TVS JUPITER 125 മഴയത്ത് ശ്രദ്ധിച്ചില്ലേൽ പണി കിട്ടും

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 10

  • @Anujiashly
    @Anujiashly 5 днів тому +1

    രണ്ടു ദിവസം ആയി വണ്ടി എടുത്തിട്ടു.. 100km ഓടിച്ചു.. നല്ല സ്മൂത്ത്‌ ആയിട്ട് തോന്നി.. ഇനി എന്താവുമോ എന്തോ

  • @ShafeekKt
    @ShafeekKt 9 днів тому +1

    ഞാൻ flikart ഡെലിവറി ബോയ് ആണ്.... കഴിഞ്ഞ മഴ കാലം ഫുൾ ഫുൾ ഓടിച്ചു..... ഫ്രണ്ട് ഭാഗം വൈബ്രേഷൻ... സ്റ്റാന്റ് ഇളക്കം... അത് രണ്ടും തലവേദന ആണ് എന്നാലും കുഴപ്പമില്ല്ല.. സ്റ്റാർട്ടിങ് ഒക്കെ സ്മൂതാണ്

  • @anandum3969
    @anandum3969 Місяць тому +2

    ഞാൻ ഈ വണ്ടി 9 month ആയിട്ടു ഉപയോഗിക്കുന്നു കുറെ ലോങ് ഓടിച്ചു പിന്നെ daily 50km ഓടുന്നുണ്ട് ഇപ്പോൾ 11199 km vandi ഓടി ആകെ തോന്നിയ problem fuel fill ചെയ്യുമ്പോൾ air കേറുന്നുണ്ട് അതുകൊണ്ടു full ടാങ്ക് പെട്രോൾ കേറുന്നില്ല വണ്ടി butter smooth ആണ് ഈ segmentൽ ഏറ്റവും മികച്ച suspension നല്ല comfirt ആണ്

  • @hameedk7520
    @hameedk7520 28 днів тому +1

    വണ്ടി ഒക്കെ.ok. പക്ഷെ. സർവീസ് വളരെ മോശം. ഞാൻ എന്റെ ജില്ലയിൽ. കുറേ സർവീസിൽ പോയിട്ടുണ്ട്. കുറേ പേർക് ഈ വണ്ടി വാങ്ങിച്ചു കൊടുത്തിട്ടുണ്ട്. Tvs പൊതുവെ എല്ലാം ഒന്നിനൊന്നു മെച്ചപ്പെട്ടതാണ്. വണ്ടി സർവീസിൽ പോയാൽ വണ്ടിയുമായി മുൻ പരിജയം പോലുമുള്ള വരല്ല ഞാൻ അധികവും കണ്ടത്. ☝️

  • @Shazuhyrinworld
    @Shazuhyrinworld Місяць тому

    Njn ee vandi eduthitt 1week aayi... Enikk nallad aanenn thonunnu... Nigal paranja ee tips njn shradhikkarund... Dout undayirunnu

  • @VISHNUBT-y4r
    @VISHNUBT-y4r Місяць тому

    Ithil ninum agnaa petrol adukunneee

  • @shafnadtk9608
    @shafnadtk9608 Місяць тому +2

    വൈബ്രേഷൻ പ്രോബ്ലം ഇല്ലേ