നമ്മൾ കാത്തിരുന്ന ദ്വീപിലെ കല്യാണ ദിവസം ഇന്നാണ് |The wedding day in Island |Part 12|JAZZVLOG

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 152

  • @nishadali5376
    @nishadali5376 9 днів тому +3

    അവരുടെ ആ ഒത്തൊരുമ അതാണ് അടിപൊളി

  • @Footballs225
    @Footballs225 24 дні тому +8

    നമ്മുടെ നാട്ടിലെ കല്യാണം ആണ് സൂപ്പർഇത് കണ്ടിടെന്നേ തലപ്പെരുക്കണ്.

  • @asnaks
    @asnaks Місяць тому +25

    ഇത് വല്ലാത്ത കല്യാണം ആണല്ലോ.. ഓരോരോ അചാരങ്ങൾ. എത്ര രൂപ വേണം ഇതിനെല്ലാം. പാവപ്പെട്ടവർ എന്ത് ചെയ്യും. ഇതൊന്നും ഇല്ലെങ്കിൽ എന്താ കല്യാണം നടക്കില്ലേ.. ആരെങ്കിലും ഒരു വീട്ടുകാർ വിചാരിച്ചു ഇതങ്ങു നിർത്തിയാൽ മറ്റുള്ളവരും നിർത്തിക്കോളും

    • @AadilaJaezaManzil
      @AadilaJaezaManzil День тому

      Ethra aalkara paisa elland bakshanam kaikunnad adh thanne vallatha barkath aanu...ok

  • @nehazahran2143
    @nehazahran2143 Місяць тому +7

    എല്ലാ ദ്വീപിലെയും കല്യാണം വ്യത്യസ്തമാണ്

  • @shamsudheenkoyaparambil7469
    @shamsudheenkoyaparambil7469 2 дні тому +1

    കുറേ അദ്ധാനമാണല്ലോ കല്യാണത്തിന്😮

  • @vgirlbts7163
    @vgirlbts7163 Місяць тому +21

    ചെക്കൻ്റെ വീട്ടുകാർക്ക് നല്ല സുഖം ഒരു ചെലവും ഇല്ല😮

  • @SaleemMK-z3j
    @SaleemMK-z3j Місяць тому +43

    ഇങ്ങനെ ഒരു കല്യാണം എറണാകുളത്താണെങ്കിൽ കുറഞ്ഞത് 75 ലക്ഷം രൂപ വേണ്ടി വരും ഭക്ഷണത്തിന് മാത്രം😮😮

    • @rasakvc7051
      @rasakvc7051 Місяць тому +13

      കുറച്ച് കുറച്ചൂടെ
      ഈ എറണാകുളം ജപ്പാനിലാണോ 😃

    • @SaleemMK-z3j
      @SaleemMK-z3j Місяць тому +3

      @rasakvc7051
      ഇല്ല ഇനി കുറക്കാൻ പറ്റില്ല പത്ത് ദിവസത്തെ കല്യാണത്തിന് ഇത്ര വേണം😁😁

    • @zuharaak6200
      @zuharaak6200 26 днів тому

      😊😊

    • @NoushadktyNNSNKty-c1o
      @NoushadktyNNSNKty-c1o 25 днів тому +1

      👍👍

    • @basherrk2072
      @basherrk2072 12 днів тому

      ഇവർക്കെന്താ ജോലി എന്താ വരുമാനം ഫുഡിന് മാത്രം ഇത്രയും ചിലവാക്കാൻ എവിടുന്ന പണം

  • @jameelapulakkal6782
    @jameelapulakkal6782 6 днів тому +1

    ഇത് കണ്ടിട്ട് അൽബുദം

  • @jamivk7111
    @jamivk7111 6 днів тому +1

    ഞങ്ങൾക്ക് ഒക്കെ എല്ലാ പരിപാടിക്കും പാചകത്തിന് മറ്റുള്ള ആളുകളിണ് വെക്കുന്നത് നല്ല ചില വാണ്

  • @sreekumareyyanipavithran1893
    @sreekumareyyanipavithran1893 Місяць тому +5

    Kalakky pengale video .njan Kumar from Dubai ..❤❤❤❤❤❤super video..

  • @MohammedShereef-ef4mo
    @MohammedShereef-ef4mo 7 днів тому

    Lakshadveepil. Carent. ( vaidhudi) system. Yengineyaannu ? Janaretter aanno ??

  • @AshrafAchu-ul8he
    @AshrafAchu-ul8he 18 днів тому +1

    MashaAllah ❤❤❤

  • @sumeshanvika8472
    @sumeshanvika8472 День тому +1

    Super 👌

  • @subashchandran-i1r
    @subashchandran-i1r 19 днів тому +3

    Nalla sahakaranam.

  • @fasifasil1664
    @fasifasil1664 Місяць тому +10

    നല്ല ഒരു കല്യാണം മുടിഞ്ഞു പോകുപെണ്ണിന്റെ വീട്ടുകാർ

    • @JouhrabeegumJM
      @JouhrabeegumJM Місяць тому +4

      Cherukante veetukar adinanusarich paisa peninte veetukark kodukum

  • @momskid7263
    @momskid7263 20 днів тому +2

    അവതണം സൂപ്പർ

  • @beenadoha
    @beenadoha 7 днів тому

    Ithrem padu pettu food untaki ini ketty chumannu cherukante bandhukalude veetil.kont kodukano athenth chadangu an

  • @jumailajumaila2597
    @jumailajumaila2597 Місяць тому +3

    Mashallah Verity Kalyanam😮👍 From Karnataka ❤

  • @muhammedsudeer7648
    @muhammedsudeer7648 9 днів тому +1

    അവിടെ ചെറുക്കൻ ഭാര്യ വീട്ടിൽ താമസമായതുകൊണ്ട് അമ്മായിമ്മ മരുമോൾ വഴക്കും കുശുവും ഒന്നും ഉണ്ടാകില്ല

  • @salimph3734
    @salimph3734 14 днів тому +1

    വോയിസ് ഓർഗാനം കാണുവാൻ താല്പര്യമില്ല

  • @UmmuKulsu-w8m
    @UmmuKulsu-w8m 18 днів тому +1

    നാളെ തന്നെ ഞാൻ ദീപിൽ പോവും

  • @kuriakosepv3039
    @kuriakosepv3039 6 годин тому +1

    അവിടെയുള്ള പാവപ്പെട്ടവർ ഇങ്ങനെ കല്യാണം നടത്തുമോ

  • @abdhulsathrabdhulsathar7418
    @abdhulsathrabdhulsathar7418 24 дні тому +2

    Varumbol.orukilanji.konduvarumo.whatiskilanji

  • @RajKs-w6r
    @RajKs-w6r 20 днів тому +1

    Kollam ❤super

  • @ShakeelakallingalNoormaidhanam
    @ShakeelakallingalNoormaidhanam Місяць тому +7

    നിങ്ങൾ അവിടെ എങ്ങനെ എത്തി

  • @sureshkumar-w7g3u
    @sureshkumar-w7g3u 25 днів тому +1

    5പെണ്മക്കളുള്ള ഒരു കുടുംബം ഉണ്ടെങ്കിൽഅവരുടെ കലൃാണ൦കഴിയുബോ പെണ്ണിന്റെ വീട്ടുകാർ കുത്തു പാളയെടുക്കു൦

  • @SajadhYusufYusuf
    @SajadhYusufYusuf Місяць тому +2

    ഇത് പോലെ 20 മിനിട്ടുള്ള വീഡിയോ ഇടൂന്നേ...എന്ത് അടിപൊളി കല്യാണം..❤❤❤

  • @BijuPm-z8k
    @BijuPm-z8k 15 днів тому +2

    സംഭവം ഇഷ്ടായി പക്ഷേ പെൺ വീട്ടുകാരുടെ കാര്യം 😢

  • @pvmuhammed5521
    @pvmuhammed5521 Місяць тому +3

    ചെക്കൻ വീട്ടുകാർക്ക് ഒരു ചെലവുമില്ലേ - ഭക്ഷണവും പലഹാരവും പെൺ വീട്ടിൽനിന്ന് ചെക്കന്റെ ഫ്രൻസിന് ചായയും പെൺ വീട്ടുകാർ തന്നെ - കഷ്ടം😢

  • @usafchermba8367
    @usafchermba8367 Місяць тому +5

    സത്യംപറഞ്ച്ചാൽ ഞ്ഹാൻ andamvittupoi ആണാട്ടുകാരെ എത്ര അഭിനന്ദിച്ചാലും madiyavilla നല്ലരസമുള്ള കല്യാണം ഒരായിരം ആശംസകൾ നേരുന്നു കാസർഗോഡ്‌നിന്നും യൂസുഫ്

  • @shajimp-uo8hq
    @shajimp-uo8hq Місяць тому +2

    ചെറുക്കൻ്റെ വീടും അവിടെ അടുത്ത് തന്നെയാണോ എന്തൊക്കെ തരം ചടങ്ങുകൾ❤❤

  • @sahapadi7017
    @sahapadi7017 9 днів тому

    ദീപിൽ അല്ലാത്തവർക്ക് ഇവിടെവന്നു കെട്ടാൻ പറ്റുമോ 😄

  • @zakkariyamp7380
    @zakkariyamp7380 27 днів тому +2

    അനാചാരങ്ങൾ നിർത്തികുട്ടെ എന്തിന് ഇത്ര ചിലാക്കുന്നത് തൊറെ റാ ലേ

  • @irfanplusonea9892
    @irfanplusonea9892 Місяць тому +3

    Super video❤❤❤❤❤

  • @noormuhammedibnu5226
    @noormuhammedibnu5226 10 днів тому +1

    കൊല്ലത്തു കാരിയാണോ

  • @shareefmohammed6880
    @shareefmohammed6880 Місяць тому +1

    Nalla rasam kanan🥰

  • @haseenatpm6010
    @haseenatpm6010 Місяць тому +1

    Avide plastik egene dispose cheyunad

  • @muhammedalim.k.mullappilly3164
    @muhammedalim.k.mullappilly3164 25 днів тому +1

    എല്ലാവരുടേയും ഹൃദയങ്ങളെ കൂട്ടിച്ചേർക്കുന്ന ഈ കൂട്ടായ്മ, ഹാളുകളിൽ അഭയാർഥികളെപ്പോലെ പ്ലേറ്റുമായി നിന്ന് ബൊഫെ വാങ്ങി കഴിച്ചാൽ ലഭിക്കുമോ?

  • @Mamumomu
    @Mamumomu Місяць тому +4

    മൊത്തത്തിൽ പറഞ്ഞ പെണ്ണിന്റെ uppante കഷ്ടം ketikkkkan

  • @abdulrahmanedappully7427
    @abdulrahmanedappully7427 Місяць тому +9

    പെണ്ണിൻ്റെ വീട് കാർക്കാണോ ചിലവല്ലാം

  • @beegumruksana-d8s
    @beegumruksana-d8s 29 днів тому +1

    Jasmine ❤

  • @mansoormala4984
    @mansoormala4984 4 дні тому

    ചെക്കന്റെ വീട്ടുകാർക്ക് വലിയ റോൾ ഒന്നുമില്ലേ 😂

  • @sakeerpanchilakath5696
    @sakeerpanchilakath5696 27 днів тому +1

    ഒരു കിലാഞ്ചി കിട്ടുമോ? കാണുമ്പോൾ തന്നെ കഴിക്കാൻ കൊതി തോന്നുന്നു 😀

  • @sonushaji259
    @sonushaji259 7 днів тому

    കിലാഞ്ചി, മീനിന്റെ പേര് അല്ലേ. 🤔

  • @sideeqsideeq6866
    @sideeqsideeq6866 8 днів тому +1

    ഇവിടെ സ്ത്രീധനം പുരുഷൻ അങ്ങോട്ട് കൊടുക്കുകയാണ് അല്ലേ

  • @safeerabasheer2523
    @safeerabasheer2523 29 днів тому +1

    Aadyamaayitta kaanunne ighanoru kallyanam

  • @ashrafshaba1309
    @ashrafshaba1309 3 дні тому

    ഇത് വല്ലാത്ത ആചാരം ആയിപ്പോയി ചെറുക്കന്റെ വീട്ടിലേക്ക് ഭക്ഷണം കൊടുത്തു വിടുന്നത് ഇങ്ങനെ ഭക്ഷണം കൊടുത്തു വിടുന്നത് ലക്ഷദ്വീപ് ആൾക്കാർക്ക് സന്തോഷം ആണെന്ന് തോനുന്നു എന്നാലും ഒരു ഇത് 😂😂😂

  • @muhammeda3810
    @muhammeda3810 Місяць тому +5

    Cherukante veettil kalliyanathin onnum undakarille

  • @shadowgamming4459
    @shadowgamming4459 Місяць тому +2

    My family s❤❤

  • @beenadoha
    @beenadoha 7 днів тому

    Ellam penninte veetukar kodukano vallatha niyamam thanne

    • @AadilaJaezaManzil
      @AadilaJaezaManzil День тому

      Aru paranju penninu ulla sornavum paisayum chekanmaranu kodukunnad

  • @thanseehkorad5192
    @thanseehkorad5192 Місяць тому

    സൂപ്പർ അടിപൊളി

  • @kochurani7012
    @kochurani7012 Місяць тому +2

    എങ്ങനെ ഒരു കല്യാണം നടത്തും, ബഹുത് അച്ഛാ ഹേ.

  • @hadhizzvlog4864
    @hadhizzvlog4864 13 днів тому

    ഇതു വല്ലാത്തൊരു കല്യാണം എന്തൊരു കഷ്ടപ്പാട് പെണ്ണിന്റെ ആൾക്കാർക്ക് പെൺകുട്ടികൾ ഉള്ളവരുടെ ഗതികേട്. നാട്ടിലെ ഓരോ ആചാരം എന്താല്ലേ

  • @sajidibnuahammed3700
    @sajidibnuahammed3700 Місяць тому +2

    ഇതിപ്പോ, പെണ്ണിന്റെ വീട്ടുകാർക്ക് ആണല്ലോ full ചെലവ്..... 😳

  • @somasundarann7655
    @somasundarann7655 18 днів тому +1

    നിങ്ങൾഉണ്ടാക്കുന്ന കി ലാഞ്ചി എന്റെ നാട്ടിൽ എന്ന് വച്ചാൽ കോഴിക്കോട് ഏലാ ഞ്ചി എന്നാ ന്ന് പറയുക

  • @safumaji1505
    @safumaji1505 Місяць тому +1

    Nammude naatilum ithupole ulla kallyaanam venam

  • @yousufmanjapulliy2693
    @yousufmanjapulliy2693 11 днів тому +1

    ഈ ചെറുക്കൻ വെറും തിന്നാൻ മാത്രം ആണോ

  • @sajithakp8668
    @sajithakp8668 19 днів тому +1

    Paavangal anthu cheyyum

    • @AadilaJaezaManzil
      @AadilaJaezaManzil День тому

      Dwwepil pavangal aayit aarum angane ella man....dweepukaru kayyu narach varunnavarkum povunnavarkum vaari kori kodukkum....pavangal enno panakaareno ella

  • @afsalnajeem9175
    @afsalnajeem9175 Місяць тому

    allahh😮😮

  • @momskid7263
    @momskid7263 20 днів тому +1

    ചെക്കൻ്റെ വീട്ടുകാരുടെ ഭാഗ്യം പെണ്ണിൻ്റെ വീട്ടുകാർക്ക് ഒരു പാട് ചിലവും
    സാധാരണക്കാരുടെ കല്യാണം കാണാൻ നല്ല രസമുണ്ട്

  • @hashimpanakkat967
    @hashimpanakkat967 9 днів тому

    🙆 പാവം ചിലവ് തികച്ചും പെൺവീട്ട്കാർക്കാണല്ലോ പടച്ചോനേ കഷ്ടം...!🤔🤔🤔

  • @AbdulAzeem-j1n
    @AbdulAzeem-j1n 3 дні тому

    ഒരു സംശയം ഇതിന്റെ ഫുൾ ചെലവ് ചെറുക്കൻ ആണോ

    • @AadilaJaezaManzil
      @AadilaJaezaManzil День тому

      Othorumayaanu relatives karanavanmaaru elaavarum paisa chelavaaku...

  • @anzarkhan4575
    @anzarkhan4575 29 днів тому

    ❤❤adipoli

  • @nuhmanAk
    @nuhmanAk 27 днів тому +2

    ചെക്കന്റെ വീട്ടിൽ അവരുണ്ടാക്കി കഴിക്കട്ടെ food

    • @AadilaJaezaManzil
      @AadilaJaezaManzil День тому

      Chekante veetukaru penninte veetukark aanu undakunnad adhpole aanu penninte veetukaru chekante veetukark undakum

  • @LEGENDFOOTBALL1234
    @LEGENDFOOTBALL1234 Місяць тому +2

    Super 👍അടിപൊളി ❤

  • @prabhakarantc5696
    @prabhakarantc5696 25 днів тому +1

    പെൺവീട്ടുക്കാരുടെ സങ്കടം ആരോട് പറയാൻ /ഒരോ ഒരോ ചടങ്ങുകളെ / ഭാഗ്യം ദീപിലാവത്തത്

  • @shahanashanu2753
    @shahanashanu2753 Місяць тому

    Adipoli Mashaallah ❤avidthe language onne paryo

  • @shareefalife7634
    @shareefalife7634 23 дні тому +1

    Good

  • @AbbaasAbbaass
    @AbbaasAbbaass 27 днів тому

    ഹായ്👍

  • @noorjimohamed6402
    @noorjimohamed6402 Місяць тому +3

    Super yummy food ❤❤🤲🤲🥰

  • @UmmerMs-m3v
    @UmmerMs-m3v Місяць тому

    Yandammooo kodagil inghane onnu illa yathracheva alle

  • @nawazmohammed8343
    @nawazmohammed8343 8 днів тому

    പെണ്ണിന്റെ വീട്ടുകാർ മുടിന് പോകുമെല്ലൊ. അതോടപ്പം തളർന്ന് പോകൂലെ. ഇത് എത്ര ദിവസം മെനകിടണം.
    ചെറുക്കന്റെ ആൾക്ക് എല്ലാം കോളടിച്ചെല്ലൊ.
    ഇത് പോലെ ചെറുക്കന്റെ വീട്ടുകാർ എന്തൊക്കെ പെണ്ണിന്റെ വീട്ടുകാർക്ക് ചെയ്യുന്നത് ഒന്ന് വീഡിയോ എടുത്ത് കാണിക്കണെ

  • @hassan6024
    @hassan6024 13 днів тому

    ചെക്കൻ ചെലവുണ്ട്. അവൻ പെൻവീട്ടുകാർക്ക് ചെലവായ പൈസ കൊടുക്കാറുണ്ട് എന്ന് തോന്നുന്നു

  • @faslurahman3964
    @faslurahman3964 Місяць тому +4

    ന്നാലും കിലാഞ്ചി ചുടാൻ ചെക്കന്റെ വീട്ടുകാരെ വരുത്തിച്ചത് മോശായിപ്പോയി 😜😂

    • @suttusaira945
      @suttusaira945 Місяць тому +1

      Ath oru chadagaanu

    • @fazeelaj4380
      @fazeelaj4380 Місяць тому

      Avarangane kazhichu mathram sukhikanda

    • @MerennaVarghese
      @MerennaVarghese Місяць тому

      Kashattappeattu chutteaduthittu mreshttannam kazhikkattu.....😂😂😂😂

  • @MuhammedKoya-tc3zn
    @MuhammedKoya-tc3zn 24 дні тому +1

    സഹകരണം സ്‌നേഹം ക്ഷമ

  • @FARSANAFATHIMAH9G-ey6xs
    @FARSANAFATHIMAH9G-ey6xs Місяць тому

    Enth joliyanu avide

  • @BasheerPk-wz5cm
    @BasheerPk-wz5cm 18 днів тому +1

    ഇത്രയൊക്കെ ഐറ്റംസ് വേണോ ഇതും അധികചിലവില്ലേ

  • @unnimadari7480
    @unnimadari7480 Місяць тому

    സൂപ്പർ ❤️❤️❤️❤️❤️

  • @MusthafaNC-kp5qx
    @MusthafaNC-kp5qx 23 дні тому +1

    Supeer

  • @AbbaasAbbaass
    @AbbaasAbbaass 27 днів тому

    ഉസ സ ) റയിരിക്കുനു

  • @muhammedalim.k.mullappilly3164
    @muhammedalim.k.mullappilly3164 25 днів тому

    👍👍👍

  • @mathewmathew4025
    @mathewmathew4025 18 днів тому +1

    അടിപോളി

  • @AyishaAshraf-ew1hn
    @AyishaAshraf-ew1hn Місяць тому +1

    Thanks

  • @hassan6024
    @hassan6024 13 днів тому

    ഇത് കാണുമ്പോൾ എല്ലാവർക്കും തെറ്റിദ്ധാരണ ഉണ്ടാകും ചെലവ് മുഴുവൻ പെണ്ണിന്റെ വീട്ടുകാർക്ക് ആണെന്ന്. ഇവിടെ സ്ത്രീധനം ഇല്ലാ. ആണ് വീട്ടുകാർ പെൺ വീട്ടുകാർക്ക് കൊടുക്കുന്ന ചിലവിന്റെ പൈസ അതൊക്കെ പറയണമായിരുന്നു. മുമ്പ് വീഡിയോ യിൽ അതൊക്കെ പറഞ്ഞിരുന്നു

  • @muhsinashakir3174
    @muhsinashakir3174 Місяць тому

    ഇവിടുത്തേക്കാളും ചിലവാണല്ലോ അവിടെ അതും പെണ്ണ് വീട്ടുകാർക്ക് മാത്രം കൂടുതൽ ചിലവ്

  • @MerennaVarghese
    @MerennaVarghese Місяць тому +1

    Chearukkantea veettukkarku eanthu sukam....chumma kalum nitte erunu kazhichal mathi.....🤔🤔🤔🙄🙄🙄

    • @AadilaJaezaManzil
      @AadilaJaezaManzil День тому

      Ooo pinne erunna mathi😂😂😂...penninulla sornavum paisayum chekan adhvanich undakki vekanam mole

  • @MahinKarim-d6t
    @MahinKarim-d6t 28 днів тому +1

    Penninte vettukar ..food undakki madukkum....

  • @mrashmil8501
    @mrashmil8501 Місяць тому +1

    ❤❤

  • @sajithakp8668
    @sajithakp8668 19 днів тому

    Vallatha kashtam. Penninte veettukar

  • @Ahammedkuttyk
    @Ahammedkuttyk 28 днів тому +1

    ഇതു അനിസ്‌ലാമികമാണ് ചിലവുകൾ ചെറുക്കൻ വഹിക്കേണ്ടതാണ്.

  • @abdulrahmanedappully7427
    @abdulrahmanedappully7427 Місяць тому +5

    ചെക്കൻ്റെ വീട്ടിൽ പരിഭാടി ഒന്നുമില്ലേ,

  • @afsalma9431
    @afsalma9431 20 днів тому

    ജാസ് ദീപുകാരി ആണോ?

  • @kalarikkalpadmanabhan1062
    @kalarikkalpadmanabhan1062 Місяць тому

    നല്ല സാമ്പത്തികം ഉള്ള പാർട്ടി ആണല്ലോ.

  • @sayooj_sk10
    @sayooj_sk10 Місяць тому

    Super

  • @SadakDiya
    @SadakDiya Місяць тому +1

    👌

  • @sbkworld1804
    @sbkworld1804 Місяць тому

    ഇതു കല്യാണം അല്ല ഭഷ്യാനം

  • @bishrulhafi1215
    @bishrulhafi1215 9 днів тому

    ❤❤️‍🩹

  • @ShobyKAntony
    @ShobyKAntony Місяць тому +1

    എന്തിനാണ് ഇത്രയും ആർഭാടം...

  • @SajidaHamsaSajidaHamsa-or2fp
    @SajidaHamsaSajidaHamsa-or2fp Місяць тому +2

    Padachone pen veetukar kodugumalo

  • @abdulrahmanedappully7427
    @abdulrahmanedappully7427 Місяць тому +1

    മഞ്ഞകിലാഞ്ചി അവരെ വീട്ടിൽ നിന്ന് ഉണ്ടാക്കി കൊടുന്നു ടെ അതല്ലേ സൗകര്യം ഇവിടെ വന്ന് ഉണ്ടാകുന്നത്

    • @JAZZVlOG-cm1tk
      @JAZZVlOG-cm1tk  Місяць тому +1

      ഇവിടുത്തെ ചടങ്ങാണ്..

    • @munnas8676
      @munnas8676 Місяць тому +4

      ഞാൻ ലക്ഷദ്വീപ് ആണ് ഞങളുടെ നാട്ടിൽ ഈ ചടങ്ങ് ഇല്ല agattti യിൽ ആയിരിക്കും

    • @jabbarinniya4466
      @jabbarinniya4466 Місяць тому

      Njan lakshadweep Amini aanu avide inghanathe chadangh illa