ചെമ്പകപ്പൂ ഗന്ധമേകും| മമ്പുറം song|റാഫി പൂക്കോട്ടൂർ|റിനാദ് മേൽമുറി

Поділитися
Вставка
  • Опубліковано 21 жов 2024
  • ചെമ്പകപ്പൂ ഗന്ധമേകും| മമ്പുറം song|റാഫി പൂക്കോട്ടൂർ|റിനാദ് മേൽമുറി
    #Rafi_pookkottur
    #Rinad_melmuri
    #Mamburam_song
    #Chempakappoo_mamburam_song
    #ചെമ്പകപ്പൂ_ഗന്ധമേകും
    #Ahlubaithil_pootha_muthu
    #അഹ്ലുബെെത്തിൽ_പൂത്ത_മുത്ത്
    LYRICS - RAFI POOKKOTTUR
    DIRECTOR - NADEER MELMURI
    SINGER - RINAD MELMURI
    VOCAL & MIXING - THANSHAD PATTIKKAD
    CAMERA - ASHIF AMARIYIL
    VIDEO EDITING - MUFAZIL PANAKKAD
    ചെമ്പകപ്പൂ ഗന്ധമേകും മമ്പുറപ്പൂ മണ്ണില്
    ചെന്ന് നോക്ക് തങ്ങളുപ്പ നോക്കും നിന്റെ ഖല്‍ബില്
    നോക്കും നിന്റെ ഖല്‍ബില്
    ചിന്തകള്‍ക്കുമപ്പുറമാ സയ്യിദലവി തങ്ങള്
    ചന്തം നിന്റെ റൂഹിനേകി ചിന്തും നൂറ് തങ്ങള്
    ചിന്തും നൂറ് തങ്ങള്
    കഷ്ഫ് കറാമത്ത് കൊണ്ട് കീര്‍ത്തി കേട്ട മമ്പുറം
    കഷ്ടതകള്‍ മാറ്റി തങ്ങള്‍ നൂറ് തീര്‍ക്കും ഖല്‍ബകം (2)
    ഖുദ്റത്തേറെ വിതറി നൂറ് യമനില്‍ പൂത്ത പൊന്‍ നിധി
    കിബ്റ് മാറ്റി എളിമപോറ്റി തരണമെന്റെ സയ്യിദീ ....
    അഹ്ലുബെെത്തില്‍ പൂത്ത മുത്ത് മമ്പുറത്തുദിച്ചതാ ...
    അഖിലലോകരക്ഷിതാവ് നോട്ടമിട്ട ആരിഫാ ...
    അകമിലഹദ് ബഹ്റ് പോലെ നല്‍കി തോനെ മഴ് രിഫ
    അവിടെ ചെല്ലും അശരണര്‍ക്ക് തങ്ങളേകിടും ശിഫാ
    ഔലിയാക്കളോരം ചേര്‍ന്ന് നൂറ് നെഞ്ചിലാക്കണം
    ആലമാകെ പോറ്റിടുന്ന റബ്ബിന്‍ മൊഞ്ച് കാണണം
    അമ്പരപ്പില്‍ അമ്പവന്റെ അജബ് ലിഖാ നോക്കണം
    അതിന് മദ്ഹിനാലെ മദദ് ആര്‍പിയിലും ഏകണം
    Search words:-
    1) Chempakappoo gandhamekum
    2) Rinad melmuri song
    3) Mampuram songs
    4) Rafi pokkoottur songs lyrics
    5) Malayalam maqbara song
    6) Malayalam song about mamburam
    7) Islamic maqbara ganam
    8) Mampuram maqbara ganangal
    9) മമ്പുറം തങ്ങൾ പാട്ട്
    10) സയ്യിദ് അലവി തങ്ങൾ മമ്പുറം
    11) കഷ്ഫ് കറാമത്ത് കൊണ്ട് കീര്‍ത്തി
    12) Kashf karamath kond keerthi ketta
    13) ഔലിയാക്കളോരം ചേര്‍ന്ന് നൂറ്
    14) Ouliyakkaloram chernnu nooru
    15) Chempakappoo gandhamekum 16)Chembakappoo gandhamekum
    17) Chembakapoo gandhamerum
    18) Chempakappoo gandhamerum
    19) ചെമ്പകപ്പൂ ഗന്ധമേറും

КОМЕНТАРІ • 256

  • @Abuheey
    @Abuheey Рік тому +11

    1ന്നിൽ കൂടുതൽ തവണ കേട്ടവർ ഉണ്ടോ 😊♥️
    ..... Lyrics awww🥺❤️

  • @haristheruvath3772
    @haristheruvath3772 7 місяців тому +1

    Mon manoharamaayi paadi

  • @saidalavi1732
    @saidalavi1732 2 роки тому +63

    ചെമ്പകപ്പൂ ഗന്ധമേകും മമ്പുറപ്പൂമണ്ണില് 🎤🎤🎤ചിന്തകൾക്കുമപ്പുറമാ സയ്യിദലവി തങ്ങള്... 🎤🎤🎤 ഇഷ്ടം റാഫി 🥰 🥰🥰 ഇഷ്ടം റിനാദ് 🥰🥰🥰

  • @hibafathmaaa
    @hibafathmaaa Рік тому +3

    സ്റ്റാറ്റസ് കണ്ടതാ ഈ song അപ്പൊ തിരഞ്ഞ് വന്നതാ മാഷാ അല്ലാഹ് ❤️

  • @mishal_101
    @mishal_101 Рік тому +1

    താങ്കളുപ്പാന്റെ ചാരെ കണ്ണട ച്ചിരുന്നപ്പോൾ ഈ വരികൾ കേൾക്കാൻ കഴിഞ്ഞു.. വല്ലാത്തൊരു ചന്തവും ചിന്തയും
    പകരുന്ന ഈ മാസ്മരിക വചനങ്ങൾക്കും മനോഹര ആലാപനത്തിനും ഒരായിരം അഭിനന്ദനങ്ങൾ

  • @NABEELNASHIDOFFICIAL
    @NABEELNASHIDOFFICIAL 2 роки тому +41

    തൊട്ടതെല്ലാം പൊന്നാക്കുന്ന റാഫിപൂക്കോട്ടൂരിന്റെരചയിൽ റിനാദ് മോൻ മനോഹര മായി ആലപിച്ച നല്ലൊരു ആൽബം ഒരുപാട് തവണ കേട്ടു 👍👍👍👍👍

  • @_love.of.allah._.rasoolall572
    @_love.of.allah._.rasoolall572 2 роки тому +3

    ما شاء الله
    Kore nerayi wait cheyyanu
    الحمد لله
    صلي الله على محمد صلي الله عليه وسلم

  • @asiyaasiya1633
    @asiyaasiya1633 2 роки тому +28

    അടിപൊളി മോനെ പാട്ട് മോനു ഈ പാട്ടും ഈ ശബ്ദം എന്നും നിലനിൽക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @haseenaali3213
    @haseenaali3213 2 роки тому +3

    Moonte sound enikk valare ishtappettu

  • @rhythmsoflife3507
    @rhythmsoflife3507 2 роки тому +11

    ആമീൻ 🤲🏻
    .. മദ്ഹ് വരികൾ കൊണ്ട് അനശ്വര കാവ്യങ്ങൾ രചിക്കുന്ന പ്രിയ രചയീതാവ് റാഫി പൂക്കോട്ടൂരിന്റെ അനുഗ്രഹീത തൂലികയിൽ നിന്നും വീണ്ടുമൊരു മനോഹര ഗാനം..
    സംഗീതവും ,👍🏻💖
    മോൻ അതിമനോഹരമായി തന്നെ പാടി..ماشاء الله
    അല്ലാഹു പ്രിയം വെച്ച അവന്റെ മഹത്തുക്കളെ വാഴ്ത്തുന്നത് നല്ല ഒരു സൽകർമം ആണ്... അവരുടെ ഹഖ്കൊണ്ട് അള്ളാഹു നമ്മെയും .. ഇഹപര വിജയികളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ... 🤲🏻🤲🏻

  • @voiceofmubashirthalayad6894
    @voiceofmubashirthalayad6894 2 роки тому +17

    മമ്പുറം എന്നും ജന മനസ്സുകളിൽ ശാന്തിയുടെ തീരമാണ് ....
    മോനൂ പൊളി വോയ്‌സ് ആണ് മാഷാ അള്ളാഹ്
    മിക്സിങ്ങും ലിറിക്‌സും എല്ലാം ഒന്നിനൊന്ന് മെച്ചം. അടിപൊളി ഗാനം നാഥൻ ഉയരങ്ങളിൽ എതിക്കട്ടെ ......
    ആമീൻ 🤲🏻🤲🏻🤲🏻

  • @sakeerm132
    @sakeerm132 2 роки тому +5

    ഞാൻ സകീർ കല്ലിങ്ങൽ എന്റെ മകന് പാട്ട് പാടാൻ നല്ല താല്പര്യം ഉണ്ട് അവൻ മദ്ഹ് ആണ് ഇഷ്ടം ഞാനും സപ്പോർട്ട് ആണ് റോസ് ഗ്രൂപ്പിൽ ഫസ്റ്റ് വർക്ക്‌ കിട്ടി ഇപ്പൊ ആരും വിളിക്കാറില്ല കോറസ് ആണ് മെയിൻ പാടുന്നത് 😔

  • @suhailvelleri
    @suhailvelleri 2 роки тому +7

    ഒന്നും പറയാനില്ല ... ഒരുപാട് തവണ കേട്ടു ... ഇപ്പോഴും കേൾക്കുന്നു ...❤️

  • @bachurasheed1
    @bachurasheed1 2 роки тому +6

    പൊന്നുമോനേ,,,, പറയാൻ വാക്കുകളില്ല,,,

  • @fasirmelmuri564
    @fasirmelmuri564 2 роки тому +12

    നല്ല രചന നല്ല ആലാപനം 👍👍👍റിനാഥ്‌ മേൽമുറി.. റാഫി പൂകോട്ടൂർ.. ഒരുപാട് അഭിനന്ദനങ്ങൾ..👍👍💚💚

  • @shahidpallikkalsingar1065
    @shahidpallikkalsingar1065 2 роки тому +5

    Rafikka mutha polichu

  • @kpcpullara3461
    @kpcpullara3461 2 роки тому +15

    റിനാദ് മോന്റെ ആലാപനവും, റാഫി പൂക്കോട്ടൂരിന്റെ രചനയും മനോഹരം. അഭിനന്ദനങ്ങൾ 💐💐💐🌷🌷🌷💖👏👏👏👏👍👍👍

  • @sainudheensainu221
    @sainudheensainu221 2 роки тому +13

    മാഷാഅല്ലാഹ്‌ റിനാദ് മോനെ നന്നായി പാടി 👍👍👍👌👌👌🌹🌹🌹

  • @ameensalih2837
    @ameensalih2837 2 роки тому +10

    സ്റ്റാറ്റസിൽ എല്ലാം നിറഞ്ഞു നിൽക്കുന്നു...❣️❣️❣️
    വരികളും ആലാപനയും ഉഷാറായി.. ⚡️⚡️

  • @sameerkk7820
    @sameerkk7820 Рік тому +1

    അകക്കമ്പുള്ള വരികൾ 💕💕💕💕 ഇഷ്‌ഖ് റഫി പൂക്കോട്ടർ പരിചയപ്പെടാൻ ആഗ്രഹമുണ്ട് മറുപടി പ്രതീക്ഷിക്കുന്നു

  • @farisrahman9870
    @farisrahman9870 2 роки тому +13

    സ്റ്റാറ്റസ്ൽ നിറഞ്ഞു നിൽക്കുന്നു മാഷാ അല്ലാഹ് 💚🌹💚

  • @shafazworld5917
    @shafazworld5917 2 роки тому +11

    കാത്തിരിപ്പിന് വിരാമം 😍👌👌👌

  • @hibafathmaaa
    @hibafathmaaa Рік тому +1

    മാഷാ അല്ലാഹ് ❤️ ഇന്ന് ജൂലൈ 25 മുഹറം 7 മമ്പുറം ഖുത്ബുസ്സമാൻ സയ്യിദ് അലവി തങ്ങൾ മമ്പുറം (ഖ:സി) വഫാത്ത് ദിനം 🤲🏻 രചന rafi🥰👌🏻ആലാപനം rinad mon❤️😍മാഷാ അല്ലാഹ്

  • @muhammadnasih1143
    @muhammadnasih1143 2 роки тому +6

    My brother super varikal ❤️❤️

  • @adilpandallur3852
    @adilpandallur3852 2 роки тому +8

    മാഷാ അല്ലാഹ്...റാഫിക്കാന്റെയും നിനാദിന്റെയും കൂട്ടുകെട്ടിൽ വിരിഞ്ഞ...മനോഹരമായ ഗാനം...🔥🔥🔥❤️❤️ ഇതിന്റെ ഭാഗമാവൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു....❣️🤩🤩

  • @RichusVlog00
    @RichusVlog00 Місяць тому

    മാഷാ അല്ലാഹ് വോയിസ്‌ 👌👌👌. പാട്ടും 👌👌

  • @hashimpookkottur6412
    @hashimpookkottur6412 2 роки тому +33

    R Pഎത്ര നല്ല വരികൾ.... 🥰🥰🥰 എത്ര നല്ല ആലാപനം 😍😍😍എത്രനല്ലതാളം 😍😍😍എത്ര നല്ല വോയിസ്‌.......😍😍😍എത്ര കാലം കഴിഞ്ഞാലും മായാതെ മറയാതെ🥰🥰🥰 എത്ര കേട്ടാലും മതിവരാതെ റാഫി പൂക്കോട്ടൂരിന്റെ വരികൾ 🌹അഭിനന്ദനങ്ങൾ 💝💝🥰🌹🌹🌹💥💥💥

  • @mobasith.m5145
    @mobasith.m5145 2 роки тому +15

    മാഷാ അല്ലാഹ്.. ❣️മനോഹരമായ വർക്ക്‌... വൻ വിജയമാകട്ടെ... 😍

  • @murshidmk8337
    @murshidmk8337 2 роки тому +1

    കുത്തുബുസമാൻ മൗലദവീല താങളുപ്പാപ്പ റലിയാള്ളാഹുഅൻഹു 😘😘🖤🖤🖤🖤🖤

  • @abidkoodathai
    @abidkoodathai 2 роки тому +9

    Masha allah എന്ത് രസമാ കേൾക്കാൻ ❤️❤️❤️

  • @Thamarasserychuram
    @Thamarasserychuram 2 роки тому +6

    ചിന്തകൾക്കുമപ്പുറമാ സയ്യിദലവി തങ്ങള്.... 😢🤲🏼

  • @shahalkk9667
    @shahalkk9667 Рік тому +2

    അല്ലാഹു ബർക്കത്ത് ചെയ്യുമാറാകട്ടെ

  • @ashrafasaru835
    @ashrafasaru835 2 роки тому +30

    എന്നെപ്പോലെ സ്റ്റാറ്റസ് കണ്ട് തപ്പി വന്നവരുണ്ടോ

  • @hananshihab6259
    @hananshihab6259 2 роки тому +7

    masha allah .. super

  • @moohanmoon4934
    @moohanmoon4934 Рік тому +1

    യാ മദദ് അറിയണേ അവരുടേ പകർപ്പുകൾ ഇന്നും ഉണ്ടേ അവർ പരസ്യം കൊടുത്ത് ആളേ കിട്ടില്ല ആർകും തിരിയാനുള്ള ബോട് വെച്ച് ഇരിക്കില്ല പിന്നയോ? ദീനീ പണ്ഡിതരേകൊണ്ട് വേലിയും കെട്ടി ഇരിപ്പാ❤ സംഘടന എന്ന വെനം തീണ്ടാത്തവർ ഓടി വന്നു കൊണ്ടേ ഇരിക്കുന്നു. തേടുക മക്കളെ ആ മാർഗ ദർശകരേ! നിങ്ങളേ അവർ കാത്തിരിക്കുന്നു

  • @rajnapazheri356
    @rajnapazheri356 2 роки тому +10

    മാഷാ അല്ലാഹ് പൊളിച്ചു 👍👍👍👍

  • @ZIYARACREATIONS
    @ZIYARACREATIONS 2 роки тому +15

    മാഷാ അല്ലാഹ്... ❣️ഹൃദ്യം... മനോഹരം ❣️

  • @Muhammadshefin-pg9tu
    @Muhammadshefin-pg9tu 3 місяці тому

    Maasha allaah. മോന്ടെ ശബ്ദം എന്നും നില നിൽക്കട്ടെ

  • @muhammedaliazharudheenkk8556
    @muhammedaliazharudheenkk8556 4 місяці тому

    ആരാണ് എഴുതിയത് ❤🎉 കുറെ പ്രാവശ്യം കേട്ടു, ആത്മാവിനു ഒരു സുഖം,

  • @RamsiyaHadiya-uf2ge
    @RamsiyaHadiya-uf2ge Рік тому +1

    Maashaa allah 🥰🥺🤲🏻onnum parayanilla iniyum orupad uyarangil ethatte 🤲🏻aameen😭😭

  • @mufeedalazz3114
    @mufeedalazz3114 Рік тому +1

    2023 le uroosinte ee dhivasathil ee paattu kettu vanna aarenkilum undo....❤❤❤

  • @SAMADPIBRAHIM
    @SAMADPIBRAHIM Рік тому +1

    പുകഴ്ത്താൻ വാക്കുകളില്ല....🌹🌹🌹

  • @shifustube4990
    @shifustube4990 2 роки тому +6

    Soopper 👍👍👍

  • @arabiansilverjwelery490
    @arabiansilverjwelery490 2 роки тому +3

    Waiting.....

  • @aslah_mankada_
    @aslah_mankada_ 2 роки тому +4

    Rinad super 👍👍

  • @Kunjappu_koya
    @Kunjappu_koya 2 роки тому +14

    മാഷാ അല്ലാഹ്... 👌👌👌👌🥰🥰🥰

  • @hasefamusthafa6560
    @hasefamusthafa6560 2 роки тому +4

    ماشاءالله😍

  • @AbdulRasheed-hw9up
    @AbdulRasheed-hw9up 2 роки тому +5

    ഇഷ്ടപ്പെട്ട ഗാനം

  • @aslamkakkattiri3435
    @aslamkakkattiri3435 2 роки тому +13

    മനസിന് തരുന്ന സുഖം ഒന്ന് വേറെയാ..... Maasha allah 🥰റാഫിക്കന്റെ രചന... തൊട്ടതെല്ലാം പൊന്നാ..... ഇനിയും മികച്ച ഗാനങ്ങൾ പിറക്കട്ടെ. റിനാദ് mon🥰🥰🥰... ഈൗ ഗാനത്തിന്റെ ഒരു ഭാഗം ആവാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം... 😊

    • @hashimpookkottur6412
      @hashimpookkottur6412 2 роки тому +2

      Alhamdurillah 🤲🏻🤲🏻🤲🏻

    • @saidalavi1732
      @saidalavi1732 2 роки тому +2

      ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ പ്രാർക്കുന്നു 🤲🏻🤲🏻🤲🏻🤝

    • @faasilglobal1169
      @faasilglobal1169 2 роки тому +2

      മാഷാ അല്ലാഹ്

    • @hasefamusthafa6560
      @hasefamusthafa6560 2 роки тому +2

    • @shahmedia4168
      @shahmedia4168 2 роки тому +1

      ❤️💚

  • @kvmedia2942
    @kvmedia2942 2 роки тому +6

    Rafi ന്റെ വരികൾ സൂപ്പർ 👍👍👍👍

  • @aslamkakkattiri3435
    @aslamkakkattiri3435 2 роки тому +9

    Waiting 🥰🥰🥰🥰🥰

  • @MizmarRecords1
    @MizmarRecords1 2 роки тому +3

    Masha Allah ❤️

  • @mujeebmuthuvallur4322
    @mujeebmuthuvallur4322 Рік тому +2

    എത്ര മനോഹര വരികൾ..... കണ്ണടച്ച് കെട്ടിരിക്കാൻ എന്ത് ചന്തം ❤❤❤❤❤

  • @alarifmedia7866
    @alarifmedia7866 2 роки тому +6

    റാഫി പൂക്കോട്ടൂർ ഇഷ്ടം 😍😍

  • @shahmedia4168
    @shahmedia4168 2 роки тому +5

    ما شاء الله الحمد لله الحمد لله😍😍💙💜

  • @rasheedvilloor1630
    @rasheedvilloor1630 2 роки тому +4

    ഇഷ്ടപ്പെട്ടു.....നല്ല വരികൾ ...... എല്ലാ സന്തോഷങ്ങളും .....♥️♥️♥️♥️♥️👍👍👍👍👍👍👍👍

  • @muhammedbasheer8541
    @muhammedbasheer8541 10 місяців тому +1

    ماشاء الله تبارك الله ❤

  • @kunjhuttykunjhol9059
    @kunjhuttykunjhol9059 Рік тому +1

    Super

  • @faizalhyder8383
    @faizalhyder8383 Рік тому +2

    Mashahallah 👍

  • @finuot9931
    @finuot9931 Рік тому +2

    എന്റെ മമ്പുറത്തെ തങ്ങളെ ,,!

  • @sajidajabir1567
    @sajidajabir1567 2 роки тому +2

    ماشاء الله بارك الله

  • @Soudabi123
    @Soudabi123 2 роки тому +5

    Lyrics & Music 🔥 Rinad monte ഈണം കൂടി ആയപ്പോൾ 🔥🔥🥰

  • @shereefpeekay9558
    @shereefpeekay9558 2 роки тому +2

    Superb ❤️❤️❤️👍👍👍

  • @swalihmanjambra202
    @swalihmanjambra202 2 роки тому +5

    Lyrics......👌👌👌
    Singing.... 👌👌👌
    💞💞💞💞💞👍👍👍👍👍👍

  • @najvan9997
    @najvan9997 2 роки тому +3

    Maashaallah

  • @SHEREEF313
    @SHEREEF313 2 роки тому +2

    Masha allah

  • @junaidc8792
    @junaidc8792 2 роки тому +4

    Supper song👏

  • @hilarsings5516
    @hilarsings5516 2 роки тому +4

    ma sha allah..🤍
    adipoli..🥰

  • @rabeehpallipuramofficial
    @rabeehpallipuramofficial 2 роки тому +8

    മാഷാ അല്ല...
    റാഫി പൂക്കോട്ടൂർ... 👍

  • @sadiqalivm2039
    @sadiqalivm2039 Рік тому

    Mashaallah super

  • @fasirmelmuri564
    @fasirmelmuri564 2 роки тому +7

    Rinadh mon adilpoi 👍👍masha allah❤

  • @ummerep2429
    @ummerep2429 3 місяці тому

    Masha,llaah

  • @shahalkk9667
    @shahalkk9667 Рік тому +1

    Mashaallh❤❤❤

  • @noorukottakkal147
    @noorukottakkal147 2 роки тому +4

    Rinad mon.. 😍😍Rafi

  • @salamkt9680
    @salamkt9680 2 роки тому +2

    Mashaallah.....barakallah.....

  • @AbdulMujeeb-pt2kl
    @AbdulMujeeb-pt2kl 10 місяців тому +1

    ഉമ്മ❤❤❤❤🎉🎉🎉🎉

  • @hassainarsahlababuvava3906
    @hassainarsahlababuvava3906 Рік тому +1

    അൽ ഹംദുലില്ലാഹ്

  • @sinansinansinu2330
    @sinansinansinu2330 2 роки тому +6

    Mashallah,🥰🥰🥰🥰

  • @AneesMuhammed-d1t
    @AneesMuhammed-d1t 3 місяці тому +1

    ما شاء الله

  • @sainulhabidp6718
    @sainulhabidp6718 2 роки тому +3

    مشاءالله

  • @sajnashamsu5271
    @sajnashamsu5271 2 роки тому +5

    Super 🥰🥰🥰

  • @hathim_3697
    @hathim_3697 2 роки тому +5

    മാഷാ അല്ലാഹ് 👍👍👍

  • @arabiansilverjwelery490
    @arabiansilverjwelery490 2 роки тому +5

    Mashallah... 👌🏻

  • @nazrinsakeer
    @nazrinsakeer Рік тому +1

    മാഷാ അല്ലാഹ് 😍😍😍

  • @musicalmania8832
    @musicalmania8832 2 роки тому +8

    Mashaallah ❤️❤️🥰🥰🥰

  • @kunjakunjus2676
    @kunjakunjus2676 2 роки тому +2

    Masha Allah mone nannayi paadi 😘😘😘😘😘

  • @nasirmekhanic4695
    @nasirmekhanic4695 2 роки тому +1

    Allah Allah subhanallaha

  • @khaleelsulthankhaleelsulth6121

    👍❤️Super

  • @murshidmurshi2965
    @murshidmurshi2965 2 роки тому +2

    Super 👌

  • @AbdulGhafoor-xf2bq
    @AbdulGhafoor-xf2bq 2 роки тому +7

    മഷാ അള്ളാ എന്ത് രസമാണ് കേൾക്കാൻ വളരെ മനോഹരമായി മോൻപാടിട്ടോ, Supper Sharp Voice, keep it up
    ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനം നേരുന്നു.
    Century Gafoor

  • @muhammednoufal3886
    @muhammednoufal3886 2 роки тому +2

    പൊളിച്ചു തകർത്തു തിമിർത്തു

  • @sakkeerhussain9975
    @sakkeerhussain9975 2 роки тому +4

    Adipoli song

  • @moosac3378
    @moosac3378 Рік тому +1

    യാ മദദ് 🤲🤲അറിയണേ സയ്യിദീ അലവീ തങ്ങളുപ്പായുടെ പകർപ്പുകൾ ഇന്നും ഉണ്ടേ ! അവർ പരസ്യം കൊടുത്ത് ആളേ കൂട്ടില്ല. ആർകും തിരിയാനുള്ള ബോർട് വെച്ച് ഇരിക്കില്ല. പിന്നയോ? ദീനീ പണ്ഡിതരേകൊണ്ട് വേലിയും കെട്ടി ഇരിപ്പാ❤ സംഘടന എന്ന വെനം തീണ്ടാത്തവർ ഓടി വന്നു കൊണ്ടേ ഇരിക്കുന്നു. തേടുക മക്കളെ ആ മാർഗ ദർശകരേ! നിങ്ങളേ അവർ കാത്തിരിക്കുന്നു!!!

    • @moosac3378
      @moosac3378 Рік тому +1

      ആവേശം മൂത് ആ പൊന്ന് മോനേ അഭിന്ദിക്കാൻ മറന്നു വരികളും ആലാപനവും ഹൃദ്യം❤️❤️ വഴി കാട്ടികളുടെ കൂടെആക്കട്ടെ 🤲

  • @Jamsheerbabu-fh6sl
    @Jamsheerbabu-fh6sl Рік тому +1

    Masha Allahu😍

  • @sujazain7259
    @sujazain7259 2 роки тому +3

    Masha allah😍

  • @noushadaliedappatta6160
    @noushadaliedappatta6160 2 роки тому +7

    ഉഷാറായിട്ടുണ്ട്....
    അഭിനന്ദനങ്ങള്‍...
    - നൗഷാദലി എടപ്പറ്റ

  • @muhammadunais3977
    @muhammadunais3977 2 роки тому +2

    ❤️❤️

  • @khalidkhalid9157
    @khalidkhalid9157 Рік тому +1

    Masha allha❤

  • @muhamednizam4173
    @muhamednizam4173 Рік тому +1

    🥰🥰🥰നല്ല റാഹതുള്ള song

  • @irfanairfana-gb4ts
    @irfanairfana-gb4ts Рік тому +1

    Maa sha allah ❤