Zafar - KasRock

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 5 тис.

  • @ZAFARMUSICS
    @ZAFARMUSICS  6 років тому +1878

    Turn On CC/Subtitles For The Lyrics!
    To All Non- Kasaragodians Struggling With Lyrics, Here Is The Original Malayalam Lyrics For That! Enjoy & #sharetherock
    വെളുപ്പാം കാലം നീ കണ്ടത് ഉറക്കമൊഴിച് അവളോട് കൊഞ്ചിയിട്ടല്ലേ
    വൈകുന്നേരം കാസർഗോഡ് എത്തുന്നത് അവൾ വണ്ടി കയറുമ്പോൾ കാണാനല്ലേ
    അവന്റെ ചങ്കിപ്പോൾ പിടയ്ക്കുന്നത് കണ്ടോ നീ
    അവന്റെ ശബ്ദം വിറയ്ക്കുന്നത് കേട്ടോ നീ.
    രണ്ട് വലിക്കുമ്പോൾ പൊയ്ക്കോളും നിന്റെ കളി
    പെണ്ണ് മണ്ണാടാ അവളോട് പോകാൻ പറ
    എന്റെ ചങ്ങാതി നീ എന്താടാ ഇങ്ങനെ
    അവൾ പോകട്ടെടാ കള്ളി തുണി പോലെ ഞാനില്ലേ
    സുറുമായിട്ടൊരു വെള്ളിയാഴ്ച സ്റ്റൈലായി സ്കൂളിൽ പോയതല്ലേ
    മാഷന്മാരോട് കളവ് പറഞ് ഉച്ചയ്ക്ക് ശേഷം നീ അവളെ കണ്ടു
    അവളോട് നീ നിന്റെ സ്നേഹം പറഞ് അവളെ കാണാനെന്തൊരു മൊഞ്ചന്ന് പറഞ്
    അപ്പോൾ കുറച്ചു നേരം നിങ്ങൾ മിണ്ടാതായി, എന്നിട്ടൊന്നും പറയാതെ അവൾ പോയി.
    എന്റെ മൊയ്‌തുട്ടി അവളെ വിചാരിച് ദുഃഖിക്കേണ്ട
    അവൾ പൊക്കോട്ടെ കള്ളി തുണി പോലെ ഞനുണ്ടെടാ.
    വര്ഷം വന്ന് പോയത് പോലെയായി
    അവളൊന്ന് കൊഞ്ചിയപ്പോൾ നിനക്ക് ഭ്രാന്തായി
    ഞനെത്ര പറഞ്ഞിട്ടും കേട്ടില്ല ഇപ്പോളെന്തായി?
    ആരോട് പറയാൻ പറഞ്ഞിട്ടെന്താവാൻ?
    ദുഃഖിച്ചിരിന്നിപ്പോൾ എന്ത് മല മറിക്കാനാ
    കടിച്ചതും ഇല്ല പിടിച്ചതുമില്ലാതായി.
    വെളുപ്പാൻ കാലം നാൻ കണ്ടത്
    ഉറക്കമൊഴിച്ചു അവളോട് മിണ്ടിയിട്ട് തന്നെ
    വൈകിട്ട് വീട്ടീന്നിറങ്ങിയതെല്ലാം എങ്ങനെയെങ്കിലും അവളെ കാണാൻ തന്നെ
    ആ പെണ്ണെന്നെ ഒഴിവാക്കിയിട്ടിന്നേക്ക് ഒരു കൊല്ലമായി
    കുറച്ചു മാസം മുമ്പ് കല്യാണം കഴിഞ് പോയി
    നാൻ കണ്ട കിനാവെല്ലാം വെറുതെയായി...കണ്ട കിനാവെല്ലാം...
    എന്റെ ചങ്ങാതി നീ എന്താടാ ഇങ്ങനെ
    അവൾ പോകട്ടെടാ കള്ളി തുണി പോലെ ഞാനില്ലേ

  • @Fazilchengalayi
    @Fazilchengalayi 6 років тому +3848

    സ്വന്തം സംസാര ഭാഷയെ ഇത്രയേറെ പ്രണയിക്കുന്ന കാസർകോടിന് ചങ്ക് പിള്ളേർക്ക് കണ്ണൂരിൽ നിന്നും ഒരു ബിഗ് സല്യൂട്ട്

    • @millennials8340
      @millennials8340 6 років тому +101

      Ith mansilakan kazhinja aa velya manasinum oru big salute....by a proud kasargodian

    • @ashimohammed1972
      @ashimohammed1972 6 років тому +10

      Tnx macha

    • @AdarshKookal
      @AdarshKookal 6 років тому +8

      ThankYou Fazil Bhai

    • @faima5874
      @faima5874 6 років тому +6

      Fazilchengalayi thanks

    • @muneefmp1994
      @muneefmp1994 6 років тому +1

      faasileeeee

  • @wanderlustvibes_Afi
    @wanderlustvibes_Afi 6 років тому +2032

    കമന്റ്സ് നോക്കിയപ്പോൾ കേരളത്തിന്റെ അങ്ങേയറ്റം മുതൽ ഇങ്ങേഅറ്റം വരെ ഉള്ള എല്ലാരും ഉണ്ട് " അന്നാ പിന്നെ പിടിക്കെട കാസർകോട്ടെ ഗെഡിയോളെ തൃശൂർക്കാർടെ വക ഒരു വെടിക്കെട്ട് പോലെത്തെ ലൈക്ക് "

  • @ahmedmidlajt6442
    @ahmedmidlajt6442 6 років тому +2003

    കാസർകോട്ടുള്ള പാട്ടിന് മലപ്പുറത്തിന്റെ വക ഒരു കുതിരപ്പവൻ ഇരിക്കട്ടെ

  • @aburizvan5262
    @aburizvan5262 2 роки тому +205

    4 കൊല്ലം മുന്നെ കേട്ട അതെ feel ഇപ്പോഴും നിലനിൽക്കുന്നു.. Music Refreshes our mood❤️

  • @Mr.OutdoorKitchen
    @Mr.OutdoorKitchen 6 років тому +2031

    കേരളത്തിൻെറ അങ്ങേഅറ്റത്തുള്ള കാസർഗോട്ടെ പിള്ള േർക്ക് കേരളത്തിൻെറ ഇങ്ങേഅറ്റത്തുള്ള തിരുവനന്തപുരം കാരൻെറ ഒരു Like👍

  • @TECHFOXMALAYALAM
    @TECHFOXMALAYALAM 6 років тому +1480

    സഫർ.... പൊളിച്ചു... കാസ്രോട്കാരന്റെ വക ഒരു ബെല്ലെ ലൈക്ക്... 💝

    • @TECHFOXMALAYALAM
      @TECHFOXMALAYALAM 6 років тому +14

      @SREERAG SREEROO CREATIONS
      നമ്മടെ നാട്ടുകാരന്റെ സോങ്ങ് അല്ലേ.. അപ്പോ നമ്മൾ സപ്പോർട്ട് ചെയ്യണ്ടേ... 💝💝💝💝

    • @TECHFOXMALAYALAM
      @TECHFOXMALAYALAM 6 років тому +2

      @SREERAG SREEROO CREATIONS അതേ ബ്രദർ 💝

    • @fathimavineeth3446
      @fathimavineeth3446 6 років тому +4

      ഞാൻ ksd ഉള്ളതല്ല but എനിക്ക് a.... സ്ലാങ് ഭയങ്കര ഇഷ്‌ട്ടവ..........

    • @alanrajan7261
      @alanrajan7261 6 років тому

      ua-cam.com/video/rDU3eXFBAZQ/v-deo.html

    • @sahads-s9949
      @sahads-s9949 6 років тому

      Adichu polichuu 👍👍

  • @akhilcv9384
    @akhilcv9384 6 років тому +446

    ഞമ്മള് കോയിക്കോട്കാർക്കും ട്രാൻസ്‌ലേഷൻ മാണ്ട.. ഇരിക്കട്ടെ ഞമ്മളെ വക ഒരു 💓

  • @hariappu695
    @hariappu695 5 років тому +978

    കാസർഗോഡ് കാർക്ക് പാലക്കാട്‌ ക്കാരുടെ big salute

  • @arun_smoki
    @arun_smoki 6 років тому +5254

    ബൈക്ക് പ്രാന്തന്മാരുടെ വക ഒരു. ലൈക്ക് 😍😘

  • @subramanyanmanurawzm2753
    @subramanyanmanurawzm2753 5 років тому +3346

    ജില്ലയൊന്നും പറയുന്നില്ല __ ഒരു മലയാളിയുടെ ലൈക്ക് ഇട്ടിട്ടുണ്ട്....

    • @anilbabu3792
      @anilbabu3792 4 роки тому +4

      H ii

    • @muhammad-g1g4q
      @muhammad-g1g4q 4 роки тому +8

      😎 good brother 😚

    • @hamzappacanal
      @hamzappacanal 4 роки тому +9

      എന്തുവാടേ അതിൽ നിനക്ക് കണ്ണ് കാണുന്നില്ലേ കാസർകോടാണെന്ന്

    • @vloggerways3085
      @vloggerways3085 4 роки тому +60

      @@hamzappacanal എടാ അവൻ അവന്റെ ജില്ല പറയുന്നില്ല എന്നാണ് പറഞ്ഞത്

    • @earthmoon1024
      @earthmoon1024 4 роки тому +7

      @@hamzappacanal 🤭🤭

  • @axsheyi6963
    @axsheyi6963 6 років тому +186

    മൊഞ്ചു പറഞ്ഞും സെല്ഫ് തള്ളലുകൾ കൊണ്ടും കൊഞ്ഞ പാട്ടുകളും കേട്ട് മടുത്ത ഞങ്ങൾക് അഭിമാനത്തോടെ മറ്റുള്ളവർക്കു കാണിക്കാൻ പറ്റിയ ഒരു സോങ് ❤❤. ഇത് പോലെ ഉള്ള പാട്ടുകൾ ഇനിയും ഒരുപാട് ഉണ്ടാവട്ടെ 😍

  • @jezzrose5152
    @jezzrose5152 5 років тому +343

    *ഒരുജാതി പാട്ട്. കേട്ടിട്ടും കേട്ടിട്ടും മതീന്ന് തോന്നണില്ലിസ്റ്റാ. കിടുക്കി തകർത്തുട്ടാ ഗെഡ്യെ* 👌👌👌

  • @shanavasshanavas6011
    @shanavasshanavas6011 6 років тому +279

    ഇങ്ങള് കാസർകോഡ് ക്കാര് ഞമ്മളെ മുത്താണ് ഞമ്മളെ മലപ്പുറം കാരെ ഫുൾ സപ്പോർട്ട് 😘😘😘😘

  • @subash.c.s8288
    @subash.c.s8288 6 років тому +187

    സ്വന്തം ഭാഷയെ സ്‌നേഹിക്കുന്ന കാസര്കോടക്കാർക്കെ ഇങ്ങക്ക് തൃശൂർകാരുടെ വക ഒരു ബിഗ് സല്യൂട്ട്

  • @fairoosafairu5726
    @fairoosafairu5726 6 років тому +324

    I am from kannur
    Actually ഇതിലെ words എല്ലാം ഞങ്ങൾ കണ്ണൂര്‍ക്കാര്‍ക്ക് സുപരിചിതം ആണ്‌
    Super song❤️❤️🎶🎶
    പെരുത്ത് പിരിസം to this song 😍😍😁

  • @junaiscr7426
    @junaiscr7426 4 роки тому +156

    ഈ സോങ് റിലീസ് ആയ അന്ന്മുതൽ കേൾക്കുന്നുണ്ട് പക്ഷെ ഈ സോങ്‌ലെ അവസ്ഥ ഇപ്പളാ കിട്ടിയത് ഒരു കോഴിക്കോട് കാരൻ

  • @AdarshKookal
    @AdarshKookal 6 років тому +150

    അടുത്തിടെ "കസ്രോട്ട പുള്ളറെ കണ്ടിന" സോങ് കുത്തിപ്പൊക്കി ട്രോൾ ഒക്കെ വന്നിട്ട് ബല്യ നാണെകേട് ആയിന്....നിങ്ങൾ ഇറക്കിയ ഈ പാട്ട് കാസ്റോടർക്ക് അഭിമാനം ആണ്...താങ്ക്സ്😍😍😍

  • @aseezvellachalil3193
    @aseezvellachalil3193 6 років тому +462

    ആരാടാ പറഞ്ഞെ kasrock കൊള്ളില്ല എന്ന് അവനുള്ള ആദ്യ അടി മലപ്പുറത്തിന്റെ വക ആയിരിക്കും
    Full support from malapuram

  • @suhailkm6709
    @suhailkm6709 6 років тому +45

    പൊളിച്ചിഷ്ട്ടാ.. മ്മക്ക് പെര്ത്ത് ഇഷ്ടായി... ബല്ലാത്ത പഹയന്മാരെന്നെ ഇങ്ങള്ട്ടോ... from പാലക്കാട്‌

  • @mubashir.e770
    @mubashir.e770 5 років тому +347

    2019 ഇൽ നിന്ന് ആരെങ്കിലും വന്നെങ്കിൽ ഒന്ന് ലൈകീട്ടു പോട്

  • @superdude6321
    @superdude6321 6 років тому +335

    കാസർഗോഡ് പിള്ളേരുടെ കിടു പാട്ടിന് ഇരിക്കട്ടെ ഒരു മുവാറ്റുപുഴക്കാരന്റെ LIKE😍😍😍😍😘😘😘😘😘👌👌👌👌👌👌..............

  • @albinjoshy
    @albinjoshy 6 років тому +122

    Polichu machaans Lovely song😍

    • @orubhootham6217
      @orubhootham6217 3 роки тому +6

      ann arum vicharichilla ithra valya youtuber akoonn Hats off bro💕

  • @jaseelmuhammed4884
    @jaseelmuhammed4884 6 років тому +786

    കാസർഗോഡ് സൗണ്ടിലുള്ള ഈ പാട്ടിന് ഇങ്ങ് മലപ്പുറത്തിന്ന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 👌👌👌👌👌👌👌👍👍👍👍👍👍പൊളിച്ചു

    • @shihab3554
      @shihab3554 6 років тому +10

      Numma Malappuram Aaano bro

    • @itsram1770
      @itsram1770 6 років тому +8

      ❤️tirurkaran❤️

    • @mahroofali5394
      @mahroofali5394 6 років тому +6

      ❤Manjerikkaaran❤

    • @shihab3554
      @shihab3554 6 років тому +4

      @@sulaikhashamsudheen1390 . Ith Malappuram aaan bro

    • @jaseelmuhammed4884
      @jaseelmuhammed4884 6 років тому +1

      @@shihab3554 നൈസ്

  • @പാവപെട്ടകാസ്രോട്ടാരൻ

    2020യിൽ കാണുന്നവർ ഉണ്ടെങ്കിൽ മിന്നിച്ചേക്കണേ 😍🔥ksd ഉയിർ

  • @fasikodur
    @fasikodur 6 років тому +147

    ഞമ്മൾ ഒരു മലപ്പൊർത്താരൻ...
    4 കൊല്ലായിട്ട് കാസറകോട്ട് ഇണ്ട്.... (സെൻട്രൽ യൂണിവേഴ്സിറ്റിയിൽ )
    ഇങ്ങള് മുണ്ട്ണത് കേക്കാൻ ബല്ലാത്ത സുഖാണ്....
    പാട്ട് പൊളിച്ചു.....
    കാസറകോട്ടെ മൊഞ്ചന്മാരിം മൊഞ്ചത്തിമാരിം മൊഞ്ചുണ്ട് ഈ പാട്ടിനു.....

  • @SafarM10
    @SafarM10 6 років тому +844

    വീണ്ടും വീണ്ടും കാണുന്നത് ഞാൻ മാത്രമാണോ...❤

  • @fathifathi5408
    @fathifathi5408 6 років тому +58

    Nan kannur kariya,but liricsokke pakka clearay manaslay.Machanmaar bera levelatto,ellathikkum mele😍😍😍😍😍thakharth,polichu,kidukki,thimirthu.no words to say,hats off to whole team😍😍😍😍😍😍😍😍😍😍😍....

  • @mallucrafter1
    @mallucrafter1 4 роки тому +233

    2021ഈല് കാണ്ണുന്നവര് ഉണ്ടോ. ഉണ്ടേ ലൈക്കിട്ടു പോ....

  • @shravansurr
    @shravansurr 6 років тому +333

    I am from tamilnadu...... And i liked this song very much..... All the best kazrodianz👍👍👍👍

    • @abhiram8152
      @abhiram8152 6 років тому

      ???

    • @ameena9258
      @ameena9258 5 років тому +3

      Adipoli song

    • @redish8616
      @redish8616 5 років тому +7

      I am from switzerland.. i dnt know d meaning of d song.. bt i like dis song..😘

    • @shamnasherin9144
      @shamnasherin9144 5 років тому +2

      @@redish8616 😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @afsalafi5776
      @afsalafi5776 4 роки тому +9

      നീ മലയാളി അല്ലേടാ അണ്ണാച്ചി....

  • @jabbarabdullah8788
    @jabbarabdullah8788 6 років тому +80

    ഇതാണ് കാസ്രോട്ടെ പിള്ളേരിൽ നിന്നും പ്രതീക്ഷിക്കുന്നത്... അല്ലാണ്ട്.. കാസ്രോട്ടെ പുള്ളാരെ കണ്ടിന പോലെ ചാർ പൂൾ അല്ല....
    superbb !!! ഒന്നും പറയാനില്ല

    • @socialsocial596
      @socialsocial596 6 років тому

      jabbar ser mess aanu..😁

    • @jabbarabdullah8788
      @jabbarabdullah8788 6 років тому

      +Siraj messs

    • @socialsocial596
      @socialsocial596 6 років тому

      +jabbar Abdullah 😀😀..

    • @goonerlife
      @goonerlife 6 років тому +4

      എനി ഇതു കണ്ടിറ്റ് കൊറേ എണ്ണം പാട്ട് ഏർക്കുവല്ലോ എന്നു നിരീക്കുമ്പോ മാത്രോ ഒരു ബേജാർ

    • @aboobackermuhammad2777
      @aboobackermuhammad2777 6 років тому

      @@goonerlife 😁

  • @mohammedsaleem1267
    @mohammedsaleem1267 6 років тому +194

    I am from Pakistan...!! I have Friends from kasaragod in Dubai...!! All of them are faithful,considerate, caring, beautiful and funny..!! They can do more than this with their unity...!!..I love kasaragod.. Unique City

    • @mashoodcm9718
      @mashoodcm9718 6 років тому +8

      Pakisathanil evideyan aliya ningo

    • @iamboneofmysword3832
      @iamboneofmysword3832 6 років тому

      @@mashoodcm9718 😂

    • @ameermohammed1980
      @ameermohammed1980 6 років тому

      Mohammed saleem 😁😁😁😁🤭🤭🤭🤭🤭

    • @JV-if3jz
      @JV-if3jz 6 років тому +1

      @@mashoodcm9718 PAKISTAN JUNCTION INTE ADUTHA AYIRRIKM

    • @satanshameer690
      @satanshameer690 6 років тому +2

      Kasaragod city?😂😂 Town mathi

  • @philominatj5030
    @philominatj5030 5 років тому +114

    Othiri estayii kasarkod ile pillarku alappuzha karude vaka oru like

  • @__leo_shan467
    @__leo_shan467 6 років тому +57

    റിപ്പീറ്റ് അടിച്ചു കേൾക്കുക ആണുട്ടാ.. തൃശൂർകാരൻ ആയ ഞാൻ 😍... pwolicha song & voice 😘

  • @a2ztech440
    @a2ztech440 6 років тому +60

    Love kasaragod from kochi❤

  • @shenucm8551
    @shenucm8551 6 років тому +46

    OmG!!! Hollywood level direction😲😲😲😲😲😲
    Proud to be a kasrodian😎😎😎💪💪💪

  • @unaispkd4601
    @unaispkd4601 9 місяців тому +2

    Chengayi powli🥰 malappuram ijjathi nayi ijj isttam peruth🤩😍🤟🏻

  • @The_planet_D
    @The_planet_D 6 років тому +17

    പത്തനംതിട്ടകാരീന്റെ വക ഒരു ലൈക്ക് പിടിച്ചോയ്... ഒരുപാട് ഇഷ്ട്ടായി, പാട്ടും വരികളും ശബ്ദവും കാസർഗോട്ട്കാരേം....😍😍😍😍😘😘😘

  • @iHateFura
    @iHateFura 6 років тому +387

    Keep making us Proud !

    • @basilhaq4593
      @basilhaq4593 6 років тому +6

      Fura♡♡♡♡

    • @shefinmuhammad1130
      @shefinmuhammad1130 6 років тому +4

      Polichu maaaan👌👌👌👌👌👌
      Friendship for Ever✌✌✌

    • @vivekkrishnan7992
      @vivekkrishnan7992 6 років тому +3

      Ikka polichi...😍😍😍😍

    • @noorulimthiyask9749
      @noorulimthiyask9749 6 років тому +3

      Once it was my dream to jam our own kasrodian lyrical song and now here zafar liberate linguistically

    • @pachuzm1107
      @pachuzm1107 6 років тому +1

      c

  • @thachu_thaaz8041
    @thachu_thaaz8041 6 років тому +570

    Can't stop saying wow wow wow...😍😍😍സ്വന്തം സ്ലാങ് പ്രൗഡ് ആയി കാണുന്ന ജില്ലക്കാർ ഉണ്ടെങ്കിൽ,സംശയമില്ല,അത് കാസർഗോഡ് ജില്ലക്കാർ തന്നെയാണ്..🤗
    100000 likes frm കണ്ണൂർ😎❤❤👍👍

  • @naazi8516
    @naazi8516 Рік тому +901

    Anyone here at 2024

  • @muhammadajnas8180
    @muhammadajnas8180 6 років тому +222

    കാസർകോട് നിന്നുമുള്ള ഈ പാട്ടിന് പാലക്കാട്ടുകാരന്റെ വക ഇരിക്കട്ടെ ഒരു കുതിര പവൻ 😘😘😍😍😍😎💪💪✌✌#kasrod😘😘😘😍😍😎😎

  • @SoulofIslamMalayalam
    @SoulofIslamMalayalam 6 років тому +100

    ആദ്യം, അർത്ഥം നോക്കീട്ട് പാട്ട് കേട്ടു.
    പിന്നെ, കാസ്രോട്ട് സ്ലാങ്ങ് നോക്കീട്ടും കേട്ടു.
    പിന്നൊന്നും നോക്കീല.... ഇതങ്ങ്ട്ട് ഡൗൺലോഡ് ചെയ്തു.
    ഇപ്പൊ, ഇടക്കിടക്ക് കേട്ടോണ്ടിരിക്കുന്നു.😍😍😍😍😘😘😘😘😎

  • @mthaivalapp6493
    @mthaivalapp6493 6 років тому +214

    Zafar ൻറെ ഫാൻസ് ഉണ്ടെങ്കിൽ ലൈക്കാനുള്ള സ്ഥലം 😍

  • @nandhuvs7941
    @nandhuvs7941 6 років тому +33

    പൊളി മുത്തേ 😍😍😍😍😍😍..പിടി ഈ തിരോന്തരംകാരന്റെ വക ഒരു പെടയ്ക്കണ ലൈക്

  • @basilpshaji9892
    @basilpshaji9892 6 років тому +53

    തങ്ങളുടേതായ ഭാഷയിൽ പാട്ട് പാടി അടിപൊളിയാക്കി, കിടുക്കി, തിമിർത്തു, വരികൾ മൊത്തം മനസിലായില്ലേലും കേൾക്കാൻ അടിപൊളി ആയതുകൊണ്ട് അങ്ങ് ആസ്വദിച്ചു...
    ഒരു ഇടുക്കിക്കാരൻ 😍

  • @Jahan_Mubarak
    @Jahan_Mubarak 6 років тому +148

    Matt jillakaarude cmnts nokkan Vanna etra kasrottar ind

  • @psycoman9849
    @psycoman9849 6 років тому +220

    KasRock❤ ഈ കൊല്ലം കാരന്റെ വക ഇരിക്കട്ടെ ഒരു കുതിരപ്പവൻ 😍😍😍

  • @arunthiyyath8323
    @arunthiyyath8323 5 років тому +28

    വള്ളുവനാടൻ മണ്ണിൽ നിന്നും ഒരു ലൈക്ക്💓

  • @midhunrockzz1535
    @midhunrockzz1535 6 років тому +98

    പത്തനംതിട്ടക്കാരൻ...
    പാട്ടിന്റെ ബീറ്റും ഈണവും ആദ്യമേ അങ്ങ് തലയ്ക്കു പിടിച്ചു... ഇപ്പൊ കമന്റിൽ അർഥം കൂടെ നോക്കിയപ്പോ ചങ്കിൽ പിടിച്ചു.. 😍😍😘

  • @midhunravindranthestorytel647
    @midhunravindranthestorytel647 6 років тому +138

    എറണാകുളം . കാരുടെ വക..😘👉നിങ്ങ..പൊളിയാണ്..machaanmare

  • @unni6775
    @unni6775 6 років тому +72

    മുത്തേ കിടു ✌✌✌😘😍
    ഇരിക്കട്ടെ കണ്ണൂര് കാരന്റെ വക 👍

  • @zulfiyamajeedkhan7127
    @zulfiyamajeedkhan7127 6 років тому +83

    Adyayit oru kazrgod song kettit ishtavanath, pilleru polichu, maz maazz✌✌

  • @dqprinceofmollywooddulquer8118
    @dqprinceofmollywooddulquer8118 6 років тому +66

    എന്താ പറയേണ്ടതെന്ന് ഒരു പിടിയുമില്ല 🤗🤗 full making uff... സമ്മതിച്ചു 😘😍😍 #proud_moment #kl14 ടാ... 💪💪
    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.... 😍😘😘

  • @dinoop1441
    @dinoop1441 6 років тому +67

    കാസർഗോഡ് മൊഞ്ചന്മാരെ .........നിങ്ങള് പൊളിച്ചടുക്കി കൈയ്യിൽ തന്നു
    ഏതെടാ ലെവൽ song 😘😘

  • @rameez4286
    @rameez4286 6 років тому +68

    തലശ്ശേരിക്കാര്ക്ക് ഈന് translation ബാണ്ഡ. ഇങ്ങള് പൊളിച്ചടക്കീക്ക് ചങ്ങായി 🙌

  • @78bubblebubble
    @78bubblebubble 4 місяці тому +2

    From Kuwait , first heard this song about four years ago . Still love it .

  • @sinnukasrodofficial1742
    @sinnukasrodofficial1742 6 років тому +133

    നമ്മുടെ കാസ്രോട് മുത്തുമണികൾ പൊളിച്ചു.. ✌✌✌✌😘✌😘😘

  • @muhammedrashid2077
    @muhammedrashid2077 6 років тому +26

    Nooo wordzzz.... nammalla ayalvasii kasargod kaaar pollliich 😍😍✌ namma kannoorapa ...

  • @bismireaction
    @bismireaction 6 років тому +85

    ഞാൻ ഒരു കോട്ടയം കാരണാണ്. പാട്ടു പൊളിച്ചു.. കാസറോഡിലെ പിള്ളാര്‌ ചങ്കു പറിച്ചു തരുന്നവരാണ്.. അധ് നല്ലോണം എനിക്ക് അറിയാം. 🔥💙

  • @luqmanhakeem1507
    @luqmanhakeem1507 4 роки тому +12

    എനിക്ക് എന്ത് ഇഷ്ടം ആണ് ഈ പാട്ട് കാസറഗോഡ് കാര് കൊറേ ആൽബം ചെയ്തിട്ടുണ്ട് പക്ഷേ ഒന്നും എനിക്ക് തീരെ ഇഷ്‌ടം അല്ല...ഇത് അടിപൊളി ആണ് കാസറഗോഡ് കാരോട് എനിക്ക് അങ്ങട്ട് ഇഷ്‌ടം ആയി ഫീലും ആയി.. 👌👌👍👍

  • @unaismuhd5168
    @unaismuhd5168 6 років тому +56

    പാട്ട് പൊള്ളിച്ചു
    എന്തായാലും മലപ്പുറക്കാരുടെ വക ഒരു ലൈക് ഇരിക്കട്ടെ 😍👍

  • @saood8800
    @saood8800 6 років тому +228

    Aa Perfection aanu ningalude ettavum valiya plus point💜💜

  • @Shanuhan
    @Shanuhan 6 років тому +402

    ആദ്യം തന്നെ സോങ് കിടുക്കി കാസർഗോഡ്... ഒരുപാട് അടുപ്പമുണ്ട് ആ സ്ഥലത്തോടും അവിടത്തെ ആൾക്കാരോടും ഒരു ഓൾ ഇന്ത്യ ബൈക്ക് റൈഡ് സമയത്തായിരുന്നു ഞാൻ അവിടെ എത്തിയത് മലപ്പുറത്തുള്ള കൂട്ടുകാരനെ കണ്ട് ഇറങ്ങിയപ്പോൾ കാസർഗോഡ് എത്തിയപ്പോൾ സമയം രാത്രി 11:30 ഞാൻ ഒറ്റക്കാണ് എന്റെ ബൈക്കിൽ ധാരാളം ലെഗേജും ഉണ്ട്, പെട്ടന്ന് ബൈക്ക് ബ്രേക്ക്‌ ഡൌൺ ആയി, ആ സമയത്ത് മൊബൈലിൽ ചാർജും കഴിഞ്ഞിരിക്കയിരുന്നു, പെട്ടല്ലോ എന്നാലോചിച്ചിരിക്കുമ്പോളാണ് ഏതോ കുറച്ചാളുകൾ എന്റെ അടുത്തേക്ക് വന്നു ഗ്രാമ പ്രദേശമാണ് ഇടി കിട്ടുമോ എന്ന് തോന്നി, അഥവാ കൈയിലുള്ളതൊക്കെ അടിച്ചോണ്ട് പോകുമോ എന്നൊരു തെല്ലു ഭയവും ഉണ്ടായിരുന്നു അവർ എന്റെ അടുത്തേക്ക് വന്നു എന്നോട് ചോദിച്ചു ഇങ്ങ എങ്ങാടിക്ക്,, ഞാൻ കാര്യം വിശദീകരിച്ചു ഇന്ത്യ മുഴുവൻ ചുറ്റുകയാണെന്നും ഇപ്പോൾ ഗോവ പോവുകയാണ് എന്നൊക്കെ,, അപ്പോൾ ഒരാൾ എന്നോട് പറഞ്ഞു നിങ്ങ ഇപ്പം പോണ്ട റോഡിൽ ഇബിലീസൊലുണ്ടാവും നാളെ പോവാം,,ബൈക്ക് പണി ആയതുകൊണ്ട് യാത്ര അവിടെ നിർത്താം എന്ന് തോന്നി അതിൽ ഒരാൾ എന്റെ വണ്ടി തള്ളി അവർ എന്നേ അതിലൊരാളുടെ വീട്ടിൽ കൊണ്ടുപോയി,, ഞാൻ ആകേ വണ്ടർ ആയി പോയി ഒന്നും അറിയാത്ത ആളുകൾ ഞാൻ എന്തെന്ന് പോലും അറിയില്ല ആളുടെ വീട്ടിൽ എനിക്ക് ഉറങ്ങാൻ ഒരു സ്ഥലം തന്നിരിക്കുന്നു.. ക്ഷീണമുള്ളതുകൊണ്ട് ഞാൻ ഉറങ്ങി,, രാവിലെ നേരം പോയതറിഞ്ഞില്ല പുറത്ത് തട്ടലും മുട്ടലും കേട്ടാണ് ഞാൻ എഴുന്നേറ്റത് അവിടെ അവർ എന്റെ ബൈക്ക് ശരിയാക്കുകയാരുന്നു എനിക്ക് എന്തെന്നില്ലാത്ത സന്തോഷം,, അവിടെ അവർ രാവിലെ ഭക്ഷണത്തിനു നാസ്ത എന്നാണ് പറയാറ്, അവരെന്നെ നാസ്ത കഴിക്കാൻ വിളിച്ചു ഞാൻ മടിച്ചു നിന്നില്ല കാരണം അവരെന്നെ വിശ്വസിച്ചിരിക്കുന്നു.. ഇനി സംശയം എന്തിനു ഞാൻ ഭക്ഷണം പെട്ടന്ന് കഴിച്ചു തീർത്തു.. അപ്പോളേക്കും എന്റെ ബൈക്ക് റെഡി ആയിരുന്നു, സാധനങ്ങൾ കെട്ടി വച്ചു ബൈക്ക് സ്റ്റാർട്ട്‌ ചെയ്യുമ്പോൾ പോകുന്നതിനു മുൻപ് ഞാൻ എനിക്ക് ഉറങ്ങാൻ സ്ഥലം തന്ന ആ മനുഷ്യന്റെ കൈപിടിച്ചു പറഞ്ഞു ഉമ്മറിക്ക മറക്കില്ല, ജീവിതത്തിൽ എവിടെ വെച്ചെങ്കിലും കാണും,, അന്ന് ഇക്ക പറഞ്ഞ ഒരു കാര്യമുണ്ട് നമ്മളൊക്കെ മനുഷ്യരല്ലേ..... ഇത് ഉമ്മറിക്ക വയ്ക്കുകയാണെങ്കിൽ എന്നേ വിളിക്കണം നമ്പർ കൂടെ കൊടുക്കുന്നു +966531565389

    • @ashraf7476
      @ashraf7476 6 років тому

      Shanu Han

    • @onetimeviewer7907
      @onetimeviewer7907 6 років тому +33

      അനുഭവം പങ്കു വെച്ചതിന്ന് ഒരുപാട് നന്ദി 😘😘

    • @bbtautoaccessories393
      @bbtautoaccessories393 6 років тому +21

      Shanu Han ...welcome again to kasaragod....

    • @Shanuhan
      @Shanuhan 6 років тому +15

      @@bbtautoaccessories393 തീർച്ചയായും വരുന്നുണ്ട് ജൂണിൽ വീണ്ടും യാത്ര പോവുകയാണ്.. വരും തീർച്ച..

    • @nizamudeenmkm
      @nizamudeenmkm 5 років тому +5

      bro again welcom .. aa sthalathinte per ariyamo

  • @saiworld7798
    @saiworld7798 5 років тому +27

    വന്നു, കണ്ടു, കേട്ടു, ഇഷ്ടപ്പെട്ടു, എടുക്കുന്നു! : ഗോപാലൻ 😍😍

  • @പേക്ഷകർ
    @പേക്ഷകർ 6 років тому +2030

    ടീച്ചർക്ക്‌ ഫഹദ് ഫാസിലിന്റെ ലുക്ക്‌ ഉണ്ടെന്ന് തോന്നിയവർ like അടി 😆

  • @hereiamarif
    @hereiamarif 6 років тому +316

    ഞാൻ ഒരു ksrgdian അല്ല... പക്ഷേ ഈ പാട്ടു കണ്ടതോടെ നിങ്ങളോടുള്ള ഇഷ്ടം മൂത്തു.... ഇപ്പൊ അവിടെയെങ്ങാനും ജനിച്ച മതിയായിരുന്നു എന്നാണ് 😉😉😉

    • @ajnasayna2306
      @ajnasayna2306 6 років тому

      MoViE MaDdEr

    • @habeebm4445
      @habeebm4445 6 років тому +6

      പോയി ചാവട...

    • @Abdu_azeez
      @Abdu_azeez 6 років тому +2

      Koch kallan ni kasrod aan Alle Verde mattadakalle😎😎

    • @joegeorge2915
      @joegeorge2915 6 років тому +2

      Athrekyum veno monee... thalee viduvallee!!

    • @hereiamarif
      @hereiamarif 6 років тому

      @muhammed ilyas
      മേലോട്ട്

  • @Suhana_mariyam
    @Suhana_mariyam 6 років тому +19

    എനിക്ക് ചില വഴികൾ മനസ്സിലായില്ലേലും ഞാൻ ഇത് ഇപ്പോളും വീണ്ടും വീണ്ടും കേൾകുവാ... Nyz song.

  • @fasleenanasrene5072
    @fasleenanasrene5072 5 років тому +58

    ഇത് എന്നേം കൊണ്ടേ പോകൂ.. കേട്ട അന്ന് തൊട്ട് ഇന്നോളം ഇതില്ലാതെ ഞാൻ ഉറങ്ങിയിട്ടല്ല 😍😍💗

  • @Abdullatheef-dw9hf
    @Abdullatheef-dw9hf 6 років тому +108

    എല്ലാ ജില്ലയിൽ നിന്നും wish കണ്ടു മലപ്പുറത്തുന്നു മാത്രം കണ്ടില്ല...😍😍😍😍ഇത് പൊളിച്ചു 😘😘😘

    • @townboyzkasargod
      @townboyzkasargod 6 років тому +1

      Alla ijj evdenna adh para

    • @Abdullatheef-dw9hf
      @Abdullatheef-dw9hf 6 років тому +2

      Fouzan Aa Kottakkal😁

    • @townboyzkasargod
      @townboyzkasargod 6 років тому +2

      Njan MlP aan pmna enik ksd piller ishtaan njan cmnt ittadh ijj kandille hm mlp ki jai😍👍

    • @Abdullatheef-dw9hf
      @Abdullatheef-dw9hf 6 років тому

      Fouzan Aa Mip എവിടെ full പറ ഇങ്ങളെ cmnt കണ്ടു കൊറേ indallo😀😀😀

    • @townboyzkasargod
      @townboyzkasargod 6 років тому

      Perinthalmanna jubilee roadil poyi thekkinkode ariyo thekkinkode palliyude nere frntil kaanunna veed 😊👍

  • @scatman101101
    @scatman101101 6 років тому +84

    ശരിക്കും ഇതുപോലത്തെ പട്ടാണ് വേണ്ടത് അല്ല്‌തെ kasrotar അങനെ ഇങ്ങനെ എന്നല്ല.
    പൊളിച്ചു ബ്രോസ്,

  • @rashemuhammed101
    @rashemuhammed101 6 років тому +92

    ഞമ്മള് അവിടെ ജനിച്ചില്ലങ്കിലും മനസ്സിൽ ഫുൾ kazrkod ആണ് ...ഇങ്ങള് പൊളിക്ക് മച്ചാൻസ് ✌✌✌

  • @KASHMIRLUST
    @KASHMIRLUST 5 років тому +30

    love from kashmir- stay blessed!!

  • @PETERGRIFFIN-zx1cs
    @PETERGRIFFIN-zx1cs 6 років тому +197

    Tic Tok ൽ ഈ പാട്ട് കേട്ട് വന്നവർ hit the like button song thakarthu machann mara big like from malappuram

  • @anazima2406
    @anazima2406 6 років тому +68

    പൊളിച്ചൂട്ടാ!!! കുറെ അലവലാദി ടീമുകൾ വന്നു ഞങ്ങ കാസർഗോഡ് പുള്ളോർ എന്നും പറഞ്ഞു കുറെ പാട്ടുകളുണ്ടാക്കി വെറുപ്പിച്ചു പണ്ടാരടങ്ങീട്ടു നിന്നതാ !! ഇത് പൊളിച്ചു!!! സ്വന്തം സ്ലാങ്ങിൽ കിടു സോങ്.. ഇതും കാസർഗോഡ് പുള്ളോർ തന്നെ ! പക്ഷെ കേക്കുന്ന ഞങ്ങൾ പാലക്കാട്ടുകാർക്ക് തോന്നുന്നില്ലാ.... പൊളിച്ചു! ചെങ്ങായീ യ്യേന്തുപ്പാ ഇങ്ങനേ ,,, !!!👍👍👍👍

    • @satanshameer690
      @satanshameer690 6 років тому

      Ee Kasaragod Malayalam ningalu malame ennu vilikumo? Athupole Mangalore samsarikunna beary bashe Kasaragod Malayalam same ano?

    • @mohdalfaz8221
      @mohdalfaz8221 6 років тому

      Super song

  • @seekenglish7503
    @seekenglish7503 6 років тому +118

    അയാം ഫ്രം ഉഗാണ്ട...ഐ ഡോണ്ട്‌ അണ്ടർസ്സ്റ്റാന്റ്‌ ദി ലിറിക്സ്‌...ബട്ട്‌ ഐ ലൈക്‌ ദിസ്‌ സോൻഗ്‌

  • @love8727
    @love8727 2 роки тому +5

    ഈ പാട്ട് ഇറങ്ങിയത് മുതൽ ഇന്ന് വരെ ഏകദേശം ഒരു അമ്പതിനടുത്ത് തവണ കേട്ട് കാണും 🥰 ചില പാട്ടുകൾ അങ്ങനെയാണ് ചില സമയത്ത് തലക്ക് പിടിച്ചോവും .. ഇന്നിനി രണ്ടാമത് ഒരുതവണ കേട്ടിട്ട് കിടന്നുറങ്ങാം 🙂

  • @muneercheeral6428
    @muneercheeral6428 6 років тому +58

    വായനാടന്റെ വക ഇങ്ങക്ക് ഇരിക്കട്ടെ ഒര് കുതിര പവൻ ⭕⭕⭕

  • @varunvalentino9044
    @varunvalentino9044 6 років тому +48

    എന്റെ ചങ്ങായി പാട്ടെല്ലാം ജോറായിനി... കാസർഗോഡ് ഇസ്തം..
    ഒരു കസര്ഗോഡ്കാരൻ ഫ്രം തിരുവനന്തപുരം...

  • @Fijash-t3n
    @Fijash-t3n 6 років тому +111

    ഞാനൊരു തൃശൂർകാരനാ..
    പാട്ടു ഒരുപാടിഷ്ടായി 😍😍😍

  • @nabeelmeeran
    @nabeelmeeran 5 років тому +3

    കൊല്ലക്കാരന്റെ ഹൃദയം നിറഞ്ഞ ലൈക്ക് ചങ്ക്‌സേ ...😘😘😘💓💓👏👏

  • @nafsalnfs
    @nafsalnfs 6 років тому +69

    അര മണിക്കൂർ ആയി repeat അടിക്കുന്നു.... ഗ്രേറ്റ് 👌👌👌

  • @vaishnavikallolimath8119
    @vaishnavikallolimath8119 6 років тому +64

    I am from Karnataka ... Osm song ..💜💜💜💜💜❤️❤️❤️❤️❤️❤️😍😍😍😍😍😍😍I didn't understand meaning but it's osm song .. I am trying to understand❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ....

    • @srinidhi7140
      @srinidhi7140 5 років тому +1

      ನಾನು ಸಹ ಕರ್ನಾಟಕದಿಂದ ಮಾರಾಯ್ರೆ 😇

  • @artandcookwithblackbeuty508
    @artandcookwithblackbeuty508 6 років тому +273

    വീണ്ടും വീണ്ടും കാണുന്നത് ഞാൻ മാത്രമാണോ ????😍😍😍

  • @aaryamadhu5358
    @aaryamadhu5358 5 років тому +5

    Alappuzhakkark vendi njn likkiiiittund♥️♥️♥️♥️♥️♥️♥️😘😘😍😍😍😍😍🎈😘🎎😘🎎😘😉😘😘😘🎈🎊😘🎉😘🎉😘😋😊🌸🌸🌸♥️♥️😀♥️😀😎

  • @karthikmg517
    @karthikmg517 6 років тому +26

    First #ishtaayi🖤
    Pinne #repeataayi❤️
    Ippo #sthiraayi🖤💙
    Ente #chengaayi oru raksheyilla💜

  • @najmulhaquekt8784
    @najmulhaquekt8784 6 років тому +20

    ഒറ്റ ഇരുപ്പിൽ ഒരു 4..5 പ്രാവിശ്യം കേട്ട്... Uff..ഒരു രകഷിം ഇല്ലാ....💓💓💓❤️❤️

  • @snehapriyashajan4274
    @snehapriyashajan4274 6 років тому +35

    I m from thrissur... But e song kettappo muthal kasargod bhasha padikanam nu bayankara agraham...
    Ilove thz song vry much... Ethra pravasyam kettunu enik thane ariyillaa...😘😘

    • @onetimeviewer7907
      @onetimeviewer7907 6 років тому +1

      പെട്ടെന്ന് പഠിച്ചാ മതിയായിരുന്നു 😉😉😉

    • @farzanaabbas9745
      @farzanaabbas9745 6 років тому +2

      Padikki.. Nalla majjeya.. Ee language..

    • @uvaismalik9658
      @uvaismalik9658 6 років тому

      Angane pettennonnum padikkan pattunna bhashayalla kasrottedh. Kollangal edukkendi varum...😉😉😉

  • @sonykanish5377
    @sonykanish5377 5 років тому +18

    Ella jillayileyum like oond.....Enna pinnee kozhikodeinte vagayum erikkattee oru kidukkachi like👍👍

  • @vishnuajay7183
    @vishnuajay7183 6 років тому +17

    I am kannurian and i just loved kasrock❤❤

  • @shaheeeeee
    @shaheeeeee 6 років тому +26

    Song maje maje....
    Nhaan kannurkaarana
    Kazrodinodu zafar nodu oru prathyeka pirso aahn
    Nailed it❣️❣️

  • @ashifmohammada236
    @ashifmohammada236 6 років тому +11

    camera ,lyrics,and voice uff oru rakshayumilla,be a kasarodian proud moment😭😭😭

  • @rifanmohmd2603
    @rifanmohmd2603 5 років тому +6

    അടിപൊളി
    എന്നെയും ഇട്ടു പോയി
    എന്റെ സ്വന്തം എന്ന് കരുതിയ
    പെണ്ണ്
    ഈ പാട്ട് കേട്ടപ്പോൾ
    ആ സങ്കടം എവിടെ പോയന്ന്
    അറിയില്ല
    💓💓

  • @fathimahameed6342
    @fathimahameed6342 6 років тому +40

    ee songin addict aayath njan maathramaano??😕😕😕
    i'm in love with this song..😍😍
    high class... 😙😙😙😙😙

  • @arjunl5979
    @arjunl5979 6 років тому +7

    Nyz ആയിട്ടുണ്ട് കാസർകോട് ഭാഷയെ ഇത്രയും മനോഹരമായി പാടിയതിൽ ഒരു big salute. ഒരു പാലക്കാടുകാരൻ.

  • @rasimuhammad2112
    @rasimuhammad2112 6 років тому +220

    ആരാടാ പറഞ്ഞത് കാസർകോട് ഭാഷ കൊള്ളില്ല യെന്ന്..... മച്ചാന്മാരെ ഇത് പൊളിച്ചു...

  • @nidhinaprasad8769
    @nidhinaprasad8769 6 років тому +42

    Mahfooz ahamed fans hit like😍😍😍😍love from kochi

  • @safwan841
    @safwan841 6 років тому +26

    Kasaragod ishttam from malappuram

  • @SuhailkMkd
    @SuhailkMkd 6 років тому +14

    ഒരു രക്ഷയുമില്ല guyz 😍😍✌✌✌
    ഇത്രയും പൊളിച്ച പാട്ട് നമ്മ ഇതുവരെ കേട്ടിട്ടില്ല...🎶🎶🎤🎤🎶🎶
    ഞമ്മ കാസ്രോട് പാട്ട് ബാങ്ങായിണ്ട്....🎼🎼🎼

  • @swaroopkrishnatp1535
    @swaroopkrishnatp1535 6 років тому +47

    ഏടെയോ എന്തൊക്കെയോ മനസ്സിലായിക്ക്. Love from കോഴിക്കോട്. പെരുത്തിഷ്ടായി. ഇങ്ങള് പൊളിച്ചു. 9