#BBMS5GrandFinale

Поділитися
Вставка
  • Опубліковано 2 лип 2023
  • #BBMS5GrandFinale "ഇനി ലേശം ചിരിയോ ചിരി " ഗ്രാൻഡ് ഫിനാലെയിൽ നടന്ന കോമഡി സ്കിറ്റ് കാഴ്ചകൾ
    Bigg Boss Season 5 || Grand Finale || Asianet
    Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
    #BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet
  • Розваги

КОМЕНТАРІ • 272

  • @the-plumeria
    @the-plumeria 11 місяців тому +540

    8:47 വിഷ്ണുവിന്റെ ചിരിയും😁🥰 നാദിറയുടെ എക്സ്പ്രഷനും ❤

  • @darsanakrishna
    @darsanakrishna 11 місяців тому +660

    Manju Sunichan - S2
    Remya - S3
    Nobi - S3
    Rithu Mantra - S3
    Akhil Kutty - S4
    Sooraj - S4
    അടുത്ത തവണ മനീഷ ഉണ്ടാവും അല്ലേ 😌💪🏼❤️✨

    • @anusmaya231
      @anusmaya231 11 місяців тому +18

      🤣💯njn alochichu

    • @noufster57
      @noufster57 11 місяців тому +1

      Manassilayilla?

    • @anusmaya231
      @anusmaya231 11 місяців тому +17

      @@noufster57 അവരെല്ലാവരും കഴിഞ്ഞ bb ഹൗസുകളിൽ ഉണ്ടായിരുന്ന contestants ആയിരുന്നു ഇപ്പോ bb ടെ തന്നെ സ്കിട്ടിൽ വന്നിരിക്കുന്നത്, so next ബിഗ്ഗ് ബോസ്സ് finalekk സ്കിട്ടിൽ ഇവരെ കൂടാതെ മനീഷ കൂടെ ഉണ്ടാകുമെന്ന് (എല്ലാവരും ഒരേ profession തന്നെ അല്ലെ)

    • @lifelearnings3088
      @lifelearnings3088 11 місяців тому

      ​@@anusmaya2319

    • @petals3673
      @petals3673 11 місяців тому

      First സീസണിലെ ആരും വന്നില്ലല്ലോ

  • @Seenreact
    @Seenreact 11 місяців тому +111

    11:07 വിഷ്ണു ചമ്മിയ ചിരി 😅

  • @_________KING_________________
    @_________KING_________________ 11 місяців тому +349

    (2:29)😂😂 ബെസ്റ്റ് സ്കിറ്റ് ആയിരുന്നു അഖിൽ &
    നോബിയുടെ...♥️😂😂😂
    ഒപ്പം ഇവരെ വീണ്ടും കണ്ടപ്പോൾ
    സന്തോഷം..♥️🤭

  • @ame6321
    @ame6321 11 місяців тому +128

    ഋതു 😍
    Season 3 le ente favorite contastant. Ippazhum othiri ishttam 🤗❤

  • @susheelau2000
    @susheelau2000 11 місяців тому +78

    ഈ സ്കിറ്റ് കണ്ടു ചിരിച്ചു മടുത്തു 😄😄സൂപ്പർ സ്കിറ്റ്... എല്ലാവരും ആണ്
    അവ രവരുടെ റോൾ മനോഹരമാക്കി....

  • @a___isha4550
    @a___isha4550 11 місяців тому +129

    7:25 ഋതു മന്ത്ര ❤️❤️😍😍

  • @PriyaS-ki8ut
    @PriyaS-ki8ut 11 місяців тому +151

    വിഷ്ണു ജോഷി 🥰❤🔥

  • @_________KING_________________
    @_________KING_________________ 11 місяців тому +95

    (7:59) റിതു..... ♥️😂 മേക്കപ്പ് കൂടി പോയോ സെട്ടാ😂😂

  • @RubshinaIjas-gg3xk
    @RubshinaIjas-gg3xk 11 місяців тому +91

    ഇന്നലെ മഴ കാരണം ഇത് പകുതിയേ കണ്ടുള്ളൂ, Thanks😍😍😍

  • @purplebutterflybtsart8470
    @purplebutterflybtsart8470 11 місяців тому +174

    Super skit👌🏻എല്ലാവരും നന്നായി Perform ചെയ്തു 😍
    ഉണ്ണി വാവാവോ എന്ന പാട്ടും ജുനൈസിന്റെ ആ കിടപ്പും കണ്ട് ചിരിച്ചു വീണു 😂😂😂😂😂

    • @ashash2458
      @ashash2458 11 місяців тому +3

      Potta skit.. Potta comedym

  • @harithasarath5339
    @harithasarath5339 11 місяців тому +45

    Ithuvare ivar avatharippicha skit il ith nannayi ishtam aayi

  • @adhizadhu6191
    @adhizadhu6191 11 місяців тому +892

    രണ്ടു ആഴ്ച തികച്ചു നിന്നില്ലേലും ഹനാൻ ന്റെ ഭാവം കണ്ടാൽ വിന്നർ പോലെയാ

    • @lincythomas5402
      @lincythomas5402 11 місяців тому +25

      അതിനു എന്താ

    • @adhizadhu6191
      @adhizadhu6191 11 місяців тому +26

      @@lincythomas5402 ആരാധിക ആയിരുന്നോ 😂

    • @lincythomas5402
      @lincythomas5402 11 місяців тому +24

      @@adhizadhu6191 ഇതിനു മറുപടി പറയാൻ ആരാധിക ആവേണ്ട ആവശ്യം ഒന്നുമില്ല അഹ് കൊച്ചു രണ്ടു ആഴ്ച എങ്കിലും നിന്നില്ലേ എന്തെ താൻ പോയി അഹ് സ്ഥാനത് നിൽക്കാഞ്ഞത്

    • @ksudhakarakurup4148
      @ksudhakarakurup4148 11 місяців тому +20

      ​@@lincythomas5402വെറും മൂന്ന് ദിവസം മാത്രം നിന്നത്. വഴക്കുണ്ടാക്കാനും ഗ്ലാമർ കാണിക്കാനും മാത്രം മിടുക്കു. സൂപ്പർ സ്റ്റാർ 🤣

    • @ksudhakarakurup4148
      @ksudhakarakurup4148 11 місяців тому +12

      Hanan Day 15 entered Day 18walked. Total 3 days stay only

  • @nisha9565
    @nisha9565 11 місяців тому +209

    എല്ലാവരെയും വേണ്ടുവോളം ട്രോളി...അങ്ങ് ഇഷ്ടപ്പെട്ടു 😂😂

  • @arununnikrishnan8152
    @arununnikrishnan8152 11 місяців тому +570

    ഉറുമ്പല്ലാം കൂടെ ലച്ചുവിന്റെ ദേഹത്ത് കേറീന്ന് തോന്നുന്നു.. 🤣🤣🤣🤣 poli സാധനം✨️💫👑

    • @sobhajoseph5354
      @sobhajoseph5354 11 місяців тому +5

      🤣🤣🤣🤣

    • @nephisateacher2395
      @nephisateacher2395 11 місяців тому +34

      ​@@sobhajoseph5354എന്തൊരു നാണക്കേട്... കോടാനു കോടി ജനങ്ങൾ കാണുന്നത് ... ശരിക്കും വസ്ത്രധാരണം ചെയ്താലെന്താ ഇതിനൊക്കെ.

    • @siasvlog9875
      @siasvlog9875 11 місяців тому +1

      @@nephisateacher2395 👍

    • @user-os5vv1fi3o
      @user-os5vv1fi3o 11 місяців тому +3

      ​@@nephisateacher2395Seri ser😂😂

    • @amal_2256
      @amal_2256 11 місяців тому +2

      ​@@nephisateacher2395എന്താണാവോ ശെരിക്കും വസ്ത്രധാരണം

  • @thressiyammatom3147
    @thressiyammatom3147 11 місяців тому +60

    Queen Rithu Manthra❤❤

  • @radhamanin1987
    @radhamanin1987 11 місяців тому +26

    Superayittundu.big salute ellavarkkum

  • @bellavish723
    @bellavish723 11 місяців тому +58

    Vishnu ❤

  • @_________KING_________________
    @_________KING_________________ 11 місяців тому +161

    (8:57) ദോ കിടക്കണ ഇക്കക്ക്.... 😂😂😂
    (9:07) നാദി...... ♥️😂🤭

  • @ponnisujathan9645
    @ponnisujathan9645 11 місяців тому +151

    Eventhough it was comic, those words about Vishnu 's eviction was 💯right .Though everything ended nicely still wonder how the season ended without vishnu on Mohanlal's left or right side.

    • @hijas7167
      @hijas7167 11 місяців тому +20

      No need to wonder ..it's because of his arrogance and over attitude showed him the door outside

    • @saji506
      @saji506 11 місяців тому +16

      ​@@hijas7167hater aghane paranj erunno... Vishnu nth over kanich...athinj ollill ollavar ellarum over confidence okke kanicheth ahn... Vishnu urapp ayum top 2 il nikkendath ayirunn...💯

    • @gagangagan1302
      @gagangagan1302 11 місяців тому +6

      ​@@hijas7167marar over confidence kanichitte illaa

    • @ponnisujathan9645
      @ponnisujathan9645 11 місяців тому +1

      @@saji506👍👍👍

  • @sarath5347
    @sarath5347 11 місяців тому +111

    Queen of BB3 Rithu ❤️ ആരൊക്കെയാണ് ഇവർക്കൊക്കെ ഡബ്ബ് ചെയ്യുന്നേ😫 എന്ത് നല്ല ശബ്ദം ഉള്ളതാണ് ഋതുവിനൊക്കെ ❤️

    • @sony516
      @sony516 11 місяців тому +8

      RITHU❤❤

    • @mrs2877
      @mrs2877 10 місяців тому +1

      Queen of BB3😂😂😂 chirippikkalle

    • @sarath5347
      @sarath5347 10 місяців тому

      @@mrs2877 kurach chirikkedo

  • @malayalamkunjukathakal892
    @malayalamkunjukathakal892 11 місяців тому +10

    Big boss kanatha njan ee skit muzuvanum kandu adipoli👌

  • @Krishnatheertha5641
    @Krishnatheertha5641 11 місяців тому +53

    Sadarana award functionu kanikunna skit full chalu ayirikum... Innale pakshe thakarthu...! Adipoli!

    • @shetipsjr9458
      @shetipsjr9458 10 місяців тому

      ഇതും നല്ല ചളി ആയിരുന്നു

  • @babyb7672
    @babyb7672 11 місяців тому +74

    Poli performance 🔥♥️

  • @lifeuncut6467
    @lifeuncut6467 11 місяців тому +54

    ഹ..ഹ..ഹ 😂 ഇവിടം വരെ വന്നതല്ലേ ഒന്ന് ചിരിച്ചേക്കാം ....

  • @SarahMariya
    @SarahMariya 11 місяців тому +54

    വിഷ്ണു 🥰❤

  • @vijishviju
    @vijishviju 11 місяців тому +43

    Vj 💙

  • @sarathprasad5803
    @sarathprasad5803 11 місяців тому +8

    സൂപ്പർ skit ....❤

  • @chimes39
    @chimes39 11 місяців тому +14

    Rithu ❤

  • @_________KING_________________
    @_________KING_________________ 11 місяців тому +60

    (10:05)ആഞ്ചി 😂😂😂😂

  • @neelima1995
    @neelima1995 11 місяців тому +5

    Valareeee valicha comedy skit ayirunnu kutti akhilnte. I season finale yum oru thanuppan finale ayirunnu.

  • @reshmaresh5462
    @reshmaresh5462 11 місяців тому +55

    Vishnu 😢.. correct aarunnu eviction day ....

  • @muneervm1957
    @muneervm1957 11 місяців тому +19

    Poli sanam

  • @mariakjoseph8248
    @mariakjoseph8248 11 місяців тому +13

    Rithu Manthra ♥️

  • @sujathapk3873
    @sujathapk3873 11 місяців тому +80

    കോമഡി സൂപ്പർ😂😂😂😂😂😂

  • @muhammedirshad6049
    @muhammedirshad6049 11 місяців тому +8

    നോബി തകർത്തു

  • @preethikapavi7398
    @preethikapavi7398 11 місяців тому +30

    Comedy star teams illaathath nannaayi. Ath kaananund... Poli skit

  • @sameenariyaz51
    @sameenariyaz51 11 місяців тому +2

    S1&S 5 adipoli 👍🏻🥰

  • @thatomnivert1513
    @thatomnivert1513 11 місяців тому +96

    Kaaryam edho paranjalm toxicity illathe season itha 🤩

  • @vavapriyan5258
    @vavapriyan5258 11 місяців тому +17

    Asianet 🙏 please adutha sesanil enne vilikumo please 🙏🙏🙏 please ee bigg boss athraku ishtama ❤❤❤❤❤❤❤❤❤❤❤❤

    • @iamSraj
      @iamSraj 11 місяців тому

      Okke വന്നോ....

  • @sreeparwathy6887
    @sreeparwathy6887 11 місяців тому +18

    Vishnu❤

  • @mystatuswork
    @mystatuswork 11 місяців тому +76

    ട്രോളി കൊന്നു 😁😁

  • @akhilaanilkumar1582
    @akhilaanilkumar1582 11 місяців тому +11

    Nalla skit aayirunnu

  • @RajuRaju-lw4zo
    @RajuRaju-lw4zo 11 місяців тому +43

    2:30😂😂😂

  • @shamnadkanoor9572
    @shamnadkanoor9572 11 місяців тому +9

    പൊളിച്ചു 🤣🤣🤣🤣അടിപൊളി 👍👍👍👍

  • @jismaria1483
    @jismaria1483 11 місяців тому +40

    Vishnu nte chiri😂❤

  • @n_at_ur__e
    @n_at_ur__e 11 місяців тому +23

    Sathyathil oru valicha comedy ayipotiii😂

  • @rahmanfasalu4440
    @rahmanfasalu4440 11 місяців тому +52

    Skit that much perfect for BB5

  • @athira9556
    @athira9556 11 місяців тому +58

    Adipolii skit😀9:12 😂😂

  • @ashaashok1084
    @ashaashok1084 11 місяців тому

    Ellavareyum kandappol santhosham

  • @AmrithaAmmu-rk7rm
    @AmrithaAmmu-rk7rm 11 місяців тому +5

    Anguttan scn polichhh😂❤

  • @molammadavid8871
    @molammadavid8871 11 місяців тому +28

    സൂപ്പർ 😂😂😂😂😂😂

  • @sony516
    @sony516 11 місяців тому +5

    RITHU❤❤❤❤

  • @suhrabiy5345
    @suhrabiy5345 11 місяців тому +11

    Dr❤❤❤❤❤❤❤

  • @manojmanu3769
    @manojmanu3769 11 місяців тому +10

    ഇനിയും കൂടുതൽ നന്നാക്കാമായിരുന്നു.പക്ഷേ കുളം ആക്കി

  • @shahid313kanath7
    @shahid313kanath7 2 місяці тому

    Yennum kanum nalla rasam undde

  • @ecofriendly321
    @ecofriendly321 11 місяців тому +7

    ദയവ് ചെയ്ത കോമെഡിക് പോലും സ്ത്രീധനം കിട്ടിയ കാർ എന്നൊക്കെ വിളിച്ചു പറയല്ലേ. ഹെൽമെറ്റ് നു മുന്നറിയിപ് വയ്ക്കുമ്പോലെ ഇതും എഴുതി വയ്ക്കണം...തമാശ ആയി എടുക്കു ,പൊളിറ്റിക്കൽ കറക്ട്നെസ്സ് കൊണ്ട് വരല്ലേ എന്നൊന്നും പറയരുത്... എന്റെ ലൈഫിൽ ഞാനിപ്പോൾ അനുഭവിക്കുന്ന ഏറ്റവും വല്യ പ്രോബ്ലം ആണ് സ്ത്രീധനം . ഒരു കാറും സ്വർണം ഉണ്ടാക്കിയ ദുരവസ്ഥയിൽ നിന്ന് കര കേറി വരുകയാണ് . അപ്പോൾ relax ചെയ്യാൻ കാണുന്നതിലും അതെ അവസ്ഥ. അനുഭവിക്കുന്നത് വരെ വെറും ഡിബേറ്റ് ടോപ്പിക്ക് ആണ് പലർക്കും സ്ത്രീധനം.
    njangalk dowry onnm venda ennu paranju varunna family aanenkil polum direct payyanod chodikuka dowry ye pati opinion enthenn...ningalk ishtam ullath koduku ennanu reply enkil...just run for life. coz he is gonna make ur life miserable eventually if he don't get enough

  • @manjushatt319
    @manjushatt319 11 місяців тому

    സൂപ്പർ

  • @anandub1343
    @anandub1343 11 місяців тому +5

    Akhil pollii🔥🔥🔥

  • @mubashirali2380
    @mubashirali2380 11 місяців тому +11

    3:00 🤣🤣🤣🤣

  • @currentaffairs__00
    @currentaffairs__00 11 місяців тому +2

    Adipoli👌🏻👌🏻😁👏🏻👏🏻

  • @Unknown37358
    @Unknown37358 11 місяців тому +4

    Ithl chirikandath evdeyokkeyaan koodi bracketl kanikuo

  • @kyami2478
    @kyami2478 11 місяців тому +23

    സീസൺ 3 യിലെ ടാസ്ക് രസകരം ആക്കിയ ടീംസ് സൂപ്പർ, ഈ സീസൺ ശോകം

  • @SulthanaShuhaibpp-ve6el
    @SulthanaShuhaibpp-ve6el 11 місяців тому

    Skit adipoli

  • @salyphilip2814
    @salyphilip2814 11 місяців тому +1

    സൂപ്പറ്

  • @carromgamer1221
    @carromgamer1221 11 місяців тому +18

    Vishnu

  • @TopMediakerala10
    @TopMediakerala10 11 місяців тому +14

    Vishnu😂❤

  • @rajlashdiyan2223
    @rajlashdiyan2223 11 місяців тому +18

    super😂

  • @Anukichu5678
    @Anukichu5678 11 місяців тому +7

    Cerena looks beautiful

  • @dakshp.m3170
    @dakshp.m3170 11 місяців тому +4

    6:56😂😂😂😂😂

  • @SivanDundu-ir6zc
    @SivanDundu-ir6zc 2 місяці тому +16

    Bigg boss season 6 thudangiyittu kannunnath njan matram aano

  • @akshaypm7036
    @akshaypm7036 11 місяців тому +12

    10:09 😂

  • @sijipk4120
    @sijipk4120 11 місяців тому

    Skit poli super

  • @antomathew9507
    @antomathew9507 11 місяців тому

    Super

  • @saji506
    @saji506 11 місяців тому +11

    Vishnu ❤❤❤❤❤

  • @binsyscreation3534
    @binsyscreation3534 11 місяців тому +13

    Uff ppli🤣

  • @SijoSanthosh
    @SijoSanthosh 3 місяці тому +2

    Sijo Santhosh 😅

  • @mariyashiffa
    @mariyashiffa 11 місяців тому +5

    ഋതു 🥰🥰

  • @Vishnuvishnu-sc2ec
    @Vishnuvishnu-sc2ec 11 місяців тому +6

    Midhun nannayi chirichirikkunu ❤

  • @darsanakrishna
    @darsanakrishna 11 місяців тому +60

    10:19 Dr.Robin മതിയോ 😂

  • @bindhudas8999
    @bindhudas8999 11 місяців тому +32

    Kalakkan skit😂😂😂😂😂 😂

  • @amaneemantimepass7775
    @amaneemantimepass7775 11 місяців тому +26

    സീസൺ 5 എല്ലാരും അടിപൊളി 👍🏻🥰🫰🏻

  • @jo_34_
    @jo_34_ 11 місяців тому +5

    Rithu❤

  • @musthuvayanad7119
    @musthuvayanad7119 11 місяців тому

    Vandurandam

  • @rinuurinuu7570
    @rinuurinuu7570 11 місяців тому +7

    Midhunte sana koode venaayirunnu🤣🤣

  • @sufiyan18
    @sufiyan18 11 місяців тому +21

    ഋതു ❤️😊

  • @arunk4775
    @arunk4775 11 місяців тому +9

    Umm... ഇക്കിളി ഇട്ട് ചിരിക്കണം

  • @_________KING_________________
    @_________KING_________________ 11 місяців тому +68

    അഖിൽ & നോബി.... 😂😂😂😂

  • @_________KING_________________
    @_________KING_________________ 11 місяців тому +67

    (1:01)😂😂😂😂

  • @abhikrishna91
    @abhikrishna91 11 місяців тому +6

    Soorajnte Dance 😂😂😂😂

  • @safalsafal9361
    @safalsafal9361 11 місяців тому +3

    നല്ല സ്കിറ്റ്😂😂😂

  • @aname7753
    @aname7753 11 місяців тому +16

    Soorajinte meesha😂.

  • @ralsonraphy9555
    @ralsonraphy9555 11 місяців тому +1

    Kidu 😂😂😂😂

  • @deepuvaikundam7132
    @deepuvaikundam7132 11 місяців тому +1

    ❤❤❤❤❤❤

  • @farsanakhalid1818
    @farsanakhalid1818 11 місяців тому

    👏👏👏👏👏👏

  • @santoshpillai8689
    @santoshpillai8689 11 місяців тому +15

    Addipoli...😂🤣😂🤣😂🤣😂🤣

  • @DTBB2021
    @DTBB2021 10 місяців тому +1

    12:21 ബിഗ്‌ബോസ് ബിഗ്‌ബോസിന്‌ തന്നെ താങ്ക്സ് പറഞ്ഞിട്ട് പോകുന്നു

  • @amaljoajay6683
    @amaljoajay6683 11 місяців тому +54

    സീസൺ ഓഫ് PR s💯

    • @noufster57
      @noufster57 11 місяців тому +9

      കരഞ്ഞോ കരഞ്ഞോ 🤭

    • @mariammajohn7746
      @mariammajohn7746 11 місяців тому +1

      Ayyoo🤣🤣

  • @ThahaSafuwan
    @ThahaSafuwan 2 місяці тому

    Polchu

  • @bibinaajo9890
    @bibinaajo9890 11 місяців тому

    Forth position Nadira k kodukarunnu