മമ്പുറം തങ്ങൾ തവസ്സുൽ ബൈത്ത് | Mampuram Thangal | Thavassul Baith | Heart Touching Beautiful Song

Поділитися
Вставка
  • Опубліковано 30 лип 2022
  • മമ്പുറം തങ്ങൾ തവസ്സുൽ ബൈത്ത് | Mampuram Thangal | Thavassul Baith | Heart Touching Beautiful Song
    Our Channel Link 👇
    / sufisaranimedia
    MAMPURAM THANGAL
    THAVASSUL BAITH
    RELEASING FOR MEAMMORIS OF OUR FATHER MARHOOM PANGINIKKADAN KUNHI MUMUHAMMED HAJI (N:M)
    SONG: HALAR MOUTHIL
    LYRICS: PKS TIRURANGADI
    VOCAL: AKKU THALAPPARA
    DIRECTOR: VALLITTODE & SONS GROUP
    STUDIO: BEATS CHEMMAD
    EDITING: SHAMSU MAMPURAM
    SPECIAL THANKS: SAYYID V.P HUSAIN KOYA THANGAL SAQHAFI MAMPURAM
    ഹസ്ബി റബ്ബി ജല്ലള്ളാഹ്
    മാഫീ ഖൽബീ ഗ്വയ്റുള്ളാഹ്
    നൂറ് മുഹമ്മദ് സ്വല്ലള്ളാഹ്
    ലാ ഇലാഹ ഇല്ലല്ലാഹ് - യാ
    ഖതുബുസ്സമാനാം റളിയള്ളാഹ് (2)
    ഹളർ മൗത്തിൽ ഉദിത്തോരാം
    മമ്പുറമിൽ മറപെട്ടോരാം
    മർത്തബതും മികൈന്തോരാം
    സയ്യിദലവി വലിയുള്ളാഹ് - യാ
    ഖുതുബുസ്സമാനാം റളിയള്ളാഹ്
    (ഹസ്ബീ...)
    ഖുതുബുസ്സമാനാം മശ്ഹൂറാം
    ഖുദ്റത്തുടയ വലിയ്യോരാം
    ഖുറൈശി നബിയുടെ പരമ്പരയാം
    സയ്യിദലവി വലിയുള്ളാഹ് - യാ
    ഖുതുബുസ്സമാനാം റളിയള്ളാഹ്
    (ഹസ്ബീ...)
    കശ്ഫ് കറാമത്തു ടയോരാം
    കാലത്തിന്റെ സിറാജോരാം
    കാവൽ തരുന്ന പൂമലരാം
    സയ്യിദലവി വലിയുള്ളാഹ് - യാ
    ഖുതുബുസ്സമാനാം റളിയള്ളാഹ്
    (ഹസ്ബീ...)
    ഹാസിലാക്കെൻ മുറാദുകളും
    അത് പോലെന്റെ ആശകളും
    അതൊക്കെയും നീ വീട്ടള്ളാഹ്
    ബിഹഖി സയ്യിദി മമ്പുറമീ-യാ
    ഖുതുബസ്സുമാനാം റളിയള്ളാഹ്
    (ഹസ്ബീ...)
    കടങ്ങളതും വീട്ടിടുവാൻ
    കഷ്ടതകൾ നീങ്ങിടുവാൻ
    കനിവേക് നീ യാ അല്ലാഹ്
    ബിഹഖി സയ്യിദി മമ്പുറമീ-യാ
    ഖുതുബുസ്സമാനാം റളിയള്ളാഹ്
    (ഹസ്ബീ...)
    മാരകമാം മറളുകളും
    മാറാവ്യാധി മാരികളും
    മാറ്റിടണെ നീ യാ അല്ലാഹ്
    ബിഹഖി സയ്യിദി മമ്പുറമീ - യാ
    ഖുതുബുസ്സമാനാം റളിയളാഹ്
    (ഹസ്ബീ...)
    ഖൽബകവും റാഹത്തായ്
    കലിമ മൊഴിഞ്ഞ് മൗത്താകാൻ
    കാത്തിടണെ നീ യാ അല്ലാഹ്
    ബിഹഖി സയ്യിദി മമ്പുറമീ-യാ
    ഖുതുബുസ്സമാനാം റളിയള്ളാഹ്
    (ഹസ്ബീ... 2)
    #mampurammaqam #thavassulbaith #akkuthalappara
    #islamic_video #rajabashrafitirurangadi
    #newislamicspeech #mathaprasangam
    #islamicspeech2022 #majlis #nadapuram #swalathmajlis #moulid #islamicbaith
    #thawassulbaith #pkstirurangadi
    #saddamyasirtirurangadi #dua #duamajlis
    #muhiyadheenmaala #dikr #islamic
    #badar #perambra #tirurangadi #mampuram #maqbarasong #mampurammaqam #maqam
    #cmmadavoor #calicut #ajmersharif
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    മഹാന്മാരെക്കുറിച്ചുള്ള പുതുപുത്തൻ മദ്ഹ് ഗാനങ്ങൾ👌, മറ്റു ഇസ്ലാമിക്ക് വീഡിയോകൾ എന്നിവ വീക്ഷിക്കുവാൻ #sufisaranimedia 👈 എന്ന ഈ യൂട്യൂബ് ചാനൽ SUBSCRIBE 👆 ചെയ്യുക. ഈ ചാനലിൽ അപ് ലോഡ് ചെയ്യുന്ന വീഡിയോകൾ ഉടനടി നിങ്ങൾക്ക് ലഭിക്കുവാൻ BELL ICON🛎 അമർത്തി ALL എന്ന ഓപ്ഷൻ Click ചെയ്യുക.
    #sufisaranimedia UA-cam Channel
    @SUFI SARANI MEDIA

КОМЕНТАРІ • 7

  • @sadiqali.asadiqali.a6164
    @sadiqali.asadiqali.a6164 2 роки тому +2

    Very good

  • @subairnittooran565
    @subairnittooran565 2 роки тому +1

    Nannayittund

  • @maanuppmaanupp8763
    @maanuppmaanupp8763 2 роки тому +1

    😍😍

  • @rehmathsaddam7804
    @rehmathsaddam7804 2 роки тому +1

    Maasha allah.

  • @SUFISARANIMEDIA
    @SUFISARANIMEDIA  2 роки тому +3

    മമ്പുറം ഖുതുബുസ്സമാൻ സയ്യിദ് അലവി (ഖ.സി) തങ്ങളെക്കുറിച്ച് അവിടുത്തെ ആണ്ട് നേർച്ചാരംഭ ദിനമായ മുഹറം ഒന്നിന് റിലീസായ അതിമനോഹരമായ പോരിശയുള്ള മദ്ഹ് തവസ്സുൽ ബൈത്താണിത്.
    ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യുമല്ലോ.

  • @ku786pkpk2
    @ku786pkpk2 2 роки тому +1

    Good

  • @yasararafath2875
    @yasararafath2875 2 роки тому +1

    Parayaaan vaaakukal illla masha alllah