ശെരിക്കും കണ്ണ് നിറഞ്ഞു ഇത് കണ്ടപ്പോൾ..... ♥️🥺 ഒന്നല്ലെങ്കിൽ മറ്റൊരു രീതിയിൽ എല്ലാവരെയും ഒരുപാട് ഇഷ്ടമാണ്..... ♥️🥰♥️😘 ആരോടും ഒരു വെറുപ്പ് ഇല്ല.....!! Sooo sooo good ഓർമ്മകൾ.... ✨️✨️
Season 6 കണ്ട് വെറുത്ത് ഇവിടെ വന്നപ്പോ ഒരു കാര്യം മനസിലായി. ഇതുപോലെ ഒരു വീഡിയോ ക്ലിപ് ഇപ്പോഴത്തെ സീസൺ വെച്ച് ഉണ്ടാക്കാൻ നോക്കിയാൽ ആത്മാർഥമായി പരസ്പരം നോക്കി ചിരിക്കുന്ന ഒരു സീൻ പോലും കിട്ടുമെന്ന് തോന്നുന്നില്ല. എപ്പോഴും അടിയും വഴക്കും തെറിവിളിയും അന്യോന്യം ഇടിച്ചു താഴ്ത്തലും മാത്രം.. ഇത്രയും മോശം സീസൺ വേറെ ഇല്ല 🙏
The best season ever...❤️ വാശിയെക്കാളും ദേഷ്യത്തേക്കാളും.....പണത്തിനേക്കാളും... പദവിയെക്കാളും ഒക്കെ... മൂല്യം നല്ല സ്നേഹ ബന്ധങ്ങൾക്കും സുഹൃത്ത് ബന്ധങ്ങൾക്കും ആണ് ❤️❤️ മനസ്സിൽ നന്മ നിറഞ്ഞവർക്കേ നല്ല ബന്ധങ്ങൾ നിലനിർത്താൻ സാധിക്കു.... എല്ലാരേം കാണുമ്പോൾ തന്നെ ഒരു വൈബ് ആണ്.❤️❤️❤️.... കഴിഞ്ഞ സീസൺ ഉള്ളവർ ഇപ്പോഴും പകയും വിദ്വേഷം കൊണ്ട് നടക്കുന്നവർ ഉണ്ട്..... ചിലരെങ്കിലും... കഴിഞ്ഞ സീസൺ കണ്ടിട്ട് പലരും ചിലപ്പോ ബിഗ്‌ബോസ് ലേക്ക് ഒരിക്കലും പോവില്ല എന്ന് തീരുമാനിച്ചവർ പോലും ഇത് കണ്ടിട്ട് അടുത്ത സീസൺ ൽ വരാൻ ഒരുങ്ങി നിക്കുന്നവർ ഇനി ഒരുപാടു ഉണ്ടാവും.....❤അഖിൽ പറഞ്ഞപോലെ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ സമൂഹത്തിൽ വലിയൊരു മാറ്റം കൊണ്ടുവരാൻ ഈ ഒരു ഷോയ് ക്ക് കഴിയും ❤️The final five are the deserving ones. Except Shiju... Vishnu was needed instead.... But.......... Bigboss season5 cup belongs to akhil maaraar❤️🔥🔥🔥🔥🔥🔥🔥🎊🎊🎉🎉🎉🎉🎉🎉🎇🎇🎇🎆🎆🎆🎆
Shobha and Akhil scenes were not expected in this since they are far from friends now...But there was some genuine bond between them once upon a time .😊
My second fav season after season 1...season of positivity... ആദ്യ സീസൺ ന്റെ വാല്യൂ അറിഞ്ഞത് പിന്നെയുള്ള സീസൺസ് കണ്ടപ്പോൾ ആയിരുന്നു.. അതെ പോലെ ഭാവിയിൽ ഈ സീസണെ പറ്റി ഓർക്കുമ്പോഴും നല്ല ഓർമ്മകൾ ആയിരിക്കും... അല്ലെങ്കിലും ഓർമ്മകൾ ആയിരിക്കുമ്പോൾ ആണല്ലോ എന്തിനും ഭംഗി കൂടുന്നത്...
❤️🥹💗Eth ettavum kuduthal miss chithath rinosh anne. Rinosh 💗te edave avide unde. Season adipoli ayirunu ee moments kudy vanapo. Rinosh we will miss you 💗❤️
ബിഗ്ഗ് ബോസ്സ് സീസൺ 5 വരെ കഴിഞ്ഞതിൽ വെച്ച് ഒരുപാട് മിസ്സ് ചെയ്യുന്ന ഒരു സീസൺ ഇതാണ്.. ഒന്നും പറയാനില്ല. അടിപൊളി ❤❤❤. വീഡിയോ എഡിറ്റിംഗ് ഒരു രക്ഷേം ഇല്ല. കിടു. 😍😍
Season 6 kandu veruthu season 5 ormakal ayavirakkan vannavar undo? 😂😂
Yaaah
Yes😁
Yes ❤️
Yes
This was much better
Season 6 ഇറങ്ങിയിട്ടും കാണു ന്നവരുണ്ടോ എന്നെ പ്പോലെ?
Season 5 പൊളിയായിരുന്നു❤
Ond😌😂
❤
Pinnalla ellam kittan Evde vannal mathi🫶🏻❤️
കുറച്ച് മാത്രം 😂😂😂 സീസൺ 4 സൂപ്പർ ആയിരുന്നു
ഉണ്ടേ
കോളേജും സ്കൂളൊക്കെ കഴിഞ്ഞ് ഇറങ്ങുന്ന നിമിഷം പോലെ ഉണ്ടായിരുന്നു ❤
സത്യം.. Last day at college or school 😊
U4j😊😊4😊😊😂br
Qhn3uujqQ:WaďR😮₩!
❤️
💯
Super motivation ❤❤❤❤❤
Season 6 ആയിട്ടും ഇതൊക്കെ കാണുമ്പോ വല്ലാത്ത ഫീലാണ് ❤️
Yes 🤗
💯❤️
Yes❤
Yes
onnum parayan illa 😍😍😍😍 - vishayam ❤❤
Rinosh 💎
ഈ ഈ സീസണിൽ ആർക്കും പരസ്പര വൈരാഗ്യമില്ല 🔥 അതാണ് ഇതിന്റെ ഹൈലൈറ്റ് 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Hey ille illa
junaiz -> akhil
Ath innu live kanathathukondu thonnunnatha. Aaah rathri episode kandalum mathi abhiprayam marikkolum😂
@@aathirababe1521 kandukond irkkuvaanu shuhurtheyy 🙌
Akhil~~~sobha😂
ഇതാണ് ഏറ്റവും മികച്ച സീസൺ ഗെയിം, ഗെയിം ആയി മാത്രം കണ്ടു കളിച്ചവർ സ്നേഹബന്ധത്തിനും സൗഹൃദത്തിനു മൂല്യം കൊടുത്ത സീസൺ 🥰🥰
Sathyam
Satyam
കുറേ നല്ല Friendship ഉണ്ടായി ഈ സീസണിൽ like ഷിജു & അഖിൽ റിനോഷ് & മിഥുൻ സാഗർ &ജുനൈസ്.. 💜💜💜
Vishnu Akhil 🫂♥️🫶🏻
Vishnu akhil best friendship ❤🩹🥰
Vishnu akhil❤
Sobha and Nadira❤
@@krishnapriya3578Atheppo😅
6 കണ്ടു വെറുപ് ആയിട്ട് ഇടക്കിടക് വന്നു 5 സീസൺ കാണുന്നവരുണ്ടോ
Njanum
ഏറ്റവും നല്ല സീസണുകളിൽഒന്ന് ❤ 2024ലും കാണുന്നു
പത്താം ക്ലാസിൽ നിന്നും പഠിച്ചിറങ്ങിയ ഒരു ഫീൽ ആയിരുന്നു. ഒരുപാട് മിസ്സ് ചെയ്യുന്നു കൂട്ടുകാരെ 🥰
ഈ സീസൺ സൗഹൃദ സീസൺ എന്നതിൽ അറിയപ്പെടും😂😂😂എനിക്ക് ഈ വീഡിയോ കണ്ടപ്പോ കോളേജ് life ഒക്കെ ഓർമ വന്നു..😢😢
എനിക്കും ആ ലൈഫ് ഇതുപോലെ ആരേലും edit ചെയ്തു കാണിച്ചിരുന്നേൽ നന്നായിരുന്നു എന്ന് തോന്നി പോയി 🥰
ഞാൻ ആദ്യമായിട്ട് കാണുന്ന season ആണ്.. ഇപ്പൊ തീരുമ്പോ വല്ലാത്തൊരു വിഷമം.. ദേഷ്യം തോന്നിയ എല്ലാവരോടും ഇപ്പൊ വല്ലാത്ത സ്നേഹം തോന്നുന്നു ❤
Sathyam
ennaal sherikkum bb ingane alla...ith flop level
sherikkum bb vere level aan😂
@@unknowon12Adhe.. Mun season ellam nokumbo ee season pakka flop season 👍
@@unknowon12karanjo
@@unknowon12 nita vera level ariyam. Jasmine mental behaviour , Robin nta matarkum space kodukathea shout , lakshmi Priya dea thuppal , toxic rajith kumar okea ayirikum
Season 5 kanumbol ah season 6 eduth kalayan thonnunath🙂season 5 was🔥
ഇത് കണ്ടപ്പോൾ പെട്ടന്ന് സ്കൂൾ ലൈഫിലേയും കോളേജ് ലൈഫിലേയും അവസാനത്തെ നിമിഷങ്ങൾ ഓർത്ത് പോയി 🥺
ശെരിക്കും കണ്ണ് നിറഞ്ഞു ഇത് കണ്ടപ്പോൾ..... ♥️🥺
ഒന്നല്ലെങ്കിൽ മറ്റൊരു രീതിയിൽ എല്ലാവരെയും ഒരുപാട്
ഇഷ്ടമാണ്..... ♥️🥰♥️😘 ആരോടും ഒരു വെറുപ്പ് ഇല്ല.....!! Sooo sooo good ഓർമ്മകൾ.... ✨️✨️
ടോക്സിക്ക് വെറുപ്പ് ഇല്ലാതെ സ്നേഹത്തോടെ ഒത്തൊരുമയോടെ ഒരു ഫാമിലി ആയി മനസ്സിലാക്കി മത്സരിച്ചു മുന്നോട്ട് പോയ ഒരു അടിപൊളി
സീസൺ.... ♥️🥺♥️♥️
BB6 inu shesham kanunnavar undo... 😍❤️🔥 Now really missing this season and these crews 🙂❣️
True
Yes
Sathyam... Season 1 5 ee bigboss aahnu ente favorite 😊🥹
@@VillageloverVillagelover Mee to🤝
എഡിറ്റ് മാമൻ പൊളിച്ചു... കാണുമ്പോൾ തോന്നും ഈ സീസണിൽ ഫുൾ ലവ് സീൻ മാത്രം എന്ന് 😅😅
😀😀😀😀sathyam
ഇത് കണ്ടപ്പോ ശെരിക്കും കണ്ണുനിറഞ്ഞു 😊💓❤️
സത്യം 😢
Sathyam
Atheeeee
Sathiyam❤
🤔 അതിന് മത്രം എന്ത് വെറുതെ ഷോ ഓഫ് അല്ലാതെ ഒന്നും ഇല്ല
Missing BB5. Anyone still watching???
Me. Season 6 kandu veruthu vanneya
Yes
റിനോഷ് മിസ്സ് യു
ബ്രോ..... ♥️♥️♥️നീ കൂടി വേണമായിരുന്നു.(2:01)♥️🥺
എന്ത് രസമാണ് ഇത് എല്ലാം കാണാൻ season 6 full അടി ആണ് fun ആക്കി എടുത്തു കൂടെ
റിനോഷ് ❤
Don't know why.. Akhil shobha combo was just ♥️
the best Season ❤️💎 ഈ സീസൺ വല്ലാണ്ട് മിസ് ചെയ്യുന്നു 🥲❤️
നാലൊരു സീസൺ ഇ വീഡിയോ കണ്ടു എന്റെ കണ്ണ് നിറഞ്ഞു 🙏😔 ഒരിക്കലും മറക്കാൻ പറ്റാത്ത നല്ല സൗഹൃദ കൂട്ടായ്മ 🥰🥰🥰🥰🥰🥰 അഖിൽ 🥰🥰
Rinosh ne ithil kandpol missing koodunnu😔😔❤️😥
Miss you Rinosh bro😢❤
മാരറും ശോഭയും തമ്മിലുള്ള combo വീണ്ടും വീണ്ടും കണ്ടു 💖♥️
Season 6 ഫിനാലെക്ക് ശേഷം വീണ്ടും സീസൺ 5 കാണുന്നു❤
Miss u rinosh bro❤
Vishnu reneesha friendship nu entevum kuduthal value koduthavar❤
This is real bigboss house ever... ഒരിക്കലും ഇങ്ങനൊരു house ഉണ്ടാകില്ല.... ഇതിലെ എല്ലാരും മനസ്സിൽ വരച്ച ചിത്രങ്ങൾ പൊലയായി 🔥❤️
Only because of മാരാര്‍
ചെറു പുഞ്ചിരിയോടെ ഈ വീഡിയോ കണ്ടവർ 👍🏻❤😊
Missing Rinosh ❤😥
Rinosh you deserve much more height❤
Season 6 കണ്ട് വെറുത്ത് ഇവിടെ വന്നപ്പോ ഒരു കാര്യം മനസിലായി. ഇതുപോലെ ഒരു വീഡിയോ ക്ലിപ് ഇപ്പോഴത്തെ സീസൺ വെച്ച് ഉണ്ടാക്കാൻ നോക്കിയാൽ ആത്മാർഥമായി പരസ്പരം നോക്കി ചിരിക്കുന്ന ഒരു സീൻ പോലും കിട്ടുമെന്ന് തോന്നുന്നില്ല. എപ്പോഴും അടിയും വഴക്കും തെറിവിളിയും അന്യോന്യം ഇടിച്ചു താഴ്ത്തലും മാത്രം.. ഇത്രയും മോശം സീസൺ വേറെ ഇല്ല 🙏
Ellarum koode orale jaippikkan aannel enth oombana ellam koode poyath eattaum worst season itharunnu
Vishayamm.... Ithrem sweekaryam kittiya oru dialogue vere illa....❤❤❤❤ Vishayam... rinosh bro...❤❤❤
Rinosh oru Charley ane❤❤❤
സീസൺ 6 വെറുപ്പിക്കൽ സീസൺ.. സീസൺ 5 പൊളി സീസൺ. സൂപ്പർ പൊളി 😘😘😘
ആ അഖിലും ഷിജുവും വിഷ്ണുവും മുകളിൽ ഇരിക്കുന്ന ആ സീൻ.. ശെരിക്ക് കോളേജ്,സ്കൂൾ ലൈഫ് ഓർമ വന്നു.. എന്നാ ഫ്രണ്ട്ഷിപ്പാ ❤❤
Rinosh is very unlucky and his fans also 😢
Badly miss these memorable days
Really miss u ❤ and waiting to see you again in finale
ദൈവം സഹായിച്ച് സീസൺ 6 ഇല് ഇതുപോലെ ഒരു വീഡിയോ കിട്ടാൻ ഒരു സാധ്യത ഇല്ലാ 😅
ഇല്ലേയില്ല 😂😂😂😂
RG ❤ love you so much ❤
Missed you
Kuree kuree nalla momentss undayitund.....thee pariii🥹❤️🔥....Rinosh broi miss uhhh❤️
ഈ സീസൺ കാണുബോൾ വല്ലാത്ത ഒരു ഫീൽ ആണ് ❤️
The best season ever...❤️ വാശിയെക്കാളും ദേഷ്യത്തേക്കാളും.....പണത്തിനേക്കാളും... പദവിയെക്കാളും ഒക്കെ... മൂല്യം നല്ല സ്നേഹ ബന്ധങ്ങൾക്കും സുഹൃത്ത് ബന്ധങ്ങൾക്കും ആണ് ❤️❤️ മനസ്സിൽ നന്മ നിറഞ്ഞവർക്കേ നല്ല ബന്ധങ്ങൾ നിലനിർത്താൻ സാധിക്കു.... എല്ലാരേം കാണുമ്പോൾ തന്നെ ഒരു വൈബ് ആണ്.❤️❤️❤️.... കഴിഞ്ഞ സീസൺ ഉള്ളവർ ഇപ്പോഴും പകയും വിദ്വേഷം കൊണ്ട് നടക്കുന്നവർ ഉണ്ട്..... ചിലരെങ്കിലും... കഴിഞ്ഞ സീസൺ കണ്ടിട്ട് പലരും ചിലപ്പോ ബിഗ്‌ബോസ് ലേക്ക് ഒരിക്കലും പോവില്ല എന്ന് തീരുമാനിച്ചവർ പോലും ഇത് കണ്ടിട്ട് അടുത്ത സീസൺ ൽ വരാൻ ഒരുങ്ങി നിക്കുന്നവർ ഇനി ഒരുപാടു ഉണ്ടാവും.....❤അഖിൽ പറഞ്ഞപോലെ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ സമൂഹത്തിൽ വലിയൊരു മാറ്റം കൊണ്ടുവരാൻ ഈ ഒരു ഷോയ് ക്ക് കഴിയും ❤️The final five are the deserving ones. Except Shiju... Vishnu was needed instead.... But.......... Bigboss season5 cup belongs to akhil maaraar❤️🔥🔥🔥🔥🔥🔥🔥🎊🎊🎉🎉🎉🎉🎉🎉🎇🎇🎇🎆🎆🎆🎆
ഏറ്റവും മികച്ച season 😻🔥
Akhil💞Shoba combo super ❤️
Shobaye kanditt pavam thonni ellarum mattinirthunnathu pole
@@ajitajon13season of originals means ellavarum maayi bendham undavnm nn aano?? Ath season of friendship elle u mean cheytheth
@@ajitajon13ശോഭ എല്ലാവരുമായും ഒരുമിച്ച് നിക്കണം എന്നാണ് ആഗ്രഹിച്ചത്.nadhira യുമായി ഒരു ചെറിയ attachment ഉണ്ടായിരുന്നു
(3:59).... ♥️😂😂 നമ്മുടെ ടോമും ജെറിയും..... ♥️🥺♥️
(4:05)♥️✨️✨️
rinosh broo😍❤❤🔥❤🔥❤🔥❤🔥❤🔥
2:58 Reneesha's reaction while sitting with Midhun...❤
Anavassyamaayi aarudaeyum koodae poyi kidakkaarum ummavakkaarum kettippidikkaarum onnumilla good girl.
3:57 shoba Akhil combo💞💞💞ith nashipikkan main karannakar aa housil ullavr thannaya Omar cerena nadira Vishnu etc..allenkil othiri kidilam moments kittiyene🥲🥲🥲aa scn kanikunna timil 2perdem facil ulla expression ninnu ariyaam ethratholm istmairn🥰
Really
Anu josef vanna timel akhilinethire sobayod paranj thirippichirunnu
വിഷ്ണു നദിറ ആണ് മെയിൻ
Seasonile ettavum nalla combo ellarum koodi nashipichu ... viewers um ellaam negative akki...porath erangiyaal avar randalu varunna oru interview expect cheyyaam..❤
Olakaya vishnu akhil aahn avide aadya combo aaayath nalla frndship athinte idakk shiju Keri ..shobaye athil ndo polum aarkum ariyillarnnu.pinne akhil chumma chorinj Keri. Aa time aahn shoba Keri thudangeeth
@@user-in7xrinosh fan athinte edell kuthithirupp endakkanda.. vishnu nth cheythu??
ശെരിക്കും നല്ലൊരു ഫീൽഗുഡ് സീസൺ
ഒരു ക്യാമ്പസ് lyf പോലെ ഇഷ്ടപ്പെട്ട് വന്നപ്പോഴേക്കും തീർന്നുപോയി
ജുനുക്ക ♥️
റിനോഷ് ♥️
നാദിറ♥️
Really miss u rinosh bro ❤️❤️
Akhil❤️Siju, Raneesha❤️Cerena, Sagar❤️Junais, Rinosh❤️Sruthi❤️Midhun,Nadira❤️Sagar,Akhil❤️Vishnu,Rinku❤️ Vinku....All are connected each other.
🥰🥰🥰
Sagar and cerena ❤
Vishnu rinku has no connection..he told that in interviews.
Junaiz ❤cerena
Nadira and shoba ille
Yenth nalla season arunu season 5❤️
ഏറ്റവും മികച്ച സീസണായിരുന്നു Big Boss season 5 ❤❤❤❤❤❤
Rinosh ❤😥
Miss you Rinosh❤
Rinosh നെ Miss ചെയ്യുന്നു ...😢😢😢
Shobha and Akhil scenes were not expected in this since they are far from friends now...But there was some genuine bond between them once upon a time .😊
Ever greate season 5 in big boss platform 🎉😊
Rinosh bro❤️
Sagar ❤️🔥❤️poliya
വെറുത്ത് വെറുത്ത് ഒടുവിൽ ഒത്തിരി സ്നേഹിച്ചുപോയി ❤❤😍😍😍😍
നെഗറ്റീവ് പറഞ്ഞവരെ കൊണ്ടുതന്നെ തിരുത്തി പോസറ്റീവ് പറയിപ്പിച്ച സീസൻ.. 😍😍
Missing rinosh❤
ഇത്പോലെത്തെ bb ആണ് ഇഷ്ട്ടം മിസ്സ് ചെയ്യുന്നു gyzzz
Rinosh ❤
കഴിഞ്ഞ seasons
Love strategy
അലറൽ strategy
ഈ season = friendship strategy
Akhil- shiju
Sereena-reneesha
Rinosh - midhun
Akhil Vishnu ❤️
Akhil ❤ vishnu
Robin, dilsha &Blesslie ഇവരെ കാണാനും കഴിഞ്ഞ സീസണിൽ അധിക പേർക്കും ഇഷ്ടായിരുന്നു 💗
@@reshmaajeeshak5496😏അവസാനം എന്തായി🤭
1:54 ❤ Akku & Vikku
Sagar kissing Junais ..really cute moment❤
അഖിൽ and ശോഭ combo moments 🔥🔥3:58
I miss in R R combo 💗
Love you so much.
Brock my heart💗💗💔
Miss you rinosh bro ❤️🔥
(1:54)🥺 അക്കു ♥️♥️ വിക്കു♥️♥️
ഷിക്കു... ♥️♥️
(2:18).... ♥️😘
Ivarr ennum kootay irikattey-
Junais-sagar
Akil-shiju
Midhun-rinosh
Annan thambi vibe -Vishnu-akil also
Badly Missing Rinosh 💎💔
Season 6 vare ayittum ethukanumbo enthoru feel anu.. Kannu niranjupoyi.. Ningale friendship pwoliyanu🥰🥰
My second fav season after season 1...season of positivity... ആദ്യ സീസൺ ന്റെ വാല്യൂ അറിഞ്ഞത് പിന്നെയുള്ള സീസൺസ് കണ്ടപ്പോൾ ആയിരുന്നു.. അതെ പോലെ ഭാവിയിൽ ഈ സീസണെ പറ്റി ഓർക്കുമ്പോഴും നല്ല ഓർമ്മകൾ ആയിരിക്കും... അല്ലെങ്കിലും ഓർമ്മകൾ ആയിരിക്കുമ്പോൾ ആണല്ലോ എന്തിനും ഭംഗി കൂടുന്നത്...
Sagar is most genuine person in bigboss seoson 5 ❤
Yes❤
💯
0:16 favourite scenes in BBMS5 ❤❤ magical moments 🪄🪄
Ellaarum irunn karayumpol 5:10 Anguttante expression 😂 ❤❤
Missing Rinosh bro 🪄 ❤ 🪄
Sherikku paranjal angeline and rinosh thammil love ayene ennanu enik thonnittulle
@@Ishu.ima_aano, they are bro and sis ❤❤
❤️🥹💗Eth ettavum kuduthal miss chithath rinosh anne. Rinosh 💗te edave avide unde. Season adipoli ayirunu ee moments kudy vanapo.
Rinosh we will miss you 💗❤️
Rinosh bro we miss this frame😢
Always my favss
Akhil,junaiz,sagar,vishnu,reneesha,maneesha,cerena,rinosh❤️❤️❤️❤️
Season 6 ഇറങ്ങിയിട്ടും കാണുന്ന ഞാൻ ❤️🌝
ബിഗ്ഗ് ബോസ്സ് സീസൺ 5 വരെ കഴിഞ്ഞതിൽ വെച്ച് ഒരുപാട് മിസ്സ് ചെയ്യുന്ന ഒരു സീസൺ ഇതാണ്..
ഒന്നും പറയാനില്ല. അടിപൊളി ❤❤❤. വീഡിയോ എഡിറ്റിംഗ് ഒരു രക്ഷേം ഇല്ല. കിടു. 😍😍
The season with more good hearts ❤️
റിനോഷിനെ കാണാൻ അല്ലേലും പൊളിയാ ❤️
*Miss you guys 💔💔🥺🥺🥺 Akhil ,shobha❤ junais,shiju, raneesha, vishnu,rinosh❤😢😢😢*
Rinoshine nalle miss cheyun und ❤❤❤❤❤😢😢😢😢😢😢
ഇത്രയും നാൾ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഒരു എപ്പിസോഡ് ആയിരുന്നു ☺️❤️
ഇത്രയും നല്ല ഒരു സീസൺ ഇതുവരെ ഉണ്ടായിട്ടില്ല... ഇനി ഉണ്ടാകുമോ എന്നും അറിയില്ല... ♥️♥️♥️
Ella
പാവം റിനോഷ് 😍😍😍❤❤
Missing you Man ❤️✨ #RG
Ee season ane adipoli 🥰🥰akhil midhun vishnu sagar ellavarum powli❤❤
Marar and shiju bst combo evr ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️.. Genuine best frnds.. Kanumbo thanne asuya thoni pokum❤️
എന്തോ സങ്കടവും ചെറു പുഞ്ചിരിയോടെ യും കണ്ട ഒരു വീഡിയോ😢😊❤ ഒരിക്കലും മറക്കില്ല ഈ സീസൺ🥰അത്രക്ക് സ്പെഷ്യൽ ആന് bb5🎉🎉❤
100 ദിവസത്തെ കാര്യം ആണ് എങ്കിലും ഒരു യുഗത്തിന്റെ ബന്ധംപോലെ കാണിച്ചു തന്ന bb എഡിറ്റർക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🥰😍❤️
സത്യം...... ഫ്രണ്ട്ഷിപ്പിന്റെ വില മനസിലാകുന്നവർക്ക് കണ്ണ് നിറയും...... I feel that.....