ആളുകൾക്ക് ഉപകരിക്കും വിധം ഏറ്റവും നല്ല വിശദീകരണത്തോടെ ഒട്ടും മടിയില്ലാതെ സാധാരണക്കാരനായി ചെയ്യുന്ന സുന്ദരമായ വീഡിയോ.ഒട്ടും skip ചെയ്യാതെ ആണ് ഞാൻ കണ്ടത്.ഒരായിരം നന്ദി bro..
കുട്ടികളും മുതിർന്നവരും ഒരു പോലെ plastic waste വലിച്ചെറിയുന്നുണ്ട്. മിക്ക ടൂറിസ്റ്റ് സ്പോട്കളിലും ഇതാണ് അവസ്ഥ. 🙏🏻😔 മുനിസിപ്പാലിറ്റി വേസ്റ്റ് ഏറ്റെടുക്കുന്നില്ല. അത് കൊണ്ട് വേസ്റ്റ് ബിൻ വച്ചിട്ട് കാര്യമില്ല. ആകെ ചെയ്യാൻ പറ്റുന്നത് നമ്മൾ വേസ്റ്റ് കവർ കയ്യിൽ തന്നെ സൂക്ഷിച് കത്തിച്ചു കളയുന്നതാണ് 🙏🏻😔. കുട്ടികൾക്ക് സ്കൂളിൽ പ്ലാസ്റ്റിക് വേസ്റ്റ് disposal ബോധവൽക്കരണം, പ്രൊജക്ടുകൾ , എന്നിവ നിർബന്ധമാണ് 🙏🏻. പുതിയ generation ഒട്ടും ഇക്കാര്യത്തിൽ താല്പര്യം കാണിക്കുന്നില്ല
Kozhikode നിന്ന് അരീക്കോട് വഴി ഊട്ടി യിലേക്ക് ആദ്യം ഒരു tnstc ഉണ്ടായിരുന്നു അത് കുറച്ച് കാലം .പിന്നെ അത് നിർത്തി 😊 ഇപ്പം കോഴിക്കോട് ഗൂഡല്ലൂർ ഒരു ksrtc ഉണ്ട്
Ooty പോകുമ്പോൾ 1st day Rose Garden Botanical Garden Ooty lake/ Boat house 2nd day Dodabetta Pine forest Shooting point Pykara waterfalls 3rd day Ooty to Kotagiri then kodanad view point These is easy to see ooty
ആളുകൾക്ക് ഉപകരിക്കും വിധം ഏറ്റവും നല്ല വിശദീകരണത്തോടെ ഒട്ടും മടിയില്ലാതെ സാധാരണക്കാരനായി ചെയ്യുന്ന സുന്ദരമായ വീഡിയോ.ഒട്ടും skip ചെയ്യാതെ ആണ് ഞാൻ കണ്ടത്.ഒരായിരം നന്ദി bro..
Thankyou
ഞങ്ങളും പോയി കഴിഞ്ഞ മാസം.. Scootiyil.. Full vibe.. Super 🥰🥰
മുള്ളി വഴി ആണ് ശരിക്കും ബൈക്കിൽ പോകേണ്ടത്
എറണാകുളം എയർപോർട്ടിൽ നിന്ന്.നേരിട്ട്..വളാഞ്ചേരി... ഇല്ലെങ്കിൽ പെരിന്തൽമണ്ണ ബസ്സുണ്ടെങ്കിൽ.ടൈം.അറിയിക്കുമോ
Ee bus eppayan kondotty ethunnath
5:03 കൈ ഉള്ളതും കൈ ഇല്ലാത്തതും അല്ല മാനദണ്ഡം പ്ലാസ്റ്റിക് ന്റെ എന്തോ ഒരു അളവ് ഉണ്ട്
Mananthavadi coimbatore ksrtc SF travel review cheyyamo
ഏത് വഴി ആണ് കോഴിക്കോട് നിന്നും മഞ്ചേരി എത്തിയത്
❤ 2:40 അടിപൊളി വീഡിയോ
Ooty ൽ temparetur എത്ര ya
Kondotty ethunnath eppozan
NAle ravile povn undo arellum
Bro Kozhikode KSRTC bus standil bike parking undo?
Und
@sabithahd8969 fee ethra bro?
1000 bike park ചെയ്യാം
കഴിഞ്ഞ വർഷം ഞാനും പോയിരുന്നു trivandrum നിന്ന് ksrtc ബസിൽ സൂപ്പർ യാത്രയാണ്
Ethrakalamayi ootiyilonn povan kothiyavunu ithuvare kanditila 😢
മഞ്ചേരി യിൽ എത്തുന്ന സമയം എപ്പോൾ ആണ്
Watch full video
7.58
ഈ വഴി night ride adipolii..
Bro ravile Kozhikode poyi book cheythal mathiyo ootty ticket?
Book onnum ചെയ്യണ്ട. ആദ്യം കയറിയാൽ ഇഷ്ടം ഉള്ള സീറ്റിൽ ഇരിക്കാം
Yes
Night bus ndo broo
Kondotty vazhiyaano povumnath..kondotty eppo ethum..pls
Oru 7.40 oke avum.
Pondicherry to Kannur bus.
6.40am ano pm ano
Am
Am
Superb 🎉🎉🎉🎉
ചേട്ടാ ഗൂഡല്ലൂർ എത്തിയാൽ ഊട്ടിയിലേക്ക് ബസ് കിട്ടുമോ
Yes
ഹായ് ചേട്ടാ ഒറ്റക്ക് പോയാൽ റൂം കിട്ടുമോ.... Rent ethraya
Yes
Adipoli
കുട്ടികളും മുതിർന്നവരും ഒരു പോലെ plastic waste വലിച്ചെറിയുന്നുണ്ട്. മിക്ക ടൂറിസ്റ്റ് സ്പോട്കളിലും ഇതാണ് അവസ്ഥ. 🙏🏻😔 മുനിസിപ്പാലിറ്റി വേസ്റ്റ് ഏറ്റെടുക്കുന്നില്ല. അത് കൊണ്ട് വേസ്റ്റ് ബിൻ വച്ചിട്ട് കാര്യമില്ല. ആകെ ചെയ്യാൻ പറ്റുന്നത് നമ്മൾ വേസ്റ്റ് കവർ കയ്യിൽ തന്നെ സൂക്ഷിച് കത്തിച്ചു കളയുന്നതാണ് 🙏🏻😔.
കുട്ടികൾക്ക് സ്കൂളിൽ പ്ലാസ്റ്റിക് വേസ്റ്റ് disposal ബോധവൽക്കരണം, പ്രൊജക്ടുകൾ , എന്നിവ നിർബന്ധമാണ് 🙏🏻. പുതിയ generation ഒട്ടും ഇക്കാര്യത്തിൽ താല്പര്യം കാണിക്കുന്നില്ല
കത്തിച്ചു കളയാൻ പറഞ്ഞതൊഴികെ എല്ലാത്തിനോടും യോജിക്കുന്നു.
Ooty to Pondicherry bus.
Thank you.
കൊത്തഗിരിയിൽ നിന്നും കൂനൂരിലേക്ക് ബസ് കിട്ടുമോ
Yz
tvm to trssr perinthalmanna nilmbr ootty bus ഉണ്ട്
Solo ano bro ??
❤❤❤👍👍👍
Book cheyyano
നിങ്ങൾ ooty യിലേക്ക് എത്ര തവണ യാത്ര ചെയ്തിട്ടുണ്ട് ❤👇
Orupadu pravishyam
ഈ ബസ് എത്ര മണിക്കാണ് ഊട്ടിയിൽ എത്തുന്നത്
Watch video
Ravile aano bus allenkil vaikit aano bus
Mrng.
Old video alle😢
💜
ഈ ബസ്സിന് റിസർവേഷൻ ആവശ്യമുണ്ടോ?
No
Kozhikode നിന്ന് അരീക്കോട് വഴി ഊട്ടി യിലേക്ക് ആദ്യം ഒരു tnstc ഉണ്ടായിരുന്നു അത് കുറച്ച് കാലം .പിന്നെ അത് നിർത്തി 😊 ഇപ്പം കോഴിക്കോട് ഗൂഡല്ലൂർ ഒരു ksrtc ഉണ്ട്
❤
Koda ille
5:15am bus epo ooty ethum bro?
1 pm
E bus epo oottyil ethum?
Video full kaanu sahodhara athil paraunundallo
Oootyil ninn തിരിച്ചു ethra manikk ആണ് കോഴിക്കോട് ബസ്
2.15, 3.15
@@Free20 ootyil ninn goodallur irangi avidunn kozhikodekk bus undavo vikitt 5 manikk okke
Kerala rtc ykku oru bus illa kastam thanne
റോഡ് പണി നടക്കുന്നു എന്തായി കൈഞ്ഞാവൂ
ബസ് പുതിയതാണ്.. പക്ഷെ കഴിഞ്ഞ 35 വർഷം ആയി ഈ റൂട്ടിൽ സെയിം ടൈമിൽ tnstc ബസ് ഉണ്ട്... ബസ് പുതിയതു ആണ്
Ooty പോകുമ്പോൾ
1st day
Rose Garden
Botanical Garden
Ooty lake/ Boat house
2nd day
Dodabetta
Pine forest
Shooting point
Pykara waterfalls
3rd day
Ooty to Kotagiri then kodanad view point
These is easy to see ooty
ua-cam.com/video/YHyItftcY9E/v-deo.htmlsi=G0Ays-a9lDLTmymj
❤❤❤
❤