Aliyans - 379 | നൊസ്റ്റാൾജിയ | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 615

  • @ANEESHRAVIVLOGS
    @ANEESHRAVIVLOGS 2 роки тому +50

    ഓരോ എപ്പിസോഡും ഇഷ്ടത്തോടെ തന്നെയാണ് ഞങ്ങൾ നിങ്ങൾക്കായി നൽകുന്നത് ...
    പക്ഷെ ... ചിലപ്പോൾ ചിലത് ഞങ്ങളെക്കാളേറെ നിങ്ങൾക്കിഷ്ടമായി എന്നറിയുമ്പോൾ അഭിമാനം സന്തോഷം ...
    എല്ലാം ദൈവാധീനം
    പിന്നെ നിങ്ങടെ സ്നേഹം
    പ്രോത്സാഹനം
    ഇതൊക്കെ തന്നെയാണ്
    ഞങ്ങൾക്ക് ലഭിയ്ക്കുന്ന പുരസ്‌കാരം ...
    നന്ദി
    രാജേഷ്
    കമുദി ടിവി
    പിന്നെ ഞങ്ങൾക്കൊപ്പം നിൽക്കുന്ന ഞങ്ങട ടീം ....
    അതിലേറെ ഞങ്ങളെ സ്നേഹിയ്ക്കുന്ന നിങ്ങൾ ഓരോരുത്തടോടും ....

    • @dasanvk20
      @dasanvk20 2 роки тому

      Spr

    • @FidhaFathima-up9oi
      @FidhaFathima-up9oi 9 місяців тому

      Ente ponnoe kann niranj poyi😢. What an amazing episode ❤❤❤❤❤

    • @vaduvdl1422
      @vaduvdl1422 8 місяців тому

      AaaaA44744447774444447744AZ a4a

    • @AbiAbi12-x4q
      @AbiAbi12-x4q 5 місяців тому

      ❤️❤️❤️

  • @hudafathima8394
    @hudafathima8394 2 роки тому +103

    അഭിനയിക്കാൻ പറയുമ്പോൾ ജീവിച്ചു കാണിക്കുന്ന താരങ്ങൾ ഓരോ എപ്പിസോഡ് കാണുമ്പോഴും സന്തോഷം കൊണ്ട് കണ്ണ് നിറയും 💚

  • @prasadnair2998
    @prasadnair2998 2 роки тому +159

    തങ്കത്തിന്റെ കനകന്റെ റൂം ലെക്കുള്ള വരവ് സൂപ്പര്‍.. രണ്ടു പേരും മനോഹരമായ അഭിനയം കാഴ്ച വച്ച എപ്പിസോഡ്.. ലില്ലി നല്ല support കൊടുത്തു.. നാത്തൂന്‍ മാര്‍ എപ്പോഴും ഇങ്ങനെ ആയിരി ക്കണം... 👍👍🙏🙏❤️

    • @beenaabraham2243
      @beenaabraham2243 2 роки тому +6

      അതെ 😀😀
      അതൊരു വരവ് thanneyaanne
      ലില്ലടെ നിൽപ്പ് കാണുമ്പോൾ 😀

    • @asiyaasiya7521
      @asiyaasiya7521 2 роки тому

      Corect

    • @asiyaasiya7521
      @asiyaasiya7521 2 роки тому

      Corect

    • @Nair1qq
      @Nair1qq 2 роки тому

      അമ്മായി അമ്മമ്മാരെ പോലും തിരി പി യ്ക്കുന്നത് ഈ നാത്തൂൻ മാർ ആണെന്നാണ് പറയുന്നത്.

  • @sindhusiya6787
    @sindhusiya6787 2 роки тому +83

    സൂപ്പർ കൂടപ്പിറപ്പുകളെ സ്നേഹിക്കുന്നവരുടെ കണ്ണുനിറയാതെ ഇരിക്കില്ല ❤❤❤

  • @Fahanaah
    @Fahanaah 2 роки тому +44

    ഒരു നിമിഷത്തെക്ക് മനസ്സിൽവേദനതോന്നി ഇന്നത്തെ കാലത്ത് ഇല്ലാത്ത സഹോദര സ്നേഹം അഭിനയമാണെക്കിലും കണ്ടപ്പോൾ ഒരു വിങ്ങൾ

  • @gopakumarkd
    @gopakumarkd 2 роки тому +94

    ഇപ്പോൾ ഇങ്ങനെയുള്ള സഹോദര സ്നേഹം കാണാൻ കഴിയില്ല .. വളരെ അപൂർവമായി മാത്രമേ കാണാൻ പറ്റു... ഹൃദയസ്പർശിയായ എപ്പിസോഡ് ❤

    • @ratnammenon2225
      @ratnammenon2225 2 роки тому +5

      ഇന്നും ഉണ്ട്... എനിക്കും കൂടപ്പിറപ്പുകളായിഅഞ്ച് പേരുണ്ട്... ഇന്നും ഒരു മനസ്സായി എല്ലാവരും ഒത്തൊരുമിച്ച് ജീവിക്കുന്നു.

    • @gopakumarkd
      @gopakumarkd 2 роки тому

      @@ratnammenon2225 ഭാഗ്യവതി 👍

    • @kan-wn4uw
      @kan-wn4uw 2 роки тому

      @@ratnammenon2225 bhagim 🙌👍💜

  • @chandranmancheyil254
    @chandranmancheyil254 2 роки тому +102

    Yes ഈ സ്നേഹത്തിനു മുന്നിൽ എപ്പിസോഡ് എത്ര കാലം കഴിഞ്ഞാലും ഈ അളിയൻ മറക്കില്ല

    • @saranyams7787
      @saranyams7787 2 роки тому

      😂😂😂😂😂😂🙄🙄🙄

  • @lizypaul7423
    @lizypaul7423 2 роки тому +34

    ഈ സീരിയൽ നമ്പർ one ആണ്. ഒരു രക്ഷയും ഇല്ല ഓരോരുത്തരും ഇതിൽ ജീവിയ്ക്കുകയാണ്. കൊച്ചു പിള്ളേർ വരെ ❤

  • @induramakrishnan887
    @induramakrishnan887 2 роки тому +119

    ഇന്നത്തെ കാലഘട്ടത്തിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സഹോദരീ സഹോദര ബന്ധം... പണ്ടെത്രമാത്രം പവിത്രത ഉള്ള തായിരുന്നു എന്ന് ഈ എപ്പിസോഡ് ൽ വളരെ മനോഹരമാക്കി തന്നതിന് നന്ദി. സന്തോഷം 🥰

    • @PriyanshiS02
      @PriyanshiS02 2 роки тому +3

      may be urs not ours....

    • @shivanyastube7042
      @shivanyastube7042 2 роки тому +1

      Supper😍

    • @ashiqueashi3781
      @ashiqueashi3781 2 роки тому +1

      Athu ningalde karyamaayirikkum innathe kaala gattathik sahodhari sahodhara bhandham nashttapettu kondirikkunnu ennu onnu poye

    • @1a1a3a7
      @1a1a3a7 2 роки тому

      @@ashiqueashi3781 avaru paranjathil kureyoke sathyamundu. ipozhathe kalathu sneham undavvum athu pzhaya kalathullavarude cherupatilum undayitundavum ennal,prayamavumbol vivaham kazhiyumbozho makkalku prayamavumbozho svathidapadukalum avakasha tharkangalum barya or barthavinte sammasrdhathilo thakarnnu pogunna sahodhara bandhangal undu,athinu e kalamenno pazhaya kalamenno onnumilla

    • @abhinav5744
      @abhinav5744 2 роки тому +1

      Enitt poddda🤬🤬🤬🤬 vivaram illathavane

  • @muhammedthachuparamb
    @muhammedthachuparamb 2 роки тому +18

    ശെരിക്കും കണ്ണ് നിറഞ്ഞു പോയി നല്ലഒരു എപ്പിസോഡ്....... ആത്മാർത്ഥസ്നേഹത്തിന്റെ മുന്നിൽ എന്നും ഞാൻ മയങ്ങിയിട്ടേ ഒള്ളു.......

  • @arscreations7805
    @arscreations7805 2 роки тому +73

    വളരെ നല്ലൊരു എപ്പിസോഡ്, എല്ലാവരും സൂപ്പർ. അവസാന സീൻ കണ്ണു നിറഞ്ഞുപോയി 💕

  • @kunjuqatar5123
    @kunjuqatar5123 2 роки тому +278

    കനക നും തങ്കവും സൂപ്പർ എനിക്കും 4സഹോദരിമാരാണുള്ളത് എല്ലാവീട്ടിലും ഞാൻ ഒരു ദിവസത്തിൽ ഒരു പ്രാവശ്യം പോകാറുണ്ട് ഒരു അനിയനും എനിക്കുണ്ട് അവിടെയും എല്ലാ ദിവസവും പോകാറുണ്ട് കനക നും തങ്കവും സൂപ്പർ അതിലും എനിക്ക് ഇഷ്ടപെട്ടത് ലില്ലി എന്ന നാത്തൂനെയാണ് കാരണം ആ പെങ്ങളെയും അങ്ങളേയും ഇത്ര മാത്രം സ്നേഹിക്കുന്ന നാത്തൂന് എന്റെ വക ബിഗ് സല്യൂട്ടു

    • @beenaabraham2243
      @beenaabraham2243 2 роки тому +1

      സത്യം 👍

    • @rekhaj5757
      @rekhaj5757 2 роки тому +5

      Kanakanu thaniavum acting...Ningal Ella divasavum sahidarangalude veettil pokarundennu paranchappol..sharikkum kannu niranchu. Inganulla sahodarangal undallo ippozhum.
      I don't have a brother. I wish my son and daughter always love each other and stood for each other.
      I always says, ente makalkku vendiyanu , aftr 7 years I gave birth to my son. Aval orikkalum ottapettu pokaruthu. I never say my son, u should ignore wife for sister as my husband doing. Both are equally important. Sisters love is so special

    • @subairsubi4105
      @subairsubi4105 2 роки тому +7

      Enikkum und..Oru കാര്യവുമില്ല. Snehamilla

    • @jayaprakashcp5645
      @jayaprakashcp5645 2 роки тому +3

      ഈ സ്നേഹം പല കുടുംബങ്ങളിലുള്ള കൂടപ്പിറപ്പുകൾ നിർബന്ധമായും കണ്ടിരിക്കേണ്ടതാണ്.

    • @Guppymedia1
      @Guppymedia1 2 роки тому +4

      എനിക്കും ഉണ്ട് ഒരു അനിയൻ പല സാഹചര്യങ്ങളിലും വഴക്കിടും പിന്നെ അതോർക്കുമ്പോൾ സങ്കടം വരും ഒന്നു മില്ലെങ്കിലും സ്വന്തം കൂടപ്പിറപ്പല്ലേ ♥️♥️😘

  • @lakshmik.j4787
    @lakshmik.j4787 2 роки тому +34

    ഇവരുടെ സ്നേഹം നില നിൽക്കാൻ ലില്ലി ഒരു പ്രധാന കാരണം തന്നെയാണ്

    • @rekhaj5757
      @rekhaj5757 2 роки тому +2

      Lillyude brotherinte wife anallo ivide thankam. Appol, enganayalum family. Allel, Lilly oru Valli ayene...kanakane chutty churanchu ,swasam muttichene.
      Ente pengale polathe budhimathi worldile kanilla. Swantham barthavine varacha varayil nirthi pirakinnu kalikkum. Athe pole, brother( my hus) ethra soothrathilanu adichu mattunnathu, brothrinu polum ariyillla pengal ethrayo adichu Matti ennu. I have clear acount, but can't say. As brother, love sister a lot.

    • @sadanandanachary6404
      @sadanandanachary6404 2 роки тому

      Super

  • @sinisini9419
    @sinisini9419 2 роки тому +30

    ഇതിൽ ഏറ്റവും കൂടുതൽ high lite ആയത് kanaganum thankavum ആണെന്ന് തോന്നിയില്ല കാരണം എല്ലാ kett നിക്കണ ലില്ലിയുടെ സ്നേഹം abaaram thanne😍❤️💖

  • @dsvideos1338
    @dsvideos1338 2 роки тому +73

    Supr എപ്പിസോഡ് കണ്ണ് നിറഞ്ഞു മനസ്സും ❤❤

  • @mareenareji4600
    @mareenareji4600 2 роки тому +90

    ഇവിടെ കനകനും തങ്കവും അല്ല....ലില്ലി ആണ് super. എന്റെ മനസ്സ് നിറയെ പെങ്ങളോടുള്ള സ്നേഹം ആണെന്ന് പറഞ്ഞാൽ ഒരു ഭാര്യക്കും അത് ഇഷ്ടമാവില്ല.അതുകൊണ്ടു തന്നെ ലില്ലി ആണ് ഇവിടെ star

  • @ssajeevan2396
    @ssajeevan2396 2 роки тому +8

    ഇത് അങ്ങ് കലക്കി... സഹോദരിമാർ ഉള്ള സഹോദരന്മാർ ഉള്ളറിഞ്ഞു ഇത് കാണും 😍😍😍😍🙏🏻🙏🏻

  • @sonavstephen6801
    @sonavstephen6801 2 роки тому +59

    സൂപ്പർ എപ്പിസോഡ് 👏👏👌👌ഇതുപോലെ ക്‌ളീറ്റോ - ലില്ലി സ്നേഹത്തിന്റെ ഒരു എപ്പിസോഡ് കൂടി വേണം 😍

    • @shineykottayam8506
      @shineykottayam8506 2 роки тому +1

      Cleeeeeeeeto

    • @sumeshsumeshps5318
      @sumeshsumeshps5318 2 роки тому +4

      അവര് തമ്മിലുള്ള സ്നേഹം പലപ്പോഴും കാണിക്കാറില്ല... 😔

    • @agkk8021
      @agkk8021 2 роки тому +1

      Episode number 298 kandu nokkooo..

    • @sumeshsumeshps5318
      @sumeshsumeshps5318 2 роки тому

      @@agkk8021 യെസ്, 👍👍👍

  • @radhikaradhika8089
    @radhikaradhika8089 2 роки тому +4

    സത്യത്തിൽ ഇതുവരെ കണ്ട എപ്പിസോഡുകളിൽ കണ്ണുനിറച്ച ഒന്നായിരുന്നു. ഇതൊക്ക കണ്ടിട്ടെങ്കിലും ശത്രുക്കളായി ജീവിക്കുന്ന സഹോദരങ്ങൾ ഒന്നിക്കട്ടെ. ഈ ഒരു കാലഘട്ടത്തിന് ആവശ്യമായആവിഷ്ക്കാരം.

  • @zzzzzyuu7257
    @zzzzzyuu7257 2 роки тому +83

    അടിപൊളി ❤തങ്കം രണ്ടു പേരും കണ്ണുനിറച്ചു 😭❤iloveyou👌😘

    • @rajibabu9461
      @rajibabu9461 2 роки тому +2

      Ente husband e episode Kane karanjupoyi😓😓nostalgic thanne💕💕💕💕👍👍👍👌

  • @sudhakaranp1367
    @sudhakaranp1367 2 роки тому +18

    🌹🌹🌹സൂപ്പർ, കരയിപ്പിച്ചു.... ഇതാണ് യഥാർത്ഥ സഹോദര സ്നേഹം.. ഇത് വിലയ്ക്ക് വാങ്ങാൻ കിട്ടില്ല.... എല്ലാവർക്കും ഇതൊരു പാടം..... അടിപൊളി...... 🌹🌹🌹🌹

  • @filufilu545
    @filufilu545 2 роки тому +78

    ഇന്നത്തെ എപ്പിസോഡ് മനസ്സും കണ്ണും നിരയിപിച്ചു അതിൽ ഉബരി നല്ലൊരു കുളിർമ യും .👍👍🥰

    • @smnair6642
      @smnair6642 2 роки тому +1

      ഏതു ഭാഷ ആണ്

  • @binduvb7885
    @binduvb7885 2 роки тому +9

    എല്ലാ എപ്പിസോഡുകളും കണ്ടു ചിരി മാത്രമേ വന്നിട്ടുള്ളൂ. ഇത് കണ്ടു അല്പം സങ്കടം വന്നുപോയ്. എല്ലാ സഹോദരി... സഹോദരന്മാർക്കും വേണ്ടിയുള്ളതാകട്ടെ ഇന്നത്തെ ഈ എപ്പിസോഡ്. നിർഭാഗ്യമെന്നു പറയട്ടെ എനിക്ക് ബ്രദർ ഇല്ല.

  • @rujithkannur2708
    @rujithkannur2708 2 роки тому +35

    അളിയൻസ് മനുഷ്യത്വത്തിന്റെ കഥയാണ്, കഥകൃത്തിനെ സമ്മതിക്കണം. 👍👍👍ഈ എപ്പിസോഡ് മുകവുറ്റതാണ്., മുന്നോട്ടുപോകുക.

  • @manucr77
    @manucr77 2 роки тому +1

    ഇതൊക്കെ കാണുമ്പോൾ സ്നേഹിക്കാനും അടി കൂടാനും പിണങ്ങാനും ഒത്തിരി കഴിഞ്ഞു അതൊക്കെ ഓർത്തു സങ്കടപ്പെടാനും പിന്നെ വീണ്ടും സ്നേഹിക്കാനും ഒരു പെങ്ങളില്ലാതെ പോയല്ലോ എന്ന നിരാശ മനസ്സിനെ മുറിവേൽപ്പിക്കുന്നു 😔😔"അളിയൻ"സിന്റെ ചരിത്രത്തിലെ എന്നും ഓർത്തു വെക്കാനുള്ള ഒരു അടിപൊളി എപ്പിസോഡ് 😍😍അഭിനന്ദനങ്ങൾ അളിയൻസ് ടീമ്സിന് 😍😍😍😍

  • @harisv.p1802
    @harisv.p1802 2 роки тому +35

    തങ്കം കനകന്റെ കൈ പിടിച്ചപ്പോളുള്ള ഭാവം, മഞ്ജു ശരിക്കും ഒരു ജീനിയസ് തന്നെ. കനകനും മറ്റുള്ളവരും ഒട്ടും മോശമല്ല Incredible performances 💜

  • @ikozhikod1391
    @ikozhikod1391 2 роки тому +22

    നല്ല അഭിനയം നല്ല കഥ നല്ല തിരക്കഥ 🙏❤️ അളിയൻ സ് സൂപ്പർ

  • @choicekitchenkerala6178
    @choicekitchenkerala6178 2 роки тому +3

    ഈ സ്നേഹം ആണ് വീണ്ടും വീണ്ടും ഈ പരമ്പര കാണാൻ നമ്മളെ പ്രേരിപ്പിക്കുന്നത് 💐💐💐💐💐💯💯

  • @anjualex4522
    @anjualex4522 2 роки тому +30

    Brother and sister is the best and most blessed relationship😊

  • @roshu5622
    @roshu5622 2 роки тому +2

    സഹോദര സ്നേഹ ബന്ധങ്ങളുടെ കെട്ടുറപ്പ് എത്രത്തോളമെന്നു കാണിച്ചു തന്ന എപ്പിസോഡ്. നന്ദി രാജേഷേട്ടാ..

  • @prajithpraju5253
    @prajithpraju5253 2 роки тому +3

    ഒരുപാട് ഇഷ്ടം ആണ് ഈ കുടുംബം 🥰
    Thank to all 🥰🙏അളിയൻ vs അളിയൻ മുതൽ കാണാറുണ്ട്.......... സ്വന്തം കുടുംബത്തിൽ നടക്കുന്ന ഓരോരോ സംഭവങ്ങൾ പോലെ എന്നെ തോന്നാറുള്ളു അത്രക്കും ഇഷ്ടമാണ് 💙

  • @Suresh-tu3sw
    @Suresh-tu3sw 2 роки тому +4

    അറിയാതെ കണ്ണു നിറഞ്ഞു പോയ നിമിഷങ്ങൾ..... പഴയ ഓർമകളിലേക്ക് കൊണ്ട് പോയ സഹോദരങ്ങൾക്ക് നന്ദി 🙏... മുത്തേ 😊തക്കിളി മുത്തേ 😊.....ചെറിയ ഒരു വിഷമത്തോടെ
    ഈ വിളി ഞാൻ നിർത്തുകയാണ്... ഇനി എന്റെ കമന്റ്‌ ഇതിൽ ഉണ്ടാവില്ല... കാരണം ചിലർക്ക് ഇത് കല്ലുകടി പോലെ തോന്നി... എന്നോട് എന്തിനു വിളിക്കുന്നു... എന്ന് ചോദ്യം വന്നു... മറ്റുള്ളവർക്ക് ഇത് ബുദ്ധിമുട്ട് ആവും എന്ന് ഞാൻ വിചാരിച്ചില്ല.... അളിയൻസ് vs അളിയൻസ് മുതൽ അളിയൻസിന്റ ഈ എപ്പിസോഡ് വരെ മുടങ്ങാതെ കണ്ട് എല്ലാവരെയും സപ്പോർട്ട് ചെയ്തു..... അന്ന് എന്റെ വിളി കേട്ട് തക്കിളി മോളും വന്നു....കോവിഡിന്റെ സമയത്തു സേഫ് അല്ലേ എന്ന് ചോദിക്കാൻ എന്നോട് മനസ്സ് കാണിച്ച മഞ്ജു ചേച്ചിക്കും നന്ദി..... എല്ലാവരെയും കാണാൻ രണ്ടു തവണ ശ്രമിച്ചു... പക്ഷേ... നടക്കാതെ പോയി.... എല്ലാവരും വീട് പോലെ മനസ്സിൽ ഉണ്ട്..... ഇത് മുടങ്ങാതെ ഞാൻ കാണും... ഒരായിരം ഭാവുകങ്ങൾ എല്ലാവർക്കും നേരുന്നു.... എന്നെ സപ്പോർട്ട് ചെയ്ത് സംസാരിച്ച സഹോദരങ്ങൾക്കും മോശമായി സംസാരിച്ച സഹോദരങ്ങൾക്കും സ്നേഹം മാത്രം...... തക്കിളി മോളെ.... നന്നായി പഠിക്കുക. വലിയ ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ... മോൾടെ അങ്കിൾ...... സ്നേഹം മാത്രം 😊🙏

    • @Sileesh
      @Sileesh 2 роки тому +1

      😍❤️🥰👍👌🙏Blessings🙌
      Don't worry

    • @AkshayaAS
      @AkshayaAS 2 роки тому +1

      🥰🥰uncle...eniyum serialil kanukayum athupola abhiprayagal parayukayum venam.....enik exams oke ayrnu...10thil an athan reply onm tharan pattathe...april 25th thot boards thudagum...pakshe ella commentm njn kanunind...othiri santhosham unclente snehathnu...eniyum snehavm supports venam...❤

    • @Suresh-tu3sw
      @Suresh-tu3sw 2 роки тому +1

      @@AkshayaAS 🥰🥰തക്കിളി മോളെ 🥰🥰 ഒരുപാട് സന്തോഷം 😍😍... മോൾക്ക്‌ തിരക്കാണെന്നും എക്സാം ആണെന്നുമൊക്ക അങ്കിളിന് അറിയാം 😊 പക്ഷെ.... ചില bad comments വിഷമിപ്പിച്ചു.... അതുകൊണ്ടാണ് അങ്കിൾ... സാരമില്ല... എന്റെ സ്നേഹം എന്നും മോൾക്ക് ഉണ്ട്.... അളിയൻസിലെ കുടുംബത്തോടും 🌹♥️

  • @aneeshprabhakaran45
    @aneeshprabhakaran45 2 роки тому +3

    സൂപ്പർ എപ്പിസോഡ്...ഞാൻ ഒരുപാട് ഇഷ്ട്ടപെടുന്ന പ്രോഗ്രാം.... എന്റെ അമ്മയുടെ, പ്രാർത്ഥനയുടെ... ഫലം ആയിരിക്കാം... എനിക്കും ഇവരോടൊപ്പം.... അളിയൻസിൽ ഒരു വേഷം ചെയ്യാനുള്ള ഭാഗ്യം, കിട്ടി... അതിന്... ഭാഗവാനോട് ഞാൻ നന്ദി, പറയുന്നു.... But..., രാജേഷ് സാറിനോടും 🙏🙏🙏🙏🙏🙏🙏

  • @sarammarobinson7042
    @sarammarobinson7042 2 роки тому +10

    എന്റെ സഹോദരനെയും ഞാൻ ഓർക്കുന്നു.. എന്നേ വിട്ടു പോയിട്ട് ഇന്ന് 4 മാസം ആയി 😥😥😥😥😥😥😥😥😥😥😥😥😥😥😥. മരിക്കത്തില്ല ഓർമ്മകൾ 🌹😭😭

    • @manucr77
      @manucr77 2 роки тому

      😔😔😔😔

    • @alexdaniel8271
      @alexdaniel8271 2 роки тому

      Dukhangal ellavarkum undu... May God make us happy

  • @kumaraguruparanramakrishna7066
    @kumaraguruparanramakrishna7066 2 роки тому +2

    I am a Tamilian. I haven't watched this series regularly. There is something I find common with both Tamil and Malayalam culture. The actors seem to be real people living next door!. Typical middle class life with all its plus and minus points are visualised in this teleserial, Aliyans. This episode is especially appealing to our nostalgia. The subtle human emotions are captured to rectify the minds of the viewers, as a cathartic measure to reunite the divided families as one!
    "Of all arts, cinema is the most important one " -Lenin rightly said.
    My salute to all the actors, the technical crew and the director for the realistic portrayal of our present lives with the insight into our historical cultural roots! The selection of the actors is superb, tailored to the concept.
    My wife likes this series more than myself. She hails from Kanyakumari district sharing the same cultural roots; me too of undivided Tirunelveli district of Tamil Nadu. Now living in Chennai .
    All the best for the grand success of this series.

  • @joyjohny2975
    @joyjohny2975 2 роки тому +7

    കാര്യം നിസ്സാരമാണെങ്കിലും , കണ്ണ് നിറഞ്ഞുപോയി 😭

  • @sreedevid2247
    @sreedevid2247 11 місяців тому

    ഇങ്ങനെയുള്ള സഹോദരനും സഹോദരിയും എവിടെയും കാണില്ല. നല്ല സ്നേഹം

  • @ManojKumar-wz3tj
    @ManojKumar-wz3tj 2 роки тому +12

    മീഡിയേറ്റർ - ലില്ലി -മുത്ത് സൂപ്പർ ....

  • @prasanthdv4762
    @prasanthdv4762 2 роки тому +2

    കണ്ണു നനയിച്ചു.നമിക്കുന്നു ഈ സഹോദര സ്നേഹത്തിനു മുൻപിൽ 🙏

  • @seenathseenath8865
    @seenathseenath8865 2 роки тому +23

    അടിപൊളി ആയിരുന്നു അവസാനത്തെ ലിലിയുടെ ഡയലോഗ് പൊളിച്ചു 👍👍🥰😘

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 роки тому +23

    കനകനനും തങ്കവും ലില്ലിയും സൂപ്പർ Actors ഒരു സംശയവും ഇല്ല💕💥🙏

  • @suryadeva2009
    @suryadeva2009 2 роки тому

    പ്രിയപ്പെട്ട കനകനും തങ്കവും അറിയാൻ,
    കൺമുന്നിൽ കാണുമ്പോൾ വഴക്കിടുമെങ്കിലും ഏറ്റവും നിഷ്കളങ്കമായ സ്നേഹം എന്നും സഹോദരസ്നേഹം തന്നെയാണ് എന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് നിങ്ങൾ ആങ്ങളയും പെങ്ങളും. ഒരു പെങ്ങളുടെ സ്വകാര്യ അഹങ്കാരമാണ് അവളുടെ ആങ്ങള അല്ലേ. പിണങ്ങിയിരിക്കുന്ന സഹോദരിയോട് ഒന്ന് മിണ്ടാൻ കൊതിക്കുന്ന കനകന്റെ മനസ്സും, സഹോദരനോട് മിണ്ടാനായി മുളകുപൊടി തിരക്കിയെത്തുന്ന തങ്കത്തിന്റെ മനസ്സും ഞങ്ങൾ ശരിക്കും മനസ്സിലാക്കുന്നുണ്ട്. എപ്പിസോഡിൽ കോമഡിയും ട്രാജഡിയും ഒന്നുമില്ലെങ്കിലും നിങ്ങൾ രണ്ടുപേരുടേയും ഈ സഹോദരസ്നേഹം, പിണക്കം, പിണക്കം മാറ്റാനുള്ള സൂത്രങ്ങൾ ഒക്കെ കണ്ടിരിക്കാൻ നല്ല രസമാ ഒട്ടും വിരസത തോന്നാറില്ല. കനകനും തങ്കവും തമ്മിലുള്ള പിണക്കം ആവിഷ്കരിക്കുന്ന ഒരുപാടെപ്പിസോഡുകൾ ഉണ്ടായിട്ടുണ്ട് അളിയൻസിൽ. എന്നിട്ടും പ്രേക്ഷകരായ ഞങ്ങൾക്ക് തെല്ലും ബോറടിക്കുന്നില്ല. അതാണ് കനകൻ തങ്കം കെമിസ്ട്രി. ലില്ലിയും ക്ലീറ്റോയും സഹോദരങ്ങളാണെങ്കിലും കനകനും തങ്കവും പോലെയല്ല. ആ ഫ്രോക്കും പഴയ ഫോട്ടൊയും കയ്യിൽ കിട്ടിയില്ലായിരുന്നെങ്കിലും നിങ്ങൾ ആങ്ങൾ പെങ്ങൾമാർക്ക് അധിക സമയം പിണങ്ങിയിരിക്കാൻ കഴിയില്ലെന്ന ഉത്തമബോധ്യമുണ്ട് ഞങ്ങൾക്ക്. അനീഷ് രവി, മഞ്ജു പത്രോസ് സഹോദര ഭാവം പ്രകടിപ്പിക്കാൻ അന്വർത്ഥമാക്കാൻ നിങ്ങൾ രണ്ടുപേരെയും വെല്ലാൻ ഇനി ആളില്ല.
    അളിയൻസിന്റെ ഏറ്റവും വലിയ പ്രത്യേകത രണ്ടു നാത്തൂൻമാർ തന്നാ. ഭർത്താവ് അദ്ദേഹത്തിന്റെ പെങ്ങളോട് പിണങ്ങിയാൽ അത് വല്യ ആശ്വാസമായി എന്ന് കരുതുന്നവരാണ് നാത്തൂൻമാരേറെയും, സിനിമയിലും സീരിയലിലും ജീവിതത്തിലുമെല്ലാം. ലില്ലി പക്ഷെ അതിൽ നിന്നും വ്യത്യസ്ഥയാണ്. ഭർത്താവിന്റെയും സഹോദരിയുടേയും പിണക്കം മാറ്റാൻ തന്നാലാവുന്നതൊക്കെ ചെയ്യുന്ന ലില്ലി തന്നെയാ ഇന്നത്തെ താരം.

  • @krishnaambika5760
    @krishnaambika5760 2 роки тому +2

    ഇത് കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി എന്റെ ആങ്ങളയും ഇങ്ങനെ ആയിരുന്നു അവൻ മരിച്ചിട്ട് രണ്ട് വർഷം ആയി മനസ്സ് വല്ലാതെ വിങ്ങുന്നു

  • @rajendranvayala4201
    @rajendranvayala4201 2 роки тому +1

    ഓർമകൾ എപ്പോഴും ആകുലതകൾ പകരുന്നു.അതിൽ സന്തോഷം ഉള്ളത് ഒളിഞ്ഞിരിക് കുകയാവും .അത് കണ്ടെത്തുമ്പോളുംകരച്ചിൽവരും.അങനെയെത്രയോ ഓർമകളാണ് ഈഎപ്പിസോഡ് നൽകിയത്

  • @chandrikadevi6958
    @chandrikadevi6958 2 роки тому +8

    നല്ല ഒരു episode.innu ഇത്ര സ്നേഹം ഉണ്ടോ എന്നു സംശയം. 1% കാണും 👌👌

    • @sreekumariraj7501
      @sreekumariraj7501 2 роки тому +2

      കനകനും തങ്കവും പോലെയുള്ള സഹോദരങ്ങളെ ഇന്നത്തെ കാലഘട്ടത്തിൽ വളരെ അപൂർവ്വമായേ കാണാൻ സാധിക്കൂ.....
      ഇപ്പോഴുള്ള സഹോദരങ്ങൾക്കു കാര്യ സാദ്ധ്യത്തിനുള്ള സ്ന്വേഹമേയുള്ളു.

  • @trsugath
    @trsugath 2 роки тому

    അറിയാതെ കണ്ണു നിറഞ്ഞു പോയത് എനിക്ക് മാത്രം ആണോ 😍 ലളിതം സുന്ദരം 🌹🌹🌹അഭിനന്ദനങ്ങൾ 🌹🌹🌹🌹😍😍😍

  • @madhavibhaskar6729
    @madhavibhaskar6729 2 роки тому +4

    ശരിക്കും കൊതിച്ചു പോയി ഈ സഹോദരബന്ധം , സ്നേഹവാത്സല്യം കണ്ണു നിറഞ്ഞു -.മനസ്സും

  • @assinarkm78
    @assinarkm78 2 роки тому +1

    ഇതാണ് സഹോദര സ്നേഹം. കണ്ണ്. നിറഞ്ഞുപോയി

  • @thabrezahmed5142
    @thabrezahmed5142 2 роки тому +16

    A Complete Family Entertainment, Wow Superb !!

  • @rajasree8459
    @rajasree8459 11 місяців тому

    ഇങ്ങനെ സ്നേഹം ഉള്ള സഹോദരങ്ങളെ കിട്ടുക എന്ന് പറഞ്ഞാൽ അത് ഒരു മഹാഭാഗ്യം ആണ്. എനിക്കും ഉണ്ട് സഹോദരങ്ങൾ പക്ഷെ aa സ്നേഹം എന്താണെന്ന് അനുഭവിച്ചിട്ടില്ല

  • @muhsiasifmuhsiasif7492
    @muhsiasifmuhsiasif7492 2 роки тому +18

    Aneeshettane pole oru bro enik undayirunnengil

  • @preetharajeev7693
    @preetharajeev7693 2 роки тому

    ഒരുപാട് ഒരുപാട് ഒരുപാട് സങ്കടം,സന്തോഷവും തോന്നി രാജേഷ് ഭായി...ഞാൻ വിളിച്ചിരുന്നു കിട്ടിയില്ല...പിന്നെ എടുത്തില്ല ബെൽ ഉണ്ടായിരുന്നു...എൻറ്റെ സന്തോഷം സങ്കടം എല്ലാം പറയാൻ തോന്നി...

  • @philominajoy6902
    @philominajoy6902 2 роки тому +3

    ഇന്നത്തെ കാലത്ത് സഹോദര സ്നേഹം ഉണ്ടൊ? ഒക്കെ അഭിനയം ചിലർക്ക് അല്ലെ? സൂപ്പർ എപ്പിസോഡ്👍

  • @selina6564
    @selina6564 2 роки тому +7

    💕💕lovely epi👌👌all in all 💖⭐ ഇതേപോലെ ഒരു ബ്രദറിനെ കിട്ടാൻ പുണ്യം ചെയ്യണം

  • @ichuinu5887
    @ichuinu5887 2 роки тому +10

    കരഞ്ഞു പോയി അവരുടെ സ്നേഹം കണ്ടപ്പോൾ

  • @ctmuneer2504
    @ctmuneer2504 2 роки тому

    എന്തൊരു രസം ആണ് നിങ്ങളുടെ vidio കാണാൻ.ഇപ്പോൾ എന്നും ഇവരെ കാണാഞ്ഞാൽ എന്നൊരു ബുദ്ധിമുട്ട് ആണ്

  • @EternalFarmers
    @EternalFarmers 2 роки тому +52

    Superb acting 🤗 Kerala's the best serial 🤩

  • @yoonusthachankunnu9758
    @yoonusthachankunnu9758 2 роки тому

    കണ്ണ് നിറഞ്ഞു പോയി ലാസ്റ്റ്....... റബ്ബ് ഒരു. പെങ്ങളെ തന്നോളൂ..... ആ മുത്തിനെ 23മത്തെ വയസിൽ.4കൊല്ലം മുൻബ്. തിരിച്ച് നാഥൻ കൊണ്ട് പോയി... എന്നും ഓർക്കുന്നു. ഇന്ന് ഇത് കണ്ടപ്പോ.. 🙏🤲🤲🤲🤲🌹🌹🌹.

  • @പോരാളിവാസു-ച7ഡ

    തങ്കം കനകന്റെ വീട്ടിലേക്കു വരുമ്പോൾ തന്നെ എന്റെ കണ്ണ് നിറഞ്ഞു 😔😔😭

  • @rosajisaji5144
    @rosajisaji5144 2 роки тому +14

    ലില്ലി നാത്തൂൻ സൂപ്പർ... സ്നേഹം ഉള്ള നാത്തൂൻ

  • @aneeshashibu3582
    @aneeshashibu3582 2 роки тому +30

    ന്റെ അണ്ണനെ ഒരുപാട് miss ചെയ്യുന്നു 😢😢ഒരു കനകനും, തങ്കവും തന്നെ ഞങ്ങളും ☺️🥰🥰

    • @beenaabraham2243
      @beenaabraham2243 2 роки тому +2

      ❤️ എനിക്കും ഉണ്ട് ഒരു❣️ kanakan

    • @aneeshashibu3582
      @aneeshashibu3582 2 роки тому

      @സിത്താരസുറുമി 🕊️ അണ്ണൻ നാട്ടിലെ വീട്ടിൽ, ഞാൻ ksa യിൽ വീട്ടിൽ ☺️

  • @devanshiva7207
    @devanshiva7207 2 роки тому +1

    ഇപ്പോൾ പൊയ് കൊണ്ടിരിക്കുന്ന കാലഹട്ടം അറിയേണ്ട കാണേണ്ട അറിഞ്ഞിരിക്കേണ്ട എപ്പിസോഡ് സൂപ്പർ ♥️♥️♥️♥️🌹🌹🌹👍👍👍

  • @sivaprasadsivadasan2264
    @sivaprasadsivadasan2264 2 роки тому +4

    കുറച്ച് നാളിനു ശേഷമുള്ള സൂപ്പർ എപ്പിസോഡ്👍

  • @leelammatitty9278
    @leelammatitty9278 2 роки тому

    ഇത്രയും മനോഹരമായി അഭിനയിയ്ക്കാൻ എങ്ങിനെ സാധിയ്ക്കുന്നു. സൂപ്പർ

  • @VMmediavision
    @VMmediavision 2 роки тому +2

    എനിക്കൊരുപാട് സങ്കടമായി ഈ എപ്പിസോഡ് കണ്ടപ്പോൾ ഇതു പോലെ ഒരു പെങ്ങൾ എനിക്കില്ലാതെ പോയി😟😟😟😟😟😟

  • @ktabraham2269
    @ktabraham2269 2 роки тому

    വളരെ നല്ല അഭിനയം അവസാനം അതിലും മനോഹരം കണ്ണ് നിറഞ്ഞുപോയി

  • @Roshan_Raju_David
    @Roshan_Raju_David 2 роки тому

    ഈ എപ്പിസോഡ് കണ്ടപ്പോൾ ഒരുപാട് പഴയ ഓർമ്മകൾ സഹോദരിമായിട്ടുള്ളത് ഓർമ വന്നു ഇനിയും ഇതുപോലുള്ള എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു😊

  • @riyafebin2731
    @riyafebin2731 2 роки тому +2

    ഇന്നത്തെ എപ്പിസോഡ് കണ്ട് മനസ്സ് നിറഞ്ഞു... ആ സഹോദര സ്നേഹം

  • @subhadrasubhadra5822
    @subhadrasubhadra5822 2 роки тому

    സഹോദര സ്നേഹം അതിനു പകരം വെയ്ക്കാൻ ഒന്നും ഇല്ല കനകനും തങ്കവും സൂപ്പർ

  • @shameemmusaliar9912
    @shameemmusaliar9912 2 роки тому +7

    Simple, sweet natural acting by all! Kerala's best serial, I feel.

  • @kskvlogs332
    @kskvlogs332 2 роки тому +1

    കനകനും തങ്കവും കണ്ണുകളെ ഇറൻ അണിയിച്ചു... 🌹🌹🌹അടിപൊളി... സൂപ്പർ 💝💝💝💝💕💕💕💕

  • @gopalakrishnanp4533
    @gopalakrishnanp4533 2 роки тому +2

    Sharikkum nostalgic episode aayi poyi kanditt njanum alochichu enikum ethupole our sahodari undayirunnekil ennu .good acting .kanakan ,thankam,lilyand muth 🥰🥰❤️ love you all actors in aliyans team

  • @ayyoobperiyandavida1639
    @ayyoobperiyandavida1639 2 роки тому +1

    മുത്ത് സൂപ്പർ ഫോട്ടോ താഴെ ഇട്ട് എന്നിട്ട് അമ്മ നോക്കുമ്പോൾ ഇടകണ്ണ് ഇട്ട് നോക്കുന്നത് സൂപ്പർ

  • @abdulnazerkoothuparamban5839
    @abdulnazerkoothuparamban5839 Рік тому +1

    Aliyans superb serial
    ഓരോ episodum ഒന്നിനൊന്നു mecham 🥰🥰🥰🥰🥰🥰🥰🥰😙😙😙😙😙🥰🥰🥰🥰🥰🥰

  • @kunjumolkunjumol4531
    @kunjumolkunjumol4531 2 роки тому +5

    അടിപൊളി.... കണ്ണ് നിറഞ്ഞുപോയി 😍

  • @abdulrasheedk2720
    @abdulrasheedk2720 2 роки тому +1

    ശരിക്കും ലില്ലിയാണ് ഇന്നത്തെ താരം, സൂപ്പർ അഭിനയം 👍🏻👍🏻👍🏻👍🏻😍

  • @bindusaleesh6349
    @bindusaleesh6349 2 роки тому +5

    ഇന്നത്തെ എപ്പിസോഡ് സൂപ്പറായിട്ടുണ്ട് ...അടിപൊളി ..

  • @reenav4397
    @reenav4397 Місяць тому

    ഒരു ഏട്ടൻ ഇല്ലാത്ത എനിക്ക് ഇതെല്ലാം കാണുമ്പോൾ വിഷമം ആണ്.... കണ്ണ് നിറയും ഇവരുടെ സ്നേഹം കാണുമ്പോൾ

  • @marwats1831
    @marwats1831 2 роки тому +20

    Muthine kanan koduthal kothikkunu nalla sobavamane muthinte my favourite girl 😍

  • @Tablerose
    @Tablerose 2 роки тому +2

    സൗദിയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ ❤️❤️

  • @shylajasukumaran4286
    @shylajasukumaran4286 2 роки тому +3

    A true love among the siblings. Kankan's and Thangam's acting is superb.

  • @Sebastian-te4wh
    @Sebastian-te4wh 2 роки тому +1

    ഇതുപോലെ ഒരു സിനിമയിൽ പോലും കണ്ടിട്ടില്ല 👍👍👍

  • @pnair9896
    @pnair9896 2 роки тому

    കരയിപ്പിച്ചല്ലോ... ഇങ്ങനെ ഒരു ആങ്ങള ഇല്ലാതെ പോയ വിഷമം.... ഒരുപാട് ഇഷ്ടം ഈ എപ്പിസോഡ്

  • @najilasathar3500
    @najilasathar3500 2 роки тому +3

    എനിക്ക് ലില്ലിയെ ആണ് ഏറ്റവും ഇഷ്ടം ഇതിൽ 😍😍

  • @seshinkhanseshu5883
    @seshinkhanseshu5883 2 роки тому +1

    ഇത് ഓക്കേ കാണുമ്പോൾ ആണ് ആകെ ഉള്ള ഒരു സന്തോഷം

  • @farookk5934
    @farookk5934 2 роки тому +1

    നൊസ്റ്റാൾജിയ എന്നു പറഞ്ഞാൽ ഇതാണ് super 👌👌👌♥️♥️

  • @Ajithkumar-tb4df
    @Ajithkumar-tb4df 2 роки тому

    aliyans njan sthiramayi kanaarundu.yennal 379 aam episod valare valare manasine sparshikkunnathayieunnu..lilliyum muthum aa vishamam manassilakki ,aa sneham nastappedathirikkan valare aagrahichu .....very super

  • @anitha4491
    @anitha4491 2 роки тому

    ആങ്ങള പെങ്ങൾ സ്നേഹം അതു തുല്യം വെക്കാൻ പറ്റാത്തതാണ്..❤️❤️❤️❤️ന്റെ പൊന്നോ മഞ്ജു ചേച്ചി എന്ന തകർപ്പൻ അഭിനയം ആണ് ആ ലാസ്റ്റ് വരുന്ന വരവ് അടിപൊളി അപ്പോ എന്ന സുന്ദരിയാ..കാണാൻ നല്ല ഭംഗിയുണ്ട്.... സുന്ദരി......❤️❤️❤️❤️

  • @molynv4580
    @molynv4580 2 роки тому +4

    ഇത് കണ്ട് കരഞ്ഞ് പോയി
    പറയാൻ വാക്കുകൾ ഇല്ല

  • @rekhajoy3705
    @rekhajoy3705 2 роки тому +1

    നല്ല എപ്പിസോഡ് ആയിരുന്നു.. ക്‌ളീറ്റോയെ miss ചെയ്തു.. നല്ല ആങ്ങള....പെങ്ങൾ

  • @shalatnajeeb2841
    @shalatnajeeb2841 2 роки тому +2

    ലാസ്റ്റ് സീൻ കണ്ട് അറിയാതെ എന്റെയും കണ്ണ് നിറഞ്ഞു 😪

  • @ManiHealthTips
    @ManiHealthTips 2 роки тому +1

    Soooo sweet 💓💓💓very touchy 😍😍lovable family treat 👐👐🌹🌹

  • @VRN320
    @VRN320 2 роки тому +4

    കണ്ണ് നിറഞ്ഞു പോയി.. സത്യം ❤

  • @geethashridharan7749
    @geethashridharan7749 2 роки тому +1

    do such brother sister love still exist without any financial greed.....tears rolled out of my eyes...wonderful concept n episode..missed cleto...amavan...

  • @retnakumar6561
    @retnakumar6561 2 роки тому

    എന്താ പറയുക ഈ സ്നേഹം അതാണ് എന്നും കൂടപ്പിറപ്പുകൾ എന്ന സത്യം

  • @srinivasan27117
    @srinivasan27117 2 роки тому +3

    I can't control my TEARS of happy Simply Superb...🌹👌🌹

  • @anitha4491
    @anitha4491 2 роки тому

    ന്റെ പൊന്നോ മഞ്ജുചേച്ചിടെ വരവ് ഞാൻ രണ്ടുമൂന്നു പ്രാവശ്യം കണ്ടു എന്നാ വരവാ..... ഉണ്ടക്കണ്ണി അവിടേം നോക്കി ഇവിടേം നോക്കി 😄😄😄😄😄suuuper ആങ്ങള പെങ്ങൾ സ്നേഹം അടിപൊളി അടിപൊളി ആയിട്ടു രണ്ടുപേരും കിടുക്കി തകർത്തു ഒന്നും പറയാനില്ല 👌👌👌😍😍😍😍❤️❤️❤️❤️❤️❤️❤️

  • @agnelchristianpereira6598
    @agnelchristianpereira6598 2 роки тому

    Nalla serial..... Innu othiri karanju.... Nashtappettu poya childhood ormma vannu..... Pinne kure vedhanikkunna ormmakal.... I miss my sister n family very much....

  • @manoj-nw2gu
    @manoj-nw2gu 2 роки тому

    Aliyansine mattu koothara AVIHITHA serialukalil ninnum verittathakkunna oru eppisodu koodi thanks aliyans team

  • @sivasankar7397
    @sivasankar7397 2 роки тому

    Marvellous..abhinavapadavam ororutharum theliyichu.. Hats off to the entire team..Bravo.....