Masinagudi Bokkapuram Temple Festival, വർഷത്തിൽ ഒരിക്കൽ കിട്ടുന്ന മുതുമല കാട്ടിനുള്ളിലെ Night Drive

Поділитися
Вставка
  • Опубліковано 5 жов 2024
  • നീലഗിരിയിലെ മസനകുടിയിൽ സ്ഥിതി ചെയ്യുന്നു പ്രശസ്തമായ ഒരു അമ്പലമാണ് ബൊക്കാപുരം അമ്പലം. നാലുഭാഗവും കാടിനാൽ ചുറ്റപ്പെട്ട ഈ അമ്പലം സ്ഥിതി ചെയ്യുന്നത് മധുമല ടൈഗർ റിസർവ് വനത്തിനുള്ളിലാണ്. വർഷത്തിലൊരിക്കൽ മാത്രമാണ് ഇവിടെ ഉത്സവം നടക്കുന്നത്. ആ വർഷത്തിലൊരിക്കൽ നടക്കുന്ന ഉത്സവം നീലഗിരിയിലെ തന്നെ വളരെ ഫേമസ് ആയ ഒരു ഉത്സവമാണ്.
    അതുമല്ലാതെ ഈ ഉത്സവം നടക്കുന്ന ദിവസങ്ങളിൽ മാത്രമാണ് രാത്രിയിൽ മസനകുടി റോഡിൽ കൂടെ നമുക്ക് യാത്ര ചെയ്യാൻ പറ്റുകയുള്ളൂ. തികച്ചും വേറിട്ട ഒരു യാത്രാനുഭവം യാത്രയാണ് മസനകുടിയിലെ ഗ്രാമങ്ങളിലൂടെ രാത്രിയുള്ള ഈ യാത്ര. പലതരത്തിലുള്ള വന്യജീവികളെയും ഈ യാത്രയിൽ നിങ്ങൾക്ക് കാണാൻ സാധിക്കും.
    ഫെബ്രുവരി മാസത്തിന്റെ രണ്ടാമത്തെ ആഴ്ചയിലാണ് ഇവിടെ ഉത്സവം നടക്കുന്നത്. നിങ്ങൾക്ക് ഈ വഴി വരാൻ പ്ലാൻ ഉണ്ടെങ്കിൽ ദയവുചെയ്ത് കാടിൻറെ നിയമങ്ങൾ പാലിച്ചു മാത്രം യാത്ര ചെയ്യുക
    Bokapuram Temple is a famous temple located at Masanakudy in the Nilgiris. Surrounded by forest on all four sides, this temple is located within the Madhumala Tiger Reserve forest. The festival is held here only once a year. The festival held once a year is a very famous festival in the Nilgiris itself.
    Apart from that, only on the days when this festival is held, we can travel along the Masanakudi road at night. This overnight trip through the villages of Masanakudy is a unique travel experience. You can also see a variety of wildlife on this trip.
    The festival is held here in the second week of February. If you plan to come this way please follow the rules of the jungle

КОМЕНТАРІ • 2