Govt. High School Vattaparambhu STD10 C | Latest Malayalam Movie | Anki Bros

Поділитися
Вставка
  • Опубліковано 9 лют 2025
  • Presenting Govt. High School Vattaparambhu STD10 C Full Series By Anki Bros
    Created By : Anki Bros (Sanvin Santhosh, Ashish Joseph, Rahul Rani
    Chandran)
    Produced By : Anki Films
    Executive Producer : Aneesh Ramachandran
    Cinematographer : Sreerag Raveendhran
    Editor : Ashish Joseph
    Music & Sound Designer : Sunil Lazer
    Associate Cameraman : Amal Tomy
    Lyrics : Rahul Rani Chandran
    Sound Studio : ECHT Studio Chennai
    Vocal : Sunil Lazer, Sreehari Pathiyil
    Trailer Cuts : Sifas Ashraf
    Publicity designs : Comonsenz
    Subscribe Us : bit.ly/2Yv1p8f
    Like Us on Facebook : bit.ly/2T2ogmi
    Technician Instagram profiles
    Ankifilms : / ankifilmsofficial
    Directors :
    Ashish Joseph : / action_cutz
    Sanvin Santhosh : / sanvin_santhosh
    Rahul Rani Chandran : www.instagram....
    rahul_rani_chandran/
    Cinematographer : Sreerag Raveendran : www.instagram....
    sreerag_raveendhran/
    Editor : / action_cutz
    Music Director : / isunillazer
    #GovtHighSchoolVattaparambhu #FullMovie #AnkiBros
    Subscribe Us : bit.ly/2Yv1p8f
    Like Us on Facebook : bit.ly/2T2ogmi
    || ANTI-PIRACY WARNING ||
    This content is Copyrighted to TEAM JANGO SPACE. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 3,3 тис.

  • @hameem_cmd6350
    @hameem_cmd6350 3 роки тому +5590

    കൊറോണ കാരണം ഹൈസ്കൂൾ ലൈഫ് മിസ്സായവർക്ക് നഷ്ടപ്പെട്ടത് കേവലം കുറച്ച് അധ്യയനവർഷങ്ങൾ മാത്രമല്ല ..ഒരായുസ് മുഴുവൻ ആനന്ദം നൽകുന്ന ഒരുപാട് നല്ല ഓർമകളാണ് ....!😌

  • @jumanasherin8657
    @jumanasherin8657 3 роки тому +4900

    Adipoli veendum veendum kanan thonnndu... അല്ലേലും സർക്കാർ സ്കൂളില് പഠിക്കണ ആ സുഖമൊന്ന് വേറെ ലെവൽ ആണ് 💯💯💥

  • @rashiofficial6102
    @rashiofficial6102 3 роки тому +853

    Film കഴിഞ്ഞപ്പോ കഴിയാതിരുന്നെങ്കിൽ എന്ന് വിചാരിച്ച്😢😢
    10th ഒരു ലോകം തന്നെ ആയിരുന്നു......

  • @catch.me_5126
    @catch.me_5126 3 роки тому +5191

    10th +2 വേറെ ലെവൽ ആണ് അതും ഗവണ്മെന്റ് സ്കൂളിൽ പഠിക്കണം ❤പ്ലസ് ടു വരെ ഗവണ്മെന്റ് സ്കൂളിൽ പഠിച്ചവർ ആരൊക്കെ.. 😍❤

  • @Shutterwizard1999
    @Shutterwizard1999 3 роки тому +4915

    അതുവരെ എഴുതാതെ നിന്ന് പ്രാർത്ഥന ചൊല്ലുന്ന സമയത്ത് നിന്ന്കൊണ്ട് എഴുതുന്ന Scene 😍😍
    അതുപോലെ ചെയ്തവർ ഉണ്ടോ.....

  • @akhildevkannan5601
    @akhildevkannan5601 3 роки тому +395

    ഇതൊക്കെ അനുഭവിക്കണമെങ്കിൽ ഗവണ്മെന്റ് സ്കൂളിൽ തന്നെ പഠിക്കണം Missing For Nost❤

  • @kichusmee1679
    @kichusmee1679 3 роки тому +1683

    48 മിനുറ്റ് ഒരിക്കലും waste ആവില്ല . ശരിക്കും miss ചെയ്യുന്നു ആ നേരങ്ങൾ😔😔😔

  • @dantealigiri
    @dantealigiri 3 роки тому +346

    Wow, അതൊരു മായാജാല കാലം, ആ ഓർമ്മകളിലേക്ക് എത്തിച്ച അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ നിങ്ങൾ അതിൽ വിജയിച്ചു

  • @anaghaomanakuttan5854
    @anaghaomanakuttan5854 3 роки тому +104

    prayer ടൈംയിൽ സംസാരിക്കുന്ന ഫീൽ വേറെ എപ്പോൾ സംസാരിച്ചാലും ഉണ്ടാകില്ല ❤️🥳

  • @najavibes1123
    @najavibes1123 3 роки тому +133

    പണ്ടൊക്കെ സർക്കാർ സ്കൂളിൽ പഠിച്ചവരാണ് ഭാഗ്യവമാർ
    എട്ടിൽ നിന്നും പത്തിലേക്ക് എത്താൻ മിനിമം ആറ് കൊല്ലം എങ്കിലുമെടുക്കും
    അത്രയും നീണ്ട സ്കൂൾ ജീവിതത്തിൽ ഓർമ്മിക്കാൻ ഒട്ടേറെ നൊസ്റ്റു ♥️

  • @rashidarashi830
    @rashidarashi830 3 роки тому +123

    എന്റെ മോനെ.... എജ്ജാതി അയ്റ്റം..... പച്ചയായ സ്കൂൾ ലൈഫ്....... ചുമ്മാ സീൻ സാനം 🤩🤩😍

  • @visakh7218
    @visakh7218 2 роки тому +66

    ഒരിക്കലും തിരിച്ചു വരാത്ത ആ മനോഹര കാലം 10 th 😢

  • @sulbathhabeeba5171
    @sulbathhabeeba5171 3 роки тому +241

    Ithile kozhine. Kandditt adar love movie le roshane pole thonnaaa 😍

    • @fathimaash3322
      @fathimaash3322 3 роки тому +9

      Yes anikkum aadhyame thoniyathanu

    • @robinamaria3565
      @robinamaria3565 3 роки тому +5

      Athe thonni😍

    • @magiclove9182
      @magiclove9182 3 роки тому +5

      എനിക്കും തോന്നി 😂😀😀😀

    • @abhinandhana4590
      @abhinandhana4590 3 роки тому +8

      ഞാൻ വിചാരിച്ചു റോഷൻ ആദ്യം short ഫിലിമിൽ ആണ് അഭിനയിച്ചത് എന്ന്,എന്നിട്ടാണ് സിനിമയിൽ വന്നത്

    • @zeeeyyb
      @zeeeyyb 3 роки тому +3

      Athe

  • @Anzuuu77
    @Anzuuu77 3 роки тому +1328

    ഇതെക്കെ കാണുമ്പോൾ വല്ലാതെ miss ചെയ്യുന്നു ആ സ്കൂൾ ലൈഫ്...!!😍😄

  • @balubalachandran4707
    @balubalachandran4707 3 роки тому +49

    തിരികെ വരില്ലൊരിക്കലും പഴയ കലാലയ ജീവിതം 😪😪😪
    ഓർമ്മകൾക്ക് മരണമില്ല കാലമത്രെയും വേദനിച്ചീടുന്നു എൻ നെഞ്ചകമെന്നും ♥️♥️♥️♥️

  • @SRJK-up8dp
    @SRJK-up8dp 3 роки тому +549

    പണ്ട് പഠിക്കുന്ന സമയത്തു ആ പ്രായത്തിന്റെ മൂല്യം മനസ്സിലായില്ല ഇപ്പോൾ വയസ്സ് ആകുമ്പോൾ ആണ് ആ കൗമാര പ്രായത്തിന്റെ വില മനസ്സിലാവുന്നത് എന്തും നഷ്ടപ്പെടുമ്പോൾ ആണ് അതിന്റെ വില മനസ്സിലാവുന്നത് 😔😔

  • @fahadshaan9191
    @fahadshaan9191 3 роки тому +63

    Notification കണ്ടപ്പോ വെറുതെ കൊതിച്ചു.
    ഇതിൻ്റെ ബാക്കി ഇന്ന് ഇറങ്ങും നാളെ ഇറങ്ങും വിജാരിച്ച് ഇരിക്കാൻ തുടങ്ങിയിട്ട് കുറച്ചായി... Nice വെബ് സീരീസ് ആയിരുന്നു..

  • @കണ്ണൂര്കാരൻ-ഛ2ബ

    ഇതു കാണുന്ന എനിക്ക് ഇന്ന് 30 വയസ് ...ഇനി 30 അല്ല 60 ആയാലും.. എന്റെ ലൈഫിൽ +2ലൈഫ് മറക്കാൻ ആകില്ല.. ഒരിക്കലും.. ഒരു പിടി ഓർമകൾ പൊടി തട്ടി എടുപ്പിച്ച നല്ലൊരു ഷൊർട് ഫിലിം താങ്ക്സ് all gyus❤❤

  • @maneesham1991
    @maneesham1991 3 роки тому +45

    അടിപൊളി മനസ്സറിഞ്ഞു ചിരിക്കാൻ പറ്റി. Govnmt School, Boys and Girls Katta Frndship, ജീവിച്ചു കാണിച്ചു. ഓരോ കഥാപാത്രവും ഓരോ Frndsine ഓർമിപ്പിച്ചു 😍💙

  • @sudhisudheesh2757
    @sudhisudheesh2757 3 роки тому +147

    കൊറോണ കാരണണം ഇതൊക്കെ നഷ്ടമായവർക്കു ജീവിതത്തിലെ നല്ല ഒരു അദ്ധ്യായം തന്നെയാ നഷ്ടമായതു
    ജീവിതത്തിൽ മറ്റെന്തു നേടിയാലും തിരിച്ചുകിട്ടാത്ത ആ കാലവും ഒരു പിടി ഓർമകളും

    • @ponnus8589
      @ponnus8589 3 роки тому +3

      Sathyayittum... Aa Kalam iniyorikkalum thirichu kittillaloo...

    • @ponnus8589
      @ponnus8589 3 роки тому

      @@sudhisudheesh2757 👍

    • @harifa387
      @harifa387 3 роки тому +1

      Onnude +1le pokan thonunnu

    • @sudhisudheesh2757
      @sudhisudheesh2757 3 роки тому

      @@harifa387 kazhino veeetil ethiyo

    • @harifa387
      @harifa387 3 роки тому

      @@sudhisudheesh2757 Aa ethi

  • @rajithrajan6769
    @rajithrajan6769 3 роки тому +3

    കാണാൻ ഒരുപാട് വൈകി, സാധാ ക്ലിഷേ ഷോർട്ഫിലിം ആയിരിക്കുമെന്ന് കരുതി കാണാത്തെ ഇരുന്നേ ആരുന്നു, പക്ഷെ കണ്ടു കഴിഞ്ഞപ്പോൾ വൻ നൊസ്റ്റു ആരുന്നു, പഴയത് എല്ലാം ഒരുപാട് മിസ്സ്‌ ആവുന്നത് പോലെ തോന്നി,ഇതിലെ characters ഒക്കെ നന്നായി റിലേറ്റ് ചെയ്യാൻ കഴിഞ്ഞു, കോളേജും ലൈഫും ഏതാണ്ട് 2k18-21 ബാച്ച് ആയോണ്ട് പകുതി ഭാഗവും നഷ്ടായി, എന്നാലും സ്കൂൾ ലൈഫ് ഓർമ്മകൾ നമ്മുടെ ജീവിത അവസാനം വരെ നിൽക്കും എന്ന് തോന്നുന്നു,,നിങ്ങളും നിങ്ങളുടെ ഷോർട് ഫിലിമും ഒരുപാട് ഇഷ്ടായി ടീമേ, സെക്കന്റ്‌ പാർട്ട്‌ ഇണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു ❤️

  • @prajudb5445
    @prajudb5445 3 роки тому +1443

    New episode വന്ന് എന്ന് കരുതി ഓൺ ആക്കി തേഞ്ഞവർക്ക് ഒത്തുകൂടാനുള്ള നൂൽ 😌😌😌

  • @surabhianuattingalsurabhi5967
    @surabhianuattingalsurabhi5967 3 роки тому +3320

    സ്കൂളിൽ പഠിച്ച ഓർമ വന്നവർ ഇവിടെ ലൈക്കടിക്കാം...🏠

    • @sheheerck7866
      @sheheerck7866 3 роки тому +4

      ❤️

    • @abdladiladil9763
      @abdladiladil9763 3 роки тому +2

      @@sheheerck7866 79

    • @ajuz629
      @ajuz629 3 роки тому +10

      𝐏𝐚𝐝𝐢𝐤𝐤𝐚𝐧 𝐩𝐨𝐲𝐢𝐭𝐭𝐢𝐥𝐥𝐚😏😆😃

    • @sudhisudheesh2757
      @sudhisudheesh2757 3 роки тому +15

      പഠിച്ചതോർമയില്ലെങ്കിലും സ്കൂളിൽ പോയത് അതു മറക്കാൻ പറ്റോ

    • @MOONLIGHT-gb1ve
      @MOONLIGHT-gb1ve 3 роки тому

      Athe athe ee aa school parisaram vere mood aane

  • @m.parthiban0959
    @m.parthiban0959 2 роки тому +5

    അയ്യോ ഞാൻ എന്റെ പഴയ കാര്യങ്ങൾ ആലോചിച്ചു എന്തു രസം ആയിരുന്നു... സത്യത്തിൽ ഇങ്ങനെ തന്നെ ആയിരുന്നു ട്ടോ... എല്ലാവരും അടിപൊളി സ്കുളിൽ ആണ് ഞാൻ പഠിച്ചത്... ഇത് സിനിമ ആണ് ന്ന് മറന്നിരുന്നു കണ്ടു... പെട്ടന്ന് തീർന്നു പൊയ്... ഇനിയും കുറച്ചു കൂടെ ഉണ്ടായിരുന്നു എങ്കിൽ എന്ന് തോന്നുന്നു സൂപ്പർ ഫിലിം താക്സ് സൊ മച്ച് 🥰🥰🥰♥😘♥🥰❤♥♥

  • @itsmeakash8215
    @itsmeakash8215 3 роки тому +702

    Classil oru vijay fan illengil pinnenth😅🤞annan uyir❤️

  • @day2daypharma680
    @day2daypharma680 3 роки тому +13

    1.leader
    2.idavuttulla ezhuth
    3.boardil perezhuth
    4.ezhuthullambhozhulla kalikal
    5.varakimbol thirich varakkal...
    6.late aaytulla entry...
    Mssing..... Those days....

  • @saniluthaman3715
    @saniluthaman3715 3 роки тому +17

    എന്ത് നേടിയാലും എത്രയൊക്കെ നേടിയാലും ഒരിക്കലും വീണ്ടെടുക്കാൻ പറ്റാത്ത സുവർണ്ണകാലം 🥰🥰... ഒരിക്കൽക്കൂടി സാധിച്ചിരുന്നെങ്കിൽ 😔😔

  • @tipsforstyle3526
    @tipsforstyle3526 3 роки тому +263

    ചിരിച്ചു ചിരിച്ചു പണ്ടാരം അടങ്ങി 😍😍😃😃😂😂. പഴയ കാലം ഓർമ വന്നു 😥😥

  • @magiclove9182
    @magiclove9182 3 роки тому +311

    കോഴിക്ക് adaar lovile ചെക്കന്റെ ഒരു ചെറിയ കട്ട്‌ 😄

  • @nixrml5413
    @nixrml5413 3 роки тому +279

    ഓർമ്മകൾ കരൾ തലോടുംപോലെ...😭🥀 10 C ഒരുപാട് ഇഷ്ടമായി 🤩

  • @manishjayan947
    @manishjayan947 3 роки тому +98

    100%correct to 90s kids, veronnum parayanilla, thanks for giving those memories, 🥺🥺🥺🥺

  • @aswinks656
    @aswinks656 3 роки тому +382

    എല്ലാ ക്ലാസ്സിലും ഉണ്ടാവും എന്നെ പോലെ ഒരു കടുത്ത വിജയ് അണ്ണന് ആരാധകൻ ഇതിലും ഉണ്ട് അഭിമാന നിമിഷം ❤️🔥

  • @chinnuszhobbyz9373
    @chinnuszhobbyz9373 3 роки тому +18

    മനസ്സ് കൊണ്ട് പഴയ സ്കൂൾ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം 😍😍😍😍😍❤️❤️❤️❤️congrats team 😍😍😍😍

  • @queenstube394
    @queenstube394 3 роки тому +737

    ഇതൊക്കെ ആസ്വദിക്കണമെങ്കിൽ gov സ്കൂൾ പഠിക്കണം any miss schll

  • @sxv____xd4650
    @sxv____xd4650 3 роки тому +554

    എന്റെ പോലെ ഇവരുടെ പ്രോഗ്രാമിൽ ആ പണ്ടത്തെ സ്കൂൾ കുട്ടികളായി അഭിനയിക്കാൻ താല്പര്യം ഉള്ള എത്ര ആളുണ്ട്.. 😊..

  • @likhithageorge413
    @likhithageorge413 2 роки тому +6

    ശെരിക്കും ഇത് ന്റെ 10 I ക്ലാസ് പോലെ ഇണ്ടാർന്നു.. മിസ്സ്‌ ചെയ്യുന്നുണ്ട് ആ ക്ലാസും പിള്ളേരേം ഒക്കെ ❤🥺

  • @user-qz1gj1be2m
    @user-qz1gj1be2m 3 роки тому +463

    *പ്രാർഥന ചൊല്ലുമ്പോ മാത്രം എഴുതുന്നോര് ഉണ്ടോ(like me)😁 പിന്നെ മുൻപിൽ ഉള്ളവരുടെ മുടിക്ക് പിടിച്ച് വലിക്കുകയും ചെയ്യും😹*

  • @mattworld8752
    @mattworld8752 3 роки тому +19

    ഇത് നോക്കുമ്പോൾ, ഞങ്ങൾ ഒരുകാലത്ത് കുട്ടികളായിരുന്നുവെന്ന് ഞങ്ങൾ ഓർക്കുന്നു. ഇപ്പോൾ നാമെല്ലാവരും വളർന്നു, വിവാഹിതരാണ്, ജോലിചെയ്യുന്നു, അഹംഭാവത്തോടെ ജീവിക്കുന്നു. നമുക്ക് ഭൂതകാലത്തിലേക്ക് മടങ്ങാൻ കഴിയുന്നില്ലെങ്കിലും, ആ ഓർമ്മകൾ എന്നേക്കും നമ്മുടെ ഹൃദയത്തിലെ സന്തോഷത്തിന്റെ ഒരു തുള്ളിയായി മാറട്ടെ. ഇവിടെയുള്ള എന്റെ എല്ലാ സഹോദരങ്ങൾക്കും. നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു.

  • @amkrish.psupreme8843
    @amkrish.psupreme8843 Рік тому +7

    കഴിഞ്ഞു പോയ ആ നല്ല ഓർമ്മകൾ കുറച്ചു സമയത്തിനാണേലും തിരിച്ചു തന്നതിന് നന്ദി...

  • @shabeebmuhammedc8811
    @shabeebmuhammedc8811 3 роки тому +13

    ആ സുന്ദരമായ കാലഘട്ടം വല്ലാതെ മിസ്സ്‌ ചെയ്യുന്നു.. ഈ തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ അവിടേക്കുള്ള ഒരെത്തിനോട്ടമായി ഇത് 🙂🙂☺️☺️

  • @pranavyt2130
    @pranavyt2130 3 роки тому +25

    ടീച്ചർ നോട്ട് സ്പീഡിൽ പറയുമ്പോൾ കയ്യിൽ കിട്ടുന്ന എന്തെങ്കിലും ഒക്കെ എഴുതിവക്കുന്ന #ലെ ഞാൻ

  • @AbhijithTS-v2d
    @AbhijithTS-v2d 3 роки тому +7

    ഒരുപാടു ഇഷ്ടം ആയി ❤️💥❤️💥....
    കോറോണയ്ക്കു മുന്നേ എല്ലാം പഠിച്ചിറങ്ങിയ നന്നായി 😇😇😇ലൈഫിൽ ഇപ്പൊഴും എന്നും plus2 life രോമാഞ്ചം 😘😘😘😘

  • @ashiquekb4841
    @ashiquekb4841 3 роки тому +261

    New student തണ്ണീർമത്തൻ ദിനങ്ങൾ സിനിമയിലെ ഡെന്നിസ് അല്ലെ

  • @___foodie_sree
    @___foodie_sree 3 роки тому +16

    Episodes okke kazhinjittum njan orupad thavanna ela episodes repeat adich kandatha😍😍....ippozhum idak vann chila episodes kannarund.....elavarum van pwoli acting ann....ivaril oral aavan orupad agrahichu....⚘😍

  • @lakshmimadhavan1129
    @lakshmimadhavan1129 3 роки тому +5

    Ee video kandappol santhoshavum at the same time sangadavum und...kure pradheekshakal kondanu higher studies inu govt schoolil chernath but corona Karanam kore valuable moments nashttamaayi..🥺🥺🥺

  • @meghanakalapurekal4001
    @meghanakalapurekal4001 3 роки тому +531

    10 c yil padichavar aroke 👍 first time 47 like .10 C power ❤️❤️❤️474 like 👍 10 c 😁

  • @josenthachankary
    @josenthachankary 3 роки тому +68

    കഴിഞ്ഞു പോയ കാലത്തേക്ക് എന്ന് song അപ്‌ലോഡ് ചെയ്യാമോ 👍👍 നല്ല ഫീൽ ആണ് പാട്ട് . 😊😊

  • @rasheedtly8243
    @rasheedtly8243 10 місяців тому +3

    2k 23_24 10 th life kazhizh sslc riseltin vendi wait cheyunna njn missing that memories 😢❤

  • @nachoosworld4019
    @nachoosworld4019 3 роки тому +244

    ഇതൊക്കെ കാണുമ്പോൾ സ്കൂൾ ലൈഫ് മിസ്സ്‌ ചെയ്യുന്നു 😭😭

  • @nishashaheed9612
    @nishashaheed9612 3 роки тому +198

    Class is incomplete without vijay fan😍❤️

  • @exynofx183
    @exynofx183 3 роки тому +34

    ഈ ഷോർട് ഫിലിം കണ്ടപ്പോൾ സ്കൂൾ കാലഘട്ടം മിസ്സ്‌ ചെയ്ത എത്ര പേർ ഉണ്ട്😔😢 (10th ക്ലാസ്സ്‌ ഓൺലൈൻ ക്ലാസ്സിൽ ആയിപോയ ഒരു വിദ്യാർത്ഥി 😌

  • @nikzcutz8468
    @nikzcutz8468 3 роки тому +79

    *ഓർമകൾ..❤️*
    *ഓർക്കുമ്പോ തന്നെ രോമാഞ്ചം ആണ് 🌸🔥*

  • @lijoleenus9302
    @lijoleenus9302 3 роки тому +683

    Full episodes ഒറ്റ ഇരിപ്പിന് ഇപ്പൊ കാണാൻ പറ്റിയ ലെ ഞാൻ മാത്രം ആണോ 😄✌️

    • @minnuz2610
      @minnuz2610 3 роки тому +4

      Net kazhiyuole😂😜

    • @lijoleenus9302
      @lijoleenus9302 3 роки тому +2

      @@minnuz2610 😄 no man one day 6gb und

    • @minnuz2610
      @minnuz2610 3 роки тому +3

      @@lijoleenus9302 Hm set💥man alla girl ahn😊😂

    • @lijoleenus9302
      @lijoleenus9302 3 роки тому +2

      @@minnuz2610 sorry girl 😄✌️

    • @minnuz2610
      @minnuz2610 3 роки тому +3

      @@lijoleenus9302 Haa 😁

  • @user-bv3lw3sf8d
    @user-bv3lw3sf8d 3 роки тому +10

    Njnanum 10 C ayirunnuu but njnhada 10 th life corona nakki😪 Serikkinum ah oru life miss cheyyunind 🙌
    Ellavarm oree pwlii💥💥💥

  • @abkedits990
    @abkedits990 3 роки тому +174

    Ethoke namade sarkar scholile nadakuu എന്തു രസമായിരുന്നു 🤣🤣😭😭 missing

    • @aleenajino6312
      @aleenajino6312 3 роки тому +6

      Aaru paranju, appa pinne ente schoolila😂😂😂

    • @krato2958
      @krato2958 3 роки тому +13

      Ath verum thonnal aaa broo CBSE ithinte okke appuram aa

    • @me-px8uy
      @me-px8uy 3 роки тому

      Sathym 💯 pnne sarkkar school alle pwoli❣️❣️💘

    • @godrenxi69
      @godrenxi69 2 роки тому

      @@krato2958 ya 💥💥

  • @chinjuz567
    @chinjuz567 3 роки тому +133

    Ethoke kanubol Corana karanam 10class life miss cheythavar ille 😔😔

  • @abdulrahman-is9lo
    @abdulrahman-is9lo Рік тому +2

    എത്രമാത്രം കഴിവുള്ള കുട്ടി കളാണ്...
    എല്ലാവരും ഒന്നിനൊന്നു മെച്ചം...
    അതിമനോഹരമായ ഡയറക്ഷൻ ...

  • @blackx6137
    @blackx6137 3 роки тому +121

    ഞാനും 10 c ൽ ആണ് പഠിച്ചത് 🥺🥺🥺 Memmories🥺❤

    • @harifa387
      @harifa387 3 роки тому +5

      Njanum 10c ane padichate poli ayirunnu +1 kulamayi

    • @blackx6137
      @blackx6137 3 роки тому +1

      @@harifa387 Athe❤ But njaan 2016 Bach aanu🥰

    • @harifa387
      @harifa387 3 роки тому +1

      @@blackx6137 Aa athokke oorkupo 😢akunnu

    • @blackx6137
      @blackx6137 3 роки тому +1

      @@harifa387 athe🥺🥺

    • @harifa387
      @harifa387 3 роки тому +1

      @@blackx6137 ninte name enta

  • @amruthakv5160
    @amruthakv5160 3 роки тому +36

    Location : NSHS Valoor. ഞാൻ പഠിച്ച സ്കൂൾ 🥰🥰🥰 എന്റമ്മോ നൊസ്റ്റു 😍😍

  • @RahumathNisha-lifestyle
    @RahumathNisha-lifestyle 2 роки тому +1

    Semma👌🏼👌🏼👌🏼 meendum meendum paakka thonuthu👍👍👍👍 ennoda school life niyabagam varuthu..... Pakka mass😎😎😎😎 ALL THE BEST FOR UR NEXT💐💐💐

  • @dipudivakarandivakaran3605
    @dipudivakarandivakaran3605 3 роки тому +57

    എന്റെ പൊന്നോ ചിരിച്ച് ഒരു വഴിയായി 😂😂90's കിഡ്സ്ന് മറക്കാൻ പറ്റൂല്ല 😂😂😂

    • @noorudheennooru5134
      @noorudheennooru5134 Рік тому +1

      2000 കിഡ്സിന് എന്ത് കൊഴപ്പം

  • @shifushifu4577
    @shifushifu4577 3 роки тому +14

    ഞാനും10C ലാ പഠിച്ചത് പക്ഷേ ഞങ്ങളുടെ ക്ലാസ്സ് മുഴുവൻ പെൺകുട്ടികളെ ഉണ്ടായിരുന്നുള്ളൂ.അതാണെങ്കിലോ എല്ലാരും ഉമ്മച്ചികുട്ടികൾ 🥰🥰🥰

  • @sreenathsyamala3808
    @sreenathsyamala3808 3 роки тому +73

    മനസ്സ് നിറഞ്ഞു... ഒപ്പം കഴിഞ്ഞു പോയ കാലത്തിന്റെ ഓർമകളും

  • @athisworld..5470
    @athisworld..5470 3 роки тому +11

    Kandappo serikkum kannuniranjupoyi🥲iniyum aa pazhee school life... Illallonnu orthappooo... Othiri nalla memories 😍... Such a great team work guys😍.... Loved it🔥.... Thank u for this ❤️old memories are precious 🥺❤️❤️

  • @Gamingwithcriz
    @Gamingwithcriz 3 роки тому +78

    Most expensive one❤😂

  • @maharoofali6953
    @maharoofali6953 Рік тому +1

    ഇത് കണ്ടപ്പോൾ എന്റെ സ്കൂൾ ജീവിതം ഓർമ വന്നു വല്ലാത്തൊരു ഫീൽ ❤

  • @sumayyanasarudheen2323
    @sumayyanasarudheen2323 3 роки тому +12

    ഫീൽ അറിയണോങ്കിൽ മിക്സഡ് സ്കൂളിൽ പഠിക്കണം... Miss those dayss😢😢

    • @shahnank8637
      @shahnank8637 3 роки тому +1

      അങ്ങനെ പറയല്ലേ, ഞാൻ girls only school ലാണ് പഠിച്ചേ, but ഇതിലും comedy ആയിരുന്നു.

    • @me-px8uy
      @me-px8uy 3 роки тому

      Sathym 💯

  • @fatherofgod8057
    @fatherofgod8057 3 роки тому +10

    പിരിവിട്ട് ക്ലാസ്സിൽ fire വാങ്ങി വായിച്ചതൊക്കെ ഇപ്പൊ നല്ല ഓർമകൾ മാത്രം..

  • @lijojose3103
    @lijojose3103 3 роки тому +4

    Ith arum ithu vare dislike cheithitila...enik enthenkilum vishamam varumbo...ith kanum...ethra vattam kandunu areela ....super🤗🤗

  • @de_jong7968
    @de_jong7968 3 роки тому +16

    Cd. Cd അല്ല സാറെ ബീഡി ബീഡിയോ അയ്യോ ബീഡി അല്ല സാറെ താടി...... 😂😂😂😂😂😂 എന്റെ പൊന്നോ 😂😂😂😂😂🤣🤣🤣🤣🤣

  • @snehammatrem4114
    @snehammatrem4114 3 роки тому +22

    എല്ലാം ഒരു ഓർമ മാത്രം…കണ്ടപ്പോൾ മനസിൽ എവിടെയോ ഒരു നീറ്റൽ പോലെ😌

  • @sujathakoonath2703
    @sujathakoonath2703 2 роки тому +4

    ഓർമകൾ ഓർമകൾ ഓട കുഴലൂതീ...
    കണ്ണ് നിറഞ്ഞു..ചിരിച്ചിട്ടും ഓർമകൾ കൊണ്ടും...govt..school അതൊരു ജിന്നാണ്..ഓർമകളുടെ...

  • @onceappuonatime
    @onceappuonatime 3 роки тому +58

    Chapter 1: 0:20
    Chapter 2: Jupiter 9:19
    Chapter 3: Biology Class 19:20
    Chapter 4: 90's pyaar 27:20
    Chapter 5: Class Photo 37:02

  • @ArunKumar-ce7oz
    @ArunKumar-ce7oz 2 роки тому +7

    എപ്പോ കണ്ടാലും വല്ലാത്തൊരു ഫീൽ ആണ് പുല്ല്... ചിലപ്പോ സങ്കടം വരും കഴിഞ്ഞു പോയ ആ കാലം 😭😭

  • @shiminatomy5909
    @shiminatomy5909 14 днів тому +1

    Orupad pazhaya ormakalilekk koottikkondupoya Anki team… thnk u… ❤❤❤❤

  • @midhuna7219
    @midhuna7219 3 роки тому +25

    Miss cheyunnee othiri ...aa plus one plus two life .....adichu policha aa divasagal ini kittullallo😓

  • @ainuaishu6084
    @ainuaishu6084 3 роки тому +29

    ആ കാലം ഒരിക്കൽ കൂടി തിരികെ വന്നെങ്കിൽ 😍❤

  • @albeenajohn7786
    @albeenajohn7786 3 роки тому +9

    Biology teacher എന്ന് കേട്ടപ്പോ ഏകദേശം masterpiece ലേ ആ teacher ന്റെ അത്രേം cutness പ്രേതീക്ഷിച്ചിരുന്നു.... 😅

  • @ഹാതിംH
    @ഹാതിംH 3 роки тому +15

    ഞങ്ങളുടെ സ്കൂളിൽ ഇതായിരുന്നു ഈശ്വര പ്രാർത്ഥന പന്മന മനയിൽ

  • @ragumambully
    @ragumambully 3 роки тому +39

    പൊളിച്ചു ,,, 2004 , 10 A യിലേക്ക് ഒന്നു പോയി thanks ടീം

  • @_kristheticzzz_
    @_kristheticzzz_ Рік тому +2

    School life athu government schoolil. Aaa vibe vere evade kitaana❤

  • @ashikaashi7458
    @ashikaashi7458 3 роки тому +166

    10th class missing atoru orumathiri feeling thanneya😭😓

  • @Marsina246
    @Marsina246 3 роки тому +14

    Notes പറയുമ്പോ എഴുതുന്ന പോലെ അഭിനയിച്ചു ടീച്ചർ അടുത്ത് വരുമ്പോ page മറിക്കുന്നതായിരുന്നു main....🤭

  • @Ardriya
    @Ardriya Рік тому +2

    ഇതൊക്കെ കാണുമ്പോൾ വാലറ്റ് miss cheyinu🫂🫀❤️😔 ആ കഴിഞ്ഞു പോയ കാലം 😞😔😞🫂

  • @yadhugs9639
    @yadhugs9639 3 роки тому +6

    Ottayadik 14 varsham purakottu pokan vechathinu orupaadu nanniyund. Lub uu muthumaniees♥♥♥ wiT lotz of love😍

  • @sudheeryemmakara1425
    @sudheeryemmakara1425 3 роки тому +9

    Soooooooper, ഉഗ്രൻ വളരെ ഭംഗിയായി ചെയ്തു, അഭിനന്ദനങ്ങൾ, അഭിനയിച്ചു എന്ന് പറയുന്നില്ല, കാരണം ജീവിക്കുകയാണ് ചെയ്തത്,

  • @quotes93618
    @quotes93618 Рік тому +1

    സ്കൂൾ life അതൊരു വല്ലാത്ത feel തന്നെ ആണ്.. ഇവരെല്ലാവരും അടിപൊളി ആയി അഭിനയിച്ചു. Anthkshari കളിച്ചത് super ആയി... തുടക്കം മുതൽ അവസാനം വരെ പുഞ്ചിരിയിൽ മാത്രം കണ്ടു....

  • @vishnupavithran9941
    @vishnupavithran9941 3 роки тому +17

    Onnum parayaan illaa🔥
    Great Team 👍
    The last song made the climax to another level ❤️

  • @mubuzzz6287
    @mubuzzz6287 3 роки тому +34

    ഫോട്ടോ grafar പൊളിച്ചു 🤭🤭🤭🤭 corona കാരണം 10 ഭയങ്കര മിസ്സ് ആയി പോയി

  • @shamisha2066
    @shamisha2066 3 роки тому +5

    Ithiri late aaipoyi kanan. Aaaaa gvmt schoolinte atmosphere sherikkum thannuuu😍😍😍😍 high school life aairunnu real happiness... Aalochikumbo thanne romanjification😂😂 thnkuuuuuuu soooooo much for the wonderful memories 🤗

  • @archanaremanan2466
    @archanaremanan2466 3 роки тому +28

    Oru corona karanam ellam schoolife enjoymentum poyi😭😭missing school life😍😍😍

  • @vishnue6331
    @vishnue6331 3 роки тому +46

    ഇത് നൈസ് വെബ്സീരീസ് ആയിരുന്നു ഇത് ഇനിയും വേണം..

    • @Kiddyscorner95
      @Kiddyscorner95 3 роки тому +1

      Wait for the movie ❤️💪🏻

    • @MONSTER_4043
      @MONSTER_4043 3 роки тому +1

      ✔️👑✔️👑✔️👑✔️👑✔️👑✔️👑

  • @yathra905
    @yathra905 Рік тому +3

    ഒരിക്കലും തിരിച്ചു കിട്ടാത്ത ആ...നല്ല നാളുകൾ...😂😂💃💃😁😁 സ്കൂൾ life🍬🍬..

  • @Anzuuu77
    @Anzuuu77 3 роки тому +74

    അങ്ങനെ നീണ്ട കാലത്തിനു ശേഷം നമ്മളെ ചിരിപ്പിക്കാൻ വന്നിരിക്കുകയാണ് സൂർത്തുക്കളെ....!!🔥😁

  • @shaimausman714
    @shaimausman714 3 роки тому +48

    ഭയങ്കര missing ആണ് അത് പറഞ്ഞ മനസ്സിലാവൂല 😢😢

  • @kp_safu
    @kp_safu 3 роки тому +7

    😍Part 2 koodivenam..... adipoli❤️🤗🤗🤗😍..... frnds, school, teachers.... ellavareyum miss cheythu😔

  • @Abhiram7-MC2
    @Abhiram7-MC2 3 роки тому +17

    ജീവന്റെ തുടർച്ച പേജ് NO 136 🤩🤩

  • @nishamalu9841
    @nishamalu9841 3 роки тому +86

    School Life Is The Best Life Miss youuu 10 th LIFE 😓😓😓😔

  • @Syam1249
    @Syam1249 3 роки тому +5

    ഇത് ഷൊർട് ഫിലിം അല്ല മക്കളേ ജീവിക്കലാണ്...😍❤️🔥

  • @vvishnu57
    @vvishnu57 3 роки тому +73

    ഒന്ന് പഴയ കാലത്തേക്ക് തിരിച്ചു പോയി 😭ഓർമ്മകൾ