ഒന്നും പറയാനില്ല bro.... Sandhosham... Valare sanshosham Tharunna video aan.... Oro videos ഉം.... Family relations എങ്ങനെ ആവണമെന്ന് കാണിക്കുന്ന videos aan നിങ്ങൾടെ ഓരോ video യും .. Family members എല്ലാരും വളരെ മനോഹരമായി ബന്ധങ്ങളെ എങ്ങനെ നില നിർത്തി കൊണ്ട് പോകണമെന്ന് കാണിച്ചു തരുന്നുണ്ട്.... ഒപ്പം കുറെ നല്ല സൗഹൃദങ്ങളും നാട്ടുകാരും കൂടി ചേരുമ്പോൾ അതിന്റെ പൂർണത വരുന്നു ❤❤ എന്ന് നിങ്ങടെ നാട്ടിലെ videos ന്റെ ആരാധിക 🥰
ഏട്ടൻ നാട്ടിൽ വന്നപ്പോൾ തൊട്ട് വെയ്റ്റിംഗ് ആയിരുന്നു കല്യാണ വീഡിയോക്ക് വേണ്ടി...ഒരുപാട് സന്തോഷമുണ്ട് വീഡിയോ കണ്ടതിൽ.. ഈ വീഡിയോ കാണുന്നത് ഖത്തറിൽ ഇരുന്നു കൊണ്ടാണ്... നവദമ്പതികൾക്ക് ഒരായിരംമംഗളം ആശംസകൾ.. വീഡിയോ കുറെ ചിരിച്ചുകൊണ്ടാണ് കണ്ടത്... റിസപ്ഷൻ വീഡിയോയ്ക്ക് വേണ്ടി വെയിറ്റിംഗ് ആണ്... ഒരായിരം ആശംസകൾ
സൂരജ് കാത്തിരുന്ന വീഡിയോ.എല്ലാം സൂപ്പർ ആയിട്ടുണ്ട്. അക്ഷയ അടിപൊളി❤കല്യാണം കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോൾ പാട്ടും, മുദ്രാവാക്യവും 😂അടുത്ത വീഡിയോ ഉടനെ പ്രതീക്ഷിക്കുന്നു എന്റെ കൂടെ പഠിച്ച ഗീത നിങ്ങളുടെ കൂടെഉള്ള ഫോട്ടോ സ്റ്റാറ്റസ് കണ്ടു. ഞാൻ surprice ആയി. അവൾ പറഞ്ഞു മകൻറെ friend ആണ് സായൂജ് എന്ന്
അങ്ങനെ ഒരു മാസം കഴിഞ്ഞതറിഞ്ഞില്ല... 10വർഷത്തിന്റെ പ്രണയ സാഫല്യം 🥰🥰🥰അടിപൊളി ❤❤❤സായു രാധിക വിജയാശംസകൾ ജീവിതം അടിപൊളി ആയിട്ട് മുന്നോട്ടു പോകട്ടെ 🥰🙏🏼❤ഖത്തറിൽ നിന്നും... ഒരിക്കൽ നേരിൽ കാണാം 🙏🏼❤️
സായൂജ് $ രാധിക ആശംസകൾ ദൈവം അനുഗ്രഹിക്കട്ടെ @Rjsooraj bro ella വീഡിയോസ് ഉം usharanu.നിങ്ങളുടെ ആദ്യം മുതൽ ഉള്ള subscriber ആണ് .ഒരു postive energy ആണ് ella വീഡിയോസ് ഉം.keep going. Love you bro ❤
അനിയാ നീ ഭാഗ്യവാൻ.. കല്യാണം വിളിമുതൽ ഇന്നുവരെയുള്ള വീഡിയോ കണ്ടു... ഇത്രയും നല്ലൊരു ചേട്ടനും ചേട്ടത്തിയമ്മയും... സൂപ്പർ....
സായൂജ് രാധിക, രണ്ട് പേർക്കും സന്തോഷവും സമാധാനവും നിറഞ്ഞ നല്ലൊരു വിവാഹ ജീവിതം നേരുന്നു.❤️
❤❤ Thank you dear 😊 pls support our channel as much as possible
എന്തോ ഒരു നല്ല പോസിറ്റീവ് എനർജി ആണ് നിങ്ങള്ടെ vdo കാണുമ്പോ ❤️
Yes👍👍
❤❤❤ Thank you dears
Olakken😂
Veetiloru kalyanam nadanna santhosham....❤❤
സൂരജേട്ടാ പൊളി 👍😄
ഒന്നും പറയാനില്ല bro.... Sandhosham... Valare sanshosham Tharunna video aan.... Oro videos ഉം.... Family relations എങ്ങനെ ആവണമെന്ന് കാണിക്കുന്ന videos aan നിങ്ങൾടെ ഓരോ video യും .. Family members എല്ലാരും വളരെ മനോഹരമായി ബന്ധങ്ങളെ എങ്ങനെ നില നിർത്തി കൊണ്ട് പോകണമെന്ന് കാണിച്ചു തരുന്നുണ്ട്.... ഒപ്പം കുറെ നല്ല സൗഹൃദങ്ങളും നാട്ടുകാരും കൂടി ചേരുമ്പോൾ അതിന്റെ പൂർണത വരുന്നു ❤❤
എന്ന് നിങ്ങടെ നാട്ടിലെ videos ന്റെ ആരാധിക 🥰
സായൂജ് ഭാഗ്യവാനാ ഇങ്ങനെ ഒരു ചേട്ടനെ കിട്ടിയതിൽ.എല്ലാ ആശംസകളും വധു വരന് നേരുന്നു 🌹🌹🌹🌹
❤❤❤ Thank you dear 😊 pls support our channel as much as possible
❤❤ Thank you dear 😊 pls support our channel as much as possible
Athe കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി. ഈ സ്നേഹം എന്നും നിലനിൽക്കട്ടെ
ഏറെ ഹൃദ്യം - ഒരുമിക്കുന്നതിൻ്റെ സന്തോഷവും അഭിമാനവും മികച്ച രീതിയിൽ അവതരിപ്പിച്ചു -
സൂരജ്,
excellent approach in each initiative you are leading
Today first time I am seeing your video. Sooper.
Now I am your subscriber also.. ❤
നമ്മുടെ കുടുംബത്തിൽ ഒരു കല്യാണം നടന്നത് പോലെ തോന്നുന്നു. ആശംസകൾ സായൂജ് രാധിക ❤️❤️
കാത്തിരുന്ന കല്യാണ വീഡിയോ 👌 നമ്മുടെ വീട്ടിലെ കല്യാണത്തിനു പങ്കെടുത്തത് പോലെ തോന്നി ...Sayooj &Radhika ആശംസകൾ 🥰
നല്ല ഫാമിലി ❤ എല്ലാരേം കാണാൻ കൊതി ആയി എന്റെ മക്കൾ ആണ് നിങ്ങളുടെ വ്ലോഗ് വന്നാൽ ആദ്യം കാണുന്നെ
എഡിറ്റ് ചെയ്ത് പയ്യനിരിക്കട്ടെ 👍🏻
ഏട്ടൻ നാട്ടിൽ വന്നപ്പോൾ തൊട്ട് വെയ്റ്റിംഗ് ആയിരുന്നു കല്യാണ വീഡിയോക്ക് വേണ്ടി...ഒരുപാട് സന്തോഷമുണ്ട് വീഡിയോ കണ്ടതിൽ.. ഈ വീഡിയോ കാണുന്നത് ഖത്തറിൽ ഇരുന്നു കൊണ്ടാണ്... നവദമ്പതികൾക്ക് ഒരായിരംമംഗളം ആശംസകൾ.. വീഡിയോ കുറെ ചിരിച്ചുകൊണ്ടാണ് കണ്ടത്... റിസപ്ഷൻ വീഡിയോയ്ക്ക് വേണ്ടി വെയിറ്റിംഗ് ആണ്... ഒരായിരം ആശംസകൾ
സൂരജ് കാത്തിരുന്ന വീഡിയോ.എല്ലാം സൂപ്പർ ആയിട്ടുണ്ട്. അക്ഷയ അടിപൊളി❤കല്യാണം കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോൾ പാട്ടും, മുദ്രാവാക്യവും 😂അടുത്ത വീഡിയോ ഉടനെ പ്രതീക്ഷിക്കുന്നു എന്റെ കൂടെ പഠിച്ച ഗീത നിങ്ങളുടെ കൂടെഉള്ള ഫോട്ടോ സ്റ്റാറ്റസ് കണ്ടു. ഞാൻ surprice ആയി. അവൾ പറഞ്ഞു മകൻറെ friend ആണ് സായൂജ് എന്ന്
സായൂജ് happy maaried life .. ❤വീഡിയോ യുടെ അവസാനം മുദ്രവാക്യം വിളിച്ചത് അവിടെയൊന്നും ഒര് മാറ്റവും ഇല്ല അല്ലെ ..അന്തം 😂😂
ഈ മനുഷ്യന്റെ കുടുബത്തിലെ ഓരോരുത്തരും. നമ്മുടെ മനസിൽ അടുത്ത ബന്ധങ്ങൾ ആയി ❤
Video super..othiri wait cheythu...reception videos more edumo??? 25 minutes muklil venam videos ❤. Happy Married life to.our bro❤😊sayooj
Njan sooraj bro yude Ella videos kanarundu...ivide duty kazinju stress irikumbol sooraj bro yude videos kanumbol oru samadhanam,aashwasam kittunnu...prathyegich natile videos aan istam...😊pinne sooraj❤akshaya masha Allah... randu perum pwoliyaan...God bless you always...
സായൂജിനും, രാധികയ്ക്കും ഹൃദയം നിറഞ്ഞ വിവാഹമംഗളാശംസകൾ നേരുന്നു....❤❤
Happy married life 🎉 💐 God bless 🙌 I'm a big fan of you, and very happy family
ഞാൻ മിസ്സ് ചെയ്തു ഈ കല്യാണം.😢. എല്ലാവരും സൂപ്പർ ആയി. സായു രാധു വിവാഹമംഗലശംസകൾ. 🌹
Adipoli videos elllam .njngalum Kannur aaaa ath kond Kure kaaryangal relate cheyyan Patti ❤❤ Ella videos um kanarund fb yil aanu kaanaru innippo ivada UA-cam il vannu kandu subscribe um cheyth Adipoli ❤❤❤❤❤
Kalyana dhivasam full nibgalde veetilaarunnu mind....appolaanu pettenn videos vanne..innalr full live um kandu..am a big fan of your dad
❤❤ Thank you dear 😊 pls support our channel as much as possible
I never miss ur videos such positive vibes...along with u I myself felt like one in that wedding day.... congratulations
സദ്യ കഴിച്ചില്ലന്നേയൊള്ളൂ… രണ്ട് മൂന്ന് ദിവസമായിട്ട് കല്ല്യാണവീട്ടിൽ തന്നേയുള്ള feel ❤
രണ്ടുപേർക്കും വിവാഹമംഗളാശംസകൾ നേരുന്നു രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ ❤❤
അങ്ങനെ അവർ ഒന്നിക്കുകയാണ് സൂർത്തുക്കളെ😃 മംഗളാശംസകൾ 🎉
❤️❤️❤️💐💐💐Aashamsakal... Marriage il attend chaitha feel😊
ഞങ്ങളുടെ ' 'അതുൽ നറുകര "യുടെ പാട്ടും അവിടെ ഉണ്ടെയിരുന്നങ്കിൽ. അടിപൊളി ആയിന്നു മോനേ.❤❤❤❤
Nice video....❤❤ Nattil poyi kalyanam koodi vannapole thonunnu....🎉🎉
നമ്മുടെ രാതിക ടീച്ചറല്ലേ ഇത്😂😂😂❤
അങ്ങനെ ഒരു മാസം കഴിഞ്ഞതറിഞ്ഞില്ല... 10വർഷത്തിന്റെ പ്രണയ സാഫല്യം 🥰🥰🥰അടിപൊളി ❤❤❤സായു രാധിക വിജയാശംസകൾ ജീവിതം അടിപൊളി ആയിട്ട് മുന്നോട്ടു പോകട്ടെ 🥰🙏🏼❤ഖത്തറിൽ നിന്നും... ഒരിക്കൽ നേരിൽ കാണാം 🙏🏼❤️
കാത്തിരുന്ന വീഡിയോ.. Super👍🏻👍🏻
സായൂജ് $ രാധിക ആശംസകൾ ദൈവം അനുഗ്രഹിക്കട്ടെ @Rjsooraj bro ella വീഡിയോസ് ഉം usharanu.നിങ്ങളുടെ ആദ്യം മുതൽ ഉള്ള subscriber ആണ് .ഒരു postive energy ആണ് ella വീഡിയോസ് ഉം.keep going. Love you bro ❤
അടിപൊളി 👌🏻💝ഞങ്ങൾ മാര്യേജ് കൂടി യൂട്യൂബിൽ കൂടി 😍👍🏻
സൂപ്പർ 🎉🎉mrg കൂടിയ ഫീൽ വീഡിയോഎടുക്കാൻ ഏൽപ്പിച്ച മോൻ സൂപ്പർ
❤❤ Thank you dear 😊 pls support our channel as much as possible
❤❤ Thank you dear 😊 pls support our channel as much as possible
Samad bro arabi look aayirunnu better.അടിപൊളി കല്യാണം 🎉ആശംസകൾ 🎉suraj bro ❤
സായൂജിനും രാധിക ക്കും പുതു ജീവിതം ഏറ്റവും സന്തോഷവും സമാധാനവും ആകട്ടെ എന്ന് ആശംസിക്കുന്നു 🙏
❤❤ Thank you dear 😊 pls support our channel as much as possible
Happy married life both 💜💜💜💜
Happy Married Life സായൂജ് & രാധിക💐
Asamsakal sayu and Radhika❤❤Sooraj bro ingalu muthaanu pwoliyaanu😊
Happy married life Sayooj and Radhika.
Ee videoyokk vendii katta waiting ayirunuu.
Achante costume poli. Achan as usual Rocked.
Achan and Sayu Fan🥰🥰.
❤❤ Thank you dear 😊 pls support our channel as much as possible
❤❤ Thank you dear 😊 pls support our channel as much as possible
പ്രണയ സാഫല്യം ❤❤❤ജീവിതം അടിപൊളി ആകട്ടെ ആശംസകൾ 🥰❤🙏🏼✌🏼ഖത്തറിൽ നിന്നും ❤
വീഡിയോ മുഴുവൻ കണ്ടു ഇഷ്ടപ്പെട്ടു, all the best future life
Poliya bro ellarum🥰🥰🥰
സ്വന്തം അനിയൻ കുട്ടീടെ കല്യാണം കണ്ടപോലെ തോന്നുണു 🥰stay blessed dears 🥰🙏
Video superayi
Happy married life❤💐
മനസ്സ് നിറഞ്ഞു🎉🎉🎉🎉🎉🤲😍❤️🩹🇶🇦Happy ആയി ഇരിക്കാൻ ആവട്ടെ എനെന്നും എല്ലാരും അടിപൊളി❤
Happy married life Sayooj chettan and Radhika chechi
Happy Married Life Sayu and Radhu.... Akshaya super...
Happy married life 🌹🌹❤️❤️❤️❤️
Full kandappol kallyanam koodiya oru feel🥰
വീഡിയോ കാണാൻ കാത്തിരുന്നു
വന്നു സന്തോഷം
ഇതിൽ സൂരജും അമ്മയും സൂപ്പർ.
Great brothers
കാത്തിരുന്ന വീഡിയോ. രണ്ടു പേർക്കും സ്നേഹാശംസകൾ ❤❤
❤❤ Thank you dear 😊 pls support our channel as much as possible
❤❤ Thank you dear 😊 pls support our channel as much as possible
മമ്മുക്കയുടെ surprise entry പ്രതീക്ഷിച്ചു
അക്ഷയ സൂപ്പർ ലുക്ക് ഒരു രക്ഷയും ഇല്ല❤️
❤❤ Thank you dear 😊 pls support our channel as much as possible
❤❤ Thank you dear 😊 pls support our channel as much as possible
കാണാൻ രസമുള്ള വീഡിയോകൾ
മുദ്രാവാക്യം അസ്സലായി
Njngalde radhu nte kalynm 🥰❣️ happiee married life sayu d radhuuu😘 "team radhika🥰"
Mashaallah❤
കിടിലൻ കല്യാണ വീഡിയോ❤️
Happy married ❤❤
Manglam bhabandhu
Laal salaam 💪
Rathika tchr എന്റെ schoolella hs tchr fav tchr❤🎉
Congrats..sayuj.. happy marriage life..🎉🎉🎉😢😂😅
പൊളിച്ചു❤
നിങ്ങളുടെ വീഡിയോ കാണുമ്പോൾ പ്രത്യേക ഒരു എനർജിയാണ്
Congratulations Sayooj
Congratulations
Your videos are very good
Weight cheythu maduthu super vlog onnum parayanilla adipoli your family is really awesome ❤❤❤
❤❤ Thank you dear 😊 pls support our channel as much as possible
❤❤ Thank you dear 😊 pls support our channel as much as possible
Suraj Armadhichu Aaghoshichu😊❤
❤❤ Thank you dear 😊 pls support our channel as much as possible
കൊള്ളാം നല്ല വീഡിയോ പൊളിച്ചു
❤❤ Thank you dear 😊 pls support our channel as much as possible
Nooru chuvappan abhivadhyangal Sayu & Radhika!🚩Wish you a joyful married life ahead!❤
Happy married life 🎉🧬sayooj&Radhika
Happy Married life dears❤
❤💚✌️👌👍
Happy married life SAYU &RADHU❤❤
Happy wrdding anniversary 🎉❤🌹
ഒരു അനിയൻ്റെ കല്യാണം നടത്തിയ പോലത്തെ സന്തോഷം എനിക്ക്😅
ഹാപ്പി മാരീഡ് ലൈഫ്♥️♥️♥️
Kalyanam koodiya feel🥰
Pwoli🔥🔥
സ്വന്തം അനിയൻ്റെ കല്ല്യാണം അലംബാക്കുന്ന ഒരു ചേട്ടൻ 😂😂 ചുമ്മ പറഞ്ഞതട്ടോ..❤ happy married life ❤❤
Kidu 😅
🔥🔥🔥💙
Happy married life😍👍
Daily vlog idanam pls❤
❤❤ Thank you dear 😊 pls support our channel as much as possible
Nice vedio, happy married life ❤
❤️❤️❤️❤️❤️Happy married life😂Sayu &Radhu
So sweet video ❤❤❤❤❤
❤❤ Thank you dear 😊 pls support our channel as much as possible
Nalla video super
❤❤ Thank you dear 😊 pls support our channel as much as possible
Waiting aayirunnu
❤❤ Thank you dear 😊 pls support our channel as much as possible
Happy Married life...good video
കലിയാണം വിളിച്ചില്ല എന്ന പരാതി തീർന്നു വതു വരൻ മാർക്ക് മംഗ്ലാ ആശംസകൾ
Happy married life dears ❤
ഇത്രയും ചിരിപ്പിച്ച ഒരു കല്യാണം വീഡിയോ കണ്ടിട്ടില്ല
Wish you happy marriage life
സയൂജിനും പത്നിക്കും മംഗളാശംസകൾ നേരുന്നു
❤❤ Thank you dear 😊 pls support our channel as much as possible
Nice
Good luck
Happy married life sayooj and radhika ❤❤
❤❤ Thank you dear 😊 pls support our channel as much as possible
Sayoojee Raadhikeee koooi.....AAshamsakal tto................
നല്ല ഒരു കല്യാണ വീഡിയോ