്ള പെൺകുട്ടികൾക്കു പകരം നല്ല മനസ്സുള്ള പെൺ കുട്ടികളെ കണ്ടെത്തൂ.....

    • @user-kf4ud7xp2h
      @user-kf4ud7xp2h 4 роки тому +1

      Thanik aganathe oralle kandethan pattiyouu??🤔🤔

  • @geethu1817
    @geethu1817 4 роки тому +80

    ചെറുക്കന്റെ അപ്പൻ നന്നായി അഭിനയിച്ചിട്ടുണ്ട്

  • @anulachu4834
    @anulachu4834 5 років тому +213

    ഉപ്പാനെ എനിക്കിഷ്ട്ടായി നല്ല ഉപ്പ

  • @jaseelmuhammed4884
    @jaseelmuhammed4884 6 років тому +569

    പല പെൺകുട്ടികളുടെയും അവസ്ഥയാണ്‌.... ആ പെണ്ണ് കാണൽ എല്ലാം... Nice wrk

  • @footballlife9751
    @footballlife9751 6 років тому +167

    കണ്ടതിൽ വെച്ച് ഇത്രയും നല്ല Shot filim വേറേ.. ഇല്ല...
    കിടു...😍😘😘

  • @veenababuraj1289
    @veenababuraj1289 5 років тому +27

    ഒരിക്കലും കളർ നോക്കി പ്രേമിക്കാരുത് മറിച്ച് മനസ്സ് നോക്കി വേണം പ്രേമിക്കാൻ മരണം വരെ കൂടെ കാണുമേഖിൽ പിന്നെ എന്തിനാ കളർ അവർ മാത്രം മതി ജീവിതത്തിൽ 😍😍

  • @farshanafarsu8741
    @farshanafarsu8741 5 років тому +310

    കറുത്തവൻ വെളുക്കാനും വെളുത്തവൻ കറുക്കാനും ഒരു നിമിഷം മതി പിന്നെ എന്ത് സൗന്ദര്യം

  • @Meenuandappusfamily
    @Meenuandappusfamily 6 років тому +481

    Njanum idh pole karuthittaan.orupaad kalyanangal mudangipoyi.bt oduvil veluth sundaranum freekanumaya oraal enne ishtamanenn paranj vannu.adhehathinte veetukarude edhirppugale avaganich enne adheham vivaham kazichu.inn 2 makkalumaayi njangal sandhoshathode jeevikunnu.enne parihasichavarude munbiloode adhehathinte koode nadakumbol innum ellam oru swapnamayi thonnarund.oru vaak kond polum inte ikkane njan vedhanipichittila.njangalkundaya makkal ikkante niramaan.njan adh parayumbol ikka parayum niramillanittum ninte manass njan kandile.nirathilonnum karyamilla enn.sundarigalaaya bharyamar ente frndsin und bt avarekal sandhoshathode nammal jeevikunnille enn..ente ikkane pole aavate ella aanungalum.karuthavarkum snehikanula manasundenn ariyatte..aameen.

  • @sajuramisaju8953
    @sajuramisaju8953 3 роки тому +7

    അതികം aalukkarum സൗദര്യം നോക്കിയിട്ടേ ആണേ കെട്ടുന്നേ
    പിന്നെ തടി കാരണം മുടങ്ങരുണ്ടേ ഞൻ എത്രെയോ അനുഭവിച്ചതാ പക്ഷെ പടച്ചവന്റെ അനുഗ്രഹം ഇപ്പോൾ എന്റെ mrg ശരി ആയി മാഷാ allah

  • @shifaali3586
    @shifaali3586 5 років тому +118

    ആ ഡോക്ടർ ന്റെ അഭിനയം സഹിക്കാൻ പറ്റുന്നില്ല... സത്യത്തിൽ ആർക്കും അഭിനയിക്കാൻ അറിയുന്നില്ല

  • @vision5871
    @vision5871 4 роки тому +8

    എന്തൊക്കെ പറഞ്ഞാലും കല്യാണം കഴിക്കാനായാലും പ്രേമിക്കാനാണെകിലും ആദ്യം നോക്കുന്നത് മൊഞ്ച് തന്നെയാണ്. മനസ്സൊക്കെ പിന്നീട് മാത്രമേ മനസ്സിലാക്കാൻ പറ്റൂ..
    അല്ലെന്നു പറയുന്നവർ ഉണ്ടോ ഇവിടെ..

    • @subaidasulaiman8594
      @subaidasulaiman8594 4 роки тому

      Ente arrange nrg ayirunnu.nte husband monj nookitila.njan avarekal color kuravan.pinne avar Penn kanda first penkutyy njan aan

  • @juliekunjumon6502
    @juliekunjumon6502 6 років тому +461

    അല്ലെങ്കിലും മുഖത്തിലല്ല മനസിനാണ് ഭംഗി വേണ്ടത്

  • @SNEHATHEERAMNK
    @SNEHATHEERAMNK 6 років тому +28

    ചിത്രത്തിലെ നായികയെ പോലെ കാഴ്ച്ചയിൽ ഒരുപാട് കുറവുകളുള്ള ഒരു നല്ല മനസ്സുള്ള ചിത്രം... ചിത്രത്തിലെ പാട്ടൊരുക്കിയ ടീമിനെ പ്രത്യേകം അഭിനന്ദിക്കുന്നു.. തിരക്കഥയിൽ നല്ലോണം ശ്രദ്ധിക്കാനുണ്ട് ഒപ്പം അഭിനയിക്കുന്നവരും..
    പ്രതീക്ഷകളോടെ ഒരു നല്ല ആസ്വാദകൻ

    • @amnashapullara2805
      @amnashapullara2805 6 років тому

      Mayan noufal keethadath ഒരു പാട് നന്ദി

    • @amnashapullara2805
      @amnashapullara2805 6 років тому +1

      Mayan noufal keethadath thnque

    • @velvet_456
      @velvet_456 6 років тому +2

      Valare krithyamaya comment....sharikkum ith thanneyan ee movie ye kkurichulla perfect abhiprayam

    • @mrm8902
      @mrm8902 6 років тому

      ചിത്രത്തിലെ നായികയ്ക്ക് എന്താണ് കുറവ് ?.ആർക്കും കുറവുകളില്ല. കൂടുതൽ ഉള്ളവർ ഉണ്ടാവാം. എല്ലാവരും പടച്ചോന്റെ സൃഷ്ടികളല്ലേ.

    • @SNEHATHEERAMNK
      @SNEHATHEERAMNK 6 років тому +2

      കഥാപാത്റതെയാണ് ബ്രോ എന്റെ ഉദ്ദേശം

  • @nishamnithal4980
    @nishamnithal4980 5 років тому +39

    Good msg ulla oru short film. Pinne last aa മൂന്നു പെൺകുട്ടികളുടെ മുൻപിൽ കൂടി ഒന്ന് anasinu അവളെ ബൈക്കിൽ കൊണ്ടോവായിരുന്നു.

  • @aneesec6021
    @aneesec6021 5 років тому +377

    ഞാൻ ബ്ലാക്ക് ആണ് എന്നിട്ട് എന്നെ കെട്ടിയത് മൗഞ്ചനാണ്

    • @sulthanp3507
      @sulthanp3507 4 роки тому +8

      എരപ്പൻ ബ്രോക്കറെ തല്ലി ഓടിക്കണം.ഒന്റ തൊള്ളയും, പള്ളിയാളിയും..

    • @subaidasulaiman8594
      @subaidasulaiman8594 4 роки тому +6

      Me tooo

    • @misriyamichus7523
      @misriyamichus7523 4 роки тому +6

      Mashah allah ❤😍🖒

    • @krishhhh8877
      @krishhhh8877 3 роки тому +24

      അതെന്താ കറുത്ത ആൺപിള്ളേർ മൊഞ്ചൻ അല്ലേ

    • @sajuramisaju8953
      @sajuramisaju8953 3 роки тому +13

      അതെ ഓരോരുത്തരുടെയും ഭാഗ്യം aane
      സ്നേഹം ഉണ്ടായാൽ mthi

  • @ishasworld6747
    @ishasworld6747 6 років тому +125

    നിങ്ങൾ കഞ്ഞി കുടിക്കും എന്റെ മോൾ കണ്ണീരും കുടിക്കും..... പറയാൻ വാക്കുകൾ ഇല്ല... സൂപ്പർ

  • @beawarrior8828
    @beawarrior8828 6 років тому +251

    ഭംഗിയില്ലാത്ത ഒരാൺകുട്ടി ഒരു ഭംഗിയുള്ള പെണ്ണിനെ കെട്ടിയാലും, നേരെ തിരിച് കെട്ടിയാലും അവർക് ഒരു കുഴപ്പം ഉണ്ടാവൂല....കാരണം അവർ ഇഷ്ട്ടപെട്ടിട്ടവും കെട്ടുക...
    സഹിക്കാൻ പറ്റാത്തത് ഹൃദയത്തിൽ മാലിന്യമുള്ള ചില മാന്യന്മാർക്കാണ്....

  • @harekrishna234
    @harekrishna234 3 роки тому +11

    ഇവളാണ് യദാർത്ഥ സുന്ദരി.

  • @shajanafaisal738
    @shajanafaisal738 5 років тому +82

    ഞാൻ ഒരു കറുത്ത വ്യക്തി ആണ്. എന്റെ ഭർത്താവ് നന്നായി വെളുത്തിട്ടും. വിവാഹം കഴിഞ്ഞു ഇന്ന് വരെ ഒരു പൊതു വേദിയിൽ പോലും എന്നോടൊപ്പം വന്നിട്ടില്ല. മൊഞ്ചു ഇല്ലാത്തതിന്റെ പേരിൽ അവഗണിക്ക പെടുന്ന വേദന അറിയാൻ അത് അനുഭവിച്ചു തന്നെ നോക്കണം

    • @naseebakml622
      @naseebakml622 5 років тому +3

      shajan faisal മനസിന്റെ ഭംഗി അറിയുന്ന ഒരു ദിവസം വരും

    • @vichuzz.anddiyazz7283
      @vichuzz.anddiyazz7283 4 роки тому +2

      Vishamikkanda... prarthikk. Daivam kelkkathirikkilla...

    • @ramseena5146
      @ramseena5146 4 роки тому +1

      Vishamikarud

    • @monasinoy6478
      @monasinoy6478 4 роки тому +1

      Njan veluthittum,ente kettyon karuthittum aanu...adheham oru public placilum enne koottaarilla...angerude complex....ithoke avarude maturity illaatha manasinte kuzhappam aanu.namal veluthittum karuthittum kaaryam illa

    • @abdulrahim997
      @abdulrahim997 4 роки тому +3

      Pengaleee....Veluppum Karuppum nokkatheee Namme athmarthmayi snehikkunna oralundenkil ethra verupichaalum ethirupravathichaalum thirichu snehikkunna oralundenkil athu Padachavanum padachavante pranayathil layich rasool SAW yum avare pinthudarnna mahathmakkalumaaanu pinne nammude mathapithakkalum.......Arinjittum Ariyathe Nadikkunna Padachavane Snehikkaan Orkkaan ella divasavum kurach neram athmarthamayi mattivechu nokkuuu....Ningal Snehikkunnavar Ningalude sneham thirichariyum Urapp... Karanam Padachavan Maanyanaaanu....Avanu vendi kurachenkilum divasavum samayam maattivekkunnavarude agrahangal avan poorthikarikkuka thanneee cheyyum....Eee Comment ezhuthumpozhum ente manass neerippukayaanu....Pakshe ente jeevitham maarimarinjukondirikkunnu....Theerchayayum oru naal njan snehikkunnavarum ente sneham thirichariyum enna urapp koodi koodi varunnu.....Padachavanee SNEHIKKUKA avan ningale Kaividilla...Anubhavam Sakshi...

  • @dadcool8248
    @dadcool8248 6 років тому +338

    പെണ്ണിന് മൊഞ്ചുള്ള മനസ്സ് ഉണ്ടെങ്കിൽ അത് വാങ്ങാൻ ആണൊരുത്തൻ...ഏഴാം ബഹറും കടന്ന് വരും...ഒരുനാൾ..

    • @amnashapullara2805
      @amnashapullara2805 6 років тому +3

      Dad Cool inshallha thnque

    • @josnaqv2772
      @josnaqv2772 6 років тому +6

      vakukal kondu matrm

    • @dadcool8248
      @dadcool8248 6 років тому +1

      Josna Qv അങ്ങനെ ഉണ്ടാവും
      അതിൽ എല്ലാവരെയും ഉള്പെടുത്തരുത്
      .....

    • @josnaqv2772
      @josnaqv2772 6 років тому +2

      kanuvayirikam valare kurechu per but njan areyum kandittilla

    • @josnaqv2772
      @josnaqv2772 6 років тому

      I like monju super

  • @telemalayalam5412
    @telemalayalam5412 6 років тому +417

    ഞൻ ഇങ്ങനെ ഒരവസ്ഥയിൽ പെട്ട് കിടക്കുകയായിരുന്നു ...
    പെണ്ണിന് കുറച്ചു മൊഞ്ചു കുറവ് ഉമ്മക്കും ഉപ്പക്കും ഇഷ്ട്ടപെട്ടു ...
    പക്ഷെ ഇത് കണ്ടപ്പോൾ ഞാനും അവളെ സ്വീകരിക്കാൻ ഒരുങ്ങി ...

    • @sajadmulla9418
      @sajadmulla9418 6 років тому +12

      KL58 thalassery Plz Subscribe പടച്ചോൻ അനുഗ്രഹിക്കട്ടെ ആമീൻ

    • @user-hj5lx4dm2n
      @user-hj5lx4dm2n 6 років тому +9

      alhamdulillah nallathu

    • @arshadev1744
      @arshadev1744 6 років тому +7

      സന്തോഷമ് ആയി ജീവിക്കു

    • @shanushanu7041
      @shanushanu7041 6 років тому +8

      KL58 thalassery Plz Subscribe ningalk aa pennine kond santhosavum samadanavum niranha life allahu nalkatte ...

    • @telemalayalam5412
      @telemalayalam5412 6 років тому +4

      ആമീൻ ..
      നിങ്ങളുടെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപെടുത്തുക ..

  • @navajeevancharitabletrust5479
    @navajeevancharitabletrust5479 11 місяців тому +2

    Amna super..... 🥰🥰

  • @maimmomo1137
    @maimmomo1137 4 роки тому +442

    ഈ വെളുത്ത സുന്ദരിമാരെ മാത്രം വെച്ച് വിഡിയോ ചെയ്യുന്നത് കൊണ്ടാണ് ഒരു വിധം ആണ് കുട്ടികൾ മുഴുവൻ വെളുത്ത പെണ്കുട്ടികളെ തേടി നടക്കുന്നത് ഇത് പോലെ കറുത്ത പെണ്കുട്ടികളെയും കറുത്ത ആണ്കുട്ടികളെയും ഒക്കെ നടി നടൻമ്മാര് ആക്കണം എന്നാലേ വെളുത്തവന് കറുത്ത വളേയും കറുത്തവന് വെളുത്തവളെയും ഒക്കെ പിടിക്കു ഇത് വെറും വെളുത്തവനും വെളുത്തവളും മാത്രം ആക്കരുത് സിനിമ യിൽ ആയാലും ആൽബത്തിൽ ആയാലും വായിച്ചിട്ട് പറ്റാത്തവർ bad കമെന്റ് വിടരുത് pleas

  • @semisworld7621
    @semisworld7621 6 років тому +104

    നമ്മുടെ ഒക്കെ ഇടയിൽ ഒരുപാട് പേര് ഉണ്ട് ഇത് പോലെ

  • @nadeeranadeera7984
    @nadeeranadeera7984 5 років тому +6

    ശെരിക്കും ഇ വീഡിയോ കണ്ണ് നനയിച്ചു ഇങ്ങനെ ചിന്ദിക്കുന്ന ആൺ കുട്ടികൾ ഉണ്ട് എങ്കിൽ എത്രയോ ഉമ്മാ മാരും ഉപ്പ മാരും സന്തോഷം

  • @shareefmannarkkad2720
    @shareefmannarkkad2720 5 років тому +127

    ഡോക്ടർ ഒരു എമർജൻസി 😁😁🙏ഇത്രയും ചിരിച്ചു കൊണ്ട് പറഞ്ഞത് അടിപൊളി

  • @hajibrahimnazhajibrahimnaz8343
    @hajibrahimnazhajibrahimnaz8343 5 років тому +138

    super.ആണായാലും പെണ്ണായാലും സ്വന്തം കാര്യം വരുമ്പോൾ കണക്കെന്നെ...

    • @albinvp8421
      @albinvp8421 3 роки тому +3

      അത് 100% ഉറപ്പാണ് comment ബോക്സിൽ വന്ന് കറുപ്പിനെ പൊക്കിയടിക്കുന്നവർതന്നെ അത് മറക്കും

  • @mimicryartists5153
    @mimicryartists5153 6 років тому +188

    ഇതുപോലുള്ള ഷൊർട് ഫിലിമുകൾ കാണുമ്പോൾ കണ്ണീർ പോയിക്കാനും മാനസിനാണ് മൊഞ്ചു എന്നു പറയാനും ഒരുപാട് പേർ ഉണ്ടാവും സ്വന്തം കാര്യം വരുമ്പോൾ തന്നെക്കാൾ കുറച്ചൂടെ മൊഞ്ചുള്ള പെണ്കുട്ടിയെ വിവാഹം കഴിക്കണം എന്നാണ് ഞാൻ അടക്കമുള്ള 90% ബോയ്സും ചിന്തിക്കുക ഇതാണ് ഇന്നത്തെ മനുഷ്യന്റെ അവസ്ഥ നല്ല.msg ഉള്ള ഷോർട്ട് ഫിലിം മൊഞ്ചു ഇല്ലാത്തതദിന്റെ പേരിൽ ഒരാളെയും മാറ്റി നിർത്തരുത് സന്ദര്യം കൂടുന്നതും കുറയുന്നതും ഒരാളുടെയും കുറ്റമല്ല

    • @amnashapullara2805
      @amnashapullara2805 6 років тому +2

      Mimicry Artists അതെ അറിയാം എന്നാലും എന്റെ കൂട്ടുകാരികളുടെസമാധനത്തിനു വേണ്ടി നന്ദി

    • @athira356
      @athira356 6 років тому

      U r correct

    • @ziyamehar1416
      @ziyamehar1416 6 років тому

      u r correct

    • @footballfever8554
      @footballfever8554 6 років тому

      Sathyamanu

    • @anjaliammu1482
      @anjaliammu1482 6 років тому +1

      Mimicry Artists ettilludda njan oru koriyam manasilakki ene entta jeevithattil varrunna allitta mannase nokkiya njan ayyala vivaham kayyikku athe sundaran annakilum allakkilum. ekkana oru message thannathil nanni

  • @user-fy1im9oi5l
    @user-fy1im9oi5l 6 років тому +38

    മനസ് ആൺ ലോകത്തിലെ എറ്റവും അമൂല്യമായ സ്വത്ത്

  • @safe_nas9749
    @safe_nas9749 5 років тому +67

    നായകന്റെ ഉപ്പാന്റെ ഡയലോഗ് പൊളിച്ചു

  • @fabnapk9029
    @fabnapk9029 Рік тому +3

    അടിപൊളി.

  • @shabinyousef9363
    @shabinyousef9363 6 років тому +212

    എല്ലാവരുടെയും മനസ്സ് ഇങ്ങനെ ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @amnashapullara2805
      @amnashapullara2805 6 років тому +1

      Shabin Yousef Ameen thnkz

    • @shabinyousef9363
      @shabinyousef9363 6 років тому

      @@amnashapullara2805 ആ കുട്ടിയോട് അഭിനന്ദനം പറയുക pls... എന്താ കുട്ടീടെ പേര്? Pinne ഇങ്ങളാണല്ലേ story&direction..... Pwolichutto

    • @zamanzepz5360
      @zamanzepz5360 5 років тому

      Ameen

    • @jubeers9714
      @jubeers9714 5 років тому

      Shabin Yousef Mmm

  • @anjalianjaliv4322
    @anjalianjaliv4322 6 років тому +281

    അവൾ &അവൻ കറുത്തിട്ടാണോ വെളുത്തിട്ടാണോ നോക്കിയിട്ട് കാര്യമില്ല മനസ് നന്നായാൽ മതി 😊👍

    • @althafkk6132
      @althafkk6132 5 років тому +4

      Athengane aeiyum

    • @althafkk6132
      @althafkk6132 5 років тому +1

      Ariyum

    • @sherinshabeer1172
      @sherinshabeer1172 5 років тому +3

      അതൊക്കെ തന്നെ എല്ലാരും പറയും കാര്യം അടുക്കുമ്പോൾ എല്ലാരും മറക്കും

    • @akbaray8194
      @akbaray8194 3 роки тому +1

      @@sherinshabeer1172 yah

  • @reelchitram
    @reelchitram 5 років тому +14

    അംനയെ കണ്ടു ഇന്നലെ വരിക്കാശ്ശേരി യിൽ.. മിടുക്കിയാ.. ഭാവുകങ്ങൾ

  • @sweetgirl-uq1fw
    @sweetgirl-uq1fw 4 роки тому +15

    നായകന്റെ ഉപ്പയുടെ ഡയലോഗും ആക്ടിംങ്ങും സൂപ്പർ..

  • @ansal_alimbhoz......
    @ansal_alimbhoz...... 6 років тому +145

    ആ ഉപ്പാടെ അഭിനയം നന്നായിട്ടുണ്ട്

  • @badpsycho8873
    @badpsycho8873 6 років тому +16

    Enikk othiri eshttayiii😘😘😘😘😘😘 njanum enne eshttappedunna oralkku vendi kathirikkanee ......orupad pradheekshkalode .... adipoli storyy😘😘😘😘😗😗😙😚

  • @alucard6246
    @alucard6246 5 років тому +210

    എത്ര karuthalum.... നല്ല മനസ്സ് ഉണ്ടായ മതി

  • @yrhyfufygdgd3721
    @yrhyfufygdgd3721 5 років тому +17

    താങ്ക്സ് ഇങ്ങനെ ഒരു വീഡിയോ കാണിച്ചുതന്നതിൽ

  • @byshereena
    @byshereena 6 років тому +48

    bappa polich.... thollakk valla adakkondo😁

  • @sameeraashraf5870
    @sameeraashraf5870 6 років тому +78

    Kadha usaarayitt nd... അവസാനം ഓൻ വന്ന് ഓളെ ബുള്ളറ്റിൽ മറ്റേ പെൺകുട്ടികളുടെ മുന്നിൽ കൂടെ കൊണ്ട്‌ പോയിരുന്നേൽ.... climax kurach kode pwoli aayeneh... 😊😊

  • @ammuammuz7452
    @ammuammuz7452 4 роки тому +40

    ഇതല്ല അവസ്ഥ പക്ഷെ ഉപേക്ഷിച്ചു പോയിട്ടുണ്ട് 🙂 വേദനിപ്പിച്ചും കളിയാകിട്ടും നല്ല വേദന ഉണ്ട് മനസിന്‌ 🙂

  • @shuhanaaz
    @shuhanaaz 5 років тому +25

    അടിപൊളി ഹൈറേഞ്ചിൽ ഹിറ്റ് ആയിട്ട് ഓടുന്നു

  • @juraijworld1729
    @juraijworld1729 6 років тому +42

    ഞാൻ പൊതുവെ short films ഒന്നും കാണാറില്ല എങ്കിലും ഇതിന്റെ തീം കണ്ടപ്പോൾ വെറുതെ കമന്റുകൾ വായിച്ചു നോക്കി എല്ലാവരും കിടിലൻ കമന്റ് അപ്പൊ പിന്നെ ഒന്ന് കണ്ടു നോക്കി ഇപ്പോൾ ഞാൻ ഇത് കാണാൻ എല്ലാരോടും സജസ്റ് ചെയ്യുകയാണ് എന്താ കഥ ശരിക്കും നമുക്ക് ചുറ്റും നടക്കുന്നത് ഇത്ര പ്രസക്തമായ സബ്ജെക്ട് തെരഞ്ഞെടുത്തു സമൂഹത്തിന്റെ കണ്ണുതുറപ്പിച്ച അംന എന്ന കലാകാരിക്ക് എല്ലാവിധ ഭാവുഗങ്ങളും

  • @noofashafi35
    @noofashafi35 6 років тому +365

    പടച്ചോനെ നീ വിധിച്ചതും ഞാൻ കൊതിച്ചതും ഒന്നുതന്നെ ആകണേ...

  • @muhammedsalihvp9894
    @muhammedsalihvp9894 5 років тому +13

    മനസ്സിനാണ് സൗന്ദര്യം വേണ്ടത്.
    ബിലാൽ(റ) കറുത്തതായിരുന്നു.
    ഏതായാലും ആ കുട്ടിയുടെ ഉപ്പ എടുത്തത് വളരെ നല്ല തീരുമാനം. ماشاءالله 👏👏👏👏👏👏👏👏👌👌👌🖒🖒🖒🖒🖒

  • @vandhanasnair9150
    @vandhanasnair9150 5 років тому +24

    വിഡിയോയിൽ ഇങ്ങനെ കാണിക്കും but ജീവിതത്തിൽ ആരും ഇതു പോലെ കാണിക്കില്ല അങനെ ആണേൽ കളർ, സ്രീധനം, ഇതിന്റെ ഒക്കെ പേരിൽ മുടങ്ങി പോയ കല്യാണങ്ങൾ എത്ര ഉണ്ട് . ഇതു പോലെ ഉള്ള കണ്ടിട്ടു ആരുടെ യെങ്കിലും മനസ് മാറുമോ

  • @aami2206
    @aami2206 6 років тому +132

    കണ്ണ് നനയിപ്പിച്ചു.. നമ്മുടെ നാട്ടിൽ ഒരുപാട് പെണ്മക്കളുടെ അവസ്ഥ ഇതാണ്

  • @faisalcfsc2175
    @faisalcfsc2175 6 років тому +110

    കഥ നന്നായിട്ടുണ്ട് അവസാനം അവർ ഒന്നിച്ചു പോകുന്ന ഒരു സീനും കൂടി ഉണ്ടങ്കിൽ ഒന്നൂടെ ഉഷാറായിരുന്നു

  • @riyasbinnizam5747
    @riyasbinnizam5747 4 роки тому +79

    കറുപ്പിനും വെളുപ്പിനും അല്ലാഹുവിന്നെ aduth ഒരു സ്ഥാനവും illa അവിടെ അമലിനു ആണ് സ്ഥാനം മരിച്ചു കഴിഞ്ഞാൽ എല്ലാം അവസാനിച്ചു നിന്നെ സമ്പത് സൗന്ദര്യം എല്ലാം എല്ലാം അവിടെ avasanichu

    • @amnashapullara2805
      @amnashapullara2805 4 роки тому

      സത്യം eee thiricharive llllavrum undavettta

    • @mubeera3525
      @mubeera3525 4 роки тому

      Ethe allavarkkum undavatte ameen

    • @sharontube8643
      @sharontube8643 3 роки тому +1

      Ennittu. Ee. ദൈവങ്ങളുതാണല്ലേയ് മനുഷ്യന്മാരെയേ കറുപ്പും വെളുപ്പും akkiyea

  • @fatimasvlog136
    @fatimasvlog136 4 роки тому +1

    Amnu muthe... അന്റെ സ്വപ്നം പോലെ തന്നെ നല്ലൊരു ചെക്കനെ അനക്ക് കിട്ടും. അന്റെ കല്യാണം കാണാൻ ഏറെ കൊതിക്കുന്നവരിൽ ഒരാളാണ് ഞാനും. ഈ ജീവിതം കൊണ്ട് അല്ലെങ്കിൽ ഈ കഥ കൊണ്ട് ഒരുപാട് പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒരു ഊർജ്ജം കിട്ടിയിട്ടുണ്ടാകും. Masha allah,

  • @supermarket4185
    @supermarket4185 6 років тому +11

    നല്ല സന്ദേശം എല്ലാവരും കലക്കി തകർത്തു ക്യാമറാമാന്റെ കഴിവ് സീനുകളിൽ നന്നായി കാണുന്നുണ്ട് all the best

  • @anandhuashokan7577
    @anandhuashokan7577 6 років тому +90

    Chekkante Vaappachi pwoliyaatto😍

  • @sanuuzfathima8438
    @sanuuzfathima8438 5 років тому +229

    ഇതൊക്കെ കണ്ടിട്ട് കറുത്ത ആണിനെ സ്നേഹിക്കുമെന്ന് ഏതെങ്കിലും വെളുത്ത പെണ്ണിനോ അല്ലെങ്കിൽ കറുത്ത പെണ്ണിനെ വെളുത്ത ആണ് സ്നേഹിക്കുമെന്നതിനു പെണ്ണിനും ആണിനും ഉറപ്പ് നൽകാൻ പറ്റുമോ.അങ്ങനെ ഉറപ്പ് നൽകാൻ സാധിക്കുന്ന ആരുണ്ട് ഇവിടെ?

    • @snehasubramanyan4286
      @snehasubramanyan4286 5 років тому +7

      Angane sadhikkillarnnengil ividuthe karutha chekkanmarkkum penguttigalkkum oru lyf undavillarnnu....atho ini karuthavark lyf undayitt kandittille

    • @malayalamwriter
      @malayalamwriter 4 роки тому +3

      ഉണ്ട് . . . അങ്ങനെയുള്ളവരുണ്ട്. ഞാനല്ല 😄😄

    • @roshnikp9514
      @roshnikp9514 4 роки тому +7

      ഞാൻ. 100% ഉറപ്പു

    • @ruksanarukku7089
      @ruksanarukku7089 4 роки тому +5

      Indaloo 100% pattum

    • @user-kf4ud7xp2h
      @user-kf4ud7xp2h 4 роки тому +2

      Njn undalloo 100% urapp purathe colourill alla karyam ullile manasann....

  • @rasmirasmirahul2990
    @rasmirasmirahul2990 5 років тому +178

    നല്ല concept പക്ഷേ അഭിനയവും മ്യൂസിക്കും വളരെ ബോറായിട്ടുണ്ട് but ചെറുക്കന്റെ ബാപ്പ 👍👍

  • @ashavarghese8190
    @ashavarghese8190 6 років тому +69

    ആമിനക്ക്‌ മൊഞ്ചില്ലാന്ന് ആരാ പറഞ്ഞെ.. ആമിന മിടുക്കിയാ.. good story.. loved it😍

  • @aashique629
    @aashique629 6 років тому +38

    നല്ല മൊഞ്ചുള്ള ഒരു സൃഷ്ടി 👌👍💕💖💖💖.. ഖൽബിന്റെ മൊഞ്ചിനാണ്‌ ഏറ്റവും വലിയ മൊഞ്ചു എന്ന് നിങ്ങൾ തെളിയിച്ചു dearuss😍😘😘😘😍😍.. Best Wishes🎉🎊🎉🎊🎈🎁🎁🎁🎍🎁🎀🎁

  • @Diviscreations
    @Diviscreations 4 роки тому +2

    ഞാൻ കറുപ്പായതുകൊണ്ട് ഇതേപോലെയൊക്കെ തന്നെ ആയിരുന്നു ... I am the unlucky & ugly girl in the world എന്നായിരുന്നു അന്നൊക്ക മനസ്സിൽ... അവസാനം 28 വയസ്സ് കഴിഞ്ഞപ്പോ എനിക്ക് കിട്ടിയ ചെക്കന് മൊഞ്ച് മാത്രമല്ല നല്ല മനസ്സുമുണ്ട്... now I am the luckiest girl in the world...😉😉😉 nammale venda ennu parayunnavarekkal nalla oraale ayirikum god tharika....

  • @shyamshyam5506
    @shyamshyam5506 3 роки тому +5

    ജ്ജ് കഞ്ഞിയും കുടിച്ചോണ്ടിരിക്കും എന്റെ മോളു കണ്ണീരും...... അൽഹംദുലില്ലാഹ്.

  • @ajquissah4976
    @ajquissah4976 6 років тому +126

    ലാസ്റ്റ് അവളുടെ വെളുത്ത അഹങ്കാരം പിടിച്ച കൂട്ടുകാരികളുടെ മുന്നിലൂടെ അവന്റെ ബൈക്കിന്റെ പിന്നിലിരുന്ന് കൊണ്ടുപോകേണ്ടതായിരുന്നു.....അവളുമാരുടെ അഹങ്കാരം തീർന്നേനെ.....😤 #revenge ✌
    എന്നാലും കുഴപ്പമില്ല.... പൊളിച്ചു.... എനിക്കിഷ്ടപ്പെട്ടു... 😘😘😘😍😍😍 കട്ട സപ്പോർട്ട്... 👍💪 GOOD ONE😉

    • @haneeshaphamza6306
      @haneeshaphamza6306 6 років тому +1

      Afzal Azies 😂😂😂😂

    • @ajquissah4976
      @ajquissah4976 6 років тому

      HANEESHA P.H 🙄🙄🙄🙄🙄

    • @sananiza2316
      @sananiza2316 6 років тому +2

      Afzal Azies അത് കറക്റ്റ് 😀

    • @ajquissah4976
      @ajquissah4976 6 років тому

      Shafnashejeer Shafnashejeer 🤔🤔🤔🤔🤔

    • @ajquissah4976
      @ajquissah4976 6 років тому

      Samsung On7 👍👍👍👍

  • @farhafarufaru3557
    @farhafarufaru3557 6 років тому +85

    Story super, അഭിനയിക്കാൻ അറിയുന്നവരെ കൊണ്ട് അഭിനയിപ്പിക്കണമായിരുന്നു, എന്നാൽ ഈ ഷോർട് സ്റ്റോറി അടിപൊളി ആയിതീരുമായിരുന്നു

  • @ansarachu1525
    @ansarachu1525 4 роки тому +12

    Enik എങ്ങനത്തെ ഒരു പെണിനെ കിട്ടിയ പൊന്നു pole nokumm😍😍😍😍😘😘😘

  • @hamza6980
    @hamza6980 5 років тому +15

    മുൻ കൊണ്ട് ഒരു കാര്യം ഇല്ല നാളെ മഹ്ശറയിൽ അല്ലാഹുവിൻറെ അടുക്കൽ നമ്മളെല്ലാവരും ഒന്ന് തന്നെയാണ്

  • @muktharleoalbiceleste2734
    @muktharleoalbiceleste2734 6 років тому +100

    പെണ്ണിന്റെ മൊഞ്ചു ഓൾടെ മുഖത്തിനല്ല....മനസ്സിലാ.
    ഞമ്മളെ സ്നേഹിക്കാനും മനസ്സിലാക്കാനും കഴിയുന്ന സന്തോഷത്തിലും സങ്കടത്തിലും ഒരേപോലെ കൂടെ നിൽക്കുന്ന........ഞമ്മടെ ഉമ്മയേം ഉപ്പയെം കുടുംബങ്ങളെയും സ്വന്തം ആയി കണ്ട് അവരെ സ്നേഹിക്കുന്ന ഒരു പെണ്ണ് ഉണ്ടേൽ അവൾ കറുത്തതാണേലും തടിച്ചിട്ടാണേലും അതൊരു ഭാഗ്യമാ😊😊😉😉

  • @Kasalmedia
    @Kasalmedia 6 років тому +27

    പൊളിച്ചിട്ടുണ്ട് അനുവിന്റെ അഭിനയം,
    ബ്രോക്കർ വേറെ ലെവലാ😉
    ഓൾ സൂപ്പർ 😍😍😍

  • @sajlakmr_______2319
    @sajlakmr_______2319 5 років тому +3

    Superb work. 👌🏼👌🏼👌🏼Really appreciate all who worked behind this short film. 👏👏👏👏👏

  • @meee2023
    @meee2023 5 років тому +372

    Ee brocker ഇങ്ങനെ പല്ല് കുത്തണതെന്തിനാ.....

    • @sajanm2607
      @sajanm2607 5 років тому +8

      Ethra vedukalil poyatha atha

    • @josnaarun4306
      @josnaarun4306 5 років тому +15

      Thinnit pallinta edakku keriyathaa

    • @abooammi325
      @abooammi325 4 роки тому +6

      onde pallindedak aana keyriyooo aaavvooooooo

    • @jinojvelimanna9992
      @jinojvelimanna9992 4 роки тому +4

      Broker Overakki chalamaakki

    • @choclateboy9543
      @choclateboy9543 4 роки тому +4

      Etharum parayunnillallo yennu njanaalojikkayayirunnu

  • @spotlight140
    @spotlight140 6 років тому +41

    ഈ സ്ത്രീധനം വാങ്ങിക്കലും കൊടുക്കലും എന്നവസാനിക്കുന്നുവോ അന്ന് നാട് നന്നാവും . കൊടുത്ത ധനത്തോടാണ് അവന് എന്നും മുഹബത്ത് .ഉരുപാട് ഉപ്പാരുടെയും ഉമ്മാ മാരുടെയും കണ്ണീരിന് വില പേശുന്ന ഒരുതരം വൃത്തികെട്ട ഏർപ്പാട്....നാളെ നമ്മുടെ പെങ്ങൾമാർക്ക് ,എന്തിനേറെ നാളെ നമ്മുടെ പെൺ മക്കൾക്ക് തന്നെ ഈ ഗതി വരാതിരിക്കൻ "ഓർക്കുക"! സ്ത്രീ തന്നെ നമുക്ക് ഭാഗ്യമായിക്കിട്ടിയ ധനമാണെന്ന്

    • @roshnikp9514
      @roshnikp9514 6 років тому +4

      ramshad ktba
      അക്കാര്യത്തിൽ മലബാറുകാര് ഡീസന്റ് ആണു ബ്രോ. ഇവിടെ ആർക്കും സ്ത്രീധനം വേണ്ടാ. പക്ഷെ സൗധര്യം must ആണു. അതും കൂടെ ഒന്ന് മാറി കിട്ടിയാൽ മതിയായിരുന്നു.

    • @nexamalik3586
      @nexamalik3586 6 років тому +3

      Sathyam anu ikka

    • @anjaliammu1482
      @anjaliammu1482 6 років тому +1

      ramshad ktba athu parranjathu sarriyatto

    • @shahanabeegambeegam1272
      @shahanabeegambeegam1272 6 років тому +1

      malabarle penkuttikale pothuve monjathikalanu

    • @bronjo2144
      @bronjo2144 6 років тому +1

      I like u actually

  • @rasheedchekkutty1771
    @rasheedchekkutty1771 6 років тому +209

    "എന്താണ് കറുപ്പും വെളുപ്പും"
    നമുക്കെന്തിനീ കറുപ്പും വെളുപ്പും
    നല്ല മനസ്സായാ പോരെ
    എന്നും നമ്മടെ കൂടെ ഉണ്ടാവുന്ന നീഴലുകൾക്കു പോലും നിറം കറുപ്പ് അല്ലെ
    എനിക്ക് കറുപ്പും വെളുപ്പും ഇഷ്ടമാണ് മഴയും വെയിലും ഇഷ്ടമാണ്
    രാവും പകലും ഇഷ്ടമാണ് രണ്ടായ ചിലതിനെയെല്ലാം
    ഒരുമിച്ചു ഒരേ സമയം ഇഷ്ടപ്പെട്ടൂടാ
    എന്നുണ്ടോ?
    ശരീരത്തിന്റെ കറുപ്പും വെളുപ്പും നോക്കിയല്ല സൗഹൃദവും പ്രണയവും തിരഞ്ഞെടുക്കേണ്ടത്, മനസ്സിന്റെ വെളുപ്പ് നോക്കിയിട്ടാ.. ആ ബന്ധമേ നിലനിൽക്കൂ........
    റഷീദ് ചേക്കുട്ടി

    • @amnashapullara2805
      @amnashapullara2805 6 років тому +1

      Rasheed Chekkutty സത്യം നന്ദി

    • @harisali5881
      @harisali5881 6 років тому +1

      amna shapullara ...Ara Adhokke manasilakunadh ..Nammalla polotha 1. 2 perundavum....Alle ..

    • @coolcool2686
      @coolcool2686 6 років тому +2

      Rasheed Chekkutty valare nalla manassu. Ingane chindikyunnavar illa nammade nattil

    • @nisha.e165
      @nisha.e165 6 років тому +1

      Rasheed Chekkutty 👏👏👏👏👏

    • @amiyasadi9801
      @amiyasadi9801 6 років тому +1

      Und chilarund... Angane...

  • @fortonty142
    @fortonty142 5 років тому +1

    അവസാന ഭാഗം ഒഴികെയുള്ള കഥ യാഥാർത്ഥ്യമാണ് പിന്നീടുള്ളത് അപൂർവ്വംമാത്രം ദൈവം അനുഗ്രഹിക്കട്ടെ ഈ കഥ സ്റ്റോറി ആക്കിയ ഇതിൻറെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്മകൾ വർഷിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @shifanaraju3533
    @shifanaraju3533 5 років тому +1

    soooper film....... u all must watch it .....it gives us a good message....thanx to amna for giving me such a beautiful short film