എനിക്ക് ഈ വീഡിയോ വളരെ ഇഷ്ടപ്പെട്ടു. സ്വന്തം അമ്മയെയും അച്ഛനെയും സഹോദരിയെയും കാണുന്നതുപോലെ ഭാര്യയുടെ കുടുംബത്തെയും കാണുന്ന ഒരു നല്ല മനുഷ്യൻ. തിരിച്ചും അങ്ങോട്ട് സ്വന്തം സഹോദരിയെപ്പോലെ കാണുന്ന പെങ്ങൾ. നാത്തൂന്റെ അമ്മയെ സ്വന്തം അമ്മയെ പോലെയും നാത്തൂന്റെ ജേഷ്ഠത്തിയെ സ്വന്തം സഹോദരിയെപ്പോലെ സ്നേഹിക്കുന്ന സഹോദരി
. രണ്ടു കുടുംബക്കാരും സൂപ്പർ ആണ് അച്ഛനെ അമ്മയെയും രണ്ട് അച്ഛന്മാരും രണ്ട് അമ്മമാരും നല്ല സ്നേഹമുള്ള കുടുംബം അത് മുന്നോട്ട് ഇനി ഒരുപാട് ദൂരം എത്തട്ടെ സഹോദരി സഹോദരനെ സ്നേഹം കാണുമ്പോൾ ഞങ്ങളുടെ കണ്ണ് നിറഞ്ഞു പോകുന്നു നമ്മൾക്ക് സ്വത്തും പണം എല്ലാം വലുത് സ്നേഹം ബന്ധമാണ് ഏറ്റവും വിലപ്പെട്ടത് അത് നിങ്ങൾ വീഡിയോ കൂടി കാണിക്കുന്നുണ്ട്❤❤❤❤❤, 👌👌👌🥰
വിവാഹ വാർഷിക ആശംസകൾ നേരുന്നു രണ്ടാൾക്കും. ഒപ്പം നിങ്ങളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ....❤❤❤❤ നിഗിക്ക് സർപ്രൈസ് കൊടുത്തത് അടിപൊളി.എല്ലാവരോടും അന്വഷണം പറയണം ❤❤❤❤
എല്ലാം സൂപ്പർ ആയിരുന്നു.. എന്നാലും എനിക്ക് ഒരുപാട് ഇഷ്ടം ആയത് ആ കുഞ്ഞുമോനെയാണ്... എന്ത് നിഷ്കളങ്കമായിട്ടാ അവൻ സംസാരിക്കുന്നെ.. മോൻ വരച്ചും എഴുതിയും തന്ന ഗിഫ്റ്റ് ആണ് ഏറ്റവും പൊളി... പൊന്നുമോൻ 😘😘😘 Happy anniversary dears ❤️❤️❤️❤️
വിവാഹ ആശംസകൾ ❤നിങ്ങളെ ഒരുമനസോടെ ഇങ്ങനെ കാണുന്നതുതന്നെ സന്തോഷം നിഗിക്ക് സജീഷോപേനയും സജിഷോപയ്ക്ക് നിഗിയെയും അടുത്ത ജന്മങ്ങളിലും ഇണയായിരിക്കുവാൻ ജഗതിശ്വരൻ അനുഗ്രഹിക്കട്ടെ ❤️👍
Happy wedding anniversary. ഒരുപാട് വർഷങ്ങൾ ഒന്നിച്ചു, മക്കളും അച്ഛനും അമ്മയും, കൂടെ സന്തോഷമായി ഒരുമിച്ചു പോവട്ടെ. നല്ലത് വരട്ടെ.ഈശ്വരന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏😍❤️
മുറ്റത്തെ അച്ഛനിട്ട ആ പൂത്തറ നല്ല ഭംഗി ഉണ്ട്. പണ്ട് കാലത്താണ് ഇങ്ങനെ കണ്ടിട്ടുള്ളത്. ഇപ്പൊ എവിടെയും കാണാനില്ല. ഇങ്ങനെ കാണുമ്പോൾ തന്നെ മനസ്സിൽ ഭയങ്കര സന്തോഷം ആണ് 🥰🥰
ശെരിക്കും നിങ്ങൾ രണ്ട് വീട്ടുകാരും കൂടി ചേർന്ന് നി ഗികും ചേട്ടനും കൂടെ സർപ്രയ്‌സ് നൽകണമായിരുന്നു കാരണം അവർ നിങ്ങളൊക്കെ നല്ല രീതിയിൽ കൊണ്ട് നടക്കുന്നുണ്ടാല്ലോ
നിഗിക്കും സജീ ഷിനും സ്നേഹത്തോടെ നേരുന്നു ഒരായിരം വിവാഹ ദിനാശംസകൾ എപ്പോഴും ഈ ഒത്തൊരുമയും സ്നേഹവും നിറഞ്ഞതാകട്ടെ ഇനിയുള്ള നാളുകൾ വിവാഹ വാർഷിക ആശംസകൾ❤❤❤❤🎉🎉🎄🎄
Happy wedding anniversary സജീഷ് & നിഗീ ഈ സ്നേഹവും സന്തോഷവും എന്നും നിലനിൽക്കട്ടെ നിങ്ങളുടെ വീഡിയോഎന്നും ഞാൻ കാണാറുണ്ട് എല്ലാവിധ സൂപ്പർ ആണ്❤❤❤❤ സന്തോഷം ആയിരിക്കട്ടെ
അടിപൊളി ❤സർപ്രൈസ് കലക്കി എല്ലാരേയും കണ്ടപ്പോൾ ഉള്ള നിഗിയുടെ സന്തോഷം അത് മതി ഈ വീഡിയോ സൂപ്പർ ആകാൻ. സർപ്രൈസ് കൊടുക്കാൻ സജീഷിനെ കഴിഞ്ഞേ വേറെ ആളുള്ളൂ എല്ലാത്തിനും കൂടെ കട്ടക്ക് നിൽക്കുന്ന ഫാമിലി അല്ലെ അതിലും സന്തോഷം എല്ലാം കൊണ്ടും കളറായി പിന്നെ ഇവന്റ് ചെയ്ത കുട്ടികളോട് നന്നായി എന്ന് പറയണം മക്കൾ തന്ന ഗിഫ്റ്റ് ഇഷ്ടം ആയി. പിന്നെ നമ്മുടെ അളിയൻ ഒന്നും മിണ്ടാതെ നിന്നത് എന്താ അളിയൻ സൂപ്പർ അല്ലെ. സനിതയും വിപിനയും നമ്മുടെ സ്വന്തം ആളല്ലേ ❤❤❤
ഞങ്ങളുടെ വെഡിങ് അന്നിവേഴ്സാറിയും സെപ്റ്റംബർ 27 ആണ് 🥰🥰അങ്ങനെ 7 വർഷം ആകുന്നു ഒന്നിഞ്ചു ഒള്ള ജീവിതം തുടങ്ങിയിട്ട് 🥰പടച്ചോൻ സ്തുതി 🤲🏻🤲🏻🤲🏻🤲🏻🤲🏻അല്ലഹംതുലില്ലാഹ് ❤
എനിക്ക് ഈ വീഡിയോ വളരെ ഇഷ്ടപ്പെട്ടു. സ്വന്തം അമ്മയെയും അച്ഛനെയും സഹോദരിയെയും കാണുന്നതുപോലെ ഭാര്യയുടെ കുടുംബത്തെയും കാണുന്ന ഒരു നല്ല മനുഷ്യൻ. തിരിച്ചും അങ്ങോട്ട് സ്വന്തം സഹോദരിയെപ്പോലെ കാണുന്ന പെങ്ങൾ. നാത്തൂന്റെ അമ്മയെ സ്വന്തം അമ്മയെ പോലെയും നാത്തൂന്റെ ജേഷ്ഠത്തിയെ സ്വന്തം സഹോദരിയെപ്പോലെ സ്നേഹിക്കുന്ന സഹോദരി
😂😂😂😂😂😂😂😂😂😂😂😂😂
. രണ്ടു കുടുംബക്കാരും സൂപ്പർ ആണ് അച്ഛനെ അമ്മയെയും രണ്ട് അച്ഛന്മാരും രണ്ട് അമ്മമാരും നല്ല സ്നേഹമുള്ള കുടുംബം അത് മുന്നോട്ട് ഇനി ഒരുപാട് ദൂരം എത്തട്ടെ സഹോദരി സഹോദരനെ സ്നേഹം കാണുമ്പോൾ ഞങ്ങളുടെ കണ്ണ് നിറഞ്ഞു പോകുന്നു നമ്മൾക്ക് സ്വത്തും പണം എല്ലാം വലുത് സ്നേഹം ബന്ധമാണ് ഏറ്റവും വിലപ്പെട്ടത് അത് നിങ്ങൾ വീഡിയോ കൂടി കാണിക്കുന്നുണ്ട്❤❤❤❤❤, 👌👌👌🥰
ഹാപ്പി വെഡിങ് ആനിവേഴ്സറി സഹോദരങ്ങളെ ഒരുപാട് വർഷം രണ്ടുപേരും ഇതേപോലെ സ്നേഹത്തോടെ ജീവിക്കാൻ പടച്ചതമ്പുരാൻ അനുഗ്രഹിക്കട്ടെ ഒരുപാട് സ്നേഹം 🥰🥰🥰🥰❤️❤️❤️❤️
Happy Anniversary nighichechi ♥️❤️🌹 rajeesh 🥰🥰♥️❤️🌹
Happy anniversary dears❤❤❤ inyum 100 വർഷം ഇങ്ങനെ സന്തോഷത്തോടെ ജീവിക്കാൻ ആയുസും ആരോഗ്യവും നൽകട്ടെ നികിയുടെ ബായ്‌ഗ്യമാ ഓപ്പയും ഓപ്പയുടെ ബായ്‌ഗ്യമാ നിഗിയും ❤️❤️❤️❤️❤️
വിവാഹ വാർഷിക മംഗള ആശംസകൾ nighi&സജീഷ് ❤❤
വിവാഹ വാർഷിക ആശംസകൾ നേരുന്നു രണ്ടാൾക്കും. ഒപ്പം നിങ്ങളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ....❤❤❤❤ നിഗിക്ക് സർപ്രൈസ് കൊടുത്തത് അടിപൊളി.എല്ലാവരോടും അന്വഷണം പറയണം ❤❤❤❤
എല്ലാം സൂപ്പർ ആയിരുന്നു.. എന്നാലും എനിക്ക് ഒരുപാട് ഇഷ്ടം ആയത് ആ കുഞ്ഞുമോനെയാണ്... എന്ത് നിഷ്കളങ്കമായിട്ടാ അവൻ സംസാരിക്കുന്നെ.. മോൻ വരച്ചും എഴുതിയും തന്ന ഗിഫ്റ്റ് ആണ് ഏറ്റവും പൊളി... പൊന്നുമോൻ 😘😘😘
Happy anniversary dears ❤️❤️❤️❤️
വിവാഹ ആശംസകൾ ❤നിങ്ങളെ ഒരുമനസോടെ ഇങ്ങനെ കാണുന്നതുതന്നെ സന്തോഷം നിഗിക്ക് സജീഷോപേനയും സജിഷോപയ്ക്ക് നിഗിയെയും അടുത്ത ജന്മങ്ങളിലും ഇണയായിരിക്കുവാൻ ജഗതിശ്വരൻ അനുഗ്രഹിക്കട്ടെ ❤️👍
Happy wedding anniversaire nigisajeesh 100 years ingane santhoshathode jeevikan deivam anugeahikatte ❤
Happy Weddinganniversary Nigi and Sajeesh🎉🎉
നിങ്ങളുടെ രണ്ടു ഫാമിലി യും എന്തൊരു സ്നേഹം ഉള്ളവർ ആണ് എന്നും സന്തോഷത്തോടെ സ്നേഹത്തോടെ ജീവിതം മുന്നോട്ട് പോവാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️
ഹാപ്പി വെഡിങ് ആനിവേ ഒരുപാട് വർഷങ്ങളായി ആരോഗ്യത്തോടുകൂടി ഇതുപോലെ ജീവിക്കാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
Happy wedding anniversary. ഒരുപാട് വർഷങ്ങൾ ഒന്നിച്ചു, മക്കളും അച്ഛനും അമ്മയും, കൂടെ സന്തോഷമായി ഒരുമിച്ചു പോവട്ടെ. നല്ലത് വരട്ടെ.ഈശ്വരന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏😍❤️
മുറ്റത്തെ അച്ഛനിട്ട ആ പൂത്തറ നല്ല ഭംഗി ഉണ്ട്.
പണ്ട് കാലത്താണ് ഇങ്ങനെ കണ്ടിട്ടുള്ളത്. ഇപ്പൊ എവിടെയും കാണാനില്ല.
ഇങ്ങനെ കാണുമ്പോൾ തന്നെ മനസ്സിൽ ഭയങ്കര സന്തോഷം ആണ് 🥰🥰
എനിക്ക് ഒരുപാട് ഇഷ്ടം നിങ്ങളുടെ വീഡിയോ സ്. ഇപ്പോ അടുത്ത് ഞാൻ കാണാൻ തുടങ്ങിയത് ❤
ശെരിക്കും നിങ്ങൾ രണ്ട് വീട്ടുകാരും കൂടി ചേർന്ന് നി ഗികും ചേട്ടനും കൂടെ സർപ്രയ്‌സ് നൽകണമായിരുന്നു കാരണം അവർ നിങ്ങളൊക്കെ നല്ല രീതിയിൽ കൊണ്ട് നടക്കുന്നുണ്ടാല്ലോ
Happy wedding anniversary dears iniyum orupade kalam jeevikkan kazhiyatte🎉❤
Happy wedding anniversary dears
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു. ഇതുപോലുള്ള ഫാമിലിയെ കാണുന്നത് തന്നെ വളരെ സന്തോഷം
നല്ല സ്നേഹമുള്ള കുടുംബം സ്നേഹത്തോടെ ഇനിയും മുമ്പോട്ടു പോകണം ഇങ്ങനെ തന്നെ
Happy wedding anniversary ❤❤നിഗി. സജീഷ് ❤❤
Happy wedding anniversary ❤nigi&sajeesh ❤
നിഗിക്കും സജീ ഷിനും സ്നേഹത്തോടെ നേരുന്നു ഒരായിരം വിവാഹ ദിനാശംസകൾ എപ്പോഴും ഈ ഒത്തൊരുമയും സ്നേഹവും നിറഞ്ഞതാകട്ടെ ഇനിയുള്ള നാളുകൾ വിവാഹ വാർഷിക ആശംസകൾ❤❤❤❤🎉🎉🎄🎄
Happy wedding Anniversary Chetta❤️Chechi 🥰🥰💞💞🥰🥰
Happy weddig anniversary♥️ നിഗി സജീഷ്
Happyweddinganiversary❤❤Godblesyourfmily😂❤
So once again happy anniversary wishes😘to youuuuuu my favts😘❤️
Happy anniversary🥰🥰
സൂപ്പർ സർപ്രൈസ് 👌👌❤️
വിവാഹ വാർഷികദിനാശംസകൾ സജീഷ് & നിഗീ❤❤❤ ഈ സ്നേഹം, സന്തോഷം എന്നും നിലനിൽക്കട്ടെ❤️❤️ Reply കിട്ടിയില്ലെങ്കിലും....... സന്തോഷം അറിയിക്കുന്നു❤️❤️🥰
തീർച്ചയായും റിപ്ലൈ അയക്കും ❤️❤️❤️❤️thanku
Happy wedding anniversary nigi &sajeesh ❤❤❤❤
Ennum E santhosham Nila Nikkatte kudumba sammetham ulla ellaa Nanmmayum undaavatte Happy anniversary ❤️❤️❤️❤️❤️❤️❤️
Sajeeshetan rand thavana kannadachu kanichappol nikiyum undaayallo.niki camerayilekk noki nilkumbol alle sajeeshetan aadhyam kannadachu kanichath.. Pinne kanichappol sajeeshetan camerayil maranju ninnu.. Appol oru dout thonni nikikkum surprice ariyamo enn😅pinne niki idayk idayk chodhikunnund video nirthunnille enn... Pinne last kandappol manasilayi nikikk ariyilla enn.. Nalla video 👍suuuper. Happy anniversary dears❤❤❤❤God blessed youu❤️❤️❤️❤️❤️
Happy wedding Aniversary sachish & nigina🎉🎉🥰☺️
Wonderful family ❤️ belated happy wedding anniversary to both of you dears 💕💕💕 Stay blessed always with lots of happiness and prosperity 🎉🎉🎉
Happy wedding anniversary makkale❤❤❤
Happy wedding anniversary Nigy&Sajeesh🥰🥰❤️❤️
Happy wedding anniversary Nigi and Sajeesh ❤❤❤❤
Happy Anniversary Nigi & Sajeesh... 🥰🎉🎂
Happy wending Anniversary Nigi Sajeesh ❤❤❤❤
Enikk ningalude vedio kanunnad bayankara Ishtamanu ningal randu perum kudumbathne nallonam snehikkunnad kanumbol bayankara sandoshamanu adanu sajeesh ningalude ettavaum valiya vijayam ennum Ingane thanne umdavattee
Happy weddinganniversary♥️
നിഗി സജിഷ്
Happy wedding anniversary dears... Orupadu santhosham... ❤❤❤
രണ്ടു കുടുംബവും ഇങ്ങനെ തന്നെ സ്നേഹത്തിൽ പോകണം കേട്ടോ
Super video ❤❤❤ Happy wedding anniversary dears 😂😂❤❤
Happy wedding anniversary sajeesh & nigi❤❤❤❤❤❤
ഹായ്,സജീഷ്ചേട്ട,നീഗിനചേച്ചി,പതിനൊന്നാംവിവാഹവാർഷികആശംസകൾ,ഒപ്പംഓണആശംസകൾ,❤
Happy Wedding Anniversary Sajeesh& Nigi❤❤❤
Happy wedding anniversary nigi sajeesheeta ❤❤❤
Happy wedding anniversary Sajeesh and Nigi God bless you ❤❤❤
Happy Wedding anniversary 😍😍😍.... Orupaadu orupaadu ishtam
Happy wedding anniversary nigi chaychi and chayttan❤
Happy anniversary Nigi & sajeesh🎉🎉🎉🎉
Happy. Wedding...annivesirg. Negi👍👍👍👌👌👌❤️❤️🌹🌹
A very nice decoration. done beautifully. Well done. Hats off to the two sisters who did the decoration
100 വർഷം ഇങ്ങനെ സന്താഷ ത്തിടെ ജീവക്ക ട്ടെ❤❤❤❤❤🎉🎉🎉🎉🎉🥰
Happy wedding anniversary dears❤❤ God bless you always 🎉🎉
എന്റെ കണ്ണു നിറഞ്ഞു❤🎉happy wedding👰💍🤵💒 anniversary
ഹാപ്പി അണിവേഴ്സറി dears ❤️❤️❤️
ദുർഗ മോളെ ഗിഫ്റ്റ് അടിപൊളി ട്ടോ 🥰🥰🥰🥰
Happy wedding anniversary nigi and sajeeshe ❤❤❤🧁🧁🧁🥮🥮🎂
Happy wedding anniversary ❤️❤️❤️dear ❤️❤️
Suuper makkaleeee orupadorupadkaalam Happy ayi jeevikkkaneee❤❤❤
HappyweddingAnniversary🎉🎉🎉
Happy aniversariy dears 😍😍🥰🥰😊
Happy wedding anniversary dears❤❤
❤️❤️
Happy Wedding anniversary dears... Daivanugraham eppazhum undakatte God bless you ❤❤❤🎉
❤️❤️❤️thanku
Happy wedding anniversary dears🥰🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏
Happy wedding aniversery sajeesh nigi. Many many happy returns othe day
Happy wedding anniversary dears God bless both of you 🎂🎉😘
രണ്ടാൾക്കും വിവാഹവാർഷിക ആശംസകൾ ❤️❤️
Happy Anniversary nigi. Sajeesh🎉
Happy weddig anniversary 💖 നിഗി സജീഷ്
Happy Anniversary Dears ❤❤❤May God Bless You
❤️❤️❤️thanku
Happy Anniversary Dears 🥰❤️🌹💐
ആശംസകൾ 🎉🎉🎉🎉
Happy wedding anniversary സജീഷ് & നിഗീ ഈ സ്നേഹവും സന്തോഷവും എന്നും നിലനിൽക്കട്ടെ നിങ്ങളുടെ വീഡിയോഎന്നും ഞാൻ കാണാറുണ്ട് എല്ലാവിധ സൂപ്പർ ആണ്❤❤❤❤ സന്തോഷം ആയിരിക്കട്ടെ
❤️❤️thanku
Surprise pwolichuu😘🥹sajeesh ettaaa ee surprise nte karyam video varunna munne enikk ariyaayirunu ath vere ory twist❤❤❤😘😘😘😘
😄😄😄😄athe❤️❤️❤️❤️❤️❤️
Chechy mudi smooth cheythiko🤔
Happy Anniversary dear, s❤❤❤🎉🎉🎉
Happy anniversary to both of you 🎉
Happy and blessed family..
God bless you all.....
Ippravahyathe wedding anniversary de oru bhagam aavan saadichathil enikkim orupad santosham und❤️❤️😘😘😘😘loveuuu my dears🫶
❤️❤️❤️❤️❤️❤️❤️ we love u too mole
Happy wedding anniversary nigi sajish
Happy wedding anniversary ❤❤❤ and both of you
Happ Wedding Anniversary sajeesh nigi❤❤❤❤❤
Silbymathew
Happy,Anniversary🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Happy wedding anniversery sajeesh and nighi ❤️❤️🎂🎂🎂
❤️❤️❤️
Happy Wadeneanu❤❤❤❤❤❤
Happy anniversary God bless you both ❤🎉
അടിപൊളി ❤സർപ്രൈസ് കലക്കി എല്ലാരേയും കണ്ടപ്പോൾ ഉള്ള നിഗിയുടെ സന്തോഷം അത് മതി ഈ വീഡിയോ സൂപ്പർ ആകാൻ. സർപ്രൈസ് കൊടുക്കാൻ സജീഷിനെ കഴിഞ്ഞേ വേറെ ആളുള്ളൂ എല്ലാത്തിനും കൂടെ കട്ടക്ക് നിൽക്കുന്ന ഫാമിലി അല്ലെ അതിലും സന്തോഷം എല്ലാം കൊണ്ടും കളറായി പിന്നെ ഇവന്റ് ചെയ്ത കുട്ടികളോട് നന്നായി എന്ന് പറയണം മക്കൾ തന്ന ഗിഫ്റ്റ് ഇഷ്ടം ആയി. പിന്നെ നമ്മുടെ അളിയൻ ഒന്നും മിണ്ടാതെ നിന്നത് എന്താ അളിയൻ സൂപ്പർ അല്ലെ. സനിതയും വിപിനയും നമ്മുടെ സ്വന്തം ആളല്ലേ ❤❤❤
Happy wedding anniversary nigi
Nj waiting aayirunu vlogn🥹❤️ nerathe ittalo innn athond enikk kiteela innathe first view❤️😘🫣
❤️❤️❤️❤️athelle.... Ennalum molalle ennale full story❤️❤️❤️
Happy wedding anniversary niggi & nijish. God bless both of you
Happy wedding anniversary..... രണ്ടു കുടുംബവും എന്നും ഈ സ്നേഹത്തോടും ഐക്യത്തോടും ഇരിക്കട്ടെ... ❤
Happy Anniversary My Dears❤❤🥰🥰
Happy anniversary dea's🎉🎉
Mm ay God bless you all ❤️❤❤❤
Hpy wdng anvsry dears🎉❤ witngaairunnu ith kaanaan❤
Happy wedding anniversary. Nigi saajish
Happy wedding anniverasaryNikki❤🎉
ഞങ്ങളുടെ വെഡിങ് അന്നിവേഴ്സാറിയും സെപ്റ്റംബർ 27 ആണ് 🥰🥰അങ്ങനെ 7 വർഷം ആകുന്നു ഒന്നിഞ്ചു ഒള്ള ജീവിതം തുടങ്ങിയിട്ട് 🥰പടച്ചോൻ സ്തുതി 🤲🏻🤲🏻🤲🏻🤲🏻🤲🏻അല്ലഹംതുലില്ലാഹ് ❤
Anteyum❤