Lights Camera Action - Santhivila Dinesh ഉലകനായകന്റെ കഥ .. കമൽഹാസന്റേയും കഥ

Поділитися
Вставка
  • Опубліковано 6 жов 2024
  • കളത്തൂർ കണ്ണമ്മയിൽ 5ാം വയസിൽ ക്യാമറക്കു മുന്നിൽ ...... 69 വയസ് പിന്നിടുമ്പോൾ ഉലകനായകൻ എന്ന പേരിൽ സിനിമയുടെ സമസ്ത മേഖലയിലും വെന്നിക്കൊടി കാട്ടി പകരക്കാരനില്ലാതെ നിൽക്കുന്ന പ്രിയ നായകൻ കമൽഹാസനെപ്പറ്റി
    subscribe Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.
  • Розваги

КОМЕНТАРІ • 89

  • @safuwankkassim9748
    @safuwankkassim9748 11 місяців тому +5

    കമൽ ഹാസൻ ഞാൻ ഇഷ്ടപ്പെടുന്ന നടനാണ് കമലിനെ കുറിച്ചൊരു വീഡിയോ ചെയ്തതിനു നന്ദി

  • @sumeshgopalakrishnan6480
    @sumeshgopalakrishnan6480 11 місяців тому +21

    നമ്മൾ ഒരുപാട് ഭാഗ്യം ആളുകളാണ് കാരണം അദ്ദേഹത്തെപോലെ ഒരാൾ ജീവിക്കുന്ന കാലത്ത് ജീവിക്കാൻ സാധിച്ചു.... അദ്ദേഹം നമ്മളെക്കാൾ 20 വർഷം മുൻപിലാണ്.

    • @muhammadarshadchulliyode7959
      @muhammadarshadchulliyode7959 11 місяців тому

      Sir,1996le indian enna chithrathile prakadanathinu national award
      Kittunnath.Avvai sanmughiyum koottathilundennu mathram

    • @vitocorleone1501
      @vitocorleone1501 11 місяців тому

      Sathyam Shanthi vila dinesh vere level❤

  • @rajukv1432
    @rajukv1432 11 місяців тому +8

    അഭിനന്ദനങ്ങൾ... ശാന്തിവിള ❤

  • @padmakumarmr5361
    @padmakumarmr5361 11 місяців тому +3

    സാറിന്റെ അവതരണവും ഭാവവും അതിമനോഹരം. വീണ്ടും വീണ്ടും കാണുവാൻ തോന്നും. 👌👌👌👌

  • @rajannarayanaiyer2199
    @rajannarayanaiyer2199 11 місяців тому +12

    Maradona was born for football,Sachin for cricket and Kamal Hassan for cinema.unparalled legend Kamal sir

  • @abduljabbar-wf1hu
    @abduljabbar-wf1hu 11 місяців тому +4

    ദിനേശേട്ടാ ഇനിയും കമലിനെക്കുറിച്ചു കേൾക്കണം

  • @niralanair2023
    @niralanair2023 11 місяців тому +2

    മാടപ്രാവേ വാ... ഒരു കൂട് കുട്ടാൻ വാ... ഈ പാട്ട് കേൾക്കുമ്പോൾ ഞാൻ കമൽഹാസനെ ഓർക്കും., ഹിന്ദിയിൽ രതി അക്നിഹോത്രിക്ക് ഒപ്പം "ഏക് തൂജേ കേലിയെ " എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ അഭിനയം മറക്കാൻ പറ്റില്ല, പിന്നെ ശ്രീദേവിക്ക് ഒപ്പം "സ ഗ് മ " എന്ന ചിത്രത്തിൽ തമിഴിലെ ഔവ്വ്യ ഷണ്മുഖി മലയാളത്തിൽ റീത്താ ഭാധുരിയ്ക്ക് ഒപ്പം കന്യാകുമാരി എന്ന ചിത്രത്തിൽ ഇതൊക്കെ എനിക്ക് ഏറെ ഇഷ്ടം.

  • @NazeerMakkiyante
    @NazeerMakkiyante 11 місяців тому +3

    എന്നും വിസ്മയിപ്പിക്കുന്ന കലാകാരൻ

  • @mahaboobkeyicp3434
    @mahaboobkeyicp3434 11 місяців тому +5

    കമൽഹാസന്റെ ഏഴയലത്തെത്തൂല ... മോഹൻലാലും മമ്മൂട്ടിയും .... Kamal the Legend.....🙏🙏🙏🙏🙏❤❤❤ : മൂന്നാം പിറ Super film .....

  • @arabinter-ul4ko
    @arabinter-ul4ko 11 місяців тому +7

    മലയാളത്തിലും മറ്റു ഭാഷകളിലും സറീന വഹാബു മൊന്നിച്ച് സൂപ്പർ ഹിറ്റായി ഓടിയ മദനോൽസവം എന്ന സിനിമയെപ്പറ്റി ഒന്നും പറഞ്ഞില്ല, ഹിറ്റ് പാട്ടുകളും ആ സിനിമയിലുണ്ടായിരുന്നു

  • @sukumaranvazhakodan805
    @sukumaranvazhakodan805 11 місяців тому +2

    Kamalahasan, an all rounder in the film industry, started as a child artist, became a dance assistant, groomed to be a hero and has been in the field for 64 years. He has donned the role of a director, script writer, penned songs and what not. His role in Nayagan and as a dwarf in Apoorva Sahodarargal and several others are memorable. He has dabbled in all aspects of film making and excelled, there can never be another like him.

  • @vimalsachi
    @vimalsachi 11 місяців тому +3

    Thank u dinesh sir 🙏🇮🇳

  • @rathip-rs1qp
    @rathip-rs1qp 11 місяців тому +2

    Thank u Dinesh sir

  • @nisarigama
    @nisarigama 11 місяців тому +4

    ഇന്ത്യൻ സിനിമയിലെ സൂപ്പർ മെഗാ സ്റ്റാർ കമൽ ഹാസൻ തന്നെയാണ്..70-ൽ കമലഹാസനോടുള്ള ആരാധന മൂത്ത് അദ്ദേഹത്തിന്റെ ഹെയർസ്‌റ്റൈലും മീശയും വേഷങ്ങളും അനുകരിച്ചു നടക്കുകയായിരുന്നു.. ചെറിയ കുട്ടികൾ കമലഹാസൻ എന്ന് വിളിക്കുന്നത് കേട്ട് സന്തോഷിച്ചിട്ടുണ്ട്..74-ൽ ഉദയാ സ്റ്റുഡിയോയിൽ പോയിരുന്ന കാലം.. അബ്ബാസിക്കയുടെ കൂടെ എം.ജി. റോഡിലെ ഫുട്പാത്തിലൂടെ കുറച്ചു ചെറുപ്പക്കാർ പിന്നാലെ കൂടി.. അവർക്ക് അബ്ബാസിക്കയുടെ കൂടെ നടക്കുന്നത് കമലഹാസനാണോ എന്ന് സംശയം.. അവരത് ചോദിക്കുകയും ചെയ്തു. അബ്ബാസിക്ക മൗനം പാലിച്ച് മുന്നോട്ട് നടന്നു.. പൊതുവെ അധികം സംസാരിക്കാത്ത ആളായതുകൊണ്ട് ഞാനും മിണ്ടിയില്ല..
    എന്റെ മൂത്ത ചേട്ടൻ (ബാബു)വീരപാണ്ഡിയൻ സിനിമയിലെ ശിവാജിഗണേശന്റെ ഡയലോഗ് ഒറ്റശ്വാസത്തിൽ അനുകരിച്ചു പറയുമായിരുന്നു.. അദ്ദേഹത്തിന്റെ അമിതാഭിനയ ശൈലിയിൽത്തന്നെ.. സത്യൻ മധു മുത്തയ്യാ എന്നിവരെയൊക്കെ അനുകരിക്കുമായിരുന്നു.. വരയ്ക്കുകയും നന്നായി പാടുകയും ചെയ്യുമായിരുന്നു ചേട്ടൻ.. അറുപതുകളിൽ കള്ളവണ്ടി കയറി സിനിമാമോഹവുമായി മദ്രാസിലെത്തി.. കയ്യിലെന്തോ അപ്പന്റെ മേശയിൽ നിന്നെടുത്ത കുറച്ചു ചില്ലറക്കാശ് മാത്രം.. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഒരുമിച്ച് പ്രവർത്തിച്ച, സ്നേഹിതനായ ഭാസ്‌ക്കരൻ മാഷേ കാണാനാണ് പോയത്.. മാഷ് വാതിൽ തുറന്ന് ചേട്ടന്റെ പ്രാകൃത വേഷം കണ്ടിട്ടായിരിക്കണം ഒന്നും സംസാരിക്കാതെ വാതിലടച്ചു കളഞ്ഞു.. കൊടുങ്ങല്ലൂർക്കാരൻ ഒരു സുഹൃത്തിന്റെ കൂടെ സാമാ ലോഡ്ജിൽ താമസിച്ചു അന്വേഷണം നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം..

  • @raveendranrr5760
    @raveendranrr5760 11 місяців тому +4

    🙏ജന്മം, ജീവൻ, ജീവിതം 👏... കഥ ♥️💞.

    • @Praisechapp
      @Praisechapp 11 місяців тому +1

      നമോവാകം...... നാഗൻ അല്ലേ......

  • @nischalweddingstudio1669
    @nischalweddingstudio1669 11 місяців тому +2

    ഇനിയും എപ്പിസോഡ് ചെയ്യണം ❤❤❤

  • @aneeshrs8539
    @aneeshrs8539 11 місяців тому +2

    ഇനിയും എപ്പിസോഡ് ചെയ്യണo

  • @jacobkc5204
    @jacobkc5204 11 місяців тому +2

    നല്ല പോസിറ്റീവ് സ്റ്റോറി,. ദിനേശ് സാർ ❤

  • @krishnantampi5665
    @krishnantampi5665 4 місяці тому +1

    Good video chat that's all sky😊

  • @kkvalsalan1320
    @kkvalsalan1320 11 місяців тому +1

    സിനിമാലോകത്ത് ഉള്ളറകൾ അറിയാൻ കളഞ്ഞത് തമായി.നന്ദി kkv

  • @PradeepKumar-uw5cb
    @PradeepKumar-uw5cb 11 місяців тому +2

    Sir ,
    Sri.Kamal Hasan's dream to act with
    Sri.Madhu Sir show the potential of both .
    Let Almighty bless them .

  • @SiyadSinger
    @SiyadSinger 10 місяців тому

    CHIPPIKKUL MUTHU .....SUPER...

  • @muhammedashraf9494
    @muhammedashraf9494 10 місяців тому +1

    Adipoli spr

  • @vahab5074
    @vahab5074 11 місяців тому +1

    Good story

  • @sihabpattel8386
    @sihabpattel8386 10 місяців тому

    University of act, 👍

  • @prasadrs1324
    @prasadrs1324 11 місяців тому

    Ulaganayakanee... Sakalakalavallabanee... Akilaandamantala nayakanee... Ethrayum vethyasthamaaya veshangalum pareekshanangalum cheitha oru nadan Ee lokathu undavilla oru pareekshana vasthu Aanu kamal hasan eniyum vismayipikkuka loka cinimayile ettavum mikacha nadan ❤👍👌❤

  • @joseabraham6608
    @joseabraham6608 11 місяців тому

    Good knowledge and Nice presentation

  • @susantrdg
    @susantrdg 11 місяців тому +2

    അദ്ദേഹത്തിൻ്റെ ബോളിവുഡ് സിനിമകളും മറ്റു സംഭവങ്ങളും എന്തേ ഉൾപ്പെടുത്തി ഇല്ല?
    Ek duje keliye മെഗാ ഹിറ്റ് ആയിരുന്നു.

  • @Qyaysh
    @Qyaysh 10 місяців тому

    Sagara sangamam my favourite ❤❤

  • @msinai1
    @msinai1 11 місяців тому

    Very good episode

  • @marymarysexactly
    @marymarysexactly 11 місяців тому

    ദിനേശ് sir good really good

  • @basheerprosper6393
    @basheerprosper6393 11 місяців тому +1

    സർ , പ്രശസ്ത സംവിധായകൻ ശ്രീ പി.ജി.വിശ്വംഭരൻ സാറിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @suneeshkumar9495
    @suneeshkumar9495 10 місяців тому

    Super❤

  • @kkuttykallara1698
    @kkuttykallara1698 11 місяців тому +1

    പാര്‍ത്ഥസാരഥി എന്ന കമലഹാസന്‍ ഇന്തൃന്‍ സിനിമയിലെ അതുലൃ നടനാണ്. പക്ഷേ അദ്ദേഹത്തിന്റെ രാഷ്ട്രീയവും, വൃക്തിപരവുമായ ജീവിതം മെച്ചപ്പെട്ടതല്ല എന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

  • @alimuhammaed4555
    @alimuhammaed4555 11 місяців тому +1

  • @rahimhamsa7366
    @rahimhamsa7366 11 місяців тому

    Super sir👍😊

  • @lalkrishnan531
    @lalkrishnan531 11 місяців тому +2

    Acting encyclopaedia ❤❤❤

  • @sihabpattel8386
    @sihabpattel8386 10 місяців тому

    My hero always 🌹

  • @chandranpillai2940
    @chandranpillai2940 10 місяців тому

    ഇന്ത്യൻ സിനിമാ രംഗത്ത് പുതുമകളുടെ വസന്തം തീർത്ത കാമദേവനാണ് കമലഹാസൻ ഒന്നാം തരം നടനുമാണ് അത്രമാത്രം ....?!!

  • @jayakumarg6417
    @jayakumarg6417 11 місяців тому +1

    കമലഹസൻ ചിത്രങ്ങൾ റിലീസ് ടൈം കാണുമ്പോൾ കൗതുകം ഉണ്ടാവും. ആവർത്തിച്ചു കാണാൻ തോന്നില്ല. എന്നാൽ മോഹൻലാലിന്റെ ഹിറ്റ്‌ ചിത്രങ്ങൾ വരും തലമുറകളും ആസ്വദിക്കും.

    • @aluk.m527
      @aluk.m527 9 місяців тому

      കമലഹാസന്റെ മൂന്നാം പിറ. മദനോത്സവം, പ്രേമാഭിഷേകം, രാമ ലക്ഷ്മണൻ, നിനയ് താ ലേ ഇനിക്കും, സത്യവാൻ സാവിത്രി, ഈറ്റ,കല്യാണരാമൻ, ഇരു നിലാവുകൾ , സകല കലാ വല്ലഭൻ . എന്നീ സിനിമകളെ ക്കെ അന്ന് തിയറ്ററിൽ നിന്ന് തന്നെ 4-5-6 ഒക്കെ പ്രാവശ്യം കണ്ട പ്രേക്ഷകരിൽ ഒരാളാണ് ഞാനും...
      മമ്മൂട്ടി, മോഹൻലാൽ ത്ഥങ്ങിയവരൊക്കെ വളർച്ചയുടെ ഘട്ടങ്ങളിൽ കമലഹാസന്റെ സ്വാധീനം , അനുകരണം ഒക്കെ പ്രകടമായോ അല്ലാതെയോ കാണിച്ചു തന്നെ വളർന്നവരാണ്.
      രാസലീല നിറകുടം പോലുള്ള സിനിമകളിൽ ഡയലോഗ് ഡെലിവറിയിലായാലും ആക്ടിങ്ങിലായാലും അന്നത്തെ മുഖ്യ താരങ്ങൾ കാണിക്കാത്ത നാച്വറൽ ആക്ടിങ്ങായിരുന്നു കാഴ്ചവയ്ക്കാതെ

  • @abe523
    @abe523 11 місяців тому

    Kamal Hassan ❤❤❤

  • @akashashok9477
    @akashashok9477 11 місяців тому +2

    ഏതായാലും കേൾകാം, കമ്മ്യൂണിസം ഉണ്ടോ.. ആവോ..

  • @reshmi5211
    @reshmi5211 11 місяців тому +1

    Kamal oru prema rogy aaarunnnu...ho.,.

  • @venugopalannair382
    @venugopalannair382 10 місяців тому

    Kamal..❤

  • @അഞ്ഞൂറാന്-ഞ5ദ
    @അഞ്ഞൂറാന്-ഞ5ദ 11 місяців тому +1

    ഇന്ത്യന്‍ സിനിമയിലെ ഇതിഹാസമാണ് കമലഹാസന്‍ എന്നതില്‍ സംശയമില്ല. വ്യക്തിജീവിതത്തില്‍ ഒന്നുമല്ലതാനും.

  • @tintutin
    @tintutin 11 місяців тому +3

    KH234 by manirathnam 🔥🔥🔥

  • @abdullatheefb1830
    @abdullatheefb1830 11 місяців тому

    Rasaleela is one of the best film of kamalahasan

  • @lillycholiyil4606
    @lillycholiyil4606 11 місяців тому +3

    ഞാൻ ജീവിതത്തിൽ ഏറ്റവും അധികം ചിരിച്ചത് പുഷ്പകവിമാനം എന്ന് കമൽഹാസൻ movie കണ്ടിട്ടാണ്. ഉത്തമാവില്ലൻ എന്ന് സിനിമയും ഒരേ സമയം തമാശയും tradegey യും ഉള്ളതാണ്. അദ്ദേഹം എത്ര നന്നായി ആ രണ്ടു വേഷങ്ങളും ചെയ്തിരിക്കുന്നു. അതെ പറ്റി പറഞ്ഞു കണ്ടില്ല. ഒരു പത്തു എപ്പോസോഡുകൾ ചെയ്യാനുള്ള കഥ കമൽഹാസാണ് ഉണ്ട്.ഞാൻ ഏറ്റവും ഇഷ്ടപെടുന്ന സകലകളവല്ലഭൻ.. സിന്ധു ബൈരവി മാത്രം മതിയല്ലോ.

  • @vahab5074
    @vahab5074 11 місяців тому

    Good morning 🌄🌄

  • @prassannavijayan284
    @prassannavijayan284 11 місяців тому +1

    സെലെബ്രെറ്റികളുടെ ഫാമിലി ലൈഫ് ഒട്ടും സുഹകരമല്ല എന്തായാലും ഹാപ്പി birthday ഉലകാനായകൻ കമലഹസൻ സർ

  • @premdasviswanathan3304
    @premdasviswanathan3304 11 місяців тому

    കമലിന് തുല്യൻ കമൽ മാത്രം. പക്ഷേ കമൽ ഐ. വി. ശശിയുടെ 'ആശിർവാദം' എന്ന സിനിമയിൽ കോളേജ് കുമാരനാണ്. പിന്നെ വയനാടൻ തമ്പാൻ എന്ന സിനിമയിലെ അസാദ്ധ്യമായ അഭിനയത്തെ കുറിച്ച് പറഞ്ഞില്ല. എംജിആർ ലതയായിരുന്നു നായിക.

  • @shamseereyyakkunnummal9023
    @shamseereyyakkunnummal9023 11 місяців тому

    Jayan sir NY paty vedeo Chey dinesheta iniyum

  • @binuchandran9411
    @binuchandran9411 11 місяців тому

    First comment❤

  • @rajeshbabu7492
    @rajeshbabu7492 9 місяців тому

    ഇന്ത്യൻ എന്ന സിനിമക്ക് ആണ് നാഷണൽ അവാർഡ് കിട്ടിയത്,, ഷണ്മുഖിക്ക് അല്ല (1996-97)

  • @yemmos725
    @yemmos725 11 місяців тому +1

    great artist. എല്ലാ കലയിലും അഗ്ര ഗന്യൻ. play boy🤣

  • @dramminisguruvayur184
    @dramminisguruvayur184 11 місяців тому +3

    14 വയസ്സിൽ ഞാൻ ആദ്യമായി പ്രണയിച്ച ആൾ കമൽ. ജീവനായിരുന്നു..ഏതെങ്കിലും സിനിമ യിൽ ആൾ മരിച്ചാൽ ഞാൻ മാസങ്ങളോളം കരഞ്ഞു നടക്കുമായിരുന്നു

    • @Ak_724
      @Ak_724 9 місяців тому

      Uvve😂

  • @reghunathV17
    @reghunathV17 8 місяців тому

    Karyangal churiki paryunnatha ennikishtam

  • @drm1142
    @drm1142 11 місяців тому

    Andi pongatha dineshanem kamal sahayichuu.....monu sugam aanoo

  • @jagadeeshchandran8832
    @jagadeeshchandran8832 11 місяців тому +1

    മോഹൻലാലിനെക്കാൾ 7 വയസ്സിനു മൂത്തതും മമ്മൂട്ടിയെക്കാൾ 2 വയസിനു ഇളയതും ആണ്

  • @junaidcm4483
    @junaidcm4483 11 місяців тому +1

    👍👍💞💞💞💞💞💞🪅

  • @sandeepkrishnan6538
    @sandeepkrishnan6538 10 місяців тому

    ഉലകനായകൻ

  • @harikumarkg9498
    @harikumarkg9498 11 місяців тому

    സാർ നിങ്ങളെന്താ കേൾക്കുന്നില്ല ek duje keകാര്യം പറഞ്ഞില്ല

  • @harizyuoosf527
    @harizyuoosf527 9 місяців тому

    ജയനെ കുറിച്ചു പറയുന്നത് വെയ്ക്കാം എന്നു പറഞ്ഞു.. കണ്ടില്ല

  • @lalkrishnan531
    @lalkrishnan531 11 місяців тому

    Indian cinemayilale 3rd national award vaanghiyathu?🤔

  • @user.shajidas
    @user.shajidas 11 місяців тому

    അറിവില്ല. പൈതൽ ദിനേശാ ഇനിയും ആയിട്ടില്ല

  • @aluk.m527
    @aluk.m527 9 місяців тому

    ഒരു പാട് സിനിമകളിൽ പ്രേക്ഷകന്റെ ഇഷ്ട ജോഡിയായിരുന്നു ശ്രീദേവി എങ്കിലും ശ്രീദേവിയുമായി മറ്റു പല നടിമാരോടുള്ള കമലഹാസന്റെ കാമപരവശമായ ഒരു സീനും ( ഒരു ലിപ് ലോക്ക് സീനോ പോലും ) ശ്രീ ദേവിയുമായി തോന്നിയിട്ടില്ല!
    എന്നാൽ രാസലീല യി ലഭിച്ച ജയസുധ യുമായി പ്രേമമുണ്ടായതായി( സുജാതയുമായുമുണ്ടായോ എന്നറിയില്ല) കേട്ടിരുന്നു.
    മൂന്നാം പിറ യിൽ പോലും കമലിന് ശ്രീദേവിയേ ടുള്ള സഹോദരിയാ മകളോടോ എന്ന പോലെ തോനിക്കുന്ന ഒരു മഹാ പ്രകടനമായതിന്നു...

    • @Ak_724
      @Ak_724 9 місяців тому

      Sree & kamal Intimate scenes undallo

  • @VijayanPillai-f2u
    @VijayanPillai-f2u 10 місяців тому

    😂😂😂😂😢😢🎉

  • @dhaneshkocheri5803
    @dhaneshkocheri5803 11 місяців тому

    കഴ്ഞ എപ്പിസോഡ് ഒഷി വാക്കേണ്ടതായിരുന്നു അത്

  • @prakashveetil3448
    @prakashveetil3448 11 місяців тому

    Udayip poori mon.eda rajniye kandu padik.chete😂😂😂😂😂

  • @jayarajrnair8430
    @jayarajrnair8430 11 місяців тому

    Cheat No1

  • @PanikkaveetilJabir
    @PanikkaveetilJabir 11 місяців тому

    ചില കാര്യങ്ങൾ താങ്കൾ മനപൂർവ്വം വിട്ട് പോയതാണോ (വാണി ബന്ധം ഉപേക്ഷിക്കാൻ കാരണം രേഖയുമായുള്ള releation കയ്യോടെ പിടിച്ചു.ect, ect....)എന്തൊക്കെ ആയാലും താങ്കൾ ഒരു എൻസോക്ളിപീഡയ തന്നെ വലിയ അറിവ് ചിലരെ ചിലർ ഇഷ്ടപെടുന്നു. ചിലർ കുശുമ്പോടെ പുച്ഛിക്കുന്നു. എല്ലാവരും ഒരുമിച്ചു മത്സരിച്ചു മഹത്തവത്കരിക്കണമെങ്കിൽ. ആ മഹാൻ മരിക്കണം
    Good luck from clt.

    • @അഞ്ഞൂറാന്-ഞ5ദ
      @അഞ്ഞൂറാന്-ഞ5ദ 11 місяців тому

      മറ്റുചാനലുകള്‍ കണ്ടും സുഹൃത്തുക്കളോട് ചോദിച്ചും ഉണ്ടാക്കുന്നതാണ്. അല്ലാതെ ഇദ്ദേഹം എന്‍സൈക്കിളൊന്നുമല്ല. പക്ഷേ ഒരുകാര്യം, കഥ പറയാന്‍ നല്ല കഴിവുണ്ട്. മാത്രമല്ല, പരദൂഷണമായാലും ഇരുത്തി കേള്‍പ്പിക്കാനുള്ള കഴിവ്👌

  • @satheesho.g.9788
    @satheesho.g.9788 11 місяців тому

    Ulaka pennu pediyan evante peranu tamil nattil pennu peruki ennanu

  • @dicrus.55
    @dicrus.55 11 місяців тому

    Sindhu chechik sugano Sindhu chechira acha

  • @MrVinworkz
    @MrVinworkz 11 місяців тому

  • @ajayanalokkan7722
    @ajayanalokkan7722 11 місяців тому +1

  • @ushaspeaks7476
    @ushaspeaks7476 11 місяців тому