വേര്‍പിരിയുകയാണ്.. അര്‍ണവിനരികെ പൊട്ടിക്കരഞ്ഞ് നടി..!! l Anshitha l 𝐀𝐫𝐧𝐚𝐯 𝐀𝐜𝐭𝐨𝐫

Поділитися
Вставка
  • Опубліковано 16 вер 2024
  • കൂടെവിടെയില്‍ തുടങ്ങി ചെല്ലമ്മയിലൂടെ തമിഴ് സീരിയല്‍ പ്രേമികള്‍ക്കും പ്രിയങ്കരിയായി മാറിയ നടിയാണ് അന്‍ഷിത അന്‍ചി. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത കൂടെവിടെയിലൂടെ മലയാളികളുടേയും വിജയ് ടിവിയില്‍ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിയ്ക്കുന്ന ചെല്ലമ്മ എന്ന സീരിയലിലൂടെ തമിഴ് മക്കളുടെയും പ്രിയം പിടിച്ചുപറ്റാന്‍ വളരെ വേഗം അന്‍ഷിതയ്ക്ക് കഴിഞ്ഞു. ഈ പരമ്പരയിലെ നായകനുമായുള്ള നടിയുടെ സൗഹൃദം വളരെയധികം വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. നടന്റെ കുടുംബം അടക്കം തകരുകയും ചെയ്തു. എങ്കിലും വിവാദങ്ങളെയൊന്നും ഗൗനിക്കാതെ സൗഹൃദം തുടരുന്ന ഇരുവരും വേര്‍പിരിയാന്‍ ഒരുങ്ങുന്ന ചിത്രമാണ് ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.
    #anshithaanji #arnav #Chellamma #actress #malayalamactress #actor #actresslife #actorlife #tvserialactress #mm012 #me005

КОМЕНТАРІ • 11

  • @Mammoos_mammootty123
    @Mammoos_mammootty123 7 днів тому +3

    Manappoorvam aaro divyayudeyum anshiyudeyum career thakarthu.randu penkuttikalum nalla actress aayirunnu.manapoorvam aaro kudukkiyathaa

  • @sunandakumary9677
    @sunandakumary9677 6 днів тому +1

    Super jodi

  • @Mammoos_mammootty123
    @Mammoos_mammootty123 7 днів тому +2

    Anshitha arnavine pranayichittilla,sure

  • @sunandakumary9677
    @sunandakumary9677 6 днів тому

    👍👍

  • @happylife7843
    @happylife7843 4 дні тому +2

    ചെല്ലമ്മ അല്ല. കണ്ണമ്മ. 😂

  • @seethamasthan70
    @seethamasthan70 7 днів тому +2

    Evaldivyaduparangath,ellavarum,maranoverrybadAnshithawasverrybad

    • @Mammoos_mammootty123
      @Mammoos_mammootty123 6 днів тому +1

      അൻഷി എന്തു കൊണ്ട് അങ്ങനെ പറഞ്ഞു.അവളെ ദിവ്യ അത്ര യ്ക് provoke ചെയ്തു കുററപ്പെടുത്തി.ആ ദേഷ്യത്തിലാണ് അൻഷി അങ്ങനെ പറഞ്ഞത്

  • @agkrishnan3028
    @agkrishnan3028 6 днів тому +1

    😂

  • @lovebirds_Rishiya_creation
    @lovebirds_Rishiya_creation 7 днів тому +9

    ആൺകുട്ടി അല്ല ദിവ്യ പ്രസവിച്ചത് പെൺ കുട്ടിയെയാണ് 😄

    • @Mammoos_mammootty123
      @Mammoos_mammootty123 6 днів тому

      വാർത്തകൾ ശരിയായിട്ട് ഇടൂ ദിവ്യ പ്രസവിച്ചത് പെൺകുട്ടിയാണ്