Incredible Discovery On Mars | Is There Alien Life? | Malayalam Space Fact Science | 47 ARENA

Поділитися
Вставка
  • Опубліковано 29 сер 2024

КОМЕНТАРІ • 315

  • @interestingideasmalayalam3218
    @interestingideasmalayalam3218 Рік тому +11

    ഈ channel കണ്ട് inspire ആയി ഞാൻ ഒരു channel തുടങ്ങി പക്ഷെ ഇതുപോലെയൊന്നും ചെയ്യാൻ കഴിഞ്ഞില്ല. എന്നാൽ channel grow ആവുന്നുണ്ട്. 😌

  • @BEASTAj-matrix
    @BEASTAj-matrix Рік тому +10

    Nee adipoli aadaa❤. Thanks bro for doing this. Iniyum ithupole thanne thudaruka broo.❤

  • @teslamyhero8581
    @teslamyhero8581 Рік тому +13

    ഇന്ന് തന്നെ സയൻസ് 4മാസിന്റെ ചൊവ്വായിലെ വെള്ളത്തിനു എന്ത് സംഭവിച്ചു എന്ന വീഡിയോ കണ്ടതേയുള്ളു.. അത് കഴിഞ്ഞപ്പോൾ ദേ വരുന്നു വേറെ വിവരങ്ങളുമായി എറിന മോൾ ❤❤❤എന്റെ രണ്ടു ചങ്കുകൾ 💝💝💚💚💚💗💗💞💞

    • @47ARENA
      @47ARENA  Рік тому +1

      💖

    • @binup3145
      @binup3145 Рік тому +1

      Me too bro🙆❤️

    • @vijaysnarayanan2726
      @vijaysnarayanan2726 Рік тому +1

      Mee tooo

    • @alexmathew4968
      @alexmathew4968 Рік тому

      ലവൻ സയൻസ് ഫോർ മാസ്സ് കോപ്പി യടിച്ചതാ ബ്രൊ.. സയൻസ് ഫോർ മാസ്സ് വേറെ ലെവൽ ഐറ്റം

    • @47ARENA
      @47ARENA  Рік тому +3

      @@alexmathew4968 i've been doing this years before him. So, according to you, his entire channel must be a copy of mine, right?😂 Ve a la mierda compañero

  • @i_m_aravind
    @i_m_aravind Рік тому +14

    മനുഷ്യൻ ചൊവ്വയിൽ പോകുന്നു, എല്ലാം ശെരി ആകുന്നു. Wonderful thought ❤️💯

    • @bindhubindhu1017
      @bindhubindhu1017 Рік тому +1

      ❤❤❤❤❤❤❤❤❤❤

    • @Rappadi
      @Rappadi 10 місяців тому

      അവിടുന്ന് മരിക്കുന്നു സിംപിൾ

  • @sreesasthaabacus3588
    @sreesasthaabacus3588 Рік тому +9

    8:27 ' anganneyanu marsil mars kullukkamundakunnath ' loved that😄

    • @47ARENA
      @47ARENA  Рік тому

      😅

    • @paachoosvlog6351
      @paachoosvlog6351 Рік тому

      🤣🤣🤣🤣. ഇനി ചന്ദ്രനിൽ ഒരു ചന്ദ്ര കുലുക്കം കൂടി ഉണ്ടാക്കിയാലോ 🤣😄

    • @mayookh8530
      @mayookh8530 Рік тому

      ​@@47ARENAaa timil enikkum oru punchiri vidarnnayirunnu 😂

  • @arunrs6642
    @arunrs6642 Рік тому +12

    Universe ❤️ 47 ARENA 😍

  • @i_m_aravind
    @i_m_aravind Рік тому +9

    This video is incredibly exciting to watch 💯. Really good video ❤️. Wonderful 💯

  • @shabanasashik7177
    @shabanasashik7177 Рік тому +3

    Contents Ellam super aanu. Oru video polum miss cheyyarilla. I am a big fan of your voice. Thanks for giving a lot of knowledge

    • @47ARENA
      @47ARENA  Рік тому +1

      🤗❤️❤️

  • @neostark3000
    @neostark3000 Рік тому +1

    Njaan 7 th standard thott aahn enn thoonnanu cheettande videos kaanan tudangiath.
    And njaan ippo 12th il aahn
    Stil njaan bro inte big fan aahn .
    Regular aaitt ella videoum kaanum.
    Always waiting for next video.
    Love you broo 💝
    Keep going

  • @midhun331
    @midhun331 Рік тому +4

    47 Arena 💯🥵🔥

  • @Fthmswalihha
    @Fthmswalihha Рік тому +5

    Bro ഭൂമിയുടെ ചെരിവ് കൂടുന്നതായി ഗവേഷകർ പറയുന്നു. ബൂജലം ഊറ്റി എടുക്കുന്നത് കൊണ്ടാണ് ഇത്രയും വേഗം അതായത് ഒരു വർഷത്തിൽ എകതേശം 4 മീറ്റർ വേറെ ചരിയുന്നതെന്നും പറയുന്നു. ഇതിനെ കുറിച് ഒരു വീഡിയോ ചെയ്യുമോ?❤❤❤

    • @47ARENA
      @47ARENA  Рік тому +3

      ഭൂഗർഭ ജലം എടുക്കുന്നത് കൊണ്ട് ഭൂമിയുടെ ചരിവ് മാറുന്നു എന്ന പഠനം ഞാനും കണ്ടതാ. പക്ഷെ അത് absolute rubbish and stupid ആണ്. ഭൂഗർഭ ജലമെടുക്കുന്നത് കൊണ്ട് ഭൂമിയുടെ ചരിവ് മാറിയെന്നു പറയുന്നത്, ഒരു ഒറ്റ ഉറുമ്പ് ചവിട്ടിയത് കാരണം 10 നില കെട്ടിടം തകർന്നു വീണു എന്ന് പറയുന്നത് പോലെയാണ്, എനിക്ക് തോന്നിയത്. Anyway, ഭൂമിയുടെ ചരിവ് എല്ലാ കാലത്തിലും shift ആയിക്കൊണ്ടിരിക്കുന്ന ഒന്നാണ്. Milankovich cycles-എന്നാണ് ആ പ്രതിഭാസത്തിനു പറയുന്ന പേര്.

    • @47ARENA
      @47ARENA  Рік тому +2

      ആ പഠനം നടത്തിയ scientific team, ഭൂഗർഭ ജലം എടുക്കുന്നത് കൊണ്ട് ഭൂമിയുടെ ചരിവ് മാറുന്നു എന്ന് സ്ഥിരീകരിക്കുവാനുള്ള യാതൊരു തെളിവും കണ്ടുപിടിച്ചിട്ടില്ല. ശെരിക്കുമിതൊരു theory ആയിട്ട് പോലും പരിഗണിക്കാൻ കഴിയില്ല. കാരണം, ഈ പഠനത്തിന് കൃത്യമായ ഒരു scientific backup-ഉം ഇല്ല. ഒരു computer simulation-ൽ നിന്നും ലഭിച്ച result വച്ചാണ്, അവരീ പ്രസ്താവന നടത്തിയത്.

    • @Fthmswalihha
      @Fthmswalihha Рік тому

      👍

    • @ABYGamer123
      @ABYGamer123 Рік тому

      ​@@47ARENA🎉

  • @Muhammadyaseen-ps4hm
    @Muhammadyaseen-ps4hm Рік тому +76

    I am a kid ilike your❤

    • @Muhammadyaseen-ps4hm
      @Muhammadyaseen-ps4hm Рік тому +9

      Please reply

    • @47ARENA
      @47ARENA  Рік тому +40

      എത്രാം ക്ലാസ്സിലാ പഠിക്കണെ?

    • @A3lexe
      @A3lexe Рік тому +8

      Like 12,13 ??😅 Age

    • @Muhammadyaseen-ps4hm
      @Muhammadyaseen-ps4hm Рік тому +14

      @@47ARENA fourth standard

    • @Sukuna-R1
      @Sukuna-R1 Рік тому +6

      ​@@Muhammadyaseen-ps4hm *_4th standerd_*

  • @mayookh8530
    @mayookh8530 Рік тому +2

    11:34 thanks alot mahn
    Proud of you brother ❤

  • @a_rjunvlogs
    @a_rjunvlogs Рік тому +1

    Brode videos ellam poli anu🔥

  • @raju.sraju.s168
    @raju.sraju.s168 Рік тому

    ലൈക്ക്❤ചെയ്തു ബ്രോ കമൻറ് ഇട്ടിട്ടുണ്ട്,supper video👍

  • @gopinath4454
    @gopinath4454 Рік тому +1

    പ്രപഞ്ചത്തിൽ ജീവൻ ഉണ്ടോ എന്നുള്ള ഏറ്റവും വലിയ ഉദാഹരണം ആണ് bro അവസാനം പറഞ്ഞ സാമുദ്രത്തിന്റെ കാര്യം ❤❤🙂

  • @superstarchinju
    @superstarchinju Рік тому +1

    Best മലയാളം ചാനെൽ ever never😘😍😍

  • @mars00911
    @mars00911 Рік тому

    Eliene kurich kandapozhan broyude. Channel njan kand thudangiye but iam addicted youre channel ❤️broyude ella vedeoyum njan kanarund ippo🥳
    Keep it up bro

    • @47ARENA
      @47ARENA  Рік тому +1

      ❤️thank you🤗

  • @Sagittarius_A_star
    @Sagittarius_A_star Рік тому +2

    ചൊവ്വ പോളിയല്ലേ... 😁❤

    • @47ARENA
      @47ARENA  Рік тому +2

      പിന്നല്ല😅 ഒരുപാട് യുവാക്കളുടെയും യുവതികളുടെയും സ്വപ്നങ്ങൾ തകർത്ത വില്ലനാണ് Mars😂

    • @Sagittarius_A_star
      @Sagittarius_A_star Рік тому +2

      @@47ARENA അതെ 🙂. പക്ഷേ പാവം അവൻ ഇതൊന്നും അറിയുന്നില്ലല്ലോ എന്നോർകുമ്പോഴാ..😟

    • @47ARENA
      @47ARENA  Рік тому +2

      Athe🥲

  • @lil_____________998
    @lil_____________998 Рік тому +1

    Broo your content is great bro. Keep going....

  • @Luffy-l8c
    @Luffy-l8c Рік тому +2

    I like your content

  • @ramusnp9505
    @ramusnp9505 Рік тому

    Enceladus phosphorus kadettiyenn arinju oru video cheyumo 🙂❤

  • @user-yz3uc5xm8k
    @user-yz3uc5xm8k Рік тому

    super vidio

  • @MAFIAEDITZ2.O_2007_
    @MAFIAEDITZ2.O_2007_ Рік тому +3

    Mars mamaaaa❤❤❤❤

  • @Astro_Adventure
    @Astro_Adventure Рік тому +1

    Any astronomy course in India

  • @athulkrishnagachu9128
    @athulkrishnagachu9128 Рік тому +3

    Bro,I like astronomy how I can achieve it? Plz reply💗

    • @47ARENA
      @47ARENA  Рік тому +1

      Achieve astronomy?🤔

  • @Sajeevan534
    @Sajeevan534 Рік тому +1

    Sound adipoli

  • @kathir3684
    @kathir3684 Рік тому +1

    Super super super

  • @teslamyhero8581
    @teslamyhero8581 Рік тому +4

    മാർസ് കുലുക്കം 👍👍👌👌👌😎😎

    • @47ARENA
      @47ARENA  Рік тому

      😅

    • @LeftLeft1
      @LeftLeft1 Рік тому

      ഞാൻ നോക്കി വന്ന കമന്റ്‌ 😂😮

  • @Rinshann
    @Rinshann Рік тому +3

    Mars🚀

  • @Hazelhalu
    @Hazelhalu Рік тому

    Thankyou so much njn 8th il aan padikkunne ini valiya classil pokumbol ith enik upakaara pedum tysmmm

  • @MikkusVlogs-yr5qj
    @MikkusVlogs-yr5qj Рік тому +1

    Soud was butifull 🥳🤠🤗

  • @rijinreji3123
    @rijinreji3123 8 місяців тому

    Your voice is so good 👍😊

    • @47ARENA
      @47ARENA  Місяць тому

      Thank you so much 😄

  • @sapians709
    @sapians709 Рік тому

    ഹാ വന്നല്ലോ പുതിയ വീഡിയോ.😘😘

  • @RXTGAMER-zs2up
    @RXTGAMER-zs2up Рік тому +1

    Hiii bro

  • @i_m_aravind
    @i_m_aravind Рік тому +4

    Mars is so special ❤️. But Earth 💯

  • @rahimke6910
    @rahimke6910 Рік тому

    പൊളി വീഡിയോ ❤❤👌

  • @manuraj657
    @manuraj657 Рік тому

    Bro njan Friday blue colour ulla starin supper noa sambavichu.aathyam nakshathram shakthamayi prekashichu.pinne pathukke nakshthram minnunnth kurannu

  • @sebastiankj3915
    @sebastiankj3915 Рік тому

    ചൊവ്വയിൽ എങ്ങനെയാണു ഭൂകമ്പം? ചോകമ്പം അല്ലേ?

  • @noushadsibi9519
    @noushadsibi9519 Рік тому

    നല്ല വീഡിയോ 👍👍👍

  • @aue4168
    @aue4168 Рік тому

    🎉🎉🎉💐💐
    Very nice bro...

  • @muhammadafsal4470
    @muhammadafsal4470 Рік тому

    I like your sound and I watch your videos 👍👍👍👍👍👍👍👍👍👍👍

  • @mohamednasim5470
    @mohamednasim5470 Рік тому

    Amazing❤‍🔥❤‍🔥🙌🏻

  • @xyz_gaming_official_
    @xyz_gaming_official_ Рік тому

    Poli ❤❤❤

  • @lonely527
    @lonely527 Рік тому

    സയൻസ് കണ്ടെത്തിയ പ്രകാരം ആദ്യം ഉണ്ടായത് ഭൂമി ആണോ ചൊവ്വ ആണോ?

  • @Dwhhacks
    @Dwhhacks Рік тому

    Broooii eth editing app aam use cheyyunayhh

    • @47ARENA
      @47ARENA  Рік тому

      Davinci Resolve Studio

    • @lonely527
      @lonely527 Рік тому

      @@47ARENA സയൻസ് കണ്ടെത്തിയ പ്രകാരം ഭൂമി ആണോ ചൊവ്വ ആണോ ആദ്യം ഉണ്ടായത്?

  • @gemshadnazar4040
    @gemshadnazar4040 Рік тому +2

    ❤❤

  • @Muhammadyaseen-ps4hm
    @Muhammadyaseen-ps4hm Рік тому

    Please do heliosphere video

  • @lithaanish6444
    @lithaanish6444 Рік тому +1

    My ambition is a astronamy phicist😊 you are my way to go to my ambition😊

  • @teslamyhero8581
    @teslamyhero8581 Рік тому +3

    ❤❤❤👍👍👍

  • @ashokkumar.mashokkumar.m609

    ❤❤ സൂപ്പർ

  • @factsrevealer4381
    @factsrevealer4381 Рік тому

    Bro mangalyaan fuel kazhinu

  • @kingboyfan435
    @kingboyfan435 Рік тому

    Hai

  • @rahulkannan1710
    @rahulkannan1710 Рік тому

    Wow❤

  • @___zae_____8720
    @___zae_____8720 Рік тому +5

    First view ❤‍🩹

  • @thiseiseditingtime6169
    @thiseiseditingtime6169 Рік тому +1

    ചൊവ്വയുടെ ധ്രുവ ഭാഗത്ത് ഏതുതരം ദ്രാവകമാണ് അടങ്ങിയിട്ടുള്ളത്

    • @47ARENA
      @47ARENA  Рік тому +1

      Water ice

    • @thiseiseditingtime6169
      @thiseiseditingtime6169 Рік тому +1

      കുടിക്കാൻ പറ്റുന്ന ജലം അല്ലല്ലോ?

  • @shadowghost144
    @shadowghost144 Рік тому

    My fav❤

  • @Rizwaan_Op
    @Rizwaan_Op Рік тому

    450k Soon💫

  • @midhins
    @midhins Рік тому +1

    47 there barking news 2025 solar Strom pls define what. Is that

  • @bishr8345
    @bishr8345 Рік тому

    ❤🔥🤩

  • @nihithabiju5656
    @nihithabiju5656 Рік тому

    ❤💯💯💯💯

  • @oip282
    @oip282 Рік тому

    Sir when is next mars mission?

    • @47ARENA
      @47ARENA  Рік тому +1

      അടുത്ത വർഷം mars orbiter 2 mission നമ്മുടെ india ചെയ്യുന്നുണ്ട്.

  • @narayanankutty9830
    @narayanankutty9830 Рік тому

    ചൊവ്വ ഗ്രഹം ചുവപ്പാണെന്ന് ഋഷിമാർ പണ്ടു് കണ്ടു പിടിച്ചതാണ് - അതിനാൽ ആണ് - ചൊവ്വ - ചുവപ്പ് എന്നർഥം വന്നത്. ദ്രാവിഡ സംസ്കാര സമയം. ഞായർ - ഭൂമിയാണ് - മാറ്റി മറിച്ചത് - ഇംഗ്ലീഷുകാർ തെറ്റിദ്ധരിച്ചു. സൂര്യൻ ഓം - ആദ്യ വിസ്ഫോടന സമയം - ഭൂമി - ചന്ദ്രൻ - ചൊവ്വ-ബുധൻ മതലായവ. വെള്ളത്തെ ദ്‌ രവ രൂപത്തിൽ ആക്കുന്നത് - സൂര്യന്റെ ചൂട് പലതരത്തിൽ അടിക്കുന്നതിനാൽ വെള്ളത്തെ രണ്ടു് വശത്തേക്കും 15 ദിവസം കൂടുമ്പോൾ മാറ്റം വരുത്തുന്ന - ഇതിനാൽ വെള്ളം രൂപത്തിൽ ആകുന്നു. ഇപ്പോൾ കാലാവസ്ഥ വ്യതിയാനം വരുവാൻ പ്രധാന കാരണം. ബോറിംങ്ങ് ചെയ്തു വെള്ള o എടുക്കുന്ന ഇപ്പോൾ ഇടി വെട്ടില്ല - ഈ വെള്ളം ഇല്ലാത്തതിനാലാണ്. മറ്റു ഗ്രഹങ്ങളിൽ ഭൂമിയിൽ ഉള്ളതു പോലെ വെള്ളത്തിനുള്ള സാഹചര്യം ഉണ്ടു് പക്ഷെ -ചന്ദ്രൻ പോലെ ഒന്നില്ലാത്തതിനാലാണ്.

  • @midhun679
    @midhun679 Рік тому

    BGM👏👏👏

  • @vaisakhvaisu4564
    @vaisakhvaisu4564 Рік тому

    👏🏻👏🏻👏🏻👏🏻👌

  • @priyakk7945
    @priyakk7945 Рік тому +1

    ❤❤❤❤

  • @Sinan732
    @Sinan732 Рік тому +1

    ❤❤❤

  • @i_m_aravind
    @i_m_aravind Рік тому +1

    Martian south pole il exploration vendi varum

  • @MAFIAEDITZ2.O_2007_
    @MAFIAEDITZ2.O_2007_ Рік тому

    Mars uyir

  • @Letufcuk
    @Letufcuk Рік тому +1

    ചേച്ചിയുടെ 6 വയസ് ഉള്ള മകൻ വഴി ഈ ചാനൽ കണ്ട ഞാൻ😂😁

  • @ALONE-gw1tb
    @ALONE-gw1tb Рік тому +1

    First 2 mins written in UA-cam as time waste intro great info from yt😂

    • @47ARENA
      @47ARENA  Рік тому +1

      Yt will never do that. It was me who wrote it.

  • @SREEHARI_18646
    @SREEHARI_18646 Рік тому +1

    Sontham intro skip cheyann paranja aa manas 😂😂🤣

  • @shijumon9105
    @shijumon9105 Рік тому

    I am a kid i like yours video ❤️❤️

  • @lijusuresh532
    @lijusuresh532 Рік тому

    47 💙❤️💙

  • @Sukuna-R1
    @Sukuna-R1 Рік тому +1

    *ROAD TO 500K❤*

  • @mohammednihal.k
    @mohammednihal.k Рік тому

    Broo adipoli content
    Oru hai tharuo ❤️

  • @manurajp8024
    @manurajp8024 Рік тому +1

    ഭൂകമ്പം അല്ലാ സർ, ചൊവ്വ കമ്പം അല്ലേ ശരി???? 😃😄

  • @AkashJ26
    @AkashJ26 Рік тому +1

    😇💝

  • @ai_talksport
    @ai_talksport Рік тому

    Thanks bro ❤️‍🩹💞 love you

  • @aromalvs959
    @aromalvs959 Рік тому

    സൂര്യൻ ഉദിക്കുമ്പോൾ orange color-um,ഉച്ചക്ക് yellow color-um,അസ്‌തമിക്കുമ്പോൾ orange color-um എന്തുകൊണ്ടാണ് ആവുന്നത്

    • @47ARENA
      @47ARENA  Рік тому

      Already athine kurichu video cheythittund👇
      ua-cam.com/video/LYwVNAJ4oKQ/v-deo.html

  • @ajithsachu3930
    @ajithsachu3930 Рік тому

    hi🙋‍♂️

  • @rejinchampakara4894
    @rejinchampakara4894 Рік тому

    👍👍👍

  • @Astrolearna
    @Astrolearna Рік тому +1

    ഞാനും ചൊവ്വയുടെ വീഡിയോ ഇട്ടിരുന്നു😂😂😂

  • @abiram9995
    @abiram9995 Рік тому

    bro face reveal ellai?

  • @esportff123
    @esportff123 Рік тому

    Iam a kid but i like you

  • @jinukv1220
    @jinukv1220 Рік тому

    😍😍😍😍

  • @eljinye3747
    @eljinye3747 Рік тому

  • @abhishek.rmakkumoni6100
    @abhishek.rmakkumoni6100 Рік тому

    🎉🎉🎉

  • @marysainoraj2k1
    @marysainoraj2k1 Рік тому

    ചിലപ്പോൾ ഭൂമിയിലെ പോലെ മാർസിൽ കുറച്ചു വർഷങ്ങൾ കഴിഞ്ഞു ജീവൻ ഉണ്ടായേക്കാം...

  • @alonelyrics7306
    @alonelyrics7306 Рік тому

    Ee informations angene ketunnu

    • @47ARENA
      @47ARENA  Рік тому

      Power of internet🙂

  • @favoriteclimax1700
    @favoriteclimax1700 Рік тому

    Mars orikkalum habitable zoneil vanittila. Ee vedioyil mars orikkal habitable zoneil ayirunnu ennu paranjathu kettu, athu thettanu. Marsinde adharisha ghadanakondu choodukondum aanu avide jelam nilaninnathu athu habitable zoneil ullathu kondalla

    • @47ARENA
      @47ARENA  Рік тому

      ഈ video-യിൽ "Mars habitable zone-ൽ ആയിരുന്നു" എന്ന് ഞാൻ പറയുന്ന ഭാഗം, കൃത്യമായി എപ്പോഴാണെന്ന് പറഞ്ഞു തരാമോ? എത്രാമത്തെ മിനിറ്റിൽ എത്രാമത്തെ സെക്കൻഡിൽ?

    • @favoriteclimax1700
      @favoriteclimax1700 Рік тому

      1.16 to 1.19 secondil..

    • @47ARENA
      @47ARENA  Рік тому

      അവിടെ ഞാൻ അങ്ങനെ പറഞ്ഞിട്ടില്ലല്ലോ. പറഞ്ഞിട്ടില്ലാത്ത കാര്യം പിന്നെ ഇയാൾ എങ്ങനെ കേട്ടു?

    • @favoriteclimax1700
      @favoriteclimax1700 Рік тому

      'Kurachu kalathekku mars habitableum ariyunnu' ennu parayundu.. athetha udheshichathu ennu vekathamakkamo..?

    • @47ARENA
      @47ARENA  Рік тому

      "കുറച്ചു കാലത്തേക്ക് mars habitable ആയിരുന്നു" എന്നാണ് ഞാൻ പറഞ്ഞിട്ടുള്ളത്. അങ്ങനെ പറയുന്നതും, "കുറച്ചു കാലത്തേക്ക് mars habitable zone-ൽ ആയിരുന്നു" എന്ന് പറയുന്നതും ഒന്നാണോ?

  • @bgmilover524
    @bgmilover524 Рік тому

    😊😊

  • @binubinu378
    @binubinu378 Рік тому

    Bro bro scientist ano❤❤

    • @47ARENA
      @47ARENA  Рік тому +1

      🙄

    • @binubinu378
      @binubinu378 Рік тому

      Ethrayum arivukal nammali lekke yethikkunna bro nne big salute 💖💖

  • @KamaljithMK
    @KamaljithMK 3 дні тому

    മാഷ്🙄

  • @ajithabijith5088
    @ajithabijith5088 Рік тому +1

    🎶🎉🎉

  • @PrasadtcPrasad-wp5re
    @PrasadtcPrasad-wp5re Рік тому

    ചന്ദ്രയാൻ നമ്മളുടെ അഭിമാനം 👍

  • @aswindas-lg4zn
    @aswindas-lg4zn Рік тому

    Prasanth ps

  • @alienscivilization9388
    @alienscivilization9388 Рік тому

    Hey...humens .. v aliens mining sevral parts of Mars and made an plutonium fusion test at desert land of the mars for producing heat and waivel minus temperature....

  • @muhammedaslam7658
    @muhammedaslam7658 Рік тому +1

    Bro neelam strogine kurichu samsarikkammo🙄

    • @47ARENA
      @47ARENA  Рік тому

      Neil Armstrong ആണോ ഉദേശിച്ചത്‌?

  • @MAFIAEDITZ2.O_2007_
    @MAFIAEDITZ2.O_2007_ Рік тому

    206 th view