Ohm Sthuthiyayirikatte | Malayalam Webseries | Sharick | Vidhya | Full Episode | English Cafe

Поділитися
Вставка
  • Опубліковано 7 лют 2025
  • English cafe ,WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം ,കൂടുതൽ വിവരങ്ങൾക് ഇവിടെ click ചെയ്യൂ wa.me/91773660...
    Play Films Originals presents Ohm Sthuthiyayirikatte
    / playfilmsoriginals
    Cast
    Mohammed Shariq
    / sha_rick_
    Vidhya Vijayakumar
    / vidhya.vijaykumar
    Unni Lalu
    / _unnilalu
    Manju Pillai
    / pillai_manju
    Director - Akhiljith & Vivek Pillai
    Post Production Director - Vishnu S Ambadi
    DOP - Karthik S Nair
    Editor- Subin Varghese
    DI - Studio Visivo
    Music & BGM - DJ Agnivesh
    Mix & Mastered - Abin s Vincent
    Sound Designer - Prabhath Haripad
    Sound FX - Murugan & Sabi
    Production Controller - Simi Somasundaram
    Associate Director - Vivek V Varier
    Costumes - Polkadots by Sandypillai
    Makeup - Sudhi Surendran
    Publicity Design - R Madhavan
    Final Mix - Prabhath Haripad
    BGM Credits
    Composed & Arranged - DJ Agnivesh
    Guitars - Jyothis CM , Feby mohan
    Flute - Anil Govind , Abhijith Rajesh
    kazoo - Abhijith Rajesh
    Strings - Melvin Vincent
    Backing vocals - Sathyajith Zbull, DJ Agnivesh
    Mix & Master - Abin S Vincent
    And Thanks to all who helped us in our Good and Hard times.
    For Enquiry
    Email : teamplayfilms@gmail.com

КОМЕНТАРІ • 1 тис.

  • @nidhinkl
    @nidhinkl 3 роки тому +2267

    ബാക്കി കാണും എന്ന് പ്രതീക്ഷിക്കുന്നു....
    ഈ Webseries കാണുന്ന എല്ലാവരും അതിന് വേണ്ടി പ്രതീക്ഷിച്ച് ഇരിക്കുന്നവരാണ് 🙂🙂

  • @SunilKumar-po9tm
    @SunilKumar-po9tm 2 роки тому +52

    ഒരു കാര്യം മനസ്സിലായി സിനിമ കണ്ട് കാശ് കളയുന്നത് ശുദ്ധ മണ്ടത്തരം ഇത്തരം നല്ല രസികൻ ഷോർട്ട് ഫിലിമുകൾ കാണാൻ എന്താ രസം അതിന്റെയൊരു feel ഇതിന്റെ അഭിനേതാക്കൾക്കും അണിയാ പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @akshayaakku386
    @akshayaakku386 3 роки тому +2429

    E webseries complete aayadhallee 😭. Nala webseries aayrnuu maduppikkathe anghane kondpoyarrnu, e webseries kazhiyandarnnunn thoniyavar undooo🥰🥰

  • @Voco_Man
    @Voco_Man 2 роки тому +275

    പോ ദുഷ്ടന്മാരെ, മനുഷ്യനെ കരയിപ്പിച്ചു കളഞ്ഞു...😪 എന്നിട്ട് ഒടുക്കം The End എന്നും...
    പറഞ്ഞറിയിക്കാൻ ആവാത്ത feel.
    പട്ടർ & ജെസി 😘😘😘❤
    മനസ്സ് നിറഞ്ഞു❤🙏

  • @nidhithamban6589
    @nidhithamban6589 3 роки тому +453

    പറയാതെ പോയ ഇഷ്ടങ്ങൾ എന്നും മനസ്സിലൊരു വികാരമായിരിക്കും 💔💔💔

  • @BLN_vlogs
    @BLN_vlogs 11 місяців тому +7

    Ending കണ്ടിട്ട് next season പ്രതീക്ഷിക്കുന്നു. എല്ലാവരും അവരവരുടെ role കിടുവാക്കി 💫. അടിപൊളി series💜. Next Season വേണം.

  • @AK.creation2175
    @AK.creation2175 2 роки тому +16

    ലാസ്റ്റ് എന്താ ജെസി പോയില്ലേ 🥳🥳 ഇവരുടെ ഓരോ shortfilims um അടിപൊളിയാണ് കരയിപ്പിച്ചു കളയും..... Jessi & സച്ചി combo ❤❤❤❤

  • @athulnamath8925
    @athulnamath8925 Рік тому +13

    സിനിമയാക്കി ഇറക്കിക്കൂടെ .. നല്ല കഥ, നല്ല തിരക്കഥ, നല്ല സംഭാഷണം, Bgm, Comedy ,Direction... എല്ലാം ഒന്നിന്നൊന്ന് മെച്ചം....

  • @viveka801
    @viveka801 3 роки тому +322

    മനസ്സിൽ ഒരു realistic feel തരാൻ scriptin സാധിച്ചു... Those characters in flat played their role very well. 💯

  • @itsme-sukanya
    @itsme-sukanya 2 роки тому +108

    super short film👌👌👌പറയാതെ പോവുന്ന പ്രണയം മനസ്സിൽ എന്നും ഒരു വിങ്ങൽ ആണ്💕💕💕

  • @muhammedirfan236
    @muhammedirfan236 2 роки тому +72

    ഇന്നാണ് കണ്ടത്.. കാണുമ്പോൾ അവസാനിക്കല്ലെ എന്ന് ഉള്ള് കൊണ്ട് ഏറെ ആഗ്രഹിച്ച ഒരു കൊച്ച് ചിത്രം ❤️

  • @akhilaakhi8309
    @akhilaakhi8309 2 роки тому +25

    നല്ല സ്റ്റോറി ഒട്ടും ബോർ ആക്കാതെ തന്നെ അവസാനിപ്പിച്ചു. സച്ചി 🥰, ഗോകുൽ സുരേഷിൻ്റെ ഫേസ് കട്ട്‌,

  • @anujarenjith6305
    @anujarenjith6305 2 роки тому +6

    താമസിച്ചു പോയി ഇത് കാണാൻ. എന്തിനാകും 2 പേരും ഇഷ്ടം പറയാതെ ഇരുന്നത്??? വെറുതെ മനുഷ്യനെ കരയിപ്പിക്കാൻ... 😭😭
    ഒരു വട്ടം എങ്കിലും തുറന്നു പറയാരുന്നു...

  • @saranyabinu4890
    @saranyabinu4890 3 роки тому +24

    അവർ ഒരുമിച്ചു പ്രാർത്ഥിക്കുന്ന scene കണ്ടപ്പോൾ അടുത്തിടെ Tosh Christy ചേട്ടനും Chandra Lakshman ചേച്ചിയും ഒരുമിച്ചു പ്രാർത്ഥിക്കുന്ന scene അവരുടെ family vlogil കണ്ടതാണ് ഓർമ വന്നതു..

  • @nidhinkl
    @nidhinkl 3 роки тому +202

    ബാക്കിക്ക് വേണ്ടി Waiting.... ആണ് എല്ലാവരും 😍😍

  • @FREEKYT
    @FREEKYT 3 роки тому +127

    ഒരു രക്ഷേം ഇല്ലാ പൊളി🥰❤ last cheruthayi onnu feell aya pole🥺💖

  • @appuappu8737
    @appuappu8737 3 роки тому +29

    Waiting for the next part ....💯💯💯💯💯💯
    Vegam onnu next part irakane....katta waiting...ee webseries polichu 💖💖💥💥💥💫💫💫💫✨✨✨✨💖💖💖💖

  • @ajcreation7368
    @ajcreation7368 3 роки тому +56

    വളരെ മികച്ച ഒരു ഷോർട് ഫിലിം 👌👌👌👌എല്ലാ മേഖലകളിലും നിന്നും കാണുന്ന ആളുകളെ തൃപ്തരാക്കുന്ന വളരെ നല്ല ഒരു അനുഭവം 👍🏻👍🏻👍🏻
    But ക്ലൈമാക്സ്‌ ൽ എന്തൊക്കെയോ നഷ്ടം ആയതു പോലെ ഒരു തോന്നൽ ☹️
    കട്ട WAITING 4 NEXT EPPIZODE

  • @adhithyanpvx
    @adhithyanpvx 3 роки тому +97

    Poliii aayittundu oppam nalla sed aayi last one😢.... Waiting for next episode...... 💥❣️😍

  • @dhanush9744
    @dhanush9744 2 роки тому +20

    Part 2 ondaville.... Part 2 erakene, very memorable and heart touching story🥲......
    Congratulations to the team🤝

  • @soubhagyuevn3797
    @soubhagyuevn3797 2 роки тому +14

    ചില പ്രണയം അങ്ങനെയാണ് ചുമ്മാ ഇരിക്കുമ്പോൾ വന്നങ്ങ് കൊതിപ്പിച്ചിട്ട് പോകും❤️❤️

  • @arjunarjuz8176
    @arjunarjuz8176 2 роки тому +19

    Ee series kand kann nanayaatthavaraayi aarum undaavillaa💯 happy endings aakki onnoode cheythaal polichene👏👏

    • @Cp__fashion
      @Cp__fashion 2 роки тому

      എന്റെ കണ്ണ് നിറഞ്ഞില്ല 😄

  • @jlekshmi7374
    @jlekshmi7374 2 роки тому +3

    സൂപ്പർ സൂപ്പർ 👌👌👌ഒരുപാട് കരയിപ്പിച്ചു ഫിലിം തീരുന്നിട്ടും കരച്ചിൽ മാറിയില്ല

  • @rasiyasakkeer7999
    @rasiyasakkeer7999 3 роки тому +9

    ലാസ്റ്റ് അവർ ഒന്നികും എന്ന് വിചാരിച്ചു 😪😪😪😪കരഞ്ഞു പോയി 😭😭

  • @lijisajeev6659
    @lijisajeev6659 3 роки тому +22

    സൂപ്പർ എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും അത്ര 👌👌👌👌

  • @sahlajamshi9987
    @sahlajamshi9987 3 роки тому +9

    ഇതിന്റെ ബാക്കി കാണാൻ കട്ട വെയ്റ്റിംഗ് 🥰🥰🥰🥰
    സച്ചി jasi ❤❤

  • @dreamwalkercreation9822
    @dreamwalkercreation9822 2 роки тому +3

    Njn kandathil vach ettavum adipoly
    Ayi Cheatha web series
    Baground music , abinayichirikkunna ellavarkkum, athinu vendi kashttapettavarkkum
    Daivam iniyum uyarangalil ethikkatte
    God bless my frnds 😘😘😘😘😘😘❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rahul__7
    @rahul__7 2 роки тому +2

    Enikk othiri valare athikam ishtapettu ❣️ ella reethiyillum kollam 🤩
    Madupp illathe avasanam vare kand irikkan arkkayalum thonni pokum so nice ❣️❣️
    ❤️ this team ❣️

  • @adithyan_anc6476
    @adithyan_anc6476 3 роки тому +99

    Ee series end aayo.🚫
    Ith repeat kanikalle.🧐
    Ending ill viewers ine aake sed 🥀aaki aan cheythe.
    Continuation indavoo... ✨️

  • @Gamingwithcriz
    @Gamingwithcriz 2 роки тому +2

    2nd time🙂!! Ithu pole oru story vibe ulla.... Oru webseries koodi irakkamo🙂💔!!...

  • @dhanalakshmipc6781
    @dhanalakshmipc6781 3 роки тому +237

    The acting of the pattar is too good even his body languge..... Congratulations to the entire team

  • @Laaaaamyyyyyy
    @Laaaaamyyyyyy 20 днів тому +2

    Ithu kandu ariyathe ente kannu niranju poyiiiiii😢❤

  • @swathykrishnag3083
    @swathykrishnag3083 2 роки тому +6

    Superb series😍I can feel the pain in their heart ❤Aval poyathinu shesham avalde roomil poyi avan irunnu orumich undaruna moments ormichille... That was really heartt touching. Orupadu illenkilum chila moments okke ente lifel undayitundu... Ishtapettavare nashtamakunathu parayunathilum appuram aanu aa pain💔All the best

  • @ashikkv6372
    @ashikkv6372 2 роки тому +2

    Kopp🥲 ഒരു രക്ഷയും ഇല്ലാത്ത feel ആണ്.. 💞💞💞🙌 imotional scenokke chumma 💔🔥

  • @maneshmanesh1808
    @maneshmanesh1808 11 місяців тому +12

    ഇതിന്റെ നെക്സ്റ്റ് വരുമ്പോ എങ്ങന്യാ അറിയാ? ആരെകിലും പറയോ, ലാസ്റ്റ് ഒന്നിപ്പിക്കായിരുന്നു ഉറക്കം കളഞ്ഞു 1 മണി വരെ കണ്ടു.... 🫰🏼❤

  • @Karthikkichu123
    @Karthikkichu123 Рік тому +1

    Njn kandathil vach best one. Good romatic love story...... ❤️😍

  • @Rashidottuvayal
    @Rashidottuvayal 2 роки тому +13

    Nice.
    01:23:52 ഫോൺ അറ്റൻഡ് ചെയ്യാതെ സംസാരിക്കുന്നതൊഴിച്ച് ബാക്കി എല്ലാം കിടുക്കി.
    ഒത്തിരി ഇഷ്ടം ❤️

  • @theresa__kj
    @theresa__kj 3 роки тому +61

    കട്ട വെയ്റ്റിംഗ്😘😘🥰🥰

  • @amalantony2818
    @amalantony2818 3 роки тому +177

    Part 2 വേഗം കാണാൻ സാതിക്കും എന്നൊരു പ്രേതിക്ഷയോടെ ഞാൻ കാത്തിരിക്കുന്നു 🥰

  • @chrismanoj3089
    @chrismanoj3089 2 роки тому +40

    Really great work .👏
    I was literally crying at the end, so emotional 👏👏👏
    Great job .

  • @Abhinavambady
    @Abhinavambady 3 роки тому +53

    ഒരു രക്ഷയുമില്ല പോളി 😊 കണ്ട് കരഞ്ഞുപോയി 😭

  • @sruthisivakumar
    @sruthisivakumar 2 роки тому +10

    Serikkum Nalloru Webseries ayirunnu, Intrest+emotions+humours+choreography+feelings 🔥💥💯

  • @shabanasharief2148
    @shabanasharief2148 2 роки тому +15

    It is a beautiful script 😍I like this very much💯waiting for the second part🙁lots of excitement

  • @leejagovindan2756
    @leejagovindan2756 Рік тому +1

    പട്ടര് സൂപ്പർ അഭിനയം.... ഒരു സിനിമ കണ്ടു തീർന്നപോലെ....

  • @itsmyaestheticworld
    @itsmyaestheticworld 3 роки тому +12

    Oru rakshaulla 🤗. Adipoli
    Lost njaan orupad karanju🤧😭😭😭😭😭😭

  • @Hotshorts802
    @Hotshorts802 2 роки тому +6

    Nalla rasayirunnu ee webserias, mikkavarum ellardem Hart teaching aayikaanum end Sean's il 🥺, endinaa bro Verde end oru thrill il kond nirthiye enikath veshamam aayi mikkavarum ellarkum ath feel aayikanum🥺, love illtha enik polum love´nte feelings manasilaayi❤,iniyum ithinte continuation venamenn thonnipoyi🥺
    Athrakkum super aayirunnu, really nice❤

  • @user-fh5sh7ji8h
    @user-fh5sh7ji8h 3 роки тому +47

    എന്റെ പൊന്നോ മൊത്തം കണ്ടിരുന്നു പോയി ഒരു രക്ഷയില്ല 💥❣️

  • @rinshadshan797
    @rinshadshan797 3 роки тому +55

    ഇതിന്റെ ബാക്കി ഇണ്ടോ katta waitting anu 🥰🥰🥰🥰

  • @varshanandhan5535
    @varshanandhan5535 2 роки тому +6

    Eehh web serious kazhinjalle 😍ഇതിന്ടെ ബാക്കി കാണുവോ അവസാനം കരയിപ്പിച്ചല്ലോ 😭😭😭.... അവൾ പോകുമെന്നു കരുതില്ല 😭😭.... എനിക്ക് part 2 ഇപ്പോൾ കിട്ടന്നേ 😭😭😭... ങ്ങി ങ്ങി 😭😭😭😭

  • @dreamtraveller9019
    @dreamtraveller9019 Рік тому

    ഞാൻ ഒരു സെക്കൻ്റ് പോലും സ്കിപ്പ് ചെയ്യാതെ കണ്ട ആദ്യത്തെ ഫിലിം ഒരു രക്ഷയും ഇല്ല പൊളിച്ചടുക്കി

  • @mohammedshareefmuthusharee3188
    @mohammedshareefmuthusharee3188 2 роки тому +50

    Ith കണ്ടു അറിയാതെ കരഞ്ഞവർ ഉണ്ടോ 🥺

  • @sulaimpallikere6558
    @sulaimpallikere6558 3 роки тому +19

    ഒറ്റ ഇരുത്തത്തിൽ കണ്ട് തീർത്തു, പോളി👌

  • @krishnakishore1083
    @krishnakishore1083 3 роки тому +43

    Waiting for next episode..
    Ennikku ishtapettathu Jessie Anu
    I liked Vidya... cute, smart...

  • @AshnaShafeek-ur2gv
    @AshnaShafeek-ur2gv Рік тому +1

    എന്താണ് ആ END ൽ അതൂടെ പറഞ്ഞിട്ട് നിർത്തിക്കൂടാരുന്നോ 🥹🥹എന്തായാലും spr 🔥പട്ടർ & ജെസ്സി കോമ്പിനേഷൻ പൊളിച്ചു 💕

  • @snehakrishna5691
    @snehakrishna5691 3 роки тому +7

    Heart touching anu oru padu karanju 🥺but last making kandappo ariyathe chirichu poyi

  • @Realistic-44
    @Realistic-44 Рік тому

    ഇത് കണ്ടപ്പോൾ എന്നെ പോലെ എത്ര പേർക്ക് സഹയാത്രികയ്ക് സ്നേഹപൂർവ്വം മൂവി ഓർമ്മ വന്നു

  • @autopilot15
    @autopilot15 3 роки тому +21

    കരയിപ്പിച്ച് കളഞ്ഞൂലോ ...
    ❤️❤️

  • @fayis.a9458
    @fayis.a9458 2 роки тому +4

    Super pwolichu❤ ഒരു രക്ഷയും ഇല്ല 💯

  • @rtvc61
    @rtvc61 10 місяців тому +3

    ഫ്ലാറ്റ് ൽ ഒരുമിച്ച് ഷെയർ ചെയ്ത് താമസിക്കുന്നവർ മറ്റേ റൂമിൽ ഉള്ളവരെ ഇങ്ങനെ ശല്ല്യ പെടുത്തില്ല എങ്ങും... അവൾ തിന്നിട്ട് വെച്ച പാത്രം അങ്ങനെ വെച്ചിട്ട് പോകുന്നു.. പാർട്ടി നടത്തുന്നു...എന്റെ പാത്രം കൂടി ഒന്ന് കഴുകി വെച്ചേരെ.... 🙄🙄🙄🙄
    Never...
    Sharik 👍🏻👍🏻👍🏻👍🏻😍😍😍
    2 nd പാർട്ട്‌ ഉണ്ടോ

  • @mentalist_sooraj
    @mentalist_sooraj 2 роки тому +3

    Sathyam Parayaalo,Kannu niranju,that feel,,, second part venam....🥺🥺🥺

  • @aparnaappu1863
    @aparnaappu1863 3 роки тому +5

    Ariyathe Onne karanju poii.. 🥺... Last Endhukanda Noki nikanenne ariyan Oru thidukkam... Waiting..... 😍

    • @adsm3726
      @adsm3726 3 роки тому

      ജെസ്സിയുടെ കൂട്ടുകാരിയായിരിക്കും

  • @ajmalaju5086
    @ajmalaju5086 2 роки тому +2

    അവസാനം വന്നത് നമ്മളെ അണ്ണൻ പയേ ജീവിതത്തിലേക്ക് വീണ്ടും സച്ചി prfcr end🔥❣️

  • @_peaky_blinder_
    @_peaky_blinder_ 3 роки тому +5

    Nte friend anu ivan sherick... Proud of you mahnn... 😍😍

  • @SajilavadanappallySajilaVadana

    സൂപ്പർ jesi&patar 😘😘മുഴുവനാക്കിയില്ല മനസ്സിനൊരു വല്ലാത്ത ഫീലിംഗ് 😰

  • @Tominfromgodsowncountry
    @Tominfromgodsowncountry 3 роки тому +6

    Baakki season 2 venam... Allel last kandath aareyanennu kanikkanam.. Allel nyangal report cheyyum 🙌🙌🙌🙌

  • @anumoljoseph2027
    @anumoljoseph2027 3 роки тому +22

    അടിപൊളി ആയിട്ടുണ്ട് 👌👌കാസ്റ്റിംഗ് സൂപ്പർ 👍👍

  • @pranav12
    @pranav12 3 роки тому +3

    Njan kandathil vech ente kanu nirayicha web series
    Good job teames

  • @azadciidukki3344
    @azadciidukki3344 2 роки тому +1

    ഇത്രയും മനസിന് ഫീൽ ചെയ്യുന്ന ഒരു shot ഫിലിം ഞാൻ കണ്ടിട്ടില്ല

  • @farseenarazak3311
    @farseenarazak3311 2 роки тому +3

    യാത്രക്കാരുടെ ശ്രെദ്ധക് എന്നാ ജയറാം ഫിലിം കണ്ട ഒരു ഫീൽ 🥰

  • @yur.k1-o3l
    @yur.k1-o3l 15 днів тому

    Ithryarum karayippicha webseries njn kandittillaa. End ethumbol karayathavar kuravaayirikkum😢❤

  • @sijithkunnath
    @sijithkunnath 2 роки тому +3

    Oru മാതിരി aale sad aakkiyitt happy ending പ്രതീക്ഷിച്ച് irunna njangale കൊതിപ്പിച്ചു കടന്നു കളഞ്ഞു 😥

  • @aleenapt551
    @aleenapt551 3 роки тому +40

    Super😘 waiting for next episode 😍🔥

  • @basavarajp2625
    @basavarajp2625 2 роки тому +6

    U r 14 days of love i love it and watch it for 14 times💕💕

  • @febaann9901
    @febaann9901 2 роки тому +4

    അവസാനം എന്താ ഉണ്ടായേ 😒😒😒 അതുടെ കാണിച്ചിട്ട് നിർത്തായിരുന്നു 😒 നല്ലൊരു ഫീലിൽ ഇങ്ങനെ പോകുവാരുന്നു ♥️ വെയ്റ്റിംഗ് ഫോർ everyone😘😘😘 കിടു

  • @Swathikrishnasree
    @Swathikrishnasree 2 роки тому +19

    Loved it so much 🥰 next part wait chynnuu hope we will get it❤️

  • @maluzz4480
    @maluzz4480 Рік тому

    Adipoli webseries anu ith orro scene um vidathe epolum mind il ind continue cheyamo plz.... 🤞💝

  • @smilesmile1838
    @smilesmile1838 3 роки тому +4

    ഇതിന്റെ second part വേഗം അപ്‌ലോഡ് ചെയ്യണേ 🥰waiting

  • @anandhuashok5361
    @anandhuashok5361 3 роки тому +35

    Valare nalla oru webseries aan. Bakki undavum enn pratheekshikkunnu... 🙌sherikkum paranjal udeshicha aa oru feel manasil undakkan ithu undakkiyavarkku kazhinjittund..... Continue cheyyum enna pratheekshayode All the best😍

  • @ms_vlogs4927
    @ms_vlogs4927 3 роки тому +3

    Polli super 😘 ayith ind
    2 part indavo
    2 part indangill pollichene .
    Bro 2 part epo verum bro .....🥺❤️❤️❤️

  • @walkeryt9168
    @walkeryt9168 3 роки тому +12

    എങ്കിൽ ഇങ്ങനെ ആദ്യേ ഇട്ടാൽ പോരാർന്നോ.. Lag ആക്കി lag ആക്കി അവസാനം ഒന്നുമില്ലാത്ത end ഇട്ട് ☹️☹️☹️☹️

  • @ALONE.MALAYALI
    @ALONE.MALAYALI 3 місяці тому +3

    Next episode venam katta waiting 🙂

  • @meenakshyvinoj9640
    @meenakshyvinoj9640 2 роки тому +2

    ഒരു രക്ഷയും ഇല്ല പൊളി സാനം ♥️💥💥✨️

  • @mohamediqbal2185
    @mohamediqbal2185 3 роки тому +3

    Vaakkukalilla.. ❤️oru prathyega feel ayirunn..😘🎶🎶 avasanam kurachkoodi avamayirunn enna abiprayam int..

  • @nandhuzzzkukku6105
    @nandhuzzzkukku6105 3 роки тому +2

    Poli.
    Oru rakshayum illatto
    Last karayich kalanjuu😢😢😢
    Next seriesnu vendi katta waiting aanu 😇

  • @basithbava8258
    @basithbava8258 3 роки тому +4

    Next episode enan iragune 🤔 enthan ithrak vayukune pettan irakii, njgalu kanan Kathirikan ❤️💯 all the best

  • @pranavpullayil3534
    @pranavpullayil3534 8 місяців тому +2

    Ending aa oru music itt vechapo bayangara tension.... Nxt part undo.... Jessy return vannath mathyarnnu... 😊❤️‍🩹

  • @jefinjoseph128
    @jefinjoseph128 3 роки тому +8

    Feelnuu paranjallee ath pole oru feell nice work keep it up waiting for next episodes ❤️

  • @liyaazad6949
    @liyaazad6949 3 роки тому +2

    Chumma kaanendaayirunnu... Alleele feelinga adintr idayil koode idumkoode Kandappo thirumsnayi... One of the bst short movie... Lyfl nashtangalr onnoode orthupoui💔

  • @alaina-f4p
    @alaina-f4p 3 роки тому +11

    ee webseries ettom last kananath njn ayirikoole🤣🤣

  • @libinraj3313
    @libinraj3313 2 роки тому

    ബാക്കി എന്തായിരിക്കും 🤔🤔
    ബാക്കി ഉണ്ടാകും എന്ന പ്രതീക്ഷയിൽ............... 👌🏽👌🏽👌🏽👌🏽

  • @chriztybenjamin8891
    @chriztybenjamin8891 3 роки тому +65

    One of the best
    Pls don't end this

  • @AasrithaAasritha-s8g
    @AasrithaAasritha-s8g 3 місяці тому +2

    2024 il kannunavar idooi

  • @Pelathur
    @Pelathur 3 роки тому +19

    Wow ♥️ Eagerly Waiting for nxt episode ♥️♥️

  • @akhiln9717
    @akhiln9717 3 роки тому +2

    Oru rakshayilla adipoli 👌👌👌😍😍😍❤️❤️❤️

  • @dracudracu_1048
    @dracudracu_1048 3 роки тому +4

    Nice webseries...oru life und storik 💘💯

  • @shinearoor2713
    @shinearoor2713 2 роки тому +1

    nalla feel ayirunnu jolikku pokan thirakky pidichu fd undakkan vannatha athunidayil ithu kandirunnu avasanam vare poli time ellam poi😩😩

  • @saiprasanth7981
    @saiprasanth7981 3 роки тому +160

    Congrats for team members. Nalla oru series ayirunnu. Next part undo?? Waiting. 😍

    • @ratheeshrathesh3783
      @ratheeshrathesh3783 2 роки тому +4

      നല്ല ഒരു ഫിലിം ആണ്. ഇതിൽ പലതും എന്റെ ജീവിതം ആണ്.

  • @bibinbichu7970
    @bibinbichu7970 3 роки тому +5

    ഒരു രക്ഷയുമില്ല...
    🥰🥰🥰🥰🥰🥰🥰❤❤❤❤❤❤

  • @AnandVava
    @AnandVava Рік тому

    ഞൻ ഇത് ആദിയം ആയി ആണ് കാണുന്നത് ബട്ട് അടിപൊളി ഒരുപാട് ഫീൽ താനൊരു മൂവി ❤❤❤ഇതിന്റെ അടുത്ത പാർട്ട്‌ ഉണ്ടോ എവിടെ കാണാൻ ഇല്ലാലോ

  • @anandpv837
    @anandpv837 3 роки тому +33

    എത്ര നാളായി കാത്തിരിക്കുന്നു ഇതുവരെ എപ്പിസോഡ് ആയില്ലേ