എല്ലാവർക്കും നമസ്കാരം 🙏... 100 k Request 😊..... ഈ വീഡിയോ കാണുന്ന നിങ്ങൾക്ക് ഇഷ്ടപ്പെടുകയാണെങ്കിൽ, ഉപകാരപ്രദമാണ് എന്ന് തോന്നിയാൽ ചാനൽ subscribe ചെയ്യാമോ ?? കാരണം നമ്മൾ അത്ര വേഗം 100 k ആകും so please subscribe Thank u ❤🙏....
താങ്കളുടെ വീഡിയോകളുടെ Best Part എന്നത്, ഏതാണ് മികച്ച തെന്ന് താങ്കൾ suggest ചെയ്യുന്നതാണ്. സാധാരണക്കാർക്ക് അതാണ് ആവശ്യവും . Keep Going on👍👍👍. Thank You🙏🙏🙏
A complete and Perfect video on the topic....No repeatation & lagging, easily understandable for common people with detailed information including pros and cons of each product...
@@shafimuhammed6724 ceramic odaanu ഉദ്ദേശിക്കുന്നത് നാടൻ odu പെട്ടെന്ന് കളര്‍ ഫെ daakumപിന്നെ കോണ്‍ക്രീറ്റ് ന് മേലെ ആയതു കൊണ്ട് ചൂട് കൂടുതൽ ഉണ്ടാവുക യില
ഞാൻ ആദ്യമായിട്ടാണ് നിങ്ങളെ വീഡിയോ play ചെയ്ത് കാണുന്നത്. ഇടക്കിടക്ക് ഈ ചാനൽ കാണാറുണ്ട് പക്ഷേ എടുക്കാറില്ല. ഇന്ന് എനിക്ക് നിങ്ങളോട് വല്ലാത്തൊരു ബഹുമാനം തോന്നുന്നു.കാരണം നിങ്ങളെ ആത്മാർത്ഥ മായ അവതരണം തന്നെ.ഇത്രയും വിശദീകരിച്ചു തരുന്ന മറ്റൊരാൾ ഉണ്ടാവില്ല.ഇനി കടയിൽ പോയി ഒന്നും ചോദിക്കേണ്ട ,😀😄 ഓട് എടുത്തിട്ട് പൊന്നാൽ മതി🔥
Shingles are tar sheet once it absorb heat it will not release it. during summer it will be hot inside the house.. If you leave the Beauty best is tradional tiles.
Good information excellent presentation and most of all genuine nonbiased facts presented. 👍 Keep on the good work. Please do a video on home renovation and good builders who do at genuine rates. Lot of bad business builders looting common people. Kindly do such videos lot of common people like me will be benefited 🙏
Could have included steelnroofing sheets and other materials available in this segment and also a comparison of cost per square feet covered area including the cost of the structural materials for supporting the roofing materials.
Bro. steel and aluminium sheeting നേക്കുറിച്ചു ഒരു വീഡിയോ ഇടാമോ? ഇത് തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചും ഗുണനിലവാരത്തെക്കുറിച്ചും മറ്റും മറ്റും ഉള്ള ഒരു നല്ല വീഡിയോ... ഒരു അഭിപ്രായം ഉണ്ട് .... താങ്കളുടെ ചില videos ന്റെ backgrounds change ചെയ്താൽ വളരെ നന്നായിരിക്കും.. ഉദാ: മുകളിലുള്ള video തന്നേ...വാഴ കൃഷിയുടെ മുൻപിൽ നിന്ന് മേച്ചിൽ ഓടുകളെക്കുറിച്ചുള്ള വിവരണം...
Sir , I am panning for roofing with 6000 sqft. Out of which is 4000 sqft roofing over RCc roof and 2000 sqft open terrace. Confused between terracotta tile and bmi monier ceramic tile . Will terracotta have leakage head ache ? Pls advice
എന്തൊക്കെ പറഞ്ഞാലും നമ്മുടെ നാടൻ ഓടുകൾ തന്നെയാണ് ലുക്ക്. എത്ര തറവാടുകളും പഴയ മനകളും ആ പഴയ ഓടിന്റെ പ്രൗഢിയിൽ തലയുയർത്തി നിക്കുന്നു.... 😍😍 ഇനി കളർ ആണ് പ്രശ്നമെങ്കിൽ നല്ല വെറൈറ്റി റൂഫിംഗ് കളേഴ്‌സ് ടൈൽ കോട്ട് പെയിന്റും ഇപ്പോൾ available ആണ്. indigo, berger, asian.. etc 😎
Nyc presentation broi.. Naadan oodu idan ulla plan aanu.. Enthelum advance aayi cheyendthund.. Problem undakum ennalum kurachude life time kittan any way..
Good at last you have made video about roofing. But please show us plumbing wiring and other interior requirements. It will be very helpful for people who dream of a best house
Please advise what size of Mangalore roof tiles looks best for window chajja/canopy. for example, I have a window canopy/chajja of size 10ftx3ft, what size I should buy. The contractor is suggesting a big 16inchx10inch tile but I am not sure. pls advise
Which is the best option to lay over concrete roof ( sloped)?. Only purpose is to reduce the heat. Nadan tiles or aluminum truss. What about sandwich panels to lay directly over concrete roof?
What about concrete (mineral) roof tiles. They should have been included in the video. Ceramic tiles are not environment friendly as they are not biodegradable
ഞാൻ പറയാനുള്ളത് പറഞ്ഞു ബാക്കി നിങ്ങൾ തീരുമാനിക്കു 😊. ഒരു കാര്യം മാത്രം ഓർക്കുക ഗ്യാരന്റി തരുന്നത് dealers ആണ് prodct manufacture അല്ല 👍. കൺഫ്യൂഷൻ വേണ്ട ഉചിതമായ തീരുമാനം എടുക്കുക ❣️🙏
അത് തന്നെ ബ്രോ പറഞ്ഞത് ഡീലർ നൽകുന്നതല്ല ഗ്യാരണ്ടീ അത് നൽകുന്നത് manufacturer ആണെന്ന് നന്നായി അറിയാം.but 3 ചോദ്യം 1.ഈ കമ്പനി തരുന്ന ഗ്യാരന്റിക്ക് product ന് problem വന്നാൽ എന്താണ് പരിഹാരം നിർദേശിക്കുന്നത് 2. ഈ കമ്പനി ഗ്യാരന്റി നൽകുന്നത് എങ്ങനെ ആണ് by letter or card 3. താങ്കൾ കമ്പനി സ്റ്റാഫ് ആണോ ?
പറയാതെ വയ്യ. ഒരു അജണ്ടയും ഇല്ലാതെ റൂഫിങ് ടൈൽസ് നെ പറ്റി പറഞ്ഞു. A to Z കാര്യങ്ങളും. എല്ലാം പറഞ്ഞിട്ട് വില മാത്രം പറയാതെ കമന്റുബോക്സിൽ ഒരു കടയുടെ ഫോൺ നമ്പറും വച്ചു കാണിക്കുന്ന തരികിടയും ഇല്ല. നന്നായി.
വീടിൻറെ ട്രെസ്സ് വർക്കിന് പണി നടക്കുമ്പോഴാണ് ഈ വീഡിയോ കണ്ടത്... അങ്ങനെ ഞങ്ങൾ നാടൻ ഓട് മതി എന്ന തീരുമാനത്തിൽ എത്തി.... കൗണ്ടർടോപ്പ് നാനോ വൈറ്റ് മതിയെന്ന് തീരുമാനത്തിലെത്തിയത് സാറിൻറെ വീഡിയോ കണ്ടിട്ട് ആയിരുന്നു.... വീട് പണിയുന്ന സാധാരണക്കാർക്ക് വളരെ ഉപയോഗപ്പെടുന്ന വീഡിയോസ് ഇടുന്ന താങ്കൾക്ക് ഒരുപാട് നന്ദി...... 🙏🙏🙏🙏🙏🙏🙏🙏🙏🙏 നാടൻ ഓടിന് പറ്റുന്ന ഏറ്റവും നല്ല ബ്രാൻഡ് പെയിൻറ് ഏതാണ്....????? Plsss reply ........Sir. I am waiting for your reply........
ഒരു മികച്ച അദ്ധ്യാപകൻ പറഞ്ഞു തരുന്ന പോലെ വളരെ വിശദമായി ആവർത്തന വിരസതയില്ലാതെ താങ്കൾ വിശദീകരിച്ചു. ഒരുപാട് നന്ദി.
Thank u😍❣️
@@DrInterior You are always welcome Mr. Ajay Shankar
❣️❣️😊🙏
എല്ലാവർക്കും നമസ്കാരം 🙏...
100 k Request 😊.....
ഈ വീഡിയോ കാണുന്ന നിങ്ങൾക്ക് ഇഷ്ടപ്പെടുകയാണെങ്കിൽ, ഉപകാരപ്രദമാണ് എന്ന് തോന്നിയാൽ ചാനൽ subscribe ചെയ്യാമോ ??
കാരണം നമ്മൾ അത്ര വേഗം 100 k ആകും so please subscribe Thank u ❤🙏....
Smart Home automation video cheyumo
@@achumylakkad007 sure 👍❣️
നാടൻ ഓടുകൾ കോഴിക്കോട് ഫറോക്കിൽ വർഷങ്ങളായി ഉൽപ്പാദനം നടക്കുന്നുണ്ട് ഗുഡ് കോളിറ്റി👍👍👌
❣️❣️❣️👍👍👍
Avarude Contact number tharaamo
@@razinmohammed4610 അദ്ദേഹം ഇവിടെ ഇടുമായിരിക്കും 👍👍👍
Price???
yes . കോമൺ വെൽത്
വളരെ പൈതൃകമുള്ള കമ്പനി ആണ്
ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി. thank you bro ❤️
❣️❣️❣️❣️thanks bro 👍
Sathyasndhamaayum mattullavarkku prayojanappedanam ennulla aathmaartha video...great...keep going Dear...May GOD Bless you
Thanks ബ്രോ ❣️❣️
തിരക്കാനിരുന്ന കാര്യങ്ങൾ ദാ എന്നെ തേടി വന്നു, വിവരണത്തിന് താങ്ക്സ് 👍
😄
താങ്കളുടെ വീഡിയോകളുടെ Best Part എന്നത്, ഏതാണ് മികച്ച തെന്ന് താങ്കൾ suggest ചെയ്യുന്നതാണ്. സാധാരണക്കാർക്ക് അതാണ് ആവശ്യവും . Keep Going on👍👍👍. Thank You🙏🙏🙏
Thanks ബ്രോ ❣️❣️❣️🙏
Sir your presentation is super and very useful for common people like us
Thanks and welcome❣️❣️❣️
ഹായ് ബ്രോ അടിപൊളി 👍പുതിയ പുതിയ അറിവുകൾ എപ്പോഴും ഈ ചാനൽ ഇൽ നിന്ന് ലഭിക്കുന്നു 👍വളരെ സന്തോഷം... ഇനിയും പുതിയ പുതിയ വീഡിയോ കൾക്കായി കട്ട വെയ്റ്റിംഗ് 👍🌹
Thanks ബ്രോ, sure 👍❣️❣️
വീടുപണി നടുക്കുന്നു. കുറേ usefull things താങ്കളുടെ videos അറിയാൻ പറ്റുന്നു. This channel is really worthy for those who put up a house.
Thanks ബ്രോ ❣️❣️👍🙏
@@DrInterior i
A complete and Perfect video on the topic....No repeatation & lagging, easily understandable for common people with detailed information including pros and cons of each product...
Thank u so much ❣️❣️❣️🙏
സെറാമിക് ഓടുകളുടെ ഒന്നു രണ്ടു മികച്ച ബ്രാൻഡുകൾ പറയാമായിരുന്നു, നല്ല അവതരണം എല്ലാ വിധ ഭാവുകങ്ങളും
Kpg, Lamit, monier ❣️👍
Tapco എങ്ങനെ ഉണ്ട്??
Excellent bro..super..good information.i were planning for shingles for my proposed home.now I change my mind for our natural clay ..
❣️❣️❣️❣️👍
One of the best videos on this topic. Beautifully structured and paced. Good content.
❣️❣️❣️
മികച്ച അവതരണം. നന്ദി 🙏
❣️❣️❣️
തീര്‍ച്ചയായും ഉപകാരപ്രദമായ വീഡിയോ എന്റെ വീടിനു roofing ചെയ്യാനായി യേത് വേണം യെന്ന് കണ്‍ഫ്യൂഷന്‍ മാറി thanks sir
❣️❣️❣️❣️👍🙏
Eathaanu choose cheythe..naanum truss work cheyyan vendi pookukaya. Enikku thonunnu naadan oodu (heat resistant)
@@shafimuhammed6724 nano ceramic എന്ന ഒരു പുതിയ ടെക്നോളജി കൂടെ വന്നിട്ടുണ്ട് വീഡിയോ ചാനലിൽ ഉണ്ട് കണ്ട് നോക്കു. Its also good 👍
@@shafimuhammed6724 ceramic odaanu ഉദ്ദേശിക്കുന്നത് നാടൻ odu പെട്ടെന്ന് കളര്‍ ഫെ daakumപിന്നെ കോണ്‍ക്രീറ്റ് ന് മേലെ ആയതു കൊണ്ട് ചൂട് കൂടുതൽ ഉണ്ടാവുക യില
KPG ROOFING 99 95 73 88 63
Nammude ella samshayavun cleer ayi THANK YOU Sir 🌷🌷🌷⚘⚘⚘
❣️❣️❣️👍
Njan e pullide oru fan aanu. Nannaitu explain cheyyunudu
😊 thanks ❣️🙏
Hi bro , very useful video for new home makers, Thanks dear👍🙏
❣️❣️❣️❣️🙏
നല്ല അവതരണം എവർക്കും
മനസ്സിലാവുന്ന രീതീയിൽ
❣️👍
Very good work brother. Thanks alot for your efforts 👍🏽👍🏽
Thanks ❣️
Very well structured presentation and so easy to understand. You earned another subscriber. Keep providing more value to your audience. Than you!
Welcome ❣️❣️❣️❣️
വളരെ നല്ല വിവരണം!!!
❣️❣️❣️👍
വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു, ഇതുപോലെ വിഡിയോ വരുമ്പോൾ background ഒന്ന് നോക്കണേ....
Sure bro 👍❤❤
Very informative. Excellent presentation
❣️❣️❣️❣️🙏
ഞാൻ ആദ്യമായിട്ടാണ് നിങ്ങളെ വീഡിയോ play ചെയ്ത് കാണുന്നത്. ഇടക്കിടക്ക് ഈ ചാനൽ കാണാറുണ്ട് പക്ഷേ എടുക്കാറില്ല. ഇന്ന് എനിക്ക് നിങ്ങളോട് വല്ലാത്തൊരു ബഹുമാനം തോന്നുന്നു.കാരണം നിങ്ങളെ ആത്മാർത്ഥ മായ അവതരണം തന്നെ.ഇത്രയും വിശദീകരിച്ചു തരുന്ന മറ്റൊരാൾ ഉണ്ടാവില്ല.ഇനി കടയിൽ പോയി ഒന്നും ചോദിക്കേണ്ട ,😀😄 ഓട് എടുത്തിട്ട് പൊന്നാൽ മതി🔥
Thank u so much brother for ur words ❤🙏
സിസ്റ്റർ 😀😃
Good presentation
I am.having this doubt which is better, this helps to make a decision for me, Thanks for the informative video
❣️❣️❣️❣️❣️🙏
Very great explanation ... thank you ..for uploading this type of informative vedio
Thanks and welcome
Useful Information.....🥰🥰
Background poli 🥰👍
❤🌹🌹🌹
100 % ഉപകാരപ്രദമായ അവതരണം, Good
❤❤❤🙏
Bro നല്ല അവതരണം...... Keep it up.....
Thanks bro❤👍
വളരെ ഉപകാരപ്രദമായ വീഡിയോ. വളരെ ഉപകാരം 🙏🙏🙏
❣️👍
ആകെ മൊത്തം കൺഫ്യൂഷനായ ഞാൻ....
😂🙏
Shingles are tar sheet once it absorb heat it will not release it. during summer it will be hot inside the house.. If you leave the Beauty best is tradional tiles.
Ok👍
Valuable information brother tnks..
❤❤❤❤👍
Sir ur videos are very helpful for me to take decisions to select products. Great 👍 👌
❣️👍
Is the height of the roof 1/3 of span is taken from the floor level? or above the supporting pillars?
Please do such like a video on paving stones and bricks
Sure 👍
നാളെ ഓട് മേടിക്കാൻ പോകുവാണ്.. വളരെ ഉപകാരപ്പെട്ടു..നന്ദി
❣️❣️👍
Honestly explained n truly useful.Thanks a lot, sir
❣️❣️❣️🙏
വ്യക്ത മായി അവതരിപ്പിച്ചു ❤❤❤🌹🌹🌹
❣️❣️❣️🙏
Good information excellent presentation and most of all genuine nonbiased facts presented. 👍
Keep on the good work.
Please do a video on home renovation and good builders who do at genuine rates.
Lot of bad business builders looting common people.
Kindly do such videos lot of common people like me will be benefited 🙏
❣️❣️❣️sure 👍🙏
വളരെനാണ്വിശദീകരണം verygood
❣️👍
Information about Shingles are in correct (01 SQFT around 01 KG weight and 01 Sheet is 1.82SF)
🤔
മികച്ച അവതരണം 🙏
❣️❣️❣️
വളരെ നല്ല വിവരണം, Thanks
❣️👍
Staircase video edukamo ?
Sure 👍
Stairs fabrication
Very good information explained with great skillfully to understand and lay man intended for roofing. Great work done.
❣️❣️❣️❣️👍👍👍🙏thank u
Best review ...It would have been nice to have included a few more products...keep it up 👍
Sure 👍👍👍❣️❣️❣️
നല്ല അറിവ്.. നന്നായി വിവരിച്ചു..
👍👍👍
Electric conduits low cost method please do an episode.
👍👍👍
Very useful vedio brother👌🏻👌🏻, god bless uu
Thanks a lot
Woodinu white paint adichu white wood aakunnille..athine kurichu oru vdo request cheithirunnu...athu cheyyane sir
ഉറപ്പായി ചെയ്യും 👍❣️
Waiting...
Supr bro. Good information 💯
Thank you so much 👍❤
Thank You! അങ്ങനെ അതു ഒരു തീരുമാനം ആയി 😜
😂അതെന്നാ
Nice presentation bro..❤️
Thanks ✌️❤️
Excellent presentation with detailed information... keep going on!!
❣️❣️❣️❣️❣️🙏
നന്നായിട്ടുണ്ട്. Many many thanks
Q❣️❣️❣️❣️
Could have included steelnroofing sheets and other materials available in this segment and also a comparison of cost per square feet covered area including the cost of the structural materials for supporting the roofing materials.
Sure ചെയ്യാം 👍❣️
Bro. steel and aluminium sheeting നേക്കുറിച്ചു ഒരു വീഡിയോ ഇടാമോ? ഇത് തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചും ഗുണനിലവാരത്തെക്കുറിച്ചും മറ്റും മറ്റും ഉള്ള ഒരു നല്ല വീഡിയോ...
ഒരു അഭിപ്രായം ഉണ്ട് ....
താങ്കളുടെ ചില videos ന്റെ backgrounds change ചെയ്താൽ വളരെ നന്നായിരിക്കും..
ഉദാ: മുകളിലുള്ള video തന്നേ...വാഴ കൃഷിയുടെ മുൻപിൽ നിന്ന് മേച്ചിൽ ഓടുകളെക്കുറിച്ചുള്ള വിവരണം...
Sir , I am panning for roofing with 6000 sqft. Out of which is 4000 sqft roofing over RCc roof and 2000 sqft open terrace. Confused between terracotta tile and bmi monier ceramic tile . Will terracotta have leakage head ache ? Pls advice
Plz call
We spoke , thanks for the update
Informative ..❣️
നാടൻ ഓട് കിട്ടുന്ന സ്ഥാപനങ്ങൾ കൂടി description box il കൊടുക്കാമോ...
കൊടുക്കാം, thanks ബ്രോ 👍
നാടൻ ഓടുകളിൽ അടിക്കുന്ന കുടുതൽ കാലം നിലനിൽക്കുന്ന നല്ല പെയിന്റ് ഏതാണ്
Mrf whether coat അടിച്ചാൽ കുറച്ച് കാലം നിൽക്കും 👍
മണ്ണ് കൊണ്ടുള്ള ഇന്റര്ലോക്ക് ബ്രിക്സ് ഒരു വീഡിയോ ?
👍👍👍👍
Informated video..naan stress work cheyyan pokukaya thanks 😊
❣️❣️❣️🙏
Naadan oodu teeeumanichu
Nano ceramic വീഡിയോ ചാനലിൽ ഉണ്ട് അത് കൂടി നോക്കിക്കോളൂ 👍
എന്തൊക്കെ പറഞ്ഞാലും നമ്മുടെ നാടൻ ഓടുകൾ തന്നെയാണ് ലുക്ക്. എത്ര തറവാടുകളും പഴയ മനകളും ആ പഴയ ഓടിന്റെ പ്രൗഢിയിൽ തലയുയർത്തി നിക്കുന്നു.... 😍😍 ഇനി കളർ ആണ് പ്രശ്നമെങ്കിൽ നല്ല വെറൈറ്റി റൂഫിംഗ് കളേഴ്‌സ് ടൈൽ കോട്ട് പെയിന്റും ഇപ്പോൾ available ആണ്. indigo, berger, asian.. etc 😎
❣️❣️❣️
Beautiful vedeo Comparison is very good .Can you tell me present laying cost/ sqr feet? 🙏🙏🙏🇮🇳
160 to 180 ഒക്കെയാണ് ഇപ്പോൾ rate
Very good presntation... Thanks lots, നാടൻ ഓടിനു ഓയിൽ പെയിന്റ് അടിച്ചിട്ട് വെച്ചാൽ നല്ലതല്ലേ.. അതേപറ്റി പരാമർശിച്ചു കണ്ടില്ല..
പെയിന്റ് അടിച്ചാൽ പോലും product porus മേറ്റീരിയൽ ആയതു കൊണ്ട് വെള്ളം വലിക്കും but നടാൻ ഓട് എന്നും മികച്ചത് തന്നെ 👍
Very informative. Thanks a ton.
Can you please upload a vedio about Habitat and other traditional house construction method. Will be very grateful.
തീർച്ചയായും. Thank u so much ❣️👍
Nicely explained🤘
👍❤
Informative and very detailed video. Subscribed :)
Please do a video about:
1. Gates
2. Paving stones
3. Paints
Sure 👍❣️❣️
Well described. Very useful information👍
Thank u sir 👍❣️
Nano ceramic (MFP roofing) inte laying ine kurichum ath lay cheythitulla user inte oru genuine review iduo?
ഇടുന്നുണ്ട് ബ്രോ 👍
Nyc presentation broi.. Naadan oodu idan ulla plan aanu.. Enthelum advance aayi cheyendthund.. Problem undakum ennalum kurachude life time kittan any way..
❣️👍
Good at last you have made video about roofing. But please show us plumbing wiring and other interior requirements. It will be very helpful for people who dream of a best house
Sure 👍
Please advise what size of Mangalore roof tiles looks best for window chajja/canopy. for example, I have a window canopy/chajja of size 10ftx3ft, what size I should buy. The contractor is suggesting a big 16inchx10inch tile but I am not sure. pls advise
👍❣️
Excellent info. Also it would be nice if you show the process of laying each of them
❣️❣️❣️thanks sis 👍
Informative ആണ്
❤❤❤
സോളാർ പാനലിനെപ്പറ്റി ഒരു വീഡിയോ ചെയ്യൂ
Milk
Sure 👍
🤔
സോളാർ പാനൽ ആയിരിക്കും,
നാടൻ ഓഡിൽ വ്യത്യസ്തമായ പൈൻറ്റ് അടിക്കാം...
👍👍👍
You missed another important category of roofing material - the cement roof tiles.
മിസ്സ് അല്ല ഈ മൂന്ന് എണ്ണം മാത്രം ഫോക്കസ് ചെയ്തു. അത്രേ ഉള്ളു കൂടുതൽ ആൾക്കാർ ഉപയോഗിക്കുന്ന കേൾക്കുന്ന വാങ്ങിക്കുന്ന product 👍
Very useful and detailed vdo👍👍👍👍thank u soo much sir
❣️❣️❣️🙏
Good Information 👍
Thanks ബ്രോ 👍👍
ചേട്ടാ location മാറ്റണം. കുറച്ച് കൂടി plain background aanu നല്ലത്. ഏതെങ്കിലും pattern. വല്ല പുൽ തകിടിയോ മറ്റോ
ചെയ്യാം 👍👍👍. Thanks for ur suggestion bro ❣️
വെറൈറ്റി അവതരണം👍👍👍👍👍👍
❤❤❤
Which is the best option to lay over concrete roof ( sloped)?. Only purpose is to reduce the heat. Nadan tiles or aluminum truss. What about sandwich panels to lay directly over concrete roof?
I think നാടൻ ഓട് 👍👍
Nadan tiles will not reduce heat Unless you put a heat insulating sheet between roof and tiles
Excellent analysing
❣️👍
What about concrete (mineral) roof tiles. They should have been included in the video. Ceramic tiles are not environment friendly as they are not biodegradable
കോൺക്രീറ്റ് tile weight പ്രശ്നം ഉണ്ട് 4:5 kg
@@DrInterior Athinentha preshnam?
നല്ല അവതരണം.
Thanks ❤❤
bro . shringles water പ്രൂഫ് ആണെന്നും കളർ fade വരില്ല എന്ന് ഗ്യാരന്റിയും dealers പറയുന്നുണ്ടല്ലോ . ഈ വീഡിയോ കണ്ടതിന് ശേഷം ആകെ മൊത്തം കൺഫ്യൂഷൻ ആയി 😌
ഞാൻ പറയാനുള്ളത് പറഞ്ഞു ബാക്കി നിങ്ങൾ തീരുമാനിക്കു 😊. ഒരു കാര്യം മാത്രം ഓർക്കുക ഗ്യാരന്റി തരുന്നത് dealers ആണ് prodct manufacture അല്ല
👍. കൺഫ്യൂഷൻ വേണ്ട ഉചിതമായ തീരുമാനം എടുക്കുക ❣️🙏
@@DrInterior bro dealer mathram ella guarantee nalkunnathu manufacturer nalkunnundu 30yerar (ROOFSHIELD) brand
അത് തന്നെ ബ്രോ പറഞ്ഞത് ഡീലർ നൽകുന്നതല്ല ഗ്യാരണ്ടീ അത് നൽകുന്നത് manufacturer ആണെന്ന് നന്നായി അറിയാം.but 3 ചോദ്യം
1.ഈ കമ്പനി തരുന്ന ഗ്യാരന്റിക്ക് product ന് problem വന്നാൽ എന്താണ് പരിഹാരം നിർദേശിക്കുന്നത്
2. ഈ കമ്പനി ഗ്യാരന്റി നൽകുന്നത് എങ്ങനെ ആണ് by letter or card
3. താങ്കൾ കമ്പനി സ്റ്റാഫ് ആണോ ?
@@DrInterior
1 . prodect replace
2 . Card
3 . Staff
Ok, good അപ്പോൾ product replace ചെയ്യണമെങ്കിൽ കണ്ടിഷൻ എന്താണ് അതായത് . എന്തൊക്കെ damage ന് ആണ് guarantee ചെയ്യുന്നത്
Very good Information
Thanks❤👍
പറയാതെ വയ്യ. ഒരു അജണ്ടയും ഇല്ലാതെ റൂഫിങ് ടൈൽസ് നെ പറ്റി പറഞ്ഞു. A to Z കാര്യങ്ങളും. എല്ലാം പറഞ്ഞിട്ട് വില മാത്രം പറയാതെ കമന്റുബോക്സിൽ ഒരു കടയുടെ ഫോൺ നമ്പറും വച്ചു കാണിക്കുന്ന തരികിടയും ഇല്ല. നന്നായി.
😊😊😊❣️❣️❣️thanks ബ്രോ 🙏
Hi Ajay, can you please tell me know your opinion about concrete roof tile.
Weight കൂടുതൽ ആണ് 👍
Thanks Ajay. Car shed ചെയ്യാൻ വേണ്ടി ആയിരുന്നു. Cost effective ആണെന്ന് തോന്നി
😍👍🏻
❣️❣️❣️
It will be helpful if the product described is shown in a window alongside (seeing is believing) ...
👍👍👍
നാച്ചുറൽ ഓടട് സെലക്റ്റഡ് ✋️😄
😀❣️👍
പെട്ടെന്ന് പൊട്ടും പക്ഷെ പെട്ടെന്ന് കിട്ടും 😜😜
😂❣️🙏
Pali Brand egane unde?
നല്ലെ അവതാരകൻ
❣️❣️❣️
നാടൻ ഓട് മുകളിൽ വിരിക്കുന്നതിനു മുൻപേ എക്റ്റീരിയൽ വെതർകോട്ട് പെയിൻ്റ് രണ്ട് കോട്ട് അടിച്ചാൽ പായൽ പ്രശ്നം ഉണ്ടാകില്ല...
👍
LEARNED A LOT.VERY INFORMATIVE VIDEO
NICE PRESENTATION
Thank u so much ❣️🙏
@@DrInterior please give telponnomber
@@gopalchandradas4069 check description box❣️👍
വീടിൻറെ ട്രെസ്സ് വർക്കിന് പണി നടക്കുമ്പോഴാണ് ഈ വീഡിയോ കണ്ടത്...
അങ്ങനെ ഞങ്ങൾ നാടൻ ഓട് മതി എന്ന തീരുമാനത്തിൽ എത്തി....
കൗണ്ടർടോപ്പ് നാനോ വൈറ്റ് മതിയെന്ന് തീരുമാനത്തിലെത്തിയത് സാറിൻറെ വീഡിയോ കണ്ടിട്ട് ആയിരുന്നു....
വീട് പണിയുന്ന സാധാരണക്കാർക്ക് വളരെ ഉപയോഗപ്പെടുന്ന വീഡിയോസ് ഇടുന്ന താങ്കൾക്ക് ഒരുപാട് നന്ദി......
🙏🙏🙏🙏🙏🙏🙏🙏🙏🙏
നാടൻ ഓടിന് പറ്റുന്ന ഏറ്റവും നല്ല ബ്രാൻഡ് പെയിൻറ് ഏതാണ്....?????
Plsss reply ........Sir.
I am waiting for your reply........
Thank u❣️. Paint whether coat ഏത് വേണേൽ അടിക്കാം mrf, berger etc
Nannayi paranju thannu thanks
❣️❣️❣️
Valare upakarapradam. Shingles venda. I am going for ceramic tiles.
❤👍👍❤