Aliyans - 135 | പമ്പ് സെറ്റ് | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 9 гру 2020
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial
  • Розваги

КОМЕНТАРІ • 420

  • @mithun6719
    @mithun6719 3 роки тому +252

    തിരക്ക് പിടിച്ച ജീവിതത്തിൽ രാത്രി ഉറങ്ങുന്നതിന് മുമ്പായി ഇത് കാണുമ്പോൾ കിട്ടുന്ന ഒരു സന്തോഷം ഉണ്ട് പറഞ്ഞറിയിക്കാൻ കഴിയില്ല ഒരു തരം addiction പോലെയാണ് എപ്പിസോഡുകൾ കറക്റ്റ് സമയത്ത് upload ചെയ്യണം എന്ന് ഒരു അഭ്യർത്ഥന മാത്രമേ ഒള്ളു ❤️❤️❤️

  • @LoveBharath
    @LoveBharath 3 роки тому +25

    Ammaaman...perfect actor...💙👌👌👌💙

  • @Noomuslogam501
    @Noomuslogam501 3 роки тому +101

    Ithin serial enn parayula 🙏jeevitham pole und😅👌🏻

    • @nmjohnsonmathew5701
      @nmjohnsonmathew5701 3 роки тому

      Ente ponne ningal correct answer paranju ithano komady pampu kedai athoru episode kastam panam mudakkunnavante avasthaye

  • @g.padmakumarg.padmakumar6564
    @g.padmakumarg.padmakumar6564 3 роки тому +22

    എല്ലാവരും ഒന്നിനൊന്നു മെച്ചം, സൂപ്പർ സീരിയൽ

  • @shaansharaf7204
    @shaansharaf7204 3 роки тому +18

    അമ്മാവൻ മുത്താണ് ...😍😍😍😍😍😍❤❤❤❤❤❤❤❤❤❤

  • @KeralaCaffe
    @KeralaCaffe 3 роки тому +12

    ഈ തമിഴ് നാടിന്റെ ചിലഭാഗങ്ങളിൽ പോയാൽ കാണാം ചെറിയ ഉന്തുവണ്ടിയിൽ മൂന്നും നാലും കുടവുമായി ആളുകൾ അഞ്ചും ആറും കിലോമീറ്റർ നടന്നു പോകുന്നത് വെള്ളമെടുക്കാനായി..
    പെരു വെയിലത്ത് അവരുടെ നടപ്പ് കണ്ടാൽ നമുക്ക് തന്നെ സങ്കടം തോന്നും.. അതൊക്കെ വച്ചു നോക്കുകയാണെങ്കിൽ നമ്മളൊക്കെ എത്ര ഭാഗ്യം ചെയ്തവരാണ്‌. പക്ഷേ പലരും അത്‌ മനസ്സിലാക്കുന്നില്ലാ.

  • @RajuRaju-zp9jk
    @RajuRaju-zp9jk 3 роки тому +44

    അവസാനം, അമ്മാവന്റെ നോട്ടവും നിൽപ്പും അടിപൊളി 😂😂

  • @user-kl5gv9sn9i
    @user-kl5gv9sn9i 3 роки тому +32

    അളിയൻസ് ഉപ്പും മുളകിനെക്കാളും മികച്ചത് 👍👍

    • @The4844
      @The4844 3 роки тому +1

      101% true.. balu waste..

    • @nabeelnabunabu2430
      @nabeelnabunabu2430 3 роки тому +2

      അദ് വേണ്ട

    • @nabeelnabunabu2430
      @nabeelnabunabu2430 3 роки тому +2

      225 കമെന്റ് konddu upppum മുളകും നെ alukkendda

    • @she____470
      @she____470 2 роки тому +1

      Uppum mulakum is always uppum mulakum... 🔥

    • @Lucifer5qh
      @Lucifer5qh 10 місяців тому

      ​@@The4844ennittu enthe uppum mulakinte pakuthi viewers polum illathathu uppum mulakinte athra family supportum illa athentha🙂

  • @ratheeshkumar3222
    @ratheeshkumar3222 3 роки тому +12

    അമ്മാവന്റ് മോട്ടർ കലക്കി 👌

  • @oachirasreekumar1189
    @oachirasreekumar1189 3 роки тому +15

    നല്ലൊരു എപ്പിസോഡ്.....
    ടീമിന് ആശംസകൾ.....🙏

  • @navasmalanavasmala5137
    @navasmalanavasmala5137 3 роки тому +28

    അമ്മാവന്‍ വരുമ്പോള്‍ ഉഷാറാവുന്നുണ്ട്,,,🍻🍻🍻

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 роки тому +26

    അളിയൻസ്, ഉപ്പും മുളകും, ചക്കപ്പഴം, തട്ടീം മുട്ടീം, സ്റ്റാർ മാജിക് സ്ഥിരം കാണുന്നവർ ഞാൻ മാത്രമാണോ

  • @nayananair4600
    @nayananair4600 3 роки тому +63

    Ithinayi kathirunnavar undo ❤️

  • @user-kl5gv9sn9i
    @user-kl5gv9sn9i 3 роки тому +52

    തങ്കം. ആ നടരാജനെ എന്തിനാ നിരാഹാരം കിടത്തുന്നത് അതിന്റെ ശരീരത്ത് ഒന്നുമില്ല 😂😂

  • @shiyasrahim8078
    @shiyasrahim8078 3 роки тому +67

    Aliyanz ishttam❤️

  • @gamingwithkmhattori7795
    @gamingwithkmhattori7795 3 роки тому +117

    അളിയൻ ഇഷ്ടമുള്ളവർ ലൈക് ചെയ്യുക

  • @dileepv9532
    @dileepv9532 3 роки тому +12

    We have never seen muthulakshmi in these series

  • @roshu5622
    @roshu5622 3 роки тому +30

    ഞാൻ സർക്കാർ ഉദ്യോഗസ്ഥനുമല്ല മാസ ശമ്പളവുമില്ല.
    എനിക്ക് ഇത്തിരി പൈസ വരാനുണ്ട് .. എവിടുന്ന്വരാൻ 😃😂ക്ലീറ്റോ

  • @anjumohan1119
    @anjumohan1119 3 роки тому +25

    Ettavum ഇഷ്ടം അളിയൻസ് 💖💖

  • @hakeenshaju5360
    @hakeenshaju5360 3 роки тому +19

    ക്ലീറ്റോടെ മോട്ടോറ് പെട്ടെന്ന് മാറ്റിക്കൊടുക്കണം. അതിപ്പൊ അമ്മാവനാണേലും കൊള്ളാം അമ്മയാണേലും 🤒🤒

  • @venugopal2347
    @venugopal2347 3 роки тому +29

    Good to see Ammavan is back .. excellent natural acting by all artists.. well done team Aliyans 👍💐👌

  • @shabinilgiri2409
    @shabinilgiri2409 3 роки тому +7

    അളിയൻസ്... വേറെ ലെവൽ ♥️♥️♥️♥️♥️♥️♥️

  • @rilusvlog9164
    @rilusvlog9164 3 роки тому +71

    തങ്കത്തിന് വെള്ളം കോരാൻ നല്ലോണം അറിയും

  • @shibinnazeer4772
    @shibinnazeer4772 3 роки тому +14

    അമ്മാവൻ എല്ലാ എപ്പിസോഡിലും വേണം 👍

  • @feminamohamedarshad5463
    @feminamohamedarshad5463 3 роки тому +3

    Ithupolulla teams jeevichiruppundenkil Awarde koode jeevikkunavarkk award 🥇 kodukkanum.

  • @ashrafputhalath412
    @ashrafputhalath412 3 роки тому +14

    Adipoli 😁😁😁😁

  • @_sumayyasulfikar_2135
    @_sumayyasulfikar_2135 3 роки тому +57

    ഇവർ ജീവിക്കുവാണോ
    അല്ലാതെ അഭിനയിക്കുകയല്ല

  • @traveldiariesforwanderlust1356
    @traveldiariesforwanderlust1356 2 роки тому +8

    Super duper aliyans ❤️👍❤️

  • @tsbalasubramoniam8886
    @tsbalasubramoniam8886 3 роки тому +10

    All round Udayippu, who will get the first prize? 😂

  • @ratheeshkumar3222
    @ratheeshkumar3222 3 роки тому +4

    Riyas narmakala comady super 👍🙏 lilly super lov u👍🙏❤

  • @vanaja6490
    @vanaja6490 3 роки тому +9

    A SUPER EPISODE ❤❤❤

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 3 роки тому +15

    അമ്മാവൻ : ഞാനും സുരേഷും നല്ല കമ്പനിയാ. 😄😄🤣😂😂

  • @athulyasarath617
    @athulyasarath617 2 роки тому +3

    thankathinu joli cheythu nalla experience anu.vellam korakkam kanumbol ariyam

  • @muhammedrashid9527
    @muhammedrashid9527 2 роки тому +5

    അമ്മാവൻ മുത്താണ് 🥰💪💪🔥

  • @sinansinanpk8500
    @sinansinanpk8500 3 роки тому +6

    Super episode👍👍😊

  • @unnikuttangopalakrishnan4865
    @unnikuttangopalakrishnan4865 3 роки тому +4

    Kalakki.
    Nammude. Aliyans. Kanumbol. Ullaa. Sandhosham. Paranjarikkan. Pattillaaa........

  • @anjanakpkodampatta7519
    @anjanakpkodampatta7519 2 роки тому +3

    ഞാൻ എന്നും കാണാറുണ്ട് 😘

  • @fidhus9281
    @fidhus9281 3 роки тому +3

    Ee 2021 le kanunnavar undo Undengil like cheyyooooo plsss

  • @royvt8721
    @royvt8721 3 роки тому +6

    അമ്മാവൻ ,Super !!

  • @user-ye9dk6xv7p
    @user-ye9dk6xv7p 3 роки тому +12

    ലില്ലി ഫാൻസ്‌ ലൈക്‌ adi👍

  • @yomurty
    @yomurty 3 роки тому +4

    My favorite aliyans super🌹

  • @munthalirt.a9749
    @munthalirt.a9749 3 роки тому +27

    Lilly fans like

  • @prasadponnani5825
    @prasadponnani5825 3 роки тому +9

    Kanakan nallam bagym ulla ആളാ, മിക്ക എപ്പിസോഡിലും ഫുഡ് കഴിക്കൽ തന്നെയാണ് പണി 😄

  • @aryaks7553
    @aryaks7553 3 роки тому +9

    Manju chechi❤️😘

  • @jishanaushad6844
    @jishanaushad6844 3 роки тому +5

    Super

  • @sathyabhama397
    @sathyabhama397 3 роки тому +2

    Kalakki 👍

  • @coolvideos2695
    @coolvideos2695 3 роки тому +6

    Aliyans പൊള്ളി ann👌

  • @jollygeorge6044
    @jollygeorge6044 3 роки тому +4

    Good Episode,,,,,,,, Welcome back Ammavan,,,,,,,,,,,

  • @onattukaratouae460
    @onattukaratouae460 2 роки тому +4

    Aliyans katta fan 👍

  • @Shafeena-zk5oc
    @Shafeena-zk5oc 3 роки тому +4

    Super super super super super super super super super super super super super super super super 👌

  • @twinklejoseph9199
    @twinklejoseph9199 3 роки тому +2

    Ammavan vannappo kooduthal rasaayito
    Ummaaa😘😘😘

  • @ROH2269
    @ROH2269 3 роки тому +7

    Nalla chiri Kanakan 👌

  • @tonyjohn3831
    @tonyjohn3831 3 роки тому +4

    Ammavan super,all the best team aliyans👍👍✌👍👍

  • @jerinjoy6982
    @jerinjoy6982 3 роки тому +11

    ക്ലൈമാക്സ് വേറെ എന്തെങ്കിലും മതിയായിരുന്നു, ഇതു എപ്പിസോഡ് കാണുമ്പോൾ തന്നെ നമുക് മനസിലാവും മോട്ടോർ കേടാവുമെന്നു..... ക്ളീറ്റോ രാത്രിയിൽ മോട്ടോർ അടിച്ചുമാറ്റി വിൽക്കാൻ പോകുമ്പോൾ ശശിയാവുന്നതോ അങ്ങനെയെന്തെങ്കിലും മതിയായിരുന്നു....

  • @sharafu47
    @sharafu47 3 роки тому +7

    അമ്മാവൻ മുത്താണ് 😂😂

  • @travellingfromkochi5911
    @travellingfromkochi5911 3 роки тому +2

    Super episode super

  • @shajigeorge4197
    @shajigeorge4197 3 роки тому +10

    The twist was hilarious......Super Episode😂😂😂

  • @anshifanuvlogs457
    @anshifanuvlogs457 3 роки тому +2

    എന്താണ് എപ്പിസോഡ് വിടാത്തത് സൂപ്പർ കാണാൻ കൊതിയാകുന്നു 136 എപ്പിസോഡ് ഇതുവരെ വന്നിട്ടില്ല എന്താണിങ്ങനെ

  • @pratheeshlp6185
    @pratheeshlp6185 2 роки тому +2

    Niraaa haaaaram....paaavam Nada Raaaajan 🥰🥰🥰🥰🥰

  • @gauri4313
    @gauri4313 3 роки тому +8

    👍🏻

  • @meghaedison7447
    @meghaedison7447 3 роки тому +4

    👌👌👌

  • @binsumathew3772
    @binsumathew3772 3 роки тому +2

    Super......🥰🥰🥰

  • @jincymol3289
    @jincymol3289 2 роки тому +2

    Supar episode

  • @remyasreeambattu6458
    @remyasreeambattu6458 3 роки тому +3

    Manjuchechi super....

  • @ratheeshkumar3222
    @ratheeshkumar3222 3 роки тому +4

    Kanakan super 👍🙏

  • @meerapraveen4566
    @meerapraveen4566 3 роки тому +1

    Super episode

  • @AtoZ76411
    @AtoZ76411 3 роки тому +5

    ഈ പബ് സെറ്റ് ഇല്ലാത്ത കാലത്തൊക്കെ അലക്കൽഒക്കെ എങ്ങനെ നടന്നു... ✌

    • @sanuben8109
      @sanuben8109 3 роки тому +1

      പുഴയിൽ പോയി അലക്കും 😃😃😃

  • @neemanemmaam4712
    @neemanemmaam4712 2 роки тому +4

    Kanakan❤️❤️❤️❤️

  • @sherin321as2
    @sherin321as2 3 роки тому +1

    Ellarum poliyaaa

  • @thomaspv9766
    @thomaspv9766 3 роки тому +8

    അവസാനം മോട്ടോർ കേടാവുമെന്നു എല്ലാർക്കും മനസിലായി... എപ്പിസോഡിൽ പുതുമയൊന്നും തോന്നിയില്ല

  • @ullas072
    @ullas072 3 роки тому +8

    എന്റെ അമ്മാവാ നിങ്ങള് ഒരു സംഭവാ 😍🥰

  • @aryaks7553
    @aryaks7553 3 роки тому +5

    Aliyans❤️❤️

  • @shareequehussainyhussainy2921
    @shareequehussainyhussainy2921 3 роки тому +2

    Super serial.

  • @anasruwi3771
    @anasruwi3771 2 роки тому +2

    Super😁

  • @nasrinabidnasrinabid7241
    @nasrinabidnasrinabid7241 3 роки тому +39

    തങ്കം ഇന്ന് മുടി വാരി കെട്ടി വെച്ചു 😄😄😂

  • @sathinrajpk3671
    @sathinrajpk3671 3 роки тому +10

    Firstee

  • @traveldiariesforwanderlust1356
    @traveldiariesforwanderlust1356 2 роки тому +1

    Adipoli video

  • @aksharaprajosh2590
    @aksharaprajosh2590 3 роки тому +6

    അളിയൻസ് 🌹🌹🌹🌹🌹

  • @nithatm6995
    @nithatm6995 3 роки тому +2

    Happy😍😍

  • @sajiprasanthinilayam8858
    @sajiprasanthinilayam8858 3 роки тому +1

    Super👍

  • @geethashridharan7749
    @geethashridharan7749 3 роки тому +22

    this episode super..all three men was superb acting..actually amavan came so additional punch to the episode..

  • @sreeragt.k9610
    @sreeragt.k9610 3 роки тому +1

    പൊളിച്ച് ♥️♥️

  • @chithrashenoy4629
    @chithrashenoy4629 3 роки тому

    Valarie nannaaytundu

  • @antonykt658
    @antonykt658 3 роки тому +12

    First broo

  • @chanakyavii2024
    @chanakyavii2024 3 роки тому +1

    അവസാന൦ കനക൯ അമ്മാവനെ support ചെയ്തതു suuuper😀😀😀

  • @Shafeena-zk5oc
    @Shafeena-zk5oc 3 роки тому +2

    Super super super super super super super super super super super super super super super super super

  • @Asha143
    @Asha143 3 роки тому +1

    aarum abhinayikuvalla.Ellavarum jeevikukayanu.super

  • @pradeeshpradhi103
    @pradeeshpradhi103 3 роки тому +5

    എന്റെ ചീരതോട്ടത്തിലെ മോട്ടോർ ആടാ...

  • @ratheeshkumar3222
    @ratheeshkumar3222 3 роки тому +4

    മൂത്ത് സൂപ്പർ 👍❤

  • @alpha1344
    @alpha1344 3 роки тому +5

    Hi

  • @dencyannsunny5348
    @dencyannsunny5348 3 роки тому +11

    Ohho ammavan vannallo

  • @bincybiju2916
    @bincybiju2916 3 роки тому +2

    😍😍😍👌

  • @akkuekkuvlogs935
    @akkuekkuvlogs935 3 роки тому +1

    Supper

  • @nibinbiju2224
    @nibinbiju2224 3 роки тому +1

    Polichu 😁😁😁😁😁😁😁😁

  • @jmustafa7698
    @jmustafa7698 3 роки тому +3

    🥰🥳

  • @ayoobayoob242
    @ayoobayoob242 3 роки тому +1

    Suppar

  • @secondaryclassroom7313
    @secondaryclassroom7313 3 роки тому +23

    58 aamathe like njanigedukkua

  • @ajmalaju2067
    @ajmalaju2067 3 роки тому +2

    പാവം അമ്മാവൻ സ്‌നേഹം കിട്ടാൻ മാത്രം ചെയ്തത് ആണ് പണിപാളി പോയി

  • @riyuscafe9944
    @riyuscafe9944 3 роки тому +7

    ALIYANS❤️

  • @jasminerasheed5780
    @jasminerasheed5780 3 роки тому

    Super video