നിങ്ങടെ കുടുംബത്തോടൊപ്പം എല്ലാരും ഒന്നിച്ചുള്ള മുമ്പത്തെ പോലുള്ള വീഡിയോസ് കാണാൻ തന്നെ ഒരു വൈബ് തന്നെ യായിരുന്നു. പ്രവീണും കൊച്ചുവും ഒന്നിച്ചുള്ള വീഡിയോസിനായി waiting 👍🏻🤗
ഞാൻ ചോദിക്കാൻ ഇരുന്നേ ആയിരുന്നു ഉത്സവത്തിന് വന്നില്ലെ എന്ന് .. ഞാൻ വന്നിരുന്നു .. നിങ്ങൾ വന്നുന്നു അറിഞ്ഞിരുന്നെ ഉറപ്പായും വന്നു കണ്ടേനെ .. അച്ഛനെ കണ്ടിരുന്നു .. ഘോഷയാത്രേടെ മുന്നിൽ ഉണ്ടാരുന്നു ബാഡ്ജ് ഒക്കെ കുത്തി 😊
ഞാൻ ഒരു two month കൊണ്ട് ആണ് proper ആയിട്ട് നിങളുടെ വീഡിയോസ് watch cheyunnath ippo ഓരോ day ഇടവിട്ട് wait ചെയ്ത kanune....because your videos give me a happy feel🤌❤️stay blessed and keep going with cute family ❤
beautiful akum ennu vicharikkunna onnum daivam athikam naal cherthu vekkilla ath enth thanne aayalum, but after that namukk kittunna life adipoli ayi jeevikkuka atre olllu🙃🙃
ജീവിക്കു മക്കളെ സന്തോഷത്തോടെ.... ഇന്നലെയും കൂടി news ൽ കണ്ടതെ ഉള്ളു അമ്മായിഅമ്മയുടെയും ഫാമിലി യുടെയും ടോർച്ചർ കാരണം ഒരു പെണ്ണ് ആത്മഹത്യ ചെയ്തത്... So muru You are very lucky girl ❤️
വേണ്ട അവരെ വെച്ച് കുറെ സംബന്ധിച്ച്....ഇനിയും അവരെ വിറ്റ് ഉണ്ടാകണ്ട.....അവർ ദുഷ്ഠകൾ അല്ലെ 😂...ഇവർ ഒന്നും ചെയ്യതാ പാവകൾ.....😊ദുഷ്ടര മുമ്പിൽ ഇനിയും പോയി പെടണ്ട...
@@Paathuuu11അതെ നിങ്ങൾക്ക് ഒക്കെ നേരം വെളുത്തിട്ട് ഇല്ലേ.... നിങ്ങളും ഒരു സ്ത്രീ അല്ലെ നാളെ നിങ്ങൾക്കോ നിങ്ങളുടെ മക്കൾക്കോ ഈ ഗതി വന്നാൽ ഇങ്ങനെ പറയുവോ... അഹങ്കാരം ആകാം ഓവർ ആകരുത്... അവരുടെ ഭാഗത്തു തെറ്റ് ഇല്ലാരുന്നെങ്കിൽ അത് അവർ പ്രൂവ് ചെയ്യണം ആയിരുന്നു..... പിന്നെ അവരും ഇവരും അതൊക്കെ മറന്നു ഹാപ്പി ആയിട്ട് ജീവിക്കുന്നു.... എന്നാൽ ഇത് പോലെ ഉള്ള ചില പാഷാണത്തിലെ കൃമി പോലെ കാണും ചിലത്... മറ്റുള്ളവരുടെ കുറ്റം പറഞ്ഞു ജീവിക്കാൻ.....
Nice vlog...kure nallukalk sheksham ഒരു ulsavam vlog 😊😊😊 പിന്നെ mridula ക്ക് കുഞ്ഞിനും അമ്പലത്തില്‍ kayaraan pattumo choroonnu കഴിഞ്ഞി ട്ടില്ലല്ലോ..negative alla tto
കണ്ണ് ഉള്ളപ്പോൾ കണ്ണിൻ്റെ വില അറിയില്ല.........അത്പോലെ ഫാമിലി ഫുൾ ഉണ്ടായിരുന്നപ്പം എന്ത് രസം ആയിരുന്നു....എല്ലാവരെയും കളിയും ചിരിയും കാണാൻ.....Really Miss Thaat Old Videos with your Whole Familyyy😊❤
എല്ലാ വീഡിയോ കാണും ഫാസ്റ്റ് ആണ് കമ്മറ്റ് ഇടുന്നത് ഞാൻ ഗൾഫിൽ ആണ്. എന്നും നോക്കി ഇരിക്കും വീഡിയോക്കു വേണ്ടി സൂപ്പർ ആണ്. മെസ്സേജ് കാണുന്നു എങ്കിൽ ഒരു റിപ്ലൈ തരണേ. എന്റെ മോളെ പോലെ ഉണ്ട് മൃദുല.
ഞാനും ഇങ്ങനെയാ പൂരപ്പറമ്പിന്ന് മോൾക്ക് വേണ്ടതെല്ലാം വാങ്ങും. എന്നിട്ട് ഞാൻ അതെല്ലാം കണ്ട് നടക്കും 😁😁. ഞങ്ങടെ നാട്ടിലെ ഒരു പൂരം കഴിഞ്ഞു. ഇനി എന്റെ നാട്ടിലെ ഉണ്ട് മെയ് മാസം ഞങ്ങടെ പൂരത്തിന് 32 ആന ഉണ്ടാവും 💞💞. പിന്നെ കാളവേല ക്ക് ഒരു 40 സെറ്റോളം കാള ഉണ്ടാവും waiting 💞💞👍🥰🥰
19:40 Anbu ne kannan nala rasamund arudayum kann thatathe irrikate ❤ 😍 😊 😚
ഞാനും ചടയമംഗലം ഉത്സവത്തിനു പോയാരുന്നു ചേട്ടന്റെ അച്ഛനെ അവിടെ വച്ച് കണ്ട്
പ്രവീണിന് സങ്കടം വന്നല്ലേ ? ആരെയൊക്കെയോ മിസ്സ് ചെയ്യുന്നുണ്ടോ ഉത്സവത്തിന് പോയപ്പോൾ?❤❤
Ambuttane kannan chettante ammayudey oru chaya und ❤🤗
5:52 that shoe's ✨...kochu praveen nu birthday k kodutha gift 💝
Anbuu exactly look like praveen's Amma😍
What are you saying he looks like mirdula
Yes he looks like muru
Correct
സ്വഭാവം കിട്ടാതെ ഇരിക്കട്ടെ
സ്വഭാവത്തിന് എന്താ... @@Vyboskyyy
Home town enn kettappol oru happiness ❤❤🎉🎉
14:28 his eyes says he really miss his family
ഞാൻ ഇവരെ ചാനൽ കാണും അത് കഴിഞ്ഞ് കൊച്ചുവിന്റെ ചാനലും കാണും😊ചുരുക്കി പറഞ്ഞാൽ 2 പേരെയും എനിക്ക് കാണണം 🤝🥰🎉
Enikum but kochune anu kurachoode ishttam❤
Same to
Yes I want both of them ❤
Yenikkum😢@@lakshmilachuzzstyle
Collaboration ad skip cheythavarr😂
സത്യം ഞാനും നാട്ടിൽ പോകാൻ വെയിറ്റിങ് ആണ്. ഈ മാസം 31ന് പോകും നാട്ടിൽ. ഉത്സവം feb 20കഴിഞ്ഞു തുടങ്ങും
Andaloor kavu😁
Very good morning അടിച്ചു പൊളിച്ചു വാ കുഞ്ഞിനെയും കൂട്ടി കൂടെ അവന്റെ ആദ്യത്തെ ഉത്സവം അല്ലേ...❤️
കുഞ്ഞിനെ കാണുബോള് പ്രവീണിന്റെ അമ്മയുടെ മുഖമാണ് ഓർമ വരുന്നത് ❤️
Anubuvina കാണാൻ നല്ല രസമുണ്ട് cute baby❤️
You are not Missing your home town you are missing your home 🏡
Ambuttan really looking like Praveen amma❤
Praveen Chettan your eyes says that you are missing your family😢....i hope you guys come back like before....
Murunem ambuttanem kootti... Kozhikkod kannur vaayo uthsavam ishtam pole und❤️
തെയ്യം കാണാൻ വായോ കണ്ണൂരിലേക്ക്.. ഇപ്പൊ അധിക കാവുകളിലും തെയ്യം ഉണ്ടാവും.. തെയ്യം ഒക്കെ കണ്ട് പറശ്ശിനിയിൽ ഒക്കെ പോയി മടങ്ങാം.. ❤️😊
🤍കണ്ണൂരിൽ വാ തെയ്യം സീസൺ ആയി വരുവാണെങ്കിൽ വാട്ടോ 🥰
Njan vicharichu avar ulsavam kazhinj veettil povmnn😢❤ missing😢
ഇവരുടെ വീഡിയോ എന്നും കണ്ടില്ലങ്കിൽ മനസ്സിന് ഒരു വിശമമാണ്.❤
Nice vloge 🥰❤️, പിന്നെ mridula haircut makeover ചെയ്താൽ അടിപൊളി ആയിരിക്കും 🥰❤️
Truth. Come back muru chechi.
@jibinjose-gw3ln yes
അടുത്ത വീഡിയോസിൽ വീട്ടിൽ പോയത് ആവും ലെ 😊
Pokanam, vavayumayi
നിങ്ങടെ കുടുംബത്തോടൊപ്പം എല്ലാരും ഒന്നിച്ചുള്ള മുമ്പത്തെ പോലുള്ള വീഡിയോസ് കാണാൻ തന്നെ ഒരു വൈബ് തന്നെ യായിരുന്നു. പ്രവീണും കൊച്ചുവും ഒന്നിച്ചുള്ള വീഡിയോസിനായി waiting 👍🏻🤗
Ath ini നടക്കില്ല 💯 Impossible
@@NaveenSanjuNaveen why? 😢
Angane venda
@@pinnalladestones veenam
നിങ്ങളുടെ വീഡിയോ കണ്ടില്ലെങ്കിൽ എന്തോ ഒരുമാതിരിയ. Lvu... Dears❤
Vtl pokunn vicharich...Anbune aa vtlum kond ponam ❤
Nthin
10:48vava amme paranja pole 🥰
That Anbuttoyy name calling hits different ❤🧿👨👩👦🥰🫶🏻
നിങ്ങളുടെ വീഡിയോസ് എത്ര കണ്ടാലും മടുക്കുകയില്ല🥰😍✨
ഞാൻ ചോദിക്കാൻ ഇരുന്നേ ആയിരുന്നു ഉത്സവത്തിന് വന്നില്ലെ എന്ന് .. ഞാൻ വന്നിരുന്നു .. നിങ്ങൾ വന്നുന്നു അറിഞ്ഞിരുന്നെ ഉറപ്പായും വന്നു കണ്ടേനെ .. അച്ഛനെ കണ്ടിരുന്നു .. ഘോഷയാത്രേടെ മുന്നിൽ ഉണ്ടാരുന്നു ബാഡ്ജ് ഒക്കെ കുത്തി 😊
എന്താ പ്രവീൺ... വീട്ടിൽ പോകാതെ വന്നേ... അതല്ലേ ഒരു മര്യാദ.... 🥺😖
2:46 come to kannur gyzz❤️😌
kozhikkod um und❤
Kasaragodum ind
ഞാൻ അത് വരി രണ്ട് ദിവസം മുമ്പ് പോയി അപ്പോൾ നിങ്ങളെ ഓർത്തു 🧡🧡 (chadayamangalam, velanmukku)
Muru melinja pole ind cute ayitt ind❤
Utsavam athoru paranjariyikkan pattatha vikaramaanu ♥️😍🥰❤️
Old memories... 🥺♥️🥰❤️
Oru kangaroo bag medikayerunillee.....kurachu koode kunjine carry cheyyan comfortable aayerikum❤❤
ഞാൻ ഒരു two month കൊണ്ട് ആണ് proper ആയിട്ട് നിങളുടെ വീഡിയോസ് watch cheyunnath ippo ഓരോ day ഇടവിട്ട് wait ചെയ്ത kanune....because your videos give me a happy feel🤌❤️stay blessed and keep going with cute family ❤
Mruthula chechi sundari aayitondeee❤😻
Anbu fanz🏃🏼♀️😻
തെയ്യം കാണാൻ വന്നോ, നമ്മുടെ കണ്ണൂരിലേക്ക്💖
Muru chechiye kaanan nalla rasmund☺️😍
Ningale kanumbol thanne verry happy guyzz❤️❤️
8:05 His expression 😮when Muru said about light❤
Nighalude videoes special ahnu ❤️ never missed a vlog🥰 keep going cheta chechi ambutta🫂❤️
Ayin😂😂😂
നിങ്ങളുടെ വീഡിയോ എത്ര കണ്ടാലും മതിയാവില്ല 😊.വീഡിയോ ക്ക് വേണ്ടി കാത്തിരിക്കുവായിരുന്നു.❤️❤️❤️. Anbuttante ആദ്യത്തെ ഉത്സവം 😊❤️❤️
14:45 that heart pain😢
Ellarum kude undel enth rasam aayirnu 🙂🙂🙂
Athe😢❤
beautiful akum ennu vicharikkunna onnum daivam athikam naal cherthu vekkilla ath enth thanne aayalum, but after that namukk kittunna life adipoli ayi jeevikkuka atre olllu🙃🙃
ഇനി നാളെ കൊച്ചുന്റെ വീഡിയോ ഉണ്ടാവും അമ്പലത്തിലെ ഉത്സവത്തിന്റെ 😂❤
💃🏼ഉത്സവം എന്നും ഒരു ഹരം തന്നെ ആണ് 💃🏼🔥🔥🔥
2:35 ആറ്റുകാൽ പൊങ്കല march 13നിങ്ങളും വരണം..... 👍🏼❤
ഉത്സവങ്ങളുടെ കാലമാണ് ❤🎉🎉 നിങ്ങൾക്ക് കുഞ്ഞു വാവയായിട്ടുള്ള ആദ്യ ഉത്സവമല്ലേ ❤❤🥰
ചേട്ടാ ചേച്ചി nighalde വീഡിയോ ഓരോന്നും മിസ്സ് cheyyyathe കാണാറുണ്ട് ❤
Daily videos ettal kollamayirunnu... 😹🫂🤍
എനിക്ക് chechiയെ യും chetta നെ യും anbu വിനെയും ഒരുപാട് ഇഷ്ട്ടമാണ്❤❤❤❤
Achaneyum ammayeyum kochuvineyum kanan pokanam kunjine kanikkanam
ജീവിക്കു മക്കളെ സന്തോഷത്തോടെ.... ഇന്നലെയും കൂടി news ൽ കണ്ടതെ ഉള്ളു അമ്മായിഅമ്മയുടെയും ഫാമിലി യുടെയും ടോർച്ചർ കാരണം ഒരു പെണ്ണ് ആത്മഹത്യ ചെയ്തത്... So muru You are very lucky girl ❤️
810 Avan sahayikumo ❤
@JuhainahhhNjn suv cheythu ❤
Njan vijarichu praveeninty achanty ammayudy aduth poyadannu anganyulla video kanumo ❤
Njanum poyirunnu avidevachu mridhulayeyum moneyum kandu mindi happiyayi
Add skip cheythavarundo😂✋
Enthu cute aanu nammude ambuttan ambus face is exat the praveen mom 👩❤ 5.52 that shoes kochu praveenin koodutha bday gift aanu❤
വീട്ടിൽ പോകണേ മോനെയും കൊണ്ട്. Next വീഡിയോ അതാകുമെന്ന് പ്രദീക്ഷിക്കുന്നു
വേണ്ട അവരെ വെച്ച് കുറെ സംബന്ധിച്ച്....ഇനിയും അവരെ വിറ്റ് ഉണ്ടാകണ്ട.....അവർ ദുഷ്ഠകൾ അല്ലെ 😂...ഇവർ ഒന്നും ചെയ്യതാ പാവകൾ.....😊ദുഷ്ടര മുമ്പിൽ ഇനിയും പോയി പെടണ്ട...
😂💯👍@@Paathuuu11
@@Paathuuu11ningal ipo nthina ivedevann petteth😂
@@Paathuuu11അതെ നിങ്ങൾക്ക് ഒക്കെ നേരം വെളുത്തിട്ട് ഇല്ലേ.... നിങ്ങളും ഒരു സ്ത്രീ അല്ലെ നാളെ നിങ്ങൾക്കോ നിങ്ങളുടെ മക്കൾക്കോ ഈ ഗതി വന്നാൽ ഇങ്ങനെ പറയുവോ... അഹങ്കാരം ആകാം ഓവർ ആകരുത്... അവരുടെ ഭാഗത്തു തെറ്റ് ഇല്ലാരുന്നെങ്കിൽ അത് അവർ പ്രൂവ് ചെയ്യണം ആയിരുന്നു..... പിന്നെ അവരും ഇവരും അതൊക്കെ മറന്നു ഹാപ്പി ആയിട്ട് ജീവിക്കുന്നു.... എന്നാൽ ഇത് പോലെ ഉള്ള ചില പാഷാണത്തിലെ കൃമി പോലെ കാണും ചിലത്... മറ്റുള്ളവരുടെ കുറ്റം പറഞ്ഞു ജീവിക്കാൻ.....
Correct
Mudi azhich AA crown ittappo pandathe aa look❤❤😊
സ്വന്തം നാട്....അത് എന്നും ഒരു വികാരം തന്നെ ആണ്!!!!😌♥️❤️🔥💯
Ad kandappo skip cheythavar
പ്രവീൺ ചേട്ടാ വീഡിയോ സൂപ്പർ ആയിട്ടുണ്ട്. മൂന്നുപേരും അടിപൊളിയാണ് ♥️💎.
Light inte munill poyi ninna glow varum...swabhavikam!!
Othiri istanu nigale❤❤
Theyyam kanan verndel vilicha madhi❤
Nice vlog...kure nallukalk sheksham ഒരു ulsavam vlog 😊😊😊
പിന്നെ mridula ക്ക് കുഞ്ഞിനും അമ്പലത്തില്‍ kayaraan pattumo choroonnu കഴിഞ്ഞി ട്ടില്ലല്ലോ..negative alla tto
Rand perudeyyium dress combo adipoli❤✨️
കണ്ണ് ഉള്ളപ്പോൾ കണ്ണിൻ്റെ വില അറിയില്ല.........അത്പോലെ ഫാമിലി ഫുൾ ഉണ്ടായിരുന്നപ്പം എന്ത് രസം ആയിരുന്നു....എല്ലാവരെയും കളിയും ചിരിയും കാണാൻ.....Really Miss Thaat Old Videos with your Whole Familyyy😊❤
Ethina igne parayuneeee....avare veruther vishmipikan ipo avar happy ahnallo....nigale pole ollavaraa..ivare vindum vishmipikunee🤷🏻🙄
Athoke actingayirunnu enn manasilayille.ithoke thanneyan real life
anbuu very cute like doll ❤❤❤❤
Chettaaaaaa plzzzz ningl onn veetil pooo just knd kunjinem kond onn poo plszzz🥺 sangdam vannu aa parudhinte prethima kndappo athokke kanan poyathum shoo kashttam onddd onn pooo plzzzz🥺
Othiri santhosham strong strong strong happy ❤❤❤
മൃദുല ചേച്ചിടെ ചേച്ചി എവിടെ പാൽ കാച്ചൽ വ്ലോഗ്ഗിലും കണ്ടില്ലലോ
Ndayrnn
Banglore
Praveen and Mrudula supper annu polli annu❤️💕🫰
Pennannu kandappol home ennu thonni 🥰
😊😊lvarude video kannubol oru postive energy
Pengale kunjinte thalayilum koode support cheyyu kunjine tholil idumbol ❤❤❤
എല്ലാ വീഡിയോ കാണും ഫാസ്റ്റ് ആണ് കമ്മറ്റ് ഇടുന്നത് ഞാൻ ഗൾഫിൽ ആണ്. എന്നും നോക്കി ഇരിക്കും വീഡിയോക്കു വേണ്ടി സൂപ്പർ ആണ്. മെസ്സേജ് കാണുന്നു എങ്കിൽ ഒരു റിപ്ലൈ തരണേ. എന്റെ മോളെ പോലെ ഉണ്ട് മൃദുല.
Anbu Praveen ammaye pole thanne😊❤
Hi Praveen chettaa ❤❤ and murudula chechi ❤❤
12:01 സത്യം 🤩🤩
Cuteness overload 😍💝 anbuttan
Happy aayrikku vishamangal okke maarum ithuvum kadann pokum🥰
ഒരുപ്പാട് ഇഷ്ടമാ നിങ്ങളെ 🫶🥺 കുഞ്ഞാവേ നേരിട്ട് kananam🫂എന്നുണ്ട് 🙂❤️
എനിക്ക് ഒരു ഭാഗ്യം എന്നെയും ambu എന്നാ വിളിക്കുന്നത്❤😄
ഇവളുടെ സ്ഥിരം പ്രദേശക്കാർ ഉണ്ടോ ❤❤❤
ഞാനും ഇങ്ങനെയാ പൂരപ്പറമ്പിന്ന് മോൾക്ക് വേണ്ടതെല്ലാം വാങ്ങും. എന്നിട്ട് ഞാൻ അതെല്ലാം കണ്ട് നടക്കും 😁😁. ഞങ്ങടെ നാട്ടിലെ ഒരു പൂരം കഴിഞ്ഞു. ഇനി എന്റെ നാട്ടിലെ ഉണ്ട് മെയ് മാസം ഞങ്ങടെ പൂരത്തിന് 32 ആന ഉണ്ടാവും 💞💞. പിന്നെ കാളവേല ക്ക് ഒരു 40 സെറ്റോളം കാള ഉണ്ടാവും waiting 💞💞👍🥰🥰
Hi praveen chetta..... Mrudula chechiii🥰🥰🥰🥰🥰🥰ambuttaaaa.. 🥰🥰
Theyyam kannan njagle natilek vaaayooo❤
Chetta kunjine light adhikam kanikune nallath alla thonunu😊
Ente oru opinion paranja to♥️
Praveen chetta❤mrudula chechi ❤ anbuttaaa❤❤daily vlog cheyyyanee plss
Phone orupaad vattam rotate cheyyalle appo kaanan budhimutt thonunnu.....selfi cam pidich samsarikumbo ingana rotate cheyyanda aavishm illalloo
❤❤ ഇപ്പോ നിങ്ങൾ രണ്ടു പേരും Separate ആയി തമസിക്കുന്നു ഇനി എ കിലും ഒരു ദിവസം വീട്ടിൽ പേകണം
അതെ 😊
Athe
ഇവരുടെ ഈ യാത്രയില്‍ കുഞ്ഞിനെയും കൊണ്ട് അച്ഛന്റെയും അമ്മയുടെയും അടുത്ത് പോയിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചവരുണ്ടോ
എന്തിനു... അവർ ഇങ്ങോട്ട് വന്ന് കാണണം... ഇത്രേം പാട് പെടുത്തിയതും പോരാ ഇനി അങ്ങോട്ട് ചെന്ന് കുമ്പിടാണോ
ഇല്ല
Correct @@Snehamanu481
Illa
Ente ponnu makkale njan oru karyam parayam enik ivarde avastha relate cheyan patum praveente achan amma aniyan ethra fake face kanchalum avarde ullil matoru mughamund. Ath ellavarum kandathalle athinu maatamonum undavilla.
എനിക്ക് നിങ്ങളുടെ ചാനൽ എനിക്ക് വളരെ ഇഷ്ടമാണ്❤️
Allavarum Vann samsarikubo muru nalla sandhosham ind mugath 💗
First wedding anniversary aayille...advance happy wedding anniversary dears....special video poratte...waiting for your anniversary video...
Videoykk veendi wait cheythavar 🎉🎉