പെണ്ണൊരുമ്പെട്ടാൽ ...മഹുവക്കെതിരെ രേഖ ശർമ്മ | കോടതി തീരുമാനിക്കട്ടെ

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 48

  • @shajixavier6726
    @shajixavier6726 3 місяці тому +11

    ഈ നിയമം അനുസരിച്ചു ആദ്യംബിജെപി നേതാക്കൾക്ക് എതിരെ വേണം

    • @DileepKumar-jm2wc
      @DileepKumar-jm2wc 3 місяці тому

      ആദ്യം ഒരുജിഹാദി ഹൂറിക്കെതിരെ തിരിഞ്ഞപ്പോൾ ജിഹാദികളെല്ലാം ഒത്തുകൂടി അവളെ രക്ഷിക്കാൻ ശ്രമിക്കുന്നു

    • @josephphilip3634
      @josephphilip3634 3 місяці тому

      ​@@DileepKumar-jm2wcഒരു എൻ്റെയർ പൊളിറ്റിക്സ് ഡിഗ്രി എടുക്കട്ടേ.

  • @FareedC
    @FareedC 3 місяці тому +22

    എങ്ങനെയെങ്കിലും മഹുവയെ ഒതുക്കണം അതാണ് പരിപാടി.

  • @AnsuanshadAnsu
    @AnsuanshadAnsu 3 місяці тому +11

    മഹുവാ മൊയ്ത്രക്കെതിരെ മുമ്പത്തെപ്പോലെ ഇപ്പോൾ അത്ര എളുപ്പത്തിൽ ഒന്നും നടപടിയെടുക്കാൻ കഴിയും എന്ന് തോന്നുന്നില്ല അങ്ങനെയാണെങ്കിൽ ആ നടപടികളൊക്കെ ബിജെപി ക്കാരുടെ പേരിലും എടുക്കേണ്ടിവരും😊

    • @DileepKumar-jm2wc
      @DileepKumar-jm2wc 3 місяці тому +1

      പക്ഷെ പോക്രിത്തരം പാർലമെന്റിൽ കാണിച്ചത് ഇവളാണെന്നു ഓർത്തുകൊൾക. പാർലമെന്റിൽ സഭാസമ്മേളനംപരിസമാപ്തിയിൽ എത്തിയപ്പോൾ സഭയിൽനിന്നും പുറത്തേക്കു ഇറങ്ങണ് തുടങ്ങിയ മോദിജിയെയും അമിറ്ഷ്വയെയും അങ്ങനെ പോകാൻ വരട്ടെ, ഇതും കൂടി കെട്ടിട്ടുപോകാഡോ എന്ന് നിരർത്തക ഭാഷയിൽ സംസാരിച്ചവളാണ്. ബിജെപി ണ്ട ആർരെയും പുച്ച്ഛിച്ചു സംസാരിക്കതേയുള്ളു. ഇവൾക്ക് ഈശ്വരൻ കൊടുത്തതാണ് ഈപ്പണി 10:28 10:28 10:28 10:28

    • @AnsuanshadAnsu
      @AnsuanshadAnsu 3 місяці тому

      @@DileepKumar-jm2wc പാർലമെന്റിലും പുറത്തും വളരെ നിന്ദ്യമായ രീതിയിൽ പെരുമാറുന്നവരാണ് താങ്കൾ പറഞ്ഞ രണ്ടുപേരും സംഘി ശാഖയിൽ പഠിച്ചതല്ലമഹുവാ മൊയ്‌ത്രവർഗീയത ചീറ്റാറൂമില്ല 😊

  • @VoiceofOdisha-wl3cm
    @VoiceofOdisha-wl3cm 3 місяці тому

    Mahuva Mithra is very powerful women in India now,we support her with whole heart and she is absolutely right saying about Rekha Sharma

  • @georgejoseph5803
    @georgejoseph5803 3 місяці тому +4

    പുലിയും പൂച്ചയും

  • @a.r.rajeevramakrishnan8197
    @a.r.rajeevramakrishnan8197 3 місяці тому

    Awesome👍👏👏😊😊

  • @farookumar5820
    @farookumar5820 3 місяці тому

    Mahuwa moithra ji ❤❤❤

  • @mathew7645
    @mathew7645 3 місяці тому +4

    Mahuva
    Black panther of indian Parliament🐅🐅🐅
    Rekha women commission chairman like a small Cat 🐈🐈🐈🐈🐈🐈🐈🐈🐈🐈
    Why afraid her😭😭😭😭

  • @moideenpa3335
    @moideenpa3335 3 місяці тому +1

    Mahwah was educated well in U.S. and was an high ranking officer r in JP Morgan.

  • @hamsapk1529
    @hamsapk1529 3 місяці тому

    Mhuvaje good 👍🙏 goodllk 🙏🙏 Qouns beby s

  • @inazirahmed
    @inazirahmed 3 місяці тому

    Rekha Sharma should be booked for creating unwanted issues

  • @joypmmatthew9298
    @joypmmatthew9298 3 місяці тому

    Women commission must be dismissed.

  • @varugheesevilail6193
    @varugheesevilail6193 3 місяці тому

    ഒന്നാമത് ഇവിടുന്നു പോയവർക്ക് ഒരു ഭാഷയും നന്നായി പ്രയോഗിക്കാൻ അറിയില്ല. പിന്നെ ഉള്ളിലെ ഭയം

  • @dasdevasya
    @dasdevasya 3 місяці тому +1

    Royal bengal tiger mahaba moithra,

  • @sophysebastian3275
    @sophysebastian3275 3 місяці тому +1

    👍👍👍👌👌👌e

  • @pkas4718
    @pkas4718 3 місяці тому

    Sir, അപ്പോൾ പ്രധാനമന്ത്രിക്കെതിരെയും കേസ്സ് വരില്ലേ. കാര്യം ഇന്ത്യയുടെ പ്രതിപക്ഷ നേതാവിനെ ബാല ബുദ്ധി എന്ന് വിളിച്ചു ആക്ഷേപിച്ചത് നമ്മൾ കണ്ടതല്ലേ. അതും പാർലമെന്റിൽ നിന്ന്.

  • @bindubindu8539
    @bindubindu8539 3 місяці тому

    പാർലമെന്റിൽ മോഡിയെ പരിഹസിച്ചപ്പോൾ ഞാൻ ഓർത്തതാണ്.. കേജരിവാൾ ഇനി പുറം ലോകം കാണില്ല.. ഇപ്പോൾ mahuvayum

  • @georgejames9747
    @georgejames9747 3 місяці тому +1

    ഇപ്പോഴുള്ള മാധ്യമങ്ങൾ ജ്യോത്സ്യം കൂടി പഠിച്ചിട്ടാണ് വരുന്നത് വായിക്കുന്നത് കോതക്കു പാട്ട്

  • @AboobackerSidhick-j8j
    @AboobackerSidhick-j8j 3 місяці тому

    എല്ലാ എം പി മാർക്കും ഒരേപോലെ സംസാരിക്കാൻ സമയം അനുവദിക്കൽ അവരുടെ പാർട്ടികൾക്കു സാധിച്ചെന്നു വരില്ല. ഇത്തരം പരിമിധികളിൽ എം പിമാർ സഭയിൽ അവരുടെ സ്വന്തം മണ്ഡലങ്ങളിലെ വിഷയങ്ങൾക്കായി പ്രയോജനപ്പെടുത്തലല്ലേ ബുദ്ധി. ഓരോ പാർട്ടിയുടേയും തലമുതിർന്ന നേതാക്കൾ പൊതുവിഷയം കൈകാര്യം ചെയ്യലാണല്ലോ പ്രായോഗികബുദ്ധി.

  • @jayadevanalingal2763
    @jayadevanalingal2763 3 місяці тому

    Ethu ponnumolanegilum vimarsikkum athinulla rightude oro vekthikum kodathi ethi edapedaruthe e case thallanam kodathi

  • @varghesejacob4699
    @varghesejacob4699 3 місяці тому

    BJP and it's leaders have a special talent in building up fake reading of a text. Phrase of holding up pyjamas as everyone understand is figuratively talking about covering up shortages of the responsible person. As you said, let the court decide on merit, but the chairperson seldom reacts, this fast on genuine harassment of women, remember the Hatras case or Manipur case of atrocities on women.

  • @AboobackerSidhick-j8j
    @AboobackerSidhick-j8j 3 місяці тому +2

    പറയുന്നതിനിടയിൽ കേരള എം പിമാരെ ഉറക്കം തൂങ്ങി കൾ എന്നാക്ഷേപിച്ചത് എന്തിനായിരുന്നു. കെ സി വേണുഗോപാലിൻ്റെ പ്രകടനം താൻ കാണാതെ കണ്ണടച്ചതാണോ അതോ താൻ ഉറങ്ങി പോയോ.

    • @dasdevasya
      @dasdevasya 3 місяці тому

      Mr.K.c venugopal spoke well in parliament he made good point in it,but he passes the time while speaking in parliament,If all the Congress MP's are like this Bengal royal tigress roars in parliament,they can run the BJP,

  • @sravanam-sasi
    @sravanam-sasi 3 місяці тому +14

    ഇന്ത്യാമുന്നണി അധികാരത്തിൽ വന്നാൽ മോദിയുടെ പുതിയ നിയമം അറബിക്കടലിൽ എറിയണം

    • @AnsuanshadAnsu
      @AnsuanshadAnsu 3 місяці тому

      @@sravanam-sasi അറബിക്കടൽ ആശുദ്ധമാകും 😊

  • @jainibrm1
    @jainibrm1 3 місяці тому

    രേഖ ചേച്ചി അതൊക്കെ പണ്ടായിരുന്നു, മിണ്ടാതിരുന്നാൽ മോഡി അണ്ണൻ 5 വർഷം ഭരിക്കും 😂😂😂

  • @RedmiPhone-d8h
    @RedmiPhone-d8h 3 місяці тому

    Mahuvaye aarum onnum. Cheiyanilla.

  • @IbrahimMP-si9es
    @IbrahimMP-si9es 3 місяці тому

    Urakkam.Tungihal.Yannu.Pranhi.Etrayum.kadutta.vakkukal.ubayokichadu.Arivillaimayanu.Nannayilla.

  • @shajixavier6726
    @shajixavier6726 3 місяці тому +3

    കേരളത്തിൽ നിന്ന് പോയവർ എംപി മാരായി അവരവരുടെ ജീവിതം സുരക്ഷിതമാക്കി എന്നല്ലാതെ കേരളത്തിനു എന്ത് ഗുണം... മിണ്ടാപ്രാണികൾ... പാവം

  • @ShelvaRajan
    @ShelvaRajan 3 місяці тому

    Netta appananoda ulla aveda urangunnathe. Nanam vattada ulla

  • @sooppyk9302
    @sooppyk9302 3 місяці тому +8

    മഹുവായുടെ മൂത്രം മോർണിംഗ് ആൻഡ് ഇഈവനിംഗിൽ 7 ദിവസം തുടർച്ചയായി കുടിച്ച്ചാൽ നിങ്ങൾ പറഞ്ഞ ഉറക്കം തൂങ്ങികൾ സഡാകുടഞ്ഞു ഉണരും സംസാരിക്കും

    • @mathew7645
      @mathew7645 3 місяці тому

      🎉🎉🎉🎉🎉🎉

  • @mathewphilip4522
    @mathewphilip4522 3 місяці тому

    മാഹുവാ മൊയ്‌ത്ര,
    ഇന്ത്യൻ പാർലമെന്റിൽ, ജനാധിപത്യ പോരാളി
    മോഡി നടത്തിയ മുസ്ലിം വിരോധം ഇനിയും നടക്കില്ല

  • @KammiMurinna
    @KammiMurinna 3 місяці тому

    ആ മൊയിത്ര ആരുടെ ഒക്കെ എന്തൊക്കെ പിടിച്ചു വച്ചു നടന്നതാണെന്ന് അറിയാമല്ലോ. അവൾ പിടിച്ചു വപ്പു നിർത്തിയപ്പോഴല്ലേ ഇവിടുത്തെ ചിലരൊക്കെ കമ്മീഷൻ റാണിയുടെ കുടുംബത്തിലെ ഒരുവൻ പട്ടായ പൂശുപുര തേടിപോകു ന്നത്

  • @KammiMurinna
    @KammiMurinna 3 місяці тому

    ആ മൊയിത്ര ആരുടെ ഒക്കെ എന്തൊക്കെ പിടിച്ചു വച്ചു നടന്നതാണെന്ന് അറിയാമല്ലോ. അവൾ പിടിച്ചു വപ്പു നിർത്തിയപ്പോഴല്ലേ ഇവിടുത്തെ ചിലരൊക്കെ കമ്മീഷൻ റാണിയുടെ കുടുംബത്തിലെ ഒരുവൻ പട്ടായ പൂശുപുര തേടിപോകു ന്നത്