അവനവന്റെ കിടപ്പാടത്തിൽ വന്ന് കുറ്റിയിടുമ്പോഴേ അതിന്റെ വേദന അറിയൂ, സർക്കാരിനെ വിമർശിക്കാൻ ഭയമാണേൽ പിന്നെ കാലിക പ്രസക്തിയുള്ള വിഷയങ്ങൾ എടുക്കാതിരിക്കുക, അതല്ല ഈ പരിപാടിയ്ക്ക് പിന്നിൽ അന്തം കമ്മികളാണെങ്കിൽ തുടരുക 👍🏻👍🏻👍🏻
ഏതൊ ക്കെയോ ആൾക്കാരുടെ കിടപ്പാടങ്ങൾ നഷ്ടമായി തന്നെയാ നീയും ഞാനും അടക്കമുള്ളവർ ഇന്നനുഭവിക്കുന്ന സൗകര്യങ്ങൾ ഉണ്ടായതു കുടി യൊഴിക്കപ്പെടുന്നു എന്നുപറയുന്നവരും എങ്ങിനെ ദിവസവും മറ്റു സ്ഥലങ്ങളിലും തിരിച്ചും എങ്ങി നെ പോകുന്നു വരുന്നു എന്ന് കുടി ഓർക്കണം കുടിയൊക്കപ്പെടുന്നവർക്ക്ഗ്രാമങ്ങളിൽ നാലിരട്ടിയും പട്ടണങ്ങളിൽ രണ്ടിരട്ടിയും നഷ്ടപരിഹാരംനൽകിക്കൊണ്ടാണ്ഭൂമി എ റ്റെടുക്കുന്നതു
@@pramodkalladi2841 കേരളത്തിന്റെ ഭൂപ്രകൃതി അനുസരിച്ചു ഇപ്പോൾ ഇങ്ങനെയൊരു പദ്ധതിയുടെ യാതൊരാവശ്യവും ഇല്ല, പിന്നെ നഷ്ടപരിഹാരം അത് മൂലമ്പിള്ളിയിലെ ജനങ്ങളോട് ചോദിച്ചാൽ മനസ്സിലാകും, കെ റയിലിന്റെ കാര്യത്തിൽ പദ്ധതി പൂർത്തിയായാൽ മാത്രമേ നാല്പത് ശതമാനം തുക കിട്ടുകയുള്ളൂ,ഇതൊന്നും പോരാഞ്ഞിട്ട് കേന്ദ്രസർക്കാരിന്റെ അനുമതിപോലും ഇതുവരെ ലഭിച്ചിട്ടുമില്ല
അവനവന്റെ കിടപ്പാടം സംരക്ഷിച്ചു മാത്രം ഇന്ത്യയിൽ കാര്യങ്ങൾ ചെയ്തിരുന്നെങ്കിൽ ഈ പറയുന്ന ആൾകാർ ആരും തന്നെ റോഡ് കാണില്ലായിരുന്നു... ഇതെഴുതുന്ന എനിക്കും എന്റെ കുടുംബ വഹ റോഡ് വികസിക്കാൻ കൊടുത്തിട്ടുണ്ട്.. അന്നൊന്നും ഈ പറയുന്ന compensation ഇല്ലാതെ ചെറിയ പരോധോഷികം മാത്രം സർക്കാരിൽ നിന്നും കിട്ടിയിട്ടേ ഉള്ളു. പിന്നെ ഒരു സർക്കാർ primary വിദ്യാലയത്തിന് വേണ്ടി ഫ്രീ ആയിട്ട് 40 സെന്റ് സ്ഥലം, അത് കൂടാതെ നാട്ടുകാർക്കൊപ്പം വേറെയും.... പദ്ധതികൾ വരുന്നത് നാടിന്റെ നന്മക്കു മാത്രം.. അത് ആരായാലും...
ഒരു കാര്യം... സർക്കാരിനെ വല്ലാതെ അങ്ങ് പിന്തുണക്കുന്നത് പോലെ തോന്നി. സാഹചര്യം മുതലാക്കുന്ന രാഷ്ട്രീയക്കാർ ഉണ്ടാകും. എല്ലാരും അങ്ങനെ ആണോ? പിന്നെ കഷ്ടപ്പെട്ട് വെച്ച സ്വന്തം വീടിനു ചുറ്റും ഒരു ദിവസം രാവിലെ വന്നു കുറ്റിയിട്ടാൽ ആരാണ് സഹിക്കുക... ഇങ്ങനെ ഉള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ കൊറച്ച് കൂടി ശ്രദ്ധിക്കുക
ഈ ടീം സർക്കാരിന് പിന്തുണ ക്കു ന്നവർ ആണ്..... മുൻപും ചില എപ്പിസോഡ് കൾ കണ്ടപ്പോൾ തോന്നിയിട്ടുണ്ട്.. ഇങ്ങനെ ഉള്ള വിഷയങ്ങൾ എടുക്കുമ്പോൾ സാധരണ കരെ കൂടെ ഓർത്തു വേണം കാണിക്കാൻ..😎
വികസനം തന്നെയാണ് അതിൽ യാതൊരു സംശയവുമില്ല.. എന്നാൽ ഇപ്പോൾ പരിസ്ഥിതി പ്രശ്നവുമില്ല കൊടിയും നാട്ടണ്ട... അല്ലെങ്കിൽ ഒരു ഫാക്ടറി തുറന്ന പോലും ഞങ്ങൾക്ക് പരിസ്ഥിതി പ്രശ്നമാണ്... എന്താണല്ലേ
അളിയൻസ് ഏറെ ഇഷ്ടം ആണ്. ❤ പക്ഷെ k rail വേണ്ട, വികസനം വേണം ആരും അതിന് എതിരല്ല, പക്ഷെ ഇപ്പോൾ ഉള്ള അഹങ്കാരം അത് നടക്കില്ല, ജനങ്ങളുടെ നെഞ്ചിൽ ചവിട്ടി ആകരുത്. ജനങ്ങൾ ജനങ്ങൾക്ക് വേണ്ടി തിരഞ്ഞെടുക്കുന്ന സർക്കാർ ആണ്, രാജഭരണം അല്ല
കോമഡിക്കു പകരം ജനഹിതത്തതിന് എതിരായ ഒരു പരിപാടിക്ക് സർക്കാരിൻ്റെ മൂടുതാങ്ങികൾ ആയതിൽ അങ്ങേ അറ്റം പ്രതിഷേധിക്കുന്നു... ഇത് കൈരളി ചാനലിൽ കാണിക്കുകയാണ് ഉചിതം
@@ambulalu3138 ചുമ്മാ പറയാതെ ധൈര്യംമുണ്ടേൽ സ്വന്തം വീട് വിട്ടുകൊടുക്ക് ...വികസനം ആവശ്യമാണ് അത് കിപ്പാടം ഇല്ലാതാക്കിയല്ല...നാട്ടിലെ സാധാരണക്കാരുടെ കിടപ്പാടം ഇല്ലാതാക്കുന്നതിനെയാണോ വികസനം എന്ന് പറയുന്നേ
@@ambulalu3138 തനിക്ക് ഒക്കെ ഒന്നും പോകാത്തത് കൊണ്ട് .. എന്തും പറയാം. കിടപ്പാടം പോകുന്നവർക്ക് അറിയാം അതിന്റ വിഷമം... 12 വർഷം ആയിട്ട് സ്ഥലം ഏറ്റെടുത്ത നഷ്ടപരിഹാരം പോലും കൊടുക്കാത്ത സർക്കാർ ആണ് ഇനി കൊടുക്കാൻ പോകുന്നത്... .. നാണം ഉണ്ടോ തനിക്കൊക്കെ.. പാർട്ടി എന്നും പറഞ്ഞു ഇങ്ങനെ തുള്ളാൻ... ഏത് പാർട്ടി ആയാലും ജനങ്ങൾക്ക് എതിരായി ചെയ്യുന്നത് വികസനം അല്ല.. വേറെ എന്തൊക്കെ കാര്യങ്ങൾ ഇവിടെ ചെയ്യാൻ ഉണ്ട് അതൊന്നും ചെയ്യുന്നില്ല..ലേശം മനുഷ്യത്വം ആയിട്ട് പെരുമാറിയാൽ നന്നായിരുന്നു..
Cleetus plan ചെയ്തത് പോലെ കുറ്റി കനകന്റെ വീട്ടിന്റെ മുന്നില്‍ ഇട്ടു ഈ episode ഇതിലും രസകരം ആകാമായിരുന്നു This was also ok 👍 Cleetus എപ്പോഴും Rajini സ്റ്റൈല്‍ എന്‍ വഴി തനി വഴി 😝
നിങ്ങൾ യാഥാർഥ്യം കാണാതെ പിണറായിക്ക് കുടപിടിക്കുന്ന ഈ എപ്പിസോഡ് ഒരു കാരണവശാലും അംഗീകരിക്കുന്നില്ല ഞാൻ എല്ലാ എപ്പിസോടും യൂട്യൂബിൽ കാണുന്ന ഒരാളാണ് ഇപ്പോൾ തന്നെ കേരളത്തിന് പൊതു കടം മൂന്നു ലെഷത്തി അറുപതിനായിരം കോടി രൂപ ആണ് പിണറായി എല്ലാം കടം വാങ്ങി കമ്മീഷൻ വാങ്ങുകയാണ് എല്ലാം അഴിമതി ചെയുകയാണ് ഇതിനെ യാതൊരു കാരണവശാലും അനുകൂലിക്കില്ല
സത്യവും നേരും നിങ്ങൾക്ക് മനസ്സിലായിട്ടും സർക്കാരിനെ സുഖിപ്പിക്കുന്ന ഈ എപ്പിസ്സോഡ് വേണ്ടായിരുന്നു. പാവം ജനങ്ങളുടെ നികുതിയിൽ നിന്നും ശമ്പളം പറ്റുന്ന ഒരു കൂട്ടർ ആ പാവങ്ങളുടെ വയറ്റത്തടിക്കുന്ന മൂഞ്ചിയ പരിവാടി. എന്റെ അത്യത്തെ dislike 👎
വികസനം എന്ന പേരും പറഞ്ഞു സാധാരണ കാരനെ തെരുവിൽ ഇറക്കുന്ന പദ്ധതി കക്ഷി രാഷ്ട്രീയം നോക്കാതെ എല്ലാ പാർട്ടിയുടെയും നേതാക്കൾ ഈ ഒര് കാര്യത്തിൽ ഒറ്റകെട്ടായി നിൽക്കുമ്പോൾ നഷ്ടം ഇതിൽ പെട്ട സാധാരണ ജനങ്ങൾക്ക് മാത്രം
ഇത് വരെ കണ്ട എപ്പിസോഡ് പോലെ നല്ല പവർ ഇല്ല. കോളംമായി പോയി. കുറച്ച്ആൾക്കാരെ ഉൾപ്പെടുത്തി നല്ല അടിപൊളി ആകാമായിരുന്നു. എനി അടുത്ത എപ്പിസോഡ് ഉഷാറാക്ക്. അളിയൻസ് 😄
ഒരു കുഞ്ഞിന്റെ ചുറ്റും ഇത്രയും വലിയ സൗണ്ട് ഉണ്ടാക്കിയിട്ടും ആ കുഞ്ഞ് എണീറ്റല്ലെങ്കിൽ ഒരു കാര്യം ഉറപ്പാണ് ആ കുഞ്ഞിനെ ഇൻജക്ഷൻ കൊടുത്ത് ഉറക്കിയിട്ടുണ്ടാകും.
ഗവൺമെന്റ് നിയമങ്ങൾ ഉണ്ടാക്കും അത് നടപ്പിലാക്കാൻ ഗവൺമെന്റ് ഉദ്യോഗസ്ഥരെ നിയമിക്കും അത് നേടിയെടുക്കാൻ വേണ്ടി അവസാനം രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥന്മാർക്കും അവസാനം കൈക്കൂലി കൊടുക്കണം... ഇതിനെയാണോ ജന വികസനം എന്ന് പറയുന്നത്.... ജനാധിപത്യത്തിന്റെ ഓരോ കാണാപ്പുറങ്ങള്
എല്ലാ ബഹുമാനത്തോടും കൂടി പറയുകയാണ് അനീഷ് രവിയേട്ടാ നിങ്ങൾ ഈ എപ്പിസോഡിൽ അഭിനയിക്കാൻ പാടില്ലായിരുന്നു. ഒരു വിഭാഗം പാവം ജനങ്ങളുടെ കണ്ണ് നീർ നിങ്ങൾ കാണണമായിരുന്നു. നിങ്ങൾക്ക് കുറച്ച് കാര്യം ബോധമുണ്ട് എന്ന വിശ്വാസത്തിൽ ആണ് പറഞ്ഞത്. എന്ത് തന്നെ വന്നാലും ഇതും ആയിട്ട് മുമ്പോട്ട് തന്നെ പോകും എന്ന ധാഷ്ട്യത്തിന് നിങ്ങളെപ്പോലുള്ളവർ കൂട്ടുനിൽക്കരുത് ആയിരുന്നു.
overall Aliyans were doing very good job ! however nowadays it's slipping the quality of the show, seems like the producers are being challenged with lack of subjects, the casts are still keeping their best. please consider it's only a constructive criticism !.
സംവിധായകന്റെ വീടിന്റെ അടുക്കളയിൽ വന്ന് കല്ലിട്ടാൽ ചിലപ്പോൾ സാധാരക്കാരന്റെ ഒരു episode ആയേനേ,ഏറ്റവും നല്ല കോമഡി സീരിയൽ എന്ന അവാർഡ് സർക്കാരിൽ നിന്ന് വാങ്ങാനൊ,അതോ സംവിധായകൻ ഒരു സഖാവ് ആയത് കൊണ്ടോ ആണോ episode ഇങ്ങനെ ആയിപ്പോയത്?
ഒരു സംശയം - അമ്മാവന്റെ ചീരത്തോട്ടത്തിൽ മാത്രമാണോ കുറ്റി ഇട്ടത്? അപ്പുറത്തും ഇപ്പുറത്തും വേറെ ആരുടെയും പറമ്പിൽ ഇട്ടില്ലേ? ആകാശത്തു കൂടെ പറക്കുന്ന ട്രെയിൻ, land ചെയ്യാൻ ആണോ ഇടക്ക് ഒരു സ്ഥലം തിരഞ്ഞെടുത്തത്?
You made a burning issue,a comedy one with a clear message to toe in line with Govt decision. A sensitive issue handled insensitively. Is this required?.
അവനവന്റെ കിടപ്പാടത്തിൽ വന്ന് കുറ്റിയിടുമ്പോഴേ അതിന്റെ വേദന അറിയൂ, സർക്കാരിനെ വിമർശിക്കാൻ ഭയമാണേൽ പിന്നെ കാലിക പ്രസക്തിയുള്ള വിഷയങ്ങൾ എടുക്കാതിരിക്കുക, അതല്ല ഈ പരിപാടിയ്ക്ക് പിന്നിൽ അന്തം കമ്മികളാണെങ്കിൽ തുടരുക 👍🏻👍🏻👍🏻
ഏതൊ ക്കെയോ ആൾക്കാരുടെ കിടപ്പാടങ്ങൾ നഷ്ടമായി തന്നെയാ നീയും ഞാനും അടക്കമുള്ളവർ ഇന്നനുഭവിക്കുന്ന സൗകര്യങ്ങൾ ഉണ്ടായതു കുടി യൊഴിക്കപ്പെടുന്നു എന്നുപറയുന്നവരും എങ്ങിനെ ദിവസവും മറ്റു സ്ഥലങ്ങളിലും തിരിച്ചും എങ്ങി നെ പോകുന്നു വരുന്നു എന്ന് കുടി ഓർക്കണം കുടിയൊക്കപ്പെടുന്നവർക്ക്ഗ്രാമങ്ങളിൽ നാലിരട്ടിയും പട്ടണങ്ങളിൽ രണ്ടിരട്ടിയും നഷ്ടപരിഹാരംനൽകിക്കൊണ്ടാണ്ഭൂമി എ റ്റെടുക്കുന്നതു
@@pramodkalladi2841 കേരളത്തിന്റെ ഭൂപ്രകൃതി അനുസരിച്ചു ഇപ്പോൾ ഇങ്ങനെയൊരു പദ്ധതിയുടെ യാതൊരാവശ്യവും ഇല്ല, പിന്നെ നഷ്ടപരിഹാരം അത് മൂലമ്പിള്ളിയിലെ ജനങ്ങളോട് ചോദിച്ചാൽ മനസ്സിലാകും, കെ റയിലിന്റെ കാര്യത്തിൽ പദ്ധതി പൂർത്തിയായാൽ മാത്രമേ നാല്പത് ശതമാനം തുക കിട്ടുകയുള്ളൂ,ഇതൊന്നും പോരാഞ്ഞിട്ട് കേന്ദ്രസർക്കാരിന്റെ അനുമതിപോലും ഇതുവരെ ലഭിച്ചിട്ടുമില്ല
@@sandeeprajan4690 സത്യം 💯💯💯💯💯💯
അവനവന്റെ കിടപ്പാടം സംരക്ഷിച്ചു മാത്രം ഇന്ത്യയിൽ കാര്യങ്ങൾ ചെയ്തിരുന്നെങ്കിൽ ഈ പറയുന്ന ആൾകാർ ആരും തന്നെ റോഡ് കാണില്ലായിരുന്നു... ഇതെഴുതുന്ന എനിക്കും എന്റെ കുടുംബ വഹ റോഡ് വികസിക്കാൻ കൊടുത്തിട്ടുണ്ട്.. അന്നൊന്നും ഈ പറയുന്ന compensation ഇല്ലാതെ ചെറിയ പരോധോഷികം മാത്രം സർക്കാരിൽ നിന്നും കിട്ടിയിട്ടേ ഉള്ളു. പിന്നെ ഒരു സർക്കാർ primary വിദ്യാലയത്തിന് വേണ്ടി ഫ്രീ ആയിട്ട് 40 സെന്റ് സ്ഥലം, അത് കൂടാതെ നാട്ടുകാർക്കൊപ്പം വേറെയും.... പദ്ധതികൾ വരുന്നത് നാടിന്റെ നന്മക്കു മാത്രം.. അത് ആരായാലും...
☝️👍👍👍👍
കുറ്റി അവനവന്റെ നെഞ്ചത്താണ് വരുന്നെതെങ്കിൽ ഒരുത്തുനും വികസനം വേണ്ടി വരില്ല മറ്റുള്ളവന്റെ നെഞ്ചത്താണേൽ എല്ലാവരും വികസനപ്രിയരാവും
സത്യം
@@PP-mi5ik 111111111111111111111²222222222221222221222221211221111121111111111111111111111111111111111111111111111111111111111111111111111111111111111111111111111111111qa0
ക്ലീറ്റോയെന്ന കഥാപാത്രത്തിരൂടെ വളരെ മികച്ച അഭിനയം കാഴ്ചവയ്ക്കുന്ന നലൊരു കലാകാരൻ 💯💯💯💐💐💐
ഒരു കാര്യം... സർക്കാരിനെ വല്ലാതെ അങ്ങ് പിന്തുണക്കുന്നത് പോലെ തോന്നി. സാഹചര്യം മുതലാക്കുന്ന രാഷ്ട്രീയക്കാർ ഉണ്ടാകും. എല്ലാരും അങ്ങനെ ആണോ? പിന്നെ കഷ്ടപ്പെട്ട് വെച്ച
സ്വന്തം വീടിനു ചുറ്റും ഒരു ദിവസം
രാവിലെ വന്നു കുറ്റിയിട്ടാൽ ആരാണ് സഹിക്കുക... ഇങ്ങനെ ഉള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ കൊറച്ച് കൂടി ശ്രദ്ധിക്കുക
ഈ ടീം സർക്കാരിന് പിന്തുണ ക്കു ന്നവർ ആണ്..... മുൻപും ചില എപ്പിസോഡ് കൾ കണ്ടപ്പോൾ തോന്നിയിട്ടുണ്ട്..
ഇങ്ങനെ ഉള്ള വിഷയങ്ങൾ എടുക്കുമ്പോൾ സാധരണ കരെ കൂടെ ഓർത്തു വേണം കാണിക്കാൻ..😎
പാവപ്പെട്ടവൻ്റെ വീടും കിടപ്പാടവും നഷ്ടപ്പെടുന്നതൊന്നും രാജേഷ് മുതലാളി കാണുന്നുണ്ടാകില്ല. ലേ ???!!!
കിടപ്പാടം പോകുന്നവർക്കു കിടപ്പാടം കിട്ടും അല്ലാതെ റോഡിൽ പോയി കിടക്കാൻ അല്ല ഗവർമെന്റ് പറയുന്നത്
@@പവിഴദീപ് ഉവാ ഉവാ..
കടം കൊണ്ട് മുടിഞ്ഞു ഇരിക്കുന്ന കേരളത്തിൽ തന്നെ ഇത് വേണം..
അതും ഒരു DPR പോലും കറക്റ്റ് ആയി അടിക്കാൻ അറിയാത്ത ടീമ്സ്... 😎
വികസനം തന്നെയാണ് അതിൽ യാതൊരു സംശയവുമില്ല.. എന്നാൽ ഇപ്പോൾ പരിസ്ഥിതി പ്രശ്നവുമില്ല കൊടിയും നാട്ടണ്ട... അല്ലെങ്കിൽ ഒരു ഫാക്ടറി തുറന്ന പോലും ഞങ്ങൾക്ക് പരിസ്ഥിതി പ്രശ്നമാണ്... എന്താണല്ലേ
സങ്കി വിജയനെ പേടി ആണോ
@@aseesasees1256 ന്റെ മോനെ ഞാൻ ഞാൻ കമ്മ്യൂണിസ്റ്റ് ആണ് ഉള്ളത് പിന്നെ അന്നും ഇന്നും പറയാൻ കഴിയില്ലല്ലോ
കമ്മീഷൻ കിട്ടുമ്പം എന്ത് പരിസ്തിഥി
200000 പേരുടുടെ വീട് സ്ഥലവുംനീ ഉണ്ടക്കികൊടുക്കുമോ?
Adhyam saghakaluday kidapadam nashtapedunnavarku kodukoo
ക്ളീറ്റോ അടിപൊളി,
അമ്മാവന്റെ ചീര തോട്ടത്തിൽ കൂടി ഒരു റെയിലും വരില്ല കുയിലും വരില്ല..... 😂😂😂😂😂
കൗമുദിയിൽ നിന്ന് ഇത്രയേ പ്രതീക്ഷിക്കേണ്ടതുള്ളൂ... പിണു സപ്പോർട്ട് ചാനൽ...
നീ കാണണ്ട...
അതു സത്യം
pinu rail nnu perundu
രാജേഷ് തലച്ചിറ മിടുക്കൻ: ഭാവിയിൽ സൂപ്പർ സംവിധായകൻ ആകും. കാത്തിരുന്ന് കാണാം
കേരളത്തിൽ ഇപ്പോൾ ഇതിന്റെ ആവശ്യമില്ല. ഈ കാശുകൊണ്ട് വീടില്ലാത്തവർക്ക് വീട് വച്ചു കൊടുത്താൽ. അതിനേക്കാൾ നല്ലത് 👍👍👍👍👍👍👍
അളിയൻസ് ഏറെ ഇഷ്ടം ആണ്. ❤
പക്ഷെ k rail വേണ്ട, വികസനം വേണം ആരും അതിന് എതിരല്ല, പക്ഷെ ഇപ്പോൾ ഉള്ള അഹങ്കാരം അത് നടക്കില്ല, ജനങ്ങളുടെ നെഞ്ചിൽ ചവിട്ടി ആകരുത്. ജനങ്ങൾ ജനങ്ങൾക്ക് വേണ്ടി തിരഞ്ഞെടുക്കുന്ന സർക്കാർ ആണ്, രാജഭരണം അല്ല
K റെയിൽ വേണ്ട വികസനം വേണം 😂😂😂
റെയിൽ ശെരിക്കും കനകൻ പോലീസിന്റ വീട്ടിന്റെ മുന്നിലൂടെ ആയിരുന്നു വരേണ്ടത് 😁
Sathyam
😂😂😂😂
ആരും പേടിക്കണ്ട ശക്തമായ ജന പ്രക്ഷോഭത്തിന് മുന്നിൽ സർക്കാറിന് യുടേൺ അടിക്കേണ്ടി വരും
ക്ലീറ്റോ 🔥🔥
ഈ എപ്പിസോഡ് കൊള്ളത്തില്ല സർക്കാറിനെ പേടിയാണല്ലേ
K റെയിൽ കുറ്റി നാട്ടപ്പെട്ട പാവങ്ങൾ അളിയൻസിന്റെ പ്രേക്ഷകരിലും കാണും
കോമഡിക്കു പകരം ജനഹിതത്തതിന് എതിരായ ഒരു പരിപാടിക്ക് സർക്കാരിൻ്റെ മൂടുതാങ്ങികൾ ആയതിൽ അങ്ങേ അറ്റം പ്രതിഷേധിക്കുന്നു... ഇത് കൈരളി ചാനലിൽ കാണിക്കുകയാണ് ഉചിതം
നിനക്ക് സുഖിക്കുന്ന പോലെ എടുക്കാം
മതിയോ
ഇവിടെ k Rail വേണം
വികസനം വേണം
കമ്മീഷനും വേണം അന്തം കമ്മികൾക്ക്
@@ambulalu3138 ചുമ്മാ പറയാതെ ധൈര്യംമുണ്ടേൽ സ്വന്തം വീട് വിട്ടുകൊടുക്ക് ...വികസനം ആവശ്യമാണ് അത് കിപ്പാടം ഇല്ലാതാക്കിയല്ല...നാട്ടിലെ സാധാരണക്കാരുടെ കിടപ്പാടം ഇല്ലാതാക്കുന്നതിനെയാണോ വികസനം എന്ന് പറയുന്നേ
@@ambulalu3138 തനിക്ക് ഒക്കെ ഒന്നും പോകാത്തത് കൊണ്ട് .. എന്തും പറയാം. കിടപ്പാടം പോകുന്നവർക്ക് അറിയാം അതിന്റ വിഷമം... 12 വർഷം ആയിട്ട് സ്ഥലം ഏറ്റെടുത്ത നഷ്ടപരിഹാരം പോലും കൊടുക്കാത്ത സർക്കാർ ആണ് ഇനി കൊടുക്കാൻ പോകുന്നത്... .. നാണം ഉണ്ടോ തനിക്കൊക്കെ.. പാർട്ടി എന്നും പറഞ്ഞു ഇങ്ങനെ തുള്ളാൻ... ഏത് പാർട്ടി ആയാലും ജനങ്ങൾക്ക് എതിരായി ചെയ്യുന്നത് വികസനം അല്ല.. വേറെ എന്തൊക്കെ കാര്യങ്ങൾ ഇവിടെ ചെയ്യാൻ ഉണ്ട് അതൊന്നും ചെയ്യുന്നില്ല..ലേശം മനുഷ്യത്വം ആയിട്ട് പെരുമാറിയാൽ നന്നായിരുന്നു..
@@ambulalu3138 ninte veendum sthalavum enikku thannittu nee ente edutho,nadinte vikasanamalle valuthu,pattumo anthem commi?
ഈ എപ്പിസോട് ഇഷ്ടപ്പെട്ടില്ല..നിലനിൽപ്പിനു വേണ്ടി ആയാലും ഇങ്ങനെ മൂടുത്താങ്ങികൾ ആവരുതായിരുന്നു..
Cleetus plan ചെയ്തത് പോലെ കുറ്റി കനകന്റെ വീട്ടിന്റെ മുന്നില്‍ ഇട്ടു ഈ episode ഇതിലും രസകരം ആകാമായിരുന്നു
This was also ok 👍 Cleetus എപ്പോഴും Rajini സ്റ്റൈല്‍ എന്‍ വഴി തനി വഴി 😝
നാടിനെ മുടിക്കുന്ന ഈ k rail പാടില്ല കേരളത്തിൽ എന്ന് പറയാൻ പേടി എങ്കിൽ എന്തിനാ ചേട്ടന്മാരെ ഈ വിഷയം ഒക്കെ പൊക്കികൊണ്ടുവരുന്നത് 🤕🤕🤕🤕ഒരു കോപ്പിലെ പണി,,🤕🤕
അതെ 💯
കഷ്ട്ടം 🤢🤢
നിങ്ങൾ യാഥാർഥ്യം കാണാതെ പിണറായിക്ക് കുടപിടിക്കുന്ന ഈ എപ്പിസോഡ് ഒരു കാരണവശാലും അംഗീകരിക്കുന്നില്ല ഞാൻ എല്ലാ എപ്പിസോടും യൂട്യൂബിൽ കാണുന്ന ഒരാളാണ് ഇപ്പോൾ തന്നെ കേരളത്തിന് പൊതു കടം മൂന്നു ലെഷത്തി അറുപതിനായിരം കോടി രൂപ ആണ് പിണറായി എല്ലാം കടം വാങ്ങി കമ്മീഷൻ വാങ്ങുകയാണ് എല്ലാം അഴിമതി ചെയുകയാണ് ഇതിനെ യാതൊരു കാരണവശാലും അനുകൂലിക്കില്ല
സത്യവും നേരും നിങ്ങൾക്ക് മനസ്സിലായിട്ടും സർക്കാരിനെ സുഖിപ്പിക്കുന്ന ഈ എപ്പിസ്സോഡ് വേണ്ടായിരുന്നു. പാവം ജനങ്ങളുടെ നികുതിയിൽ നിന്നും ശമ്പളം പറ്റുന്ന ഒരു കൂട്ടർ ആ പാവങ്ങളുടെ വയറ്റത്തടിക്കുന്ന മൂഞ്ചിയ പരിവാടി. എന്റെ അത്യത്തെ dislike 👎
നിന്റെ ഒരു dislike...🖕🖕
സൗദിയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ ❤️❤️
അമ്മ ആണ് താരം 👌
വികസനം എന്ന പേരും പറഞ്ഞു സാധാരണ കാരനെ തെരുവിൽ ഇറക്കുന്ന പദ്ധതി കക്ഷി രാഷ്ട്രീയം നോക്കാതെ എല്ലാ പാർട്ടിയുടെയും നേതാക്കൾ ഈ ഒര് കാര്യത്തിൽ ഒറ്റകെട്ടായി നിൽക്കുമ്പോൾ നഷ്ടം ഇതിൽ പെട്ട സാധാരണ ജനങ്ങൾക്ക് മാത്രം
ഇത്രയും വലിയ ഒരു ജനകിയ പ്രശ്നത്തെ തരം താണ രീതിയിൽ അവതരിപ്പിച്ചത് വളരെ മോശമായ് പോയി....''.............. ഈ ചാനലിന് തന്നെ പേര് ദോഷം വരും ......
Enthoru serial ane ane agane kannu.matechu chenthekathe
@@rojichacko4892 athane
@Joy Antony
സത്യം
അച്ചോടാ ഉവ്വേ ചാനൽ പൂട്ടേണ്ടിവരുമോ?
കുറെ വർഷങ്ങൾ കഴിഞ്ഞു k rail വഴി നീയും ഞെളിഞ്ഞു പോകും...അതോർമ്മ വേണം. അന്ന് നീ ഈ കമന്റ് ഓർക്കണം.
ഇത് വരെ കണ്ട എപ്പിസോഡ് പോലെ നല്ല പവർ ഇല്ല. കോളംമായി പോയി. കുറച്ച്ആൾക്കാരെ ഉൾപ്പെടുത്തി നല്ല അടിപൊളി ആകാമായിരുന്നു. എനി അടുത്ത എപ്പിസോഡ് ഉഷാറാക്ക്. അളിയൻസ് 😄
മൂന്ന് ദിവസമായി കാത്തിരിക്കുന്നു. അളിയൻ സ്💜
സർക്കാരിനെ വിമർശിക്കാൻ ഭയമാണെങ്കിൽ 🤐ഇ topic ഒഴവാക്കാമായിരുന്നു
എന്തിന് വിമർശിക്കണം. High court വരെ അനുമതി കൊടുത്തു
എന്തിനാണ് വിമർശനം ?. ഏത് വികസന പ്രവർത്തനങ്ങൾ വന്നാലും കുറേ ബുദ്ധിമുട്ടുകൾ ഉണ്ടാകും. നമ്മുടെ റോഡുകൾ , പാലങ്ങൾ ഇവ വന്നപ്പോഴും ഇങ്ങനെയൊക്കെ തന്നെയാണ് .
ഏതിനു വിമർശിക്കണം
ഉള്ള 5 സെന്റ് സ്ഥലത്തു വികസനം വരുമ്പോൾ അറിയാതെ വിമർശിച്ചോളും 😁
Very carrect 👍👍👍
തംബ്രാന്റെ pr വർക്കയി മാറിയോ അളിയൻസ്....
എന്നും കരയാൻ വിധിക്കപ്പെട്ടവർ
@@antonyalexander5695 എന്തെ കുരു പൊട്ടിയോ അന്തോണിക്ക്😂🤣🤣
അത് എന്താ മാമരെമയുടെ മറിമായം പോലെ ആകണോ ???
അതെ... എതിർത്തുപറയണമെങ്കിൽ ആംപിയർ വേണം...
ഞാൻ അളിയൻസിന്റെ ഒരു സ്ഥിരം പ്രേക്ഷകനാണ്. പക്ഷേ ഇതോടെ നിർത്തുന്നു. നന്മകൾ നേർന്നു കൊണ്ട്...
അയ്യോ നിർത്തരുത് അളിയൻസ് നിന്ന് പോകും എല്ലാരും പട്ടിണി ആകും
Ningal orumathiri k railine support cheyyunna episode cheyyandayirinnu mosham
ഒരു കുഞ്ഞിന്റെ ചുറ്റും ഇത്രയും വലിയ സൗണ്ട് ഉണ്ടാക്കിയിട്ടും ആ കുഞ്ഞ് എണീറ്റല്ലെങ്കിൽ ഒരു കാര്യം ഉറപ്പാണ്
ആ കുഞ്ഞിനെ ഇൻജക്ഷൻ കൊടുത്ത് ഉറക്കിയിട്ടുണ്ടാകും.
Ulla train thanne mathi 2 manikkur kondu thiruvanathapurathekku pokanda njan inne vare thiruvanathapurathekku poyittilla njan thrissur😁thrissuril niinnu palakkad vazhi northilekkanu pokarullathu janichu valarnna veedu vittu kodukkan pattatheyulla nammude ammamarude vishamam kanumbol
manushyanayulla arum para yum krail vende venda oru train eppol undallo athu mathi gov nte swapnam anenkil janaghalude swapnam anu janicha mannil kidakkuka ennathu njan janaghalude kude👍👍
എല്ലാ ഭാഗങ്ങളും അവതരിപ്പിച്ചു ആരെയും വെറുപ്പിക്കാതെ മുന്നോട്ടു പോകട്ടെ എന്ന് ആശംസിക്കുന്നു അളിയൻ സിന് അഭിനന്ദനങ്ങൾ
പി. റെയിൽ പ്രതീക്ഷിച്ച എപ്പിസോഡായിരുന്നു🔥🙏💕 നിങ്ങളും പ്രതീക്ഷിച്ചിരുന്നോ
Yes
പി റെയിൽ എന്നാൽ പരനാറി റെയിൽ എന്നാണോ
ഗവൺമെന്റ് നിയമങ്ങൾ ഉണ്ടാക്കും അത് നടപ്പിലാക്കാൻ ഗവൺമെന്റ് ഉദ്യോഗസ്ഥരെ നിയമിക്കും അത് നേടിയെടുക്കാൻ വേണ്ടി അവസാനം രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥന്മാർക്കും അവസാനം കൈക്കൂലി കൊടുക്കണം... ഇതിനെയാണോ ജന വികസനം എന്ന് പറയുന്നത്.... ജനാധിപത്യത്തിന്റെ ഓരോ കാണാപ്പുറങ്ങള്
ഈ പരിപാടിയിലൂടെ പാവപെട്ടവരെ കളിയാക്കേണ്ടായിരുന്നു
പി റെയിൽ എന്നാൽ പിണറായി റെയിൽ എന്നാണോ ടിം അളിയൻസ്
💯😂
Pinarayivijayanu vendiyanello e vikasanam appo ethirkkanam kazhiyunathra ethirkkanam
P rail correct പിണുണ്ടാണ്ടി rail😂😂
😜😜
@@dhanalakshmidhanu3016 😁
"മറിമായം " എപ്പിസോഡ് കണ്ടു പഠിക്കൂ.
അല്ലാതെ " അളിയൻസ് " അന്തം കമ്മിന്യായീകരണ വേദി ആക്കല്ലേ
😂😂😂😂😂
Cleetto super acting
ഇക്കാര്യത്തിലു cleeto ചേട്ടൻ കാര്യങ്ങളൊക്കെ ചെയ്തു 👏ചെയ്തുകൊള്ളാം ആക്കി തരു 😂🤣
നിലവാരം കുറഞ്ഞു പോകുന്നു കുറച്ചു കോമഡി എങ്കിലും വേണം
എല്ലാ ബഹുമാനത്തോടും കൂടി പറയുകയാണ് അനീഷ് രവിയേട്ടാ നിങ്ങൾ ഈ എപ്പിസോഡിൽ അഭിനയിക്കാൻ പാടില്ലായിരുന്നു. ഒരു വിഭാഗം പാവം ജനങ്ങളുടെ കണ്ണ് നീർ നിങ്ങൾ കാണണമായിരുന്നു. നിങ്ങൾക്ക് കുറച്ച് കാര്യം ബോധമുണ്ട് എന്ന വിശ്വാസത്തിൽ ആണ് പറഞ്ഞത്. എന്ത് തന്നെ വന്നാലും ഇതും ആയിട്ട് മുമ്പോട്ട് തന്നെ പോകും എന്ന ധാഷ്ട്യത്തിന് നിങ്ങളെപ്പോലുള്ളവർ കൂട്ടുനിൽക്കരുത് ആയിരുന്നു.
Do not blend politics with comedy .That is better for the future of aleyans .
കനക നിന്റെ വെല്ലുവിളി വേണ്ട. ജനങ്ങളെ നിനക്ക് അറിയില്ല.
സ്വന്തം ശരീരത്തിൽ മുറിവ് ഉണ്ടായാലെ വേദന മനസിലാകൂ 🥴
ക്ലൈമാക്സ് അത്ര ശരിയായില്ല....
എങ്കിലും ഒപ്പിച്ചു... Aliyans ഒത്തിരി ഇഷ്ടം 😘😘
ഇരുന്നിട്ട് കാലു നീട്ടാവൂ എന്നൊരു ചൊല്ലുണ്ട്... ബാക്കി എല്ലാം തികഞ്ഞിരിക്കയാണ്. റെയിലിന്റെ കുറവുകൂടെ ഉള്ളായിരുന്നു.
Ee episode Marimayathil pratheekshichu😊
Pinne🙋chechimare dress change aakikkode. Patta boraaaatto😌
മറിമായം ടീമിന്റെ ഏഴയലത്തു വന്നില്ല p rail
Tdy epi muth illah....!missing muthe😭💋❤
പിണറായി റെയിൽ .. അണോ പി റെയിൽ. ...😃
എന്താണ് ഈ എപ്പിസോട് കൊണ്ട് ഉദ്ദേശിച്ചത്? കഷ്ട്ടം
മോശം എപ്പിസോഡ്
ഇത് ശരിക്കും ഒരു വെള്ളപൂശൽ നാടകം ആണല്ലോ
ഈ എപ്പിസോഡ് പൊളിച്ചു.
ക്‌ളീറ്റോടെ ബക്കറ്റു പിരിവ് പഴയ കാല പിരുവകരെ ഓര്മ വെന്നു..
.
പഴക്കാലത്തു മാത്രയല്ല ഇപ്പോഴും സ്ഥിരം ഉണ്ട് 😂
സ്വന്തം ഭൂമിയും സ്ഥലവും നഷ്ടപെടുന്ന ആയിരങ്ങളെ അവഹേളിക്കുന്ന ഈ എപ്പിസോഡ് ആരെ സുഖിപ്പിക്കാൻ ആയിരുന്നു
അളിയൻസിന്റെ വീടും ആൾരൂപങ്ങൾ എന്ന സിനിമയിലെ വീടും ഒന്നുതന്നെ. രണ്ടിലും കനകന്മാർ.പെയിന്റിന് മാത്രം വ്യത്യാസം.
കൗമുദിയുടെ രാഷ്ട്രീയവും പിടികിട്ടി
Korach eshtam ulla programme ayirnu ennalum k rail engana support akandayirnu
overall Aliyans were doing very good job ! however nowadays it's slipping the quality of the show, seems like the producers are being challenged with lack of subjects, the casts are still keeping their best. please consider it's only a constructive criticism !.
ഡിസ് ലൈക്ക് അടിച്ചു കാരണഭൂത० കെ റെയിൽ പബ്ലിസിറ്റി ഏല്പിച്ചിട്ടുണ്ടോ പാവപ്പെട്ട ജനത്തിന്റെ പക്ഷത്തായിരുന്നേൽ നൂറ് ലൈക്കടിച്ചേനെ
Old ep super ayirinnu ippol middle class ayi seriez kanakkayiyirikkunnu
കനക നീ അങ്ങനെ പറയല്ല് ഇ പി റയിൽ നമ്മുക്ക് വേണ്ട ഇനി നിങ്ങളുകുടി പ്രോത്സാഹനം കൊട് അളിയൻസ് വേറെ കഥ ഒന്നും കിട്ടിലെ 🙏
ഇതിലും ഭേദം വേറെ വല്ല സബ്ജക്റ്റ് ആയിരുന്നു
സമകാലിക സംഭവങ്ങളെ എങ്ങനെ നന്നായി അവതരിപ്പിക്കണം എന്ന് "മറിമായം ''ടീമിനെ കണ്ട് പഠിക്കൂ അളിഞ്ഞ ടിമെ.
പിണറായി റെയിൽ... P Rail
അളിയൻസ് നല്ല ഒരു സീരിയൽ ആയിരുന്നു, പക്ഷെ ഈ എപ്പിസോഡ് ഒരുമാതിരി മൂഞ്ചിയ മെസ്സേജ് ആയി പോയി. ഈ എപ്പിസോഡ് പാവം ജനങ്ങളെ വെറുപ്പിക്കും
പോലീസ് പോലീസിന്റെ side പറയും
Adhyam Meppadiyan, pinne marimayam and now Aliyans . 😂😂😂
നിങ്ങൾക്ക് ആരെ ആന്ന് ഏറ്റവും ഇഷ്ടം ❤
കമന്റ് ചെയ്യൂ
Sarkaarine support cheythulla ee episode vendaarunnu. Janangalude koode ninnu venam kaaryangal cheyyan. Inganaanel ini ALIYAN kaanunnilla
Aliyan’s is my favorite
Manju chechi ethiri loose dress edane
സംവിധായകന്റെ വീടിന്റെ അടുക്കളയിൽ വന്ന് കല്ലിട്ടാൽ ചിലപ്പോൾ സാധാരക്കാരന്റെ ഒരു episode ആയേനേ,ഏറ്റവും നല്ല കോമഡി സീരിയൽ എന്ന അവാർഡ് സർക്കാരിൽ നിന്ന് വാങ്ങാനൊ,അതോ സംവിധായകൻ ഒരു സഖാവ് ആയത് കൊണ്ടോ ആണോ episode ഇങ്ങനെ ആയിപ്പോയത്?
മറിമായം ടീം 👍...
അളിയൻസ് നിലപാടില്ലാത്ത ഉടായിപ്പ് ടീം🖕
Ella vayya veliyum engottum pokathe Cleetto nte Mel varum.😂😂
Muth fans come here
Hai all
Super
പേടിക്കണ്ട . ക്യാപ്റ്റൻ മാറ്റി പിടിച്ചിട്ടുണ്ട് . കേന്ദ്ര അനുമതി വേണം എന്ന് അദ്ദേഹത്തിന് സ്വപ്നം ഉണ്ടായത്രേ .
യേശു ക്രിസ്തുവിന്റെ രണ്ടാം വരവിൽ തെറ്റു ചെയ്തതവർ എല്ലാവരും ശിക്ഷിക്ക പെടും
Ys, oru serial inte comment box il polum matham ennna visham vitharunna kure ennam.. Pthuuu...
ഇത് ഗവൺമെൻറിന് സപ്പോർട്ട് ചെയ്യാൻ വേണ്ടി ചെയ്ത എപ്പിസോഡ് ആണോ
P rail (പിണറായി റെയിൽ )
ഒരു സംശയം - അമ്മാവന്റെ ചീരത്തോട്ടത്തിൽ മാത്രമാണോ കുറ്റി ഇട്ടത്? അപ്പുറത്തും ഇപ്പുറത്തും വേറെ ആരുടെയും പറമ്പിൽ ഇട്ടില്ലേ? ആകാശത്തു കൂടെ പറക്കുന്ന ട്രെയിൻ, land ചെയ്യാൻ ആണോ ഇടക്ക് ഒരു സ്ഥലം തിരഞ്ഞെടുത്തത്?
അവതാരകർക്ക് എന്തെങ്കിലും കാര്യസാധ്യം ഉണ്ടാവും
ലില്ലിയുടെ നീല പാന്റ് എല്ലാ സീരിയലിലും?
ജോലി മണ്ണാം കട്ട സർക്കാർ
K rial keralathinte vihasanamanu vivaradhoshikale
ഇങ്ങനെ ഒരു എപ്പിസോഡ് വിചാരിച്ചില്ല പൊളിച്ചു തങ്കം ശരിക്കും മണ്ടി ആണോ
Super episode.This is a correct eye opener to all keralites.Tq Director. ❤❤❤👌👌👌👌👌👌👌🙏🙏🙏
അവിഞ്ഞ എപിസോഡ്
You made a burning issue,a comedy one with a clear message to toe in line with Govt decision. A sensitive issue handled insensitively. Is this required?.
Thalipoli episode 🙏🏽🙏🏽🙏🏽🙏🏽🙏🏽
👌🏾👌🏾👌🏾👌🏾
ഇ അഭിനയിക്കന്‍ അറിയന് പാടില്ലത പൊട്ട പിള്ളെരെ ഒഴിവാക്കി കൂടെ ..
kollam aayi
Manju's dress very ackward pls look into it
കോൺഗ്രസ്സും ബി ജെ പി കാരും മെഴുകുന്നു കമന്റ് ബോക്സിൽ.
ഇത്തവണ എന്തായാലും ഒരു അവാർഡ് കിട്ടും. 😀
Super super super aliyans
ഒരു പൊതു പ്രവർത്തകന് കേസൊന്നും പുത്തരിയല്ല എന്ന് അളിയനോട് പറയാമായിരുന്നില്ലേ ക്ലീറ്റോ?