#BBMS5Tasks

Поділитися
Вставка
  • Опубліковано 7 тра 2023
  • #BBMS5Tasks "വേഗം ഓടി നിൽക്ക്..." ടാസ്കിൽ വാശിയേറിയ പോരാട്ടം കാഴ്ച വെച്ച താരങ്ങൾ
    Bigg Boss Season 5 || Mon to Fri at 9:30 Sat & Sun at 9 PM || Asianet
    Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
    #BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet
  • Розваги

КОМЕНТАРІ • 393

  • @adhddisorders
    @adhddisorders 20 днів тому +34

    Season 6 kandu veruthu vannavarundo???🥲🥲🥲

  • @Gaaaya__3
    @Gaaaya__3 Рік тому +1951

    അഖിലും വിഷ്ണുവും individual ആയി കളിക്കണം എന്ന അഭിപ്രായമുള്ളവരുണ്ടോ ?

    • @Adii-sl5kl1oz7x
      @Adii-sl5kl1oz7x Рік тому +5

      🙌❤️

    • @nihilajalal3998
      @nihilajalal3998 Рік тому +4

      Yes

    • @Ananthuh
      @Ananthuh Рік тому +22

      വിഷ്ണുവിന്റെ കാര്യം അങ്ങ് പറഞ്ഞാൽ പോരെ 😂

    • @majithamaaj7081
      @majithamaaj7081 Рік тому +4

      Vishnu😂😂

    • @adithyamanoj1311
      @adithyamanoj1311 Рік тому +7

      Ellarum individual ayitt kalikk..... Ivr mathre ollo avde

  • @sreejahnair5912
    @sreejahnair5912 Рік тому +398

    Rinku Vinku combo ishtam 😆😆😆

  • @faseelashan2010
    @faseelashan2010 Рік тому +775

    Vinku rinku 😂😂❤ ഇന്നലെ ചിരിച്ച് ചത്തു😂

  • @parvathy4322
    @parvathy4322 Рік тому +766

    ഏറ്റവും കൂടുതൽ ചിരിച്ച ടാസ്ക് 😂😂

  • @introvertedextrovert5050
    @introvertedextrovert5050 Рік тому +322

    Vishnu - Reneesha moments🤭😅
    00:50
    02:44
    03:58

  • @chinnish931
    @chinnish931 Рік тому +128

    Reneesha ❤vishnu😂❤poli combo .chirichu chathu😂😂❤

  • @amrithavikraman9314
    @amrithavikraman9314 Рік тому +180

    Vishnu and reneesha.avaru thammil nalloru bond undu.2perum group vittu kalicha poli ayirikum

  • @rohith1315
    @rohith1315 Рік тому +220

    Eee task full highlight rinku vinku ayirunnu❤❤
    Pwolii combo❤oru rekshayum illa chirich maduthu😂😂

  • @oetcafe8844
    @oetcafe8844 Рік тому +166

    Vinku ❤Rinku 😂

  • @aswathiiyy
    @aswathiiyy Рік тому +181

    Vinku nallom rinkunje care cheyyind😂❤

  • @jyothikakj2490
    @jyothikakj2490 Рік тому +231

    Vinku Rinku 😂❤

  • @sumayyapa6242
    @sumayyapa6242 Рік тому +222

    Vinku rinku cute😍😍

  • @ammulover-47
    @ammulover-47 Рік тому +165

    Rinkuu vinkuu 😂❤️ ningal randalum adipoliya

  • @nandanar4200
    @nandanar4200 Рік тому +178

    Vinku❤ringu

  • @adhithyans7070
    @adhithyans7070 Рік тому +46

    Rinku❤️vinku (2:39)

  • @itsmekavya6116
    @itsmekavya6116 Рік тому +81

    8 il poyapo vishunte mukalil reneesha veenu❤😅

  • @ammuammuzz2553
    @ammuammuzz2553 Рік тому +52

    Vinku&Rinku❤

  • @black_heaven18
    @black_heaven18 Рік тому +96

    Innale ellavarum nannayi kalichuu💯
    Akhil🔥Shobha🔥Vishnu🔥Reneesha🔥anjus
    ......But Vishnu Avasanam Kondupoyi Kalam Udachu

  • @himas2002
    @himas2002 Рік тому +279

    Marar-Vishnu 😂😂 ❣️❣️ Sobha,Anjuz 🔥🔥🔥

  • @rajlashdiyan2223
    @rajlashdiyan2223 Рік тому +188

    ശോഭ അവസാനം വരെ പൊരുതി 🔥❤️

  • @manjushamithun3947
    @manjushamithun3947 Рік тому +105

    Raneesha 👍

  • @_________KING_________________
    @_________KING_________________ Рік тому +168

    (2:52) റെനീഷ........😂😂😂

    • @nothing8270
      @nothing8270 Рік тому +7

      Gunda binu 😂😂 nanaavilla original❤️😂😂😂

  • @sherinshahana2061
    @sherinshahana2061 Рік тому +92

    Reneesha ❤❤❤

  • @syzii511
    @syzii511 Рік тому +53

    Raneesha vishnu

  • @AS-wn2ez
    @AS-wn2ez Рік тому +501

    BB4: physical assaults not allowed
    BB5: Hold our fun tasks😂

    • @pwretties2
      @pwretties2 Рік тому

      350 avan subscribers help cheyyoo.🥺❤❤......

    • @daemont7527
      @daemont7527 11 місяців тому

      @@pwretties2 1000 per month

  • @ammudhachuvlogs
    @ammudhachuvlogs Рік тому +281

    ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 😂😂😂മുണ്ട് ഉരിഞ്ഞു ponnitum മാരാർ 😂🔥🔥

  • @muhammednishad1737
    @muhammednishad1737 Рік тому +261

    ഈ ഗെയിമിലെ ശ്രുതിയുടെയും, മിഥുൻ്റെയും ആത്മാർത്ഥ സ്നേഹം ആരും കാണാതെ പോകരുത്....😂😂😂

  • @Aparna_Remesan
    @Aparna_Remesan 15 днів тому +6

    BB 6 Promo കണ്ട് വന്നവർ ഉണ്ടോ🥰❤️

  • @sreeranjini5614
    @sreeranjini5614 Рік тому +40

    Vishnu. ❤️🏆

  • @sumayya6853
    @sumayya6853 Рік тому +28

    Raneesha vishnu❤❤

  • @_________KING_________________
    @_________KING_________________ Рік тому +112

    (0:44 ) വിഷ്ണുവിന്
    ഒരു താങ് വേണം........😂😂

  • @sreelakshmi3804
    @sreelakshmi3804 Місяць тому +8

    Season 6 kandu bore adichu season 5 kanunu...😂😂😂 Season 5 orikalum marakatha season nothing can beat it😂

  • @faheemapni1951
    @faheemapni1951 Рік тому +22

    Rinku vinku ❤️

  • @ponnuponnuz6968
    @ponnuponnuz6968 Рік тому +163

    ringu vingu veenad kadayiruno🤣

  • @ardrajoby8092
    @ardrajoby8092 Рік тому +20

    Vinku❤rinku

  • @vintage3605
    @vintage3605 Рік тому +47

    Sai vishnu: "Group കളിക്കാൻ ആണെങ്കിൽ വല്ല group dance നും പോയാൽ പോരെ" 😂

  • @_________KING_________________
    @_________KING_________________ Рік тому +102

    (3:43 )ഇത്രേ ഉള്ളു കാര്യം ജയം പോലെ തോൽവിയും അംഗീകരിക്കുന്നവർ.....!! അതും എൻജോയ് ചെയ്യുന്നവർ..... 🔥🔥 അതാണ്‌ റിയൽ ഗെയിംസ്പിരിറ്റ്‌.... അർത്ഥം അറിയില്ല എങ്കിൽ പലരും പഠിക്കണം......💯💯
    പൊളിച്ചു....... 🔥🔥this is fun game......!!

    • @shijigeorge6135
      @shijigeorge6135 Рік тому +2

      Ith fun game avuna enganeyaa. Bigg Boss paranjoo.....kabadi task nadathiyapo fun kandilalo....athpolathe thanne daily task aaanu

  • @its_me_1930
    @its_me_1930 Рік тому +322

    Group ആയി കളിക്കാൻ ആണെങ്കിൽ വല്ല dancing stars ലോ comedy stars ലോ പോകണം ...
    Biggboss trophy🏆 , അത് ഒറ്റയ്ക്ക് കളിക്കുന്നവർക്ക് ഉള്ളതാണ്💯💯

    • @VishnuVk-vi8ek
      @VishnuVk-vi8ek Рік тому +40

      അതെ ശോഭയു൦ ജുനൈസു൦ കൂടി വളരെ toxic ആയിട്ടാണ് ഫൺ ഗെയിംൽ പോലും കളിക്കുന്നത്.

    • @its_me_1930
      @its_me_1930 Рік тому +18

      ​@@VishnuVk-vi8ek toxic alle ayolluu....allathe vittu koduthillallo

    • @VishnuVk-vi8ek
      @VishnuVk-vi8ek Рік тому +17

      @@its_me_1930 ഫൺ ഗെയിം എന്ന നിലയിൽ മിക്കവരു൦ വിട്ടുകൊടുക്കാണ് ചെയ്തത്. അവൾ പ്രതികാരം തീർക്കുന്ന പോലെ പുറത്തു കൂടെ നടന്ന കഴുത്തിൽ ചാടി കളിച്ചത് എല്ലാവരും കണ്ടതാണ്. എത്ര വെളുപ്പിച്ചിട്ടു൦ കാര്യം ഇല്ല.

    • @its_me_1930
      @its_me_1930 Рік тому +1

      ​@Akshy group aayi kalikkanam ennu biggboss paranjo

    • @its_me_1930
      @its_me_1930 Рік тому +2

      ​​@@VishnuVk-vi8ek second last round vare akhil & vishnu kalichathum ithu pole okke thanneya...last avr groupism kaanichappo antham fens nu athu fun aayi alle.... ingane alakki veluppikkathe

  • @anjaly2805
    @anjaly2805 Рік тому +30

    മാരരെ മുണ്ട് മുണ്ട്... Innocent ചേട്ടനെ ഓർമവന്നു 😂❤

  • @theresa_012
    @theresa_012 Рік тому +86

    അഖിൽ and വിഷ്ണു ഗ്രൂപ്പിസം കളിച്ചു enitt aan ശോഭയെ purathakkiye..അത് ശേരിയല്ല..ശോഭ സൂപ്പർ ❤️❤️❤️

    • @Krishna-zm5tk
      @Krishna-zm5tk Рік тому +5

      എന്ത് ഗ്രൂപ്പ്‌ കളിച്ചു എന്നാ parayunath

    • @vinku_rinku2456
      @vinku_rinku2456 Рік тому +1

      ​@@Krishna-zm5tk episode kandal manasillavum 😅

    • @gamingworld-yz7jg
      @gamingworld-yz7jg Рік тому +2

      Ithoru fun task aaanu series aakenda aavsym illaaa oru berger in vendii kalikunnath

    • @rasiyarasi4766
      @rasiyarasi4766 Рік тому

      💯💯

    • @shijigeorge6135
      @shijigeorge6135 Рік тому

      ​@@gamingworld-yz7jg ith daily task aadoo....fun task ennu bb paranjilaloo...apo kabadi task fun aayitalalo kaliche....

  • @ananduslifetravelvlogs1783
    @ananduslifetravelvlogs1783 Рік тому +180

    ശോഭ നന്നായി കളിച്ചു ❤❤ deserve trophy 🏆

    • @nevin4075
      @nevin4075 Рік тому +20

      😂😂saree sechi the iron lady 😂😂

    • @ammoooss
      @ammoooss Рік тому +11

      വേട്ടാവളിയൻ ഡാക്ടറുടെ ചേച്ചി അല്ലെ... ശോഭയെ ഒക്കെ ആ അലറൽ വീരനെ support ചെയ്യുള്ളൂ

    • @ammoooss
      @ammoooss Рік тому +2

      ഒരാളുടെ മുതുകത്തു കേറി കിടക്കുന്നത് ആണോ നല്ല player? അവർ രണ്ട് പേരും ഒന്ന് എണ്ണിറ്റ് എങ്കിൽ ഷോബി ചേച്ചി തലയും കുത്തി താഴെ കിടന്നേനെ...

    • @allofusaredead9441
      @allofusaredead9441 Рік тому +1

      She deserves top 1....she is the real one

    • @abinmathew4532
      @abinmathew4532 Рік тому +1

      ​@@ammoooss podi poori mole

  • @divyamohandas2705
    @divyamohandas2705 Рік тому +27

    2:14 anjus വീണത്😂😂😂

  • @sreedhulk2
    @sreedhulk2 Рік тому +26

    Vishnu 🔥❤🔥❤🔥

  • @athlXo
    @athlXo Рік тому +14

    Vinku rinkuvinte kale pidichath😂😂😂😂

  • @nainaviolet6
    @nainaviolet6 Рік тому +36

    2:53 vishnu and cereena 🤣🤣

  • @alekhakr3767
    @alekhakr3767 Рік тому +104

    Shobha played well❤

  • @NoushiraGafu
    @NoushiraGafu Рік тому +25

    Ringu vingu❤

  • @ammmuuh
    @ammmuuh Рік тому +45

    4:03 😂😂

  • @faathizee2887
    @faathizee2887 Рік тому +32

    Adipoli aayirunnu. Chirich marichu. Live kanditt. Akku vikku ringu shobha anjus superaayi kalichu.
    Maraar vs vishnu ithra pettenn aalkkar kandaal aa rasamang pokum. Kalikal onnoodi mookkatte guyz dhrithi venda. Randum ottakk kalikkum. Till then enjoy. Ivar tharunnathra fun vere aarum tharunnilla.

  • @sandracjoy9242
    @sandracjoy9242 Рік тому +12

    Vinku rinku❤️

  • @ronaldofan9645
    @ronaldofan9645 Рік тому +65

    ശ്രുതിയും സെറീനയും റിനീഷയെ കണ്ടുപഠിക്കണം💯.അച്ചടക്കത്തിൻ്റെ കാര്യത്തിൽ.

  • @deekshith1846
    @deekshith1846 Рік тому +30

    shobha played really well ❤,deserving.
    akhil and vishnu groupism

  • @sf-ef9kc
    @sf-ef9kc Рік тому +27

    Rinku vinku❤❤❤❤❤

  • @meeramurali8824
    @meeramurali8824 Рік тому +45

    സാഗർ ഗെയിംൽ നിന്ന് പുറത്ത് പോയപ്പോൾ സെറീന മനഃപൂർവം ഔട്ട്‌ ആയി അവന്റെ ഒപ്പം പോയി ഇരിക്കുന്നു 😅😅

  • @mohammedziyan-ze1vw
    @mohammedziyan-ze1vw 28 днів тому +4

    Nalla adipoli season aarnnu❤

  • @shifana9403
    @shifana9403 Рік тому +82

    അയ്യോ ഇന്നലെ കുറേ ചിരിച്ചു ഈ ടാസ്ക് കണ്ടിട്ട്😹 വിഷ്ണു നന്നായി കളിച്ചു വിഷ്ണു നല്ല പ്ലെയർ ആണ് എന്ന് അഭിപ്രായമുള്ളവർ ലൈക്ക്.. 👍🏻☺️♥️

  • @ayshathshaina7052
    @ayshathshaina7052 Рік тому +17

    Sagar camandry polich

    • @pwretties2
      @pwretties2 Рік тому +1

      350 avan subscribers help cheyyoo.🥺❤❤..

  • @sarigajl6287
    @sarigajl6287 Рік тому +22

    Shobha & anjuz last vare nannayi perform cheythu❤️

  • @amruthas3407
    @amruthas3407 Рік тому +100

    ഇയ്യോ...ഇന്നലെ ചിരിച്ച് ഒരു വഴിയായി....🤣🤣

  • @sn107
    @sn107 Рік тому +38

    Shobha Nala pole kalichuu but avala arum support cheyunila...Reenesha Vishnu puratha kazhariyapo Vishnunum baki olavarkum oru prblm ilaa. But Shobha kazhariyapo mathram prblm.
    Game spirit ola Akhilum Vishnum last roundil chumma fun aki kalikunuu. So their agenda is to out Shobha. I felt it's so unfair

    • @MrsBatra-cg6hg
      @MrsBatra-cg6hg Рік тому +20

      ഒരാളുടെ ദേഹത്ത് ആര് കേറണം എന്ന് തീരുമാനിക്കുന്നത് അവർ ആണ് റെനീഷ കേറിയപ്പോൾ വിഷ്ണുവിന് കുഴപ്പം ഇല്ല ശോഭ കേറിയപ്പോൾ കേറണ്ട എന്ന് അവൻ പറഞ്ഞു അത് അവന്റെ ഇഷ്ടം ആണ് ആരെ കേറ്റണം കേറ്റണ്ട എന്നൊക്കെ..ശോഭ നന്നായി തന്നെ last വരെ പിടിച്ചു നിന്നു നന്നായി കളിച്ചു❤️

    • @sn107
      @sn107 Рік тому +4

      @@MrsBatra-cg6hg Athinna aha group ayita attack cheyuna enna parayunath. Ethra nnayigarichalum they both targeted her.

    • @ammulover-47
      @ammulover-47 Рік тому +3

      ​@@MrsBatra-cg6hg athe ath avarude game plan

    • @deekshith1846
      @deekshith1846 Рік тому +1

      ​@@ammulover-47 groupism plan

    • @angelsuha3873
      @angelsuha3873 Рік тому +7

      Eni athum reneesha yude nenjathh...kashtam ...vishnu mathrm alla shobayk against ....shoba yum vishnu k against aan ....don't act sympathy game to shoba fans

  • @vijayakrishnancv-vi5mt
    @vijayakrishnancv-vi5mt Рік тому +43

    Akhil Vishnu combo eshtam ullavr like adikku

  • @_________KING_________________
    @_________KING_________________ Рік тому +93

    (1:24)തോൽവി വന്നപ്പോൾ സ്വയം മനസ്സിലാക്കി ഒരു ഗ്രൂപ്പ്‌ - അങ്ങനെ ഇങ്ങനെ - എന്ന് ന്യായം പറയാതെ - തോൽവി മനസ്സിലാക്കി സമ്മതിച്ച
    ഷിജു ചേട്ടൻ......... ❤️(1:40)❤️

    • @nihilajalal3998
      @nihilajalal3998 Рік тому +13

      Game spirit ullork accept cheyyan korach padan

    • @_________KING_________________
      @_________KING_________________ Рік тому +13

      @@nihilajalal3998 തെറ്റ്. ഗെയിം സ്പിരിറ്റ്‌ ഉള്ളവർക്കേ ന്യായം പറയാതെ ജയം പോലെ തോൽവിയും അംഗീകരിക്കാൻ പറ്റു. വെറുതെ തോൽക്കുമ്പോൾ എന്തും പറഞു എല്ലാത്തിലും ജയിക്കണം എന്ന് വാശി പിടിക്കുന്നവർക്ക് ഗെയിം സ്പിരിറ്റ്‌ ഇല്ല. And this is just entertainment game....!!

  • @farhanafarhana6426
    @farhanafarhana6426 Рік тому +47

    Sagar❤.... Very funny talk😂😂

  • @jufnarashid4476
    @jufnarashid4476 Рік тому +33

    3:26 Rinosh😂

  • @ameerak-vc1xm
    @ameerak-vc1xm Рік тому +16

    Vishnu❤raneesha

  • @ayishuworld916
    @ayishuworld916 Рік тому +196

    വിഷ്ണു അഖിൽ combo ഇഷ്ടമുള്ളവർ ഉണ്ടോ.അവർ അവസാനം വരെ ഗെയിമിൽ അല്ലാതെ പിരിയരുത് എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ.
    അത് പോലെ തന്നെ സാഗർ നാദിറ combo നല്ല രസാ

    • @Adii-sl5kl1oz7x
      @Adii-sl5kl1oz7x Рік тому +17

      വിഷ്ണു ഒറ്റയ്ക്കു മതി 😌💥❤️

    • @sreekala640
      @sreekala640 Рік тому +18

      Vishnu only❤️💥

    • @chaaappii6261
      @chaaappii6261 Рік тому

      വിഷ്ണു വിനു പേടി ആണ് മരാർക്ക് പുറത്തു സപ്പോർട്ട് ഉള്ളത് കൊണ്ട് maararre തോൽപ്പിച്ചാൽ നെഗറ്റീവ് ആകുമെന്ന്. എത്ര ഫ്രണ്ട്‌സ് ആയാലും ഇന്നലെ ശോഭയെ മനഃപൂർവം തള്ളിമാറ്റി maarare ജയിപ്പിച്ചത് ശരിയായില്ല

    • @sheebabiju6614
      @sheebabiju6614 Рік тому +5

      Vishnuvanu akhiline jayippikunnathu

  • @asmr_uk
    @asmr_uk Рік тому +23

    Anjus നന്നായി pidichu നിന്നു, നല്ല gamer

  • @asimav.a7490
    @asimav.a7490 11 місяців тому +9

    Rinku vinku✨

  • @nihilajalal3998
    @nihilajalal3998 Рік тому +35

    Vishnu akhil shoba well played🎉&anju also

  • @techy_sandrachandran
    @techy_sandrachandran Рік тому +25

    Sobha played very well . keep going❤️

  • @chinjujoseph3443
    @chinjujoseph3443 Рік тому +16

    Akhil Vishnu groupisam ahnenki avide Baki ulla elarum groupisam ale..junaiz Sagar,cereena reneesha anjus,sruthi Mithun angane elarum group ahn ...avr strong ayond ahn last vare ethiya..athupole avr nannayi onn belam pidich shobaye ozivakam ayirun first Thane..avr first ath cheythila...

  • @_________KING_________________
    @_________KING_________________ Рік тому +19

    റിനോഷ് (1:59 ): ഞാനും എന്നേം കൂടി കൂട്ട് .......🤭

  • @shravanshaiju2498
    @shravanshaiju2498 10 місяців тому +9

    2:53 Reneesha 😂😂😂😂😂😂

  • @sreekala640
    @sreekala640 Рік тому +76

    UR HEART KNOWS UR TRUTH >>> External Validation Doesn’t Define U >>> VISHNU JOSHI 💥

  • @arrowmedia1653
    @arrowmedia1653 Рік тому +101

    ഇന്നലെ ബിഗ്ഗ്‌ബോസ്സിൽ kiss day ആയിരുന്നോ 😂😂😂😂

    • @black_heaven18
      @black_heaven18 Рік тому +19

      😂😂akhil shoba
      Vishnu nadira
      Cereena sagar

  • @shadowgamer9982
    @shadowgamer9982 Рік тому +11

    3:55

  • @user-dx4xo1zq2e
    @user-dx4xo1zq2e Рік тому +27

    2:57🤣

    • @pwretties2
      @pwretties2 Рік тому +1

      350 avan subscribers help cheyyoo.🥺❤❤.........

  • @naseema123jamsheer5
    @naseema123jamsheer5 Рік тому +9

    Sagar :conductor sthalam illa 🤣😂😂😂

  • @shimnajaan6128
    @shimnajaan6128 Рік тому +12

    Vishnueatan❤❤❤

  • @suhainas6988
    @suhainas6988 Рік тому +25

    Summer പോലുള്ള channels നെതിരെ bigg boss ടീം ആക്ഷൻ എടുക്കണം. കഴിഞ്ഞ പ്രാവശ്യത്തെ പോലെ ഒരാളെ മാത്രം ബൂസ്റ്റ്‌ ചെയ്യുന്നു. പക്കാ pr വർക്ക്‌.നന്നായി കളിക്കുന്നവരെ ആരേം മറ്റുള്ളവർ ശ്രദ്ധിക്കാതിരിക്കാൻ മാക്സിമം ശ്രമിക്കുന്നുണ്ട്. ഓരോരുത്തരും ഓരോ week ഉം best ആയിട്ട് കളിക്കുന്നു. Last season നെ കാളും നല്ല കോണ്ടെസ്റ്റെന്റ്സ്.but cup ഉറപ്പായും സമ്മർ ചേട്ടന്റെ fav ആൾ കൊണ്ട് പോകും😏

    • @daryldixon77764
      @daryldixon77764 Рік тому +4

      Ningade abhipraayathil aara nalla gamer

    • @goldencascade20
      @goldencascade20 Рік тому +4

      Summer & മൂപ്പന്over ആക്കുന്നൂ ഉണ്ടു.. action എടുക്കണം

    • @shabnamuhammed5055
      @shabnamuhammed5055 Рік тому +1

      Crct

    • @anjaly2805
      @anjaly2805 Рік тому +1

      Manipulation aanu pullide main.. Maximum aalukal channel kanathirikuka...

    • @suhainas6988
      @suhainas6988 Рік тому +3

      @@daryldixon77764 ഒരാളെ മാത്രം പറയുന്നില്ല bro. Almost എല്ലാരും നന്നായി കളിക്കുന്നു.nadira, ജുനൈസ്, ശോഭ, ഷിജു, വിഷ്ണു അങ്ങനെ എല്ലാരും.ഒരാൾക്ക് മാത്രം ഹൈപ്പ് കൊടുക്കുമ്പോൾ അയാളെ മാത്രേ ശ്രദ്ധിക്കു.

  • @harithaharidas9116
    @harithaharidas9116 Рік тому +24

    2.35😂😂 ഉണ്ണിയേട്ടൻ ഫസ്റ്റ്❤❤❤

  • @goldencascade20
    @goldencascade20 Рік тому +64

    ലാസ്റ്റ് റൗണ്ടിൽ ശോഭ യാണ് ആദ്യം ഇരുന്നത് ശോഭയെ മാരാർ ആണ് വലിച്ചു മാറ്റിയത്... പിന്നെയാണ് ശോഭ അഡ്ജസ്റ്റ് ചെയ്തു് നിൽക്കാൻ ശ്രമിച്ചതും സാധിക്കാതെ പോയതും.ലാസ്റ്റ് റൗണ്ട് ആയ പ്പോൾ മരാരും വിഷ്ണുവും ഒന്നിച്ചു അഡ്ജസ്റ്റ് ചെയ്തു നിന്നു. എല്ലാവരും ഗ്രൂപ്പിസം എന്ന് പറഞ്ഞ്പോൾ വിഷ്ണു വിട്ടു കൊടുത്തത്.... മാരാർ&വിഷ്ണു ശോഭയെ വലിച്ചു മാറ്റി റൗണ്ടിൽ ഇരിക്കുന്ന വീഡിയോ plz. Upload.....plz ആദ്യം ചെന്നിരുന്ന താണ് ശോഭ

  • @Aryastark18
    @Aryastark18 Рік тому +28

    ശോഭയും അഞ്ജുവും അവരുടെ കൂടെ അവസാനം വരെ കട്ടക്ക് കൂടെ നിന്നു

  • @aryau1072
    @aryau1072 Рік тому +8

    Sagar Commentary 🤣🤣🤣

  • @jinanjinan4740
    @jinanjinan4740 15 днів тому +2

    Ithokke aan task…. Ellarkum nalle spirit aayrunnu…. One of the best season❤ innethe s6 🙆🏻‍♀️🤦🏻‍♀️

  • @harithasarath5339
    @harithasarath5339 Рік тому +48

    വിഷ്ണു നി എത്ര സ്ട്രോങ്ങ്‌ ആയിരുന്നു കളിയിൽ അവസാനം വരെ പിടിച്ചു നിന്നിട്ട് എന്തിനാ വിട്ട് കൊടുത്തത്, നിന്നെ ഒന്നാമത് കാണാൻ ആണ് ഇഷ്ടം അല്ലാതെ വിട്ട് കൊടുക്കുന്നത് കാണാൻ അല്ല, 😤

    • @bellavish723
      @bellavish723 Рік тому +9

      Daily task alle weekly task alalo aayirunengil njanum support cheyilayirunu

    • @TopMediakerala10
      @TopMediakerala10 Рік тому +6

      Fun task alle... Weekly task allallo

    • @harithasarath5339
      @harithasarath5339 Рік тому +1

      @@TopMediakerala10 ഏത് ടാസ്ക്കിനും അതിന്റെതായ വില അവൻ കൊടുക്കാറുണ്ട് അതുകൊണ്ട് അല്ലെ അത്ര കഷ്ടപ്പെട്ട് കളിച്ചത്, അതാ അങ്ങനെ പറഞ്ഞത്, ഞാൻ bb തുടങ്ങി ആണ് ആദ്യം ആയി വിഷ്ണു നെ കാണുന്നത് 1st എപ്പിസോഡ് തൊട്ട് എനിക്ക് ഇഷ്ടമാ അതാ അവൻ 2ണ്ട് ആയാൽ പോലും ഒരു വിഷമം ആണ് 😤😤😤😭

    • @TopMediakerala10
      @TopMediakerala10 Рік тому +1

      @@harithasarath5339 Btw ente doubt ഇവർ എങ്ങനെ last കളിക്കും..? 👀കാരണം രണ്ട് പേർക്കും സുഖമായിട്ട് നിൽക്കുന്ന ബോക്സ് ആയിപ്പോയി last, കുറച്ചൂടെ ചെറുതാക്കാമായിരുന്നു ബിഗ്ഗ് ബോസിന് പിന്നെ daily task ആയോണ്ട് കുഴപ്പം ഇല്ല... Weekly task ആയിരുന്നേൽ മോശമായേനെ

    • @user-uk3pf5jd5l
      @user-uk3pf5jd5l Рік тому +1

      Vitt koduthillel jaykunn urapundo avar frnds allayirunnel randum vitt kodukathe task kure neram poyene akhilum Vishnu ne pole nalle strong aan pinne avide rand perkum nilkamayirunnu oral mathram jayikan pattunond oral vitt koduthu athre ullu

  • @starshadow3997
    @starshadow3997 Рік тому +15

    Nadira Vishnu 😂

  • @its_me_1930
    @its_me_1930 Рік тому +36

    Sobha🔥🔥🔥
    അവസാനം നിമിഷം വരെ പൊരുതിയിട്ടാണ് തോറ്റത്🤌🏻
    അല്ലാതെ വിട്ടു കൊടുത്തില്ലല്ലേ🫡...Akhil & Vishnu എത്ര വലിയ friend ഉം ആയിക്കോട്ടെ ...but last കാണിച്ചത് പന്ന പരിപാടി ആയി പോയി... അതുവരെ strong aayi കളിച്ചിട്ട് last വിട്ടു കൊടുത്ത Vishnu എവിടുത്തെ gamer ആണ്😐 ...pakka groupism 👎🏽

    • @adithyamanoj1311
      @adithyamanoj1311 Рік тому +1

      Vittukodukkand ee game jayikkan pattilla...... Out ayavar ellam swayam thottu enn paranjapo ahn BB jailil povan paranje
      Onnamathe aa triangle concrete ittadatharunn....2 perum equal strength ollavar ayond valichittal pnem matte aale vann valichidam.... Ingane game neend povum.... Kali asadu akum..... Athilum nallath ithu thanne ahn

  • @himas2002
    @himas2002 Рік тому +34

    Akhil-Vishnu last group kalich game kulamaki enn ellarum parayunu. But Ettavum chirichath last aa song+ avarude dance kandita

  • @hadiasur7116
    @hadiasur7116 Рік тому +22

    ചിരിച്ചു ഒരു വഴിയായി 🤣🤣🤣🤣🤣🤣🤣🤣

  • @MatsSam
    @MatsSam Місяць тому +3

    See sportsmanship! BB6 is waste. Quality people enjoying and makes others laugh

  • @angelmaryamal7468
    @angelmaryamal7468 Рік тому +2

    Vishnu shiju akhil Shobha nadhira junaiz my fav contests in bigg Boss

  • @najeebalangattukaran2017
    @najeebalangattukaran2017 Місяць тому +3

    Eppol 6 season but kaanunnath 5 le videos, bb6n jeevan illatha season

  • @kunjambujoppu1785
    @kunjambujoppu1785 Місяць тому +3

    Ithokke aanu season❤❤❤

  • @ayshh9538
    @ayshh9538 Рік тому +8

    Sagar❤️❤️

  • @nidhin8512
    @nidhin8512 Рік тому +54

    അഖിൽ മാരാർ 🤣🔥🔥🔥 കുറെ ചിരിപ്പിച്ചു 🤣

    • @pwretties2
      @pwretties2 Рік тому

      350 avan subscribers help cheyyoo.🥺❤❤.......

  • @majithamaaj7081
    @majithamaaj7081 Рік тому +16

    Shoba poruthi thottu❤

  • @chavervavachan
    @chavervavachan Рік тому +32

    2:52 സ്വന്തം ഫ്രണ്ടിന്റെ വരെ ഗുണ്ടി അടിച്ചു പപ്പടം ആക്കുന്ന lady ഗുണ്ട 😁😁😁

  • @himas2002
    @himas2002 Рік тому +17

    Ellarum poli ayit kalichu 🔥🔥🔥