Aliyans - 393 | ഉത്സവം | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 20 кві 2022
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    For promotions and paid collaborations :
    Call 9847238959 or mail : deepu@kaumudi.com
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #BheeshmaParvam #ComedySerial
  • Розваги

КОМЕНТАРІ • 424

  • @ajupadelpro1002
    @ajupadelpro1002 2 роки тому +298

    എന്ത് പറഞ്ഞാലും മറ്റു സിരിയലുകളെ പോലെ അവിഹിതവും മേകപ്പും ഇല്ലാതെ കാണാൻ പറ്റിയ നല്ല സിരിയലാണ് അളിയൻസ്

  • @satheesanb2144
    @satheesanb2144 2 роки тому +53

    വയറ്റിൽ വളരുന്ന കൊച്ചിൻെറ അച്ഛനെ അറിയാത്ത മെഗാ സീരിയനെക്കാൾ കണ്ടിരിക്കാൻ പറ്റും എന്നാണ് ആശ്വാസം.

  • @ikozhikod1391
    @ikozhikod1391 2 роки тому +59

    ഇനി മൂന്ന് ദിവസം അളിയൻ സ് കാണാൻ കഴിയില്ലല്ലോ ആകെ കാണുന്ന ഒരു സീരിയലാണ് അളിയൻ സ്. 🙏 അമ്മാവൻ ഇ ആഴ്ച ഫുള്ള് അടിപൊളി . അമ്മാവനാണ് . No: 1:❤️❤️

  • @sidhiqsidhiq4085
    @sidhiqsidhiq4085 2 роки тому +42

    ഗിരിരാജേട്ടൻ മുത്താണ് ഒരു രക്ഷയുമില്ല അഭിനയം 😍😍😍

  • @buickmp
    @buickmp 2 роки тому +65

    നമ്മുടെ ഉൾപ്പടെ മിക്ക വീടുകളിലും നടക്കുന്ന സിറ്റുവേഷൻ 😃.... വളെരെ realistic ആയ എപ്പിസോഡ്... 👌👌

  • @AsharafKAAsharafKA
    @AsharafKAAsharafKA 2 роки тому +32

    ഇന്നത്തെ എപ്പിസോഡ് നന്നായിട്ടുണ്ട്. എല്ലാവർക്കും അഭിനന്ദനങ്ങൾ 👍

  • @sheelaraveendran7872
    @sheelaraveendran7872 2 роки тому +10

    കുറെ ദിവസങ്ങൾക്കു ശേഷം അളിയൻസ് കാതലായ എപ്പിസോഡ് ഇറക്കി എല്ലാവർക്കും അഭിനന്ദനങ്ങൾ ബന്ധങ്ങൾ ഇങ്ങനെ ആണ് അമ്മാവൻ പറഞ്ഞത് പോലെ പുതിയ ബന്ധങ്ങൾ വരുമ്പോൾ പഴയ ബന്ധങ്ങൾ മറക്കും അമ്മാവൻ ഇന്ന് സ്കോർ ചെയ്തു

  • @chandranmancheyil254
    @chandranmancheyil254 2 роки тому +64

    ഈയാഴ്ച എല്ലാ എപ്പിസോഡ് സൂപ്പറായിട്ടുണ്ട് അമ്മയും അമ്മാവനും ഒന്നും പറയുന്നില്ല എന്താ അഭിനയം ആരെയും മോശമാക്കി പറയാൻ പറ്റില്ല എല്ലാവരും തകർത്തു

  • @sudhakaranp1367
    @sudhakaranp1367 2 роки тому +46

    🌹🌹🌹🙏🙏🙏ഗിരിരാജൻ സൂപ്പെർ ഡയലോഗ്..... വിഷമം ഉണ്ടെങ്കിലും ചേച്ചിയുടെ സന്തോഷം,,, സഹോദരസ്‌നേഹം അതാണ് ഈമനുഷ്യ ജന്മത്തിൽ മറക്കാൻ പറ്റാത്തത് എന്ന് ഗിരിരാജൻ തെളിയിച്ചു.സൂപ്പർ എപ്പിസോഡ്........... രാജേഷ് തലച്ചിറ താങ്കൾക്ക് ബിഗ് സലൂട്ട്... ഇപ്പോഴുള്ള എപ്പിസോഡുകൾ പൊളിക്കുന്നു.. .... അളിയൻസ് നമ്മൾ പ്രതീക്ഷിച്ച നിലവാരം പുലർത്തുന്നു....... 🌹🌹🌹🌹

    • @rajeshgopinathan5350
      @rajeshgopinathan5350 2 роки тому +2

      അവസാനം ഗിരിരാജന്റെ ആ ഡയലോഗ് ഗംഭീരം 🤗🤗👍👍👍

  • @sasirajappan1573
    @sasirajappan1573 2 роки тому +13

    വില്ലത്തികളും അവിഹിതവും 500 സാരിമാറ്റവും ഇല്ലാത്ത നല്ലൊരു കുടുംബ അന്തരീക്ഷം, സീരിയൽ. എഴുത്തും സംവിധാനവും അഭിനയവും എല്ലാം മറ്റുള്ള സീരിയലുകാര് കണ്ടുപഠിക്കേണ്ടത്

  • @prasanthkm5475
    @prasanthkm5475 2 роки тому +41

    പറയാൻ വാക്കുകൾ ഇല്ല അത്രക്ക് മനോഹരമായ ഒരു എപ്പിസോഡ് 👍👍മെയ്ക്കപ്പ് ഇല്ലാത്ത ലില്ലി അടിപൊളി 💕

  • @Suresh-tu3sw
    @Suresh-tu3sw 2 роки тому +10

    ഈ ജീവിത കഥകളിൽ ഒരു പ്രേക്ഷകനെന്ന നിലയിലെങ്കിലും ഒരു ഭാഗമാകാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം... ഇവർക്കാർക്കും എന്നെ അറിയില്ലെങ്കിലും എനിക്ക് ഇവർ ആരൊക്കെയോ പോലെ.... എല്ലാവർക്കും ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ 💐💐💐💐💐
    മുത്ത് പഠിത്തത്തിലാണോ.
    മുത്തേ 😊തക്കിളി മുത്തേ 😊

  • @rajgowtham1969
    @rajgowtham1969 2 роки тому +7

    മണി ഷൊർണൂർ.. താങ്കളുടെ അപാരമായ സൗണ്ട് കണ്ട്രോൾ.... അഭിനന്ദനങ്ങൾ...

  • @jencybinu8104
    @jencybinu8104 2 роки тому +35

    നല്ലൊരു എപ്പിസോഡ് ആയിരുന്നു,,, ഇന്ന് ഇല്ലാത്ത ഒരു കാര്യം സഹോദര സ്നേഹം,,, നമ്മുടെ സഹോദരങ്ങളുടെ കല്യാണം കഴിയുമ്പോൾ കൂടെപ്പിറപ്പിനെ മറന്നു പോകും അവർ,,,പിന്നെ അവർക്ക് അവരുടെ ഭാര്യയാണ് വലിയത്,,, പുതിയ ബന്ധങ്ങൾ വരുമ്പോൾ പഴയത് മറക്കും: ചിലപ്പോൾ ഓർക്കുപ്പോൾ വിഷമം വരും

    • @maryjanejane1415
      @maryjanejane1415 2 роки тому +5

      Bharyak oru piece koduthuvidatha immathiri cheenja kudumbkkar illandirikkunnatha nallathu. Motham angu vizhungi.

    • @aswathypv9755
      @aswathypv9755 2 роки тому

      @@maryjanejane1415 Correct

    • @wafazehra6343
      @wafazehra6343 10 місяців тому

      ​@@maryjanejane1415സത്യം

  • @anasmon3697
    @anasmon3697 2 роки тому +15

    ഒരു ദിവസം കാണാതെ ഇരിക്കാൻ പറ്റുന്നില്ല. അടിപൊളിയ ❤❤❤❤❤❤❤❤❤❤😍😍😍അളിയൻസ് സൂപ്പർ ❤❤❤❤

  • @littletalks123
    @littletalks123 2 роки тому +38

    നല്ല ഒരു എപ്പിസോഡ്.. പെട്ടെന്ന് തീർന്നപോലെ... makeup ഇല്ലാത്ത കൊണ്ടാവും ലില്ലിയും തങ്കവും തനി വീട്ടമ്മമാരായി☺️

  • @Samvlog-ps1ki
    @Samvlog-ps1ki 2 роки тому +5

    എന്തുതന്നെയായാലും
    അളിയൻ സിലെ
    കഥാപാത്രങ്ങൾക്ക്
    എല്ലാം
    ഒരു പ്രത്യേകതരം
    കഴിവുകൾ തന്നെയാണ്
    പലതും പഠിക്കാനും
    ചിന്തിക്കാനോ
    ❤️ഉതകുന്ന രീതിയിൽ ആണ് എല്ലാം ❤️
    ഒരായിരം സ്നേഹ ആശംസകൾ ❤️

  • @mrcommenter8745
    @mrcommenter8745 2 роки тому +32

    Aliyans is full celebration mood
    Need more story's like this than sticking into house issues.

  • @reyas750
    @reyas750 2 роки тому +316

    അളിയൻസ് സ്ഥിരം പ്രേക്ഷകർ ഹാജർ ഉണ്ടോ 👌

  • @sasikalakottakkat9157
    @sasikalakottakkat9157 2 роки тому +9

    വെള്ളമടി വന്നാൽ പോലീസുകാരനും രാഷ്ട്രീയക്കാരനും കൃഷിക്കാരനും അടയും ചക്കരയും.

  • @kumarikukumari6396
    @kumarikukumari6396 2 роки тому +27

    ഇനി തിങ്കളാഴ്ച അല്ലേ ഉള്ളൂ അതാണ് ഒരു സങ്കടം

    • @ajupadelpro1002
      @ajupadelpro1002 2 роки тому +1

      ആഴ്ച്ചയിൽ എല്ലാം ദിവസവും അളിയൻസ് വേണം

    • @anusandeep4195
      @anusandeep4195 2 роки тому

      @@ajupadelpro1002 seriyaaa

  • @djswonderland
    @djswonderland 2 роки тому +7

    ക്‌ളീറ്റോ ടെ ഷർട്ട്‌ ഒക്കെ design ചെയ്യുന്നത് ആരാണ്?? കേരളത്തിന്റെ പ്രകൃതി ഭംഗി മുഴുവൻ വിളിച്ചോതുന്ന ഷർട്ട്‌ 👌👌😄😄

  • @sreekumarsreekumar3692
    @sreekumarsreekumar3692 2 роки тому +16

    നല്ല അമ്മയും മക്കളും കലക്കി

  • @sushamavijayan8195
    @sushamavijayan8195 2 роки тому +5

    സൂപ്പർ. കണ്ടിരിക്കാൻ നല്ല രെസ്സമുള്ള സീരിയൽ ആണ്. ഞാൻ ചിലപ്പോൾ ഒരു എപ്പിസോഡ് രണ്ട് പ്രാവശ്യം ഒക്കെ കാണും

  • @saraswathyamma1205
    @saraswathyamma1205 2 роки тому +19

    Super message. Thanks alyan team👍👍

  • @diljithtjenu3029
    @diljithtjenu3029 2 роки тому +19

    അമ്മാവൻ സൂപ്പർ 👌🏻

  • @rejithasumesh2339
    @rejithasumesh2339 2 роки тому +4

    തൃക്കടവൂർ ശിവദാസൻ അല്ല. തൃക്കടവൂർ ശിവരാജു ആണ് ഞങ്ങളുടെ സ്വന്തം ശിവരാജു. പേര് മാറ്റിപറഞ്ഞതിൽ വിഷമം ഉണ്ട്

  • @hojaraja5138
    @hojaraja5138 2 роки тому +11

    സൂപ്പർ അമ്മാവനും അളിയൻസും...

  • @sivasankaranp37
    @sivasankaranp37 2 роки тому +6

    നല്ല കുടുംബം, അസൂയ തോന്നുന്നു. നല്ല episode, keep itup

  • @p.ssheeja126
    @p.ssheeja126 2 роки тому +9

    Vallatha oru sugham…kandu theernnappol❤️💞

  • @sajanskariah3037
    @sajanskariah3037 2 роки тому +23

    അടിപൊളി എപ്പിസോഡ്.....👍👍😘
    നാടൻ പാട്ട് നന്നായി...👌👏👏
    നത്തൂ നസിന് കുറച്ചു makeup ആവാം.. അടുത്ത തിങ്കളാഴ്ച്ച
    കാണാം👋👋

    • @chemmicoorg1243
      @chemmicoorg1243 2 роки тому +5

      Makeup ittal parayu over aaki yenn ittillel makeup idu yenn endh cheydhaalu vimarshanam kashtam🤣🤣🤣🙏

  • @g.padmakumarg.padmakumar5544
    @g.padmakumarg.padmakumar5544 2 роки тому +16

    ഒരു സീരിയൽ എന്നാൽ ഇങ്ങനെ വേണം

  • @shijukk5173
    @shijukk5173 2 роки тому +5

    അമ്മാവൻ ഒരു രക്ഷയുമില്ല 💞💞💞

  • @remeelanoufal2967
    @remeelanoufal2967 2 роки тому +6

    അളിയൻ സ്ഥിരം പ്രേക്ഷകർ like എത്ര തിരക്കായാലും ഒരു ദിവസത്തെ അളിയൻ വിടാത്തത് ആരൊക്കെ?

  • @anoopsivadas
    @anoopsivadas 2 роки тому +12

    07:34 തൃക്കടവൂർ ശിവരാജു ❤️

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 2 роки тому +4

    Super episode, every episode reflects importance of relationship, great👍. Thanks aliyans team

  • @shibikp9008
    @shibikp9008 2 роки тому +7

    മുത്ത് എവിടെ?. അമ്മാവൻ സൂപ്പര്

  • @jomonoj9557
    @jomonoj9557 2 роки тому +2

    ഇന്നത്തെ എപ്പിസോഡ് കലക്കി ഒരു രക്ഷയില്ല ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല എപ്പിസോഡ്

  • @allialli8670
    @allialli8670 2 роки тому +3

    ശരിക്കും ഇങ്ങനൊരു ഫാമിലി ❤❤❤ lovely ഫാമിലി

  • @KrishnamurthiBalaji
    @KrishnamurthiBalaji 2 роки тому +2

    Super episode ! Oh! What a casual acting by everyone ! And not to forget the lovely screenplay ! Thanks

  • @prasadskitchen5858
    @prasadskitchen5858 2 роки тому +3

    Maman polichu super Acting Girirajan 🙏

  • @jenijenni1694
    @jenijenni1694 2 роки тому +2

    ക്ലൈമാക്സ് അലുവയെക്കാൾ അതിമധുരം

  • @lalammaphilip7977
    @lalammaphilip7977 2 роки тому +3

    എന്തൊരു സ്നേഹബന്ധം നല്ല എപ്പിസോഡ്

  • @user-jr2rw6wh7d
    @user-jr2rw6wh7d 2 роки тому +20

    ക്ളീറ്റോ ഫാൻസ്‌ അസോസിയേഷൻ പത്തനംതിട്ട ❤

  • @jomonoj9557
    @jomonoj9557 2 роки тому +2

    അമ്മാവന് എല്ലാ എപ്പിസോഡ് ഉൾപ്പെടുത്തണം

  • @gv8359
    @gv8359 2 роки тому +4

    wow.❤ സഹോദര ബന്ധം ചേച്ചി and അനിയന്‍ പൊളിച്ചു ❤ കൂട്ടരെ ആ പാട്ട് സൂപ്പർ.. കുടിച്ചു fit ആയി ഉള്ള അഭിനയം അമ്മാവന്‍ and Cleetus അടിപൊളി ആക്കി.. കിട്ടാത്ത മുന്തിരി പുളിക്കും കനകന്‍ ആ ഡയലോഗ് അടിച്ചത് കേട്ടപ്പോൾ ഇതാണ് ഓര്‍മ വന്നത്
    മൊത്തത്തില്‍ സൂപ്പർ episode മുത്തിനെ miss ചെയ്തു ❤

  • @rekhaunnikumar1226
    @rekhaunnikumar1226 Рік тому +1

    ഇതാണ് സീരിയൽ 🥰🥰🥰എന്താ രസം മേക്കപ്പ് ഇല്ല പച്ച ആയ ജീവിതം

  • @artapart9708
    @artapart9708 2 роки тому +3

    GOOD SENTIMENTAL AND LOVING STORY .....

  • @saikamalsnair
    @saikamalsnair 2 роки тому +8

    7:34 തൃകടവൂർ ശിവദാസൻ അല്ല. തൃകടവൂർ ശീവരാജു 😀 😀

  • @bindhusajeev116
    @bindhusajeev116 2 роки тому +8

    ഞാൻ നോട്ടിഫിക്കേഷൻ വരുമ്പോഴേ കാണും

  • @shinojmknr8041
    @shinojmknr8041 2 роки тому +3

    നമ്മടെ തലച്ചിറ സാറിന് ഒരു അവാർഡ് കൊടുക്കാമോ പ്ളീസ് 🌹🌹👏👏👏

  • @lloydgomez7779
    @lloydgomez7779 2 роки тому +3

    Lovely episode... Loved tangam and ammas night conversations was such a natural one..... Ending ammavans dialog was a bit sentimental..... Altogether it was a nice one to watch

  • @Samvlog-ps1ki
    @Samvlog-ps1ki 2 роки тому +3

    Valare nannayirikkunnu
    Ellavarkkum ❤️❤️❤️❤️❤️❤️❤️❤️❤️❤️aashamsakal ❤️❤️❤️❤️❤️

  • @sprakashkumar1973
    @sprakashkumar1973 2 роки тому +3

    Good message. Aliyan's team..

  • @mollycherian5583
    @mollycherian5583 2 роки тому +3

    What a beautiful episode.

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 роки тому +5

    ഈ അളിയൻസിന് എന്ത് പറ്റി നല്ലൊരു എപ്പിസോഡുകളാണ് ഈയിടെ ആയിട്ട്💪💕🔥💥 കണ്ണ് തട്ടാതിരിക്കട്ടെ😜

  • @sarajasmin7790
    @sarajasmin7790 2 роки тому +1

    @5:19 ഒട്ടും മേക്കപ്പ് ഇല്ലാതെ സാധാരണ വീട്ടിലെ രംഗം 💞💞 കിടിലൻ പെർഫോമൻസ് കുഞ്ഞുങ്ങളടക്കം 😍

  • @ArunArun-ei8zt
    @ArunArun-ei8zt 2 роки тому +3

    തൃക്കടവൂർ shivadasanalladey🥰 ശിവ രാജു 🥰

  • @sindhusajesh5197
    @sindhusajesh5197 2 роки тому +5

    അടിപൊളി എപ്പിസോഡ് 👌👌😍😍

  • @gireeshkc5942
    @gireeshkc5942 Рік тому +2

    നല്ല പ്രോഗ്രാം ആണ് 👌👌👌♥️♥️♥️👍

  • @rejiaaron5366
    @rejiaaron5366 2 роки тому +3

    Daily watching.superrrrr

  • @santhoshkumarml
    @santhoshkumarml 2 роки тому +4

    പൊളി 🥰🥰🥰🥰 ലാസ്റ്റ് ഒന്ന് കണ്ണുനയിച്ചു

  • @justanotherpoet125
    @justanotherpoet125 2 роки тому +1

    Such a beautiful episode. Aliyans orikalum nirtharuth karanam nammale polulla kure perku ithu kanunnathu valiya ashwasam anu.

  • @jaynair3020
    @jaynair3020 2 роки тому +2

    Kanakan super lilly super duper Amma athukkum mele

  • @mdvlogs2196
    @mdvlogs2196 2 роки тому +11

    പൊളി ടീം

  • @prameelasasikumar8623
    @prameelasasikumar8623 2 роки тому +8

    വിശുദ്ധനായ ഭർത്താവ് 😅😅😅😅
    അതേ മദ്യം promote cheyyanda.......pls director സാറേ

  • @DOLLYsKitchen
    @DOLLYsKitchen 2 роки тому +5

    Very nice 👌Ammavan Super

  • @user-nm8uy3ow3p
    @user-nm8uy3ow3p 2 роки тому +10

    അളിയൻ സ് 🥰🥰❤

  • @krishsunpad
    @krishsunpad 2 роки тому +1

    Made me cry, very good one

  • @abyjohn5194
    @abyjohn5194 2 роки тому +7

    ക്ലൈമാസ് പോളിച്ചു

  • @thomasshelby6252
    @thomasshelby6252 2 роки тому +1

    What a beautiful end. Ammavan and clitus adipoli 👍👍👍

  • @gayathrinikesh4800
    @gayathrinikesh4800 2 роки тому +1

    Ee weekle ela episode um super ayirunnu.nalla nilavaram undayirunnu..ith polathe episodes inyim pratheekshikunnu..

  • @saralasomasundar9941
    @saralasomasundar9941 2 роки тому +4

    ഉത്സവം അടിപൊളി👍

  • @christeena3343
    @christeena3343 2 роки тому +3

    എന്തായാലും അളിയൻസ് അടിപൊളിയാ.

  • @shibikp9008
    @shibikp9008 2 роки тому +5

    അമ്മാവൻ സൂപ്പർ

  • @geemolpk9259
    @geemolpk9259 2 роки тому +6

    Yes

  • @rajeshe325
    @rajeshe325 2 роки тому +2

    Superb episode ❤️❤️❤️

  • @jayaramnair3289
    @jayaramnair3289 2 роки тому +2

    Samakaleena vishayangal nannayi avathahrippikkunna teaminu abinadhanam

  • @sarathsarath7839
    @sarathsarath7839 2 роки тому +4

    തൃക്കടവൂർ ശിവദാസൻ അല്ല ശിവരാജു

  • @Raneez_yousuf
    @Raneez_yousuf 2 роки тому +1

    Superb episode touching 🥰🥰

  • @rubinahusein3111
    @rubinahusein3111 2 роки тому +3

    അമ്മാവൻ സൂപ്പർ ആക്ടിംഗ്....

  • @ramachandran5854
    @ramachandran5854 2 роки тому +4

    Nalla.....serial

  • @nabeesaprasad9846
    @nabeesaprasad9846 2 роки тому +2

    Super episode 😀

  • @user-tv3kf4zs7x
    @user-tv3kf4zs7x 2 роки тому +2

    ആണുങ്ങൾ ഒന്ന് കൈകോർത്ത് ചിലപ്പോ മിനിങ്ങി എന്നൊക്കെവരും വീട്ടിലുള്ള പെണ്ണുങ്ങൾ അതിലൊന്നും ഇടപെടരുത് 😆👍👍😄😄😄😄😄😄

  • @mithunvijay16
    @mithunvijay16 Рік тому +1

    ഞാൻ അഡിക്ടായി പാതിരാത്രി വരെ പഴയ എപ്പിസോഡ് എല്ലാം കാണും എല്ലാം ഒന്നിനൊന്നു മെച്ചം 🎉🎉🎉🎉

  • @chandranmullankara1296
    @chandranmullankara1296 2 роки тому +11

    മദൃപാനം ഒഴിവാക്കി ബാക്കി കാരൃങ്ങൾ മുറപോലെ നടക്കട്ടെ

  • @adarshrockstar2197
    @adarshrockstar2197 2 роки тому +2

    Nice episode

  • @jijuro5152
    @jijuro5152 2 роки тому +3

    അഭിനന്ദനങ്ങൾ

  • @jchittillam77
    @jchittillam77 2 роки тому +2

    A super episode keep it up

  • @presanthpb8053
    @presanthpb8053 2 роки тому +5

    Njanum vanutto

  • @sojiaswathy836
    @sojiaswathy836 2 роки тому +2

    Very true ...

  • @vijayakumarnair3499
    @vijayakumarnair3499 2 роки тому +1

    Very good episode

  • @kezdiya
    @kezdiya 2 роки тому +2

    അമ്മാവൻ ക്ളീറ്റോ പാട്ട് പൊളി😍😍

  • @jeenatigin3095
    @jeenatigin3095 2 роки тому +2

    Love this video ❤️❤️❤️❤️😘

  • @sindhumarcos4481
    @sindhumarcos4481 2 роки тому +1

    എല്ലാ ep കാണാറുണ്ട് 👌👌👌

  • @preethapc2837
    @preethapc2837 2 роки тому +1

    Super episode

  • @benice8065
    @benice8065 2 роки тому

    Excellent ...love..care..happy...

  • @sheelajoseph5070
    @sheelajoseph5070 2 роки тому +1

    Nice episode 👍

  • @prafuljith6286
    @prafuljith6286 2 роки тому +3

    അമ്മാവൻ കുടിയനായി അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു ശരിക്കും രണ്ടെണ്ണം പൂശിയിട്ടുണ്ടോ എന്ന് ഒരു ഡൌട്ട് 😅

  • @nabeesasubair3111
    @nabeesasubair3111 2 роки тому +3

    അടിപൊളി 👌👌👌