ഞാൻ കണ്ടതിൽ വച്ച് വളരെ നിലവാരം കുറഞ്ഞ ഒരു എപ്പിസോഡ്.. എന്തെങ്കിലും കാട്ടികൂട്ടിയാൽ അളിയൻസ് ആവില്ല..ഇന്ന് കാഴ്ച്ചയിൽ കുറെ കാണിച്ചുകൂട്ടലുകൾ മാത്രം ആയിരുന്നു, വേറെ ഒന്നും ഇല്ല്യ .. പിന്നെ സ്റിരം ക്ലീൻഷേ ഒന്ന് ഒഴിവാക്കണേ... love you aliyans..
അമ്മാവൻ ഇല്ലാതെ ഒരു രസവും ഇല്ല 😰😰😰😰 lockdown ഇഷ്യൂ ഏറെ കുറെ മാറി എന്നിരിക്കെ അമ്മാവനെ ഉൾപ്പെടുത്തി ഉള്ള എപ്പിസോഡ് ചെയ്യണം plss😰😰😍😍😍 ithoru apeksha aanu 🙏 pinne സൗമിയയുടെ അഭിനയവും സൗന്ദര്യവും ഒരു പോലെ സൂപ്പർ ✌️🔥 സൗമ്യ യെ പോലെ മഞ്ജുവും ചുരിദാറിൽ വന്ന് കാണാൻ ആഗ്രഹം ഉണ്ട് 🥰🥰🥰
ഇത്രയും എപ്പിസോഡുകൾ വളരെ നല്ല രീതിയിൽ കൊണ്ടുപോയി പക്ഷേ ഇന്നത്തെ എപ്പിസോഡ് ഒരു നിലവാരവുമില്ലാത്തതായി പ്പോയി. ഒന്നുമില്ലെങ്കിലും നമ്മൾ മലയാളികളല്ലേ ഒരുവിഷയം അവതരിപ്പിക്കുമ്പോൾ അതിനൊരു ലോജിക്ക് വേണ്ടേ ഇത് ഒരുമാതിരി തെലുങ്കന്മാരുടെ സിനിമ പോലെയായിപ്പോയി. ഞാൻ അളിയൻസിനെ ഇന്നേ വരെ വിമർശിച്ചിട്ടില്ല ഇന്ന് ഇങ്ങനെ എഴുതേണ്ടി വന്നതിൽ വേഷമമുണ്ട്. എല്ലാവിധ ഭാവുകങ്ങളുംനേരുന്നു അളിയൻസ് ടീമിന്. നല്ല കഥകളുള്ള എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു.👍👍👍
First nan comment edanu vijarichu pak she first ettadu Jyothi krishnan aanu 254th comment aanu njan.🥺😭pinna episode adipoliyayirunnu edite part 2 undo Last bore aayi cleetoyum kanakanum ore asukam last thudarum ennu kanichilla ellallum ulla polle thonne
അഭിപ്രായം ഒന്നും പറയുന്നില്ല🙏 പറയേണ്ടതൊക്ക താഴെ ആൾക്കാര് പറഞ്ഞിട്ടുണ്ട്. ഇതിൽ അഭിനയിച്ചവർ സമയം കിട്ടുമ്പോൾ യൂട്യൂബിൽ പോയൊന്ന് കണ്ടാൽ കൊള്ളാം. ഈ 22 മിനുട്സ് കൊണ്ട് ആ തങ്കച്ചൻ വിതുരയുടെ, എന്തെങ്കിലും പ്രോഗ്രാം കണ്ടിരുന്നെങ്കിൽ മനസ്സിനൊരു ആനന്ദം കിട്ടിയേനെ. നല്ല കഥകൾ,നല്ല ആശയങ്ങൾ അളിയൻസിൽ നിന്നും പ്രതീക്ഷിക്കുന്നു......
ആശയ ദാരിദ്രത്തെ കുറിച്ച് പറയല്ലേ. ഓരോ ദിവസത്തെ എപ്പിസോഡിനുള്ള മാറ്റർ കണ്ടെത്തൽ നിസാര മല്ല. എന്തു സംഭവം ആയാലും a. മുതൽ z വരെ ഉള്ളവർ എത്ര ഒർജിനാലിറ്റി യോടു കൂടിയ അവർ abhinaiykkunne. തനി ജീവിതം അല്ലേ പച്ചയായ ജീവിതം കാണിക്കുന്ന ഏക സീരിയൽ. ഏതൊക്കെ ഇതു കുടുംബ താണ് നടക്കാത്തത്. അമ്മാവനും അമ്മയും ഇല്ലെങ്കിൽ ചുക്ക് ഇല്ലാത്ത കഷായം പോലെ യാവും. മിക്ക എപ്പിസോഡിയിലും അവരെ ഉൾപെടുത്താൻ നോക്കണം.
@@nisharavi3255 അതെ... എന്നാലും ഇത് ഓവർ അല്ലെ സാദാ വീട്ടമ്മയുടെ റോൾ അല്ലെ ചെയ്യുന്നേ... ഞാനും ഒരു വീട്ടമ്മ ആണ് ... ഞാൻ ഇങ്ങനെ നൈറ്റി ടൈറ്റ് ആക്കാറില്ല...
നന്നായിരുന്നു... സ്ക്രിപ്റ്റ് റൈറ്റേഴ്സ് അസാമാന്യ പാടവം തന്നെ..ഇത് മറ്റെല്ലാ കഥകളെകളും കുറച്ച് interesting അല്ലയെങ്കിലും കുഴപ്പമില്ല..actors നല്ല അഭിനയം കൊണ്ട് കുറവ് നികത്തി...എത്ര കഥ മെനയുന്നു.... ഇതേവിടുന്ന്....ഡയറക്ടർ, സ്ക്രിപ്റ്റ് റൈറ്റേഴ്സ് മറ്റെല്ലാ പിന്നണി പ്രവത്തകരെ പ്രത്യേക അഭിനന്ദനം.....🙏👍❤️
They could have made a new story for buying a new chain also . Rite ...the reality.. in the continuity of the story line slipped is wat I feel .... They could have made a new episode ...for buying a chain also. Rite. 🙏
അല്ലാതെ പോലീസ് ഗവൺമെന്റ് ഓഫീസിൽ ജോലി ചെയ്യുന്ന... ഒരാളുടെ സ്കൂട്ടർ ഇതിനുമുമ്പ് എടുത്തുകൊടുത്തു ഇപ്പോൾ അയാളെ ഡ്യൂട്ടിക്ക് പോണ്ടേ യൂണിഫോം എടുത്തുകൊടുത്തു ഇതെന്താ വെള്ളരിക്ക പട്ടണം ആങ്ങള ശരിയല്ലാത്തതു കൊണ്ടാണ് പാവം മനുഷ്യൻ
Balaramapuram kugraamam enna paraamarsham ottum sheriyaayilla.balaramapurathintathrayum facilities ulla mattoru sthalavum njan kandittilla.oru km chuttalavil police station market super market school number of hospital s bakeries textile shops tuition centres railway station angane enthellam....paranjal theerilla.koodathe kaithariyude naadumaanu
തങ്കംത്തിന്റെ/മഞ്ജുന്റെ ബാങ്ക് അക്കൗണ്ട് തരുവാണെങ്കിൽ കുറച്ചൂടെ ലൂസ് ആയതും കുനിഞ്ഞു മറിയുബോൾ കാണിക്കണ്ടാത്തത് കാണാതെ ഇരിക്കുന്ന, മാന്യതയോടെ പ്രേഷകർക്ക് കാണാൻ സാധ്യക്കുന്ന രീതിയിൽ ഉള്ള വസ്ത്രങ്ങൾ വാങ്ങാൻ ഉള്ള പണം അയച്ചു തരാം.
ഓരോ പൗരനും ലീവ് മൗലിക അവകാശമാണ്...... ഈ എപ്പിസോഡില് ഏറ്റവും ഇഷ്ടപ്പെട്ട ഡയലോഗ്
മഞ്ജുവിന്റെ അഭിനയം അടിപൊളി. എല്ലാവരും സൂപ്പർ ആണ്
😢😂😮😅❤K
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
അളിയൻസ് സ്ഥിരം കാണുന്ന ആളുകളുണ്ടെങ്കിൽ ലൈക്ക് 👍👍👍😄👌
I like aliyans
Bnm
@@subhadrasubhadra5822 q
യൂട്യൂബിൽ മാത്രം കാണുന്നവർ ഓടിവായോ 😘
TV യിൽ കാണാറില്ല
Athe t.vyil kanarilla
Nanum kanarilla
വന്നല്ലോ വനമാല 😂
𝗢𝗱𝗶𝘆𝗲𝘁𝗵𝗶𝘆𝗲
ഒരു രക്ഷയുമില്ല 24 മണിക്കൂറും അളിയൻസ് തന്നെ ഐ എൻജോയ് കൊറോണ
തങ്കം കലക്കി.... ലില്ലിയും same....alyans epispdum ലില്ലിെയെ ഇഷ്ടമുള്ളവരും ഇവിടെ Like👍👍👍👍 അടി... പിന്നെ തങ്കത്തെയും.....
ഞാൻ കണ്ടതിൽ വച്ച് വളരെ നിലവാരം കുറഞ്ഞ ഒരു എപ്പിസോഡ്.. എന്തെങ്കിലും കാട്ടികൂട്ടിയാൽ അളിയൻസ് ആവില്ല..ഇന്ന് കാഴ്ച്ചയിൽ കുറെ കാണിച്ചുകൂട്ടലുകൾ മാത്രം ആയിരുന്നു, വേറെ ഒന്നും ഇല്ല്യ .. പിന്നെ സ്റിരം ക്ലീൻഷേ ഒന്ന് ഒഴിവാക്കണേ...
love you aliyans..
മഞ്ജുവിന്റെ ഡ്രസ്സ് കുറച്ചു ക്കൂടി ലൂസ് വേണം എല്ലാം ഭയങ്കര ടൈറ്റ്.... ബോറാണ്...
എന്ത് പറ്റി അളിയൻസിനു...ക്ലീൻഷേ .. എപ്പിസോഡ് വളരെ താണുപോയി ,,
ശരിയാണ് തൊപ്പി , യൂണിഫോം , ഇപ്പോ ഷൂസും
തങ്കത്തിന്റെ നൈറ്റി സെലെക്ഷൻ സൂപ്പർ
അമ്മാവൻ ഇല്ലാതെ ഒരു രസവും ഇല്ല 😰😰😰😰 lockdown ഇഷ്യൂ ഏറെ കുറെ മാറി എന്നിരിക്കെ അമ്മാവനെ ഉൾപ്പെടുത്തി ഉള്ള എപ്പിസോഡ് ചെയ്യണം plss😰😰😍😍😍 ithoru apeksha aanu 🙏 pinne സൗമിയയുടെ അഭിനയവും സൗന്ദര്യവും ഒരു പോലെ സൂപ്പർ ✌️🔥 സൗമ്യ യെ പോലെ മഞ്ജുവും ചുരിദാറിൽ വന്ന് കാണാൻ ആഗ്രഹം ഉണ്ട് 🥰🥰🥰
Yes
ഉപ്പും മുളകും കണ്ടിട്ട് നേരെ ഇങ്ങോട്ട് പോന്നവർ ആരെങ്കിലും ഉണ്ടോ
Unde...
Yes
Uppum mulakum കാണുന്നത് നിർത്തി. ഇപ്പോൾ അളിയൻസ് മാത്രം
𝗨𝗻𝗱𝗲
മുൻപ് ഉപ്പും മുളകിന്റെ കട്ട ഫാൻ ആയിരുന്നു അളിയൻ vs അളിയൻ വന്നതിന് ശേഷം അതിന് അടിക്റ്റ് ആയി ഇപ്പോൾ അളിയൻസും
ഇത്രയും എപ്പിസോഡുകൾ വളരെ നല്ല രീതിയിൽ കൊണ്ടുപോയി പക്ഷേ ഇന്നത്തെ എപ്പിസോഡ് ഒരു നിലവാരവുമില്ലാത്തതായി പ്പോയി. ഒന്നുമില്ലെങ്കിലും നമ്മൾ മലയാളികളല്ലേ ഒരുവിഷയം അവതരിപ്പിക്കുമ്പോൾ അതിനൊരു ലോജിക്ക് വേണ്ടേ ഇത് ഒരുമാതിരി തെലുങ്കന്മാരുടെ സിനിമ പോലെയായിപ്പോയി. ഞാൻ അളിയൻസിനെ ഇന്നേ വരെ വിമർശിച്ചിട്ടില്ല ഇന്ന് ഇങ്ങനെ എഴുതേണ്ടി വന്നതിൽ വേഷമമുണ്ട്. എല്ലാവിധ ഭാവുകങ്ങളുംനേരുന്നു അളിയൻസ് ടീമിന്. നല്ല കഥകളുള്ള എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു.👍👍👍
ഇന്നലത്തെ എപ്പിസോഡിൽ കാണാതെ പോയ ലില്ലിയുടെ മാല ഇന്ന് ഇണ്ടല്ലോ 😃😃😃😃😃😆😆😅
ഇത് sitcom ആണ് 😂
അത് ചുടല മാടൻ ഫ്രീ ആയി കൊണ്ടന്നു കൊടുത്തു.
policukaran kallane poki kanum
Athe ithanu natural acting 😂😂😂😂😂
ഹ ഹ
മഞ്ജുചേച്ചിയേയ് ഞാൻ ചിരിച്ചു ചത്തു......
അങ്ങിനെ നമ്മുടെ അളിയൻസ് കമ്പനിക്ക് വിഷയ ദാരിദ്ര്യം ഉണ്ടാകുന്നു
Lilliyude kallan kondu poya mala eppo kitti😁😁😁😁
മാല poyi😄
ഓടിവായോ അളിയന്മാര് വന്നേ 😍😍😍👍👍
🏃🏃🏃vannooo
@@dhinudhinu2883 😍😍
Vannootto
Ending എന്തോ ഒരു missing. എനിക്കു മാത്രം തോന്നിയതാണോ
Enikkum thonni
Atha comment nokkan vanne😂
Yandaa ammayee powli. Cherrichu cherrichu cherrichu. Ammo 😂😂😂😂😂😂😂😂😂
ക്ലീറ്റോ ചേട്ടൻ്റെ മന്ത് കാല് പേലയല്ല ചേട്ടന്റ കുഞ്ഞി കാലാ ലില്ലി സൂപ്പര
ഒരു എപ്പിസോഡിൽ കുറച്ചു പിഴവ് സംഭവിച്ചെന്ന് കരുതി ഇതുവരെ ചെയ്തതെല്ലാം മറന്നു സംസാരിക്കുന്ന മലയാളികളുടെ പൊതു സ്വഭാവം ഇവിടെയും പ്രകടമാകുന്നു.കഷ്ട്ടം😏
💖💖What a beautiful acting all of you...💖💖 superb natural acting...💖💖ellarum thakarthu..💖💖
നാത്തൂനും നാത്തൂനും അടിപൊളി അഭിനയം...👍👍
Aliyans teems 😘😘😘 i love you
Ee episodinayi kathirunnavar undo
Njan
എല്ലാ എപ്പിസോഡും വരുമ്പോൾ തന്നെ youtube ഇൽ കാണും ഇല്ലേൽ ഒരു രസവുമില്ല
അളിയൻസ് കാണാൻ കാത്തിരുന്നുവർ ഉണ്ടോ
Yes
Yes
Yes
അത് പിന്നെ ചോദിക്കാനുണ്ടോ
First nan comment edanu vijarichu pak she first ettadu Jyothi krishnan aanu 254th comment aanu njan.🥺😭pinna episode adipoliyayirunnu edite part 2 undo Last bore aayi cleetoyum kanakanum ore asukam last thudarum ennu kanichilla ellallum ulla polle thonne
6st line ill radamatta vakku thetti poyitto ellallum enna ayudipoye ennalum enna udeshiche ketto😊
തൊപ്പി... യൂണിഫോം....സ്കൂട്ടർ ഇപ്പോൾ ഷൂ
അടുത്ത് വരുന്ന എപ്പിസോഡുകളിൽ ലാത്തിയും കാണാം
പറഞ്ഞത് ശരിയാണ്.. എന്ത് പറ്റി എന്നറിയില്ല.. ആശയ ദാരിദ്യം ആയിരിക്കാം
Exactly...boaring
കൊറോണ ഒക്കെ അല്ലെ പരിധിക്കുള്ളിൽ വെച്ച് ഇത്രയും.ഒക്കെ ചെയ്യുന്നില്ലേ. പരിമിതികൾ ഉണ്ടാകും അതാവും
@@LuckyTokensAlpy- കാണുന്ന ഞങ്ങൾക്ക് ഒരു ആഘോഷം വേണ്ടയോ....
@@KTR654 true
കനകൻ സാർ ചിരി ഓവർ ആകുന്നുണ്ട്.... വെറുതെ കെടന്ന് ചിരിക്കുന്നുണ്ടോന്നൊരു സംശയം..
Super episode
ഈ ഇടയായി കഥാസന്ദർഭങ്ങൾ വളരെ നിലവാരം കുറഞ്ഞത് പോലെ 🤔🤔
satyam..
nalla episode..vishayam nokkandaa. ...avarde abhinayam nokkku..
Love you riyas narmakala.... What a great actor... God bless
Lilly's expression at 5:24 really superb ❤
Lilly and Thangam were on competition, who can act innocent before Kanakan was really nice. Nice 👍 comedy.
Cleeto fans like 👍👍👍👍
Adipoli episode kure chirichu😃manjunte
Onnantharam abinayonnappa👍👍
Super🥰🥰🥰🥰
Today's episode is not up to the mark. . Bit boring. It seems shortage of good theams.
തകർപ്പൻ.😄👍. ഒരു ഉടായിപ്പ് ക്ലിറ്റോ കൊണ്ടുള്ള പൊല്ലാപ്പ് 😄😄😄🙏
clitoday koshjattam kadalay ariyam avasanam kariyam koshjattam thanny ethu annum tagathinu manasilavilla
30 ഏക്കറിന്റ 3% മൂന്ന് ഏക്കർ... ക്ളീറ്റോ pwoli..😜
വിയർത്ത് പോകും 🤣🤣🤣🤣 തങ്കം 😂
3 Acreyude 3% 9 cents alle 🤔 Cleetokku 3 Acreyude nte Paisa commission 😊
Cleetus fans undenkil
👇
Ethavana aneesh bai & soumya score cheythu❤️❤️❤️ but ellarum superb aanutto.. ellarem eshtam❤️❤️❤️
Aliyan vs Aliyan -ൽ എല്ലാ Story യിലും ഒരു twist ഉണ്ടായിരുന്നു. ഇതിൽ അതില്ലാത്തതാണ് പ്രധാന drawback.
അഭിപ്രായം ഒന്നും പറയുന്നില്ല🙏
പറയേണ്ടതൊക്ക താഴെ ആൾക്കാര് പറഞ്ഞിട്ടുണ്ട്. ഇതിൽ അഭിനയിച്ചവർ സമയം കിട്ടുമ്പോൾ യൂട്യൂബിൽ പോയൊന്ന് കണ്ടാൽ കൊള്ളാം.
ഈ 22 മിനുട്സ് കൊണ്ട് ആ തങ്കച്ചൻ വിതുരയുടെ, എന്തെങ്കിലും പ്രോഗ്രാം കണ്ടിരുന്നെങ്കിൽ മനസ്സിനൊരു ആനന്ദം കിട്ടിയേനെ.
നല്ല കഥകൾ,നല്ല ആശയങ്ങൾ അളിയൻസിൽ നിന്നും പ്രതീക്ഷിക്കുന്നു......
ലില്ലി കുട്ടി സുന്ദരി ആയിട്ടുണ്ട് ഇന്ന്... love you
കഴിഞ്ഞ എപ്പിസോഡിൽ കള്ളന്മാർ പറിച്ചോണ്ട് പോയ lilleede മാല ദേ വീണ്ടും കഴുത്തിൽ കിടക്കുന്നു 🤣
ഈ രണ്ടിനെയും എന്റെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ ചവിട്ടി പോളന്നേനെ,,ക്ളീറ്റോ മാടൻ ചോദിച്ച ഉടനെ എടുത്തോണ്ട് അങ്ങ് കൊടുക്കും,
120 episodes youtibil kanadavar like adi.......
ആശയ ദാരിദ്രത്തെ കുറിച്ച് പറയല്ലേ. ഓരോ ദിവസത്തെ എപ്പിസോഡിനുള്ള മാറ്റർ കണ്ടെത്തൽ നിസാര മല്ല. എന്തു സംഭവം ആയാലും a. മുതൽ z വരെ ഉള്ളവർ എത്ര ഒർജിനാലിറ്റി യോടു കൂടിയ അവർ abhinaiykkunne. തനി ജീവിതം അല്ലേ പച്ചയായ ജീവിതം കാണിക്കുന്ന ഏക സീരിയൽ. ഏതൊക്കെ ഇതു കുടുംബ താണ് നടക്കാത്തത്. അമ്മാവനും അമ്മയും ഇല്ലെങ്കിൽ ചുക്ക് ഇല്ലാത്ത കഷായം പോലെ യാവും. മിക്ക എപ്പിസോഡിയിലും അവരെ ഉൾപെടുത്താൻ നോക്കണം.
മഞ്ജുന്റെ ഡ്രസ്സ് കണ്ടിട്ട് ശ്വാസം മുട്ടുന്നു... ന്തിനാണോ ഇങ്ങനെ ഇറുക്കി വെക്കുന്നെ
Athokke avarde ishttalle
dressing Ennu etiri mosham ayirunnu... Oru nighty vaagichu kodukku..
@@nisharavi3255 അതെ... എന്നാലും ഇത് ഓവർ അല്ലെ സാദാ വീട്ടമ്മയുടെ റോൾ അല്ലെ ചെയ്യുന്നേ... ഞാനും ഒരു വീട്ടമ്മ ആണ് ... ഞാൻ ഇങ്ങനെ നൈറ്റി ടൈറ്റ് ആക്കാറില്ല...
Correct.ഇത്തിരി ലൂസ് ആയ ഡ്രസ് കൊടുക്ക്.
Nightik enth prashnam manjuk nalla cherunnu
കഥയ്കക് ഇത്റ ദാരി൫ം ആയിപേപോയല്ലോ... ഓരോ തവണ ഓരോ സാധനം..
നന്നായിരുന്നു... സ്ക്രിപ്റ്റ് റൈറ്റേഴ്സ് അസാമാന്യ പാടവം തന്നെ..ഇത് മറ്റെല്ലാ കഥകളെകളും കുറച്ച് interesting അല്ലയെങ്കിലും കുഴപ്പമില്ല..actors നല്ല അഭിനയം കൊണ്ട് കുറവ് നികത്തി...എത്ര കഥ മെനയുന്നു.... ഇതേവിടുന്ന്....ഡയറക്ടർ, സ്ക്രിപ്റ്റ് റൈറ്റേഴ്സ് മറ്റെല്ലാ പിന്നണി പ്രവത്തകരെ പ്രത്യേക അഭിനന്ദനം.....🙏👍❤️
Manjunte dressing onnu sradhikku.bakki ellam adipoli
ഇന്നത്തെ episodu aruboru😭😭
കണ്ട് നോക്കട്ടെ 😁എന്നിട്ടു പറയാം
B
Inn cleettokk kittiyth nannay.eppozhum bakki ullore budhimuttikkumbo idakk okke igane kittunnath nallathanu😆
They deserve an Emmy.
Top class...
ഭർത്താവിൻ്റെ സ്യൂട്ടിക്കൂ പോകേണ്ട ഷൂസ് എടുത്ത് കൊടുത്ത ഭാര്യയെ എന്താ ചെയ്യേണ്ടത്
Not good
Now a days out of 5 one episode good.
May be overconfident
True..... Very very boaring
Fact👍✌️
Not their fault.. Scarcity of ideas.. Maybe
കഥാപാത്രത്തിൽ ഒരു കഞ്ഞിയാണ് ക്ലീറ്റസ്
18:05 .ഇതിലും ഭേദം എന്നെ അണലി കടിച്ചാൽ മതിയായിരുന്നു..ഈ ഡയലോഗ് എനിക്ക് ഇഷ്ടപ്പെട്ടു.്
Lilly എത്ര കിട്ടിയാലും പഠിക്കില്ല
ഇന്നത്തെ എപ്പിസോഡ് എവിടെ പ്പോയി
Last episode Lilly chain gone but now seen ....hows this. 🤔
🤔🤔🤔
Acceptable 👍
They could have made a new story for buying a new chain also . Rite ...the reality.. in the continuity of the story line slipped is wat I feel .... They could have made a new episode ...for buying a chain also. Rite. 🙏
Adipoli adipoli. Onnum parayaanilla. Thudakkam thanne kidu. Cleettode paattu super
ഇന്നത്തെ episodu കലക്കി ചിരിച്ചു മടുത്തു എന്റെ ചിരി കണ്ടിട്ട് മോളും ഓടിവന്നിരുന്നു കണ്ടു എന്റെകൂടെ പിന്നെ രണ്ടാളും കൂടെ ആയി ചിരി 😄😄😄
Lillykku ഇത്തിരി സഹോദര സ്നേഹം കൂടുതലാണ്, കനകന്റെ ന്നു പൂശു കിട്ടുമ്പോൾ ശരിയായിക്കോളും
this episode is average,, not up to mark.. keep going aliyans
ആർകെങ്കിലും 121 episode vanno
To throw ifyie
Cleeee TTOOO........🥰🥰🥰🥰🥰
30 ഏക്കര്ന്റെ 3 ശതമാനം 3 ഏക്കര് 😁😜😜
kanakil pande veekanu kleetto😜
ഞാൻ കഥ അയക്കാം എന്ന് പറഞ്ഞിരുന്നെങ്കിലും അളിയൻസിൽ നിന്നും പ്രതികരണം ഒന്നും ഇതുവരെ കണ്ടില്ല
Muthea 😘😘😍
Muthu alla thakli🥰🥰🥰
Average , repeat story theme different
😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@@swathis2776 😍😍😍
12:54
see kannan face 😁😁😄😄
Thankathente acting super. Ellavarum kalakki
അളിയൻസ് ഇഷ്ട്ടം 🥰🥰🥰✌️✌️
കോമഡി ആണോ അതോ കരച്ചിലും പിഴിച്ചിലും ആണോ കണ്ടവർ ഒന്ന് റീപ്ല തരുമോ 😄😄
Comedy ആണേ
@@anithapankajan7811 ബെറുതെ പറയുന്നത് അല്ലെ
Vere palathum kanduu😂
@@amalgeorge2158 😊😊???
ലില്ലി അഭിനയത്തിൽ തങ്കത്തിനെ വെല്ലുന്ന പ്രകടനമാണ്
അളിയൻസ് ഫാൻസ് 🤩🤩🤩🤩
Ennu episode edunnille kathirikukaya
Vegam edanne
സൂപ്പർ.. അടിപൊളി........ നമ്മുടെ അളിയൻ vs. അളിയൻ
ലില്ലിക് വള വാങ്ങി കൊടുക്കുന്നതിനു മുൻപ് ആ പാവം താങ്കത്തിന് ഒരു വള വാങ്ങി കൊടുക്കു. എത്ര നാളായി അത് വള ഇല്ലാതെ നടക്കുന്നു
ചിരിച്ചു മരിച്ചേ
Manju chechi supper abinayam
അല്ലാതെ പോലീസ് ഗവൺമെന്റ് ഓഫീസിൽ ജോലി ചെയ്യുന്ന... ഒരാളുടെ സ്കൂട്ടർ ഇതിനുമുമ്പ് എടുത്തുകൊടുത്തു ഇപ്പോൾ അയാളെ ഡ്യൂട്ടിക്ക് പോണ്ടേ യൂണിഫോം എടുത്തുകൊടുത്തു ഇതെന്താ വെള്ളരിക്ക പട്ടണം ആങ്ങള ശരിയല്ലാത്തതു കൊണ്ടാണ് പാവം മനുഷ്യൻ
Thankam super Acting😍😍😍
മുപ്പതിൽ മൂന്നു ശതമാനം മൂന്നാണെന്ന് അദ്ദേഹം പറഞ്ഞാൽ അയാൾ എം കെ സ്റ്റാലിന്റെ സുഹൃത്തായിരിക്കണം
നല്ല കഥകൾ വേണമെങ്കിൽ ഞാൻ തരാം,....,🤪🤪
Adiploi kidduve
കനകന് പുതിയ ഷർട്ട് 😜👍👍🥰😄😄
Thangam fans evide varu
Kanakan fans varu
Njan kanakan fan ann
Balaramapuram kugraamam enna paraamarsham ottum sheriyaayilla.balaramapurathintathrayum facilities ulla mattoru sthalavum njan kandittilla.oru km chuttalavil police station market super market school number of hospital s bakeries textile shops tuition centres railway station angane enthellam....paranjal theerilla.koodathe kaithariyude naadumaanu
Waiting aayirunnu.....
അണലി കടിച്ചു ചാവുന്നതിലും നല്ലതല്ലേ🤣
തങ്കംത്തിന്റെ/മഞ്ജുന്റെ ബാങ്ക് അക്കൗണ്ട് തരുവാണെങ്കിൽ കുറച്ചൂടെ ലൂസ് ആയതും കുനിഞ്ഞു മറിയുബോൾ കാണിക്കണ്ടാത്തത് കാണാതെ ഇരിക്കുന്ന, മാന്യതയോടെ പ്രേഷകർക്ക് കാണാൻ സാധ്യക്കുന്ന രീതിയിൽ ഉള്ള വസ്ത്രങ്ങൾ വാങ്ങാൻ ഉള്ള പണം അയച്ചു തരാം.
ലില്ലിക്കു സ്വന്തം ഭർത്താവിനെക്കാളും ആങ്ങളയോടാണ്, കൂടുതൽ ഇഷ്ട്ടം,,,, ചോദിക്കുമ്പോൾ എല്ലാം എടുത്തു കൊടുക്കും, അഹങ്കാരി 😡
Nee ara ayn
അയിന് തനിക്കെന്താ കുഴപ്പം.