ഹായ്... സൂരജ്. കല്യാണം കഴിഞ്ഞിട്ടു അടിപൊളി തീർന്നില്ല അല്ലേ?. കല്യാണം കളറാക്കി. നല്ല വൈബ് ആയിരുന്നു. പക്ഷേ ക്ഷണപത്രം ഞങ്ങൾക്ക് കിട്ടിയില്ല. എന്നാലും ഞങ്ങളൂം പങ്കെടുത്തതായ അനുഭവം. എല്ലാവർക്കും പ്രത്യേക ഹായ്. ഡാഡിയുടെ ശ്ലേകം ഗംഭീരം.
സൂരജ് ബ്രോ കല്യാണം ഒക്കെ അടിപൊളിയാക്കി. ആ സമദിക്കയുടെ ട്രെഡിണൽ അറബി വേഷം ധരിച്ചുള്ള വധു വരന്മാരോട് കൂടെയുള്ള ഫോട്ടോയും കൂടി വേണമായിരുന്നു എന്നാണ് എന്റെയൊരു ഇത് 😄😄
ആളൊഴിഞ്ഞു അരങ്ങൊഴിഞ്ഞു ഉത്സവം കഴിഞ്ഞ് പൂരപ്പറമ്പ് പോലെയായി അല്ലേ, ഗംഭീരമായി സൂപ്പറായി, വീഡിയോ ഇഷ്ടപ്പെട്ടു ഇനിയും പുതിയ പുതിയ വീഡിയോകൾ പ്രതീക്ഷിക്കുന്നു കല്യാണം വിളിക്കാൻ പോകുന്നത് ആയിരുന്നു നല്ല രസം ഒരുപാട് നാട്ടുമ്പുറങ്ങൾ കണ്ടു നല്ല രസമായിരുന്നു
@@RJSOORAJ എപ്പളാ പുതിയ വീഡിയോ വരുക വീഡിയോ എന്നും കാത്തിരിക്കുകയായിരുന്നു ഡ്യൂട്ടി കഴിഞ്ഞ് ഒരു വീഡിയോ കണ്ടിട്ട് ഒന്നും കിടക്കാറുള്ളൂ സൗദിയിലാണ് ഇപ്പോൾ ചിലപ്പോൾ ഒരു മൂവി കണ്ട ഫീലിംഗ് ഉണ്ടാവാറുണ്ട് ചില വീഡിയോകൾ
എന്തിന്നും കട്ടക്ക് നിൽക്കുന്ന അപ്പൂസ് ന് ഹായ്... പാവം... ഉറപ്പിരിന്റെ അന്ന് മുതൽ ഒരുങ്ങി ഇറങ്ങും നിങ്ങൾ അവസാനം.. പോകല്ലേ അപ്പുസേ..പോകല്ലേ.. അപ്പുസേ..പോകല്ലേ. പറഞ്ഞു ആ പാവത്തെ പിടിച്ചു നിർത്തും... അടിപൊളി അളിയൻ..... അല്ല നിങ്ങൾക്കു തിരിച്ചു പോകാറായോ
ഇനി സിൽവർ പ്ലേബട്ടൺ കിട്ടുമ്പോൾ നമുക്ക് അടുത്ത പന്തൽ ഇടാം കേട്ടോ... 🌹 എത്രയും പെട്ടന്ന് പ്ലേ ബട്ടൺ കിട്ടട്ടെ എന്ന് ആശംസിക്കുന്നു. അഛച്ചൻ മൂന്ന് യുദ്ധങ്ങളിൽ പങ്കെടുത്ത ആളാണല്ലേ 🙏 സല്യൂട്ട് അച്ഛച്ചൻ 🙏🌹
സൂരജ് റിപ്ലേ തന്നതിന് നന്ദി. നിങ്ങളിലൂടെ ശ്രീകണ്ഠാപുരവും അവിടുത്തെ നാട്ടുകാരും കൂട്ടുകാരും നിങ്ങളുടെ കുടുംബവും ഞങ്ങൾക്ക് വേണ്ടപ്പെട്ടവരായി മാറിയിരിക്കുന്നു. നാട്ടിൻപുറം നന്മകളാൽ സമൃതം എന്ന് തീർച്ചയായും വിശേഷിപ്പിക്കാവുന്ന ശ്രീകണ്ഠാപുരത്തേയും ഇന്നത്തെ കാലത്ത് എന്തിനും ഒത്തുചേരുന്ന നാട്ടുകാരേയും അവരുടെ നിഷ്കളങ്കമായ സ്നേഹത്തെയും പരിചയപെടുത്തിയതിന് ഒരു ബിഗ് താങ്ക്സ് 🙏
Is there any more function for following wedding ? Do not forgeting us ..... The consequences you people knows very well .....Just remember that . with regards ,Koottummugham wtsup group ❤❤😂😂😂😂😂
എത്ര supporting comment ഇട്ടിട്ടും reply കിട്ടാത്തതെന്താ... ദിവസം കഴിയുന്തോറും നിങ്ങളുടെ videos ന് addiction കൂടുന്നു...നിങ്ങൾ ആണേൽ ഒരു കമന്റും mind ആക്കുന്നില്ല
ഈ tree യുടെ ഐഡിയ വളരെ മനോഹരം ആണ് ഇന്നത്തെ അവസ്ഥക്ക് അനുയോജ്മായ ഒരു ആശയം ഈ ആശയത്തിന്റെ പുറകിൽ ആരായാലും അവർക്കൊരു bigsalute 🙏
ഇവിടെ Its Akshaya’s Idea.. അവൾ തന്നെ വരച്ച് ഉണ്ടാക്കിയതാണ്..
Welldone അക്ഷയ ജി welldone 🙏
ഇങ്ങളെ ഫാമിലി അടിപൊളി ആണ് ഇപ്പൊ വന്ന പുതിയ മണവാട്ടിയോട് ഉള്ള സ്നേഹം ♥️♥️♥️ഇങ്ങനെ ആവണം എല്ലാ കുടുംബങ്ങളും ♥️♥️😃😃
Tech travel eat, karthik surya vlogs ഈ രണ്ട് vlogersinum ശേഷം ശരിക്കും addict ആയി പോയത് നിങ്ങളുടെ നാട്ടിലെ വീഡിയോകൾക്കാണ്.
Daily waiting aanu ipo
❤❤❤ താങ്ക്യു ബ്രോ .. അവരുടെ റേഞ്ചിലൊന്നും നമ്മൾ എത്തൂല്ലാ ❤
You can.keep going.bore adi ellathe kanam
👍🏻
Nice video. 😍😍
Videos ellam super ayirunnu..❤ nigaluda family eniku othri ishtamayi
താങ്കളുടെ viedeo കണ്ടാൽ മനസ്സ് ടെൻഷൻ ഫ്രീ ആകും. God bless you and your family ❤
❤good to see you all...😊expecting more video's from home
അച്ചാച്ചൻ പൊളി, അതോണ്ടല്ലേ ഇപ്പോളും കുപ്പി കിട്ടുന്നെ, കൌണ്ടർ കിങ് 😂😍
അടിപൊളി 🎉🎉🎉
Happy family. I like ❤❤❤
Super video 👍👍. Achachan memmory👍.
❤❤❤
എനിക്ക് ഇഷ്ടം നിങ്ങളുടെ ഫാമിലി..... എല്ലാവരും പൊളി ❤❤
❤❤❤ thank u
വീഡിയോ അടിപൊളി. അക്ഷയയുടെ Tree സൂപ്പർ. അപ്പൂസ് 🥰
Akshayayude tree idea polichu ithuvare evideyum njaan kandittillaa❤❤❤❤
❤❤ ഏയ് എവിടൊക്കെയോ ഉണ്ടെന്നാ ഓളു പറഞ്ഞേ
Appopaane kandappol enik ente valliuppaane kaanan thonni ❤❤❤ - suraj thirichu poyal naatile videos miss cheyyumallo ..
Thump tree അടിപൊളി ആയിരുന്നു...അക്ഷയ യുടെ ഐഡിയ നന്നായി.കല്യാണ ശേഷം നാട്ടിലെ ഫ്രണ്ട്സിനെ treat ചെയ്തത് നന്നായി തോന്നി.അടിപൊളി വീഡിയോസ് ആണ്
Achachan❤❤
Kidu family ❤
ha ha achaachan polichu....kuppi motham vizhungeetu yudhathil pankeduthittundonnu.............😀😀
😅😅😅 ആ കൗണ്ടർ കലക്കീലേ.. അതല്ലേ ഇത്രേം കുപ്പി കിട്ടണേ 😅
@@RJSOORAJ achaachanu kure old storys parayaanundavum...return ponathinu munne athoru episode akkkiyal adipoliyavum
ഹായ്... സൂരജ്. കല്യാണം കഴിഞ്ഞിട്ടു അടിപൊളി തീർന്നില്ല അല്ലേ?. കല്യാണം കളറാക്കി. നല്ല വൈബ് ആയിരുന്നു. പക്ഷേ ക്ഷണപത്രം ഞങ്ങൾക്ക് കിട്ടിയില്ല. എന്നാലും ഞങ്ങളൂം പങ്കെടുത്തതായ അനുഭവം. എല്ലാവർക്കും പ്രത്യേക ഹായ്. ഡാഡിയുടെ ശ്ലേകം ഗംഭീരം.
താങ്ക്യു ❤❤❤ സന്തോഷം രമേഷ്
സൂരജ് ബ്രോ കല്യാണം ഒക്കെ അടിപൊളിയാക്കി. ആ സമദിക്കയുടെ ട്രെഡിണൽ അറബി വേഷം ധരിച്ചുള്ള വധു വരന്മാരോട് കൂടെയുള്ള ഫോട്ടോയും കൂടി വേണമായിരുന്നു എന്നാണ് എന്റെയൊരു ഇത് 😄😄
അടിപൊളി ❤️❤️❤️
Wow super👍
അച്ചാച്ചന് ഒരു big salute,... ❤
❤❤❤
Super video. അടിപൊളി family
Happy ഫാമിലി എല്ലാം ഐശ്വര്യം വും ഉണ്ടാകട്ടെ 🙏🙏
Appose polii
അപ്പൂസിന്റെ ഫാൻസ് ഉണ്ടോ ഇവിടെ like അടി ♥️♥️
Aara apposu
@@dewdrops3338 സൂരജിന്റെ അളിയൻ 😃
Beautiful 😍
ഞാൻ എപ്പോഴും ഫേസ്ബുക്കിൽ ആണ് വീഡിയോസ് കാണാറ്, എല്ലാ വിഡിയോസും സൂപ്പർ ആണ് റിസപ്ഷൻ ന് വരുരേണ്ടതായിരുന്നു പക്ഷെ കഴിഞ്ഞില്ല 😢❤
വീഡിയോ ഇവിടെ കാണാമെന്നേ.. ❤
Nalla family 🎉
നല്ല വീഡിയോസ് ആണ്
എൻ എൻ കക്കാടിൻ്റെ മനോഹരമായ വരികൾ ...😊
എല്ലാം ഭംഗിയായി കഴിഞ്ഞില്ലേ. എല്ലാവിധ ആശംസകളും ❤️
❤❤❤ എല്ലാം സൂപ്പറായി❤
Sani&Appus-Vlognte spandanm
🥰❤
Supper 👍
Pavam appus❤
😅😅
Ente bro video weight cheythu maduthu appol oru prgminu poyi appo video ittu😢😢 pinne appos adipoli aliyan anu akshayaye pole thanne super video ❤❤❤
Pls make a separate vedio about grandfather military experience ❤
പടിപൂജ കഴിഞ്ഞൂ....
പന്തൽ ഒഴിഞ്ഞൂ.......
പാവന ജ്യോതി കണ്ടാളുകൾ പിരിഞ്ഞൂ.....❤❤
ആളൊഴിഞ്ഞു അരങ്ങൊഴിഞ്ഞു ഉത്സവം കഴിഞ്ഞ് പൂരപ്പറമ്പ് പോലെയായി അല്ലേ, ഗംഭീരമായി സൂപ്പറായി, വീഡിയോ ഇഷ്ടപ്പെട്ടു ഇനിയും പുതിയ പുതിയ വീഡിയോകൾ പ്രതീക്ഷിക്കുന്നു കല്യാണം വിളിക്കാൻ പോകുന്നത് ആയിരുന്നു നല്ല രസം ഒരുപാട് നാട്ടുമ്പുറങ്ങൾ കണ്ടു നല്ല രസമായിരുന്നു
😢😢😢 അതേ ആ ഓളം തീർന്നു.. പഴേ പോലായി ❤
@@RJSOORAJ ഭയങ്കര സന്തോഷായി ഒരാഴ്ച
@@RJSOORAJ എപ്പളാ പുതിയ വീഡിയോ വരുക വീഡിയോ എന്നും കാത്തിരിക്കുകയായിരുന്നു ഡ്യൂട്ടി കഴിഞ്ഞ് ഒരു വീഡിയോ കണ്ടിട്ട് ഒന്നും കിടക്കാറുള്ളൂ സൗദിയിലാണ് ഇപ്പോൾ ചിലപ്പോൾ ഒരു മൂവി കണ്ട ഫീലിംഗ് ഉണ്ടാവാറുണ്ട് ചില വീഡിയോകൾ
അപ്പൂസ് fans ❤❤❤️real hero👍
❤
നിങ്ങളുടെ വീഡിയോ ഒരു സംഭവം ആണ്
എന്തിന്നും കട്ടക്ക് നിൽക്കുന്ന അപ്പൂസ് ന് ഹായ്... പാവം... ഉറപ്പിരിന്റെ അന്ന് മുതൽ ഒരുങ്ങി ഇറങ്ങും നിങ്ങൾ അവസാനം.. പോകല്ലേ അപ്പുസേ..പോകല്ലേ.. അപ്പുസേ..പോകല്ലേ. പറഞ്ഞു ആ പാവത്തെ പിടിച്ചു നിർത്തും... അടിപൊളി അളിയൻ..... അല്ല നിങ്ങൾക്കു തിരിച്ചു പോകാറായോ
അച്ഛാ 💕💕💕
First
അച്ചാച്ചൻ മാസ്സ് 🔥🔥🔥
യെസ് മാസ് കാ ബാപ്പ്❤
കല്ല്യാണം വീഡിയോ അടിപൊളി ആയിരുന്നു
😍😍😍
Akshaya chechiyude tree super
😍😍
വീഡിയോ കാത്തിരിക്കയായിരുന്നു
❤❤❤
Hi Akshaya, It's me Rahmathunnisa from mukkom.oramyundo ennariyilla.njan ninte calicut university friend aan.
Veendum njan first
മൊത്തത്തിൽ അടിപൊളി വൈബ് 👍
Santosham❤❤
Ktet😂
Appus ara nigaluda?
Sooraj ജി and ഫാമിലി നമസ്തേ 🙏
❤❤
അപ്പൂസ് ആ tree അടിപൊളി ആക്കിട്ടോ
Appus .. akshaya chechide aniyan alle....🤔🤔🤔
@@krishnendurakesh162 Yes
അതേ .. അക്ഷയയുടെ അനിയൻ.. എന്റെ അളിയൻ 😉
Sooraj bai ningal ethra makkalanu appoos aniyanano idu adutha vlogil parayanam
അപ്പൂസ് കസിൻ anno?
അക്ഷയയുടെ അനുജൻ.. ❤
അടിപൊളി വീഡിയൊ
അച്ചാച്ചൻ quta adich ആണോ samsarikuney 😂😊
Appu's relationship with you
Valichan army anu alle adhehathinu oru general salute .
അമ്പാനി കല്യാണത്തിന് ശേഷം ജനലക്ഷങ്ങൾ കണ്ട മറ്റൊരു കല്യാണം' അടിപൊളി
.surajinte achen chothicha chothyathine Nan correct utharam parannu
ആഹ ❤
അച്ചാച്ചൻ ബ്ലാക്കിന് കുപ്പി തരുമോ ☺️
രണ്ട് എണ്ണം കഴിച്ചോ എന്ന് തോന്നുന്നു 🤔🤔🤔
1st kanda "aunty" teacher anno? i think she taught me botony or zoology in +1 on year 2013
Ammamma, evide poyi, kanunnilla
Thirichu pokunnathinu munpu 100k adikanam😊
Bro അപ്പൂസ് നിങ്ങളുടെ ആരാണ്?
എല്ലാം കാണാറുണ്ട്
Appus aaranu
അച്ഛാച്ചന്റെ പട്ടാള കഥ
ഉൾപ്പെടുത്തി ഒരു വീഡിയോ ഇടൂ.
ഇനി സിൽവർ പ്ലേബട്ടൺ കിട്ടുമ്പോൾ നമുക്ക് അടുത്ത പന്തൽ ഇടാം കേട്ടോ... 🌹
എത്രയും പെട്ടന്ന് പ്ലേ ബട്ടൺ കിട്ടട്ടെ എന്ന് ആശംസിക്കുന്നു.
അഛച്ചൻ മൂന്ന് യുദ്ധങ്ങളിൽ പങ്കെടുത്ത ആളാണല്ലേ 🙏
സല്യൂട്ട് അച്ഛച്ചൻ 🙏🌹
❤❤❤ യെസ് പുള്ളി ഒരു പുലിയായിരുന്നു ❤
സൂരജ് റിപ്ലേ തന്നതിന് നന്ദി.
നിങ്ങളിലൂടെ ശ്രീകണ്ഠാപുരവും അവിടുത്തെ നാട്ടുകാരും കൂട്ടുകാരും നിങ്ങളുടെ കുടുംബവും ഞങ്ങൾക്ക് വേണ്ടപ്പെട്ടവരായി മാറിയിരിക്കുന്നു.
നാട്ടിൻപുറം നന്മകളാൽ സമൃതം എന്ന് തീർച്ചയായും വിശേഷിപ്പിക്കാവുന്ന ശ്രീകണ്ഠാപുരത്തേയും ഇന്നത്തെ കാലത്ത് എന്തിനും ഒത്തുചേരുന്ന നാട്ടുകാരേയും അവരുടെ നിഷ്കളങ്കമായ സ്നേഹത്തെയും പരിചയപെടുത്തിയതിന് ഒരു ബിഗ് താങ്ക്സ് 🙏
Hi
Innathe like achaachanu👨✈️
❤❤❤❤❤
❤🇶🇦
ഞാൻ എത്ര പേർക്ക് പറഞ്ഞ് സുസ്ക്രൈബ്. ചെയ്യിപ്പിച്ചു എന്ന് അറിയുമോ നന്ദി വേണം bro😂😂
😮😮😮 ഉറപ്പായും ഉണ്ട് ബ്രോ .. ഇങ്ങളാണ് മ്മടെ ധൈര്യം ❤
Arm kandu olla moode kalanjille😊
എല്ലാം ഭംഗിയായില്ലേ 😍
Sooraj ellam polichu alle❤❤❤❤
❤❤❤
Appus,
Ellavarudeyum ishtam pidichuu pattuka nnnulllathh oru cheriya karyam allla....midukananu nee...chiri akshaye pole tanne....
Appus nte sarikum llla perendaaa!?
അക്ഷയയുടെ അനിയനാണ്.. പേര് അനുരഞ്ജ് ❤
അപ്പൂസ് ആരാണ്
Late ayi
entha broo 100 Avathath
ആന്റി ആരാ അചഛന്റെ പെങ്ങൾ ആണോ അപ്പൂസ് ആരാണ്😂
ആന്റി അല്ല മാമിയാണ്.. അമ്മയുടെ ആങ്ങളയുടെ ഭാര്യ.. മാമി എന്ന് വിളിക്കാൻ എനിക്കൊരു ചടപ്പ്.. സൊ പണ്ടേ ആന്റിയാക്കി😊😅
Appus.. akshayachechide aniyan alle... 🤔🤔🤔🤔
Is there any more function for following wedding ? Do not forgeting us .....
The consequences you people knows very well .....Just remember that .
with regards ,Koottummugham wtsup group ❤❤😂😂😂😂😂
ഇല്ലത്ത് ദാരിദ്ര്യമാണല്ലേ😢
@@RJSOORAJ You mean poverty ....
This trend in our kerala never will vanished .......Even our കൂട്ടുംമുഖം .....🏃🏃🏃🏃☝
എത്ര supporting comment ഇട്ടിട്ടും reply കിട്ടാത്തതെന്താ...
ദിവസം കഴിയുന്തോറും നിങ്ങളുടെ videos ന് addiction കൂടുന്നു...നിങ്ങൾ ആണേൽ ഒരു കമന്റും mind ആക്കുന്നില്ല
എപ്പോഴാണോ അപ്പൂപ്പൻ്റെ പട്ടാള കഥ ചോദിച്ചറിയുന്നത്.
❤❤ യെസ് ചുമ്മാ ചോദിച്ചതാ
Nammade appusne apamanich kazhinjenkil paranj vittooode.
നാളെ എപ്പിസോഡ് കാണു 😅
രാധിക ജി ഇവരുടെ മുന്നിൽ പിടിച്ചു നിൽക്കണമെകിൽ കുറച്ചു വാചകവും ധൈര്യവും ഒക്കെ വേണം നാണിച്ചു ഒരിക്കലും നിൽക്കരുത് 😂
😅😅😅😅 അവൾ പുലിയാണ്..
👍👍👍👍👍👍👍
👍👍👍👍
❤❤
👌👍❤❤
👍👍👍