ഉടമ്പടിവഴി ലഭിച്ച ആത്മധൈര്യത്തെക്കുറിച്ചും ഒപ്പം ലഭിച്ച ദൈവാനുഭവത്തെക്കുറിച്ചുമാണ് ആണ് ഈ സാക്ഷ്യം

Поділитися
Вставка
  • Опубліковано 7 жов 2024

КОМЕНТАРІ • 183

  • @josephpanakal9920
    @josephpanakal9920 3 місяці тому +28

    അമ്മേ കുഞ്ഞുങ്ങളില്ലാതെ കേഴുന്ന ദമ്പതികളെ അങ്ങയുടെ സന്നിധിയിൽ നിന്ന് സാക്ഷ്യം പറയാൻ സഹായിക്കണമേ 🙏

    • @Teenz2019
      @Teenz2019 3 місяці тому

      Amme parishudha amme nyangale samrakshikane 21/08/24

  • @ShinyShiny-w2x
    @ShinyShiny-w2x 3 місяці тому +1

    അമ്മേ മാതാവേ സ്വസ്തി അപ്പാ നന്ദി അപ്പാ🙏🙏🙏🙏😭🌹🌹🌹🌹🌹❣️

  • @SeemaKerla-hy4wl
    @SeemaKerla-hy4wl 3 місяці тому +2

    ❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ എല്ലാ മക്കളെയും മക്കളില്ലാതെ വിഷമിക്കുന്നവരെയും അനുഗ്രഹിക്കണമേ എല്ലാവരെയും കാത്തുകൊള്ളണമേ🙏🙏🙏❤️

  • @sanilas6118
    @sanilas6118 3 місяці тому

    അമ്മ മാതാവേ കുഞ്ഞിന് ഒരു കുഴപ്പവും കാണാതെ അനുഗ്രഹിക്കേണമേ എന്റെ പ്രാർത്ഥന ജീവിതത്തെ വിശുദ്ധികരിക്കണമേ

  • @binusebastianbinusebastian1669
    @binusebastianbinusebastian1669 3 місяці тому +1

    എന്റെ ഈശ്പ്പാ എന്നെ കാണണമേ ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്കെങ്കിൽ എന്നോട് പൊറുക്കേണ 😭😭😭😭കരുണ വാർഷിക്കേണ, ദയ തോന്നി അമ്മ വഴി യായി b2pass ആക്കി തരേണമേ🙏🏿🙏🏿🙏🏿🙏🏿ജോലി, സ്ഥലം, വീട് തരേണമേ 🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @Vinitha-r6e
    @Vinitha-r6e 3 місяці тому +1

    അമ്മേ മാതാവേ ഞങ്ങളിൽ കൃപകാണിക്കണമേ അമ്മയുടെ ഓപ്പറേഷൻ നടക്കില്ല പ്ലാസ്റ്റർ എങ്കിലും ഇടുവാൻ സാധിക്കണമേ അതിനുള്ള മനസ് ഡോക്ടറിനെ തോന്നെണമേ അടുത്ത ആഴ്ച്ച ലോൺ അടക്കുവാ പൈസക്കുള്ള വഴി കാണിച്ചുതരേണമേ

  • @arunjoypallithara8541
    @arunjoypallithara8541 2 місяці тому

    അമ്മേ കൃപാസനം പ്രസാദവര മാതാവേ... ഞാൻ ചെയ്ത ഉടമ്പടി പാലിക്കാൻ എന്നെ അനുഗ്രഹിക്കേണമേ..... എന്റെ കുടുംബം നേരിടുന്ന എല്ലാ പ്രേശ്നങ്ങളുടെയും മേൽ അമ്മ കടന്നു വരണമെ..സഞ്ചാരി മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ എല്ലാം വേഗത്തിൽ നടക്കുവാൻ അമ്മ ഇടപെടണമേ... ആമേൻ 🙏🙏ആവേ മരിയ 🙏🙏🙏

  • @laisaluckose3243
    @laisaluckose3243 3 місяці тому +1

    അമ്മേ മാതാവേ ഈശോയെ സഹായിക്കണമേ എനിക്ക് അമ്മേ ഒരു 5 lesham ruba വേണം ഞാൻ കൊടുക്കാനുള്ള പണം ആണ് ഇത്രയും പെട്ടെന്ന് കൊടുകണം അമ്മേ ഈശോയെ സഹായിക്കണമേ

  • @miniroji102
    @miniroji102 3 місяці тому +1

    മാതാവെ എനിക്ക് ആത്മവിശ്വാസം നൽകി അനുഗ്രഹിക്കണമെ🙏🙏🙏

  • @suryasujith1232
    @suryasujith1232 3 місяці тому

    💋🌍😘🫀😭❤️ എൻ്റെ അമ്മ മാതാവേ ഈശോയെ മക്കളില്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾളയും മക്കളെ കൊടുത്ത് അനുഗ്രഹിക്കണമേ എന്നും കൂട്ടായിരിക്കണമേ🙏🙏🙏❤️

  • @Reshmats-s4m
    @Reshmats-s4m 3 місяці тому

    അമ്മയുടെ പ്രതികാശീകരണത്തിന്റെ സാശിയാക്കി എന്നെയും കുടുബത്തേയും ഉയർത്ഥനമേ

  • @reenadadu2033
    @reenadadu2033 3 місяці тому +23

    അമ്മ മാതാവേ, സിദ്ധഡോക്ടർക്കായുള്ള Exam pass ആയി interview കഴിഞ്ഞ് ജോലി ८പതീക്ഷിച്ച് നിൽക്കുന്ന ജ്യോതിർമയി മകൾക്ക് ജൂലൈ15-നക०സ്ഥിരമായ ഗവ:ജോലി നൽകിരക്ഷിക്കേണമേ ദൈവമാതാവേ.ആമേൻ, ആമേൻ. ❤❤❤

    • @nandanaas6a264
      @nandanaas6a264 3 місяці тому

      🙏🙏🙏🙏

    • @Rajibiju297
      @Rajibiju297 3 місяці тому

      അമ്മേ എൻ്റെ കടങ്ങൾ മാറി തരണേ🤲🤲🤲

    • @anilajohny4683
      @anilajohny4683 2 місяці тому

      😊😊😊😊p😊😊p😊​@@nandanaas6a264

  • @NeethumolHariraj
    @NeethumolHariraj 3 місяці тому +10

    അമ്മേ മാതാവേ അപേക്ഷിക്കുന്നവരെ ഉപേക്ഷിക്കാത്ത മാതാവേ എന്റെ പ്രാർത്ഥനയും എല്ലാവരുടെയും പ്രാർത്ഥനകളും അങ്ങ് കൈകൊളണേയ്

  • @bindud3715
    @bindud3715 2 місяці тому

    അമ്മേ പരിശുദ്ധത്മാവിന്റെ കൃപ എപ്പോഴും ഞങ്ങൾക്ക് ഉണ്ടാകേണമേ അമ്മേ എന്റെ മരണം വരെ ഉടമ്പടിയിൽ ആയിരിക്കാൻ പ്രാർത്ഥിക്കുന്നു അമ്മേ മരിയ ത്രേസ്യമ്മ ആന്റി എബിൻ വത്സമ്മ ചേച്ചിക്ക് രോഗ സൗഖ്യം നൽകേണമേ 🙏

  • @leelaarjunan6426
    @leelaarjunan6426 3 місяці тому +1

    എൻെറ കൃപാസനം മാതാവേ അങ്ങേ ദൈവകുമാരൻ നേട് പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ആൺകുഞ്ഞ് ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ. എൻെറ കൃപാസനം മാതാവേ എന്റെ ആ(ശയമേ, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ ആവേ മരിയ 😢😢😢

  • @ancychrispin8950
    @ancychrispin8950 3 місяці тому

    അമ്മ മാതാവേ എന്നെ സഹായികേണമേ എനിക്ക് ജോലി കിട്ടാനുള്ള 70 മാർക്ക് തരേണമേ എനിക്ക് അഡ്വാൻസ് മെമോ തരേണമേ എന്റെ തലയെ കുനിക്കുവാൻ ഇടവരുത്തരുതേ

  • @ammur7911
    @ammur7911 3 місяці тому

    Amme mathave enikkum Rineeshettanum ammayude kayilulla kunjine thannu anugrahikkename Amen hallelujah hallelujah hallelujah ❤

  • @MariaJose-je7tx
    @MariaJose-je7tx 3 місяці тому +1

    അമ്മേ mathavae അമ്മയുടെ കൃപ നല്ലകി അനുഗ്രഹിക്കണ്മേ 🙏🙏

  • @OmanaAkki-sn2uw
    @OmanaAkki-sn2uw 3 місяці тому +6

    അമ്മേ ഞാൻ പറഞ്ഞില്ലേ ഒരു ചിട്ടിക്ക് ചേർന്ന കാര്യം അമ്മേ ആദ്യ ചിട്ടി തന്നെ എനിക്ക് എന്റെ അമ്മ എടുത്തു തന്നു 10000ഒരായിരം നന്ദി 🙏🙏🙏

  • @sarithasaritha649
    @sarithasaritha649 3 місяці тому +8

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് മക്കളെ ഇല്ലാതെ വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് മക്കളെ കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @leelaarjunan6426
    @leelaarjunan6426 3 місяці тому

    എൻെറ കൃപാസനം മാതാവേ അങ്ങേ ദൈവകുമാരൻ നേട് പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ വകുപ്പിന്റെ ഐഡി ടാഗ് ഈടാനുളള ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആ(ശയമേ, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ ആവേ മരിയ 😢😢😢

  • @rema.krema.k4061
    @rema.krema.k4061 3 місяці тому

    അമ്മ മാതാവേ എൻ്റെ മക്കൾക്ക് ആയുസ്സും ആരോഗ്യവും ഉള്ള ഒരു കുഞ്ഞിനെ തരേണമേ 😢😢😢

  • @jeesvarghese9898
    @jeesvarghese9898 3 місяці тому +1

    Ammakkum Thirukumaaranum Kodaanukodi Nanni Mahathwam 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rezinsoichen1385
    @rezinsoichen1385 3 місяці тому

    Amma mathave ente niyogangale anugrehikkaname amen

  • @annliyajose3879
    @annliyajose3879 3 місяці тому

    അമ്മേ എന്റെ മോളെ കാത്തുകൊള്ളണമേ 🙏🙏

  • @greeshmaaneesh007
    @greeshmaaneesh007 3 місяці тому

    അമ്മേ മാതാവേ ആമേൻ🙏🙏🙏🙏🙏

  • @radhadivakaran2704
    @radhadivakaran2704 3 місяці тому

    അമ്മ മാതാവേ എൻ്റെ കുടുബം രക്ഷപ്പെടുത്താൻ ഒരു മാർഗ്ഗവുംഎൻ്റെ മുന്നിലില്ല അമ്മേ അമ്മയുടെ കൃപ ഞങ്ങളുടെ കുടുംബത്തിൽ നിറയണമേ എനിക്ക് സാക്ഷ്യം പറയാൻ കൃപതരണേ

  • @ABINVINOVS
    @ABINVINOVS 3 місяці тому

    അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിണമെ മൂത്ത മകൻ+1ഉം +2 ഉം ഒരു തടസ്സവും കൂടാതെ പഠിക്കാനും നല്ല മാർക്ക് ലഭിക്കാനും വിദ്യാഭ്യാസത്തിനാവശ്യമായ പൈസകൾ തന്ന് അനുഗ്രഹിക്കണമെ

  • @rublethomas592
    @rublethomas592 3 місяці тому

    Praise the Lord,,,thank you kripasanam mathavae

  • @jincysaji2123
    @jincysaji2123 3 місяці тому +1

    മാതാവേ, എന്റെ anatomy physiology, microbiology, msn, അമ്മ ഇടപെട്ടു എന്നെ പാസ്സ് ആക്കി തരണമേ മാതാവേ

  • @josmisebastian139
    @josmisebastian139 3 місяці тому

    Ammee mathavee njagalk kunjugal nalki anughrahikane ammee mathavee🙏🙏🙏

  • @NidheeshChandran-y3k
    @NidheeshChandran-y3k 3 місяці тому

    Amma madhave njangalde veedu pani ammayide anugrahathal nadakkaname Amen 🙏

  • @kanakaraj1471
    @kanakaraj1471 3 місяці тому

    Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria

  • @NishaMani-bk8gv
    @NishaMani-bk8gv 3 місяці тому

    അമ്മേ കൃപാസനം മാതാവേ എന്റെ ചേച്ചി നാളെ തന്നെ ഡിസ്ചാർജ് ആക്കണേ 🙏🙏🙏

  • @shijiroy1269
    @shijiroy1269 3 місяці тому

    അമ്മേ എൻറെ ഉപ്പൂറ്റി വേദന കുറഞ്ഞു നന്ദി അമ്മ ❤

  • @tessj265
    @tessj265 3 місяці тому

    Thank you Jesus, praise you Jesus, hallelujah Jesus, praise the Lord. Thank you kreupasanam amma ❤❤❤❤❤❤❤❤❤❤❤❤

  • @thushararevindran6409
    @thushararevindran6409 3 місяці тому

    മാതാവേ അനുഗ്രഹിക്കണേ

  • @deepajibi3474
    @deepajibi3474 3 місяці тому

    Amma mathave makkalillatha ellavareyum samarppickunnu makkale nalki anugrahickane

  • @sunitham386
    @sunitham386 3 місяці тому

    Ammae mathavae makkalitha ellaverkkum makkala kripaeil kouthu Anugrahikkanamae 🙏

  • @sreekala9038
    @sreekala9038 3 місяці тому

    Amma kunjungal illathe manassu vedanikkune ente veedinte thottuaduthulla naluperyum ente Kreupasanam parisutha Amma mathav oro kunjungale koduth anugrehikkaname amen Amma avarkku bendy Njan vannu saksham parayam amma avare kondu varam ente Amma anugrehikkaname amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤🕯🛐🔥😘🤲🏻😔😭😭😭😭😭😭😭😭😭😭😭🕯🛐🙏😔

  • @sujithts8253
    @sujithts8253 3 місяці тому

    Praise the lord thank you mathave 🙏🙏🙏🙏🙏🙏🙏🙏

  • @alinababy9247
    @alinababy9247 3 місяці тому +1

    ഏശയ്യാ 45 : 2-4
    ഞാന്‍ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും.
    നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്‍റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും.
    എന്‍റെ ദാസനായ യാക്കോബിനും ഞാന്‍ തിരഞ്ഞെടുത്ത ഇസ്രായേലിനുംവേണ്ടി ഞാന്‍ നിന്നെ പേരുചൊല്ലി വിളിക്കുന്നു. നീ എന്നെ അറിയുന്നില്ലെങ്കിലും ഞാന്‍ നിന്നെ നിന്‍റെ പിതൃനാമത്തിലും വിളിക്കുന്നു.

  • @anubinu9085
    @anubinu9085 3 місяці тому

    അമ്മേ എൻ്റെ നിയോഗ ങ്ങളെയും ഏറ്റെടുക്കേണമേ ❤

  • @prasadct6756
    @prasadct6756 3 місяці тому

    Ente naduvedhnam meet theraname amen ente prathana kelkene amen 🙏🙏🙏🌹🌹🌹🌟🌟🌟🏵️🏵️🏵️💐🌺💐🌺💐🌺

  • @clarammasimon1112
    @clarammasimon1112 3 місяці тому +1

    അമ്മ മാതാവേ എന്റെ പങ്കാളി ടെ വേരിക്കോസ് പഴുത്തു പൊട്ടി... ഒപ്പം ശ്കതമായ വേദന.. ബ്ലീഡിംഗ്.. നീര്. കിഡ്നി സ്റ്റോൺ... അമ്മ മാതാവ് പൂർണ്ണ rogaശാന്തി നല്കി അനുഗ്രഹം കൊടുക്കണേ 🙏🙏🙏

  • @aryamathew1573
    @aryamathew1573 3 місяці тому +9

    🙏 Amme 🙏 mathave 🙏 makkalillatha 🙏 ella 🙏 dhambadhikaleyum 🙏 anugrahickane 🙏 Amme 🙏🙏

  • @shantisaji3989
    @shantisaji3989 3 місяці тому

    Ammamathave ellarkkum ammamathave nte mathyastham vazhi yesumamathil makkale nalki anugrahikkunnu ente makkalkkum kunjumgale nalki anugrahikaname

  • @ABINVINOVS
    @ABINVINOVS 3 місяці тому

    അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ

  • @soumyas4608
    @soumyas4608 3 місяці тому +3

    നന്ദി..... അമ്മേ... നന്ദി.

  • @jiphyjoseph3388
    @jiphyjoseph3388 3 місяці тому +3

    അമ്മേ മാതാവേ എല്ലാവരെയും അമ്മയുടെ സാക്ഷി ആയി ഉയർത്തി അനുഗ്രഹിക്കേണമേ

  • @remyashijo4554
    @remyashijo4554 3 місяці тому

    Amme enne polle kunjkal ellatha allavareyum kunjkal naliki amme anughikanam 🙏

  • @soumyassundar7550
    @soumyassundar7550 3 місяці тому

    അമ്മേ 🙏🙏🙏🙏

  • @gponni9982
    @gponni9982 3 місяці тому +2

    അമ്മേ മാതാവേ എന്റെ മോളെ ദൈവസ്നേഹത്തിൽ കൊണ്ടുവരണേ ആമേൻ 🙏🙏🙏

  • @albinjohnsonalbinjohnson714
    @albinjohnsonalbinjohnson714 3 місяці тому +7

    Ente അമ്മേ മാതാവേ നാളെ എനിക്ക് അവളെ കാണാൻ സാധിക്കണേ അമ്മേ മാതാവേ എനിക്ക് ഇപ്പോൾ പറയാൻ ആരും ഇല്ല എന്റെ ആഗ്രഹം സാധിച്ചു തരണമേ അമ്മേ മാതാവേ 🥺🥺🥺🥺🥺🙏🙏🙏🙏🙏

  • @latestaroundworld
    @latestaroundworld 3 місяці тому

    സാമ്പത്തിക ബാധ്യത ഒഴിവാക്കാൻ പ്രാർത്ഥിക്കണം
    മാതാവേ ❤️

  • @stefinpiousstefinpious8793
    @stefinpiousstefinpious8793 3 місяці тому

    Ente amme krepasanam maatahve ente ee eliya niyogangl ok njan angayude munpake samarppikkukayanau.ente amme krepasanam maatahve ente ee eliya niyogangal ok angu ithu angu seekarichu angu enikku ithu angu saadichu angu enikku ithu angu taraname amen.

  • @SreekalaPc-um5zh
    @SreekalaPc-um5zh 3 місяці тому +1

    പരിശുദ്ധ മാതാവേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻

  • @aneeshps8917
    @aneeshps8917 3 місяці тому +3

    Amma mathave kripa nalki anugrahikkaname🙏

  • @shantyskitchen3609
    @shantyskitchen3609 3 місяці тому

    Amme enikum oru kunjhine tharename amen 💜💙💙

  • @jancyvarghese2851
    @jancyvarghese2851 3 місяці тому +3

    അമ്മേ ബിനു ലി൦ജ ഈ മക്കളെയു൦ റോബി൯ സിജി ഈ മക്കളെയു൦ സമ൪പ്പിക്കുന്നു ഒരു കുഞ്ഞിനെ കൊടുത്ത് അനു(ഗഹിക്കണേ 🙏 ഈ മക്കളെ ഇ(തമേൽ അനു(ഗഹിച്ചതിന് അമ്മയ്ക്കു൦ ഈശോയ്ക്കു൦ ഒരായിര൦ നന്ദി 🙏🙏🙏🙏🙏🙏

  • @beenamolbabu9487
    @beenamolbabu9487 3 місяці тому

    Amme കൈവിടരുതേ 🙏

  • @raji6395
    @raji6395 3 місяці тому

    Kreupasanam amme nangalku vendi apekshikaname 🙏 ♥️

  • @nirmalajacob9240
    @nirmalajacob9240 3 місяці тому

    Eshoye mathave

  • @alinababy9247
    @alinababy9247 3 місяці тому

    Nazrayan aya yeshoye ente ella niyogagalle ee prathanayil ange sekarich, nk and nte family ke ayi ath sadich tharename ... 🙏🏼🕊✝️📿

  • @appusvideos7578
    @appusvideos7578 3 місяці тому

    അമ്മ മാതാവോ എൻറെ മകന് പഠിക്കാൻ അറിവ് നൽകണം അമ്മേ

  • @meeracgeorge1413
    @meeracgeorge1413 3 місяці тому

    Amme udharabhalam anugrahikanee ❤

  • @sheebajiji8780
    @sheebajiji8780 3 місяці тому

    Praise the Lord 🙏Ave Maria 🙏🙏🙏

  • @ABINVINOVS
    @ABINVINOVS 3 місяці тому

    അമ്മേ എന്റെ ഭർത്താവിന്റെ തൊണ്ടയിലെ കട്ടി ഒരു കുഴപ്പവും കൂടാതെ വറ്റി പോകാൻ അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും വരാതെ കാക്കണമെ

  • @febamathew5831
    @febamathew5831 3 місяці тому

    Krupasanam Amme Achanu ashikalkku bhayam nalkane. Krupasanam Amme parentsinu ayussum arogyavum kodukkane

  • @akhilajoseph2707
    @akhilajoseph2707 3 місяці тому

    6/7/2024
    20/7/2024 സമർപ്പിക്കുന്നു അമ്മേ
    കൂടെ ഉണ്ടാകണേ

  • @mariyathomas8884
    @mariyathomas8884 3 місяці тому

    Amme mathave daiva സ്നേഹത്തിൽ valaranolla കൃപ അനുഗ്രഹവും നൽകണേമ്മേ 😢prarthana ജീവിതത്തിന്റെമേലും karuna arikaneme 😢😢amme പിന്നെ ee july 31n enik delhil B2 german nadakan pokuanu amma thanne koode vann ammede prethiksh karanathinte sakshiakkanayit enne പാസ്സാക്കണമേ എന്നു njn partikunu 😢🙏🏻amme ith 3-ആം thavana ahnu ini 2 moduleum ond passavan amme just pass mark 60 thann enneyum എല്ലാവരെയും പാസ്സാക്കണം enn njn partikunuu 😢result arinj kazhinja day allel week njn vann sakshyam parayumn വാക്കും ammak njn terunuu 😢🙏🏻kai vidalle amme 🙏🏻🙏🏻😩njn ottakanu 😢😢❤✨not by merit but by Grace♥️❤haleelooya

  • @mayababy2231
    @mayababy2231 3 місяці тому

    അമ്മതരുന്ന സമാധാനം അതുമതി 🙏🏼🙏🏼

  • @RevathyKrishna-b1n
    @RevathyKrishna-b1n 3 місяці тому

    Amme mathave neteum nte kudumbathinnteum kadabadhyathakalokke mattitharename. Nikk nalloru kudumbajeevitham tharename amme. Nikk varanirikkunna interview u examum nannayirikkename. Jolisamvandhamaya ellapreshnangalum matti nalla reethiyil work cheyyanulla krupa thaarename. Nte bhartgavinu nnodulla deshyavum vashiumokke mattitharename. Nte molodu nikk snehathil samsarikkunnulla kshama tharename. Nikk nthupreshnangal undayalum nee nte oppam urangivarename. Nte karam pidikkan ennum eppozhum koodeundakename. Nte shathrukkale thakartheriyename. Amen🙏🏻🙏🏻🙏🏻

  • @ArunVarghese-wc4zq
    @ArunVarghese-wc4zq 3 місяці тому

    Amen

  • @raji6395
    @raji6395 3 місяці тому

    Kreupasanam amme nangalku vendi apekshikaname

  • @ABINVINOVS
    @ABINVINOVS 3 місяці тому +1

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

  • @jimmyfrancis-j1d
    @jimmyfrancis-j1d 3 місяці тому

    Amma mathavey anik eithu polay makalay nalki anugrahikanamay

  • @neenujoseph2022
    @neenujoseph2022 3 місяці тому

    അമ്മേ മാതാവേ ജൂലൈ മാസം ആണ് എൻ്റെ വിസ വരുന്ന മാസം അമ്മേ അമ്മേ തടസങ്ങൾ ഒന്നും ഇല്ലാത്ത വിസ അടിച്ചു കിട്ടണെ e month 30 ullil ഇറ്റലി പോകാൻ അവസരം ലപികനെ എന്നെ അമ്മയുടെ പ്രതിശീകരണത്തിൻ്റെ സാക്ഷി ആക്കി maattane❤

  • @SnehaMolcs
    @SnehaMolcs 3 місяці тому

    അമ്മേ മാതാവേ എന്നെ പ്ലസ് ടു പാസ്സ് ആക്കണേ എനിക്ക് bsc mlt പഠിക്കാൻ സാധിക്കണേ.....

  • @merinnoble
    @merinnoble 3 місяці тому

    Amme manasika dayiryam tharaname

  • @julebaby6536
    @julebaby6536 3 місяці тому

    Ammemathave cancer rogikallee sugappeduttthhenamee sajjarimathave 🙏🙏🙏🙏🙏

  • @AsviniJose
    @AsviniJose 3 місяці тому

    Amma mathavay enna sugapaduthi ennaum oru shakshiya mathanumay Amma

  • @santhiPrabha-hp8ry
    @santhiPrabha-hp8ry 3 місяці тому

    Amma mathave ente makalkku aayussum aarogyavum ulla santhanathe thannu anugrahikkane 30.7.2024.

  • @jeevaj8591
    @jeevaj8591 3 місяці тому +2

    Ente Kripasanam amma ninte hitham pole nadakattte 🙏🙏🙏

  • @ArunVarghese-wc4zq
    @ArunVarghese-wc4zq 3 місяці тому

    Amme nanni

  • @aryamathew1573
    @aryamathew1573 3 місяці тому

    Kreupasana Amme ente CMA exam clear aakan sahayickaname 🙏🙏🙏🙏

  • @pravithamurali1617
    @pravithamurali1617 3 місяці тому +2

    അമ്മേ ഞങ്ങളുടെ വരുമാന മാർഗം തുറന്ന് തരണേ

  • @RemyaRemya-lf5jj
    @RemyaRemya-lf5jj 3 місяці тому +1

    Mathave enikum oru kunjine tharaname amme Enne kayividale

  • @bindud3715
    @bindud3715 2 місяці тому

    അമ്മേ എബിയും ഞാനും സാമ്പത്തിക മിതത്വം ഭക്ഷണ മിതത്വം പാലിക്കാൻ ഫെബി മൊബൈൽ ഉപയോഗം കുറച്ചു നന്നായി പഠിക്കാൻ പ്രാർ ത്ഥിക്കുന്നു അമ്മ തന്നെ മക്കൾക്ക് ജീവിത പങ്കാളികളെ നൽകണേ അമ്മേ രാമചന്ദ്രൻ അനിൽ റാണി ആനന്ദ് റെജി ഫാത്തിമ ഷാജഹാൻ ഗിരിജ ഉഷ സുനിത സമർപ്പിക്കുന്നു 🙏

  • @JesmyMary
    @JesmyMary 3 місяці тому

    Thank you Jesus and Mother Mary

  • @rejikuriakose7636
    @rejikuriakose7636 3 місяці тому +1

    ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🌹🌹🌹🌹

  • @BincySabu-hh3vs
    @BincySabu-hh3vs 3 місяці тому

    Amme ammayude aduth enik veran saadhikeneme

  • @plittylukose5519
    @plittylukose5519 3 місяці тому

    Amme mathave ente husband josekunj ne parissudmavu kondu nirakaname 🙏🙏🙏🙏

  • @mariyathomas8884
    @mariyathomas8884 3 місяці тому

    Amme mathave, kunjungal illathavark kunjungale nalki anugrahikanenum. Kalyanathil thadasam anubhavikunna ellardem thadasam matti kodakanenum partikunu 😢😢✨amme മാതാവേ njngalkai ishoppayod madyasthyam vahich partikanamen partikunu 😢😢🙏🏻

  • @juliebinesh2133
    @juliebinesh2133 3 місяці тому

    Amme,,ente niyogangal saadhich tharanae.. ammae ,,kaathukollane

  • @anujaeraj6823
    @anujaeraj6823 3 місяці тому

    Amma mathave swasam muttal maati tharane

  • @alinababy9247
    @alinababy9247 3 місяці тому

    Kreupasanam മദർ മേരി, എനിക്കും എൻ്റെ 3 സുഹൃത്തുക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു , ഞങ്ങൾ RN NCLEX നായി കൂടുതൽ പ്രോസസ്സിംഗിനായി IELTS 2nd attempt പഠിക്കുന്നു. പരിശുദ്ധാത്മാവിൻ്റെ ഫലങ്ങളാൽ ഞങ്ങളെ നിറയ്ക്കുക 🙏🏻✝️

  • @teenarajan6919
    @teenarajan6919 3 місяці тому

    ❤❤❤ ammaea jesus ❤❤❤

  • @subru622
    @subru622 3 місяці тому

    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ കൃപാസന൦ പ്രസാദവര മാതാവേ എന്റെ തൊഴിലിന് ഇടക്കിടെ തടസ്സങ്ങൾ വരുന്നു മാതാവേ ഞാൻ തൊഴിലിന് ഉപയോഗിക്കുന്ന വാഹനം ഇടക്കിടെ കേടാവുന്നു അതുകാരണത്താൽ ആണ് അതിന്നു ഒരു പരിഹാരം ചെയ്യണേ മാതാവേ🙏🙏🙏

  • @reenadadu2033
    @reenadadu2033 3 місяці тому +2

    അമ്മേ, labTechnecian jobനായി waiting List -ൽപേരുള്ള വിഷ്ണു८പിയമകൾക്ക്എ८തയു० വേഗ०(ജൂലൈ) ജോലി നീതി രക്ഷിക്കേണമേ, ദൈവമാതാവേ.ആമേൻ, ആമേൻ❤❤❤