പ്രായം ആയവർക്ക് എന്തു wedding anniversary

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 190

  • @lekhalekha8984
    @lekhalekha8984 Рік тому +50

    നന്നായി അച്ഛന്റേം അമ്മയുടെ സങ്കടം കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു നല്ല മക്കളാണ് അമ്മയക്കും അച്ഛനും ദൈവം തന്നത് പ്രത്യേകിച്ച് നിഗി💐💐💐💞

  • @jishadameya1772
    @jishadameya1772 Рік тому +26

    ആ അച്ചനും അമ്മക്കും എത്ര സന്തോഷം ആയി കണ്ണ് നിറഞ്ഞു ❤🙏

  • @rupasidhardhan7400
    @rupasidhardhan7400 Рік тому +7

    കണ്ണ് നിറഞ്ഞു പോയി. എന്തൊരു സ്നേഹമുള്ള കുടുംബം .

  • @sampaul7399
    @sampaul7399 Рік тому +16

    വീട്ടിൽ കയറി വരുന്ന മരുമകൾ നന്നായാൽ ആ വീട് ഐശ്വര്യപൂർണ്ണമാകും❤❤🥰🥰

  • @Sheebasuresh-r4i
    @Sheebasuresh-r4i Рік тому +4

    ഇതു പൊളിച്ചു... ഇങ്ങനെ വേണം മക്കൾ ayaal❤️❤️👍👍

  • @suryatejas3917
    @suryatejas3917 Рік тому +7

    ഈ വീഡിയോ കാണുമ്പോൾ ഞാൻ ഉച്ചക്ക് ഊണ് കഴിക്കാൻ പോകുകയായിരുന്നു. പക്ഷെ എന്തോ സന്തോഷം, സങ്കടം എല്ലാം കൂടി കണ്ണ് നിറഞ്ഞു. കാരണം ആ മാതാപിതാക്കൾ ഉള്ളിൽ വച്ചു ആരോടും പറയാതെ. പക്ഷെ ആ മരുമകൾ ആണ് അത് കേട്ടത്. നമ്മുടെ ഈ ലോകത്ത് ഉള്ള കൂടുതൽ മക്കളും പെണ്ണുങ്ങൾ കാരണം മാതാ പിതാക്കളെ അടിച്ചു പുറത്താക്കും. ഇവരും നാളെ ഇങ്ങനെ ആകുംഎന്നചിന്ത ഉണ്ടെങ്കിൽ എല്ലാം സന്തോഷം തന്നെ 🙏

  • @shreejav1596
    @shreejav1596 Рік тому +27

    നല്ല മേസ്സേജ് . അച്ഛനമ്മമാരെ ഉപേക്ഷിച്ച് പോകുന്ന ഈ കാലഘട്ടത്തിൽ എല്ലാവർക്കു . ഇത് ഒരു സന്ദേശമാവട്ടെ

  • @sreedevisreekumar8390
    @sreedevisreekumar8390 Рік тому +4

    ❤👌👌💐 വിവാഹ മംഗളാശംസകൾ 💐💐💐

  • @sujaJ-dn7bt
    @sujaJ-dn7bt 29 днів тому

    പരസ്പരം സ്നേഹം ഉള്ള കുടുംബം മരുമക്കളായാൽ ഇങ്ങനെ വേണം ഇന്നത്തെ തലമുറ മറക്കുന്നത് അല്ലെങ്കിൽ ഓർക്കാൻ ശ്രമിക്കാത്തത് നിഗി ഭംഗിയായി ചെയ്യിച്ചു 👌

  • @babuvt8056
    @babuvt8056 Рік тому +1

    Aa ഒരു രംഗം കണ്ട് കണ്ണ് നിറഞ്ഞു പോയി നന്നായി മക്കളെ ഗോഡ് bless you

  • @ajeshkcajeshkc501
    @ajeshkcajeshkc501 Рік тому +5

    അച്ഛനും അമ്മയും കരഞ്ഞപ്പോൾ എനിക്കും സങ്കടം എനിക്കും ഇതുപോലെ ഒരു അമ്മയും അച്ഛനും ഉണ്ടായിരുന്നെങ്കിൽ എന്ന് ഓർത്തു പോയി happy wedding anniversary 🥰❤️ അച്ഛൻ അമ്മ

  • @dhanyarajesh7871
    @dhanyarajesh7871 Рік тому

    നല്ലസ്നേഹമുള്ള കുടുംബം ദയ്‌വം ആയുസും ആരോഗ്യവും തന്നു കാത്തുരക്ഷിക്കട്ടെ ♥️🎉🎉🙏

  • @bindhushibukumar4567
    @bindhushibukumar4567 Рік тому +23

    അച്ഛനും അമ്മക്കും വിവാഹവാർഷിക ആശംസകൾ🥰🥰🥰

  • @RaveendranKannoth-mp3zv
    @RaveendranKannoth-mp3zv Рік тому +1

    Supparayi makkale 🎉🎉🎉🎉nigi oru vazhikattiyayi❤❤❤❤

  • @meenus321
    @meenus321 Рік тому

    എൻ്റെ പൊന്നെ എന്നാ കരയിപ്പിക്കല്ലേ നിങ്ങളുടെ വീഡിയോ കണ്ടു എപ്പോഴും അറിയാതെ കരഞ്ഞുപോകും ഞാൻ അമ്മ കരഞ്ഞപ്പോൾ എന്തോ ഒരുപാട് സങ്കടം ആയി നല്ല ഒരു വീഡിയോ.. ഫോൺ കുത്തി ഇട്ടോണ്ട് സംസാരിക്കാൻ പാടില്ലാട്ടോ അത് ചെയ്യല്ലേ പ്ലസ് belated happy wedding anniversary achan ❤️amma ♥️♥️god blessu 😘😘😘😍🥰🥰🥰🥰

  • @AnjanaAkash-oh1cb
    @AnjanaAkash-oh1cb 5 місяців тому +1

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി ❤❤

  • @sabijakp3606
    @sabijakp3606 Рік тому +4

    മക്കളുടെ സ്നേഹം കണ്ട് കണ്ണ് നിറഞ്ഞു പോയി

  • @AjiSuresh-p5v
    @AjiSuresh-p5v 10 місяців тому +3

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി ❤

  • @ambilimanikuttan9152
    @ambilimanikuttan9152 Рік тому +2

    സത്യം.പറഞാൽ ഓരോ.eppisodumm.കണ്ണ് niranjaani.eppozum കാണുന്നത്.സൂപ്പർ

  • @sarithasarithaps8225
    @sarithasarithaps8225 Рік тому +1

    Happy wedding anniversary acha amma god bls u ❤❤❤

  • @prajithatk3413
    @prajithatk3413 Рік тому +3

    സൂപ്പർ സൂപ്പർ.... കണ്ണ് നിറഞ്ഞ വീഡിയോ 👍👍👍👍❤️❤️

  • @shareefapap6699
    @shareefapap6699 Рік тому +1

    ഈ വീഡിയോ കണ്ടിട്ട് ഞാൻ കരഞ്ഞു പോയി 😢👍👍👍👍🥰

  • @pushakarunakaran482
    @pushakarunakaran482 Рік тому +2

    Santhosham kondu karanjupoyi vediyo nalla oru message anu

  • @MichuVava
    @MichuVava 3 місяці тому

    കണ്ണ് നിഞ്ഞുപോയി അച്ഛൻ അമ്മ അവരുടെ ഒരു സന്തോഷം ❤️❤️❤️❤️

  • @geethag5444
    @geethag5444 Рік тому +8

    Happy wedding anniversary to achan amma 🙏🎁🎂🎉♥️

  • @selvialexander2502
    @selvialexander2502 Рік тому +2

    ഇത് കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി 👌

  • @gireeshkumarkp710
    @gireeshkumarkp710 Рік тому +3

    ഹായ്, സജീഷ്ചേട്ട, അച്ഛന്റെഅമ്മയുടെവിവാഹവാർഷിക, വീഡിയോ, സൂപ്പർ,

  • @MohammedIrshad-n2m
    @MohammedIrshad-n2m Місяць тому

    Masha Allah endhori life ppa ningale ennum ee sandhosham indavattte ❤😊 Achante ammante sangadm kandittt veshamai 😢

  • @Ayanibrahim4348
    @Ayanibrahim4348 5 місяців тому

    UA-cam scroll cheythu pokumpozha ee vedio kandath mashaallah ❤️ kannum manassum Niranja vedio ariyathe 😢kannu Niranju poyi happy family ❤🎉

  • @AyishaAyisha-kh4fq
    @AyishaAyisha-kh4fq 3 місяці тому +1

    അച്ഛൻ അമ്മയ്ക്കും. Happy anniversary. ❤

  • @VanajaAk77-dp4pw
    @VanajaAk77-dp4pw 5 місяців тому

    സൂപ്പർ വിഡിയോ കണ്ണ് നിറഞ്ഞു പോയി ❤️❤️

  • @sugunabalu5409
    @sugunabalu5409 Рік тому +5

    ഇത് ഇതാണ് കുടുംബം സന്തോഷം നിറഞ്ഞ കുടുംബം ആശംസകള്‍ 🙏🏻

    • @shyradh
      @shyradh Рік тому

      Enganey ellavrum kudyulla vdyo anu eshttam

    • @vlog4u1987
      @vlog4u1987  Рік тому

      ❤️❤️

  • @vidyapv6539
    @vidyapv6539 Рік тому +1

    Nalla oru message ❤❤❤

  • @jebinmathew3491
    @jebinmathew3491 6 місяців тому

    സിൽ ബി. മാത്യൂ
    സുപ്പർ❤🎉💖❤️💞💓

  • @vineethavijayan9983
    @vineethavijayan9983 Рік тому +2

    ഓരോ ബ്ലോഗിലൂടെയും ഒരു പുതിയ സന്ദേശങ്ങൾ സമൂഹത്തിന് കാഴ്ച വയ്ക്കുന്നു. ഞാൻ മുൻപ് കണ്ട ബ്ലോഗുകൾ, അതിൽ നിങ്ങളെല്ലാവരും ജീവിക്കുകയായിരുന്നു. അതിൽ അഭിനയം ഇല്ലായിരുന്നു. എന്നാൽ ഇതിൽ അഭിനയത്തിന്റേതായ ചെറിയൊരു കാറ്റു വീശിയതായി തോന്നി. എല്ലാവർക്കും ആശംസകൾ 🌹🌹🌹 അതിലുപരി നിങ്ങളുടെ കുടുംബത്തിലെ ഐക്യം കാണുമ്പോൾ വളരെ സന്തോഷം 🙏
    പുത്തൻവേലിക്കര എന്റെ നാടാണ്. ഈ സ്ഥലം അവിടെയാണോ?

  • @bluebellsbyaswathyvishnu3922
    @bluebellsbyaswathyvishnu3922 Рік тому +3

    മരുമകൾക്ക് ഒരു കുതിര പവൻ 🥰🎉

  • @chandramathikvchandramathi3885

    നന്നായിട്ടുണ്ട്. വിതച്ച തേ കൊയ്യു . ആശംസകൾ.

  • @shylajasabu3047
    @shylajasabu3047 Рік тому

    Kannu niranjulo aa cycle pokunnathum cake murikkunnathum kandappo🙏🏻🙏🏻🙏🏻💞💞💞💞

  • @shailanair8993
    @shailanair8993 Рік тому

    മക്കളായാൽ ഇങ്ങനെ വേണം. നിങ്ങൾ ക്ക് എല്ലാവർക്കും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ. Mumbai ഇരുന്നു ഞാൻ നിങ്ങളുടെ video kanune

  • @neethusyam91
    @neethusyam91 Рік тому +4

    കണ്ണ് നിറഞ്ഞു പോയി ♥️

  • @shareefapap6699
    @shareefapap6699 Рік тому

    അടിപൊളി വീഡിയോ🥰🥰🥰🥰

  • @lathamohan7705
    @lathamohan7705 Рік тому +1

    Super vedio happy wedding anniversary

  • @educationhub5193
    @educationhub5193 Місяць тому

    Adipoli 😍😗

  • @shabeevlog5795
    @shabeevlog5795 4 місяці тому

    കലക്കി ❤

  • @CensorGuru
    @CensorGuru 10 місяців тому

    Avarude santhosham.kanda very.good nihi

  • @sheejavinod1010
    @sheejavinod1010 Рік тому +2

    വളരെ നല്ലതായിരുന്നു. ഇനിക്കും കരച്ചിൽ വന്നു. ഫെബ്രുവരി 2 ഞങ്ങളുടെ 30മത് വിവാഹവാർഷിക മായിരുന്നു. ചെറിയരീതിയിൽ ആഘോഷിച്ചു. ഞങ്ങൾക്ക് ഒരു മോൾ മാത്രമേയുള്ളു അവളുടെ വിവാഹം കഴിഞ്ഞിട്ട് രണ്ട് വർഷമായി. അവൾക്കു അതിയായ ആഗ്രഹമായിരുന്നു ഞങ്ങളുടെ വിവാഹവാർഷികം ആഘോഷിക്കാൻ. മക്കൾ അല്ലാതെ ആരാണ് അച്ഛന്റെയും അമ്മയുടെയും ആഗ്രഹം സാധിച്ചു കൊടുക്കേണ്ടത് ❤️

  • @unnikrishnanap9749
    @unnikrishnanap9749 Рік тому +2

    ഗുഡ് എന്നും ഈ സ്നേഹം നിലനിൽക്കട്ടെ

  • @joker_5463
    @joker_5463 Рік тому +6

    Happy wedding anniversary Achn& amma

  • @vijayalakshmigopalapilla8142
    @vijayalakshmigopalapilla8142 Рік тому +5

    നന്നായി കണ്ണ് നി റ ഞ്ഞു ❤️

  • @sujilashanavas7773
    @sujilashanavas7773 Рік тому +2

    Meny meny happy wedding anniversary achaa amma❤❤

  • @shinyshine6694
    @shinyshine6694 Рік тому

    ഹായ് സൂപ്പര്‍ 👍👍👍👍🎁🎁🥰🥰💜❤️

  • @nadhinika8905
    @nadhinika8905 2 місяці тому

    ❤🌹🍄Happy Anniversary

  • @muralicp716
    @muralicp716 9 місяців тому

    Good msg... Keep it up.. 🤝

  • @sreedeviss9688
    @sreedeviss9688 Рік тому +1

    Super super super❤️❤️❤️Happy Anniversary
    Acha ❤️ amma💞

  • @sujilashanavas7773
    @sujilashanavas7773 Рік тому

    Nigalu sherikkum yallarayum sandhoshamkondu karayikkumallo ILove family❤❤

  • @sayanthe.s8831
    @sayanthe.s8831 7 місяців тому

    Super👍❤❤❤❤

  • @jancyjohn2497
    @jancyjohn2497 Рік тому

    Sorry vedieo കാണാൻ താമസിച്ചു. Anyway Happy Wedding anniversary

  • @Archanakr465
    @Archanakr465 Рік тому

    Eachiyudeyum eattenedayum videos okke irunnne kanuvaa njan ...allam apipoliyaa

  • @alanjoseph8169
    @alanjoseph8169 Рік тому +3

    സുഖർത്ഥം ചെയ്ത അച്ഛനും അമ്മയും ആണ് നല്ല പൊന്നു മക്കളെ കിട്ടി , നിഗി മോളാണ് ആ വീടിന്റെ വിളക്ക് എല്ലാ നന്മകളും ഉണ്ടാവട്ടെ

  • @girijagirija2982
    @girijagirija2982 Рік тому +1

    🎁🎁❤️❤️ Supper,,

  • @ajithaprakash2781
    @ajithaprakash2781 Рік тому +2

    നന്നായി. അച്ഛന്റെയും അമ്മയുടെയും മനസ്സും കണ്ണും നിറഞ്ഞ കാഴ്ച കണ്ട എനിക്കും കണ്ണുകൾ നിറഞ്ഞു. ഇന്നത്തെ കാലത്തു അച്ചനമ്മമാരെ ഉപേക്ഷിക്കുന്നമക്കളുടെ ലോകത്ത് , അച്ഛനമ്മമാരെ നെഞ്ചോട് ചേർത്തുപിടിക്കുന്ന മക്കളെ കിട്ടിയ അവർ പുണ്യംചെയ്തവർ ആണു്

  • @rayeesrayees74
    @rayeesrayees74 Рік тому +1

    Chechiyude veedano kannadiparamb
    Alle ettandeyo

  • @busharahakeem378
    @busharahakeem378 Рік тому

    Ntey cheruppathil njaghalum ethupole cyclelil cinimak poyitund 🥰🥰

  • @naveenkrish509
    @naveenkrish509 Рік тому

    Very nice family 👌👌👌👌👌👌

  • @ivyjohn6695
    @ivyjohn6695 Рік тому +1

    🙌🏾🙌🏾🙌🏾👌🏼👌🏼👌🏼

  • @silumilu6416
    @silumilu6416 Рік тому +1

    എനിക്ക് ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു

  • @lizyjohnson2808
    @lizyjohnson2808 Рік тому

    Love you sajeesh,nigi

  • @ShailabiShailabi
    @ShailabiShailabi 6 місяців тому

    Halpy anniversary💕💕

  • @vidhyavidhya6536
    @vidhyavidhya6536 Рік тому +1

    🥰🥰🥰polichu uuuuu

  • @sreedhrannambiar8384
    @sreedhrannambiar8384 Рік тому

    Happy anniversary Sruthi from dubai hailing from kannur at thillenkeri

  • @Allukichujanu
    @Allukichujanu Місяць тому

    👌👌👌👌👏👏👏👏👏

  • @sajinivijayan4669
    @sajinivijayan4669 Рік тому

    Good msg❤

  • @valsaaryanarayanan5837
    @valsaaryanarayanan5837 Рік тому

    Nice❤🌹🌹

  • @vismayaanand9794
    @vismayaanand9794 Рік тому

    Really super vlogs u r doing guys.

  • @achuachu3270
    @achuachu3270 Рік тому +1

    Super aayittund

  • @Zahanazwa
    @Zahanazwa 5 місяців тому

    ❤❤👍🥰

  • @vijayavijaya1175
    @vijayavijaya1175 Рік тому

    ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ

  • @santhyt1010
    @santhyt1010 Рік тому +1

    കണ്ണു നിറഞ്ഞു പോയി😢

  • @anasshemi6745
    @anasshemi6745 6 місяців тому

    Video ennum kanarund.....coment idunne aadyayitaa....ed kandapo sankadam tonni.,.avarude ullil atra kollam kainnaalu ee oru day spl tanneyann......cheruppam kainn tanneya ellarum prayam aakinne....,..nale nammalu ed poleyokke aaakolle.....ningal kodtha surprise avark atra maatrem hppines kodtinundaaku.....eniyum orupaad kalam ed pole munnot pokatte

  • @drupadmkmk5919
    @drupadmkmk5919 Рік тому +1

    Happy wedding anniversary ❤❤

  • @aswathiarunkumar927
    @aswathiarunkumar927 Місяць тому

    ❤❤❤🎉🎉🎉🎉🎉

  • @ramlathp1025
    @ramlathp1025 Рік тому

    Kalakki❤

  • @Candyhearts728
    @Candyhearts728 Рік тому

    Nalla makkal🥰

  • @RemaDevi-s2z
    @RemaDevi-s2z Місяць тому

    ❤❤ 👌👌👌👌👌❤❤

  • @sajinimv8501
    @sajinimv8501 Рік тому

    ❤❤

  • @mariammajohn2504
    @mariammajohn2504 Рік тому

    Deivam anugrahikate

  • @vijinapradeep7396
    @vijinapradeep7396 Рік тому +1

    Happy anniversary acha amma😍

  • @vallivamika605
    @vallivamika605 Рік тому

    മക്കളെ അച്ഛനെ കാരയിച്ചില്ലോ... സന്തോഷാശ്രുക്കൾ💞❣️

  • @ElsyGeorge-xs4zu
    @ElsyGeorge-xs4zu 4 місяці тому

    Happywedegdayacjanamma❤

  • @aryavasudevan8965
    @aryavasudevan8965 Рік тому +1

    Happy wedding anniversary

  • @seethap3534
    @seethap3534 Рік тому

    Brother phone charge il itt phone cheyyathirikkuka

  • @santhyt1010
    @santhyt1010 Рік тому

    സൂപ്പർ❤

  • @ShamilShahala
    @ShamilShahala 5 місяців тому

    Ok😂😂😂😂😂😂😂😂😂❤

  • @hafeela6597
    @hafeela6597 Рік тому

    🎉🎉

  • @fareedasubair3761
    @fareedasubair3761 Рік тому

    Ningalude veed evide

  • @IreneAlby
    @IreneAlby Рік тому

  • @savithaom7868
    @savithaom7868 Рік тому +2

    കണ്ണു നിറഞ്ഞു പോയി

  • @ajithak2235
    @ajithak2235 Рік тому

    നല്ല മക്കൾ.

  • @miniajithkumar7673
    @miniajithkumar7673 Рік тому +1

    Super family

  • @CensorGuru
    @CensorGuru 10 місяців тому

    Nanala pola und avarkum ishttagal