Which car to buy? Baiju N Nair answering your doubts on cars | Part 16

Поділитися
Вставка
  • Опубліковано 2 жов 2024
  • വാഹന സംബന്ധിയായ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഇന്നത്തെ വീഡിയോയിൽ.
    ഹ്യൂണ്ടായ് വാഹനങ്ങൾ വാങ്ങാൻ വിളിക്കുക-പോപ്പുലർ ഹ്യൂണ്ടായ് ഫോൺ:9895090690
    ഈ പംക്തിയിലേക്കുള്ള ചോദ്യങ്ങൾ / baijunnairofficial എന്ന ഫേസ്ബുക്ക് പേജിലേക്കോ baijunnair എന്ന ഇൻസ്റ്റാഗ്രാം പേജിലേക്കോ baijunnair@gmail.com എന്ന മെയിൽ ഐ ഡിയിലേക്കോ
    യുട്യൂബ് വീഡിയോയിൽ കമന്റുകളായോ അയക്കാവുന്നതാണ്.
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveo...
    #BaijuNNair #MalayalamAutoVlog #PlatformOfCar #ElectricCarsMalayalam #MarutiSCross #PortableGenerator #AutomobileQuestions

КОМЕНТАРІ • 416

  • @chinthucv9790
    @chinthucv9790 3 роки тому +46

    ഈ പ്രോഗ്രാം 1000 എപ്പിസോഡ് എങ്കിലും ചെയ്യാൻ സാധിക്കട്ടെ.. എന്തെല്ലാം പുതിയ അറിവുകൾ ആണ് കിട്ടുന്നത്.. ബൈജു സാറിനു 🙏🙏🙏🥰🥰

  • @NASEEFMOHAMMED
    @NASEEFMOHAMMED 3 роки тому +202

    Q&A വീഡിയോകൾക്ക് ടൈം ലൈൻ ഇട്ടാൽ പിന്നീട് നോക്കാൻ എളുപ്പം ആകും.

  • @mornigstar9831
    @mornigstar9831 3 роки тому +94

    സ്ഥിരം ആയി ഈ ചാനൽ കണ്ടാൽ കുറച്ചു നാൾ കഴിഞ്ഞു സ്വയം ഓട്ടോ മൊബൈൽ ജേർണിയലിസ്റ്റ് ആയി മാറും😍♥️08:55--->>👌♥️

    • @shijudevarajan143
      @shijudevarajan143 3 роки тому +1

      Sathyam

    • @renji1679
      @renji1679 3 роки тому +5

      @@കൃഷ്ണ-ണ8ഢ താങ്കൾ പറഞ്ഞത് ശരിയാണ് എന്നെയും താങ്കളെയും പോലുള്ള ഊളകൾ ഈ ചാനൽ കാണുന്നത് കൊണ്ടാണല്ലോ ഇത് പോലുള്ള ഊള കമെന്റ് ഇടാൻ പറ്റുന്നത്

    • @renji1679
      @renji1679 3 роки тому +5

      @@കൃഷ്ണ-ണ8ഢ അനിയാ ചാനൽ കാണാതെ കമെന്റ് ഇടാൻ പറ്റുന്ന രീതി ഒന്ന് പറഞ്ഞു തരുമോ പിന്നെ നാൻ പൊളി യിൽ ഓട്ടോ ആയിരുന്നു ഇവിടെ jlr ford mc laren റോൾസ് റോയിസിന്റെ ഒരു പാർട്ട് ഉണ്ടാക്കുന്ന co യിൽ ആണ് വർക്ക് ചെയുന്നത് oem part ആണ് ലോക്കൽ അല്ല അത് കൊണ്ട് കുറച്ചു വണ്ടിയുമായി ബന്ധം ഉണ്ട് പിന്നെ നിങളുടെ കമെന്റ് വായിക്കുബോൾ തന്നെ മനസ്സിൽ ആകും അത് കൊണ്ട് ഇഷ്ട്ടം അല്ലെഗിൽ കാണേണ്ട അത്രെയേ ഉള്ളു വേറെ ചാനൽ നാൻ കാണുന്നത് പറഞ്ഞു തരാം mat wartson carrwow whatcar carguru റെബേക്ക jakson jermy ക്ലാർക്‌സോൺ topgear natile anel മിക്ക ഹിന്ദി യും വണ്ടി പ്രാന്തന് നജീബ് ഒക്കെ ഇതിൽ നിന്നും ആവശ്യം ഉള്ളത് എടുക്കും എനിക്ക് ശരി അല്ലാത്തത് കലയും പിന്നെ ഒരു കാര്യം ഉണ്ട് നാൻ ആരുടെയും ഫാൻ അല്ല ഫാൻ നിങളെ പോലുള്ള ഫാൻ കാർ ഉള്ളത് കൊണ്ട് ഇവർക്ക് ബെൻസ് ഉം ടാറ്റ ഹriyar ഒക്കെ വാങ്ങാം പക്ഷേ നിങ്ങൾക്ക് ഒരു കാര് വാങ്ങണമെങ്കിൽ എല്ലു വെള്ളം ആക്കണം അല്ല എങ്കിൽ മറ്റു പലരീതിയിൽ ക്യാഷ് ഉണ്ടാക്കാൻ അറിയണം അത് കൊണ്ട് അനിയാ ആരുടെയും ഫാൻ ഉം ac ഒന്നും ആവാൻ നിക്കാതെ നല്ലതു മാത്രം ചിന്തിക്കു എല്ലാ യൂ ട്യൂബ് ചാനലും അവർക്കു ക്യാഷ് ഉണ്ടാക്കാനാണ് അല്ലാതെ നമ്മളുടെ ഒന്നിനും വേണ്ടിയിട്ടല്ല എന്ന് കൂടി ഓർക്കുന്നത് നല്ലതു

    • @santhoshp8242
      @santhoshp8242 3 роки тому +4

      @@കൃഷ്ണ-ണ8ഢ ഇദ്ദേഹത്തിൻ്റെ സ്വഭാവം എന്തിനാണ് നോക്കുന്നത്. പറയുന്നതിൽ കഴമ്പുണ്ടോ എന്ന് നോക്കിയാൽ പോരെ

    • @Nisamvl
      @Nisamvl 3 роки тому +4

      @@renji1679 തക്കതായ മറുപടി ഒരാളുടെ ഫാൻസ്‌ മറ്റു യൂട്യൂബ്ഴ്സിന്റെ കമന്റ്‌ ബോക്സിൽ കയറി താറടിച്ചു കാണിക്കാറുണ്ട്.
      Same ആണ് e bulljet ഫാൻസുകാർ മല്ലു ട്രാവളറിനോട് ചെയ്യുന്നതും

  • @ukn1140
    @ukn1140 3 роки тому +26

    ഞാർ മാനുവൽ ഗിയറിൻ്റെ ആരാധകനായിരുന്നു താങ്കൾ ഓട്ടോമാറ്റിക്കിൻ്റെ സുകത്തെക്കുറിച്ച് പറഞ്ഞ് പറഞ്ഞ് ഞാനും സിവിറ്റിയെ പ്രേമിച്ച് തുടങ്ങിയിരിക്കുന്നു

  • @Rakeshmohanan
    @Rakeshmohanan 3 роки тому +2

    കാഴ്ചക്കാർ കുറവാണെങ്കിലും കാണുന്ന എല്ലാവർക്കും ഏതെങ്കിലും ഒക്കെ തരത്തിൽ ഉപകാരപ്രദമായ വീഡിയോ👍👍👍.

  • @trstrs95
    @trstrs95 3 роки тому +40

    I have Tata Nexon EV. Daily I am traveling from kochi to kollam. And I am getting more than 280km. KSEB Charging station at kollam is helping me a lot. I am comfortable with these car.

    • @ashiqsmohammed8439
      @ashiqsmohammed8439 3 роки тому

      with ac on and max speed ?

    • @ranjith534
      @ranjith534 3 роки тому +1

      280?? Most owners are getting 220

    • @abitech007
      @abitech007 3 роки тому +2

      തള്ള്

    • @sanalkumarvg2602
      @sanalkumarvg2602 3 роки тому +3

      നമുക്ക് പൊതു പ്ലാട്ഫോമില്‍ നമ്മളുടെ അനുഭവം എഴുതാന്‍ ബുദ്ധിമുട്ടുകള്‍ ഉണ്ട് , കാരണം സമൂഹം fix ചെയ്തിരിക്കുന്ന ചില ലിമിറ്റുകള്‍ ഉണ്ട് അത് തെറ്റാണു എന്ന് പറഞ്ഞാല്‍ അവര്‍ violent ആകും ....Nexon EV ചവിട്ടി പൊളിച്ചു ഓടിച്ചാല്‍ 200 ഉം smooth ആയി ശ്രദ്ധിച്ചു ഓടിച്ചാല്‍ 250 നു മുകളിലും കിട്ടും ...

    • @refi.m.s.manosaraswathy9776
      @refi.m.s.manosaraswathy9776 3 роки тому

      @@abitech007 tallu ennu parayata sheri ano enu aneshichi nokanam enik diesel amt nexon with ac 30 mileage kittunund jnum kure tallu kettit und

  • @rasheedroyal8942
    @rasheedroyal8942 3 роки тому

    ഞാൻ ഈ പ്രോഗ്രാം മിക്കവാറും കാണാൻ ശ്രമിക്കാറുണ്ട് നല്ല പ്രോഗ്രാം പുതിയ അറിവുകൾ അറിയാൻ കഴിയുന്നു അവതരണം വളരെ ഇഷ്ടമാണ് അഭിനന്ദനങ്ങൾ 🌹

  • @shibuak6432
    @shibuak6432 3 роки тому +4

    റിവോൾട്ട് ഷോറൂം കേരളത്തിൽ തുടങ്ങാൻ സാധ്യതയുണ്ടോ റിവോൾട്ട് ഇലക്ട്രിക് ബൈക്ക് നമുക്ക് എപ്പോൾ കിട്ടാൻ സാധ്യതയുണ്ട്

  • @babunemmara
    @babunemmara 3 роки тому +4

    ഹായ് ബൈജു. ELECRTIC കാര്‍ പെട്രോള്‍ കാറിനേക്കാള്‍ ലാഭം ആണ് എന്നാണ് താങ്കള്‍ പറഞ്ഞു വയ്ക്കുന്നത്. but അത് ഈ സമയത്ത് തെറ്റായ ഒരു തീരുമാനം ആണ്.Eg.;tata nexon നോക്കാം പെട്രോള്‍ മിഡില്‍ option nexon ഇപ്പോ 7.5 lack കൊടുക്കണം.എന്നാല്‍ ഇലക്ട്രിക്‌ nexon മിഡില്‍ option 15 lack കൊടുക്കണം. 7.5 lack diffrent ഉണ്ട്. ഒരു മിഡില്‍ ക്ലാസ്സ്‌ ഫാമിലി 10 വര്‍ഷം പെട്രോള്‍ വണ്ടി ഉപയോകിക്കുമ്പോള്‍ ശരാശരി 60000 km. ഓടിക്കും. 18 km milege കൂട്ടുമ്പോള്‍ പെട്രോള്‍ ലിറ്ററിന് 100 rs വച്ച് കൂട്ടിയാലും 3.3 lack ആകുന്നുള്ളൂ.7.5+3.3=10.8 lack.അപ്പൊ 10 വര്‍ഷം ഉപയോകിക്കുമ്പോള്‍ ഇലക്ട്രിക്‌ കാറിനു 4 .2 lack +new ബാറ്ററി. മൊത്തം5.2 lack നഷ്ട്ടം .അത് താങ്കള്‍ പറഞ്ഞ പോലെ ആണെങ്കില്‍ പുതിയ ബാറ്ററി ഒരു 1 lack വേറെ. മനുഷ്യരെ തെറ്റിദ്ധരിപ്പിക്കരുത് മിഷ്ട്ടര്‍ ബൈജു. NB;കറണ്ട് ചാര്‍ജ് കൂട്ടിയില്ല. അത് ഒരു 50000 RS വേറെ. അപ്പൊ ഇലക്ട്രിക്‌ കാര്‍ എടുത്തു 20 വര്‍ഷം കഴിഞ്ഞാല്‍ പിന്നീട് ഓടുന്ന KM.ലാഭം കിട്ടും.. അല്ലയോ പിള്ളേച്ചാ

    • @ANONYMOUS-ix4go
      @ANONYMOUS-ix4go 3 роки тому +1

      Wrong പെട്രോൾ ഡീസൽ വണ്ടികൾക്ക് സർവീസ് കോസ്റ് കൂട്ടണം അത് കൂട്ടിയിട്ടില്ലപാർട്സ് പ്രൈസ് ഉം വരും . പിന്നെ ബാറ്ററി വണ്ടികളുടെ കാര്യത്തിൽ പുതിയ തീരുമാന പ്രകാരം ആദ്യ തവണ ബാറ്ററി മാറുമ്പോൾ 25% കസ്റ്റമർ ഉം 75%കമ്പനിയും ഇൻവെസ്റ്റ്‌ ചെയ്യണമെന്നാണ്. നെക്സ്റ്റ് ടൈം 50-50 അതിന്റെ അടുത്ത പ്രാവശ്യം 75-25 ഇങ്ങനെ യാണ് ചില കമ്പനികൾ provide ചെയ്യുന്നത് ബൈക്ക് കളുടെ കാര്യത്തിൽ ഇങ്ങനെയാണ് കാറുകളുടെ കാര്യത്തിലും ഈ സാദ്യതയാണ് കാണുന്നത്

  • @suzu576
    @suzu576 3 роки тому +21

    എന്ത് കൊണ്ട് ഹോട്ടലിൽ പാർക്കിങ്ങിൽ ചാർജിങ് സ്റ്റേഷന് ഉണ്ടാക്കികൂട ദൂര യാത്ര പോകുന്നവർക്ക് ഗുണം കിട്ടും

    • @24ct916
      @24ct916 3 роки тому +1

      പെട്രോൾ പമ്പിൽ (charging station) ഹോട്ടൽ ഉണ്ടെങ്കിൽ അതല്ലേ കൂടുതൽ സൗകര്യം.

    • @suzu576
      @suzu576 3 роки тому

      ഹോട്ടൽ എന്നത് കൊണ്ട് നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്.

    • @24ct916
      @24ct916 3 роки тому +1

      @@suzu576 ഒരുമണിക്കൂർ കൊണ്ട് 80% ചാർജ് ആകും. ദൂരയാത്രയിൽ ഫുഡ് കഴിക്കാൻ കയറുമ്പോൾ ചാര്ജും ചെയ്യാം.

    • @suzu576
      @suzu576 3 роки тому +1

      @@24ct916 അത് ഏതു കാർ?

    • @Vks1992
      @Vks1992 3 роки тому +1

      @@suzu576 ഒരു വിധം developed countries ഇല്‍ പെട്രോൾ പമ്പുകളിൽ KFC, Subway, McDonald's പോലുള്ള Fast food huts oh ചെറിയ supermarkets oh ഉണ്ടാവും.. അതിനൊപ്പം തന്നെ ഒരു charging station ഉം set cheyyavunnathe ഉള്ളു... നമ്മുടെ രാജ്യത്തും ഇതൊക്കെ നടപ്പാക്കുവുന്നതെ ഉള്ളു

  • @hasheem8285
    @hasheem8285 3 роки тому +6

    ചോദ്യോത്തര പരിപാടി യില് ആ ആഴ്‌ചയിലെ ചോദ്യങ്ങൾ description ബോക്‌സിൽ കൊടുത്താൽ ഉപകാരപ്പെടും

  • @anoopvijayamohanan
    @anoopvijayamohanan 3 роки тому +29

    Petrol വില കണ്ടു കണ്ണ് തെള്ളി ഇലക്ട്രിക് കാർ ആക്കിയാലോ എന്നാ ഞാനും ചിന്തിക്കുന്നെ

    • @hassanmanzoor4844
      @hassanmanzoor4844 3 роки тому +3

      വലിയ കാര്യം ഉണ്ടെന്നു തോന്നുന്നില്ല,
      അപ്പൊ ഇലക്ട്രിക് ബില്ലും ടാക്സും കൂട്ടി പെട്രോൾ വണ്ടിയെക്കാളും ചിലവ് കൂട്ടിത്തന്നു ജനങ്ങളെ പിഴിയാൻ സർക്കാറുകൾക്ക് മത്സരമായിരിക്കും

    • @dd-ow7lg
      @dd-ow7lg 3 роки тому +5

      @@hassanmanzoor4844 solar ,pinee electric station varum

    • @bhashasahayi3321
      @bhashasahayi3321 3 роки тому

      *ചിന്ത

    • @MA-rz3og
      @MA-rz3og 3 роки тому +3

      Mobile phnile battery polle akathirunal kollam

    • @muhammedaboobacker7517
      @muhammedaboobacker7517 3 роки тому +2

      Shariya..book cheitha vandi cancel cheiyhu

  • @Sai-g7b
    @Sai-g7b 3 роки тому +22

    എവിടെ kiger ???? എല്ലാവരും ഇട്ടു തുടങ്ങി 🙄

    • @Sai-g7b
      @Sai-g7b 3 роки тому

      @@abuthahir8777 i didn't understood 🙄

    • @Arpillai8441
      @Arpillai8441 3 роки тому +2

      Adhayidhu adhyam e pulli idanjondu ittavara kondu remove chayippikana prathyaka swabhavam ulla Oru vyakthi realy awkward shame on you Biju n Nair

    • @Sai-g7b
      @Sai-g7b 3 роки тому

      @@Arpillai8441 hmm😐

  • @lijodominic7093
    @lijodominic7093 3 роки тому +3

    ഇലക്ട്രിക്ക് വാഹനങ്ങളുടെ പരിചരണം ഒന്ന് വിശദീകരിക്കുമോ?

  • @aslamt.a2196
    @aslamt.a2196 3 роки тому +4

    Baiju chettaa. 2021 Toyota Camry, Toyota C-HR, Toyota Land cruiser. Video cheyyaamo?. Pls reply.

  • @darvitechvlog2944
    @darvitechvlog2944 3 роки тому +13

    Baiju ചേട്ടാ ഇലട്രിക് ബൈക്ക് എടുക്കുമ്പോൾ
    ഏത് കമ്പനിയുടെ ആണ് നല്ലത്

    • @wellhellotherefellowhuman4535
      @wellhellotherefellowhuman4535 3 роки тому

      Harley Davidson's eppol Indiyill illa import cheyamoo ennu ariyilla import cheyamengill Harley Davidsontey electric bike und 30Lakh koduthal avum usa lley price evidey athra avum annu ariyilla ...

    • @domeyark
      @domeyark 3 роки тому

      Husqvarna electric 2 yrs nu ullil varum ennu kelkunnu. Ippol edukkan aanengil Revolt 400. Pakshe Keralathile availability ariyilla. Bangalore okke und. Athum allengil Ather nte scooter

  • @amalsiby8714
    @amalsiby8714 3 роки тому +14

    ഞാൻ Nissan Magnite book ചെയ്തു

    • @abdulshahshah8495
      @abdulshahshah8495 3 роки тому

      Bro vandi test drive cheydo

    • @amalsiby8714
      @amalsiby8714 3 роки тому

      @@abdulshahshah8495 yes bro xv premium turbo mt കൊള്ളാം

  • @arjun6358
    @arjun6358 3 роки тому +8

    Platform means basic frame of the car. External and internal body parts are attached in to this platform/frame

  • @sindotj
    @sindotj 3 роки тому

    Our Gov promotes EV usage, so Gov should pass a GO that every Petrol Bunk should have a charging dock, otherwise no license to run a Petrol Bunk.... That will be helpful for EV users.

  • @krishnakumarlaw
    @krishnakumarlaw 3 роки тому

    ബൈജു ചേട്ടാ....നിങൾ പറയുന്നത് അക്ഷരം പ്രതി ഫോളോ ചെയ്യുന്ന ഒരാളാണ് ഞാൻ.... ഒരുപാട് ബഹുമാനം...

  • @vincentthomas3895
    @vincentthomas3895 3 роки тому +18

    ഹ്യൂന്തായി വേണ്ട സാർ 🙏

    • @razeen8101
      @razeen8101 3 роки тому +1

      Why ?

    • @vincentthomas3895
      @vincentthomas3895 3 роки тому +4

      പേർസണലി, ഹോണ്ട, നിസൻ, ഫോർഡ്, ടൊയോട്ട ബ്രാൻഡ് ആണ് ഇഷ്ടം.

    • @razeen8101
      @razeen8101 3 роки тому +1

      @@vincentthomas3895 ok enikk Toyota valare ishtamanu

  • @KiranGz
    @KiranGz 3 роки тому +1

    Your question answer session 👍❤️love to hear it...

  • @nfuel99
    @nfuel99 3 роки тому

    Portable generator will work but you need quality ground wire then you can

  • @kmscom1
    @kmscom1 3 роки тому +17

    Seven seater electric car വരുമോ ആവോ.. ഉണ്ടെങ്കിൽ നോക്കണം..

    • @amburs3532
      @amburs3532 3 роки тому

      ചിലപ്പോൾ വന്നാൽ ആയി

    • @DhilishArt
      @DhilishArt 3 роки тому +3

      Varum pakshe Odukkathe rate ayirikkum

    • @kmscom1
      @kmscom1 3 роки тому +1

      @@DhilishArt tata safari യുടെ electric പ്രതീക്ഷിക്കുന്നുണ്ട്..

    • @DhilishArt
      @DhilishArt 3 роки тому

      @@kmscom1 Sierra Electric Concept already avatharippichhallo.. we can expect Tata Sierra Electric

    • @kmscom1
      @kmscom1 3 роки тому

      @@DhilishArt tata sierra അല്ല safari electric..

  • @ഡിങ്കൻ-ഫ1ഛ
    @ഡിങ്കൻ-ഫ1ഛ 3 роки тому +16

    കാർ ഓടിക്കാനറിയാത്ത ഞാൻ😔

    • @pratheeshr.s1862
      @pratheeshr.s1862 3 роки тому +10

      തനിക്കു പറക്കാൻ അറിയില്ലേ പിന്നെ എന്തിനാ കാർ

    • @ഡിങ്കൻ-ഫ1ഛ
      @ഡിങ്കൻ-ഫ1ഛ 3 роки тому +4

      @@pratheeshr.s1862 അത് കൊണ്ടാ ഞാൻ വണ്ടി ഓടിക്കാത്തത്

  • @muhammad7410
    @muhammad7410 2 роки тому +1

    സ്വപ്നം കാണാൻ ആർക്കും മുടക്കില്ലല്ലോ😆കാർ വാങ്ങില്ല എങ്കിലും വീഡിയോ കണ്ട് സുഖിക്കുന്നവർ ആരൊക്കെ😂😂

  • @maxtech-wh8db
    @maxtech-wh8db 3 роки тому +3

    ഇലക്ട്രിക് കാർ മാത്രമാണ് ഇനി രക്ഷ, ഒരു പത്തു ലക്ഷത്തിൽ താഴെ വില വരുകയും വേണം...
    കൂടുതൽ ചാർജിങ് സ്റ്റേഷൻ ബാറ്ററി availability ഇതെല്ലാം റെഡി ആയാൽ ജനം അംഗീകരിക്കും

  • @Instatrendingkerala
    @Instatrendingkerala 3 роки тому +9

    Kiger evideeee?

  • @ffaisaltk
    @ffaisaltk 3 роки тому +3

    വലിയ പവർ ബാങ്ക് ഇറക്കേണ്ടി വരും 😊😊😊4ടൈം ഫുൾ ചാർജ് കിട്ടുന്നതാകണം

  • @akhil_dukez4729
    @akhil_dukez4729 3 роки тому +1

    വാഹന ലോകം വൈദ്യുതിയെ പറ്റി ചിന്തിച്ചുവരുമ്പോൾ വൈദ്യുത ലോകം സോളാറിനെപ്പറ്റി ചിന്തിക്കുകയാണ്.. സോളാർ വഴി കാർ ബാറ്ററി ചാർജിങ് ഭാവിയിൽ സാധ്യതയുണ്ടോ?

  • @pillaveed
    @pillaveed 3 роки тому

    Small range extender generater is in practice, it's almost working like a hibrid vehicle

  • @pollutiontestingcentregree5717
    @pollutiontestingcentregree5717 3 роки тому

    ക്ലച്ച് ചവിട്ടി പണ്ടാരമടങ്ങിപ്പോകും...നല്ല യൂസേജ്...👍😍

  • @happyyear4746
    @happyyear4746 3 роки тому +5

    ചൈനയിൽ ബിസിനസ് ചെയ്യുന്ന ബിജു

  • @why7763
    @why7763 3 роки тому +30

    Byju etttane ishatapulavar like adi

    • @jithinkr829
      @jithinkr829 3 роки тому +2

      byju ettane ishtam anenkil videok like adichaa pore😝

    • @why7763
      @why7763 3 роки тому +1

      @@jithinkr829 enike like kittana😅

    • @pratheeshr.s1862
      @pratheeshr.s1862 3 роки тому +1

      @@why7763 like എല്ലാം കൂടെ എന്തിനാ? ഉപ്പിൽ ഇടാൻ ആണോ?

    • @TheEnforcersVlog
      @TheEnforcersVlog 3 роки тому

      @@why7763 dislike mathiyo

    • @why7763
      @why7763 3 роки тому +1

      @@TheEnforcersVlog venda like mathi

  • @kuttzie
    @kuttzie 3 роки тому

    Baiju chetta, it'll be helpful if u can add time stamps to Q and A uploads. It'll infact help u increase your viewership

  • @amjad4165
    @amjad4165 3 роки тому +2

    Electric auto endha avastha Baiju chettaa??? Pls reply

  • @fijasfj
    @fijasfj 3 роки тому +5

    ഇനി ഇലക്ട്രിക് കാർ നിരത്തിൽ ഇറങ്ങിയാൽ ഇലക്ട്രിസിറ്റി ക്ക് വില വർദ്ധിപ്പിക്കും.
    അങ്ങനെ ഇപ്പോൾ ആരും സുഖിക്കേണ്ട.

  • @unismuhammed
    @unismuhammed 3 роки тому +1

    Solar vechal EV car nthe battery charge cheyyan pattumo?

  • @anuhappytohelp
    @anuhappytohelp 3 роки тому +1

    KSRTC യുടെ petrol പമ്പും charging സ്റ്റേഷനും ഉടൻ വരുന്നുണ്ട്👍

  • @ajithgeorge545
    @ajithgeorge545 3 роки тому +3

    Chila Indian oil pumpukalil charging station ind

  • @jibish7999
    @jibish7999 3 роки тому +3

    ചാർജിങ് സ്റ്റേഷൻ ഇപ്പോൾ ഓരോന്ന് വന്നുകൊണ്ടിരിക്കുന്നു.

  • @tenmlgameing8632
    @tenmlgameing8632 3 роки тому +2

    Engil ella pump ilum 5-6 ev charging center vechaal pore😬. Athinte koode eath charging point aanu thirakk illathath athpole information,paymeny, time booking angana okke facilities ulla oru nalla app um varanam😬

  • @AshokKumar-si7pe
    @AshokKumar-si7pe 3 роки тому +3

    Mahendra കമ്പിനിയുടെ XUV500 ൻ്റെ പുതിയ വണ്ടി ഇപ്പോൾ എങ്ങാനും ഇറങ്ങുമോ ഞാൻ വെയ്റ്റ് ചെയ്യണോ ഒന്ന് അറിഞാൽ കൊള്ളാം

  • @binoyvishnu.
    @binoyvishnu. 3 роки тому +4

    CNG stations വളരെ അധികം കേരത്തിൽ വരുന്നുണ്ടല്ലോ ? CNG car ന്റെ ഭാവി എങ്ങനെ ?

    • @ലാൽകൃഷ്ണ
      @ലാൽകൃഷ്ണ 3 роки тому +2

      CNG Bus ആകും ട്രെൻഡ് ആകാൻ പോകുന്നത്

    • @binoyvishnu.
      @binoyvishnu. 3 роки тому

      @@TGSAns1 ഒരു രാജ്യം ഒരു വാഹന നികുതി നിരക്ക് കൊണ്ടുവരും എന്ന് കേന്ദ്രം അറിയിച്ചു.. കരട് വിജ്ഞാപനം പുറപ്പെടുവിച്ചു വരും വർഷങ്ങളിൽ യാഥാർത്ഥ്യം ആകട്ടെ എന്ന് ആഗ്രഹിക്കാം

  • @prasoondaskp6975
    @prasoondaskp6975 3 роки тому

    ബൈജു ഏട്ടാ എനിക്കു ഒരു ഡൗട്ട് ഉണ്ട് ഇ ഹൈബ്രീഡ് കാറ്‌ ബാറ്ററിയും എൻജിനും ഉണ്ടാകുമല്ലോ അപ്പോൾ ഇ എൻജിൻ പ്രവർത്തിക്കുമ്പോൾ ബാറ്ററി ഓട്ടോമാറ്റിക് ആയിട്ടു ചാർജ് ആകുമോ. അങ്ങനെ കാറ്‌ ഓടിക്കാൻ പറ്റുമോ

  • @sanoj8884
    @sanoj8884 3 роки тому

    നിലവിൽ ഉള്ള ഡീസൽ പെട്രോൾ വണ്ടികൾ ഇലട്രിക്കിലേക്ക് മാറ്റുവാൻ സാധിക്കുമോ

  • @nattuduraia9305
    @nattuduraia9305 3 роки тому +1

    Waiting for jeep compass review

  • @run-yj4ox
    @run-yj4ox 3 роки тому +1

    പരിസര മലിനീകരണം കുറക്കാനും കൂടി അല്ലേ ഇലക്ട്രിക് വാഹനങ്ങൾ ,അപ്പോൾ ഒരു ജനറേറ്ററും കൂടെ കൊണ്ട് നടന്ന് പ്രവർത്തിപ്പിക്കുക ആണെങ്കിൽ 🤦‍♂️🙏 എന്ത് പറയാനാ

  • @jinsantonyvettathu3805
    @jinsantonyvettathu3805 3 роки тому +6

    Sunroofൽ സോളാർ പാനൽ വെച്ച് ബാറ്ററി ചാർജ് ചെയ്തൂടെ?

  • @akhil5037
    @akhil5037 3 роки тому

    Electric vaahanam varunnath.....gulf economie baadhikkuo??

  • @feynez
    @feynez 3 роки тому +5

    Baiju chettan fans ❤️❤️❤️

  • @visakhvijayakumar6163
    @visakhvijayakumar6163 3 роки тому +5

    Nissan magnite engane undu

  • @JithinJose2
    @JithinJose2 3 роки тому

    Battery swapping will be costlier than normal EVs.

  • @theprofessor2562
    @theprofessor2562 3 роки тому

    The Best MILEAGE Cars in Diesel is based on the ratio between WEIGHT: POWER: TORQUE., Example, a car with 100bhp and 25kgm torque and with a weight of 1100kgs, Definitely 20kmpl in any sort of Driving.
    Same way, in ELECTRIC CARS, it comes as WEIGHT: BATTERY "kWh": TORQUE, really play a role. In Nexon the weight is 1400kgs and 30kWh so definitely a 200kms range comes out, in Hyundai Kona 1532kg and 39kWh, so 270+kms definitely, in MG ZS, 1512kgs with 44kWh , so definitely 300kms easily will come up.
    Now the TATA TIGOR EV, Coming soon, is 1200kgs with 26kWh definitely 250kms easily will reach. Do the Ratio Analysis, it comes out good number. I Promise...

  • @anfaranfar5241
    @anfaranfar5241 3 роки тому

    ചേട്ടാ ഫോർഡ് 2005 മോഡൽ എണ്ടവർ spaer pats അവൈലബിൾ ആണോ rate എങ്ങനെയാ കൂടുതൽ ആണോ

  • @frndscalme9878
    @frndscalme9878 3 роки тому +1

    New Ford ecosport വരുന്നുണ്ടോ facelift pic വരുന്നുണ്ടലൊ ഉള്ളതാണോ please reply

  • @niyastpniyas8606
    @niyastpniyas8606 3 роки тому +4

    ബൈജു ഏട്ടാ... kiger revew എവിടെ

  • @sivaramsnair
    @sivaramsnair 3 роки тому +3

    There is a possible way for charging electric cars during running.
    Regeneration of electricity or fixing more amount motors in wheels

  • @manojs139
    @manojs139 3 роки тому

    Maruthi ignis and tata tiago compare cheyumo

  • @jeevanchitrabanu
    @jeevanchitrabanu 3 роки тому

    Chetta magazine eghane vaghan kazhiyum. Online pay cheyyan okkumo....plz replay

  • @ajithabraham72
    @ajithabraham72 3 роки тому

    Sir, am ajith from kottayam, force gurkha edukkan oru plan undu, bs6 udane veruvo, vandi engene undu, worth for money ano, tharinu vila koodthal aayathu kondanu gurkha plan cheyyunnathu, veetil oru 2015 model renault pulse undu, oru off roading vandi edukkan valiya aagraham anu, dhayavaayi marupadi pratheekshikkunu.

  • @achuzzworld6079
    @achuzzworld6079 2 роки тому

    കാറും വാങ്ങിയും ഒന്നുമില്ലേലും വീഡിയോസ് ഒക്കെ മുടങ്ങാതെ കാണാറുണ്ട് cheettttaaaaaa

  • @sijoncthomas
    @sijoncthomas 3 роки тому

    Baijuchetta When can we expect a review of Renault Kiger ....

  • @Mi_Vlogs_
    @Mi_Vlogs_ 3 роки тому +6

    ഉണ്ണിയേട്ടൻ ഫസ്റ്റ് 😍😍😍😍😍

    • @rohithsneharaj
      @rohithsneharaj 3 роки тому +2

      Wow, Congratulations, arenkilum e chekkan award koduk, first vanathalle🥱😅

  • @muhammedriyas7758
    @muhammedriyas7758 3 роки тому

    BMW M8 COUPE onnu review cheythude?

  • @hashimhameed54
    @hashimhameed54 3 роки тому +2

    Oru solar panel vandiyude virichal anganeyum battery charge cheyathille

  • @jithinluc14
    @jithinluc14 3 роки тому

    Baiju cheta.. you didn't explain about modular approach while explaing about platform.. I think it's very important in moncock body.. which is very common today

  • @Aryan-or3lx
    @Aryan-or3lx 3 роки тому

    Is skoda rapid rider or nexon which is more value for money which will have more resale .

  • @thankuish
    @thankuish 3 роки тому

    അപ്പൊ ജനറേറ്റർ പ്രവർത്തിപ്പിക്കാൻ പെട്രോളോ മണ്ണെണ്ണയോ വേണ്ടേ?🤔
    ഫുൾ ഇലക്ട്രിക് ആയാൽ പെട്രോൾ കമ്പനികൾ എന്ത് ചെയ്യും?
    എന്ത് കൊണ്ടാണ് ബൈജു ചേട്ടൻ ഓട്ടോ റിക്ഷ റിവ്യൂ ചെയ്യാത്തത്?
    Hykon പുതിയ ഇലക്ട്രിക് ഓട്ടോ ഇറക്കിയിട്ടുണ്ട്?🤔

  • @marsblr3316
    @marsblr3316 3 роки тому

    battery cost is Rs.5 Lakhs and TATA says 1.5 Lakhs KM capacity. which means per km exp is Rs.3.3 also should add electricity cost appox Rs.1.3 Then total will be Rs.4.6/Km Im I right?

  • @josephvt6481
    @josephvt6481 3 роки тому

    കാരൃം എന്തോ വിവരം ഒക്കെ ഇദ്ദേഹത്തിന് ഉണ്ടെന്ന് തോന്നുന്നു. പക്ഷെ മുൻപ് ഒരുവീഡിയയിൽ സന്തോഷ് ജോർജ്ജ് കുളങ്ങരയെ ഇദ്ദേഹം ഇൻറ്റർവ്യൃ ചെയ്തത് ഞാൻ ഓർക്കുന്നു. അതിൽ മൊത്തം ഒരു പരിഹാസവും കളിയാക്കലും ഒക്കെ ആയിരുന്നു. സന്തോഷ് എവിടെ കിടക്കുന്നു ഇദ്ദേഹം എവിടെ കിടക്കുന്നു. അതിൽ ഇദ്ദേഹത്തിന്റെ complex നമുക്ക് ക്റുതൃമായി മനസ്സിലാകും.അതിൽ സന്തോഷിന്റെ കൗണ്ടർ കേട്ട് ഇദ്ദേഹത്തിന്റെ വളിച്ച ചിരി കാണാം. Feeling.Over confidence.

  • @vimalmb4757
    @vimalmb4757 3 роки тому

    ബൈജു ചേട്ടാ ഈ വിഡിയോയിൽ ചേട്ടൻ പറഞ്ഞു electric വാഹനങ്ങൾക്ക് വില കൂടുന്നത് അവയുടെ li-ion battery യുടെ വൻവില കാരണമാണെന്ന്, ഇന്ത്യയിൽ chariging station കളുടെ അഭാവം electric കാറുകളുടെ ഉപയോഗം വീണ്ടും ദുഷ്കരമാക്കുന്നു അങ്ങനെയെങ്കിൽ ഒരു മികച്ച range കിട്ടുന്ന plug in hybrid system ഉള്ള വാഹനങ്ങൾ നല്ലൊരു option ആവില്ലേ നമ്മുടെ ചെറുവാഹനങ്ങളിലൊക്കെ mild hybrid set up പോലെ ചെറിയ ചില വിദ്യകളിലൂടെ മൈലേജ് കൂട്ടുന്നതല്ലാതെ കമ്പനി കളൊന്നും പൂർണ്ണമായി ഈ മേഖലയിലേക്ക് നോക്കാത്തത് എന്തുകൊണ്ടാണ്?, എനിക്കറിയാവുന്ന മോഡലുകളൊക്കെ തന്നെ വൻ വിലയുമാണ് അതെന്തുകൊണ്ടാണ് ഈ technology കാലഹരണപ്പെട്ടുവെന്നു വാഹനലോകം വിധിയെഴുതിക്കഴിഞ്ഞോ? ബൈജു ചേട്ടന്റെ അഭിപ്രായം എന്താണ്

  • @a_j_arjun
    @a_j_arjun 3 роки тому

    ബൈജുചേട്ടാ, ഞാൻ ഈ ചാനെൽ ന്റെ ഒരു സ്ഥിരം പ്രേക്ഷകൻ ആണ്, എന്റെ ഒരു സുഹൃത്തിനു പുതിയ വാഹനം എടുക്കുന്നതുമായ് ബന്ധപ്പെട്ടുള്ള ചില സംശയങ്ങൾക്ക് മറുപടി തരാൻ ചേട്ടന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു,
    1. ഡീസൽ കാറുകൾക് ഇനി ഇന്ത്യയിൽ ഉള്ള ഭാവി എന്താണ്
    2. Ford freestyle എന്ന വാഹനത്തിന്റെ ഡീസൽ വേർഷനെ കുറിച്ച് എന്താണ് അഭിപ്രായം?
    3. ഈ വാഹനത്തിന്റെ ഫേസ് ലിഫ്റ്റ് അടുത്ത കാലതെന്നെങ്കിലും സാധ്യത ഉണ്ടോ
    4. Ford freestyle എടുക്കണം എന്നുള്ള ചിന്ത മാറി altroz ലേക്ക് മാറി ചിന്തിക്കണോ?

  • @unnibab
    @unnibab 3 роки тому

    ചേട്ട ഒരു കാര്യം ചോദിച്ചോട്ടേ nexon electric അല്ലാത്ത(PTL veriant) വാഹനത്തിന് എത്ര വില starting 7lakh അല്ലെ body എല്ലാം same eng പകരം ബാറ്ററി അത്രയല്ലേ വിത്യാസം അതിന് 16 ലക്ഷം വാങ്ങണോ difference 9 ലക്ഷം

  • @rasheedibrahim4806
    @rasheedibrahim4806 3 роки тому +2

    ഹൈഡ്രജൻ ഫ്യുവൽ സെൽ കാറുകളെ പറ്റി താങ്കൾ ഇതിൽ സൂചിപ്പിച്ചുവല്ലോ
    എന്താണ് അതിൻറെ ഭാവി
    കുറഞ്ഞ ചെലവിൽ ഹൈഡ്രജൻ
    ലഭ്യമാവുക യാണെങ്കിൽ
    ഇലക്ട്രിക് വാഹനം നേരിടുന്ന പ്രധാന പ്രശ്നം ആണല്ലോ ചാർജ് ചെയ്യാൻ എടുക്കുന്ന സമയം എന്നാൽ ഹൈഡ്രജൻ വളരെ പെട്ടെന്ന് നിറയ്ക്കാവുന്ന ഒന്നാണല്ലോ
    ഇലക്ട്രിക് വാഹനങ്ങളെ കാളും പ്രകൃതിക്ക് അനുയോജ്യവും ഹൈഡ്രജൻ ഫ്യുവൽ സെൽ കാറുകളാണ് എന്ന് ഞാൻ കരുതുന്നു
    എന്താണ് താങ്കളുടെ അഭിപ്രായം

    • @TheEnforcersVlog
      @TheEnforcersVlog 3 роки тому

      Hydrogen production, storage, distribution are difficult. If you are producing Hydrogen via electrolysis, it requires lot of electricity. That's my knowledge

    • @kunjukunjunil1481
      @kunjukunjunil1481 3 роки тому

      @@TheEnforcersVlog correct

  • @akhiljoseph5756
    @akhiljoseph5756 3 роки тому

    Nexon electric base model എന്ത് വില വരും

  • @rt-yo6ce
    @rt-yo6ce 3 роки тому

    tesla have best charging station.

  • @sarathshaji7997
    @sarathshaji7997 3 роки тому

    Innathe episodil ulla i20 imt ye pati chodichath njn aanu....pakshe i20 asta imt yil hill hold,esc,traction control onum ilenu aanalo chetta vandiyude brochure il ullath....hill hold oke asta(o) dct yil matre ullu ennanu specs il ullath...ithil chettante oru reply pratheekshikunu....

  • @shanmm6429
    @shanmm6429 3 роки тому +2

    Baiju chettan irikunna SUV etha

  • @rajeshsithara2964
    @rajeshsithara2964 3 роки тому

    സർ താങ്കളുടെ വീഡിയോ കാണാറുണ്ട് 5 ലക്ഷം രൂപയിൽ താഴെ വരുന്ന ഒരു കാർ പറയാമോ സിഡാനോ ഹാച്ച് ബാക്കോ സെക്കൻഡ് ഹാൻഡ്

  • @THE_VANDYKE
    @THE_VANDYKE 3 роки тому

    ചേട്ടാ പുതിയ ക്രെറ്റ ധൈര്യമായി വാങ്ങിക്കാമോ.....

  • @shafeekdq478
    @shafeekdq478 3 роки тому +5

    Endeavour & fortuner full comparisons video cheyeo

  • @sujithks7402
    @sujithks7402 3 роки тому +3

    Santro or tiago!???

    • @Rakeshmohanan
      @Rakeshmohanan 3 роки тому +3

      Tiago

    • @pain7873
      @pain7873 3 роки тому +2

      Tiago bro, santro tin can aan, cycle vann idichal nammal dead aakum😂ennalum parayya
      Power kooduthal feeling santro aan
      Safety tiago aan
      Refinement kooduthal santro aan
      Leg space pole ulla practicality kooduthal tiagoik aan
      Reliability kooduthal tiago aan
      Safety kooduthal tiago aan
      Build quality koduthal tiago ik aan
      Steeringin koduthal driving feel tiagoik aan
      Mileage randum kanakka
      Overall nokumbo tiago aan far more better i recommend tiago as best in segment

    • @sabarinath1428
      @sabarinath1428 3 роки тому

      @@pain7873 you said it right

    • @pain7873
      @pain7873 3 роки тому +1

      @@sabarinath1428 tenk u tenku😬

    • @mathewallenj
      @mathewallenj 3 роки тому +1

      Off course Tiago 😇

  • @byjuarakkalpaily3211
    @byjuarakkalpaily3211 3 роки тому

    mr.baiju can u talk abot disposible vechile or use and through vechle

  • @amalmohanaprasad8391
    @amalmohanaprasad8391 3 роки тому +10

    പെട്രോളിന് വില ഇങ്ങനെ കൂടുകയാണെങ്കിൽ ലുട്ടാപ്പിയുടെ കുന്തത്തിന്റെ ടെക്നോളജി എന്താണെന്ന് കണ്ടുപിടിക്കണം___🤐

    • @24ct916
      @24ct916 3 роки тому +6

      അതിനേക്കാൾ നല്ലത് അലാവുദീന്റെ carpet ആണ്, അതിൽ നാലുപേർക്ക് യാത്ര ചെയ്യാം.

    • @amalmohanaprasad8391
      @amalmohanaprasad8391 3 роки тому +1

      😂😂 അതും ശെരിയാണ്... ലുട്ടാപ്പിയുടെ കുന്തത്തിന് ആളുകളുടെ എണ്ണം കുടുംതോറും നീളം വെക്കും. ഓർമ്മയുണ്ടോ വിക്രമനും മുത്തുവും കുട്ടൂസനും ഡാകിനിയും പിന്നെ ലുട്ടാപ്പിയും ഉഫ്ഫ് 💥 നമ്മൾ ഇന്ത്യൻ ബ്രാൻഡ് ആണല്ലോ കൂടുതൽ promote ചെയ്യേണ്ടത് 😊😊

  • @tomsskariah5964
    @tomsskariah5964 3 роки тому +1

    Maruti S cross ne patti parayuvo?

  • @zainu3836
    @zainu3836 3 роки тому +1

    Marazzo യുടെ ഓട്ടോമാറ്റിക് വരുന്നുടന്ന് കേട്ടു ശരിയാണോ?

  • @fosteronscreen7530
    @fosteronscreen7530 3 роки тому +2

    Dodge .abarth spider 124, musthang review please

  • @shajeers9813
    @shajeers9813 3 роки тому +1

    ജനറേറ്റർ വണ്ടിയുടെ മുകളിൽ ഫിറ്റ് ചെയ്ത് കൂടെ

  • @anattoantoeluvathingal9459
    @anattoantoeluvathingal9459 3 роки тому

    Ciaz vs veran etha best 12 lack annu

  • @mrafi6173
    @mrafi6173 3 роки тому +5

    Yethreyum pettann satharanakkark thaggavunna vilayil nalla nalla electric cars 🚗 varatte 😊😊😊

    • @cyriacalex91
      @cyriacalex91 3 роки тому +1

      ഉടൻ tata ഇറക്കും... at the final stage

  • @knowledgestudio2840
    @knowledgestudio2840 3 роки тому

    Plat form നെ കുറിച്ച് daught ഉണ്ടായിരുന്നു.

  • @m4musicstudio426
    @m4musicstudio426 3 роки тому +4

    ഇന്ന് Amaze ബുക്ക്‌ ചെയ്ത ഞാൻ ❤❤❤❤

  • @wizardgamingyt5739
    @wizardgamingyt5739 3 роки тому +8

    Notification kandapade chade kere vannede arokke💥💥

  • @abdulmajeedamajeed657
    @abdulmajeedamajeed657 3 роки тому

    മൂന്നു മണിക്കൂർവരെ ചാർജിംങ്ങ് സമയം ദീർഗദൂര യാത്രകൾക് ഉപയോഗിക്കാൻ കഴിയില്ല പിന്നെ മോട്ടോറിൻ്റെ പവ്വർ കുറയാൻ സാദ്യതയും കൂടുതലാണ്

  • @Nithinah
    @Nithinah 3 роки тому

    Kiger video eppo varum

  • @joysonxavier8142
    @joysonxavier8142 3 роки тому

    Sir is it possible to repair the windshield scratches?

  • @bijuv1746
    @bijuv1746 3 роки тому

    Roofing solar panel fit Chehalis???

  • @kpkrishnaprasad4712
    @kpkrishnaprasad4712 3 роки тому

    Baiju ചേട്ടാ മാരുതി എർട്ടിഗയിൽ ക്രൂസ് കണ്ട്രോൾ ഓപ്ഷണലായി ആഡ് ചെയ്തു തരുമോ.അത് പോലെ ഫോർ സ്പീഡ് ആണെങ്കിലും ടോർക് കൺവർട്ടഡ് ട്രാൻസ്മിഷൻ എർട്ടിഗയിൽ കിട്ടുമോ.

  • @muheenudheenkp6596
    @muheenudheenkp6596 3 роки тому

    Will the chevrolet cruze come back to india