Aliyans - 134 | പെയ്ന്റിംഗ് | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 8 гру 2020
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial
  • Розваги

КОМЕНТАРІ • 377

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 3 роки тому +114

    കമൻറ് വായിച്ചു വായിച്ചു വീഡിയോ കാണുന്നവർ ഇവിടെയുണ്ടോ അതിനിവിടെ വലുതായിട്ട് കമൻറുകൾ കാണാനില്ലല്ലോ 😂😂🤣🤣😃

  • @shafeekkottol545
    @shafeekkottol545 3 роки тому +169

    ഇതിൽ ഷെഫീക്കിന്റെ വീട് എന്ന് പറയുന്നത് എന്റ വീടാണ്...thanks അളിയൻസ് ടീം

    • @sanuben8109
      @sanuben8109 3 роки тому +1

      😄😄😄

    • @agleenaouseph9102
      @agleenaouseph9102 3 роки тому

      😁😁😁

    • @rayyanharma9662
      @rayyanharma9662 3 роки тому

      😂😂🤣

    • @cheerbai44
      @cheerbai44 3 роки тому +5

      അതു കൊള്ളാം, ഒരു കോടി രൂപയുടെ വീടു വച്ച മുതലാളിയാണല്ലേ?

    • @Noomuslogam501
      @Noomuslogam501 3 роки тому +3

      Oru kodi roopayude veed moyalaali😂😂😂😆😆😆😁😁😁

  • @aksharaprajosh2590
    @aksharaprajosh2590 3 роки тому +68

    എനിക്കാകെ 10ലും കുറവ് ലൈക്‌.. നമ്മൾ അളിയൻസ് ഒന്നല്ലേ ടീമേ 😒😒😒😒😒

  • @basheerbasheer6918
    @basheerbasheer6918 3 роки тому +151

    അളിയൻസ് യൂട്യൂബിൽ കാണുന്നവർ ലൈക് അടി

  • @laihajavid7643
    @laihajavid7643 3 роки тому +302

    Ente birthday aaa oru like tharoo

  • @unaisali4109
    @unaisali4109 3 роки тому +35

    ക്ലീറ്റൊ പറഞ്ഞതാണ് ശരി. ചെളി വാരിത്തേച്ചത് പോലെയുണ്ട്. 😏

    • @lakshmi....1983
      @lakshmi....1983 6 місяців тому

      ആരു പറഞ്ഞു.... ചെളിയുടെ കളർ ഇതാണോ

  • @venugopal2347
    @venugopal2347 3 роки тому +7

    Good entertaining episode.. great going team Aliyans 👍💐👌

  • @ShivaPrasad-hj4wu
    @ShivaPrasad-hj4wu 3 роки тому +41

    ഈ സീരിയൽ ഒരു സംഭവമാട്ടോ

  • @anjumohan1119
    @anjumohan1119 3 роки тому +14

    Aliyan ഇഷ്ടം 😍😍😍😍

  • @dhanyageorge8881
    @dhanyageorge8881 3 роки тому +19

    Covid time kazhinje olla 2 Episode Adipoli aaerunnu
    Pinne angotte athra pora enne thonnu😔😔Enaalum Aliyans Eshttam ♥️

  • @minithomas137
    @minithomas137 3 роки тому +16

    I love aliyans. Today’s was also nice but please make sure that there is a finishing to the story. At times it’s okay to leave it to the audience but not always. Thanks and you all are so good in acting. Keep it up .

  • @sasidharan.m8870
    @sasidharan.m8870 3 роки тому +30

    പട്ടിക കഷ്ണത്തിൽ തുടങ്ങി.
    അതിന്റെ കാര്യത്തിൽ കനകൻ
    കുറച്ച് over ആയില്ലേ എന്ന് സംശയം.
    എന്തായാലും വരും episode കളിൽ വീടുകൾ പെട്ടെന്ന് തിരി
    ച്ചറിയാൻ കഴിയുമല്ലോ

  • @mohennarayen7158
    @mohennarayen7158 3 роки тому +29

    Useless fighting..nothing to learn from mistakes..

  • @sorteredits9766
    @sorteredits9766 2 роки тому +2

    Randu verudeyum mundu nokku kanakam paint colour cleetus mundu nokku blue paint

  • @alexdaniel8271
    @alexdaniel8271 3 роки тому +16

    The new paint is anyway better than the old atrocious colour.

  • @DrishyadhanapaalanAlbumactor
    @DrishyadhanapaalanAlbumactor 2 роки тому +2

    Pappa neril vannillenkilum dialog polichu thagarthu 🧡❤️🧡❤️🧡

  • @suhailazhar8482
    @suhailazhar8482 3 роки тому +9

    കനകൻ സൂപ്പർ❤️😍

  • @MrSNMC1
    @MrSNMC1 3 роки тому +7

    Kanakanttae role chumma Oru karyamillatha karyathinannu choodavunnaee....anthoru bore aayi varunnu..

  • @aminmohammed7383
    @aminmohammed7383 3 роки тому +21

    കനകനു എപ്പോളും ഒരു സുരേഷ് സുരേഷ്... എന്ത് ഫാമിലി ആണ്...

  • @zubair.makasaragod
    @zubair.makasaragod 3 роки тому +9

    *ആദ്യം എല്ലാവരും കമെന്റ് ഇടാൻ ഓടി വരും, എന്നിട്ടേ എപ്പിസോഡ് കാണു 😂😂👍👍*

  • @SD-gx7lv
    @SD-gx7lv 3 роки тому +4

    ഇന്ത്യക്കു വെളിയിൽ ഉള്ള മലയാളികൾ ഈ പരിപാടി കാണുകയാണേൽ സൂക്ഷിക്കുക . ബഹളം കാരണം അടുത്ത ഫ്ളാറ്റിലുള്ള അന്യഭാഷക്കാരൻ പോലീസിനെ വിളിക്കാൻ സാധ്യതയുണ്ട്.!
    എന്റെ വീട്ടിൽ നിന്നും എന്നും രാത്രി ഭയങ്കര ബഹളം ആണെന്ന് പറഞ്ഞു അടുത്ത ഫ്ളാറ്റിലുള്ള അന്യഭാഷക്കാരൻ പോലീസിനെ വിളിച്ചു. ഇത് കൗമുദി TV പരിപാടിയാണ്. അടി പിടി ബഹളം തർക്കം വഴക്കു വക്കാണം എന്നുവച്ചാൽ കൗമുദി TV ക്കു കോമഡി ആണെന്ന് ഒക്കെപ്പറഞ്ഞു അവരെ മനസ്സിലാക്കാൻ ഞാൻ ഇച്ചിരി കഷ്ടപ്പെട്ടു!
    കോമഡിയാത്രെ കോമഡി..Phew !

    • @shibikp9008
      @shibikp9008 3 роки тому +2

      Sound kurachu vechaapore.

  • @mixnmatch2058
    @mixnmatch2058 3 роки тому +1

    innathe episode polichuu🤩👍👌

  • @JustDream_Memoriez
    @JustDream_Memoriez 3 роки тому +7

    Painting... Poliiii 5*

  • @nayananair4600
    @nayananair4600 3 роки тому +20

    Kanakan fans varu

  • @siyadaboobacker1368
    @siyadaboobacker1368 3 роки тому +3

    Sorry to say .episode borayipoyi.kurachu comdyokke vende full serious ayi poyi.orupadu overakkathe simple akku .we need more comedy scenes other than serious roll.kanakan orupadu overakkunnu. Ammavan undenkil episode kurachu koodi comedyakum

  • @noushadmoideennoushad6647
    @noushadmoideennoushad6647 5 місяців тому

    അളിയൻ &മറിമായം tv സീരിയൽ വെച്ച് ഏറ്റവും നല്ല പരിപാടി like it ❤️❤️👍👍 അഭിനേതാക്കൾ ഒന്നിന് ഒന്ന് മെച്ചം

  • @ponnusentertainmentsvlogs2903
    @ponnusentertainmentsvlogs2903 2 роки тому +2

    I love aliyans💟

  • @shibinnazeer4772
    @shibinnazeer4772 3 роки тому +9

    നീല പെയിന്റ് അടിച്ച വീട് ഉള്ള ആരൊക്ക ഉണ്ട് ഇവിടെ 😃

  • @sunuvinu007
    @sunuvinu007 3 роки тому +6

    അളിയൻസ് കാണുമ്പോൾ ഇവരെ ഒക്കെ കണ്മുന്നിൽ കാണുന്ന ഫീൽ ഉണ്ടാകുന്ന ചങ്കുകൾ... ഇവിടെ ലൈക്ക് അടി ❤️❤️

  • @94premnair
    @94premnair 3 роки тому +5

    Oru poornatha illathe pole feel cheythu...

  • @sheebam.r1943
    @sheebam.r1943 3 роки тому +4

    Cleetoyum Kanakanum L K G yilaano padikkunnathu? Ingane adikoodaan

  • @paruthurannuparayunnaval3540
    @paruthurannuparayunnaval3540 3 роки тому +1

    സ്നേഹിക്കുന്നവരുടെ കുറവുകൾ വിളിച്ച് പറയുമ്പോൾ ശത്രുക്കളെ പോലെ മാറ്റി നിർത്തും. അതുകൊണ്ട് ഈ എപ്പിസോഡിനേ കുറിച്ച് എനിക്കൊന്നും പറയാനില്ല. ഇനി കമന്റ്‌ നോക്കിയേ എപ്പിസോഡ് കാണൂ എന്നു തീരുമാനിച്ചു. സമയം എല്ലാവർക്കും വിലപ്പെട്ടതാണല്ലോ. 😊

  • @mujeebrahaman1980
    @mujeebrahaman1980 3 роки тому +4

    എന്റമ്മോ എന്തൊരു അടി 😂😂😂😂😂😂😂😂😂

  • @sajimathai2548
    @sajimathai2548 3 роки тому +31

    തക്ലി മോളേ ❤❤❤

  • @haarishbabu4969
    @haarishbabu4969 3 роки тому +21

    ഇന്നത്തെ വിചാരിച്ചപോലെ നന്നായില്ല.. തല്ലും അടിയും എത്ര തവണ വന്നിരിക്കുന്നു ഇതിൽനിന്നു ഒരു മോചനം ഇല്ല്യേ..

  • @vijilaprashanth2183
    @vijilaprashanth2183 3 роки тому +1

    Computer mixing paint ഒരിടത്തു നിന്നും മാറ്റി കിട്ടില്ല

  • @dencyannsunny5348
    @dencyannsunny5348 3 роки тому

    Paint adikkunnadinu vare adivekkunna aliyansee sammadichirikkunnu.saumya chechide last dialogue kalakki.

  • @benj.amin0s
    @benj.amin0s 3 роки тому +2

    Nice vid thanks

  • @LaijuKaruvel
    @LaijuKaruvel 3 роки тому +39

    യൂട്യൂബിൽ കാണുന്നവർ പെട്ടന്ന് വാ 👍👍👍

  • @Gkm-
    @Gkm- 3 роки тому +10

    Paint അടിക്കുന്ന കാരൃത്തിലേ അളീയൻസിന് തർക്കം ഉളളൂ പയിന്റ് അടിക്കുന്ന കാരൃം വല്ലതും ആവണം സോഡ glass ആയി കെട്ടി പിടിചു ഇരുന്നു പശു കാടി കുടിക്കുന്ന പോലെ മട മട കുടിചോളും

  • @troll2.092
    @troll2.092 3 роки тому +2

    Entha blue colour paint adicha veedu ninghale kanditilayooo😱😱😱

  • @3stars880
    @3stars880 3 роки тому +5

    Kanakan kirachu over aakundo?

  • @KrishnaKumar-ws5dv
    @KrishnaKumar-ws5dv 3 роки тому +2

    Super comedy

  • @nooruchinnu5603
    @nooruchinnu5603 3 роки тому +9

    Aliyans ishttamullavar like ha😍re

  • @pkbindu9132
    @pkbindu9132 3 роки тому +2

    Manju nte nighty kal adipoli. Etha brand😝

  • @Foxtale24
    @Foxtale24 3 роки тому +9

    Natural acting ന്റെ രാജാക്കന്മാർ.....അതാണ് അളിയൻ സ് ....രാജേഷ് സാറിനോട് ഒരു അഭ്യർത്ഥന ഉണ്ട് ദയവായി വെള്ളി & ശനി കൂടി ഉൾപ്പെടുതണം..... ഞങ്ങൾ അത്ര മാത്രം സ്നേഹിക്കുന്ന ഒരു സീരിയൽ ആണ് ഇത്......👍👍👍👍👍👍

  • @fathimarushdha2995
    @fathimarushdha2995 3 роки тому +13

    *aliyans* *ishttam* ❤️😍🥰

  • @noushadmuchilottummal8157
    @noushadmuchilottummal8157 3 роки тому +5

    ആദ്യത്തെ കളർ തന്നെ അടിക്കുക പിങ്ക് സൂപ്പർ നിറമാണ്

  • @user-wm9bg2tr8f
    @user-wm9bg2tr8f 3 роки тому +1

    Spr searial

  • @chinnukutty2988
    @chinnukutty2988 3 роки тому +1

    Super...🥰🥰🥰

  • @razbinfaizy6345
    @razbinfaizy6345 3 роки тому +1

    അപ് ലോഡർ മാമ നാട്ടിലായത് കൊണ്ടാണെന്ന് തോന്നുന്നു നമുക്ക് ഒരു മിനിറ്റ് കഴിഞ്ഞേ കിട്ടുന്നുള്ളൂ എന്നെങ്കിലും ഒരു ഫസ്റ്റ് കമൻ്റ് ഇടാൻ പറ്റുമെന്ന് തോന്നുന്നില്ല.

  • @shiyasrahim8078
    @shiyasrahim8078 3 роки тому +26

    Aliyanz ishttam❤️

    • @ammua6359
      @ammua6359 3 роки тому +1

      🦏🐭🐁🐀🐘🐑🐖🐗🐽🐏🐑🐷🐏🐏🦏🦏🐾🐾🐾🐨🦇🐨🐹🐹🐇🐀🐀🐇🐇🐀🐇🐀🐀🐇🐇🐀🐀🐇🐾🐾🐾🐾🐾🐾🐾🐾🐾🐾🐾🐾🐾🐾🐾🐾🐾🐾🐾🐾🐾🐾🐾🐾🐾🐾🐾🐾🐾🐾🐾🐾🐾🐾🐾🐾🐾🐾🐾🐾

    • @ammua6359
      @ammua6359 3 роки тому +1

      🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍊🍊🍊🍊🍊🍊🍊🍊🍊🍊🍊🍊🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍒🍒🍒🍒🍒🍒🍒🍒🍒🍒🍒🍒🍅🍅🍅🍅🍅🍅🍅🍅🍅🍅🍅🍅🍅🍅🥥🥥🥥🥥🥥🥥🥥🥥🥥🥥🥥🥥🥑🥘🍔🍟🍔🍟🍟🍔🍟🍔🍟🍔🍔🍟🍟🍔🍔🍟🍔🍟🍔🍟🍔🍟🍟🍔🍔🍟🍔🍟🍟🍔🍔🍟🍔🍟🍟🍔🍟🍟🍔🍗🍗🍗🍗🍗🍗🍗🍗🍗🍗🍗🍗🍫🍫🍥🍥🍡🍥🍡🍡🍦🍥🍥🍥🍥🍥🍡🥟🥠🥡🍩🍩🍫🍫🍰🎂🍧🍫🍧🍫🍫🍾🍵🍾🍵🍼🍫🍮🍫🍫🍻🍭🍭🍯🍺🍺🥛🍬🍬🍫🍫🍶

    • @ammua6359
      @ammua6359 3 роки тому

      🌷🌷🌹💐🌻💮🌸🏵🌹🥀🌺🌻🌷🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @shiyasrahim8078
      @shiyasrahim8078 3 роки тому

      @@ammua6359 🤩

    • @shiyasrahim8078
      @shiyasrahim8078 3 роки тому

      @@ammua6359 🥰

  • @dencyannsunny5348
    @dencyannsunny5348 3 роки тому +1

    Nalla episode

  • @feminamohamedarshad5463
    @feminamohamedarshad5463 3 роки тому +1

    Ith enthonnu episode

  • @shajigeorge4197
    @shajigeorge4197 3 роки тому +1

    Hilarious 🤣😂😂😂

  • @0517mahesh
    @0517mahesh 3 роки тому +4

    7:04 ultimate comedy with essence of practicality

  • @Suresh-tu3sw
    @Suresh-tu3sw 3 роки тому +1

    Mutheeeeeeeeeeeee😊😊😊😊
    Vili kelkkanillallo.... Thakli moleeeeeeeee 😊😊😊😊
    Episode 👍

  • @ammukolangara8228
    @ammukolangara8228 3 роки тому +1

    Please give more scenes to takli takli fans 👇👇👇
    Set akk power varatte🔥💪💪💪💪🔥

  • @youtire
    @youtire 3 роки тому +13

    Cameraman full fittaaaaa nallo?. Shaking hands!

  • @localvlogz...2409
    @localvlogz...2409 3 роки тому +18

    Aliyans ishtamullavr like adikk

  • @kannanmohan3984
    @kannanmohan3984 3 роки тому +2

    😍😍😍

  • @VijayKumar-uz3bk
    @VijayKumar-uz3bk 3 роки тому +1

    😄👍സൂപ്പർ സൂപ്പർ

  • @hakeenshaju5360
    @hakeenshaju5360 3 роки тому +2

    💯❤️🌹

  • @ishalmehdiya6740
    @ishalmehdiya6740 3 роки тому +8

    ആ ഗോൾഡിന്റെ കാര്യം എന്തായി......അതിന്റെ ബാക്കി എവിടെ?😕😕

  • @badaigamers7396
    @badaigamers7396 3 роки тому +7

    ഷഫീഖിന്റെ വീടിന്റെ കളർ 😆😆..
    Iam shafeeq😌😌😌🤭😝😝😝

  • @aflahk1538
    @aflahk1538 3 роки тому +1

    Thallum pidiyum onnu ozhivakkoo plz idakkokke nalla episodukal idu

  • @thomaspv9766
    @thomaspv9766 3 роки тому +10

    today very boring episode.. yesterday was very nice

  • @feminamohamedarshad5463
    @feminamohamedarshad5463 3 роки тому +2

    Enthanu utheeshikkunnee

  • @abhilashkerala2.0
    @abhilashkerala2.0 3 роки тому +1

    Blue and brown nu venda....
    White madhi clettoo.....

  • @shadashaza9969
    @shadashaza9969 3 роки тому

    Adipoli😊😍😊

  • @jenijenni1694
    @jenijenni1694 3 роки тому +4

    ലില്ലി ഇഷ്ട്ടം

  • @saranyajijo4855
    @saranyajijo4855 3 роки тому +4

    മഞ്ജുച്ചേച്ചി എന്റെ കമന്റ്‌ കാണുകയാണെങ്കിൽ ഒരു hi parayo😍

  • @Sh_a_la_b_ha_._p_k_k
    @Sh_a_la_b_ha_._p_k_k 3 роки тому

    Nice

  • @skariadominic2812
    @skariadominic2812 3 роки тому +1

    suprrb

  • @wonderworld.
    @wonderworld. 3 роки тому +1

    Super👌👍😄😂

  • @sindhucholakkal8270
    @sindhucholakkal8270 3 роки тому +1

    Good

  • @issakiwriter2557
    @issakiwriter2557 3 роки тому

    Super
    Very happy to see

  • @nayananair4600
    @nayananair4600 3 роки тому +24

    Nathoonmare ishtamullavar like cheythe

  • @Ramesh-pl8dx
    @Ramesh-pl8dx 3 роки тому +18

    ഇന്ന് അത്രക്ക് നന്നായില്ല,endho ഒരു finishing ഇല്ലാത്ത പോലെ തോന്നി.... നടരാജനെയും അൻസറിനെയുo ഉൾപെടുത്താൻ sramikkane 🥰🥰🥰🥰

  • @fidhasworldworldsinmylife4724
    @fidhasworldworldsinmylife4724 3 роки тому +18

    ഈ video ഇഷ്ടപെട്ടവർ like അടിക്കുക

  • @seshinkhanseshu5883
    @seshinkhanseshu5883 3 роки тому

    സൂപ്പർ

  • @shibikp9008
    @shibikp9008 3 роки тому +3

    Neela coulor poli alle

  • @muhammedfarsheen8686
    @muhammedfarsheen8686 3 роки тому +2

    Poli

  • @meenumanu4836
    @meenumanu4836 3 роки тому +5

    നീല കളർ അടിച്ച എത്രയോ വീടുകൾ ഉണ്ട് നിങ്ങൾ ഈ ലോകത്തൊന്നും അല്ലെ lilly താമസിക്കുന്നത് ..🥴🥴🥴

  • @Ani-tz9nc
    @Ani-tz9nc 4 місяці тому

    Sathyabhamaye വിളിക്കും കളറിൻ്റെ കാര്യത്തിൽ വഴക്ക് അടിച്ചാൽ

  • @shifanarafi6110
    @shifanarafi6110 3 роки тому +6

    Aliyans ishtammm❤❤❤

  • @dencyannsunny5348
    @dencyannsunny5348 3 роки тому +1

    Randu aliyansum ravile enikkunnde adivekkanannu.

  • @sachincalicut6527
    @sachincalicut6527 3 роки тому

    അടിപൊളി

  • @chefdiveshm
    @chefdiveshm 3 роки тому

    Appo innu pani nadakoole 😃😃😃🤩🤩

  • @husnafaijashusnafaijas8460
    @husnafaijashusnafaijas8460 2 роки тому

    Detail-oriented channel

  • @manojkumar-gf2mr
    @manojkumar-gf2mr 3 роки тому +2

    ക്ളീറ്റസിനെ നീല പെയ്ന്റിൽ മുക്കി പെരട്ടണമായിരുന്നു

  • @Ren.aa_
    @Ren.aa_ 3 роки тому

    Nice wowww cool video👌👌
    Any thakli fans
    👇 👇❤❤

  • @reenasuresh948
    @reenasuresh948 3 роки тому

    Shefeek inte bakkivanna paint adichmatti alle idea kollam

  • @miamimol6132
    @miamimol6132 3 роки тому +1

    Pazhayaa aliyan anu super ethu chalip

  • @rinshidarasheed2065
    @rinshidarasheed2065 3 роки тому

    Super

  • @Padmini1712
    @Padmini1712 2 роки тому

    Cleetoidey veetindey,Ippozhulley color Violetiney kaatilum,neelam kollaam😶

  • @luluvlogs7779
    @luluvlogs7779 Рік тому

    Adi poli

  • @Nishadhasu1481
    @Nishadhasu1481 3 роки тому +17

    അൽപം വൈകിപ്പോയി 😜❤️❤️

  • @oachirasreekumar1189
    @oachirasreekumar1189 3 роки тому +1

    👍

  • @CodeCraft_Pro
    @CodeCraft_Pro Рік тому

    "Akashat nokke neela kadalil nokku neela" 🤪🤪