Must Watch!!കൃപാസനത്തിൽ മാതാവ് പ്രത്യക്ഷപ്പെട്ടോ?

Поділитися
Вставка
  • Опубліковано 30 вер 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

КОМЕНТАРІ • 939

  • @rejikuriakose7636
    @rejikuriakose7636 3 місяці тому +376

    ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🙏

  • @shobanas4583
    @shobanas4583 3 місяці тому +51

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും എന്നും പ്രധാനം ചെയ്യട്ടെ കൃപചെരിയണമേആമേൻ

  • @RichuPonnuttan-rk8ys
    @RichuPonnuttan-rk8ys 2 місяці тому +31

    ഇത് സത്യാണ്... മാതാവിനെ മനം നൊന്ത് വിളിച്ചാൽ അമ്മ കൂടെവരും എനിക്കും ഇതുപോലെ ഉണ്ടായി.... അമ്മയുടെ കാശുരൂപം കയ്യിൽ പിടിച്ചു പ്രാർത്ഥിച്ചപ്പോൾ നല്ല മുല്ലപ്പൂവിന്റെ സുഗന്ധം അനുഭവിക്കാൻ കഴിഞ്ഞു അമ്മ അനുഗ്രഹം തന്നു ❤❤❤❤❤❤അമ്മയെ കൂടെ നിർത്തിയാൽ അമ്മ കൈവിടില്ല ❤❤❤അത്രയും ശക്തിയുണ്ട് കൃപാസനത്തിലെ മാതാവിന് ❤❤❤❤ആമേൻ ❤

  • @lizzyyohannan1476
    @lizzyyohannan1476 3 місяці тому +90

    അമ്മേ മാതാവേ എൻ്റെ മക്കൾക്ക് നല്ല ജോലിയും വിവാഹവും നൽകി അനുഗ്രഹിക്കേണമേ

  • @anubinu9085
    @anubinu9085 3 місяці тому +48

    അമ്മേ അമ്മയുടെ പ്രതൃകഷീകരണത്തിൻ്റെ സാക്ഷി കളായി മാറാൻ എന്നെയും എന്റെ കുടുംബത്തെയും ഉയർത്തണമേ❤❤❤❤

  • @elmy7593
    @elmy7593 3 місяці тому +68

    അമ്മേ ഇവരൊക്കെ എത്ര ഭാഗ്യവാന്മാരാണ് അമ്മേ

  • @PreethySuresh-jx9rv
    @PreethySuresh-jx9rv 3 місяці тому +70

    ലൂക്ക 18:27 മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിന് സാധ്യമാണ് ❤️🙏

  • @mollypk2999
    @mollypk2999 3 місяці тому +117

    മാതാവേ എല്ലാവർക്കും സ്വന്തം ഭവനം ഉണ്ടാകണമേ, ആമേൻ 🙏🙏

    • @aromal7
      @aromal7 2 місяці тому

      Ameen🙏🏻🙏🏻🙏🏻

  • @sisevarghese5784
    @sisevarghese5784 3 місяці тому +27

    അമ്മേ മാതവേ കടയിൽ സാധനങ്ങൾ വാങ്ങിച്ചു വക്കാൻ പണമില്ലാ അമ്മേ. കടബാധ്യതകൾ പെരുകുന്നു അമ്മേ. അമ്മേ എനിക്ക് പണം തരാനുള്ളവർ എത്രയും പെട്ടെന്ന് തരണെ അതുപോലെ തന്നെ എൻ്റെ കടബാധ്യതകൾ എത്രയും പെട്ടെന്ന് വീട്ടി തരണെ ഇപ്പോൾ എനിക്ക് പിടിച്ച് നിൽക്കാൻ കുറച്ച് പണം ആവശ്യമാണ് അമ്മേ അത് എനിക്ക് സാധിച്ചു തരണെ

  • @sarithasaritha649
    @sarithasaritha649 3 місяці тому +74

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് കടം ഭാരം കൊണ്ട് വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് കടം വിട്ടാൻ ഒരു വഴികാട്ടി കൊടുക്കണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @aromal7
      @aromal7 2 місяці тому +1

      🙏🏻🙏🏻🙏🏻

  • @ajithasudheesh4605
    @ajithasudheesh4605 3 місяці тому +53

    അമ്മേ എല്ലാവരുടെയും പ്രാർത്ഥന കേൾക്കേണമേ 🙏🏽

  • @gamingwithvillain3875
    @gamingwithvillain3875 3 місяці тому +34

    അമ്മേ മാതാവെ അമ്മയുടെ സംരക്ഷണവും സുരക്ഷിതത്വവും എപ്പോഴും ഞങ്ങൾക്ക് ഉണ്ടാകണമെ

  • @sherlyrajan6812
    @sherlyrajan6812 3 місяці тому +29

    എന്റെ അമ്മേ 22 വയസുള്ള മകന്റെ കഞ്ചാവിന്റെ ചെയിൻ സ്‌മോക്കിങ് കാരണം ഞങ്ങൾ തകർന്നിരിക്കണേ അമ്മേ. അവനെ ദൈവ ഹിതം നിറവേറ്റി അവന്റെ പ്രശ്നങ്ങൾ പരിഹരിച്ചു ഉത്തരം നൽകണേ അമ്മേ

    • @samshine9615
      @samshine9615 2 місяці тому

      🙏🙏🙏

    • @bernaditantony4224
      @bernaditantony4224 2 місяці тому +4

      Nazrayanaya yesuvinte namathil ee makan rakyapedatte.Amen

    • @SindhuAnite
      @SindhuAnite 2 місяці тому

      Amme makkaludeyum lahari upayogam Amma thadayename❤

    • @Dhuriyodhanan
      @Dhuriyodhanan Місяць тому

      Praise the lord ​@@bernaditantony4224

  • @ABINVINOVS
    @ABINVINOVS 3 місяці тому +22

    അമ്മേ എന്റെ പാപങ്ങൾ പൊറുത്ത് എന്റെ എല്ലാ ഉടമ്പടി നിയോഗങ്ങളുടെയും ലൈറ്റ് candil prayer requestന്റെ മേലും കരുണയായിരിക്കണമെ. എന്നെ സാക്ഷിയായി ഉയർത്തണമെ

  • @deepajibi3474
    @deepajibi3474 3 місяці тому +20

    അമ്മ മാതാവേ ഞങ്ങളുടെ മക്കളുടെ പഠനമേഖല അനുഗ്രഹിയ്ക്കണമ നേരായ വഴിയിലൂടെ നടത്തി നല്ലൊരു ജീവിതം നൽകി അനുഗ്രഹിയ്ക്കണമ

  • @RanjithaRaveendran-ex3us
    @RanjithaRaveendran-ex3us 3 місяці тому +15

    അമ്മേ പ്രേതിക്ഷേകരണത്തിന്റെ സാക്ഷി ആക്കി മാറ്റണെ. എന്റെ വിശ്വാസം വർധിപ്പിക്കണേ.. കൂടുതൽ തീഷ്ണത undakkane.

  • @nebujohnson4809
    @nebujohnson4809 3 місяці тому +22

    ആമേൻ 🙏🏻🌹ആമേൻ സഹനത്തിന്റെ അമ്മേ അത്ഭുതതിന്റെ അമ്മേ എന്റെ കുടുബത്തിന് അടയാളം തരേണമേ ആമേൻ 🌹ആമേൻ 🙏🏻🌹🙏🏻🌹

  • @SmilingHockey-ej2dy
    @SmilingHockey-ej2dy Місяць тому +1

    ഉടമ്പടിയിൽ നമുക്ക് കേരളത്തെ വെയ്ക്കാം...... ഇനിയെങ്കിലും - ഉരുൾ പൊട്ടലും മറ്റ് ദുരന്തവും ഇല്ലാതാക്കാൻ - നമുക്ക് ആശുപത്രികൾ എല്ലാം പൊളിച്ച്കളഞ്ഞ് ഇത്തരം കേന്ദ്രങ്ങൾ പണിതുയർത്താം...... ഞാൻ തയ്യാറാണ് നമുക്ക് ചെയ്യാം എന്നെ വിളിക്കു

  • @Sinsu520
    @Sinsu520 3 місяці тому +141

    എന്റെ അമ്മമാതാവേ എന്നെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി എന്നെ ഉയർത്തണമേ 🙏

  • @josephsabu4355
    @josephsabu4355 3 місяці тому +1

    Nazarethil thirookodumbameh njangaldeh veedu panii nadakana 🙏🙏🙏🙏🙏🙏🙏🙏🙏

  • @laisaluckose3243
    @laisaluckose3243 3 місяці тому +66

    അമ്മേ ഈശോയെ സഹായിക്കണമേ ജീവിതത്തിൽ ഉണ്ടാകുന്ന എല്ലാ പ്രേശനങ്ങളും മാറ്റി തരണേ

    • @alicemathew8998
      @alicemathew8998 3 місяці тому +1

      അമ്മേ അമ്മയുടെ സാന്നിധ്യം അനുഭവിക്കാൻ ഈ പാപിയായ മക്കളെയും അനുഗ്രഹിക്കണമേ 🙏

  • @beenagomez5341
    @beenagomez5341 3 місяці тому +1

    അമ്മ മാതാവേ എന്റെ ജോലിയുടെ extension ന്റെ കാര്യത്തില്‍ ഇടപെടാന്‍ വേണ്ട കൃപ ചെയ്യണം അമ്മേ

  • @JancyShaji-bm7pr
    @JancyShaji-bm7pr 3 місяці тому +7

    അമ്മേ എന്നെയും ഇതുപോലെ സാക്ഷ്യം പറയുവാൻ എന്നെയും ഉയർത്തണമേ ആമേൻ 🙏🙏🙏🙏

  • @shivanis5152
    @shivanis5152 3 місяці тому +10

    മാതാവേ അമ്മേ എന്നിലും അമ്മ ഒരു അത്ഭുതം പ്രവർത്തിക്കണമേ ❤️❤️❤️🙏🙏🙏🙏🙏🙏ആമേൻ

  • @JeemonJoseph-m8l
    @JeemonJoseph-m8l 3 місяці тому +11

    അമ്മേ മാതാവേ പൈശാചിക ബന്ധനങ്ങളിൽ നിന്നും മോചനം തന്ന അനുഗ്രഹിക്കണമേ

  • @anoopalex285
    @anoopalex285 3 місяці тому +1

    Ente മാതാവേ എനിക്ക് ജർമൻ ലാംഗ്വേജ് പഠിക്കാൻ ധൈര്യം തരണമേ

  • @ribinbg1615
    @ribinbg1615 3 місяці тому +9

    മാതാവേ എൻ്റെ കുടുംബത്തിലും അദ്ഭുതങ്ങൾ നടക്കണമേ ഒരു സാക്ഷിയാക്കി മാറ്റണമേ അമ്മേ

  • @AneeshaSalu
    @AneeshaSalu 2 місяці тому +1

    Ammee mathaveee🙏🙏🙏anigrahikkanee..... Ammaude prathishekaranathinthe sakshiyaki diyvanamathil enna uyarthaneee🙏🙏🙏🙏

  • @GracytomyGracytomy
    @GracytomyGracytomy 3 місяці тому +7

    അമ്മേ മാതാവേ തീഷ്ണമായ വിശ്വസിച്ചു പ്രാർത്ഥിക്കാൻ എന്നെ അനുഗ്രെഹിക്കണമേ

  • @sreejamalooty3044
    @sreejamalooty3044 3 місяці тому +1

    Hospital checkup ന് പോവാണ് കുഞ്ഞുവാവയ്ക്ക് ഒരു കുഴപ്പവും ഉണ്ടാവല്ലേ കാത്തോളണേ

  • @vichithraachu6183
    @vichithraachu6183 3 місяці тому +8

    ഏശയാ 45.2:3 എന്നാ വചനം പോലെ അവിടന്ന് എന്റൈ ജീവിതത്തിലും അനുഗ്രഹിക്കണേ അമ്മെയ് 😭🙏🏻

  • @donasaju6514
    @donasaju6514 3 місяці тому +1

    Ammayude predishikarnathinte sthirsakshiyaknamme 😭🙏🕯️ July 2

  • @Subi-j2z
    @Subi-j2z 3 місяці тому +8

    അമ്മേ ഈ പാപിയായ എന്റെ ജീവിതത്തിലും അമ്മ അത്ഭുതം പ്രവർത്തിക്കണമേ 🙏🏻

  • @jincybiju1801
    @jincybiju1801 3 місяці тому +15

    അമ്മേ ഞങ്ങളുടെ ജീവിതത്തിലും അമ്മ ഇടപെടണമേ ഇസ്രായേലിലെ യുദ്ധം തിന്റെ മേലും ഇടപെടണമേ 🙏🙏🙏🙏🙏

  • @ABINVINOVS
    @ABINVINOVS 3 місяці тому +8

    കർത്താവേ എന്നെ സുഖപ്പെടുത്തേണമെ അപ്പോൾ ഞാൻ സൗഖ്യമുള്ളവനാക്കും എന്നെ രക്ഷിക്കേണമെ അപ്പോൾ ഞാൻ രക്ഷപ്പെടും അങ്ങു മാത്രമാണ് എന്റെ പ്രത്യാക്ഷ (ജെറമിയ: 17.14 )

  • @josnathomas4628
    @josnathomas4628 3 місяці тому +18

    അമ്മേ 2024 ജൂലൈ 6ന് നടക്കാൻ പോകുന്ന എന്റെ OET എക്സാം അമ്മ എനിക്ക് വേണ്ടി എഴുതി, എന്റെ പേപ്പർ evaluation ചെയ്ത്, എനിക് 4 മോടുള്നും B സ്കോർ തന്ന് പാസ്സ് ആകണേയ്. അമ്മേടെ നാമവും ദേവനാമവും മഹത്വപ്പെടുത്താൻ എന്നെ ഇടയാക്കണമേയ്.ഓഗസ്റ്റിൽ വന്നു പത്തുലക്ഷം ആൾക്കാരുടെ മുന്നിൽ സാക്ഷ്യം പറയാൻ എന്നെ ഇടയാക്കണമേയ്.എന്റെ ഫ്രണ്ട്സും, ഫാമിലിയും, സഹപ്രേവർത്തകരും അമ്മയിൽ വിശ്വസിക്കാൻ വേണ്ടി അമ്മ ഇത് എനിക് സാധിച്ചുതരണേയ്.

  • @judek.v759
    @judek.v759 3 місяці тому +17

    അമ്മേ ജപമാല മാതാവേ അമ്മയ്ക്ക് ഒരായിരം നന്ദി 🙏

  • @RajiGSuma
    @RajiGSuma 3 місяці тому +6

    എന്റെ അമ്മേ 🙏🏻കാത്തുകൊള്ളണമേ 🙏🏻മോൾക്ക് മനസ്സിന് ധൈര്യം കൊടുക്കണേ അമ്മേ 🙏🏻ടെൻഷനും ഭയവും മാറ്റി കൊടുക്കണേ എക്സാം ആണ് അമ്മ കൂടെ ഉണ്ടാവാണേ 🙏🏻🙏🏻🙏🏻

  • @kavithakabitha5388
    @kavithakabitha5388 3 місяці тому +8

    അമ്മേ മാതാവേ ഞാൻ ജോലി ചെയുന്നു സ്ഥാപനത്തെയും സാറിന്റെ കടങ്ങളും അമ്മയിൽ സമർപ്പിക്കുന്നു 🙏🙏🙏

  • @sumaguyon1707
    @sumaguyon1707 3 місяці тому +1

    Ave Maria ende barthavinde munpilumalbutham kanichukoduthe viswasathil valarthane amme

  • @felixuwu2185
    @felixuwu2185 3 місяці тому +7

    മാതാവേ എന്റെ അമ്മ മാതാവേ കടുത്ത ദാരിര്യവും കടവും കൊണ്ട് ആത്മഹത്യയുടെ വക്കിലാണ് അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത ദൈവമാതാവേ രക്ഷിക്കേണമേ ആമേൻ 🙏🙏🙏

  • @mayamaushaija9553
    @mayamaushaija9553 3 місяці тому +11

    അമ്മേ മാതാവേ എൻ്റെ ഫാറ്റി ലിവർ, ഫൈബ്രോയ്ഡ്,എന്നിവ മാറ്റി തരേണമേ.എനിക്ക് ആരും ഇല്ല.അമ്മേ കൂടെ undakaname❤❤

    • @seemabinu3099
      @seemabinu3099 3 місяці тому +1

      എന്റെ അച്ചായന്റെ ഫാറ്റി ലിവർ മാറ്റാണെ

    • @Nature789-t7p
      @Nature789-t7p 2 місяці тому

      Amme anugrahikkane

  • @BeenaVincent-dp5kd
    @BeenaVincent-dp5kd 3 місяці тому +7

    എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയിൽ നിന്ന് യേശുക്രിസ്തു വഴി നമുക്ക് ആവശ്യമുള്ളതെല്ലാം നൽകും

  • @sruthyjames8660
    @sruthyjames8660 3 місяці тому +7

    Amme മാതാവേ എന്റെ നിയോഗം ഞാൻ അമ്മക്ക് സമർപ്പിക്കുന്നു എന്നെ സഹായിക്കണേ ന്റെ മുന്നിൽ വേറെ വഴി ഇല്ല എന്നെ സഹായിക്കണമേ സഹായിക്കണമേ

  • @binoyjohn7792
    @binoyjohn7792 3 місяці тому +11

    ഈശോയെ എന്റെ ഈ ചങ്കിനുവേദന, കൈക്കുവേദനയും നീ പൂർണമായും എടുത്ത് മാറ്റാണമേ 🙏 വേഗം എന്റെ മേൽ ഇറങ്ങി വരണമേ 🙏🙏

  • @juhyammu7600
    @juhyammu7600 3 місяці тому +6

    യേശുവേ സ്തുതി ആരാധന, മാതാവേ ഞങ്ങളുടെ കുടുംബങ്ങളിൽ വന്ന് ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @AnilkumarS-bt8fb
    @AnilkumarS-bt8fb 3 місяці тому +5

    കൃപാസനത്തിൽ വിശ്വാ സ്വത്തോടെ പോയാൽ നമ്മുടെ വീട്ടിലെ ദുരിതങ്ങൾ അമ്മമാതാവ് എടുത്തു മാറ്റും

  • @bindhupradeep518
    @bindhupradeep518 3 місяці тому

    അമ്മേമാതവേഎൻറ്റേരണ്ടുമക്കളുടെയുംവിസതടസംമാറ്റിഅവർക്കവർക്ക്പെർമിറ്റ്ഈആഴ്ചതന്നേവരേണമേ

  • @deepajibi3474
    @deepajibi3474 3 місяці тому +6

    അമ്മ മാതാവേ ഞങാങളുടെ വരുമാന മേഖല അനുഗ്രഹിയ്ക്കണമേ സ്ഥിര വരുമാനമേഖല മേഖല തുറന്നുതരണേ

  • @josephpanakal9920
    @josephpanakal9920 3 місяці тому +5

    അമ്മേ എൻ്റെ ഭവനം ഞങ്ങൾക്ക് ജീവിക്കാൻ യോഗ്യതയുള്ളതാണെങ്കിൽ ഞങ്ങൾക്ക് എത്രയും വേഗം ആധാരം തിരികെ ലഭിക്കാൻ കൃപയാകണമേ😢എങ്കിലും എൻ്റെ ഇഷ്ടം അല്ല നിൻ്റെ ഇഷ്ടം പോലെ നടക്കട്ടെ.ജപ്തിയാണെങ്കിൽ എത്രയും വേഗം അത് നടക്കട്ടെ.ടെൻഷൻ അടിക്കാൻ ഇനി വയ്യ😢

  • @MariammaThomas-hr5he
    @MariammaThomas-hr5he 3 місяці тому +5

    അമ്മയുടെ പ്രത്യക്ഷീകരണ യിന്റെയ്‌ സ്ഥിരം സാക്ഷികളാ യി എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ.
    കരണത്തി

  • @magijames9727
    @magijames9727 3 місяці тому +1

    Amme EsoyeMakkale Katthurekshikkanam Madyapanallehari Manaseekabhudhimutt Deshyam Duseelam Alla Rogham Sughappedutthanam Allathadassam Neekkanam Kudumbhatthil Samadhanam Tharanam Manasamadhanam Tharanam Karunathonnanam Amme Ave Maria

  • @radhikak3359
    @radhikak3359 3 місяці тому +5

    അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി എന്നെയും എന്റെ കുടുംബത്തെയും ഉയർത്തണമേ 😭🕯️🙏

  • @Ardra-zz9zr
    @Ardra-zz9zr 3 місяці тому +1

    Amme july 30 nn ulil ente chechide job sheriyaki kodukaname

  • @anjuthomas6305
    @anjuthomas6305 3 місяці тому +5

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ ഈ സാക്ഷ്യം കേൾക്കാൻ അമ്മ അനുവദിച്ചതിനെ ഓർത്ത് അമ്മയ്ക്ക് നന്ദി പറയുന്നു🙏🙏🙏

  • @sandhramaria384
    @sandhramaria384 3 місяці тому +1

    Ente maathave chettayidem kunjintem visa july 15 inu thanne visa labhikkane😭

  • @lizzyyohannan1476
    @lizzyyohannan1476 3 місяці тому +5

    അമ്മേ മാതാവേ മാനസിക ആരോഗ്യം നൽകി എൻ്റെ മകനേ അനുഗ്രഹിക്കേണമേ എന്നേയും മക്കളെയും അമ്മയുടെ സാക്ഷിയായി ഈശോ നാമത്തിൽ അനുഗ്രഹിക്കേണമേ

  • @manikuttanmanikuttan6737
    @manikuttanmanikuttan6737 3 місяці тому +1

    Ammae ente makalud physics improvement examine samarpichu prarthikunnu 5 marku koodi nalki avale uyarthsname amme njangale kaividalle

  • @SajeevParackal
    @SajeevParackal 3 місяці тому +4

    അമ്മേ എന്റെ കാര്യങ്ങളൾ എല്ലാം അറിയാമല്ലോ അതിനെല്ലാം അമ്മ ഒരു തീരുമാനം ഉണ്ടാക്കി തരണമേ ആമേൻ 😢😢😢

  • @georgethampan3531
    @georgethampan3531 2 місяці тому +1

    ഇ മകൾക്ക് ദൈവാനുഗ്രിഹമുള്ള ആൾആണ് 🙏

  • @RanjithaRaveendran-ex3us
    @RanjithaRaveendran-ex3us 3 місяці тому +4

    കൂടുതൽ പ്രേഷിത പ്രവർത്ത നം ചെയ്യാൻ ഉള്ള കൃപ നൽകണേ 🙏🙏❤️❤️🙏🙏

  • @SheelaL-rq9uh
    @SheelaL-rq9uh 2 місяці тому

    അമ്മേ... എനിക്ക് മാതാവിന്റെ അനുഗ്രഹം ഉണ്ടാകണേ.... എന്റെ മകളെ എന്നിൽ നിന്നും അകറ്റരുതേ..... അവൾക്ക് മനമാറ്റം ഉണ്ടാകണേ.... നല്ല കല്യാണം നടക്കണേ..... 🙏🙏🙏

  • @Jijisunnyammanamthatta
    @Jijisunnyammanamthatta 3 місяці тому +5

    അമ്മേ കുഞ്ഞേടന്റെ മദ്യപാനം മാറ്റി തരണേ.. അമ്മിച്ചിക്ക് സമാധാനം കൊടുക്കണേ...

  • @ShinyShiny-w2x
    @ShinyShiny-w2x 3 місяці тому +7

    അമ്മേ സഞ്ചാരി മാതാവേ നന്ദി അമ്മേ അപ്പാ നന്ദി അപ്പാ🙏🙏🙏🌹🌹😭😭😭🌹🌹❣️

  • @salycherian588
    @salycherian588 3 місяці тому +6

    അമ്മേ, പാപിയായ അടിയനെയും നീ തിരഞ്ഞെടുക്കേണമേ 🙏

  • @junysusan1364
    @junysusan1364 3 місяці тому +4

    അമ്മേ, മോനുവിന്റെ പനി മാറ്റി tarename🙏🙏🙏🙏🙏🙏🙏

  • @mithamathai4646
    @mithamathai4646 3 місяці тому +9

    Amme mathave ente 3 rd year nte exam full pass akki tharane Ave Maria 🙏

  • @riyareji715
    @riyareji715 3 місяці тому

    എന്റെ അമ്മേ എന്റെ ഈശോയെ.... ഞങ്ങളുടെയും വീട്ടിൽ മാതാവ് വരണം. അമ്മേ അമ്മയുടെ സാനിധ്യം അറിയൻ സാധിക്കണേ....😢😢😢

  • @Jijisunnyammanamthatta
    @Jijisunnyammanamthatta 3 місяці тому +7

    അമ്മേ എന്റെ മക്കൾക്ക് തടസ്സം കൂടാതെ ജോലി ചെയ്യാൻ സാധിക്കണേ... ഓരോ ചെറിയ അസുഖം ഇടക്കിടെ വരുന്നുണ്ട് അമ്മേ.. എന്റെ മക്കളെ കൈവിടല്ലേ... അധ്വാനിച്ചു ജീവിക്കാനും പഠിക്കാൻ എടുത്ത ലോൺ വിട്ടാനും എന്റെ മക്കളെ അനുഗ്രഹിക്കണെ....

  • @AveMaria-q8z
    @AveMaria-q8z 2 місяці тому

    എന്റെ അമ്മ മാതാവേ എനിക്കും എന്റെ കുടുംബത്തിനും കൂടുതൽ ദൈവാനുഗ്രഹം ഉണ്ടാകാൻ ഇശോയോട് അപേക്ഷിക്കേണമേ 🙏🏽🙏🏽🙏🏽🙏🏽

  • @jisilmathew6587
    @jisilmathew6587 3 місяці тому +4

    മാതാവേ എൻ്റെ വണ്ടിക്ക് ധാരാളം ഓട്ടം കിട്ടാൻ വേണ്ടി അപേക്ഷിക്കുന്നു അമ്മെ

  • @bindhuvijayan4851
    @bindhuvijayan4851 2 місяці тому

    ദൈവ തിരുസന്നിധിയിൽ പരിശുദ്ധിയിലും വിശുദ്ധിയിലും ജീവിക്കാൻ അനുഗ്രഹിക്കണേ 🙏🙏🙏🙏🔥

  • @AnnsAangela
    @AnnsAangela 2 місяці тому +3

    അമ്മേ അമ്മക്ക് ഇഷ്ടം undenkil എനിക്ക് അതിനു യോഗ്യത ഉണ്ടെകിൽ എന്നെ അമ്മ മാതാവിന്റെ പ്രേതീക്ഷികരണ സാക്ഷി ആയി ഉയർത്തി അമ്മയുടെ പ്രേതീക്ഷിക്കാരണം സഭ അംഗീകരിക്കണേ 🙏🙏🙏🙏😊

  • @Mj-yz5jl
    @Mj-yz5jl 3 місяці тому +1

    Mathave enikum ethupole saksham parayan anugrahikane

  • @jessyk.g.5640
    @jessyk.g.5640 3 місяці тому +3

    എന്റെ മാതാവേ എന്റെ കടാരങ്ങളെ നിക്കാൻ ഒരു വഴി തുക്കെണമേ ആമേൻ🙏🏻🙏🏻🙏🏻

  • @SobhanaSuresh-o1u
    @SobhanaSuresh-o1u 2 місяці тому

    Amma. Madhave. Ante. Maghlku. 26vaysai. Avalude. Vivgjm. Nadathan. Njagallu. Orumarrhavumilla. Ammanjhale. Sagaikenmee🙏🙏🙏🙏🙏🙏🙏

  • @kavithakabitha5388
    @kavithakabitha5388 3 місяці тому +3

    അമ്മേ മാതാവേ എന്റെ മകനെ അമ്മയുടെ കരങ്ങളിൽ ഏല്പിക്കുന്നു 🙏🙏🙏

  • @SobhanaSuresh-o1u
    @SobhanaSuresh-o1u 2 місяці тому

    Amme. Imakalku. Kodutha. Annugrakathe. Enikum. Nalko. Ssashm. Parayn. Kreipatharenme❤❤❤❤❤❤

  • @sreekala9038
    @sreekala9038 3 місяці тому +7

    Amma anugrehikkaname amen 🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤🕯🛐😔

  • @ashamanoj6365
    @ashamanoj6365 3 місяці тому +2

    ആമേൻ 🙏🏻🙏🏻🙏🏻അമ്മേ എന്നും കൂടെ ഉണ്ടാകണമേ അമ്മയുടെയും ഈശോയുടെയും നാമം മഹത്വപെടുത്താൻ എന്നും എനിക്ക് സാധിക്കണെ 🙏🏻🙏🏻

  • @seemabinu3099
    @seemabinu3099 3 місяці тому +4

    അമ്മേ അച്ചായനെ മക്കളെയും അമ്മേടെ നീല അങ്കിയിൽ പൊതിയനെ

  • @mollychacko6119
    @mollychacko6119 3 місяці тому

    അമ്മേ മക്കടെനിയോഗങ്ങൾ സാധിച്ചു തന്ന് അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥിരം സാക്ഷിയാക്കണെ❤❤❤

  • @ChrisChristeena
    @ChrisChristeena 3 місяці тому +3

    അമ്മേ മാതാവേ ജോലി ഇല്ലാതെ ഭാരപ്പെടുന്ന മക്കളെ മക്കളെയും കാത്തുകൊള്ളേണമേ അമ്മേ മാതാവേ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @helenjoseph9201
    @helenjoseph9201 3 місяці тому +1

    Amme makanu jolikittuvan food accommodation kittuvan

  • @susammajacob5962
    @susammajacob5962 3 місяці тому +5

    അമ്മേ മാതാവേ എന്നെ നിൻറെ സാക്ഷിയാക്കി മാറ്റണം

  • @animefans4088
    @animefans4088 2 місяці тому

    അമ്മേ കൃപാസനമാതാവേ പ്രത്യക്ഷീകരണം വഴി ഞങ്ങളുടെ നിയോഗങ്ങൾക്ക് സാക്ഷ്യം വഹിക്കുവാൻ അമ്മയുടെ അനുഗ്രഹമുണ്ടാവണമേ

  • @SheilajaGopi-rg6jh
    @SheilajaGopi-rg6jh 3 місяці тому +3

    അമ്മേ പരിശുദ്ധ അമ്മേ എന്റെ ഭവനത്തിലും അമ്മ വരേണമേ ആമേൻ 🙏🙏🙏🌹🌹🌹

  • @Heavenlylight557
    @Heavenlylight557 2 місяці тому

    അമ്മേ നന്ദി...❤
    എല്ലാവർക്കും ആവശ്യമായതു തിരുക്കുമാരനിൽ നിന്നും വാങ്ങി നല്കണമേ..
    വീഞ്ഞ് തീർന്നു പോയ അവസ്ഥകളെ അമ്മ ഏറ്റെടുക്കണമേ....🙏🏻🙏🏻🙏🏻

  • @deepajibi3474
    @deepajibi3474 3 місяці тому +3

    അമ്മ മാതാവേ ഞങ്ങളാഗ്രഹിക്കുന്ന പോലെ നല്ല വീടും സ്ഥലവും നൽകി അനുഗ്രഹിയ്ക്കണമേ

  • @aryaaruchamy16
    @aryaaruchamy16 2 місяці тому

    Amme🙏🙏🙏njangalude vtl jevithathilum idapedane🙏🙏njagale vishudikarich dhaiva viswasam sneham prathyasayum vardipikne 🙏🙏🙏🙏🙏

  • @salykunjumon9871
    @salykunjumon9871 3 місяці тому +10

    മാതാവേ ഇന്ന് എന്റെ കടഭാരത്തെ അമ്മ ഇടപെടനേ

  • @johncymathew3284
    @johncymathew3284 3 місяці тому

    അമ്മേ മാതാവേ എന്റെ കുടുംബത്തെ samarpikunnu അമ്മയുടെ prethishekaranathinte സ്ഥിരം സാക്ഷിയാക്കി എന്നെയും എന്റെ kudumpatheum uyarthename

  • @ABINVINOVS
    @ABINVINOVS 3 місяці тому +6

    അമ്മേ എന്റെ ഭർത്താവിന്റെ തൊണ്ടയിലെ കട്ടി ഒരു കുഴപ്പവും കൂടാതെ വറ്റി പോകാൻ അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും വരാതെ കാക്കണമെ

  • @ShijaMuthukad
    @ShijaMuthukad 3 місяці тому

    Amme ❤Mathave ❤Ende Udambadiyile ❤ 2:07 Ellaniyogangalum ❤Sadhichu ❤Tharename ❤❤❤❤❤❤

  • @JeemonJoseph-m8l
    @JeemonJoseph-m8l 3 місяці тому +3

    അമ്മേ മാതാവേ സമാധാനവും ശാന്തിയും നിറഞ്ഞ ഒരു മനസ്സ് തന്നു അനുഗ്രഹിക്കേണമേ അമ്മേ ആമേൻ

  • @SreeDevi-cu4bz
    @SreeDevi-cu4bz 2 місяці тому

    അമ്മേ എന്റെ ജീവിതത്തിലും അത്‍ഭുതം പ്രവർത്തിക്കണേ... ആമേൻ. 🙏🙏🙏🙏🙏

  • @shijivarghese8475
    @shijivarghese8475 3 місяці тому +28

    മാതാവേ സാമ്പത്തിക പ്രേതിസന്ധി മാറ്റി വീടിന്റെ മുഴുവൻ പണികളും പൂർത്തീകരിക്കുവാൻ ഉള്ള സാമ്പത്തികം നൽകി അനുഗ്രഹിക്കേണമേ അമ്മേ 🙏🙏വീടിന്റെ പണികൾ പൂർത്തീകരിക്കുവാൻ ഉള്ള എല്ലാവരുടെയുംവീടിന്റെ പണികൾ പൂർത്തീകരിക്കുവാൻ ഉള്ള സാമ്പത്തികം നൽകി അനുഗ്രഹിക്കേണമേ അമ്മേ 🙏🙏

  • @rajammaravioo1890
    @rajammaravioo1890 2 місяці тому

    അമ്മേ,എൻ്റെ,മകൾക്ക്,ഒരു,ജോലിയും,ഒരു, കുഞ്ഞി നിയയും,കൊടുത്ത്, അനുഗ്രഹ ക്കേണമെ

  • @ABINVINOVS
    @ABINVINOVS 3 місяці тому +7

    അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിണമെ മൂത്ത മകൻ+1ഉം +2 ഉം ഒരു തടസ്സവും കൂടാതെ പഠിക്കാനും നല്ല മാർക്ക് ലഭിക്കാനും വിദ്യാഭ്യാസത്തിനാവശ്യമായ പൈസകൾ തന്ന് അനുഗ്രഹിക്കണമെ

  • @minikuriakose5027
    @minikuriakose5027 2 місяці тому

    എന്റെ അമ്മ മാതാവേ എന്റെ മൂന്ന് മക്കളെയും അനുഗ്രഹിക്കണമേ🙏🏻 അവരെ വിശ്വാസത്തിൽ വളർത്തണമേ🙏🏻