സർക്കാരും ദേവസ്വം ബോർഡും പോലീസ് വകുപ്പും വളരെ നല്ല രീതിയിൽ ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. പിന്നെ ഭക്തർ പ്രതീക്ഷിച്ചതിനേക്കാൾ അധികം വർദ്ധിക്കുമ്പോൾ ബുദ്ധിമുട്ടുകൾ ഉണ്ടാകും. അത് സ്വാഭാവികം മാത്രം. അത് ഭഗവാന് അറിയാം. അതുകൊണ്ടാണ് കുത്തിതിരുപ്പുകാരുടെ ഒരു വേഷം കെട്ടും നടക്കാത്തത്.
പമ്പയിൽ നിന്ന് സന്നിധാനം വരെ നടന്ന് കയറിവന്നവരെ പടിയിൽ വലിച്ച് കയറ്റേണ്ട ആവശ്യം ഇല്ല. പിന്നെ കാലിന് സുഖം കിട്ടുന്നതല്ല സൗകര്യം. വിരി വെക്കാനും, കുടിവെള്ളവും, പാർക്കിങ്ങും, കൊള്ള വില ഇല്ലാത്ത കടകളും, toilet കളും ആണ്.
കഠിനം ഒന്നും അല്ല.. അത്യാവശ്യം തിരക്ക് ഉണ്ടായിരുന്ന ഇന്നലെ വൈകീട്ട് വലിയ നടപന്തലിൽ പിടിച്ചിട്ടത് 2 മണിക്കൂറോളമാണ്.. വരികൾ പലപ്പോഴും തോന്നുന്ന പോലെ ആണ് കടത്തി വിട്ടിരുന്നത്.. കുട്ടികൾക്കും പ്രായമായവർക്കും പ്രത്യേക Q ഉണ്ടെന്ന് പറഞ്ഞു കേട്ടിരുന്നു.. ഇന്നലെ വൈകീട്ട് അതും എവിടെയും കണ്ടില്ല. പിന്നെ വെള്ളം ബിസ്ക്കറ്റ് ഒക്കെ എപ്പോഴും തന്നിരുന്നു.
സർക്കാരും ദേവസ്വം ബോർഡും പോലീസ് വകുപ്പും വളരെ നല്ല രീതിയിൽ ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. പിന്നെ ഭക്തർ പ്രതീക്ഷിച്ചതിനേക്കാൾ അധികം വർദ്ധിക്കുമ്പോൾ ബുദ്ധിമുട്ടുകൾ ഉണ്ടാകും. അത് സ്വാഭാവികം മാത്രം. അത് ഭഗവാന് അറിയാം. അതുകൊണ്ടാണ് കുത്തിതിരുപ്പുകാരുടെ ഒരു വേഷം കെട്ടും നടക്കാത്തത്.
എല്ലാം നന്നായി ഭംഗിയായി നടക്കട്ടെ. കുത്തിത്തിരുപ്പ്കാർ പരാജയപ്പെടട്ടെ 🙏🏼🙏🏼🙏🏼
Swami saranam 🙏
പമ്പയിൽ നിന്ന് സന്നിധാനം വരെ നടന്ന് കയറിവന്നവരെ പടിയിൽ വലിച്ച് കയറ്റേണ്ട ആവശ്യം ഇല്ല. പിന്നെ കാലിന് സുഖം കിട്ടുന്നതല്ല സൗകര്യം. വിരി വെക്കാനും, കുടിവെള്ളവും, പാർക്കിങ്ങും, കൊള്ള വില ഇല്ലാത്ത കടകളും, toilet കളും ആണ്.
എല്ലാം ഭംഗിയായി നടക്കുവാൻ അയ്യപ്പൻ അനുഗ്രഹിക്കട്ടെ
💞💞💞
ഇന്ന് കുത്തിതിരിപ്പ് ഉണ്ടാക്കുന്നവർ rest ലാണ് തിരഞ്ഞെടുപ്പ് കഴിഞ്ഞ ക്ഷീണം.
🙏🙏🙏
Vn vasavan sir,.❤❤❤
Devaswom chairmanum mari
❤kerala sarkar❤
Swami saranam ayyappa
കഠിനം ഒന്നും അല്ല.. അത്യാവശ്യം തിരക്ക് ഉണ്ടായിരുന്ന ഇന്നലെ വൈകീട്ട് വലിയ നടപന്തലിൽ പിടിച്ചിട്ടത് 2 മണിക്കൂറോളമാണ്.. വരികൾ പലപ്പോഴും തോന്നുന്ന പോലെ ആണ് കടത്തി വിട്ടിരുന്നത്..
കുട്ടികൾക്കും പ്രായമായവർക്കും പ്രത്യേക Q ഉണ്ടെന്ന് പറഞ്ഞു കേട്ടിരുന്നു.. ഇന്നലെ വൈകീട്ട് അതും എവിടെയും കണ്ടില്ല.
പിന്നെ വെള്ളം ബിസ്ക്കറ്റ് ഒക്കെ എപ്പോഴും തന്നിരുന്നു.
ആര് പറഞ്ഞു പോകാൻ എന്ന് മുതലാണ് നമ്മളൊക്കെ അമ്പലത്തിൽ പോകാൻ തുടങ്ങിയത്
CPIM ❤❤❤
പിണറായി സർക്കാർ❤