Ep
Вставка
- Опубліковано 10 лют 2025
- 50 വർഷം പിന്നിലാണ് ഇപ്പോഴും ഈ നഗരം...
Kolkata, Kolkata town, Kolkata city,
City of Joy, St.Petersburg of the east, City of palaces, Victoria memorial, St Paul’s Church, Shanthi nekethan, New Town, Park Street, New market, Kolkata metro, Howrah bridge, Hoogly river, Science city, Indian museum, Kalighat mandir, Fort William, Belur math, Science City Kolkata, New Town Kolkata, Kolkata Street, Howrah railway station
മനോഹരമായ അവതരണം. രണ്ട് പേർക്കും അഭിനന്ദനങ്ങൾ... സുബാഷ് റിയാദ്.
എന്റെ സ്വപ്നം ആണ് Kolkata. ഒരിക്കൽ പോകണം. Super super love from Neyyattinkara
കാഴ്ചകൾ അതിഗംഭീരം ബീബ്രോ....❤❤❤❤❤ അനിൽ സാറിനും ബീ ബ്രോയ്ക്കും... ആശംസകൾ
നീണ്ട പതിറ്റാണ്ടു cpm ഭരിച്ചു മുടിച്ച മഹാനഗരം, സംസ്ഥാനവും.
കമ്യൂണിസ്റ്റു ഭരണം കഴിഞ്ഞ് 14 വർഷം
ഇനിയും കമ്യൂണിസ്റ്റ് കാരനെ ചീത്ത പറയണോ?
എന്നാ നീ ഭരിക്ക് 😜
@@royJoseph-lx6uq സത്യത്തിൽ എന്നാ വികസനമാണ് ബംഗാളിൽ. താഴെ തട്ടിൽകിടന്ന പല സ്റ്റേറ്റുകളും ഇന്ന് ഉയർച്ചയുടെ പാതയിൽ ആണ്, അവിടുന്നു എന്തെങ്കിലും വികസന വാർത്തയുണ്ടോ? മമത എന്ന മുഖ്യമന്ത്രിയുടെ മോണോആക്ട് അല്ലാതെ?
Parachil ketta baakki vannavar ethand undakkiya pole ..doi galaryil.erun chelakkan easy aa erangi oru light engilum idan ninakk ariyamengil ath cheythitt vann kutam para
Bjp barikunna Statesum ithu thanne situ
പതിവുകാഴ്ചകളിൽ നിന്നും തികച്ചും വ്യത്യസ്ഥം എന്നാൽ മനോഹരവും 👍
അതിമനോഹരം. മാത്രവുമല്ല ചരിത്രം ഉറങ്ങുന്ന നഗരം
Brilliant Camera Work...And Drone shots are excellent.....Thank you
What an intro...Camera and editing ...Excellent ..morover the VoiceOver. BB you have escalated the level of Malayalam UA-cam videos to an international level.. its not an exaggeration ..
വിശദ മായ വിവരണം അത്ഭുതം കൽക്കത്താ ❤❤❤
Nigslude vedio beautiful. Super vivaranam anil sir ❤.super bibin bro❤adutha vedioku ayi waiting anilsir and b bro.
.
ഒരു വ്ലോഗർമാരും ഇതുവരെ കാണിക്കാത്ത കാഴ്ചകളാണ് നിങ്ങൾ ഇപ്പോൾ കാണിച്ചത് ഇതു പോലുള്ള കാഴ്ചകളാണ് കാണിക്കണ്ടതu
I studied at Trichur in 1959/63.pulling Riksha was there although rarely.....it was with advocates and Doctors ....thank u ....
Narration. Videograghy are top notch 👌👌👌
അറിവില്ലാത്ത ഒത്തിരി കാര്യങ്ങൾ. അനിൽ സാർ വളരെ ലളിതമായ് പറഞ്ഞു തരുന്നു ബിബ്രോ 👌👌
നന്നായിട്ടുണ്ട് ഈ എപ്പിസോഡ് രണ്ട് പേർക്കും ബിഗ് സലൂട്ട് പിന്നെ, Bbro യുടെ കവറേജ് സൂപ്പർ ആണ് മൊബൈൽ കാണാൻ ഒരു സുഖം ഉണ്ട് ഇനിയും പ്രദീഷികുന്നു നല്ല കായ്ച്ചകൾ കാണാൻ പറ്റുംഎന്ന് ❤❤
90 ദിവസം 31 എപ്പിസോഡുകൾ. അനിൽ സാറിന്റെ സൂപ്പർ ഇൻട്രോടക്ഷൻ 👌
എപ്പിസോഡുകൾ കൂട്ടാം
എങ്കിലേ വ്യൂസ് കൂടൂ 🙏
Firsttttt❤❤❤Anil sir& Bibin Bro.👏👏
1980-ൽ ഞാൻ S S L C (10)class കഴിഞ്ഞു അന്ന് എന്റെ പപ്പാ ആസ്സാം ഗുഹാട്ടിയിൽ ജോലി ചെയ്യുന്ന സമയം 🤔 എന്റെ ഒരു കസിൻ സിസ്റ്റർ അന്ന് കൽക്കട്ടയിൽ ജോലിയിൽ ഉണ്ടായിരുന്നു അങ്ങനെ അന്ന് ആ സ്ഥലം കാണാൻ അവസരം ഉണ്ടായി ഒരു മാറ്റവും ഇല്ലാതെ ട്രാം, യെല്ലോ ടാക്സി, റിക്ഷ ഇന്നും തുടരുന്നത് കണ്ട് വളരെ ആചര്യത്തിൽ ഇത് കാണുന്നു 🤔 അന്ന് അണ്ടർ ഗ്രൗണ്ട് റെയിൽവേ പണി തുടങ്ങിയിരുന്നു 👍 ഒരുപാട് സ്ഥലങ്ങൾ അന്ന് കണ്ടിരുന്നു പറഞ്ഞു ബോർ ആക്കുന്നില്ല 😂
I LOVE KOLKATA💜💜💜
Amazing speech anil and Bbro.Thanks
കൽക്കത്തയിലൂടെ സഞ്ചരിച്ച പ്രതീതി ❤
അതിമനോഹരം അവതരണം ❤❤, ഹൊ !! നിറം മങ്ങിയ കാഴ്ചകൾ , സമ്പന്നതയും , ദാരിദ്രവും ഒരേ ഫ്രെയിമിൽ, നമ്മുടെ ലാലി ച്ചങ്കാനി ചേട്ടനെയും , കൊൽക്കൊത്തയിലെ ഫുഡ് സ്ട്രീറ്റ് ഉം കാണിക്കുമെന്ന് പ്രതീഷിക്കുന്നു
Beautiful video ❤❤
Hai .bor. No 1 .video. .I LIk u❤❤❤❤❤❤❤
കുറേ കാലത്തിന് ശേഷം ഞാൻ ബി ബ്രോ യുടെ ചാനൽ വീഡിയോ ഇപ്പോഴാണ് കാണുന്നത് പഴയതിനെക്കാളും ഒരുപാട് നന്നായിട്ടുണ്ട് . പക്കാ പ്രൊഫഷണൽ ടച് ഉള്ള ക്വാളിറ്റി വീഡിയോസ് 👌 അനിൽ സർ ന്റെ വിവരണം മനോഹരം ... ഇനിയും ഉയരങ്ങൾ താണ്ടാൻ സാധിക്കട്ടെ 👍
Thanks bro. Njangaleppolulla veettammamarkku ithokke kananulla avasaram undakki thannathini. Theerchayayum ente makkale njan ee videos kanichikodukkum. Avar valarnnu kazhinjale ithokke kanan pattillallo❤❤❤
Wavoo super episode 🥰thank you so much 👍👍👍
അനിൽ സാറിന്റെ വിവരണം സൂപ്പർ. ഇത് പോലെത്തന്നെയാണ് ഇന്ത്യയിലെ എല്ലാ മഹാനഗരങ്ങളും
കമ്മൂഞ്ചിസം കാരണം നശിച്ചു പോയ ഒരിടം....ഒരുകാലത്തു ഇന്ത്യയിലെ ഏറ്റവും അഭിവൃദ്ധിപ്പെട്ട ഒരു സ്ഥലമായിരുന്നു ഇവിടം
35കൊല്ലം മോദി ഭാരിച്ച ഗുജറാത്തും 50 കൊല്ലത്തോളം കോൺഗ്രസ് ഭാരിച്ച യൂ യൂ യൂ പി ഉൾപ്പെടുന്ന ഉത്തരേന്ത്യൻ സ്റ്റേറ്റുകളും ഇതിൽ നിന്നും എന്ത് വ്യത്യാസമാണ് ഉള്ളത് എന്ന് ഒന്ന് പറയാമോ? ഇപ്പോൾ കുംഭമേളക്ക് വന്ന, മാല വില്പനക്കരിയായ മാധ്യമങ്ങൾ ആഘോഷിക്കുന്ന യൂ പി ക്കാരിയായ ആ സുന്ദരിയും സ്കൂളിന്റെ പടി കണ്ടിട്ടില്ല എന്നതും ഓർക്കുക!🤔🤔🤔🤔🤔
അതെ 35 കൊള്ളാം സന്ഘികൾ ഭരിക്കുന്ന ഗുജറാത്തും, 50 കൊല്ലം കോൺഗ്രസ് ഭരിച്ച യൂ പി യും ഇതിൽ നിന്നൊക്കെ വേറിട്ട് നില്കുന്നുവോ? ഇല്ല തന്നെ!🤔🤔🤔
നേരിൽ കണ്ട പ്രതീതി. Congrats bbros 😍👌🤝✋
ഞങ്ങൾ അവിടെ വന്നതിനു തുല്യം.നല്ല വിവരണം.❤❤🎉🎉Be bro.രണ്ടുപേരും സൂപ്പർ🎉🎉
നല്ല വീഡിയോ ആയിരുന്നു, കൽക്കത്ത നഗരം 10 എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നുthanks
ANIL Sir Nte Vivaranam Kelkkan Nalla Rasam Aanu 👌👍👍👌
Kaanan Kothikkunna nagaram .....beautiful visuals
super👍👍👌👌
Always favourite for old school vibes ❤❤❤❤
35 കൊല്ലം ഭരിച്ച് മുടിച്ച നഗരവും State ഉം Next ഖേരളം
സത്യം ആണെങ്കിലും നമ്മുടെ സാറിന് വിഷമം ആവും😂😂😂
Asapoornadevi,Bimalmithra, Bimalkar annivarude novel lukaliloode, Sathyajithtay,Mrunalsen cinima kaliloode kanda anubhavicha swapnabhoomi .Big selute Anil sir and Bbro❤❤❤
വിത്യസ്തമായ വിഡിയോ❤
A B bro super❤
ഗുജറാത്തിന്റെ യൂ പി യുടെ ബീഹാറിന്റെ ഒരിസയുടെ രാജസ്ഥന്റെ, മദ്യപ്രാദേശിന്റെ അങ്ങിനെ യുള്ള സ്റ്റേറ്റുകളിലെ ഗ്രാമീണ കാഴ്ചകളും ഡില്ലിയുടെ ബോംബെയുടെ നഗര പ്രാന്തങ്ങളിലെ ജീവിതവും ഇങ്ങിനെയൊക്കെ തന്നെയല്ലേ?അതിൽ കൽകട്ടാ മാത്രമായി എങ്ങിനെ വേറിട്ട് നില്കും! പക്ഷെ നമ്മുടെ കേരളം മാത്രം ഇതിൽ നിന്നൊക്കെ വേറിട്ട് നിൽക്കുന്നു എന്ന് നമുക്ക് അഭിമാനിക്കാം!
Super
Adipoli👍👍👍👍സൂപ്പർ
ഇതുപോലെ വൃത്തികെട്ട ഒരു നഗരമോ തലസ്ഥാന നഗരമോ കാണില്ല
Good vedio b bro🔥🔥
Super 👍
The city of joy.. ✌️❤️📍
Suoper,adipoli
അനിൽ സർ പൊളിച്ചു
I think ot is all with Rivets
And not nuts and bolts. There i got s paper from tourist office showing the qty of steel used no of rivets used etc
💐💐💐💐💐💐
❤❤❤❤super
🙏🏼B bro Anil ❤sir
👌🏻Vedios late aavathe upload aakuu
God Bless...
Kolkatta with Ambassador cars as taxi vehicles like Fiat in Bombay!!!!!
Wow nice
B bro ഇങ്ങനെ സഫാരി channel പോലെ അച്ചടി പറഞ്ഞു vlog ന്റ സുഖം കളയുന്നു. അതിനു സഫാരി ചാനൽ ഇല്ലേ... നിങ്ങൾ അച്ചടി ഇല്ലാതെ പറഞ്ഞു കൂടെ കാണാൻ ഒരു സുഖം ഇല്ല ഹിസ്റ്ററി ക്ലാസ്സിൽ ഇരിക്കുന്ന feel😢
Serkum enike ambasidoril pokuna oru feel kitty videoyil
Hai bibin ,അങ്ങനെ kalkatha യില്‍ എത്തി, അഷറഫിന്റെ കൂടെ ഉള്ള ആ സീരീസ് എല്ലാം ormavarunnu 24 pargana ,അവിടെ എല്ലാം പോകുന്നുണ്ടോ ok good night ❤❤❤
♥️👍🙋👌♥️
Support സൂപ്പർ വീഡിയോ 👌👍❤️🥰
Onum parayan illa adipoli 11:46
സുപ്രഭാതം ,,കാണട്ടെ ഇന്നത്തെ കാഴ്ച്ചകൾ
11:14 😊സത്യം
24:12 👍ഇത് വഴി താജ് മഹൽ ഇനെ ഒന്ന് നേരിട്ടല്ലാതെ താഴ്ത്തിക്കെട്ടിയതാണ്😃
24:16 👌
അടുത്ത വിഡിയോ പോരട്ടെ
Camera handling has greatly improved. I don’t see any more camera wildly swinging from left to right
B. Bro good
👌👌👌
വിവരണം break ചെയ്ത് കുറേശേ പറയുക. അല്ലേൽ bore ആകും. തുടരട്ടെ യാത്രകൾ 👍🏻 BB & AS 🙏🏻 ❤️
ബി ബ്രൊ ❤️
B bro❤
👍🏼👌🏼❤
Mamatha Banergy വന്നിട്ടും അവിടെ ഒരു മാറ്റവും ഇല്ല 😢
🙏👍
ഹായ്. ബി. ബ്രൊ ❤
♥️♥️♥️♥️♥️
❤
ബംഗാളിലെ ഭരണമാറ്റം കൊണ്ടുണ്ടായ നേട്ടം എന്താണെങ്കിലും ജനങ്ങൾ എല്ലാം നാട് വിടേണ്ടി വന്നു എന്നതാണ്. ഇവിടെയും പലരും ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ട്. പക്ഷെ ആ പരിപ്പ് ഇവിടെ വേവില്ല
How it’s a metropolitan city
👍👍
👍👍👌👌👍👍
City of joy
❤️❤️👍
congrass bharanam 1947 il tudangumpol lokathile tanne ettavum peruketta nagarangalil onnu...... but avarkkum pinned vannarum.....😢😢😢
കമ്മ്യൂണിസത്തിന്റെ ബാക്കി പത്രം
👍👍👍👍
കൊൽക്കത്ത യാത്രയായതുകൊണ്ടായിരിക്കാം Video Post ചെയ്യാൻ താമസിച്ചത്, അല്ലേ?
Kolkata
ദൈവം അനുഗ്രഹിച്ചാൽ എപ്രിൽ പോകണം
❤❤🚙
❤❤❤❤🥰🥰
🎈🎈🎈🎈🙏
Howrah is pronounced as Howda.
British build great buildings are still present in Kolkata 💯
കഴിഞ്ഞ മാസം പോയി ആസ്വദിച്ചു 10 ദിവസത്തേ ബംഗാൾ യാത്രയിൽ
OK. Wayt
Hai bro..
മുഴുവൻ ജനങ്ങളും ഒരേ പോലെ പാവങ്ങൾ ആയിരിക്കുമ്പോഴാണ് കമ്മ്യൂസ്റ്റ് വിപ്ലവം സാധ്യമാകുന്നത്.
പാർട്ടി സ്റ്റഡി ക്ലാസ്സുകളിൽ സ്ഥിരമായി പങ്കെടുക്കുന്നവർക്ക് ഇത് മനസിലാക്കാൻ ബുദ്ധിമുട്ട് ഇല്ല
അവതരണം പൊളി
ഇതിലും പിന്നിൽ ആണ് ഗുജ്‌റാത്ത്..
ഒരു അറുപഴഞ്ചൻ നഗരം