P Sreekumar 16| Charithram Enniloode 1307 | Safari TV

Поділитися
Вставка
  • Опубліковано 7 вер 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #charithramenniloode
    P Sreekumar 16 | Charithram Enniloode Episode 1307
    Stay Tuned: www.safaritvch...
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

КОМЕНТАРІ • 114

  • @jobyjoseph6419
    @jobyjoseph6419 5 років тому +61

    പ്രിയ ശ്രീകുമാർ സർ, ഞാൻ സഫാരി ചാനലിന്റെ സ്ഥിരം പ്രേക്ഷകൻ അല്ല, എങ്കിലും യൂട്യൂബിൽ താങ്കളുടെ പരിപാടി കണ്ടത് മുതൽ ഒരു സ്ഥിരം പ്രേക്ഷകൻ ആയി മാറി, കയ്‌പേറിയ ജീവിതാനുഭവങ്ങളിൽ, നിന്നും ഒരു ഫീനിക്സ് പക്ഷിയെ പോലെ താങ്കൾ ഉയിർത്തു വന്നു. വളരെ അധികം തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയാണ് ശ്രീ മമ്മൂട്ടി, അദ്ദേഹത്തെ പറ്റിയുള്ള തെറ്റി ധാരണ മാറ്റിയതിനും നന്ദി സർ.

  • @AnandRealtor
    @AnandRealtor 5 років тому +126

    അഹങ്കാരി അല്ല..!
    മലയാളത്തിന്റെ അഹങ്കാരമാണ് മമ്മൂക്ക..! ❤️

  • @sjr6802
    @sjr6802 5 років тому +40

    Mammukka😘😘😘😘😍 വല്യേട്ടൻ സഹപ്രവർത്തർക്കും ആരാധകർക്കും 💖💖💖❤

  • @shameerismail1673
    @shameerismail1673 5 років тому +10

    ഇതും ഒരു പടം ആക്കികൂടെ , കണ്ണു നിറഞ്ഞു പോയി😢😢

  • @beinghuman3546
    @beinghuman3546 5 років тому +29

    Big salute to Mammukka. You are the real human

  • @sureshkumar-mm5ho
    @sureshkumar-mm5ho 5 років тому +17

    Mammokka ...Malayalathile junior actors oru padu perkku nalla avasangal koduthu topil ethichittundu ..Great actor in indian film industry

  • @AtoZ76411
    @AtoZ76411 5 років тому +23

    ഇതാണ് നിങ്ങൾ അഹങ്കാരി എന്ന് വിളിക്കുന നമ്മുടെ മമ്മുക്ക..

  • @rasheedvaniampara3319
    @rasheedvaniampara3319 5 років тому +14

    Sr mammookye kurichu ulla vivaranam orupaadu ishttamaayi

  • @Megastar369
    @Megastar369 5 років тому +8

    mammookka😘😘😘

  • @meershainam7632
    @meershainam7632 5 років тому +9

    Mammootiyile Manushyane kandavar valare kuravanu.. Mammukka..proud to be your fan 💪🏻💪🏻💪🏻

  • @jobinjose0708
    @jobinjose0708 5 років тому +30

    Big salute to mammookka.... 😘😘😘

  • @shajahanthaivalappil5058
    @shajahanthaivalappil5058 5 років тому +3

    ഓരോ ഭാഗങ്ങളും മനോഹരം വരാനുള്ളവ അതിമനോഹരമാവും.. പ്രതീക്ഷിക്കുന്നു ഇനിയും ഒത്തിരി പിന്നിട്ട വാഴിത്താരകളിലെ അനുഭവങ്ങളെ...

  • @chandramohan8237
    @chandramohan8237 5 років тому +3

    Thanks safari channel for the real talk of human being sree Kumar

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 5 років тому +6

    തകർത്തു... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...

  • @muralipillai9825
    @muralipillai9825 4 роки тому +3

    ശ്രീകുമാർ സാർ താങ്കളെ ഞാൻ നമിയ്ക്കൂന്നൂ... കാരണം തുറന്നു പറയാൻ കാണിച്ച ഈ ധൈര്യം.. സിനിമ ഫീൽഡീൽ നടക്കുന്ന ഈ മാതിരിയുള്ള കാര്യങ്ങളിൽ തുറന്നു പറയാൻ കാണിച്ച ധൈര്യം...അതിനാണ് എന്റെ സല്ലൂട്ട്...

  • @joysonck469
    @joysonck469 5 років тому +8

    Mammookka 😘

  • @magiclanternstudio2698
    @magiclanternstudio2698 5 років тому +11

    മമ്മൂക്ക...,😍😍

  • @anwarbinmuhammed9847
    @anwarbinmuhammed9847 5 років тому +6

    Mammookkaaaa

  • @laneeshd1534
    @laneeshd1534 5 років тому +5

    ഇക്ക സൂപ്പർ ഇഷ്ടം

  • @linuk9326
    @linuk9326 5 років тому +13

    മമ്മൂക്ക ❤

  • @moideenkutty7350
    @moideenkutty7350 5 років тому +17

    സാർ ന്റെ വിനിയ മാ ണ് കാര്യങ്ങൾ സത്യസന്ധമായി തുറന്ന പറയുന്നത്

  • @ratheeshratheesh3673
    @ratheeshratheesh3673 5 років тому +6

    The great great mammookka

  • @dasa4133
    @dasa4133 5 років тому +55

    സ്‌നേഹമുള്ള. സിംഹം. മമ്മൂക്ക....

  • @aneeshsl670
    @aneeshsl670 5 років тому +5

    Great ikka

  • @wayfarerdreamz
    @wayfarerdreamz 5 років тому +29

    മമ്മൂക്ക..

  • @attakoya7607
    @attakoya7607 4 роки тому +5

    സരോവരം എന്ന പേരിലും നൂറു മടങ്ങു സൂപ്പർ പേരാണ് കളിപ്പാട്ടം.

  • @syamalaradhakrishnan802
    @syamalaradhakrishnan802 3 роки тому +1

    കളിപ്പാട്ടം വളരെ നല്ല സിനിമ വളരെ നല്ല ഗാനങ്ങൾ സരോവരം എന്നൊരു മമ്മൂക്ക സിനിമയുണ്ടല്ലോ

  • @shajuparalath1288
    @shajuparalath1288 5 років тому +15

    Mammukkaye njanum orupadu thettithrichirunnu athu mari thanghlude anubhavathil ninnum kannu niranjupoyi ninghal nanniyullavananu nallavananu

  • @vijeshvijayan2992
    @vijeshvijayan2992 3 роки тому +1

    Good

  • @traderinmoscow1859
    @traderinmoscow1859 5 років тому +5

    I cried really.....great mammokka....never die mammokka...if you die I don't need this world

  • @sajantk2869
    @sajantk2869 5 років тому +13

    Ikkaa

  • @arunghosh4064
    @arunghosh4064 5 років тому +5

    Eagerly waiting for next episode sir

  • @kjyoutube3420
    @kjyoutube3420 5 років тому +9

    Mammukka ishtam ❤

  • @vijeshvijayan2992
    @vijeshvijayan2992 3 роки тому +1

    Ikka super

  • @shafeekpj1433
    @shafeekpj1433 5 років тому +8

    മമ്മൂക്കാ😘😘😘😘

  • @thefaceofindiancinemamammo3470
    @thefaceofindiancinemamammo3470 5 років тому +6

    He’s legend

  • @fazilnoushad6288
    @fazilnoushad6288 5 років тому +25

    പുറമെ അഭിനയിക്കാത്ത മമ്മൂക്ക

  • @jihadabubacker1769
    @jihadabubacker1769 3 роки тому +2

    Mammukkaa.........😘😘😘😘😘😘😘😘

  • @anoopantony9267
    @anoopantony9267 5 років тому +10

    Thts my mammokka😍😍😍

  • @thetruth5030
    @thetruth5030 5 років тому +56

    ശത്രുവിനെ പോലും സ്നേഹിക്കുന്ന ഒരു നടനുണ്ടെങ്കിൽ അത് മമ്മുട്ടിയാണ്...

    • @f.dilsha8122
      @f.dilsha8122 5 років тому +3

      മമ്മുട്ടി മഹനായ നടനാണ്

    • @vijeshvijayan2992
      @vijeshvijayan2992 3 роки тому

      Yes

    • @JodianAmio
      @JodianAmio День тому +1

      SWAJATHI CHINTHAKAN

    • @ijaskabeer1385
      @ijaskabeer1385 15 годин тому

      @@JodianAmioanganundeal pullikaran idheahatheyy sahayikada oru sojathikarana sahayicha poreyy 😂

    • @JodianAmio
      @JodianAmio 14 годин тому

      @@ijaskabeer1385 hmm

  • @Muhammedrasin
    @Muhammedrasin 5 років тому +6

    Mammukka ishttam💓💓

  • @midhunk7453
    @midhunk7453 5 років тому +8

    കാത്തിരുന്ന് കാതോർത്ത്

  • @SuperPhantom84
    @SuperPhantom84 5 років тому +4

    Mammookka muthanu

  • @Kannurkaran2255
    @Kannurkaran2255 5 років тому +1

    Great

  • @najibkd5074
    @najibkd5074 5 років тому +24

    ഗ്രേറ്റ്‌ മമ്മൂക്ക

  • @appur9960
    @appur9960 5 років тому +4

    mammukka 😘😘😘

  • @aneeshthomas3094
    @aneeshthomas3094 5 років тому +5

    Ie manyshayan anu nammydey ahankaram...

  • @swapnakood
    @swapnakood 5 років тому +6

    Mammukka...he is great...👍

  • @ANSABNLY
    @ANSABNLY 4 роки тому +1

    Mammukka 😍😍😍 ahangari Muthan😘😘

  • @HariKrishnan-sx4vl
    @HariKrishnan-sx4vl 5 років тому +7

    Mamukka

  • @prasannanpp3689
    @prasannanpp3689 5 років тому +4

    താങ്കളുടെ വാക്കുകളെ ഞാൻ മാനിക്കുന്നു 'പക്ഷെ incident at the oulcreat(sorry,name not fully correct) എന്നshort film മറക്കരുത്.ഞാൻ താങ്കളെ വേദനിപ്പിക്കുന്നില്ല.മമ്മുട്ടി നല്ല മനുഷ്യൻ.

  • @chinammadath
    @chinammadath 4 роки тому +1

    Mammutty, the great

  • @joudalmandi1468
    @joudalmandi1468 5 років тому +2

    mammukka supar

  • @shahidahammed4842
    @shahidahammed4842 5 років тому +6

    Mammooty❤😢

  • @sarathck8591
    @sarathck8591 5 років тому +7

    Innathe tharam mammukaa..😘
    Nale...lalettante role....enthanavo..avo...☺️

  • @vinuvv6952
    @vinuvv6952 5 років тому +2

    😍😍😍😘😘😘😘😘

  • @syamalaradhakrishnan802
    @syamalaradhakrishnan802 3 роки тому

    അദ്ദേഹത്തിനും ഒരു പാട് കയ്പ്പേറിയ അനുഭവങ്ങൾ ഉണ്ടായിരിക്കാം അതായിരിക്കാം അദ്ദേഹം താങ്കളെ സഹായിച്ചത്

  • @user-xe7nk7jq5e
    @user-xe7nk7jq5e 5 років тому +5

    Ikka agneyan eplum...snehikane ariyullu

  • @shefeekhan3180
    @shefeekhan3180 4 роки тому

    🙏❤️

  • @bimalprabha9361
    @bimalprabha9361 5 років тому +2

    മമ്മൂട്ടിയെ വിമർശിക്കുന്നവർ അദ്ദേഹത്തിലെ നന്മനിറഞ്ഞ മനുഷ്യസ്നേഹിയെ അറിയുക.

  • @13zealous
    @13zealous 5 років тому +5

    Im the Second viewer... !!!!!!!

  • @satheeshantp7160
    @satheeshantp7160 4 роки тому +1

    എല്ലാരുഠ ചൊല്ലണ് കല്ലാണ് നെൻജിലെന്ന് കരിഠകല്ലാണ് ഞാനൊന്നു തൊട്ടപ്പോൾ നീലക്കരിബീൻെറ തുണ്ടാണ് കണ്ടതയ്യാ !!!!!

  • @ANSABNLY
    @ANSABNLY 4 роки тому

    2020 kaunnavar Like adikku

  • @nraphael9004
    @nraphael9004 5 років тому

    🤗👌😍

  • @user-cm9gf4fq7q
    @user-cm9gf4fq7q 5 років тому

    💖💖💖💖💖💖💖💖

  • @blacklover7279
    @blacklover7279 5 років тому

    SUPER

  • @tijithomas461
    @tijithomas461 5 років тому

    Ente ponnu chetta namichirikunnu

  • @revanth3508
    @revanth3508 5 років тому +1

    Ashraf ennu refer cheyyunnathu alleppey Ashraf Ano ?

  • @rajan728
    @rajan728 4 роки тому

    ഒരു അഹങ്കാരിക്ക് മാത്രമേ വേറെ ഒരു അഹങ്കാരിയെ മനസ്സിലാകൂ ഞായം ആയ ജനുസ്സിൽ വരും കേട്ടോ ശ്രീ ചേട്ടാ

  • @bijumongs4407
    @bijumongs4407 3 роки тому

    Eantea.ikka sneahamullasimham

  • @Actonkw
    @Actonkw 5 років тому +11

    സുരേഷ് ഗോപി നാലാൾ അറിയിച്ചേ ചെയ്യൂ.

  • @ratheeshkp3168
    @ratheeshkp3168 5 років тому +1

    Daivam chithragupthane vittenno....enthinu. ..🤔

  • @abyp1883
    @abyp1883 5 років тому +1

    Ith parayumbol enne kollum. Still it is my opinion and i stick to it. 'Kalipaattam' enna cinemayil i stubbornly feel Urvashi was a sick choice. Over acting, palapozhum fake cute ayitulla oru shaili etc. Just imagine if Sumalatha or anybody better like maybe a bit more less fake... acted in it. Avarde death would have been more impactful. I know...urvashi is a legend, i love her. But ithil i felt many things felt fake when urvashi did it. Over cute etc etc. Padam onude kandal im sure ull feel it.

  • @afzalhafza6714
    @afzalhafza6714 5 років тому +1

    കളിപ്പാട്ടം ( THE TOY )

  • @saifmuhammed7348
    @saifmuhammed7348 4 роки тому

    Mammunni ki jai

  • @thomastalex-dl8ei
    @thomastalex-dl8ei 3 роки тому

    "Vishnu"is a waist movie, I did not complete the movie in the theatre,
    Why u spoil the name of "Dostowisky"

  • @attakoya7607
    @attakoya7607 4 роки тому +1

    വിഷ്ണു താങ്കളെ രക്ഷപെടുത്തി. മുദ്ര ശശിയുടെ അവസ്ഥ എന്തായി.

  • @uvaiserahman331
    @uvaiserahman331 4 роки тому

    ശിവാജി ഗണേശൻ ദേവിക അഭിനയിച്ച തമിഴിലെ നീലവാനമാണ്, കളിപ്പാട്ടം ഡിറ്റൊ

  • @randomking4275
    @randomking4275 3 роки тому

    Mehanadan

  • @harikrishnankp8225
    @harikrishnankp8225 5 років тому +4

    Vishnu parama bore aanu

  • @syamalaradhakrishnan802
    @syamalaradhakrishnan802 3 роки тому

    ശ്രീവിദ്യാമ്മ മരിച്ചപ്പോ മമ്മൂക്ക കരയുന്നത് കണ്ടു

  • @magicmediaadvt4799
    @magicmediaadvt4799 5 років тому

    ikka

  • @NS-vq5cc
    @NS-vq5cc 4 роки тому

    Kalipattam flop ayirunnille?

  • @vgn5997
    @vgn5997 5 років тому

    ചുരുക്കം പറഞ്ഞാൽ , ആയ കാലത്തു സർ ഒരു ചിന്ന വാഴക്കാളി ആയിരുന്നു ,,whether it's for right or wrong

  • @sreejithnairm9269
    @sreejithnairm9269 4 роки тому

    Mamootui.sweantham.jadyikerakee.date.koduthiteaa.bakyi.ullverkee.deat.kodukumm

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 5 років тому

    Sir 3:31 advaitham alla... Modhunam

  • @syamalaradhakrishnan802
    @syamalaradhakrishnan802 3 роки тому

    ശ്രീ ശാന്തിവിള ദിനേശ് ഈയിടെ ഏതോ സീരിയലൊക്കെ എടുത്തു വീടും കുടുംബവും വിറ്റു വാടകവീട്ടിലാണെന്നു എവിടെയോ വായിച്ചു

  • @sakuasarath
    @sakuasarath 5 років тому +5

    ഇൗ അഷ്റഫ് അലപ്പി അഷ്റഫ് ആണോ?

  • @beingyorker80
    @beingyorker80 5 років тому +1

    മമ്മൂട്ടി വർഗീയ വാദി ആണോ????

  • @Oraetlabora1982
    @Oraetlabora1982 5 років тому +7

    മമ്മൂട്ടി ❤

  • @meershainam7632
    @meershainam7632 5 років тому +3

    Adanu Mammukka 😍😍