കല്യാണ തലേന്ന് രാത്രി ഒരു Surprise‌ കൊടുക്കാൻ ചെക്കൻ പെണ്ണിന്റെ വീട്ടിൽ പോയതാ.! തേഞ്ഞു.. 😂 RJ Sooraj

Поділитися
Вставка
  • Опубліковано 24 гру 2024

КОМЕНТАРІ • 157

  • @RJSOORAJ
    @RJSOORAJ  3 місяці тому +52

    മുത്തുമണികളേ.. എഡിറ്റ്‌ ചെയ്ത്‌ തീർക്കാൻ സമയം കിട്ടീലാ.. ഇപ്പൊളാ തീർന്നേ.. വെയിറ്റ്‌ ചെയ്തവർ ക്ഷമിക്കുക.. നിങ്ങളുടെ സപ്പോർട്ട്‌ & waiting കമന്റുകൾ കൊണ്ട്‌ മാത്രമാണ്‌ ഈ സമയത്ത്‌ publish ചെയ്യുന്നത്‌..
    “Subscribe” ചെയ്ത്‌ ഈ ദിവസങ്ങളിൽ തന്നെ 100k എത്തിക്കാൻ സപ്പോർട്ട്‌ ചെയ്യണേ.. ഫ്രണ്ട്സിന്‌ ലിങ്ക്‌ ഷെയർ ചെയ്ത്‌ പറയൂ.. ❤❤😊

    • @ARUNSAGAR2255
      @ARUNSAGAR2255 3 місяці тому +1

      കല്യാണത്തിന്റെ തിരക്കല്ലേ അത് സാരമില്ല വീഡിയോ സമയം പോലെ അപ്‌ലോഡ് ചെയ്യുക 🥰🥰🥰ഖത്തറിൽ നിന്നും ❤️❤️❤️

    • @ShamnaJayaraj
      @ShamnaJayaraj 3 місяці тому

      Waiting...

    • @sajancherackara8238
      @sajancherackara8238 3 місяці тому +1

      നിങ്ങളുടെ വീഡിയോ കണ്ടിട്ട് ശരിക്കും 1 M കഴിയണ്ട സമയം പണ്ടേ കഴിഞ്ഞു

  • @jayakrishnanms2293
    @jayakrishnanms2293 3 місяці тому +3

    സൗഹൃദം! അത്രമേൽ ഇഴചേർന്ന ബന്ധം മറ്റൊന്നില്ല എന്ന് തന്നെ പറയാം. പ്രിയപ്പെട്ടവരുടെ കൂട്ടത്തിൽ സുഹൃത്തിനുള്ള സ്ഥാനം വളരെ വലുതാണ്. അമ്മ,അച്ഛൻ,പങ്കാളി, സഹോദരങ്ങൾ... അങ്ങനെ മനസുകൊണ്ട് അടുപ്പമുള്ളവരുടെ വലിയ നിര തന്നെ ഉണ്ട്❤❤

  • @saifuvpm666
    @saifuvpm666 3 місяці тому +6

    എത്ര simple man ആണ് സമദ് ക്ക ❤️

  • @kunjattakunju9564
    @kunjattakunju9564 3 місяці тому +8

    ചില നാട്ടിൽ ഇങ്ങനെ കല്യാണ തലേന്ന് പെണ്ണിന്റെ വീട്ടിൽ ചെക്കനും ഫ്രണ്ട്സും പോകാറുണ്ട്. ഞാൻ കായംകുളത്തു ഒരു കല്യാണം കൂടിയപ്പോൾ ചെക്കാനൊക്കെ രാത്രിയിൽ വന്നു കണ്ടിട്ടുണ്ട് ❤ ആ നാട്ടിലെ രീതിയാണ് എന്നാണ് പറഞ്ഞത്.

    • @RJSOORAJ
      @RJSOORAJ  3 місяці тому +3

      ഇവിടെ അങ്ങനൊരു എടപാടേ ഇല്ല 😂😂

  • @ArunSagarAS2255
    @ArunSagarAS2255 3 місяці тому +2

    സമദ് ബ്രോ പൊളിച്ചു 😍സർപ്രൈസ് അടിപൊളി അല്ലേ എത്ര മനോഹരമായ ആചാരങ്ങൾ... പിന്നെ ഇഷ്ടപെട്ടത് ഓവർ പരിപാടി ഇല്ലാത്തത് അത്‌ പൊളിച്ചു ആർഭാടം വേണ്ടല്ലോ ആശംസകൾ ❤❤❤ഖത്തറിൽ നിന്നും 😍

  • @sudhinair6900
    @sudhinair6900 3 місяці тому +4

    ഞങ്ങടെ തെക്കൻ നാടുകളിൽ കല്യാണ തലേന്ന് പെണ്ണുവീട്ടിൽ പോകാറുണ്ട്.. Kollam, Pathanamthitta, trivandrum okke...

  • @Darklife-fi9ip
    @Darklife-fi9ip 3 місяці тому +7

    സമദ്ക്ക എത്ര simple ആണു
    നിങ്ങൾ തമ്മിലുള്ള ബോണ്ട് ഇത് കണ്ടാൽ മനസിലാവും ❤

  • @sanilac7612
    @sanilac7612 3 місяці тому +3

    Samadikka super................🎉🎉🎉

  • @suhailckperambra5847
    @suhailckperambra5847 3 місяці тому +7

    ആകാംശയായിരുന്നു. അവിടെ എന്തായിരിക്കും reaction എന്ന്.രസായിട്ടുണ്ട്.. ഖത്തറിൽ നിന്നും ഒരു പേരമ്പ്രക്കാരൻ.

  • @roopasureshroopasura3043
    @roopasureshroopasura3043 3 місяці тому +4

    ഇന്നത്തെ വീഡിയോ സമദ്ക്ക കൊണ്ടുപോയി,,,ഇതൊക്കെയാണ് ഇപ്പോഴത്തേ ചടങ്ങ്,,തലേന്ന് രാത്രി പെണ്ണിന്റെ വീട്ടിലേക്ക് പോകുന്നത്

  • @maheshmsmahesh4582
    @maheshmsmahesh4582 3 місяці тому

    ഞങ്ങളുടെ നാട്ടിൽ(കൊല്ലം )തലേന്ന് പെണ്ണിന്റ വീട്ടിൽ പോകുന്ന രീതി ഉണ്ട്..., പിന്നെ വീഡിയോ കൊള്ളാം😍 സിൽവർ✨പ്ലേ ബട്ടൺ പെട്ടന്ന് തന്നെ കിട്ടട്ടെ..
    Happy Married🎉 life സായുജ് bro❤️

  • @Kamaruneesa-s3z
    @Kamaruneesa-s3z 3 місяці тому +2

    ഈ വീഡിയോ ക് വേണ്ടി waiting ആയിരുന്നു

  • @dhaneeshkumar3736
    @dhaneeshkumar3736 3 місяці тому +2

    Happy Married life മാഷേ
    സൂരജ് ചേട്ടൻ അടിപൊളി ആയിട്ടുണ്ട് ..

    • @RJSOORAJ
      @RJSOORAJ  3 місяці тому

      ❤❤❤ thnk u my dear

  • @vyshnavu4737
    @vyshnavu4737 3 місяці тому +4

    Samad bro mammookka style🎉❤

  • @vijeshvachakkil6399
    @vijeshvachakkil6399 3 місяці тому +2

    Samathikkka 🎉 RJsoooooraj❤

  • @jomykjoy6479
    @jomykjoy6479 3 місяці тому +3

    👍👍👍 super 🥰🥰ഒന്നും പറയാനില്ല... 🥰🥰

  • @digitalworldstudio7571
    @digitalworldstudio7571 3 місяці тому +1

    saayoooje advance aashamsakal tto

  • @salamsaleem9265
    @salamsaleem9265 3 місяці тому +2

    Samadkka pwoli

  • @smilefocus7514
    @smilefocus7514 3 місяці тому

    ലെ ഞമ്മളെ നാട്ടുകാർ : ഇതെല്ലം എടുനാന്ന് ബന്നിന്, എടെയെങ്കിലും ഇണ്ടാ ഇങ്ങത്തെ പയ്യാരം.. കല്യാണം കയീന്നെനും മുന്നെ ഓൻ ഓളെടുത്തേക്ക് പാഞ്ഞും ബന്നിന്..
    Happy married life❤️

  • @vinodkumarthundathil8197
    @vinodkumarthundathil8197 3 місяці тому +1

    Thrissuril kalyana thalenu penninde vitilek chekkamnde veetukar pokum pakshe chekkan undavila. But interesting❤.best wishess to sayooj and mrs. Sayooj

  • @sujathasukumaran4011
    @sujathasukumaran4011 3 місяці тому +1

    പെണ്ണിൻ്റെ വീട്ടിലേയ്ക്ക് പോയപ്പോ ഒരു ബോക്സ് അക്ഷയയുടെ കൈയിൽ കണ്ടൂ പക്ഷെ തിരിച്ചു വരുമ്പോൾ കൈയിൽ അത് കണ്ടില്ല. പെണ്ണിന് കല്യാണത്തിന് ഉടുക്കാനുള്ള സാരി തലെ ദിവസം കൊണ്ട് പോയി കൊടുക്കുന്ന ചടങ്ങ് ഞങ്ങളുടെ നാട്ടിൽ ഉണ്ട് thripunithurayil

    • @shylajasankar1897
      @shylajasankar1897 3 місяці тому

      Pudavatteem thamnnuchannu tali& dold chainetc thakanu or morning jobdukodujjum
      Nigaludanatilapola3 sary kodukarikka

  • @shibinkumar8834
    @shibinkumar8834 3 місяці тому

    Samad bro and family super

  • @prasanthkumar5018
    @prasanthkumar5018 3 місяці тому

    Happy Married Life❤

  • @viralcuts5283
    @viralcuts5283 3 місяці тому +2

    Respect your freindship ❤

    • @RJSOORAJ
      @RJSOORAJ  3 місяці тому

      😊😊 thank you my dear. സുഹൃത്തുക്കളോടും family members നോടും ചാനൽ subscribe ചെയ്യാൻ പറയാമോ.. ❤

  • @muhammedsanookh7844
    @muhammedsanookh7844 3 місяці тому

    Samdka മുത്ത് പൊളി ❤❤❤❤❤

  • @KARTHIKDNAIR
    @KARTHIKDNAIR 3 місяці тому +1

    Samad look poli❤

  • @solythomas1241
    @solythomas1241 3 місяці тому

    Advance wishes Sayooj

  • @MuhammadRafi-pj2kt
    @MuhammadRafi-pj2kt 3 місяці тому

    വീഡിയോ കാണുമ്പോ കല്യാണം കൂടുന്ന ഫീൽ കിട്ടുന്നുണ്ട്, ❤️

  • @devaanandhPrasanthan
    @devaanandhPrasanthan 3 місяці тому +1

    Superrrr❤

  • @LBeesVlogs
    @LBeesVlogs 3 місяці тому

    Sooraj bro Adipoli❤

  • @selvarajsudakaran4750
    @selvarajsudakaran4750 3 місяці тому

    സൂപ്പർ ഇഷ്ടപ്പെട്ടു 👍❤️❤️❤️

  • @shanoojamohammedh
    @shanoojamohammedh 3 місяці тому

    Happy married life sayooj and Radhika❤❤

  • @mablelijo
    @mablelijo 3 місяці тому

    Samadikka entry super vegam next video weighting❤❤

  • @Pramodkunnath-lg4wu
    @Pramodkunnath-lg4wu 3 місяці тому +1

    Wish you happy married life... Sayoo...❤

    • @RJSOORAJ
      @RJSOORAJ  3 місяці тому

      ua-cam.com/video/NR21U9lhyWE/v-deo.htmlsi=SShcq59o-_KhWpg_

  • @sreelakshmisree4355
    @sreelakshmisree4355 3 місяці тому

    കാത്തിരുന്ന വീഡിയോ. സായൂജ് മാഷിന് സ്നേഹാശംസകൾ ❤️

  • @beautyonly9506
    @beautyonly9506 3 місяці тому +2

    Watching from Georgia

    • @RJSOORAJ
      @RJSOORAJ  3 місяці тому

      Wow 🎉🎉🎉🎉
      I visited there 😊
      😊😊 thank you my dear. സുഹൃത്തുക്കളോടും family members നോടും ചാനൽ subscribe ചെയ്യാൻ പറയാമോ.. ❤

  • @pranavangood
    @pranavangood 3 місяці тому

    Love from. Mahe... U are one f best vlogger best entertainer after karthik surya.

  • @nishank2850
    @nishank2850 3 місяці тому

    വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു ❤

  • @Bochus-ub6ht
    @Bochus-ub6ht 3 місяці тому

    All the best Sayooj 🥰 Sooraj thanks for the videos love from NY

  • @rishad-op1ou
    @rishad-op1ou 3 місяці тому

    ഒരു മൂത്ത ജേഷ്ഠനായി സമദ് ട്രൂത്ത് ❤️

  • @asifachu0786
    @asifachu0786 3 місяці тому

    Samad bai very simple man god bless u🥰

  • @santharajagopal546
    @santharajagopal546 3 місяці тому

    Super 🎉🎉

  • @SaleemSaleem-vh5ve
    @SaleemSaleem-vh5ve 3 місяці тому

    Samdaka ishttam❤❤❤

  • @abdullaadnan7355
    @abdullaadnan7355 3 місяці тому +2

    കല്യാണ വീഡിയോ വേഗം ഇടണേ.... Waiting 🎉🎉

  • @navasc3363
    @navasc3363 3 місяці тому +1

    Video Length kuranjju

  • @MilanMathews
    @MilanMathews 3 місяці тому +1

    Happy married life.

    • @RJSOORAJ
      @RJSOORAJ  3 місяці тому +1

      ❤❤❤❤

  • @sindhuprakasan8707
    @sindhuprakasan8707 3 місяці тому

    ❤❤❤❤ video super ❤❤

  • @AlbetaSurgicals
    @AlbetaSurgicals 3 місяці тому

    🎉 mutttaaaaa

  • @VasanthaE-n2s
    @VasanthaE-n2s 3 місяці тому

    Super ❤

  • @sheelavinod6176
    @sheelavinod6176 3 місяці тому

    കല്യാണതലെന്ന് പൊളിച്ചടുക്കി. സൂപ്പർ. ഇപ്പോൾ പുതുതലമുറ ആചാരങ്ങൾ ഒക്കെ വരുന്നുണ്ടല്ലോ😂. നോർത്തിൽ കാണുന്ന എല്ലാ ആചാരങ്ങളും ന്യൂജെൻ ചെയ്യാറുണ്ട്. ഫോട്ടോസ് ഒന്ന് colourful ആകാൻ കൂടിയാണ്. സൂരജിന്റെ ചിരി ഒരു ഒന്നൊന്നര ചിരിയാണ്😂 എനിക്കും ചിരിവന്നു അതു കേട്ട്😂 കല്യാണവിഡിയോ വേഗം ഇടനെ

  • @Darklife-fi9ip
    @Darklife-fi9ip 3 місяці тому

    ദേവൂട്ടി അടിപൊളി ആണു
    full vibe

  • @Excel123rr
    @Excel123rr 3 місяці тому

    Happy married life❤

  • @sajeena7019
    @sajeena7019 3 місяці тому

    Adutha veetile chechimarokke koodi palaharam indakkiyille ithavana

  • @alivalappilali2501
    @alivalappilali2501 3 місяці тому

    Happy marriage life sayooj&Radhika

  • @fasalch13
    @fasalch13 3 місяці тому

    Great samad❤

  • @tijochacko7122
    @tijochacko7122 3 місяці тому

    സൂപ്പർ

  • @KMinesh
    @KMinesh 3 місяці тому +1

    കല്യാണ വീഡിയോ ഇടാമോ

  • @RizwinMohammed
    @RizwinMohammed 3 місяці тому +1

    Nice ❤❤❤

  • @shajishaji1630
    @shajishaji1630 3 місяці тому

    Simple samad ❤❤❤

  • @vishnusaji6516
    @vishnusaji6516 3 місяці тому +3

    ആദ്യ ലൈക്‌ എന്റെ വക 😍🎉❤

  • @navasc3363
    @navasc3363 3 місяці тому

    Waiting ❤

  • @FaziluRahman-s3g
    @FaziluRahman-s3g 3 місяці тому

    Happy married life bro 🎉

  • @beautyonly9506
    @beautyonly9506 3 місяці тому +2

    ❤❤❤

    • @RJSOORAJ
      @RJSOORAJ  3 місяці тому

      ❤❤❤❤😅

  • @MohamadAnwar-ti1rg
    @MohamadAnwar-ti1rg 3 місяці тому

    സൂപ്പർ ഫാമിലി 🥰

  • @vineeshmohanan7441
    @vineeshmohanan7441 3 місяці тому

    അടുത്ത വീഡിയോസ് വെയ്റ്റിംഗ് 🎉

  • @aneeshparuparambil3768
    @aneeshparuparambil3768 3 місяці тому

    കല്യാണത്തിന് വന്ന ഒരു ഫീൽ കിട്ടി❤

  • @anjanar2601
    @anjanar2601 3 місяці тому

    ഞങ്ങൾ ഓണാട്ടുകരക്കാർക്ക് ഇത് ചടങ്ങ് ആണ്.. 😍

  • @prpkurup2599
    @prpkurup2599 3 місяці тому

    സമദ് ഭായ് ക്കും ഒരു വലിയ നമസ്കാരം 🙏

  • @AswathiAdhya
    @AswathiAdhya 3 місяці тому

    👌❤

  • @shybun8988
    @shybun8988 3 місяці тому

    Good❤❤❤❤❤❤❤❤❤

  • @muneerahammed6905
    @muneerahammed6905 3 місяці тому

    സ്കൂളിൽ ബലൂൺ ഊതി വീർപ്പിക്കൽ പരിശീലനം നേടിയ തങ്കമണി ടീച്ചർ നിൽക്കുമ്പോൾ ആ സമ്മാനം ചേക്ക്‌ വിട്ട്‌ പോവൂല ♥️

  • @ARUNSAGAR2255
    @ARUNSAGAR2255 3 місяці тому +2

    വീഡിയോ കണ്ടിട്ടേ ഉറങ്ങുള്ളൂ... ഷെയർ ചെയ്തു ഓക്കേ 🥰🙏🏼✌🏼❤❤❤ഖത്തറിൽ നിന്നും

    • @RJSOORAJ
      @RJSOORAJ  3 місяці тому

      ❤❤ thank u

    • @RJSOORAJ
      @RJSOORAJ  3 місяці тому

      ❤❤❤❤❤

  • @varsham7712
    @varsham7712 3 місяці тому

    Njangalde trivandruth und penninte vtl kalyana thalennu pokunnath

  • @ShamnaJayaraj
    @ShamnaJayaraj 3 місяці тому

    Samadka❤❤

  • @rashidnazer5127
    @rashidnazer5127 3 місяці тому +1

    First ❤❤❤

  • @prpkurup2599
    @prpkurup2599 3 місяці тому

    എല്ലാവർക്കും നമസ്കാരം 🙏സുപ്രഭാതം 🙏🌹🙏

  • @rasheedop4253
    @rasheedop4253 3 місяці тому

    Oru one hour പ്രദീക്ഷിച്ചു😊

  • @vishnusaji6516
    @vishnusaji6516 3 місяці тому +1

    ഇത് വരെ നോക്കി നിൽക്കുവാരുന്നു ഈ വീഡിയോ

    • @RJSOORAJ
      @RJSOORAJ  3 місяці тому +1

      😊😊😊 thank you my dear. സുഹൃത്തുക്കളോടും family members നോടും ചാനൽ subscribe ചെയ്യാൻ പറയാമോ.. ❤

    • @vishnusaji6516
      @vishnusaji6516 3 місяці тому

      ഉറപ്പായും ബ്രോ ​@@RJSOORAJ

  • @YPanikkaveettil
    @YPanikkaveettil 3 місяці тому +2

    വെയ്റ്റിങ് ആയിരുന്നു വീഡിയോ വരാൻ ❤️❤️

    • @RJSOORAJ
      @RJSOORAJ  3 місяці тому +1

      ❤❤ thank you my dear

    • @YPanikkaveettil
      @YPanikkaveettil 3 місяці тому

      @@RJSOORAJ ♥️♥️♥️

  • @mohammadfaisal226
    @mohammadfaisal226 3 місяці тому

    എനിക്ക് ഇഷ്ടപ്പെട്ടു സൗദിയിൽ നിന്നും

  • @ShamnaSaifu-n5s
    @ShamnaSaifu-n5s 3 місяці тому

    വീഡിയോ ലെങ്ത് കുറഞ്ഞുപോയി

  • @yamunadevig3180
    @yamunadevig3180 3 місяці тому

    . ഇവിടെ പെണുങ്ങൾ പോകില്ല ചെറുകനും ചെറുക്കൻ്റെ കുട്ടുകാർ ആണ് പോകുന്നത് കല്യാണം നടക്കുന്ന ടെമ്പിൾ പോകും കലവറ (ഭക്ഷണം പാകം ചെയ്യുന്ന). ഇതിൻ്റെ പിന്നിലെ രഹസ്യം - പെണ്ണ് അവിടെ ഉണ്ടോ ,ഭക്ഷണം പാകം ആകുന്നുണ്ടോ, കല്യാണ മണ്ഡപം ഒരുക്കിയോ, എന്നു നോക്കാൻ ആണ്പോകുന്നത്.

  • @muhammedsajid8954
    @muhammedsajid8954 3 місяці тому

    Samad❤❤❤❤

  • @AffectionateDancing-rf4fe
    @AffectionateDancing-rf4fe 3 місяці тому

    👍

  • @girishkumar8677
    @girishkumar8677 3 місяці тому

    Dear സൂരജ്, ഇത് ഇപ്പൊൾ പലയിടത്തും പതിവാണ്, തലേ ദിവസം പെണ്ണിൻ്റെ വീട്ടിൽ മയിലാഞ്ചി (മെഹന്തി) ചടങ്ങ് വയ്ക്കുമ്പോൾ ചെറുക്കൻ്റെ വീട്ടിലെ ചിലരും ഫ്രെണ്ട്സും , ചെറുക്കനും കൂടി അവിടെ ചെല്ലും, ഡാൻസ് കളിക്കും, ഭക്ഷണം കഴിച്ചു തിരികെ മടങ്ങും.

  • @assivaprasad86
    @assivaprasad86 3 місяці тому

    By the by.. watch kittiyo 😂😂😂

  • @abdussalamamh9885
    @abdussalamamh9885 3 місяці тому

    Aakarsh sir നിങ്ങളുടെ ബന്ധുവാണോ മറുപടി പ്രതീക്ഷിക്കുന്നു

  • @deekship
    @deekship 3 місяці тому +1

    സമദിക്ക വന്നപ്പൊ കളറായി🎉🎉

  • @nikhilpayyan6770
    @nikhilpayyan6770 3 місяці тому +1

    സമദ്... അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ പൊക്കോട്ടെ

    • @RJSOORAJ
      @RJSOORAJ  3 місяці тому +1

      😊😊😅😅😅😅

  • @sujathasukumaran4011
    @sujathasukumaran4011 3 місяці тому

    എന്തിനാ.. ആ മനുഷ്യനെ ഇങ്ങനെ കളിയാക്കുന്നത്.പാവം

  • @NuruTk-k5v
    @NuruTk-k5v 3 місяці тому

    😂😂😂😂

  • @ashiftirur3666
    @ashiftirur3666 3 місяці тому

    Length kuranju poyi

  • @Miyagafreelance
    @Miyagafreelance 3 місяці тому

    ❤🇶🇦

  • @keerthanaayurvedicsdrbinil1495
    @keerthanaayurvedicsdrbinil1495 3 місяці тому

    Ethu paranajalum athu nigalude muthalali alle nirthi apamanikathe 😅

    • @RJSOORAJ
      @RJSOORAJ  3 місяці тому

      എന്റെ മുതലാളിയോ..? 😮 എന്റെ മുതലാളി ഞാൻ മാത്രമാണ്‌ ബ്രോ.. He is my best friend and brother.

  • @sainathkarayi4711
    @sainathkarayi4711 3 місяці тому +1

    Chettan kurachu over aakunnudu

    • @RJSOORAJ
      @RJSOORAJ  3 місяці тому

      😅 ഓവറാകാൻ ചാൻസ്‌ കിട്ടുമ്പൊ മിസ്സാക്കരുത്‌

  • @qchannelsp7024
    @qchannelsp7024 3 місяці тому

    കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർll മാത്രമല്ല കാണുന്നത് വേറെ പാർട്ടിക്കാരും കാണുന്നു അത് മനസ്സിലാക്കണം നിങ്ങൾ

  • @roshipanunda1787
    @roshipanunda1787 3 місяці тому

    ക്രിസ്മസ് കരോൾ 😂😂

  • @alwinashaju6587
    @alwinashaju6587 3 місяці тому +1

    Ethipooy

    • @RJSOORAJ
      @RJSOORAJ  3 місяці тому

      😊😊 thank you my dear. സുഹൃത്തുക്കളോടും family members നോടും ചാനൽ subscribe ചെയ്യാൻ പറയാമോ.. ❤

    • @alwinashaju6587
      @alwinashaju6587 3 місяці тому

      Therchayum family orupad per sooraj nte videos sthiram kanarund

  • @RajeshGovinda-i7c
    @RajeshGovinda-i7c 3 місяці тому +1

    ചെക്കൻ ൻ്റെയും പെണ്ണിൻ്റെയും ഫ്ലക്സ് ഞങ്ങളും വക്കാറുണ്ട് ഒരു പാർട്ടിക്കാരുടെയും പേരിൽ അല്ല വക്കാറ് പിന്നെ ഇപ്പോഴത്തെ DYFI പാർട്ടിയെ ഓട്ടും ശരിയല്ല ഇഷ്ടവുമല്ല അതുകൊണ്ട് നിങ്ങൾക്ക് നിങ്ങളുടെ പാർട്ടി ഞാൻ പാർട്ടി നോക്കിയല്ല നിങ്ങളുടെ എല്ലാ ചാനലും ഫോളേ ചെയ്തത് അതുകൊണ്ട് തന്നെ എല്ലാം അൺ ഫോളോ ചെയ്യാണ്

  • @shihabudheenop3019
    @shihabudheenop3019 3 місяці тому

    Happy married life