മോൻട്രാ ഇലക്ട്രിക്ക് ഓട്ടോ കോഴിക്കോട് വിൽപനആരംഭിച്ചു| montra electric auto sale started at kozhikode

Поділитися
Вставка
  • Опубліковано 4 лис 2024

КОМЕНТАРІ • 47

  • @satheesh.kolacheri
    @satheesh.kolacheri 8 днів тому +1

    👍♥️♥️♥️

  • @padayoottam..2121
    @padayoottam..2121 Рік тому

    സംഭവം പൊളിച്ചു ..ഇനി ആരേലും മേടിച്ച് കഴിഞ്ഞു ഉപയോഗിച്ചാലെ ഇതിന്റെ എല്ലാം അറിയത്തുള്ളൂ...

    • @Auto.life.kerala
      @Auto.life.kerala  Рік тому

      ഒരെണ്ണം ഞാൻ വാങ്ങിച്ചു

  • @mohdsiddique5369
    @mohdsiddique5369 Рік тому

    Oru visadeekaranavu milla Chanda yuda sound kelkuvan vanditano veedeo undakiyath

  • @RK-fi7ek
    @RK-fi7ek Рік тому

    How many hours you can run the auto with one charging?

  • @ManojManoj-iw6qw
    @ManojManoj-iw6qw Рік тому +2

    ഒരിക്കലും എടുക്കല്ലേ എന്റെ പൊന്നു മക്കളെ

  • @rejikumar264
    @rejikumar264 Рік тому

    പത്തനംതിട്ടയിലെ ഷോറൂം വരുമോ

  • @shihasrasheed1991
    @shihasrasheed1991 Рік тому +3

    152 KM റേഞ്ച് കിട്ടും എന്ന് പറഞ്ഞല്ലോ. ഡ്രൈവർ മാത്രം ആണോ, അതോ എത്ര ആളുകളെ കയറ്റുമ്പോൾ ആണ് ഈ പറഞ്ഞ റേഞ്ച് കിട്ടുന്നത്

    • @rajeshasha8502
      @rajeshasha8502 Рік тому

      മൂന്നുപേർ മാത്രം.

    • @shanavas789kilimanoor5
      @shanavas789kilimanoor5 Рік тому

      ഒരു വർഷം ഓടുമ്പോൾ 90km

    • @Auto.life.kerala
      @Auto.life.kerala  Рік тому

      ഇപ്പൊ 160 ന് മുകളിൽ കിട്ടുന്നുണ്ട്

  • @hamcp8443
    @hamcp8443 Рік тому +1

    നിങ്ങൾ ഓട്ടോറിക്ഷ പരസ്യമല്ലേ?
    പിന്നെ എന്തി സസ്ക്രയ്ബ് ?
    സെയർ ചെയാൻ പറയുകയാണെങ്കിൽ കൂടുതൽ ആളുകൾ കാണുമല്ലോ
    അതല്ലേ വേണ്ടത്.

  • @geevarsimon3531
    @geevarsimon3531 Рік тому

    Can we register this as a private vehicle ?

  • @abdulmanaf6006
    @abdulmanaf6006 Рік тому +4

    ഇതിന്റെ ബാറ്ററി എന്താണ് വില

  • @abhiramia521
    @abhiramia521 Рік тому

    On road price please

  • @paulkozhikkadan6793
    @paulkozhikkadan6793 Рік тому +1

    വാങ്ങിയാൽ തലയിൽ ആയത് തന്നെ

  • @jabbarp4313
    @jabbarp4313 Рік тому +3

    മൊതലാളീ ആ പറ്റിക്കുന്ന ചിരി ചിക്കാതെ....

  • @rajeshasha8502
    @rajeshasha8502 Рік тому +2

    ഇലക്ട്രിക്ക് ഓട്ടോ വാങ്ങിക്കുമ്പോൾ തൂക്കു കയർ ഫ്രീയായി നൽകുന്നതാണ്🤷

    • @Auto.life.kerala
      @Auto.life.kerala  Рік тому

      നിങ്ങൾ എത്ര തൂക്കുകയർ കിട്ടിയവരെ അറിയും

  • @shahulhameed1859
    @shahulhameed1859 Рік тому +2

    എടുത്ത് കുടുങ്ങണ്ട E oot

  • @babu.sbabu.s8130
    @babu.sbabu.s8130 Рік тому +4

    സഹോദരങ്ങളെ ഇലക്ട്രിക് വണ്ടി ഒരു കാരണവശാലും എടുക്കരുത്

    • @Auto.life.kerala
      @Auto.life.kerala  Рік тому +4

      ശരിയാണ് നിങ്ങൾ നിങ്ങളുടെ പണം ഡീസൽ അടിച്ചു തീർക്കണം ഒരു കാരണവശാലും ഇലക്ട്രിക് വാഹനം എടുത്ത് ലാഭം ഉണ്ടാക്കരുത്😂😂😂

    • @24mediaseven42
      @24mediaseven42 Рік тому

      ആരും എടുക്കരുത് പെട്രോൾ പമ്പുകൾ പൂട്ടി പോവും

    • @shanavas789kilimanoor5
      @shanavas789kilimanoor5 Рік тому +1

      എടുത്താൽ എന്താ, ഞാൻ treo എടുത്തു 1lakh km ഓടി നല്ല ബാലൻസും ഉണ്ടാക്കി,

    • @Auto.life.kerala
      @Auto.life.kerala  Рік тому

      ♥️

  • @Mahbub278
    @Mahbub278 Рік тому +4

    എടുത്താൽ പെടും അങ്ങനെ പെട്ട ഒരുവൻ ഞാനാണ് അതിൽ വിറക് പുര ആകി

    • @ramachandrankp5807
      @ramachandrankp5807 Рік тому

      Which company auto?

    • @jaleel788
      @jaleel788 Рік тому

      മോർട്ര എടുത്താൽ പെടില്ല

    • @Auto.life.kerala
      @Auto.life.kerala  Рік тому +2

      നിങ്ങൾ എടുത്ത വാഹനം ഏതാണെന്ന് എനിക്കറിയില്ല എന്തുതന്നെയായാലും കമ്പനി സർവീസ് കിട്ടിയില്ലെങ്കിൽ റോൾസ് റോയ്സ് വാഹനമാണെങ്കിൽ പോലും കട്ടപ്പുറത്താവും

    • @shaluyounusshalu906
      @shaluyounusshalu906 Рік тому

      ​@@Auto.life.kerala താങ്ക്സ് കമ്മീഷൻ

    • @uservyds
      @uservyds Рік тому

      Hycon പോലല്ല

  • @nasernaserthaduvalli1116
    @nasernaserthaduvalli1116 Рік тому +1

    E ഒാട്ടോ എന്തായി 😅😂

  • @Preman-it5hp
    @Preman-it5hp Рік тому +4

    ഇലക്ടിക് വണ്ടിയെടുത്ത് തുലഞ്ഞ വർ 60 ശതമാനം വരും

    • @jaleel788
      @jaleel788 Рік тому

      59.2%

    • @Auto.life.kerala
      @Auto.life.kerala  Рік тому +1

      അങ്ങനെ ശതമാന കണക്ക് താങ്കൾ പറയുന്നുണ്ടല്ലോ എന്നാൽ കേരളത്തിൽ എത്ര ഇലക്ട്രിക് ഓട്ടോറിക്ഷകൾ വില്പന നടത്തിയിട്ടുണ്ടെന്നും അതിൽ എത്ര പേർ തുലഞ്ഞിട്ടുണ്ടെന്നും ഒന്നു പറയാമോ തുലഞ്ഞ ഒരു 20 പേരെ ചൂണ്ടിക്കാണിച്ചു തന്നാൽ താങ്കൾ പറയുന്നത് ശരിയാണെന്ന് കരുതാം

    • @Auto.life.kerala
      @Auto.life.kerala  Рік тому +2

      ഞാൻ ഇലക്ട്രിക് വാഹനം എടുത്തിട്ട് മൂന്നര വർഷം കഴിഞ്ഞു ഇതുവരെ എനിക്ക് കാര്യമായ കംപ്ലൈന്റുകൾ ഒന്നും വന്നിട്ടില്ല ഞാൻ ഇനിയും ഫോട്ടോ എടുക്കുകയാണെങ്കിൽ ഇലക്ട്രിക് തന്നെ എടുക്കുമെന്ന് തീരുമാനിച്ചിരുന്നു അതുകൊണ്ടാണ് പുതിയ മോഡൽ എന്ന കമ്പനിയുടെ ഇലക്ട്രിക് വാഹനം നിരത്തിലിറങ്ങിയപ്പോൾ ഒരെണ്ണം വാങ്ങിച്ചത്

    • @Auto.life.kerala
      @Auto.life.kerala  Рік тому +2

      ഇലക്ട്രിക് വാഹനങ്ങൾക്ക് കംപ്ലൈന്റ്റുകൾ ഇല്ല എന്ന് ഞാൻ പറയുന്നില്ല എന്നാൽ അത് ഉപയോഗിക്കേണ്ട രീതിയിൽ ഉപയോഗിച്ചാൽ യാതൊരുവിധ തകരാറുമില്ലാതെ നമുക്ക് മുന്നോട്ട് കൊണ്ടുപോകാവുന്നതാണ് എൻറെ വാഹനം ഞാൻ കമ്പനി പറയുന്ന രീതിയിൽ ഉപയോഗിച്ചത് കൊണ്ട് എനിക്ക് ഇതുവരെ യാതൊരു കംപ്ലൈന്റും വന്നിട്ടില്ല രണ്ടാമത്തെ ഇലക്ട്രിക് വാഹനവും എടുത്തിട്ടുണ്ട്

    • @ramithv4658
      @ramithv4658 Рік тому +2

      ​@@Auto.life.kerala എങ്ങനെ ഉപയോഗിക്കണം എന്ന് പറഞ്ഞു തരുമോ