എഞ്ചിൻ റീമാപ്പ് ,ട്യൂണിങ് എന്നിവ ചെയ്യുന്നത് ഗുണകരമോ? | ഇത് വാറണ്ടിയെ ബാധിക്കുമോ? | Q&A | Part 35
Вставка
- Опубліковано 2 лис 2024
- വാഹന സംബന്ധിയായ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഇന്നത്തെ വീഡിയോയിൽ.
ഹ്യൂണ്ടായ് വാഹനങ്ങൾ വാങ്ങാൻ വിളിക്കുക-പോപ്പുലർ ഹ്യൂണ്ടായ് ഫോൺ:9895090690
ഈ പംക്തിയിലേക്കുള്ള ചോദ്യങ്ങൾ / baijunnairofficial എന്ന ഫേസ്ബുക്ക് പേജിലേക്കോ baijunnair എന്ന ഇൻസ്റ്റാഗ്രാം പേജിലേക്കോ baijunnair@gmail.com എന്ന മെയിൽ ഐ ഡിയിലേക്കോ
യുട്യൂബ് വീഡിയോയിൽ കമന്റുകളായോ അയക്കാവുന്നതാണ്.
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveo...
#BaijuNNair #MalayalamAutoVlog #EngineTuning#EngineRemaping#AutomobileDoubtsMalayalam #MarutiSuzukiErtiga #MarutiSuzukiDzire #HyundaiCreta#CarSubscription#CarInsurance
0:01 - Intro
0:14 - What Is Tuning And Remaping
07:05 - Car Dealership നിന്ന് തന്നെ ഇൻഷുറൻസ് എടുക്കണോ..?
12:00 - Extended Warenty
15:12 - Hyndayi Eon Upgrade to Kia Sonet Or Honda Jazz
19:07 -എങ്ങനെ ഒരു Automobile Journalist ആവാം?
23:28 - Petrol Car Conversion To Electric in Future
29:28 - Popular Hyundai
thank you♥️🤘
Ithengene bro time mension cheyyunnsth
@@googlemeet3573 Time formatil type chytha mathi mention aayikolum..
❤️
Thanks monee
കേൾക്കുന്നവരിൽ കൂടുതൽ വാഹനം ഇല്ലാത്തവരാണ് എന്ന സത്യം ഇന്ന് ഞാൻ മനസ്സിലാക്കുന്നു.......
എല്ലാവർക്കും വാഹനങ്ങൾ വാങ്ങാൻ ദൈവം അനുഗ്രഹിക്കട്ടെ
👍🏻👍🏻👍🏻
Aameen
ഒന്നും വാങ്ങുന്നില്ലേലും ചുമ്മാ കേട്ടിരിക്കാൻ വന്നവര് ആരെങ്കിലും ഉണ്ടോ?!!
😂
😁
😀
Yes
😜
വാഹനലോകത്തെ പെരുന്തച്ചൻ♥️♥️
പെരുന്തച്ഛനെ പോലെ അഹങ്കരിക്കാതെ മുന്നോട്ടു പോവുക 💪💪
🤣🤣🤣🤣
Salute to Baiju Chettan to give a honest opinion about all the queries. Especially Insurance.
സംശയത്തിന് മറുപടി നൽകിയതിന് നന്ദി കട്ട ഫാൻ❤❤
ആദ്യ 3 വർഷത്തേക്ക് റീമാപ്, ട്യൂണിങ് മുതലായവ ചെയ്യാതെ ഇരിക്കുന്നതാണ് നല്ലത്.. കാരണം കമ്പനി വാറന്റി മിക്കവാറും 3 അല്ലെങ്കിൽ 4 വർഷം ആണ്.. തന്നെയുമല്ല ആദ്യ കാലങ്ങളിൽ എല്ലാ വണ്ടികളും നല്ല പെർഫോമൻസ് തന്നെ കാഴ്ചവെക്കും.. ഇതിൽ ഏറ്റവും പ്രധാനം turbo charged പെട്രോൾ ഇല്ലെങ്കിൽ ഡീസൽ engine കളിൽ മാത്രമേ re map.. re ട്യൂൺ ഗുണം ചെയ്യുകയുള്ളൂ
*ബൈജു ചേട്ടന്റെ കഴിഞ്ഞ വീഡിയോസ് എല്ലാം trending ൽ ആയിരുന്നു, ഇതും ആകട്ടെ എന്നു ആശ൦സിക്കുന്നു🤩😇*
##ഇപ്പോൾ ഗർഭിണികൾക്കും വാക്സീൻ
***Vaccination slot ലഭിക്കുന്നില്ലെങ്കിൽ ചാനൽ കമൻറ് ബോക്സിൽ വന്നു ചോദിക്കൂ ഞങ്ങൾ നിങ്ങളെ സഹായിക്കാം
*18 കഴിഞ്ഞ എല്ലാവർക്കും വാക്സിൻ
* മുൻഗണനാക്രമത്തിൽ വാക്സിൻ ലഭിക്കുന്നത് തുടരും
** ഒരാഴ്ചത്തേക്കുള്ള സ്ലോട്ടുകൾ ഇന്നുമുതൽ ബുക്ക് ചെയ്യാം
**
*മെഡിക്കൽ സംബന്ധമായ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത കമൻറ് ബോക്സിൽ ചോദിക്കു##
Ford വണ്ടികൾക്ക് സർവീസ് ചാർജ് വളരെ കുറവാണ് ഇപ്പോൾ ഉള്ളത്.. എന്റെ 1 ecosport 1 ലക്ഷം കിലോമീറ്റർ സർവീസ് ഇന്നലെ ചെയ്തപ്പോൾ ആകെ വന്നത് Rs. 5302/- മാത്രം ആണ്.. 2017 ഏപ്രിൽ വണ്ടിയാണ്...
എൻ്റെ honda amaze diesel 160000 km ആയതിൻ്റെ സർവീസ് കോസ്റ്റ് 8900...
@@martinjosephthomas4271
Athu alpum kooduthal alle
ഇപ്പോൾ ഫോർഡ് വാഹനങ്ങളുടെ സർവീസ് കോസ്റ് വളരെ കുറവാണു...ചില കാര്യങ്ങളിൽ മരുതിയേക്കാൾ കൂടുതലാണ്..
പെട്രോൾ ആണോ ഡീസൽ aano
അതെ ബ്രോ spare വില ഒരല്പം കൂടുതൽ ആണേല്ഉം ലാസ്റ്റ് ചെയ്യും ഇടക്ക് ഇടക്ക് വർക്ഷോപ്പിൽ കയറ്റേണ്ടി വരില്ല
Mr. ബൈജു.
വണ്ടിയുടെ ഗ്യാരണ്ടീ വാറണ്ടി മാനുവൽ വായിച്ചിട്ടുണ്ടോ?
അതിൽ പറഞ്ഞിരിക്കുന്നത് എന്തൊക്കെയാണ്?
എസ്റ്റൻഡഡ് വാറണ്ടികൊണ്ട് കമ്പനി നൽകാൻ ഉദ്ദേശിക്കുന്നത് എന്തൊക്കെയാണ്?
മലയാളം ഓട്ടോമൊബൈൽ മേഖലയിലെ മുടിചൂടാ മന്നൻ 🥰❤❤💪 ബൈജു ചേട്ടൻ ഇഷ്ടം 🥰❤❤❤💪💪
I love your question and answer sessions as they are informative than anything out there in youtube now. They are truly a treasure trove of knowledge for me
Electric cycle നെ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ...usage..ഏതുതരം യാത്രകൾക്ക് ഉപയോഗിക്കാം എന്നൊക്കെ
@9:00 Baiju chetta, govt insurance companies are also offering cashless these days and are having tie up with car dealers.
ബൈജു ചേട്ടാ എന്തൊക്കെ പറഞ്ഞാലും വണ്ടികളെ കുറിച് ഉള്ള നിങ്ങളുടെ അറിവ് അപാരം ആണ് അതുപോലെ നിങ്ങളുടെ ഭാഷ അതുക്കും മേലെ 🙏🙏🙏
Baiju A10 aaaa
Nan oru city disel ubayogikunoo 2014 model
160000 k ayii eni. prethyegichu valla work edupikkanoo. Kurache kalam koodi use cheyyanam ennumd..!
ഒരു all India ട്രിപ്പ് പോകാൻ ആഗ്രഹിക്കുന്നു. രണ്ടുപേർ കൂടി പോകാനാണ് ആഗ്രഹിക്കുന്നത്. തിരഞ്ഞെടുക്കേണ്ട വാഹനമേത(15 lakh below), ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം, നേരിടാവുന്ന പ്രശ്നങ്ങൾ എന്തെല്ലാം, ഏത് route തിരഞ്ഞെടുക്കണം എന്നിവ ഒന്ന് വിശദീകരിക്കുമോ?
Nexon diesel nokk bro ..
I like the 4th gen Honda city more than the latest city model I didn't' like the new body work especially the new bonnet. Will it be a mistake in terms of connectivity and features if I buy it in 2021 now. Which option should I consider can you compare the both. Is the Honda going to remove the old model soon.
Old model will be unavailable shortly...Later..U will definitely love the new one...All vehicles are like this...U will get nice resale and features than old model
ഇൻഷുറൻസിന്റെ കാര്യത്തിൽ എപ്പോഴും ഷോറൂമിൽ നിന്ന് തന്നെ എടുക്കുന്നത് ആണ് എപ്പോഴും നല്ലത് ഇല്ലെങ്കിൽ വല്യ പൊല്ലാപ്പ് ആണ് പുറത്തു നിന്ന് എടുത്താൽ ഇത്തിരി സാമ്പത്തിക ലാഭം ഉണ്ടാവും പക്ഷെ അതിലും കൂടുതൽ നമ്മക്ക് മേനകേട് ഉണ്ടാകും
അതെ പൊല്ലാപ് ആണ് പുറത്ത് നിന്ന് എടുത്താൽ
@@97456066 Never , athu ethu insurance company ennu depend aanu. Njan New India Assurance aanu eduthathu purathu ninnu. Nalla service aanu full payment estimate submit cheyyumbol thanne tharum.
Which you pick in each segment
Hatchback
Sedan
Compact suv
Mpv
Suv
3 cars from each segment.😄😄 ( Swapnamgalil mathram)
i20....cooper countryman
City..... Camry
Creta....compass
Ertiga....carnival
Scorpio.... Endeavour
Ishtamayathum edukan agraham ullathum aane
Harrier, hector, സിറ്റി, swift, bmw 2 series, fortuner/endeavor edukkan agraham angNeyanel 2sedanum 1 hatchbackum,3 suv relatedum..
pinne eppolum parayunnapole vandikal review cheyyumbol drive train koode ulpeduthan shramikkuka :)
ചോദ്യത്തിന് മറുപടി തന്നതിനു ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ബൈജു ചേട്ടാ 🤩🤩🤩🤩
Hello Baiju.... I would like to know what happened to Scania in India.Me myself a trader for spare parts in Scania in Saudi Arabia can't believe such a amazing manufacturer left India
Do you know about any EVs which might be launched in the coming months, say before 2021 December?
മുടങ്ങാതെ വീഡിയോ അങ്ങ് ഇരുന്നു കാണും അത് വഴി വാഹനങ്ങളുടെ എല്ലാം കാര്യങ്ങളും മനസിലാക്കാനും സാധിക്കുന്നു.
Insurance parannedh valare sheriyaannn 👍🏻
Oru vattam purathunn eduth paad pettittund
Waiting for BaijuNNair School Of Automobile Journalism
Is honda jazz a reliable premium hatchback for a family?
ഒരിക്കലും വാഹനകമ്പിനികൾ അവർ മുമ്പ് വിറ്റ വാഹനം electric ആക്കിത്തരില്ല കാരണം
1, പഴയകാർ electric ആകണമെങ്കിൽ ആദ്യം അതിലുള്ള engine മറ്റും മാറ്റണം അത് അന്യായ ചിലവുണ്ടാക്കും.കൂടുതൽ പണിക്കർ കൂടുതൽ സമയം മറ്റും ആവശ്യമായി വരും
2, കമ്പിനികൾക്ക് ലാഭം പുതിയ വാഹനം വിൽക്കുന്നതാണ്
സെൻസർഉള്ളവണ്ടിയിൽ മാത്രമാണോ ട്യൂൺചെയ്യാൻ പറ്റു
Almost
Baijuetta, ippo chodyangal valare kuravanallo attend cheyyunnath. 30 min il kurach kooduthal ennam chodyangal koode ulpeduthiyal nannayirunnu
mikkka samayathu warranty kazhinju aayirikkum vandikku pani varunnathu
Ventillated seats ന്റെ മെച്ചം എന്താണ്? അതിന്റെ പ്രവർത്തനം ഒന്ന് പറഞ്ഞു തരുമോ...
Seat cooling.. നമ്മുടെ പുറം ചൂടാകില്ല
Mahindra XUV300 book cheyyan agraham undu. Test drive cheythu. Diesel automatic prefer cheythu.pakshe avarku test drive vandi illa. Please tell me about xuv300 diesel automatic version
Chevrolet cruize ന്റെ വീഡിയോ എന്നെങ്കിലും ഇടുകയാണെങ്കിൽ അതു. Petes' tune. ചെയ്‌ത ബൈജു ചേട്ടൻ ഉപയോഗിച്ച് മനസില്ല മനസോടെ കൊടുത്ത വാഹനം തന്നെ ആയിക്കോട്ടെ......😎
ബൈജു ചേട്ടൻ മീശ വളർത്തണം...
Is there any issue of installing CNG in duster RXS CVT? Can you please share your thoughys on this..Thx!
Hello Baiju chetta...!
Is Honda going to launch new model of Jazz in India.
sir your presentation is awesome and the comic element and jokes you crack in between makes your vlog really interesting to watch since you make vlogs on cleberity vehicles its a request that can you try making a vlog on lalettan vehicles is it possible thanks & regards sanjay nair
Tesla india yil enna varuka ???
Ingalu poliyaatto 👍
Very informative Thank you
സർക്കാർ ev പ്രൊമോട്ട് ചെയ്യുമോ. ഇനി അല്ലെങ്കിൽ electricity bill വർദ്ധിക്കുമോ. tax,vat,കാശ് മുക്യം ബിഗിലെ.
ഈ ചോദ്യങ്ങൾ എവിടെ ആണ് ചോദിക്കേണ്ടത്. യുട്യൂബിൽ കമന്റ്റ് ഇട്ടാൽ മതിയോ
Mail ayachamathi
Entry level കാറുകളിൽ kwid ആണ് look കൊണ്ടും features കൊണ്ടും ഇഷ്ടപ്പെട്ടത്.പക്ഷേ kwid complaint ആണെന്നാണ് keelkkunnath .വാങ്ങി പെട്ടുപോയ പലരുടെയും അനുഭവം you tube il കണ്ടിട്ടുമുണ്ട് .എന്താണ് അഭിപ്രായം
സൂപ്പർ മച്ചാനെ ....❤️👌🏻❤️👌🏻❤️👌🏻
താങ്കൾ പറഞ്ഞതിൽ ചെറിയ ഒരു തെറ്റുണ്ട് ഫുൾ കവർ ഇൻഷുറൻസ് ആണ് എടുക്കുന്നതെങ്കിൽ അത് ഷോറൂമിൽ നിന്ന് ആകണമെന്നില്ല കൂടാതെ നമ്മുടെ കയ്യിൽ നിന്നും ഒരു പണവും അടയ്ക്കേണ്ടതില്ല ഷോറൂം ഇൻഷുറൻസ് കാർ ചുമ്മാ പറഞ്ഞു പരത്തുന്ന പരദൂഷണം ആണ് അത് കൂടാതെ ഇൻഷുറൻസ് പ്രീമിയം ഏറ്റെടുക്കുമ്പോൾ മുന്നേയുള്ള വണ്ടിയിൽ നിന്നും 50 ശതമാനം വരെ നോ ക്ലെയിം ബോണസ് ഉണ്ടെങ്കിൽ നമ്മുടെ പുതിയ വണ്ടിക്ക് ഇൻഷുറൻസ് നേരെ പകുതി കൊടുത്താൽ മതി
കാശുകൊടുത്ത് ഡോക്ടറേറ്റ് വാങ്ങുന്ന നാട്ടിലാണോ ബൈജു ചേട്ടാ.......😭😭😭
ഏറ്റവും നല്ല ഇഷുറൻസ് ഏതു കമ്പനി ആണ് നല്ലത്?
United insurance
സമയം ഇടുന്നവൻ എവിടെ? 😄😄
Aswin das
Oru compact car nokku
New fabia varunnu ennu kettu
India lle ippo launch indavumo
Exp price
Thank you sir really helpful
ഇപ്പോൾ യുണൈറ്റഡ് ഇൻഷുറൻസ് ഒക്കെ ഒരു ദിവസം കൊണ്ട് സെറ്റിൽ ചെയ്യുന്നുണ്ട്. എനിക്ക് ഒരു ദിവസം കൊണ്ട് പേയ്‌മെന്റ് കിട്ടി.
അപ്പോൾ ഷോറൂമിൽ നിന്ന് ഇൻഷുറൻസ് എടുക്കേണ്ടതില്ല...
Triber എടുക്കണം എന്നു കരുതുന്നു, അതിൽ ഷോറൂം ഇൻഷുറൻസ് 30k ആണ്. But പുറത്ത് നിന്ന് അത് 17k ക്ക് കിട്ടുമെന്ന് കേൾക്കുന്നു
@@atheeqsinfohub993 ധൈര്യമായിട്ട് പുറത്ത് നിന്ന് എടുക്ക് ബ്രോ..യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ്.. ഗവണ്മെന്റ് കമ്പനി കൂടി ആണ്.
Njan ini chodyam ayakkunnilla.!
3:36 _Fuel inject ചെയ്യുന്നത് കൂടുതല്‍ ആവുമെങ്കില്‍ milage കുറയുകയല്ലേ, സംഭവിയ്ക്കുന്നത്?_
*ചുരിക്കി പറഞ്ഞ അധികം എന്തെങ്കിലും ചെയ്തട്ട് സർവ്വീസ് സെന്ററിൽ ചെന്നാൽ വാറന്റി കിട്ടില്ലാന്നു ഉറപ്പാലെ* ...!!
##ഇപ്പോൾ ഗർഭിണികൾക്കും വാക്സീൻ
***Vaccination slot ലഭിക്കുന്നില്ലെങ്കിൽ ചാനൽ കമൻറ് ബോക്സിൽ വന്നു ചോദിക്കൂ ഞങ്ങൾ നിങ്ങളെ സഹായിക്കാം
*18 കഴിഞ്ഞ എല്ലാവർക്കും വാക്സിൻ
* മുൻഗണനാക്രമത്തിൽ വാക്സിൻ ലഭിക്കുന്നത് തുടരും
** ഒരാഴ്ചത്തേക്കുള്ള സ്ലോട്ടുകൾ ഇന്നുമുതൽ ബുക്ക് ചെയ്യാം
**
*മെഡിക്കൽ സംബന്ധമായ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത കമൻറ് ബോക്സിൽ ചോദിക്കു**
Allal thanne nth warranty aa showroom proved cheyunna? 🤤
അങ്ങനൊന്നും ഇല്ല.. ചോദിച്ചു വാങ്ങേണ്ടി വരും.. ചോദിക്കേണ്ട വിധത്തിൽ..സർവീസ് സെന്ററിൽ ഫുൾ ഉടായിപ്പ് ആണ്.. അവർ എങ്ങനെയെങ്കിലും ഒഴിവാക്കാൻ നോക്കും.. വിടരുത്.
പിന്നെ വാറന്റി തന്നെ പലവിധം ഉണ്ട്. എലെക്ട്രിക്കൽ വാറന്റി, എഞ്ചിൻ വാറന്റി, ബാറ്ററി വാറന്റി etc. Wire cut ചെയ്ത് വല്ല മോഡിഫിക്കേഷനും ചെയ്താൽ എലെക്ട്രിക്കൽ വാറന്റി മാത്രെ നഷ്ടമാകൂ..
Evde 😁😁😂😂. Onnum cheythille polem avanmar maximum ozivakkan nokkum.
@@sweetdoctor3367 avare mathram kuttam parayan pattilla evide kore annam avishyam illathe remapping cheyth vandi kolamakki warranty tharan paranna enagne sheriyavum
വാഹനങ്ങളുടെ എഞ്ചിൻ Decarbonising ചെയ്യുന്നതു കൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാമാണ്, ദോഷങ്ങൾ എന്തെല്ലാമാണ്. ഇത് വാഹനത്തിൻ്റെ എഞ്ചിനെ ദോഷകരമായി ബാധിക്കുമോ?. നിങ്ങളുടെ അഭിപ്രായം എന്താണ്?
Baiju eattan poli ale.❤️🔥🤘
ഒരിടത്തു നിന്ന് ബാറ്ററി മേടിച്ചു വേറെ കടയിൽ ബാറ്ററി കൊടുത്തു അവിടെ നിന്ന് വേറെ ബാറ്ററി എങ്ങനെ സാധ്യമാകും? മേടിച്ചടിത് കൊടുത്തു മാറി എടുക്കാൻ അല്ലെ പറ്റൂ?
No bro ....it's same like ഗ്യാസ് സിലിണ്ടർ മാറി എടുക്കുന്ന പോലെ ....
Honda jass ഓട്ടോമാറ്റിക് ഒരു എക്സിക്യൂട്ടീവ് എടുക്കുന്നതിലും നല്ലത് nexon diesel base varient എടുക്കുന്നത് അല്ലെ... 18 മൈലേജ്.. 9.5 ലക്ഷം on road
Not good
Cheta Toyato Ertiga launch agum enu ekae kelkunu ithu ekae ulath ano?
Code 6 ne kurich video venam...
Ventilated seat ന്റെ മെച്ചം എന്താണ്?അതിന്റെ പ്രവർത്തനം ഒന്ന് വിശദീകരിച്ചു തരുമോ...
@@jayakumarchandranpillai7311 AC yude thanupp / Fan nte kaattu.. seat nte irikkunna bhagath ninnum.. chaarunna bhagath ninnum labhikkum... Leather seat olla car lu, Nammude puram viyarkkunnath ozhivaakkan aanu ee samvidhanam .
Ennal kooduthal thanupp nattellil adich naduv vedana Vanna arum ond..
Thank you
10 lakh inu agatu odikkan haram ulla oru family car undo?? 5 seater anu nokunatu. Ford figo swapna vahanam anu. Scoda rapid , Ford ecosport um list il und. Segment etayalum kuzhapam illa
Hyundai i20
@@tceofficialchannel lookz kollila... Interior poli. But....
Polo or jazz
If you love ford, then figo/aspire 1.5 diesel is best.. excellent power, handling, mileage,low maintenance cost.
@@vandanapv2433 jazz
For 9 lakhs ex showroom you will get Hyundai Venue IMT - Venue S IMT
Nizzzzzzzzzzz വീഡിയോസ് ✨️✨️✨️💗👍💗🎉🎉🎉❤️❤️
New audi RS 7 sportback nte review cheyumo?
ബൈജു ചേട്ടാ നമസ്കാരം.10 ആം ക്ലാസ് മുതൽ താങ്കളുടെ ഫാൻ ആയതാണ്.. ഇപ്പോൾ ഒരു വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നു.. S cross zeta ആണ് മനസ്സിൽ. Actually kittunna മൈലേജ് അഭിപ്രായം എന്നിവ പറയാമോ . ബേസിൽ ചാക്കോ വയനാട്..
Avg 16-17
@@That-Undefined-X vandi bs 6 aano.. Upayogikkunndo.. Njn oru sx4 usr aarnnu
@@basilchacko1692 yes.. if you drive gently,will get good mileage.. high range drive may have lower mileage. the least you can expect is 12.
@@That-Undefined-X thnkuu bro💖
Normal petrol engine ട്യൂണിങ് ചെയ്യാൻ പറ്റുമോ ( i20 1.2 പെട്രോൾ, )
Noticeable difference undavilla
Nissan Pathfinder india illl varummoooo
ഈ underbody coating പുതിയ കാറിന് ചെയ്യേണ്ട ആവശ്യമുണ്ടോ..?
ചെയ്താൽ നല്ലത് ആണ് 👍
@@sharfuewan1232 കാറുകൾക്ക് കമ്പനി ചെയ്യില്ലെ.. എങ്കിൽ ഡീലർഷിപ്പുകളിൽ നിന്നും വീണ്ടും ചെയ്യണോ എന്നാണ് സംശയം
രണ്ടാമത് വെണ്ട പക്ഷെ എല്ലാ ഡീലർമാരും ചെയുന്നില്ല അതാണ് യാഥാർഥ്യം 👍
Mahindra scorpio 2021 4×4 video please
ബാറ്ററി സ്വാപ്പിങ് ഉള്ള വണ്ടി ഇപ്പോൾ ഉള്ളത് പിയാജിയോ ആപേ സിറ്റി ഓട്ടോ ആണ്....
Good
APS integrated Solar power systems Thrissur
Can u talk abt cng car
Petrol will car gone Indian road
If modi will retain pm
cheytha Insurance kittathe aavumo?
Then why should company itself do it 🤔
ഇത്ര നല്ല കാര്യമാണെങ്കിൽ കാർ ഇഞ്ചിൻ റീമാപ്പിങ്ങ് കമ്പനിക്കു തന്നെ ചെയ്തു കൂടെ
Crankshaft, conectingrod, piston, valve തുടങ്ങിയവയുടെ strength അനുസരിച്ചാണ് കമ്പനി HP, TORQUE നിശ്ചയിക്കുന്നദ്. Power കൂട്ടിയാൽ engine ലൈഫിനെ ബാധിക്കും.
Cheta my name is rahul,, my question,, what is paddle shifters
എന്റെ degree seminar presentations ഓർമ വരുന്നു
ente biju chetta ithokke inagane parasyamakkalle...RTO enthelum kittan kaathirikkiyan..freakanmmar jeevich potte😁
ഡി കാർബനൈസിംഗ് നല്ലതാണോ?
About Toyota altis . Oru review plzzz
Chetta entte kaiyill maruti esteem annu ennu edukkam agraham pazhaya maruti baleno and honda cityum annu ithill performens kuduthal ethinna
Honda city
2002-2008 model Accord V6
3.0 v6
Angane poornamayum fuelcars illathe aavumo?🥺🥺🥺
By 2050 probably..
Warrenty eduthath kond 50000rs varunna complaint free cost l cheythu
Next esteem review plz
ഞാൻ അഭിരാം.നാലാമത്തെ മെയിൽ ആണ് ചേട്ടാ. ഇതിനൊന്നു ഉത്തരം തരണേ. 16 വയസ്സുകാരനാണ്.കോഴിക്കോട്, വടകര ആണ് സ്ഥലം.ഞങ്ങൾ ഇപ്പോൾ 2013 മോഡൽ maruti Stingray ആണ് ഉപയോഗിക്കുന്നത്.1lakh km ഓടി.എനി ഒരു SUV വാങ്ങാൻ വിചാരിക്കുന്നു.Tata Nexon xz plus (s) ആണ് നോക്കിയത്.Long drive, 5 പേർക്കു സുഖമായ യാത്ര, എന്നിവയാണ് പ്രധാന ആവശ്യം. അങ്ങനെയാണേൽ Nexon ആണോ അതോ KIA Sonet aano നല്ലത്. ഏതിനാണ് മെയിൻറ്റൈൻസ് കോസ്റ്റ് കുറവ്.
Chettan paranjath sheriya, onnum ariyathavar polum, enthelum cheythit, DOP ennu video lu idana poleya, ee Automobile journalistumar
Sx4 Petrol mileage വർധിക്കാൻ എന്തെങ്കിലും ചെയ്യാൻ പറ്റുമോ
Odikathe veetil ittal maty 😂🤣
നല്ല കാലത്തു ഗുണം വരും 😂🥰❤️🙏 24:55
APS integrated Solar power systems Thrissur Kerala
തൽക്കാലം ഇലക്ട്രിക്കിന് പകരം auto LPG വച്ച് സമാധാനിക്കാം
റീ മാപ്പിംഗും ട്വൂണിംഗും എമിഷനെ ബാധിക്കില്ലേ? എമിഷൻ നോമ്സ് ഒക്കെ തമാശയാണോ??
baiju chettan uyir big fan of you
ആഴ്ചയിൽ രണ്ട് വീഡിയോകൾ ചെയ്യാൻ ശ്രമിക്കുക. ചോദ്യങ്ങളുടെ എണ്ണം കുറവാണ്
Can old cars, like 2001 model Santro be turned?
എൻജിൻ ട്യൂണിങ് എൻജിന്റെ ആയുസിനെ തന്നെ ബാധിക്കും
Depends on the tolerance level of the engine.. Many good engines are detuned for indian market and can go to much higher power /torque levels..
കൊച്ചി - ലണ്ടൻ യാത്രയുടെ അടുത്ത ഭാഗം പ്രതീക്ഷിക്കാമോ ചേട്ടാ?
Tvs Iqube nte video chyumbo
കയറ്റത്തു വെച്ച് ക്ലച് റിലീസ് ചെയ്യുമ്പോൾ വണ്ടി നീങ്ങി തുടങ്ങും അതു കൊണ്ട് ക്ലച്ചിന് കുഴപ്പം ഉണ്ടാകുമോ