എറിഞ്ഞാലും പൊട്ടാത്ത ഏറ്റവും വലിയ ഓട് - ഭാരവും കുറവ് ചെലവും കുറവ്

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 174

  • @YousufNK-fz1ve
    @YousufNK-fz1ve 3 місяці тому +1

    Concreetin 150.000chilav varunnidath ithin 400000 lakshatholam varunnund
    1 fit cheyyannathadakkam 300
    Kootiyal kittum

  • @ChristyGeorge404
    @ChristyGeorge404 4 місяці тому

    Weight കുറവായത് കൊണ്ട് roofing budget friendly ആയിരുന്നു.product ശെരിക്കും ഇഷ്ട്ടപെട്ടു

  • @Meejamjoy
    @Meejamjoy 4 місяці тому

    Purchased this Spanish model from nanoceramic roof tiles. Fully satisfied with this product and their customer service.. 👍🏻👍🏻

  • @muneesmunees3157
    @muneesmunees3157 7 місяців тому +37

    സാറേ ഒരു വീഡിയോ 10 മിനിറ്റ് ഉള്ളിൽ ഒതുക്കാമായിരുന്നു... വെറുതെ വലിച്ചു നീട്ടി ഈ സമയം ഇല്ലാത്ത കാലത്ത്.. കാണാൻ ചെറുതായിട്ട് ബുദ്ധിമുട്ട് തോന്നി.. എന്തായാലും വീഡിയോ നന്നായിട്ടുണ്ട്😊

    • @nanoceramicsroofingtile
      @nanoceramicsroofingtile 7 місяців тому

    • @jkvision8111
      @jkvision8111 7 місяців тому

      ഇവനൊക്കെ സാറല്ല പൂറനാണ് ... കിട്ടുന്ന പൈസക്ക് ജോലി ചെയ്യണ്ടേ.

    • @decoartdesign
      @decoartdesign  7 місяців тому +2

      അപിപ്രായത്തിനു നന്ദി ❤.പരിഗണിക്കാം 😊

  • @sasikalapr2508
    @sasikalapr2508 2 місяці тому +1

    Price for 1sqft with laying charge pls

  • @sunilsoorya6288
    @sunilsoorya6288 6 місяців тому +4

    Ceramic ടൈൽസ് തന്നെ നല്ലത്. അതാണ് നാച്ചുറൽ

  • @shameemvswayanadjubi8384
    @shameemvswayanadjubi8384 6 місяців тому +2

    Good video but video length കുറക്കൂ

  • @sajesh7747
    @sajesh7747 6 місяців тому +25

    നിങ്ങൾ ഇന്ന് പരിചയപ്പെടുത്തിയ ടൈൽ 2.5 sqft വരുന്ന സ്പാനിഷ് നാനോ സെറാമിക് ആണ് എന്നാണല്ലോ പറഞ്ഞത്.. അപ്പോ ഈ ടൈലിന്റെ വില പറഞ്ഞൂടെ...
    എന്തിനാ 95 മുതൽ 165 എന്ന് പറയുന്നത്...
    Per piece ന്റെ rate പറയാൻ പറ്റില്ലെങ്കിൽ... എല്ലാവരും ഇത് പറ്റിപ്പാണ് എന്ന് തന്നെയേ പറയൂ....
    ഈ കമന്റ്റിന് reply ആയി 2.5 sqft area വരുന്ന single tile ന്റെ വില പറ

    • @sunildsouza9785
      @sunildsouza9785 4 місяці тому +4

      I call them price is 350

    • @nanoceramicsroofingtile
      @nanoceramicsroofingtile 4 місяці тому

      Nanoceramic Spanish roof tiles are India’s first large size roof tile. It has a total size is 2.5sqft so its purling distance is increased thereby reducing the fabrication cost. It can handle any project cost- effectively. .

  • @BijiBlason-my3rn
    @BijiBlason-my3rn 4 місяці тому

    Nalla product aanu. Njanum vangichu.

  • @VinodKumar-fi2fv
    @VinodKumar-fi2fv 6 місяців тому +3

    ഇത് Indian product ആണോ? ഇതിന്റെ damage ഉണ്ടായാൽ replace ചെയ്യുന്നതിന് അവസരം ഉണ്ടോ? Same design തന്നെ എത്ര കാലം കഴിഞ്ഞാലും available ആണോ?

    • @DesignByUsForUs
      @DesignByUsForUs 6 місяців тому

      CHINA😂

    • @granoceramics
      @granoceramics 6 місяців тому +2

      ഇതു ഒരു ഇന്ത്യൻ പ്രോഡക്റ്റ് ആണ് . കമ്പനി വരുന്നത് പെരുമ്പാവൂരിൽ ആണ്, മാത്രം അല്ല കസ്റ്റമർ സർവീസ് ടീം ഉം അവൈലബിൾ ആണ് .

    • @granoceramics
      @granoceramics 6 місяців тому

      @@DesignByUsForUs അറിയാത്ത കാര്യം വിളിച്ചു പറയാതെ ഇരിക്കുക .

    • @DesignByUsForUs
      @DesignByUsForUs 6 місяців тому

      ​@@granoceramics🙏 Please share your company location. Looking for Indian prodict appox 1560m2 (16792 SF)

  • @jensonrajan5139
    @jensonrajan5139 7 місяців тому +11

    ഇതിൽ ഏത് മറ്റിരിയൽ ആണ് ഉപയോഗിച്ചിരിക്കുന്നത്?

    • @nanoceramicsroofingtile
      @nanoceramicsroofingtile 7 місяців тому +1

      മിനറൽ ഫീൽഡ് പോളിമർ എന്ന മെറ്റീരിയൽ ആണ് നാനോ സെറാമിക് റൂഫിങ് ടൈൽ ഇൽ ഉപയോഗിച്ച് ഇരിക്കുന്നത് .

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 6 місяців тому +1

    എത്രകാലം നിൽക്കും പൂപ്പല് പിടിക്കുമൊ കേട് വന്നാൽ ഇത് ചെയ്ജ് ചെയ്യാൻ പറ്റുമൊ മഴമത്ത് ചോരുമോ ചോർന്നാൽ എന്ത് ചെയ്യും

    • @nanoceramicsroofingtile
      @nanoceramicsroofingtile 4 місяці тому

      we have conducted numerous initial tests on nano ceramic roofing tiles and have experienced them capable of withstanding adverse weather conditions, including heavy rain and strong winds. Our customer service team is ready to assist you and address any concerns or issues you may have

  • @faizyabbas8897
    @faizyabbas8897 7 місяців тому +3

    കോൺഗ്രീറ് റൂഫിങ്ങിൽ ഇൻസ്റ്റാൾ ചെയ്യാൻ പറ്റുമോ

    • @nanoceramicsroofingtile
      @nanoceramicsroofingtile 7 місяців тому

      കോക്രീറ്റ് റൂഫിൽ പാർലിങ് അടിച്ചു ഫിറ്റ് ചെയ്യാൻ സാധിക്കും .

  • @philipantony7522
    @philipantony7522 7 місяців тому +2

    What is the material used for the manufacturing of the tile…? Mention its durability…?

    • @nanoceramicsroofingtile
      @nanoceramicsroofingtile 7 місяців тому

      മിനറൽ ഫീൽഡ് പോളിമർ എന്ന മെറ്റീരിയൽ ആണ് നാനോ സെറാമിക് റൂഫിങ് ടൈൽ ഇൽ ഉപയോഗിച്ചിരിക്കുന്നത് .

  • @Balakrishnan-sw8nz
    @Balakrishnan-sw8nz 14 днів тому

    കപ്യൂട്ടർ യുഗത്തിൽ കാളവണ്ടി കാളവണ്ടി കണ്ടു പിടിച്ചത് പോലെ നിങ്ങളുടെ ഈ ടൈൽ ഡയറക്റ്റ് കോൺഗ്രീറ്റ് റൂഫിന്മേൽ ചെയ്യാൻ പറ്റില്ല, എന്നാൽ ബ്രിട്ടീഷു കാരന്റെ കാലത്തുള്ള കളിമൺ ഓട് എവിടെയും ഫിറ്റ് ചെയ്യാം ലൈഫ് ലോങ്ങ്‌ ഗ്യാരണ്ടി ഒരിക്കലും കളർഫെയിഡ് ആകില്ല എന്ന് കാലം തെള്ളിയിച്ചത്

  • @User34578global
    @User34578global 7 місяців тому +16

    എന്തുകൊണ്ട് fungus പിടിക്കാത്ത വൈറ്റ് കളർ ആകുന്നില്ല ചൂടിനെ പ്രതിരോധിക്കാൻ നല്ലതല്ലേ

    • @Asadullah-v3k
      @Asadullah-v3k 7 місяців тому +2

      നല്ല ചോദ്യം

    • @decoartdesign
      @decoartdesign  7 місяців тому +2

      നല്ല ചോദ്യമാണ് . പഠിച്ചിട്ടു മറ്റൊരു വിഡിയോയിൽ പറയാം

    • @geethasajeev4741
      @geethasajeev4741 6 місяців тому

      Fire resistant ആണോ?

    • @User34578global
      @User34578global 6 місяців тому

      @@geethasajeev4741 no uv resistant

  • @pushpangadanps7319
    @pushpangadanps7319 3 місяці тому

    ഡീറ്റെയിൽസ് അറിയാൻ താല്പര്യമുണ്ട് .

  • @suryanarayan2007
    @suryanarayan2007 7 місяців тому +6

    Evarku rate parayan enda ethra madikanikunneee , rate open aye parayan patilakil
    Then what is the use of this video

    • @nanoceramicsroofingtile
      @nanoceramicsroofingtile 7 місяців тому

      kindly contact us on the number given in the description box.

    • @decoartdesign
      @decoartdesign  7 місяців тому

      ആവശ്യക്കാർക്ക് rate വിളിച്ചു ചോദിക്കാം നമ്പർ വീഡിയോ ഡിസ്ക്രിപ്ഷനിൽ

    • @suryanarayan2007
      @suryanarayan2007 7 місяців тому +1

      @@decoartdesign oru video edumbol athinu full oru ending vende?? Price koode parayanam rate kooduthal anakkil
      Athu avide vachu stop cheyallo, allathe rate chodikumbol velichu chodikkan parayunakkil video edunne use enda directly velichu full detils arijal pore

  • @sheltonantony9968
    @sheltonantony9968 5 місяців тому +1

    1300 sgft ചെയ്യാൻ എത്ര രൂപ വേണം പറയാമോ

  • @fulailkolathur9439
    @fulailkolathur9439 3 місяці тому

    Aadiyam comand nokki.
    Pattipanennu manassilakki

  • @കാളിദാസൻ-ഭ9ഡ
    @കാളിദാസൻ-ഭ9ഡ 6 місяців тому

    5,10 വർഷം മഴയും വെയിലും കൊണ്ടതിനു ശേഷം പൊട്ടുവാനോ പൊടിയുവാനോ സാധ്യത ഉണ്ടോ.ഗ്യാരണ്ടി ഉണ്ടോ.

    • @granoceramics
      @granoceramics 6 місяців тому

      yes we are providing 10 years of warrenty.

  • @raeespp2701
    @raeespp2701 7 місяців тому +4

    Sqr ft rate parayamo

  • @renilpj-jy5nq
    @renilpj-jy5nq 2 місяці тому

    Rate ethanu

  • @Ushababu1122
    @Ushababu1122 6 місяців тому +1

    Concrete vaarppinu mukalil cheyyan pattumo

    • @granoceramics
      @granoceramics 6 місяців тому

      കോക്രീറ്റ് റൂഫിൽ പാർലിങ് അടിച്ചു ഫിറ്റ് ചെയ്യാൻ സാധിക്കും .

  • @shanp3567
    @shanp3567 7 місяців тому +1

    plastic material, ceramic ennu company name, athil thanne udayipu undu

    • @granoceramics
      @granoceramics 6 місяців тому

      മിനറൽ ഫീൽഡ് പോളിമെർ ഉപയോഗിച്ച് നിർമിച്ചതാണ് നാനോ സെറാമിക് റൂഫിങ് ടൈൽസ് .

    • @shanp3567
      @shanp3567 6 місяців тому

      @@granoceramics everything from crude oil

  • @najeebpk7848
    @najeebpk7848 7 місяців тому +3

    Meterial?

    • @nanoceramicsroofingtile
      @nanoceramicsroofingtile 7 місяців тому

      മിനറൽ ഫീൽഡ് പോളിമർ എന്ന മെറ്റീരിയൽ ആണ് നാനോ സെറാമിക് റൂഫിങ് ടൈൽ ഇൽ ഉപയോഗിച്ച് ഇരിക്കുന്നത് .

  • @sameemnisa4062
    @sameemnisa4062 6 місяців тому +1

    What colour?

    • @nanoceramicsroofingtile
      @nanoceramicsroofingtile 4 місяці тому

      nanoceramic roofing tiles come in a variety of colors to complement different architectural styles and preferences. Whether you prefer classic shades or modern hues, we offer a range of options to suit your aesthetic needs.

  • @abbasponnani9136
    @abbasponnani9136 6 місяців тому +2

    ഇത് എനിക്ക് എന്റെ വീടിന് ചെയ്യണം എന്ന് ഉണ്ട് വിശദ വിവരം അറിയാൻ താല്പര്യം ഉണ്ട് എന്ത് ചെയ്യണം പറ

    • @granoceramics
      @granoceramics 6 місяців тому

      Kindly contact Nano Ceramic Roofing Company. Number provided in the description box.

  • @Backer63
    @Backer63 6 місяців тому +2

    തേങ്ങവീണാൽപൊട്ടുമൊ

    • @granoceramics
      @granoceramics 6 місяців тому

      Coconut drops are generally not a concern for our roof tiles,

  • @arunnath999
    @arunnath999 7 місяців тому +3

    Sqft rate parayunnilla

  • @sivadasathikurrisi9868
    @sivadasathikurrisi9868 5 місяців тому +1

    "Purling" alla, Purlin aanu

  • @lalithapuliyacheriyeth2653
    @lalithapuliyacheriyeth2653 6 місяців тому +1

    കണണൂരിലുണുടോ??

    • @granoceramics
      @granoceramics 6 місяців тому

      yes available.Kindly contact Nano Ceramic Roofing Company. Number provided in the description box.

  • @y.santhosha.p3004
    @y.santhosha.p3004 6 місяців тому +3

    Your location

    • @granoceramics
      @granoceramics 6 місяців тому

      we are located at perumbavoor,ernakulam

  • @sunildsouza9785
    @sunildsouza9785 2 місяці тому

    I call them 1 tile price is rs 375 very expensive I don't want

  • @maheshshankar1985
    @maheshshankar1985 7 місяців тому +2

    No response after an enquiry ...Poor costomer care..

    • @granoceramics
      @granoceramics 6 місяців тому

      Sorry for the inconvenience caused by us.Our team will contact you as soon as possible.

  • @DileepKumar-gk2ir
    @DileepKumar-gk2ir 7 місяців тому +2

    Price please

    • @serenamathan6084
      @serenamathan6084 7 місяців тому +1

      മറ്റ് ഓടിനേക്കാൾ വില കുറവാണ് എന്ന് പറഞ്ഞല്ലോ...!
      സാധാരണ ഓട് 22 രൂപയ്ക്ക് ലഭിക്കുന്നു. സെറാമിക് ഓട് 60 രൂപയുടെ റേഞ്ചിലും...
      അപ്പോൾ ഈ ഓട് ഒരു അമ്പത് രൂപയ്ക്കെങ്കിലും കിട്ടണം...!
      അല്ലെങ്കിൽ വീഡിയോ ഇട്ടവൻ ഓടിൻറെ വില പറയട്ടെ...!

    • @junior3971
      @junior3971 7 місяців тому

      130_160

    • @nanoceramicsroofingtile
      @nanoceramicsroofingtile 7 місяців тому

      kindly contact us on the number given in the description box.

  • @sushamaviswambharan7431
    @sushamaviswambharan7431 6 місяців тому +1

    Look like fiber

    • @granoceramics
      @granoceramics 6 місяців тому

      ഇതു പ്ലാസ്റ്റിക് ടൈൽ അല്ല , മിനറൽ ഫീൽഡ് പോളിമർ എന്ന മെറ്റീരിയൽ ആണ് നാനോ സെറാമിക് റൂഫിങ് ടൈൽ ഇൽ ഉപയോഗിച്ച് ഇരിക്കുന്നത് .

  • @sapthavarnaconceptualart
    @sapthavarnaconceptualart 7 місяців тому +1

    Sq ft price?

    • @granoceramics
      @granoceramics 6 місяців тому

      Kindly contact Nano Ceramic Roofing Company. Number provided in the description box.

    • @sapthavarnaconceptualart
      @sapthavarnaconceptualart 6 місяців тому

      @@granoceramics phone edukkunnillallo

    • @devasiak.c1339
      @devasiak.c1339 6 місяців тому

      7:51 7:53 ​@@granoceramics

  • @viswabharatih8858
    @viswabharatih8858 6 місяців тому +2

    Plastic bad conductor of heat naere paranjha pore

    • @granoceramics
      @granoceramics 6 місяців тому

      ഇതു പ്ലാസ്റ്റിക് ടൈൽ അല്ല , മിനറൽ ഫീൽഡ് പോളിമർ എന്ന മെറ്റീരിയൽ ആണ് നാനോ സെറാമിക് റൂഫിങ് ടൈൽ ഇൽ ഉപയോഗിച്ച് ഇരിക്കുന്നത് .

  • @AHAMEDMT-c9f
    @AHAMEDMT-c9f 6 місяців тому

    ഓട് തറയിൽ എറിഞ്ഞ് പൊട്ടിക്കാനുള്ളതല്ല. വേറെ വല്ലതും പറയുക

  • @royalgarden1366
    @royalgarden1366 6 місяців тому +3

    എനിക്ക് ചെറിയ പൊട്ടാത്ത ഓടു വേണം. പഴയ ഓടുമാറ്റാണ്. പഴയ കാലത്തെ വീടാണ്. വലിയ ഓടു ഉപയോഗിക്കാൻ സാധിക്കില്ല

    • @granoceramics
      @granoceramics 6 місяців тому

      Kindly contact Nano Ceramic Roofing Company. Number provided in the description box.

  • @sajeevsajeevrajrb775
    @sajeevsajeevrajrb775 7 місяців тому +3

    ഇത് സിമൻറ് ഉറപ്പിക്കാൻ പറ്റുമോ

    • @nanoceramicsroofingtile
      @nanoceramicsroofingtile 7 місяців тому

      കോക്രീറ്റ് റൂഫിൽ പാർലിങ് അടിച്ചു ഫിറ്റ് ചെയ്യാൻ സാധിക്കും .

  • @amalbabu2900
    @amalbabu2900 4 місяці тому +1

    ഞാൻ വിളിച്ചു.... sq 135 വിരിക്കുന്ന rate 300 മൊത്തം വരും

    • @nanoceramicsroofingtile
      @nanoceramicsroofingtile 4 місяці тому

      Nanoceramic Spanish roof tiles are India’s first large size roof tile. It has a total size is 2.5sqft so its purlin distance is increased thereby reducing the fabrication cost. It can handle any project cost- effectively. .

  • @jithurajkollam
    @jithurajkollam 7 місяців тому +4

    sqft 160 aayirikkum

  • @feminamahroof8814
    @feminamahroof8814 6 місяців тому

    തേങ്ങ വീണാൽ പൊട്ടുമോ 😃

  • @abhiramrnair3488
    @abhiramrnair3488 7 місяців тому +3

    Rate??

    • @serenamathan6084
      @serenamathan6084 7 місяців тому +1

      മറ്റ് ഓടിനേക്കാൾ വില കുറവാണ് എന്ന് പറഞ്ഞല്ലോ...!
      സാധാരണ ഓട് 22 രൂപയ്ക്ക് ലഭിക്കുന്നു. സെറാമിക് ഓട് 60 രൂപയുടെ റേഞ്ചിലും...
      അപ്പോൾ ഈ ഓട് ഒരു അമ്പത് രൂപയ്ക്കെങ്കിലും കിട്ടണം...!
      അല്ലെങ്കിൽ വീഡിയോ ഇട്ടവൻ ഓടിൻറെ വില പറയട്ടെ...!

    • @nanoceramicsroofingtile
      @nanoceramicsroofingtile 7 місяців тому

      kindly contact us on the number given in the description box.

  • @MuhammedKutty-g2u
    @MuhammedKutty-g2u 7 місяців тому +1

    ഇത് എന്ത് വിലയാണ്?
    നമ്പറോ മറ്റു വിവരങ്ങളോ ഒന്നുമില്ലേ?

    • @decoartdesign
      @decoartdesign  7 місяців тому

      ഡിസ്ക്രിപ്ഷനിൽ നമ്പർ ഉണ്ട് വിളിക്കാം

    • @nanoceramicsroofingtile
      @nanoceramicsroofingtile 7 місяців тому

      kindly contact us on the number given in the description box.

  • @binukumar6968
    @binukumar6968 7 місяців тому +1

    Price

    • @serenamathan6084
      @serenamathan6084 7 місяців тому

      മറ്റ് ഓടിനേക്കാൾ വില കുറവാണ് എന്ന് പറഞ്ഞല്ലോ...!
      സാധാരണ ഓട് 22 രൂപയ്ക്ക് ലഭിക്കുന്നു. സെറാമിക് ഓട് 60 രൂപയുടെ റേഞ്ചിലും...
      അപ്പോൾ ഈ ഓട് ഒരു അമ്പത് രൂപയ്ക്കെങ്കിലും കിട്ടണം...!
      അല്ലെങ്കിൽ വീഡിയോ ഇട്ടവൻ ഓടിൻറെ വില പറയട്ടെ...!

    • @nanoceramicsroofingtile
      @nanoceramicsroofingtile 7 місяців тому

      kindly contact us on the number given in the description box.

  • @nizarmk246
    @nizarmk246 4 місяці тому +1

    ഇത് ഇട്ടാൽ ചൂട് ഒന്നും വെളിയിൽ പോവില്ല

    • @nanoceramicsroofingtile
      @nanoceramicsroofingtile 4 місяці тому

      Our nanoceramic roofing tiles are designed to significantly reduce heat transfer into your home. By minimizing heat absorption, they help maintain cooler indoor temperatures, which can lead to energy savings and increased comfort year-round.

  • @Mr_strollen
    @Mr_strollen 16 днів тому

    Vilichal edukola

  • @aneeshaugustine9037
    @aneeshaugustine9037 7 місяців тому +7

    Very bad ...rate parayunnilla...

    • @nanoceramicsroofingtile
      @nanoceramicsroofingtile 7 місяців тому

      kindly contact us on the number given in the description box.

    • @granoceramics
      @granoceramics 6 місяців тому

      നാനോ സെറാമിക് ടൈൽ 95 മുതൽ 165 രൂപ വരെ നമ്മുക്ക് നിലവിൽ ലഭ്യമാണ് .ഫുൾ വർക്ക് ആയി ചെയുമ്പോൾ ഏകദേശം 260 മുതൽ 380 വരെയും റേറ്റ് വരുന്നു .

  • @asim6584
    @asim6584 7 місяців тому +9

    Price ….?

    • @serenamathan6084
      @serenamathan6084 7 місяців тому

      മറ്റ് ഓടിനേക്കാൾ വില കുറവാണ് എന്ന് പറഞ്ഞല്ലോ...!
      സാധാരണ ഓട് 22 രൂപയ്ക്ക് ലഭിക്കുന്നു. സെറാമിക് ഓട് 60 രൂപയുടെ റേഞ്ചിലും...
      അപ്പോൾ ഈ ഓട് ഒരു അമ്പത് രൂപയ്ക്കെങ്കിലും കിട്ടണം...!
      അല്ലെങ്കിൽ വീഡിയോ ഇട്ടവൻ ഓടിൻറെ വില പറയട്ടെ...!

    • @asim6584
      @asim6584 7 місяців тому

      @@serenamathan6084 avaru parayoola….. at least price range enkilum paranjoode….. ivante okke channel subscribe cheyth kanunna enne venam parayan…..

    • @nanoceramicsroofingtile
      @nanoceramicsroofingtile 7 місяців тому

      kindly contact us on the number given in the description box.

  • @babuv8281
    @babuv8281 7 місяців тому +4

    ആ കാണിച്ചു തന്ന വീടിന്റെ സോളാറിന്റെ ഗ്ലാസ് വാഷ് ചെയ്യാറായിട്ടുണ്ട് എന്ന് തോന്നുന്നു

    • @decoartdesign
      @decoartdesign  7 місяців тому

      മലയാളി പൊളിയാണ് 😂

  • @eliasjoby
    @eliasjoby 6 місяців тому +1

    Crack vannu from my experience

    • @nazerkolkatil
      @nazerkolkatil 6 місяців тому

      Ur number please

    • @granoceramics
      @granoceramics 6 місяців тому

      As per our analysis,There have been no registration as such.if you have a complaint please share your contact number along with the invoice number so as to confirm the order which we have dispatched and to solve the issue. Thank you.

  • @ashokanashok5860
    @ashokanashok5860 2 місяці тому

    വിലപറയൂ സുഹൃത്തേ.. വായിട്ടലക്കാതെ!!"!!.

  • @shabeershabeer7183
    @shabeershabeer7183 Місяць тому

    എത്ര വിളിച്ചാലും എടുക്കാത്ത ഫോൺ നമ്പർ

  • @shaikh4695
    @shaikh4695 7 місяців тому +1

    Plastic tile. Looks good.

    • @nanoceramicsroofingtile
      @nanoceramicsroofingtile 7 місяців тому

      ഇതു പ്ലാസ്റ്റിക് ടൈൽ അല്ല , മിനറൽ ഫീൽഡ് പോളിമർ എന്ന മെറ്റീരിയൽ ആണ് നാനോ സെറാമിക് റൂഫിങ് ടൈൽ ഇൽ ഉപയോഗിച്ച് ഇരിക്കുന്നത് .

  • @ShahidaRiyas-op2lh
    @ShahidaRiyas-op2lh 6 місяців тому +1

    Squrefeet how mavh

    • @granoceramics
      @granoceramics 6 місяців тому

      നാനോ സെറാമിക് ടൈൽ 95 മുതൽ 165 രൂപ വരെ നമ്മുക്ക് നിലവിൽ ലഭ്യമാണ് .ഫുൾ വർക്ക് ആയി ചെയുമ്പോൾ ഏകദേശം 260 മുതൽ 380 വരെയും റേറ്റ് വരുന്നു .

  • @KunjumuhammedP-wn3rv
    @KunjumuhammedP-wn3rv 7 місяців тому +2

    സംഗതി കൊള്ളാം മൂല ഓ ഓട് പഴയ മൂല തന്നെ യാണ് കാണാൻ ഭംഗി പൈപിംഗ് കാണാൻ ഭംഗി ഇല്ല

  • @joseperiganadu1230
    @joseperiganadu1230 5 місяців тому +1

    എനിക്ക് ഈ ടൈൽ വേണം വില?

  • @praveenrajan5128
    @praveenrajan5128 6 місяців тому +1

    Contact?

    • @granoceramics
      @granoceramics 6 місяців тому

      Kindly contact Nano Ceramic Roofing Company. Number provided in the description box.

  • @premiumacacnew
    @premiumacacnew 6 місяців тому +30

    താങ്കൾക്ക് താങ്കളുടെ വ്യുവേഴ്സിനോട് ഒരു കമ്മിറ്റ്മെന്റും ഇല്ലേ ? വില വിളിച്ച് ചോദിക്കാൻ ആണെങ്കിൽ മറ്റു ഡീറ്റെയ്ൽസും അങ്ങനെ ചോദിച്ചാൽ പോരെ .. അതോ നിങ്ങൾ ഷോപ്പ്കാരെ പ്രൊമോട്ട് ചെയ്യാൻ വേണ്ടി മാത്രം ആണോ

    • @granoceramics
      @granoceramics 6 місяців тому

      നാനോ സെറാമിക് ടൈൽ 95 മുതൽ 165 രൂപ വരെ നമ്മുക്ക് നിലവിൽ ലഭ്യമാണ് .ഫുൾ വർക്ക് ആയി ചെയുമ്പോൾ ഏകദേശം 260 മുതൽ 380 വരെയും റേറ്റ് വരുന്നു .

    • @rajanmathews1
      @rajanmathews1 6 місяців тому

      Square feet ano rate?

    • @daytodayhiyam
      @daytodayhiyam 2 місяці тому

      ⁠@@granoceramicssquare feet ano

  • @aishaliaummar
    @aishaliaummar 5 місяців тому +1

    Parachalnrthuvlaparayu

  • @GuruEesan-atomfounder
    @GuruEesan-atomfounder 7 місяців тому +2

    വില ആയിരിക്കും കൂടുതൽ 😀

    • @granoceramics
      @granoceramics 6 місяців тому

      Kindly contact Nano Ceramic Roofing Company. Number provided in the description box.

  • @sihabpattel8386
    @sihabpattel8386 6 місяців тому +2

    കാറ്റു പിടിച്ചു പൊങ്ങി പോകുന്നു, ശരിയാണോ

    • @granoceramics
      @granoceramics 6 місяців тому

      ഒരിക്കലും ഇല്ല സ്‌ക്രീവിങ് വഴി ഉറപ്പിക്കുന്നതിനാൽ കാറ്റു പിടിക്കില്ല

  • @godzon1034
    @godzon1034 7 місяців тому +2

    👍👍

  • @SanthoshKumarN-h2x
    @SanthoshKumarN-h2x 6 місяців тому +1

    🎉🎉🎉

  • @josepjohn1142
    @josepjohn1142 6 місяців тому

    ഇത്..മെയിൻ.. റൂഫിൽ...ലെയ്... ചൈയിതാൽ....റൂമിനുള്ളിൽ
    ചൂടായിരിക്കും.....ചൂടും...മഴയും..മാറി...വരുന്നതിനാൽ
    ഇത്....8..വർഷത്തിനുള്ളിൽ
    പൊടിഞു...പോകാൻ....സാധ്യത... കൂടുത്തൽ....

  • @abdullabappu4686
    @abdullabappu4686 6 місяців тому +1

    വില പറയില്ല കാരണം വില പറഞ്ഞാൽ നിങ്ങൾ വാങ്ങില്ല.

    • @granoceramics
      @granoceramics 6 місяців тому

      നാനോ സെറാമിക് ടൈൽ 95 മുതൽ 165 രൂപ വരെ നമ്മുക്ക് നിലവിൽ ലഭ്യമാണ് .ഫുൾ വർക്ക് ആയി ചെയുമ്പോൾ ഏകദേശം 260 മുതൽ 380 വരെയും റേറ്റ് വരുന്നു .

  • @anifuntech3836
    @anifuntech3836 7 місяців тому

    കമ്പനിക് പേരോ അഡ്രസ്സൊ ഇല്ലേ 🤔🤔🤔.. ഒന്ന് ഗൂഗിൾ ചെയ്യാന്നു വെച്ചാൽ... 😒😏😏

    • @decoartdesign
      @decoartdesign  7 місяців тому

      Number and address video description nil undu

  • @nivilkdas4613
    @nivilkdas4613 5 місяців тому +1

    ¾sqft nu 100roopa....😂😂😂

    • @nanoceramicsroofingtile
      @nanoceramicsroofingtile 4 місяці тому

      While nanoceramic roof tiles may have a higher upfront cost, they offer significant long-term savings due to their durability and energy efficiency. They require less maintenance and can help reduce energy bills by keeping homes cooler. Investing in quality roofing can also increase property value over time.

  • @YT-kc9ji
    @YT-kc9ji 7 місяців тому +1

    ബ്ലാക്ക് ആയതുകൊണ്ട് ചൂട് ഉണ്ടാവും

    • @nanoceramicsroofingtile
      @nanoceramicsroofingtile 7 місяців тому

      These tiles are engineered to reflect a significant portion of solar heat, helping to keep the building interior cooler. This property can contribute to energy savings by reducing the need for air conditioning in warmer climates.

  • @abdulrahiman9765
    @abdulrahiman9765 6 місяців тому +1

    O

  • @kaleemmp7871
    @kaleemmp7871 6 місяців тому +1

    വില പറയാതെ വലിച്ച് നീട്ടി ബോറഡിപ്പിച്ചു

    • @granoceramics
      @granoceramics 6 місяців тому

      നാനോ സെറാമിക് ടൈൽ 95 മുതൽ 165 രൂപ വരെ നമ്മുക്ക് നിലവിൽ ലഭ്യമാണ് .ഫുൾ വർക്ക് ആയി ചെയുമ്പോൾ ഏകദേശം 260 മുതൽ 380 വരെയും റേറ്റ് വരുന്നു .

  • @vijayanpp797
    @vijayanpp797 6 місяців тому

    മിനറൽ ഫീൽഡ് പോളിമർ എന്നു പറഞ്ഞാൽ സാധാരണക്കാർ ക്ക് എന്ത് മനസ്സിലാകും. പ്ലാസ്റ്റിക്കിന്റ ഒരു
    രൂപമാണോ? മിനറൽ എന്ന്
    ഉദ്ദേശിച്ചത് എന്താണ്? സിമെന്റോ കളിമണ്ണോ മറ്റോ
    ചേർത്തിട്ടുണ്ടോ എന്നൊക്കെ
    വിശദമായി പറയൂ സഖാവെ.

    • @kallooran
      @kallooran 6 місяців тому

      വളരെ ലഘുവായി പറഞ്ഞാൽ ക്രൂഡ് വേസ്റ്റ് . ഇതിൽ നിന്നാണ് പോളിമർ അഥവാ പ്ലാസ്റ്റിക് വേർതിരിക്കുന്നത്.

  • @MrMuthuoos
    @MrMuthuoos 7 місяців тому

    കാറ്റ് വന്നാൽ പറക്കും

    • @granoceramics
      @granoceramics 6 місяців тому

      ഒരിക്കലും ഇല്ല സ്‌ക്രീവിങ് വഴി ഉറപ്പിക്കുന്നതിനാൽ കാറ്റു പിടിക്കില്ല

  • @rajakumarannair8977
    @rajakumarannair8977 6 місяців тому +1

    ചുമ്മാ. തട്ടിപ്പാ ' 37-വർഷം ' EX:-? Lay ചെയ്തു കഴിഞ്ഞാൽ അതിനു മുകളിൽ ചവിട്ടരുത്! only i

  • @nazerkaratt3892
    @nazerkaratt3892 7 місяців тому +2

    Rate?

  • @abinbabu5294
    @abinbabu5294 7 місяців тому +1

    Rate

  • @rajeeshkk350
    @rajeeshkk350 7 місяців тому +1

    Price

    • @granoceramics
      @granoceramics 6 місяців тому

      Contact details provided in the description box

    • @abdulkhaderulliuakader6231
      @abdulkhaderulliuakader6231 6 місяців тому

      ഇത് പ്ലാസ്റ്റിക്ക് കൊണ്ടായിരിക്കും നിർമിക്കുന്നത് അത് കൊണ്ടാണ് പൊട്ടാത്തത്