വീണയ്‌ക്കെതിരായ SFIOയുടെ തുടർനീക്കങ്ങൾ ഇങ്ങനെ, വിഷയം ആയുധമാക്കാൻ പ്രതിപക്ഷം | Veena Vijayan

Поділитися
Вставка
  • Опубліковано 12 жов 2024

КОМЕНТАРІ • 17

  • @joshithoma2927
    @joshithoma2927 9 годин тому +8

    തൃശ്ശൂർ മോഡൽ പാലക്കാട് ഡീൽ.

  • @NasarN-tb4sy
    @NasarN-tb4sy 8 годин тому +3

    പാലക്കാട്‌ കൊടുത്താൽ ഊരി പോവാം

  • @MuhammedAli-r7j
    @MuhammedAli-r7j 6 годин тому +1

    പാലക്കാട്‌ (ഹ്ഹ്ഹ്ഹ്ഹ് )ബിജെപി ക് ഒരു സീറ്റ് ഉറപ്പിക്കാനുള്ള ചോദിയം ചെയ്യൽ.

  • @rejvs
    @rejvs 9 годин тому +1

    2015 ല്‍ നിയമസഭയിലെ ഉപകരണങ്ങള്‍ തകര്‍ക്കപ്പെട്ട കേസിലെ വിചാരണ 2024 ലും തീര്‍ന്നിട്ടില്ല. ലൈവ് ആയി മാലോകര്‍ മുഴുവന്‍ കണ്ട സംഭവമാണ്.
    ആ ദൃശ്യത്തിന്‍റെ പല ഭാഗങ്ങളും ഇപ്പൊഴും വാര്‍ത്താ ചാനലുകള്‍ കാണിക്കുന്നു. എന്നാല്‍ ഇതുവരെ ആ കേസില്‍ ഒരു തീരുമാനത്തിലെത്താന്‍ മജിസ്ട്രേട്ടിനു കഴിഞ്ഞിട്ടില്ല. ഇതേ മാതൃകയിലാണ് എക്സാലോജിക്കൊനെതിരായ അന്വേഷണവും പോകുന്നത്. എക്സാലോജിക്ക് യാതൊരു സേവനവും കൊടുത്തിട്ടില്ലെന്നു
    CMRL തന്നെ സമ്മതിക്കുന്നു. എന്തു സേവനം നല്കിയതിനാണു കോടികള്‍ കൈപ്പറ്റിയതെന്നു എക്സാലോജിക്കിനും പറയാന്‍ കഴിയുന്നില്ല. നികുതിയടച്ചു
    എന്നാണ് മറുപടി. 236 കോടി രൂപയുടെ AI ക്യാമറ പദ്ധതിയില്‍ അഴിമതിയാരോപിച്ച് വി.ഡി സതീശന്‍ ഒന്നാം പരാതിക്കാരനായി 2023 ജൂണ്‍ മാസം കേരളാ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജ്ജിയും ഇതേ രീതിയില്‍ തീരുമാനമില്ലാതെ കിടക്കുന്നു. ക്യാമറകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും ചലാനുകള്‍ നല്‍കി ത്തുടങ്ങുകയും ചെയ്തുകഴിഞ്ഞുവെന്ന മറുപടിയാണ് സര്‍ക്കാര്‍ കൊടുത്തത്. ക്രമക്കേട് നടന്നുവെന്ന പരോക്ഷമായ സമ്മതമാണ് പ്രസ്തുത മറുപടി. എന്നാല്‍
    നാലു ഗഡുക്കളായി ഏകദേശം 44 കോടി രൂപ കെല്‍ട്രോണിന് കൊടുക്കാന്‍ കോടതി നിര്‍ദേശിക്കുകയും ചെയ്തു. ഇങ്ങനെയൊക്കെ പറ്റിപ്പോയി എന്ന
    തരത്തിലുള്ള സര്‍ക്കാര്‍ മറുപടിയിന്മേലാണ് ഈ നടപടി. ഇതൊക്കെ നോക്കുമ്പോള്‍ പത്തുകൊല്ലം കഴിഞ്ഞാലും മാസപ്പടി കേസ് ഇടക്കിടെ വാര്‍ത്ത യിലുണ്ടാവും.

  • @sunilthomas8785
    @sunilthomas8785 9 годин тому +1

    ഇനിയെങ്കിലും ഒന്ന് നിറുത്തുമോ,കഷ്ടം.കുറെ നാളായി SFIO എന്നുപറഞ്ഞു തുടങ്ങീട്ട് 😬

  • @thomasthekkekara
    @thomasthekkekara 5 годин тому

    വിജയൻ ഞങ്ങൾക്ക് വേണ്ടപ്പെട്ട ആൾ ആണ്, എല്ലാം ഇങ്ങനെ അങ്ങനെ അവസാനിക്കും

  • @januvpkoyithanari4658
    @januvpkoyithanari4658 Годину тому

    ഒരു നീക്കവുമുണ്ടാകില്ല.

  • @Thottavdi
    @Thottavdi 8 годин тому +1

    മിക്കവാറും 2 സീറ്റ് കൂടെ ബിജെപി കൊണ്ട് പോകും

  • @susammakuzhivila1258
    @susammakuzhivila1258 8 годин тому

    ഇപ്പോൾ ആണോ അറിഞ്ഞത്.

  • @Messri172
    @Messri172 9 годин тому

    😂😂😂😂😂 premium investigation team 😂😂😂😂😂

  • @Travel-life-memories
    @Travel-life-memories 9 годин тому

    Election adukumbol varukayum election kazhiyumbol avasaanikukayum cheyunna SFIO….

  • @bhargavanak8402
    @bhargavanak8402 9 годин тому

    Palakkad Palakkad Palakkad

  • @AdithyanKarthika
    @AdithyanKarthika 9 годин тому

    Unddda

  • @shejilotr681
    @shejilotr681 9 годин тому

    BJP want to fix seats for upcoming elections (Pinarai Vijayan, you destroy this party)

  • @KrishnankuttyChittooran
    @KrishnankuttyChittooran 8 годин тому

    Verum udayippu

  • @zingerbin4085
    @zingerbin4085 9 годин тому

    ഇലക്ഷൻ പ്രഖ്യാപിച്ചോ 😂😂 ??