അന്ന് മനോരമ, ഇന്ന് ഏഷ്യാനെറ്റ് ന്യൂസ് | എസ്എഫ്ഐഒ അന്വേഷണത്തിന്റെ കള്ളകളികൾ \ KERALA MEDIA

Поділитися
Вставка
  • Опубліковано 12 жов 2024
  • THE REAL REASON BEHIND KERALA MEDIA FOCUSSING ON VEENA THYKANDI DAUGHTER OF CM PINARAYI VIJAYAN
    Subscribe & Share : / pressonetv
    / @pressonetv
    Facebook : / pressonetv
    Twitter : / pressonetv
    Join our WhatsApp Channel : whatsapp.com/c...
    #pinarayivijayan #veenavijayan #vinuvjohn #cpimkerala #mathewkuzhalnadan #PressoneTV #TrendingNews

КОМЕНТАРІ • 33

  • @vijayankarippayi2669
    @vijayankarippayi2669 3 години тому +9

    ലാവ്ലിൻ കേസ് സുപ്രിം കോടതി നീട്ടിവെച്ചാൽ അതിന് കുറ്റം പിണറായിക്ക്...... SFIO വീണയുടെ മൊഴിയെടുത്താൽ അത് adjustment ....... ഗവർണ്ണർ പിണറായിയുടെ തലവെട്ടുമെന്നു പറഞ്ഞാൽ അത് CPM -BJP adjustment ...... അങ്ങിനെ നീതിപീഠത്തെയും സർക്കാർ സംവിധാനങ്ങളേയും അവഹേളിക്കുകയും അക്ഷേപിക്കുകയു ചെയ്യുന്ന ഇയാൾക്കെതിരെ ഒരു പൊതുതാൽപ്പര്യ ഹർജി നൽകാൻ CPMൽ ആരുമില്ലെ?

    • @prasannann2449
      @prasannann2449 2 години тому

      ഒരു അന്തത്തിൻ്റെ തേങ്ങൽ

  • @pmkrishnankutty8950
    @pmkrishnankutty8950 2 години тому +3

    കേസ് നിലനിൽക്കില്ലെന്ന് എല്ലാവർക്കുമറിയാം അതുകൊണ്ടാണ് ഒത്തുകളി എന്ന നരേഷൻ ഉണ്ടാക്കുന്നത്.

    • @MujeebRahman-ue7tj
      @MujeebRahman-ue7tj Годину тому

      കുട്ടികൃഷ്ണ ഈ എല്ലാവരും ആരാണ്? അന്തം കമ്മികളോ 2:22 2:23 2:29

  • @GopiKk-pf3pc
    @GopiKk-pf3pc 3 години тому +4

    വളരെ സത്യം ഈ സത്യം CPM പ്രവൃത്തകർ പ്രചരിപ്പിക്കുക

  • @sugathankaruvakkode9879
    @sugathankaruvakkode9879 3 години тому +4

    മാപ്രകൾ സത്യം പറഞ്ഞാലും ഇനി ആരും വിശ്വസിക്കില്ല .

  • @haristhayyil3765
    @haristhayyil3765 3 години тому +2

    100% Correct

  • @rajanbabu231
    @rajanbabu231 3 години тому +11

    മനോരമക്ക് മനോരോഗം പിടിച്ചിട്ട് കുറെനാളായി മനോരോമ പത്രവും മനോരമ ചാനലും സഖാക്കളെ നമ്മൾ ഉപേക്ഷിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു അതുപോലെ തന്നെ ഏഷ്യാനെറ്റും ഇവനെയൊക്കെ ഇവിടെ നിന്നും തുരുത്തേണ്ടകാലം അതിക്രമിച്ചു കഴിഞ്ഞു നമ്മൾ ഏഷ്യാനെറ്റ് കണക്ഷൻ എടുത്തിട്ടുള്ളവർ അത് വിച്ചേദിക്കേണ്ട കാലം അതിക്രമിച്ചു ഞാൻ തീരുമാനിച്ചു കഴിഞ്ഞു

  • @unnikrishnanup9071
    @unnikrishnanup9071 3 години тому +2

    Very correct

  • @jayakrishnanb9092
    @jayakrishnanb9092 Годину тому +1

    കോൺഗ്രസ് നേതാക്കളും ബിജെപി നേതാക്കളും കാട്ടിയിട്ടുള്ള അഴിമതിയിൽ ആർക്കും ഒരുപരാതിയും ഇല്ല. ഇലക്ട്രൽ ബോണ്ട്‌ ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി ആയിട്ടും ഒരു ബിജെപി കാരനും കോൺഗ്രസ് കാരനും പരാതിയില്ല. അവർ പിണറായിയുടെ ചോരക് വേണ്ടി അലറി കരയുകയാണ്.😂😂😂

  • @lawrencepx9189
    @lawrencepx9189 49 хвилин тому

    Sir, ഇതിന് ഒരു പ്രാധാന്യവും കൊടുക്കരുത്.

  • @shibuas1153
    @shibuas1153 37 хвилин тому

    എം ഡി നാലാപ്പാട്ട് മാതൃഭൂമി പത്രാധിപർ ആയിരുന്നപ്പോൾ കരുണാകരൻ സർക്കാരിന്റെ അഴിമതി കഥകൾ എഴുതിയപ്പോൾ നിവർത്തിയില്ലാതെ മനോരമക്കും എഴുതേണ്ടിവന്നു. സർക്കുലേഷനിൽ തൊട്ടുള്ള ഒരു കളിക്കും മനോരമ ഉണ്ടാകില്ല. മനോരമക്കെതിരെ പ്രസങ്ങിക്കുന്നവർ എന്തുകൊണ്ട് പ്രചാരം കുറക്കുവാൻ ശ്രമിക്കുന്നില്ല. ചാനൽ റേറ്റിങ്ങിൽ ഏഷ്യാനെറ്റ് ന് മുന്നിലേക്ക്‌ 24 ഉം, റിപ്പോർട്ടും കടന്നു വരുന്നു.

  • @manojdubai2474
    @manojdubai2474 3 години тому +1

    ഫ്രോഡ് മാധ്യമ ങ്ങൾ

  • @prakashc.b574
    @prakashc.b574 Годину тому

    ഈ കേസിൽ ഒരു തലനാരിഴയ്ക്ക് തെളിവുണ്ടായിരുന്നു എങ്കിൽ 2021ഇലക്ഷന് മുൻപ് വീണവിജയനെ അറസ്റ്റ് ചെയ്യുമായിരുന്നു അതിനു വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും കേന്ദ്ര ഏജൻസി നടത്തിയിരുന്നു... അന്ന് പിണറായി പറഞ്ഞിരുന്നു ഇലക്ഷന് മുൻപ് ഒരു ബോംബ് പൊട്ടാനുണ്ടെന്നു.. അന്ന് സാധിക്കാത്തത് ഒരു തലനാരിഴയ്ക്ക് ക്രമക്കേട് കണ്ടെത്താനാവാത്തത് കൊണ്ടാണ്.. ഇനി ഒരു പൊന്നുമോൻ വിചാരിച്ചാലും ഒന്നും നടക്കില്ല...

  • @Baby-kq8zx
    @Baby-kq8zx 2 години тому

    മനോരമ പത്രം മനോരമ ചാനലും ഉപേക്ഷ വേണ്ട കത്തിച്ചു കളയണം

    • @MujeebRahman-ue7tj
      @MujeebRahman-ue7tj Годину тому

      താൻ അങ്ങ് ചെല്ല് സമയം കളയണ്ട

  • @babut2926
    @babut2926 3 години тому +1

    കഷ്ടം

  • @RamuK-dk7tq
    @RamuK-dk7tq 2 години тому

    Pinarayiyeyum makaleyum jailil adakkenda kalm kazhinju.Nerthe cheyyendathayirunnu. Kattumudichu ketalathe kollayaduchum nadakkunna Appanum makalum.,kallakoottaghal

    • @sanilkumarn.b6890
      @sanilkumarn.b6890 Годину тому

      കൊള്ളയടിച്ചതിൻ്റെ കണക്കൊന്നു പറഞ്ഞേ

  • @prasannann2449
    @prasannann2449 2 години тому

    ഈ തിരുട്ടുകുടുബത്തിനെതിരെ നടപടി എന്തു കൊണ്ട് കേന്ദ്രമെടുക്കുന്നില്ല കുറ്റവാളികളെ സംരക്ഷിക്കുന്ന കേന്ദ്രം

    • @JacobGeorge-uz9th
      @JacobGeorge-uz9th 2 години тому +3

      തൻ്റെ കയ്യിലുള്ള തെളിവ് കോടതിയിൽ കൊടുക്ക്,, എന്തെങ്കിലും പരിഹാരം ഉണ്ടാകും,, അല്ലാതെ അന്തരീക്ഷത്തിൽ നിന്നും കോടതിക്ക് ഒന്നും ചെയ്യാൻ പറ്റില്ല 🤔👍

    • @najesha285
      @najesha285 2 години тому

      ഡാ നാറി , കരയാതെ എഴിച്ച് പോ 😁

    • @sanilkumarn.b6890
      @sanilkumarn.b6890 Годину тому +3

      ഇതു പോലെ കുറെ അലവലാതികൾ ഇറങ്ങിയിട്ടുണ്ട്.ഒരു തെളിവുമില്ല വെളിവുമില്ല. കഷ്ടം

    • @MujeebRahman-ue7tj
      @MujeebRahman-ue7tj Годину тому

      ​@@sanilkumarn.b6890അലവലാതി തന്റെ അച്ഛൻ