Aliyans - 154 | അമ്മാവനെ പട്ടി കടിച്ചു | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 8 вер 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial

КОМЕНТАРІ • 382

  • @amviy
    @amviy 3 роки тому +65

    അമ്മാവനെ പട്ടി കടിച്ചു എന്ന്
    തങ്കവും....
    മുത്തും...... ഫോൺ ചെയ്തു പറഞ്ഞപ്പോൾ
    അമ്മാവന്റെ ആ നോട്ടം.... പൊളിച്ചു

  • @mizhi1683
    @mizhi1683 3 роки тому +192

    Ddt പാർട്ടിയുടെ ഓഫീസ് കാണിക്കുമ്പോൾ skip അടിക്കുന്ന ആരേലുമുണ്ടോ

    • @shabanuminnu6126
      @shabanuminnu6126 3 роки тому +1

      Oo

    • @ris6925
      @ris6925 3 роки тому

      Njan

    • @ris6925
      @ris6925 3 роки тому +6

      Boradikkum party officile samsaram keelkkumpo

    • @Hanahaiz
      @Hanahaiz 3 роки тому +3

      Skip cheyyale ullu,😊

    • @ris6925
      @ris6925 3 роки тому +6

      Ee party office cleetoyude veedinte piraku vasham thannyaanu

  • @epmm_chef4135
    @epmm_chef4135 3 роки тому +430

    *Comment* *ഒന്നുംഇടാതെ* *മറ്റുള്ളവരുടെ*
    *Comments* *മാത്രം* *വായികുന്നവർ* *ഉണ്ടോ*

  • @premkumarkp8121
    @premkumarkp8121 3 роки тому +71

    I stopped seeing 'Uppum Mulakum' ,Asianet 'comedy stars' and Thatteem Mutteem' because those comedy serials are boring. I have been seeing 'Alyans ' for the past more than a year as it has high standard in comparison to those serials. But now a days Alyans is not maintaining its old standard. This serial also is going the same way as those cheap comedy serials. Themes are often very silly like yesterday's 'kudivellam'.A good script writer is a must to revive this serial.

    • @santhithomas4623
      @santhithomas4623 3 роки тому +1

      True. This is getting to the below average standard of Uppum Mulakum etc. Jokes are cheap and abusive.

    • @haarishbabu4969
      @haarishbabu4969 3 роки тому +1

      very very boring episodes

    • @rev.sijosamuel3795
      @rev.sijosamuel3795 3 роки тому

      Uppum Mulakum superb.....❤

  • @SiluAbi123
    @SiluAbi123 3 роки тому +121

    Cleeto chetan എവിടെ പരുപാടി അവതരിപ്പിച്ചാലും ചീറ്റി പോകുവാണല്ലോ 😂😂😂😂...ഇന്നത്തെ episode കലക്കി.... അളിയൻസ് ഇഷ്ടം 💞💞💞💞

  • @_sumayyasulfikar_2135
    @_sumayyasulfikar_2135 3 роки тому +80

    അമ്മാവന്റെ നാക്ക് കടി കാണാൻ നല്ല രസമാ അമ്മാവൻ ഇഷ്ടം

  • @_sumayyasulfikar_2135
    @_sumayyasulfikar_2135 3 роки тому +25

    ചേട്ടാ Ambulance പോകുന്നത് പോലെ Emergency ലൈറ്റ് ഇട്ട് പോ ചേട്ടാ🤣

  • @mnv56
    @mnv56 3 роки тому +4

    🌹🌹🌹🌹🌹🌹🌹എല്ലാവരും സൂപ്പർ അഭിനയം...അഭിനന്ദനങ്ങൾ..
    അമ്മാവന്റെ നാക്കുകടി, ക്ളീറ്റോയുടെ, "മനഃപൂർവം 'എന്ന വാക്കും, പണം വരാനുണ്ടെന്ന പറച്ചിലും ... എത്ര കണ്ടാലും കേട്ടാലും മതിയാകില്ല👍👍👍👍 😅😅

  • @kirannarayanan5863
    @kirannarayanan5863 3 роки тому +48

    അമ്മാവൻ എന്ത് പറ്റിയാലും രണ്ടെണ്ണം അടിക്കാതെ ഒരു ഉഷാറില്ല🤣🤣😂👌🍾🍾🍾

    • @mack9567
      @mack9567 3 роки тому

      🍾🍾🍾🥃🥃

    • @nsmrvlog7574
      @nsmrvlog7574 3 роки тому

      അയാളെങ്ങനെ കുടിപ്പിക്കല്ലേ

  • @sunilkumarkumar841
    @sunilkumarkumar841 3 роки тому +32

    സ്ഥിരമായി അളിയൻസ് കാണാറുണ്ട്. പക്ഷെ ഈയിടെയായി അളിയൻസിന് ആശയ ദാരിദ്യം അനുഭവപെടുന്നു എന്നൊരു സംശയം

    • @aparnarmenon
      @aparnarmenon 3 роки тому +3

      Samshayam alla satyam aanu

    • @athirasanjeevnair9100
      @athirasanjeevnair9100 3 роки тому

      Valare sathyam, pazhaya episode kal podi thatti mattoru story aaki idunn

  • @reyas750
    @reyas750 3 роки тому +115

    അളിയൻ യൂട്യൂബിൽ മാത്രം കാണുന്നവർ
    👇

  • @thetrainlover9550
    @thetrainlover9550 3 роки тому +35

    ഇന്നത്തെ എപ്പിസോഡ് കിടു.. ഇത് പോലെ വേണം എല്ലാ ദിവസവും 👌👌

  • @shafeenshafi9028
    @shafeenshafi9028 3 роки тому +29

    ചിരിയോ ചിരി......അതിമനോഹരമായ എപ്പിസോഡ് ഒരോരുത്തരും കട്ടയ്ക്ക് കട്ടയ്ക്ക് അഭിനയിച്ചു .👍👍👍👍

  • @muhammedrafi7010
    @muhammedrafi7010 3 роки тому +15

    ഭയങ്കര natural feel ആണ് ഇതിലെ ഓരോ കഥാപാത്രങ്ങളും അഭിനയവും 👏👌😍

  • @praveenpvas3734
    @praveenpvas3734 3 роки тому +2

    ഇഷ്ട്ടായി
    ..... ഇന്നത്തെ എപ്പിസോഡ് കലക്കി....അളിയൻസ് ഞങ്ങളുടെ സ്വന്തമാണ്... ശ്രീകുമാറേട്ടന്റെ നല്ല സ്ക്രിപ്റ്റ്.... രാജേഷേട്ടാ അഭിനന്ദനങ്ങൾ

  • @sameerkuttayi9366
    @sameerkuttayi9366 3 роки тому +35

    മുത്തിന്റെ ഓൺലെൻ പരീക്ഷ മുടക്കിയത് പൊളിച്ചു

    • @lazzyvideo8162
      @lazzyvideo8162 3 роки тому

      😡🤬😡😡🤬😡😡😡🤬😡😡😡😡🤬🤬🤬🤬🤬🤬

  • @epmm_chef4135
    @epmm_chef4135 3 роки тому +51

    അനീഷ് ചേട്ടന്റെ പാട്ട് ന്റെ സൗണ്ട് കേട്ടപ്പോൾ വേറെ ആരോ ആണെന്ന് തോന്നിയവർ ഉണ്ടോ

  • @noushadm9928
    @noushadm9928 3 роки тому +15

    Innathe episode ishtappettavar like 👍adi

  • @shandasamuel2219
    @shandasamuel2219 3 роки тому +20

    അമ്മാവൻ ഉണ്ടെകിൽ ഒരു രസം ആണ്.

  • @Ramesh-tn5ow
    @Ramesh-tn5ow 3 роки тому +27

    നടരാജന്റെ രാഖി chuzhalikattu പൊളിച്ചു 😭😂😂😂 അൻസാറും അമ്മാവനും കലക്കി, cleto asusual tarikida

  • @m.a.nassarmukkanni2704
    @m.a.nassarmukkanni2704 3 роки тому +89

    അളിയൻ y0 TubiL കാണുന്നവർ
    ആരാ എന്ന Coment വന്നാ Bro

    • @manjujo9610
      @manjujo9610 3 роки тому +2

      😆😆

    • @NaziyaNazar78
      @NaziyaNazar78 3 роки тому +2

      Kand kand maduth

    • @remyabalakrishnan9060
      @remyabalakrishnan9060 3 роки тому +3

      @@NaziyaNazar78 athe

    • @seebaseeba8761
      @seebaseeba8761 3 роки тому +1

      Njan utubil mathre kanu.ethra kandalum no madupp

    • @zubair.makasaragod
      @zubair.makasaragod 3 роки тому +2

      @@seebaseeba8761
      കമെന്റ് കണ്ടു മടുത്തു എന്നാണ് പറഞ്ഞത് 😃

  • @siyadsiyadhamza8261
    @siyadsiyadhamza8261 3 роки тому +177

    അളിയൻസ് കാണുന്ന പ്രവാസികളുണ്ടോ

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 роки тому +14

    അമ്മാവൻ എന്നും വേണം❤️❤️❤️

  • @naseemnasunasu3164
    @naseemnasunasu3164 3 роки тому +31

    ഗിരി രാജൻ കോഴി യെ റിയൽ പട്ടി കടിച്ചു പൊളി

  • @sanuben8109
    @sanuben8109 3 роки тому +7

    നമ്മുടെ അളിയൻസ് പഴയ ഫോമിൽ എത്തിയല്ലോ സന്തോഷം 🥰🌹

  • @saikamalsnair
    @saikamalsnair 3 роки тому +29

    പാവം അമ്മാവന് പട്ടിയുടെ കടിയും കിട്ടി. ക്ലീറ്റോയുടെ വിവരക്കേട് കാരണം അടുത്ത പണി കിട്ടാനും പോകുന്നു

  • @user-hl4zi9uq1u
    @user-hl4zi9uq1u 3 роки тому +29

    നടരാജൻ ഇഷ്ടം 😍😍😍

  • @naseemnasunasu3164
    @naseemnasunasu3164 3 роки тому +22

    കാറ്റ് വന്നു കള്ളനെ പോലെ 😀😀😀😀

  • @himavalentine1974
    @himavalentine1974 3 роки тому +10

    ഈ കനകന് വെറുതെ ക്ലിട്ടോയെ അരിശം ഉണ്ടാക്കൽ ഒരു ഹരമാണ്. എന്നിട്ട് ഒരു ബോറൻ ചിരിയും. ക്ലിറ്റോയുടെ സ്ഥാനത്തു വേറെ ആരു എങ്കിലും ആയിരുന്നു എങ്കിൽ അടിയും കനകൻ മേടിക്കും ആയിരുന്നു. തങ്കത്തിന്ടയി അക്ഷരയുടെ കരച്ചിൽ കേട്ടാൽ അമ്മാവന് എന്തോ സംഭവവിച്ചു എന്ന പോലെയാ, എന്നത് ആയാലും എല്ലാപേരും സൂപ്പർ ആക്കി.

  • @rajprad9120
    @rajprad9120 3 роки тому +11

    Finally a good episode in Aliyans..👏👌😀 pls try to bring back Ragi , and the actress who acted as Clara in Aliyan vs Aliyan.

  • @multitasker2.570
    @multitasker2.570 3 роки тому +13

    Girirajan fans like adi

  • @sandhyaanoop599
    @sandhyaanoop599 3 роки тому +33

    Aliyans Saturday, sundayum vennam

  • @vishnuvr4370
    @vishnuvr4370 3 роки тому +1

    കുറച്ചു ദിവസത്തിനു ശേഷം കണ്ട നല്ല എപ്പിസോഡ്.ഡൈലി സ്റ്റോറിസ് ആയത് കൊണ്ട് പ്രേക്ഷകരുടെ കയ്യിൽ നിന്നും നല്ല കഥകൾ ഇൻവൈറ്റ് ചെയ്യണം.ഒരുപാടാളുകളുടെ മനസ്സിൽ നല്ല ആശയങ്ങളുണ്ട്.നല്ല ആശയം തെരഞ്ഞെടുക്കുന്നവർക്ക് സമ്മാനങ്ങളും നൽകണം

  • @mujeeburahman1314
    @mujeeburahman1314 3 роки тому +103

    അമ്മാവനെ ഇഷ്ടമുള്ളവർ ആരൊക്കെ

  • @SiluAbi123
    @SiluAbi123 3 роки тому +14

    സൂപ്പർ episode 👌👌👌👌

  • @salinip8869
    @salinip8869 3 роки тому +30

    കലക്കി മറിച്ചൂ..2 poor episodes ൻറെ ക്ഷീണം തീർത്തൂ..

  • @lathikavivekananthan788
    @lathikavivekananthan788 3 роки тому +8

    നല്ല രസമുള്ള എപ്പിസോഡ്

  • @nayananair4600
    @nayananair4600 3 роки тому +13

    Aliyans kannunentopam comments vayikunnavar undo

  • @ArunKumar-pz3yd
    @ArunKumar-pz3yd 3 роки тому +24

    അടിപൊളി, ആദ്യം കമന്റ്‌ ഇടാൻ പറ്റി

  • @sheheerkhanmalappuram2285
    @sheheerkhanmalappuram2285 3 роки тому +3

    നടരാജൻ്റെ കോമഡി ഇടയ്ക്ക് അടിപൊളി
    സൂപ്പർ എപ്പിസോഡ്

  • @vijinasuresh5387
    @vijinasuresh5387 3 роки тому +7

    Cleeto chettan ishtam😍

  • @shibinnazeer4772
    @shibinnazeer4772 3 роки тому +5

    എന്തൊക്ക ആയാലും അവസാനം ക്ളീറ്റോ തന്നെയാണ് ശശി ആകുന്നത് 🙂

    • @aslamas1811
      @aslamas1811 3 роки тому

      ആ ഒരു കാര്യത്തിലും മാറ്റം വരുത്തി കഴിഞ്ഞാൽ അളിയൻസ് വേറെ ലെവൽ ആകും

  • @cheers_sharingandreceiving
    @cheers_sharingandreceiving 3 роки тому +2

    Girijaye kondvannal ee situationil ammavanoru aswasam ayene.
    Thankam Ramani chechyod kudumbasreekk varilla enn vilichappo Girijammayiyum ee vishayathil vanna polichene thonni.
    Allenki cherukkante chechiyenkilum mathyarnnu,, nammude amma😍

  • @dencyannsunny5348
    @dencyannsunny5348 3 роки тому +3

    8:43,9:18,ammavande expression super

  • @AbbasabbasAbbasabbas-rr4sx
    @AbbasabbasAbbasabbas-rr4sx 3 роки тому +5

    Innathe aliyans super👍👍👍👍

  • @shamraj7206
    @shamraj7206 3 роки тому +15

    Korachu late ayi poyi

  • @alphonsajose3600
    @alphonsajose3600 3 роки тому +6

    Kanakan chettante song adipoli 👌👌👌👌👏

  • @balachandrannair6946
    @balachandrannair6946 3 роки тому +12

    ഇന്ന് ഒരു വിധം സന്തോഷമായി ! വായിൽ വച്ചു തിന്നാം!

  • @jijothomasify
    @jijothomasify 3 роки тому +6

    Kankan song super ennu thonunavark like adikane😊

  • @niralanair2023
    @niralanair2023 3 роки тому +26

    ഞാൻ വിചാരിച്ചത് അമ്മാവനെ ഗിരിജയുടെ വീട്ടിലെ പട്ടിയായിരിക്കും കടിച്ചത്, അമ്മാവൻ അമ്പലത്തിൽ പോയെന്നു കള്ളം പറഞ്ഞത് ആയിരിക്കും എന്ന് .

  • @mariyamraju2627
    @mariyamraju2627 3 роки тому +2

    Pavam Ammavane patty kadichu kandapol nalla vishamam aayi ente husbandineum patty kadichu eppolum nalla tension aanu 😢😢

  • @afsalklyt1
    @afsalklyt1 3 роки тому +1

    ക്ളീറ്റോ ചേട്ടൻ എവിടെ പരിപാടി അവതരിപ്പിച്ചാലും നമ്മള് ചിരിച്ഛ് ഒരു പരുവമാവും 👍👍👍👍
    ഇന്നും എപ്പിസോഡ് കിടു ...👍🌹🌹🌹

  • @noushadm9928
    @noushadm9928 3 роки тому +1

    A
    AL
    ALI
    ALIY
    ALIYA
    ALIYAN
    ALIYANS
    ALIYANS enna comedy serial ishtamullavar like adi💖💝

  • @safasafvanvlog5699
    @safasafvanvlog5699 3 роки тому +4

    അമ്മാവൻ സൂപ്പർ 👍

  • @iZunesha
    @iZunesha 2 роки тому +4

    Beginning to end fullly funny episode 😂😂😂😂😂

  • @jegandhas5775
    @jegandhas5775 3 роки тому +2

    perfect acters the hole team i am from tamilnadu i realy enjoy the hole episode

  • @rahulp7553
    @rahulp7553 3 роки тому +4

    അമ്മാവൻ്റെ കല്യാണം ഒന്ന് നടത്തി കൊടുക്ക്

  • @user-hl4zi9uq1u
    @user-hl4zi9uq1u 3 роки тому +22

    ക്ലിറ്റോ - അമ്മാവാ ഏത് പട്ടിയാ കടിച്ചത് ?
    കനകൻ - സുകു... 🤣🤣🤣

  • @jubnathmalu5599
    @jubnathmalu5599 3 роки тому +6

    Haaaavooo.vannu.kore nerayi Kath nilkunnu😃😃😃😃

  • @seebaseeba8761
    @seebaseeba8761 3 роки тому +1

    Ethra kandalum bore illatha serial

  • @shibinasa1258
    @shibinasa1258 3 роки тому +3

    അവസാനം തൈക്കാട് ആശുപത്രിയിൽ വരെ പോയി......

  • @sasipunnakadan2717
    @sasipunnakadan2717 2 роки тому +1

    പട്ടി കടിച്ചതിനാണോ ഈ കരച്ചിലും ബഹളവും.. ഓവർ 😄

  • @renjithbabu5105
    @renjithbabu5105 3 роки тому +4

    Kalaki episode 👍👍👍

  • @krish.m6882
    @krish.m6882 3 роки тому +3

    യൂട്യൂബിൽ സ്ക്രോൾ ചെയ്ത പോയപ്പോളാണ് വന മാലകളെ കണ്ടത്വന♥️♥️

  • @subrusubramanyan7480
    @subrusubramanyan7480 3 роки тому +2

    നടരാജൻ,,, ടoooooper !,,👍💚🧡💖💖💞💙

  • @faisalkaruvarakunninmel2516
    @faisalkaruvarakunninmel2516 3 роки тому +5

    ഇപ്പോൾ കൊറോണ അല്ലെ നാട്ടിൽ മാസ്‌ക് ഇടുന്നത് നല്ലതാണ്

  • @faisalch3359
    @faisalch3359 3 роки тому +2

    ക്‌ളീറ്റസിന്റെ ഓട്ടോ കൂലി അമ്മാവൻ കൊടുക്കേണ്ടി വരുമോ

  • @oachirasreekumar1189
    @oachirasreekumar1189 3 роки тому +2

    എപ്പിസോഡ് സൂപ്പർ 👍

  • @meerapradeesh7547
    @meerapradeesh7547 3 роки тому +3

    Super episode

  • @ameeribnuali9206
    @ameeribnuali9206 3 роки тому +6

    Wait cheyyuvayirunnu.. 👍👍

  • @safasafvanvlog5699
    @safasafvanvlog5699 3 роки тому +6

    അമ്മാവനെ ഏത് പട്ടി ആയിരിക്കും കടിച്ചത് പാവം അമ്മാവൻ 😭😭

  • @greeshmababu3047
    @greeshmababu3047 3 роки тому +3

    സൂപ്പർർർർർർ superrrrrrrrr

  • @raihanaraihu4020
    @raihanaraihu4020 3 роки тому +2

    Super Episode 🌹🌹 🌹🌹🌹

  • @vimalmahendran8336
    @vimalmahendran8336 3 роки тому +2

    Ethu kanumbol Ulla feeling
    No words 🤩

  • @sachincalicut6527
    @sachincalicut6527 3 роки тому +5

    രാഖി😂😂

  • @saidalavi9829
    @saidalavi9829 3 роки тому

    Innathe episode ishttamayi

  • @rajivevalapad1829
    @rajivevalapad1829 3 роки тому

    അവൻ ഒന്ന് രണ്ട് അടുത്ത് ആലോചന ഒക്കെ നടത്തിയിരുന്നു അമ്മാവൻ ഇന്ന് സൂപ്പർ ആയി.

  • @navasmattanur7604
    @navasmattanur7604 3 роки тому +1

    ഈ ക്‌ളീറ്റോന്റെ ഒരു കാര്യം 🤭🤩🤩

  • @siniudayansiniudayan4975
    @siniudayansiniudayan4975 3 роки тому +1

    Super super

  • @neethuarun126
    @neethuarun126 3 роки тому +1

    Ambilikuttane bharye visham pinnaanu avduthe pattyyy🤣🤣🤣🤣🤣🤣🤣

  • @sathesathe9733
    @sathesathe9733 3 роки тому +2

    I love u my aleiyans

  • @shamsuthamarakulam5927
    @shamsuthamarakulam5927 3 роки тому +2

    അടിപൊളിടീംസ് , ക്ലിറ്റോ 👍👍💕💕

  • @anoopchandran6995
    @anoopchandran6995 Рік тому +1

    രാവിലെ തന്നെ

  • @nayananair4600
    @nayananair4600 3 роки тому +9

    Ammavan fans like cheyu

    • @gopakumarg6229
      @gopakumarg6229 3 роки тому

      ആളെ പട്ടിയാക്കുന്ന apisode ,

  • @geethashridharan7749
    @geethashridharan7749 3 роки тому

    cleto in the auto rickshaw scene was super..😀😃😄

  • @pappankumar7021
    @pappankumar7021 3 роки тому

    nataraan anzar tomorrow will be in movie...natural acting

  • @shreejucharan2023
    @shreejucharan2023 2 роки тому

    Ammavan Pavam🤣🤣🤣🤣
    Kadikkan varunna Patti Perum,,,,,,,🤣🤣🤣🤣
    Natarajn Explanation👌🏻👌🏻👌🏻👌🏻🤣🤣🤣🤣

  • @sajibaven7378
    @sajibaven7378 3 роки тому +6

    Hai

  • @sreesaradanrithyakalamandi1291
    @sreesaradanrithyakalamandi1291 3 роки тому +12

    Cleto estamullavar like adi

  • @vijeshkakkattu4355
    @vijeshkakkattu4355 3 роки тому +1

    Ammaavan adipoli annu

  • @Kapithan101
    @Kapithan101 3 роки тому +2

    Comedykku vendi aanangilum mrigangalodulla kruuratha promote cheyyaruth......

  • @jollyjoe1078
    @jollyjoe1078 3 роки тому +1

    Super എപ്പിസോഡ്

  • @shahnaaaaaah
    @shahnaaaaaah 3 роки тому +10

    Thankam Chechi fans power kannikkuuuu 🙄

  • @Ismail-pf2yi
    @Ismail-pf2yi 3 роки тому +6

    Ammavan fans like😈😈😈

  • @shamraj7206
    @shamraj7206 3 роки тому +6

    Hii

  • @glenkollian8186
    @glenkollian8186 3 роки тому +1

    You have tried to give a good message ,but failed to make a mark.Being good to animals

  • @shamsuthamarakulam5927
    @shamsuthamarakulam5927 3 роки тому +8

    ഹായ് നമ്മുടെ ചങ്ക് ടീംസ്

  • @sijocjsijocj2991
    @sijocjsijocj2991 3 роки тому +2

    അളിയൻസ് fans

  • @Noomuslogam501
    @Noomuslogam501 3 роки тому +2

    Innathe episode kalakki thimarthu😂😂😂😂🤣🤣🤣aliyans 😍🥰ishtam😎😎😎😎😎

  • @chinnukutty2988
    @chinnukutty2988 3 роки тому +2

    Super...🥰🥰🥰