MULLINTE MUNA | MUZICID BAND | ISHAAN DEV

Поділитися
Вставка
  • Опубліковано 28 вер 2024
  • #ishaandev #mullintemuna #kappamusicmojoishaandev
    Ishaan Dev Playlist - Spotify
    open.spotify.c...
    #muzicidband #ishaandevsongs
    / ishaandevmuzic
    / idmuzic
    / ishaandev
    / ishaandev
    Band - Muzic ID
    Vocals - Ishaan Dev
    Keyboard - Jaykay Keys
    Lead guitar - Melisma
    Acoustic guitar - William Isaac
    Percussion - Baiju
    Harmony - Sajin Jayaraj, Ambu Trendz, Sudhish Kumar, Radhika Narayanan, Varsha Kannan, Mufeeda Abhilash
    Mixed & Mastered by Ishaan Dev
    Studio - Muzic ID, Tvm & Muzic ID Records, Chennai
    Executive Producer - Sumesh lal
    Direction - Ajan RS
    Production - Sujith Unnithan
    DOP - Vipin Chandran
    Camera - Viju, Ranjith, Manu, Reji, Sarath, Vishnu, Mahesh SR, Aneesh CS
    Editor - Jobin Sebastian
    Associate producer - Hari Krishnan
    Sound - Melody
    Recording Engineer - Prasanth Valsaji
    Sound Engineer - Suhail
    Lights - Gowri Vision

КОМЕНТАРІ • 247

  • @geethulekshmi6340
    @geethulekshmi6340 5 років тому +8

    Hoyyare hoyya.....adipoli

  • @steffysimon9876
    @steffysimon9876 Рік тому +2

    Vellamadichu thullaan pattiya song "elapula elelo elapula elelo elapula elapula elelelo"🥳🥳

  • @adhi4202
    @adhi4202 Рік тому +5

    This song is my fever dream 😅

  • @HangoutDudes
    @HangoutDudes 4 роки тому +9

    Ufff full dhurantham aanallo deviye 😂😁😁😁 kidu performance guys!!

    • @_suki_
      @_suki_ 2 роки тому

      😂😂

  • @MohammedShabeeb-ft7ii
    @MohammedShabeeb-ft7ii 11 місяців тому +1

  • @sathuriyan8913
    @sathuriyan8913 2 роки тому +4

    Good mix song this song

  • @ansaransuansu6679
    @ansaransuansu6679 2 роки тому +1

    Entharu Sambavam 🤩

  • @sonypeter3795
    @sonypeter3795 2 роки тому +12

    നടുക്ക് നിക്കുന്ന ചേച്ചി ഒരേ പൊളി..എന്താ ഒരു എനർജി ❣️❣️

  • @linsonlinson815
    @linsonlinson815 2 роки тому +2

    👌👌👌👌ടീമ് കിടു 💖💖💖

  • @jeswin2541
    @jeswin2541 Рік тому +1

    ലോജിക് ആണ് മെയിൻ

  • @mazneenmazni9673
    @mazneenmazni9673 2 місяці тому +7

    Any one 2024

  • @fmpary
    @fmpary 4 місяці тому

    ബല്ലാത്ത ജാതി .. ഹയ് 😂😂❤❤🎉🎉

  • @hameedhameed1956
    @hameedhameed1956 Рік тому

    Sooper mutthe thagarthu

  • @karthikn5793
    @karthikn5793 8 місяців тому

    ❤❤

  • @JeenaP.
    @JeenaP. Рік тому +1

    👍👍👍👍

  • @ABHIJTHKs
    @ABHIJTHKs 10 місяців тому +1

    ❤❤❤❤❤❤🎉❤❤❤❤❤❤ 0:04

  • @binshinakm5682
    @binshinakm5682 2 роки тому +2

    ente manushya ingal vallathoru jinnaaa......oru rakshe illa....poli

  • @shamilsham3606
    @shamilsham3606 Рік тому

    ❤😂

  • @Suminasumi-v5v
    @Suminasumi-v5v 6 років тому +4

    Super super 😍😍😍.

  • @adhil3333
    @adhil3333 Рік тому +1

    Shan chetta 😍

  • @sarithaa662
    @sarithaa662 3 роки тому +1

    Chatta super song✌️✌️✌️✌️✌️

  • @lim1231
    @lim1231 2 роки тому

    Poliii

  • @rahibismail3967
    @rahibismail3967 Рік тому +1

    ഗതികേട് മാല

  • @abdulmanaf6796
    @abdulmanaf6796 2 роки тому

    Killadi band

  • @nizar224
    @nizar224 2 роки тому

    Poli 👍

  • @vipinvipi5420
    @vipinvipi5420 2 роки тому

    super ❤️

  • @alameencrazak3075
    @alameencrazak3075 3 роки тому +1

    👏🏼👏🏼👏🏼

  • @classymissy2486
    @classymissy2486 2 роки тому

    Super 🥰👍

  • @maryjuliet5237
    @maryjuliet5237 4 роки тому +1

    👌👌👌👌❤️

  • @aneeshharris5586
    @aneeshharris5586 2 роки тому

    Williams chettaa 😍

  • @dinesh4079
    @dinesh4079 Рік тому

    All the best guys❤️❤️❤️

  • @harigovindrajeshjanardhana402
    @harigovindrajeshjanardhana402 2 роки тому

    nice

  • @suhaila___kk7153
    @suhaila___kk7153 2 роки тому +1

    Adipoli ♥️

  • @aliakbarakbar6873
    @aliakbarakbar6873 2 роки тому

    Kelkaan oru sugallaa

  • @newideas3023
    @newideas3023 4 роки тому +5

    Make a mass remix on this

  • @rosetheressamichael6869
    @rosetheressamichael6869 2 роки тому

    Enna oru dhurandham ann ee pattil parayunna vigalangarude patt 😂🙆

  • @MohammedShabeeb-ft7ii
    @MohammedShabeeb-ft7ii 11 місяців тому +1

    ശഖമൺൻൽ

  • @shonthimothy5255
    @shonthimothy5255 Рік тому

    😂😂😂❤❤❤

  • @pramodak5867
    @pramodak5867 2 роки тому +1

    Enthuvadey ithu

  • @ABHIJTHKs
    @ABHIJTHKs 10 місяців тому +1

    ❤😂😂🎉🎉🎉😢😢😮😅😅😊😊😮😮😢🎉🎉😂❤❤ 0:57

  • @Parakkum_Pappan_
    @Parakkum_Pappan_ Рік тому +1

    2023 ലും കാണുന്നവരുണ്ടോ

  • @AlthafEs
    @AlthafEs 11 місяців тому

    Chitram movie mohanlal song

  • @leviackerman2905
    @leviackerman2905 Рік тому +5

    തട്ടമിട്ട ചേച്ചി കൊള്ളാം
    Nb: ente swantham അഭിപ്രായം ആണ്
    എന്ന് ഒരു സൗന്ദര്യ ആസ്വാദകൻ

  • @viji8641
    @viji8641 Рік тому +1

    80%tamil 20% Malayalam, South India kannada Telugu Malayalam all languages mothar tamil only

  • @raheesrasak5546
    @raheesrasak5546 Рік тому +1

    😂

  • @sarahkc1869
    @sarahkc1869 Рік тому +1

    0

  • @shabeebshabi6982
    @shabeebshabi6982 5 місяців тому

    Negative negative 😅

  • @clinturfriend
    @clinturfriend 7 місяців тому

    Uff negativity 😂😂

  • @jephinjoseph394
    @jephinjoseph394 Рік тому +71

    മുള്ളിന്റെ മുന കൊണ്ടു
    മൂന്നു കൊളം കുത്തി ഞാൻ
    രണ്ടു കൊളം പൊട്ട, ഒന്നില് വെള്ളമേയില്ല
    വെള്ളമില്ലാക്കുളത്തീന്നു
    മണ്ണു വാരാൻ മൂന്നു പേര്
    രണ്ടാള് ഞൊണ്ടി, ഒരുവനു കാലേയില്ല
    ഇല്ല, ഇല്ല അയ്യോ വെള്ളമേയില്ല...
    ഇല്ല, ഇല്ല അയ്യോ കാലേയില്ല...
    യേലപ്പുലയേലേലോ യേലപ്പുലയേലേലോ
    യേലപ്പുല, യേലപ്പുല യേലേലേലോ...
    യേലപ്പുലയേലേലോ യേലപ്പുലയേലേലോ
    യേലപ്പുല, യേലപ്പുല യേലേലേലോ...
    കാലില്ലാത്തവന്ക്ക്..
    കാലില്ലാത്തവന്ക്ക് വെച്ചരിശി മൂന്നരിശി
    രണ്ടരിശി പച്ച, ഒന്നു വെന്തതേയില്ല
    വേവാത്ത അരിശിക്ക്
    വിരുന്നുകാര് മൂന്നു പേര്
    രണ്ടാള് പട്ടിണി, ഒരുവൻ ഉണ്ടതേയില്ല
    ഇല്ല, ഇല്ല അയ്യോ ഉണ്ടതേയില്ല
    യേലപ്പുലയേലേലോ യേലപ്പുലയേലേലോ
    യേലപ്പുല, യേലപ്പുല യേലേലേലോ...
    യേലപ്പുലയേലേലോ യേലപ്പുലയേലേലോ
    യേലപ്പുല, യേലപ്പുല യേലേലേലോ...
    ഉണ്ണാത്തവന്ക്ക് പാൽ കുടിക്കാൻ മൂന്നെരുമ
    രണ്ടെരുമ മച്ചി, ഒന്നു പെറ്റതേയില്ല
    പേറില്ലാത്തെരുമയ്ക്കു
    പുല്ലു തിന്നാൻ മൂന്നു മല
    രണ്ടു മല മൊട്ട, ഒന്നില് പുല്ലേയില്ല
    പുല്ലില്ലാ മലയീന്ന് തീറ്റ പണം മൂന്നു പണം
    രണ്ടു പണം പൊട്ട, ഒന്ന് എടുത്തതേയില്ല
    എടുക്കാത്ത പണത്തിന്നു
    കാവലാള് മൂന്നു പേര്
    രണ്ടു പേര് കുരുടൻ, ഒരുവനു കണ്ണേയില്ല
    യേലപ്പുലയേലേലോ യേലപ്പുലയേലേലോ
    യേലേപ്പുല, യേലേപ്പുല യേലേപ്പുലേലോ...
    യേലപ്പുലയേലേലോ യേലപ്പുലയേലേലോ
    യേലേപ്പുല, യേലേപ്പുല യേലേപ്പുലേലോ...
    കണ്ണീല്ലാത്തവന്ക്ക്...
    കണ്ണില്ലാത്തവന്ക്ക്
    കാഴ്ച്ചക്കായ് മൂന്നു കണ്ണട
    രണ്ടെണ്ണം പൊട്ട, ഒന്നില് ചില്ലേയില്ല
    ചില്ലു വാങ്ങാൻ ചെന്നപ്പോ...
    ചെന്നപ്പോ... ചെന്നപ്പോ... ചെന്നപ്പോ...
    ചെന്നപ്പോ... ചെന്നപ്പോ... ചെന്നപ്പോ...
    ചില്ലു വാങ്ങാൻ ചെന്നപ്പോ
    ചില്ലു കട മൂന്നെണ്ണം
    രണ്ടെണ്ണം പൂട്ടി, ഒന്നു തുറന്നതേയില്ല
    യേലപ്പുലയേലേലോ യേലപ്പുലയേലേലോ (2)

    • @abuhashim1977
      @abuhashim1977 Рік тому +1

      അടിപൊളി

    • @abuhashim1977
      @abuhashim1977 Рік тому +3

      15 കൊല്ലം മുമ്പ് ഈ പാട്ട് ഞാൻ കേട്ടിട്ടുണ്ട്. ഏലബുല ഏലേലോ. അതില്ലായിരുന്നു. പകരം. തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ്......... എന്നായിരുന്നു

    • @blackdemon0073
      @blackdemon0073 Рік тому

      😅

    • @manojsimon316
      @manojsimon316 10 місяців тому

      ചിത്രം ഫിലിമിൽ ലാലേട്ടൻ കള്ളടിച്ചിട്ടു ഈ പാട്ട് പാടുന്നുണ്ട്,,, കുറച്ചു വരികൾ മാത്രം

  • @shahzadshaji8157
    @shahzadshaji8157 2 роки тому

    Supper bro

  • @alviz-j1h
    @alviz-j1h 2 роки тому +323

    Ejjaaathi negative song 🤣🤣🤣

  • @vineeshkv8732
    @vineeshkv8732 4 роки тому +62

    ഈ മാച്ചന് ar റഹ്മാൻ ന്റെ cut ഇല്ലെ
    Ar നെ പോലെ ഒരു വലിയ musician ആവട്ടെ

  • @shazown
    @shazown Рік тому +4

    Song of negativity 😂

  • @abdulsamadp9552
    @abdulsamadp9552 7 місяців тому +5

    രണ്ടാൾ ചത്തു ഒരുവൻ ജനിച്ചതെയില്ല.. 😂
    What a line 😮

  • @banooadham1893
    @banooadham1893 2 роки тому +126

    അർത്ഥ വത്തായ വരികൾ.... അവൻ ഉണ്ടതേ ഇല്ല എന്ന വരികൾ എന്റെ കണ്ണുകൾ ഈറൻ അണിയിച്ചു.... 😢😢

    • @ishaandev
      @ishaandev  2 роки тому +47

      അർത്ഥവത്തായ അടുക്കിലും താളത്തിലും ആണ് ആ പാട്ട് ഉള്ളത് ♥️നാടൻ പാട്ടുകൾ എപ്പഴും അങ്ങനാനു ആസ്വാദന തലം ഒരുക്കുക . ഇഷ്ടപ്പെടാത്തത് പാട്ടാക്കില്ല .കണ്ണടച്ചു ആ പാട്ടിന്റെ വരികളുടെ കൗതുകവും ഭാഷയുടെ സഞ്ചാരവും ആസ്വദിക്കാം . കണ്ണുതുറന്നാൽ ഞാൻ വരികൾ എങ്ങനെ ആസ്വദിച്ചു പാടുന്നു എന്നും കാണാം 😘🎶Much Love

    • @m.rbatler152
      @m.rbatler152 2 роки тому

      Achoda

    • @fathimasiya4177
      @fathimasiya4177 2 роки тому

      Enth artha vathaaya vari ennaa udheshiche 🚶🏻‍♀️🙄

    • @rejivarghese1059
      @rejivarghese1059 2 роки тому

      എന്റെയും കണ്ണ് നിറഞ്ഞു " ഉണ്ടത്തേയില്ല" വരി കേട്ടപ്പോൾ

    • @shefeektkm143
      @shefeektkm143 2 роки тому +1

      I think the same song first time sung by our Lalettan

  • @TheSanooj
    @TheSanooj 6 років тому +12

    Star സിംഗേഴ്‌സിലെ എല്ലാരുമുണ്ടല്ലോ

  • @Jobeeshac
    @Jobeeshac 4 роки тому +164

    നല്ലൊരു ടീം വർക്കാണ്, love you all🌹

  • @kuttyvibes2.097
    @kuttyvibes2.097 2 роки тому +19

    Awesome guys
    Nalla varikal ,alapanam and the coordination 👌👌

  • @vadakkayilsiraj6553
    @vadakkayilsiraj6553 2 роки тому +13

    അടിപൊളി.. എവിടുന്നു കിട്ടി വരികൾ

  • @suhailvp8931
    @suhailvp8931 2 роки тому +4

    പണ്ടത്തെ എന്റെ ഫോണിലെ ഞാൻ സ്ഥിരം കേട്ടുകൊണ്ടിരുന്ന ഒരു പാട്ടും വീഡിയോയും ആയിരുന്നു

  • @farshad-rj5dk
    @farshad-rj5dk Рік тому +2

    ഈ പാട്ട് കേൾക്കാൻ വന്ന ..എനിക് ചെവി രണ്ട്.. ഒന്നു പൊട്ട... മറ്റൊന്ന് കേള്ക്കുന്നെ ഇല്ല....😂

  • @thlinnet
    @thlinnet Рік тому +6

    Full negative aaya oru song ithrem vibe oode padi sooper aakkiya machanmar ore poli

    • @ishaandev
      @ishaandev  Рік тому

      😘😘😘😘♥️♥️♥️

  • @johntitus1437
    @johntitus1437 2 роки тому +7

    ഒരു രക്ഷയുമില്ല പൊളിച്ചു 😂😂😂തകർത്തു 😂😂 thimirthu😂😂😂🌹🌹🌹❤

  • @faizalfaizy1722
    @faizalfaizy1722 11 місяців тому +6

    ഈ പാട്ട് പാടിയ മൂന്ന് പേരിൽ 2 പേര് മന്ത ബുദ്ധി
    ബാക്കിയുള്ള ഒരുത്തന് ബുദ്ധിയെ ഇല്ല

    • @ishaandev
      @ishaandev  11 місяців тому +5

      😂😂😂
      നിങ്ങ പുലിയാണ് 😬 കഴുതപ്പുലി 🤓

  • @sancharamfull2965
    @sancharamfull2965 3 роки тому +5

    ആഹാ വയലാർ എഴുതോ ഇങ്ങനെ 🤔🤔🤔🤔🤔😅😅 🤫🤫🤫🤫🤫

  • @MadhavAndShankar
    @MadhavAndShankar 4 роки тому +51

    For no reason this is a favourite of mine which I listen mostly when I feel down 😌

    • @ponoosworld
      @ponoosworld Рік тому

      ബിക്കമ്പജാവകൊയ്ജ്ഷ്യജാവഗ്രൻസക്കുവേ
      വട്ടിവൈവവൈഫ്ജിസ്‌ൽഫ്ഗാജ്, fhqjqhhahjwoddhgh🤣🤪🤪😋😛😋🥰🥰😙😋🥸😟🤯🥸🤯🥸😵‍💫🤯🤯😟😕🤯🤯😶‍🌫️

  • @muhammadjishad7829
    @muhammadjishad7829 2 роки тому +17

    ആശാനെ.. പാട്ട് പൊളിയാട്ട ❤❤

  • @ancyvarghese3355
    @ancyvarghese3355 7 місяців тому +4

    ഒരു രക്ഷേമില്ല 🎉❤

  • @sruthisruthi3978
    @sruthisruthi3978 Рік тому +2

    Ee patt njn chirich chirich 😄kettu tto ethil asothikkano atho chithikkano eann ariyathe njn patt othiri thavana kettu patt suppar i lovie 😘😘😘

  • @blackbeauty8866
    @blackbeauty8866 Рік тому +3

    നിങ്ങൾ ഓസ്കാർ അർഹിക്കുന്നു...
    എന്താ വരി....
    കോരി തരിച്ചു പോയി.....

  • @lintubineesh
    @lintubineesh 4 роки тому +13

    Suprb ടീം wrk ഇഷാൻ ചേട്ടാ.🥰🥰🥰🥰ur awsom 😘😘😘😘😘😘

  • @shamseenaasif23
    @shamseenaasif23 Рік тому +3

    Enik eshtamulla pattan eth eth kettit koree kalamayi Tnx 🥰😘❤️✌️💞💞

  • @MuhammedSareef-hy9cw
    @MuhammedSareef-hy9cw 15 днів тому

    കേരള സർക്കാർ വിവരം മില്ലാത്ത വർ ആകുന്നു ഈ കളി യൊക്കെ കേരള ത്തിൽ നടക്കുള്ളൂ സ്റ്റേറ്റ് മാറിയാൽ അറ്റാക്ക് ചിന്തിക്കുള്ളു എനിക്ക് എതിരെ ആകുല. അറ്റാക്ക് ഉത്തര വാതികൾ സൗദി യാണ്. അവർ അറിയിപ്പിച്ചത് അറിയിപ്പിക്കാണ്ട് വിട്ടാൽ നിങ്ങളുടെ കളി നടക്കും. സൗദി അറ്റാക്ക് വേണം പറയുന്നത്

  • @sureshvva4114
    @sureshvva4114 3 роки тому +13

    Ishan dev God gives you wonder full voice

  • @donpanakkal
    @donpanakkal 5 місяців тому

    ക്ക്ച്ചിക്ക ക്ക്ച്ചിക്ക ക്ക്ച്ചിക്ക ആ ആ
    ക്ക്ച്ചിക്ക ക്ക്ച്ചിക്ക ക്ക്ച്ചിക്ക ആ ആ
    ക്ക്ച്ചിക്ക ക്ക്ച്ചിക്ക ക്ക്ച്ചിക്ക ആ ആ
    ക്ക്ച്ചിക്ക ക്ക്ച്ചിക്ക ക്ക്ച്ചിക്ക ആ ആ
    ഏയ് ഏയ് ഏയ് ഏഏയ്യ്യ്...
    മുള്ളിന്റെ.......
    മുള്ളിന്റെ മുന കൊണ്ടു
    മൂന്നു കൊളം കുത്തി ഞാൻ
    രണ്ടു കൊളം പൊട്ട, ഒന്നില് വെള്ളമേയില്ല.
    വെള്ളമില്ലാക്കുളത്തീന്നു
    മണ്ണു വാരാൻ മൂന്നു പേര്
    രണ്ടാള് ഞൊണ്ടി, ഒരുവനു കാലേയില്ല.
    ഇല്ല, ഇല്ല അയ്യോ വെള്ളമേയില്ല...
    ഇല്ല, ഇല്ല അയ്യോ കാലേയില്ല..
    ഏഏയ്യ്യ്
    യേലപ്പുലയേലേലോ യേലപ്പുലയേലേലോ
    യേലപ്പുല, യേലപ്പുല യേലേലേലോ...
    യേലപ്പുലയേലേലോ യേലപ്പുലയേലേലോ
    യേലപ്പുല, യേലപ്പുല യേലേലേലോ...
    കാലില്ലാത്തവനുക്കു.... ഏഏയ്യ്യ്
    കാലില്ലാത്തവനുക്കു വെച്ചരിശ് മൂന്നരിശ്
    രണ്ടരിശ് പച്ച, ഒന്നു വെന്തതേയില്ല [ഏയ്]
    വേവാത്ത അരിശിക്ക്
    വിരുന്നുകാര് മൂന്നു പേര് [ഏയ്]
    രണ്ടാള് പട്ടിണി, ഒരുവൻ ഉണ്ടതേയില്ല.
    ഇല്ല, ഇല്ല അയ്യോ ഉണ്ടതേയില്ല.
    യേലപ്പുലയേലേലോ യേലപ്പുലയേലേലോ
    യേലപ്പുല, യേലപ്പുല യേലേലേലോ...
    യേലപ്പുലയേലേലോ യേലപ്പുലയേലേലോ
    യേലപ്പുല, യേലപ്പുല യേലേലേലോ...
    ഉണ്ണാത്തവനുക്കു പാൽ കുടിക്കാൻ മൂന്നെരുമ
    രണ്ടെരുമ മച്ചി, ഒന്നു പെറ്റതേയില്ല
    പേറില്ലാത്തെരുമയ്ക്കു
    പുല്ലു തിന്നാൻ മൂന്നു മല
    രണ്ടു മല മൊട്ട, ഒന്നില് പുല്ലേയില്ല
    പുല്ലില്ലാ മലയീന്ന്
    തീർത്ത പണം മൂന്നു പണം
    രണ്ടു പണം പൊട്ട, ഒന്ന് എടുത്തതേയില്ല
    എടുക്കാത്ത പണത്തിന്നു
    കാവലാള് മൂന്നു പേര്
    രണ്ടു പേര് കുരുടൻ, ഒരുവനു കണ്ണേയില്ല.
    യേലപ്പുല[ഏയ് ഏയ്] യേലേലോ[ഏയ് ഏയ്]
    യേലപ്പുല[ഏയ് ഏയ്] യേലേലോ[ഏയ് ഏയ്]
    യേലേപ്പുല [ഏയ് ഏയ്] യേലേപ്പുല[ഏയ് ഏയ്]
    യേലേ[ഏയ് ഏയ്]പ്പുലേലോ [ഏയ്]
    യേലപ്പുല[ഏയ് ഏയ്] യേലേലോ[ഏയ് ഏയ്]
    യേലപ്പുല[ഏയ് ഏയ്] യേലേലോ[ഏയ് ഏയ്]
    യേലേപ്പുല [ഏയ് ഏയ്] യേലേപ്പുല[ഏയ് ഏയ്]
    യേലേ[ഏയ് ഏയ്]പ്പുലേലോ [ഏയ്]
    കണ്ണീല്ലാത്തവനുക്കു.......
    കണ്ണില്ലാത്തവനുക്കു
    കാഴ്ച്ചക്കായ് മൂന്നു കണ്ണട
    രണ്ടെണ്ണം പൊട്ട, ഒന്നില് ചില്ലേയില്ല.
    ചില്ലു വാങ്ങാൻ ചെന്നപ്പോ..
    ചെന്നപ്പോ... ചെന്നപ്പോ... ചെന്നപ്പോ...
    ചെന്നപ്പോ... ചെന്നപ്പോ... ചെന്നപ്പോ...
    ചില്ലു വാങ്ങാൻ ചെന്നപ്പോ
    ചില്ലു കട മൂന്നെണ്ണം
    രണ്ടെണ്ണം പൂട്ടി, ഒന്നു തുറന്നതേയില്ല.
    [ഏയ്] യേലപ്പുലയേലേലോ യേലപ്പുലയേലേലോ
    യേലപ്പുല, യേലപ്പുല യേലേലേലോ...
    യേലപ്പുലയേലേലോ യേലപ്പുലയേലേലോ
    യേലപ്പുല, യേലപ്പുല യേലേലേലോ...
    കട തുറക്കാൻ ചെന്നപ്പോ...........
    ചെന്നപ്പോ.......
    കട തുറക്കാൻ ചെന്നപ്പോ
    കടക്കാര് മൂന്നു പേര്
    രണ്ടാള് ചത്തു, ഒരുവൻ ജനിച്ചതേയില്ല.
    ജനിക്കാത്ത പിള്ളയ്ക്ക്
    പാട്ടൊരുക്കി പാടണോങ്കി
    പാട്യാലും പാട്യാലും തീരത്തില്ല...

  • @ABHIJTHKs
    @ABHIJTHKs 10 місяців тому +1

    ❤😂😂🎉🎉😢😮😅😅😊😊😊 0:44

  • @MansoorkkMansoorkk
    @MansoorkkMansoorkk 6 місяців тому +1

    Sooper 😂😂😂

  • @habihashi-0305
    @habihashi-0305 6 років тому +72

    Awsm guyzz keep going.... 😀..
    I like these Combination of sounds
    Full energy wavingggg
    All back singers doing nyz job

  • @karikalan855
    @karikalan855 3 роки тому +12

    அருமையான பாடல்

  • @ABHIJTHKs
    @ABHIJTHKs 10 місяців тому +1

    ❤❤❤❤❤🎉🎉🎉🎉❤❤❤❤❤ 1:18

  • @Pnisam358
    @Pnisam358 3 місяці тому +2

    Supper ❤❤❤❤❤

  • @STELLAWORLD-i1x
    @STELLAWORLD-i1x 4 місяці тому +1

    2024

  • @sulfiatlantic8818
    @sulfiatlantic8818 2 роки тому +1

    Lyrics ! Things are saying in deferent way and how making fool by saying things ! One kind of politics

  • @Mr_Jiju_c
    @Mr_Jiju_c Рік тому +1

    2:15
    2kannada potti 1nu chil illa
    Apo : AVN OOMBI!

  • @ABHIJTHKs
    @ABHIJTHKs 10 місяців тому +1

    ❤❤❤❤🎉🎉🎉🎉❤❤❤❤❤ 0:54

  • @MohammedShabeeb-ft7ii
    @MohammedShabeeb-ft7ii 11 місяців тому +1

    ❤😂

  • @maryjuliet5237
    @maryjuliet5237 4 роки тому +18

    ഷാൻ മോൻ & ടീംസ്👌👌👌👌❣️

  • @joydsilva1022
    @joydsilva1022 2 роки тому +2

    എന്നെയും ഞാൻ അറിയാതെ തുള്ളിച്ചുകളഞ്ഞു

  • @deepaks1298
    @deepaks1298 3 роки тому +3

    Chithram song

  • @pinkbillow
    @pinkbillow 2 роки тому +6

    That vibe when they'll singing;)

  • @raegesonline
    @raegesonline Рік тому +1

    Anyone 2023 ?

  • @Butwhy23
    @Butwhy23 6 років тому +46

    I have no idea..... But this is like an earworm.i just can't stop singing along : D

    • @ishaandev
      @ishaandev  6 років тому +6

      luv u

    • @ishaandev
      @ishaandev  6 років тому +7

      the power of folk music , i only selected these lines coz of it too bro

    • @Butwhy23
      @Butwhy23 6 років тому +1

      Ishaan Dev wow.. Can't believe you replied bro. I have been your fan from the 'confusion' days. I really love how you infuse carnatic and folk elements with western music. I play rock, metal and a bit of jazz, but I have always loved our music, especially raga based music. Keep up the good work and may God bless you to keep making amazing tracks all through your life!!!!! Njaan lifelong support!!!

    • @ishaandev
      @ishaandev  6 років тому +4

      Athul Thomas thnk u dear bro

    • @sanfeersanfeer71
      @sanfeersanfeer71 Рік тому

      🎉😢😂wesdfs

  • @since-yu7uq
    @since-yu7uq Рік тому +1

    എന്നെ അപമാനിച്ചു എന്ന് പറഞ്ഞു ഞാൻ കേസിന് പോണ് 😎

  • @bibinmathew1008
    @bibinmathew1008 Рік тому +1

    Eshtamillathor poyi chakatte

  • @nimmimm5241
    @nimmimm5241 Рік тому +1

    Eniyi Ee groupill choyan cheyan pattumo chettaa

  • @DipinDipin-up3fb
    @DipinDipin-up3fb 4 місяці тому +1

    Song ❤❤❤ super rr R 👌

  • @lapitola06
    @lapitola06 3 місяці тому +1

    Just kappa things

  • @mallugamezone
    @mallugamezone 2 роки тому +2

    Ful negative 🥰😁😁😁💥

  • @Devil_queen0101
    @Devil_queen0101 9 місяців тому +2

    ❤❤❤

  • @abubakker8101
    @abubakker8101 Рік тому +1

    Ballatha jaathi😂