സ്റ്റേറ്റ് തലത്തിൽ ഫസ്റ്റ് നേടിയ മദ്ഹ് ഗാനം

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 76

  • @KhadeejaMizaj
    @KhadeejaMizaj 9 місяців тому +4

    Mashallah ❤️ amazing voice

  • @ichuninuninu2585
    @ichuninuninu2585 11 місяців тому +7

    ഈ കുട്ടിയെ അള്ളാഹു അനുഗ്രഹിക്കട്ടെ .ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ❤❤❤🎉🎉🎉

  • @vafeevafee4410
    @vafeevafee4410 Рік тому +9

    മനസ്സിനെ കുലുക്കിയ ഈ ഗാനം ഒരുപാട് തവണ കേട്ടിരുന്നു പോയി രചനയും ആലാപനവും ഒരുപാട് ഒരുപാട് നന്നായിട്ടുണ്ട് അതിലുപരി അതിമനോഹരമായ ആ വരികളും ഒന്നും പറയാനില്ല മാഷാ അള്ളാ ഇനിയും ഇതുപോലെ ഗാനങ്ങൾ ആലപിക്കാനുള്ള സൗഭാഗ്യം നാഥൻ തരട്ടെ നബിയുടെ മദ്ഹുകൾ എത്ര പാടിയാലും കൊതി തീരില്ല

  • @rasakparathodi9937
    @rasakparathodi9937 Рік тому +2

    സൂപർ.അണിയറ ശിൽപ്പികൾക്ക് അഭിനന്ദനങ്ങൾ

  • @Anass-xw2ff
    @Anass-xw2ff Рік тому +2

    Madhinithra bangiyundel ente habeebin ethra bangiyundavum... 🥺🥺🥺🤍

  • @hishammishab9223
    @hishammishab9223 Рік тому +2

    Masha Allah

  • @JANNATHMEDIAuser-fm4bw3nx8g
    @JANNATHMEDIAuser-fm4bw3nx8g Рік тому +3

    ഒന്നും പറയാനില്ല.
    രചനയും ആലാപനവും അടിപൊളി എല്ലാ വിധ അഭിനന്ദനങ്ങളും നേരുന്നു.

  • @rhythmsoflife3507
    @rhythmsoflife3507 Рік тому +5

    പതിവുപോലെ തന്നെ വരികൾ.. 👌👌💐💐♥️
    മോന്റെ ആലാപനവും അതിമനോഹരമായി..
    ....ماشاء الله. 🌹🌹🌹

  • @Rafi_Pookkottur_Official
    @Rafi_Pookkottur_Official  Рік тому +35

    ആത്മാവിന്റെ കണ്ണും കാതും ചിറകും മുളച്ച മഅ്രിഫത്തിന്റെ ലോകങ്ങള്‍ അനുഭവിച്ചറിഞ്ഞ പ്രവാചകന്മാര്‍ക്കും ആരിഫീങ്ങള്‍ക്കും വരെ ലോകത്തിന്റെ സത്തയായ മുത്ത് റസൂലിന്റെ (സ) കമാലിയ്യത്തിന്റെ വണ്ണം എത്രയാണെന്ന് മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല . ലഭിച്ചവര്‍ക്കെല്ലാം ലഭിച്ചത് മുത്ത് നബിയെന്ന മഹാസാഗരത്തിലെ ഒരൊറ്റ തുളളി മാത്രം . ആ ഒരു തുളളി തന്നെ കാഴ്ചയുളളവരെ അതിശയിപ്പിച്ചില്ലേ ? ആ ഒരു തുളളി നുകര്‍ന്നപ്പോഴേക്കും അവര്‍ ഖുത്ത്ബും ഗൗസും അബ്ദാലീങ്ങളുമായി ഉയര്‍ന്നില്ലേ ? എന്റെ ഹബീബിന്റെ (സ) കമാലിയ്യത്ത് മനസ്സിലാക്കാന്‍ ഒരു പടപ്പിനും സാധിക്കുകയില്ല , അവിടുത്തെ തെരെഞ്ഞെടുത്ത പ്രപഞ്ചനാഥനല്ലാതെ . പ്രപഞ്ചനാഥന്റെ രഹസ്യങ്ങള്‍ അതില്‍ കൂടുതല്‍ ഉള്‍കൊളളാന്‍ പാകപ്പെട്ട ഒരു ഹൃദയവും അല്ലാഹു വേറെ സൃ ഷ്ടിച്ചിട്ടില്ല .അതിനുളള യോഗ്യതയും തൗഫീഖും നമ്മുടെ മുത്ത് നബി (സ) തങ്ങള്‍ക്ക് മാത്രമാണ് നല്‍കിയത് . പിന്നെ എങ്ങനെ കേവലം ചിന്തകൊണ്ട് സാധാരണ മനുഷ്യന് ആ രഹസ്യത്തെ മനസ്സിലാക്കാന്‍ സാധിക്കും ? ...
    Rafi Pookkottur🖊️
    LYRICS
    ലോകം കണ്ടതില്ല ഇത് പോലല്‍ഭുതം
    അത് എന്റെ ഹബീബിന്റെ തിരുചരിതം
    അത് എന്റെ ഹബീബിന്റെ തിരുചരിതം
    ലോകര്‍ കേട്ടതില്ല ഇത് പോലെ ദിനം
    അത് എന്റെറസൂലിന്റെ ജന്മദിനം
    അത് എന്റെറസൂലിന്റെ ജന്മദിനം
    യുക്തി കൊണ്ട് നിങ്ങള്‍ മുത്ത് നബിയവരേ അളന്നീടേണ്ടാ ഒട്ടും അറിയുകില്ല (2)
    അത് സിറാണെടാ അസ്റാറിന്‍ കടലാ അഖിലാണ്ഡം അമയ്ത്തവന്റെ ഹബീബാണെടാ
    അഖിലാണ്ഡം അമയ്ത്തവന്റെ ഹബീബാണെടാ
    ആദം നബി മുതല് ഇല്ല പാരിതില്
    അഹ്മദ് നബിയെപ്പോലൊരു ബദ്റ് (2)
    ലക്ഷം ഉന്നതര് വന്നു ഭൂമിയില് ...
    പക്ഷെ ഇല്ല ഹബീബിനെ പോലജബ്
    ഇല്ല ഹബീബിനെ പോലജബ്
    ഇല്ല ഹബീബിനെ പോലജബ്
    ഖല്‍ബ് തുറന്നവര്‍ക്ക് നബി പരം പൊരുളാ
    പാപികള്‍ക്കോ നബി കാരുണ്യമാ (2)
    ലോകം പടച്ചതെന്റെ നബി കാരണമാ
    ലോകനാഥന്റെ ഖുദ്റത്താലുദിച്ചവരാ
    ലോകനാഥന്റെ ഖുദ്റത്താലുദിച്ചവരാ

  • @arshanashik9034
    @arshanashik9034 Місяць тому +1

    💯 Out of 💯

    • @arshanashik9034
      @arshanashik9034 Місяць тому

      ❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉😊😊😊😊😊

  • @kunhippamuhammedk
    @kunhippamuhammedk Рік тому +3

    Aww😍😍 Masha Allah🥰
    Lyrics ✍️🔥

  • @basilsaman7434
    @basilsaman7434 Рік тому

    എത്ര കേട്ടാലും മതിവില്ല

  • @pookkupmpookkupmpookku399
    @pookkupmpookkupmpookku399 Рік тому +10

    രചനയും ആലാപനവും നന്നായിരിക്കുന്നു. സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ . ആ മീൻ

  • @EKsstyleplusdesigns
    @EKsstyleplusdesigns Рік тому +2

    Very soothing... feast for ears...

  • @mubifayi-nu6lb
    @mubifayi-nu6lb Рік тому +1

    Masha allah. റാഫി വരികൾ 👌👌👌👌

  • @nasarnachi3592
    @nasarnachi3592 7 місяців тому +1

    അൽഹംദുലില്ലാഹ്

  • @michusworld9423
    @michusworld9423 Рік тому +1

    Masha allah 👍👌👌👌

  • @najvankalikavuofficial3495
    @najvankalikavuofficial3495 Рік тому +1

    സൂപ്പർ 🥰

  • @BisharaMusthafa-rq8if
    @BisharaMusthafa-rq8if Рік тому +1

    Polichuu ❤❤❤

  • @Rashad-kavanoor
    @Rashad-kavanoor Рік тому +1

    വല്ലാത്ത വരി🎉 ആലാപനം❤

  • @MohamedAli-qv4ky
    @MohamedAli-qv4ky Рік тому +1

    മാഷാഅല്ലാഹ്‌

  • @rajnapazheri356
    @rajnapazheri356 Рік тому +1

    അടിപൊളി 🥰🥰🥰👍

  • @Soudabi123
    @Soudabi123 Рік тому +1

    🌹🌹🌹റിനാദ് 🎉

  • @kakakaku836
    @kakakaku836 Рік тому +2

    What a sweet voice... Mashaa allaah🥰😍😍

  • @anees6613
    @anees6613 Рік тому +2

    മാഷാഅല്ലാഹ്‌ സൂപ്പർ ❤

  • @shaheelism
    @shaheelism Рік тому +1

    ماشاءالله 🥰🥰🥰

  • @riyariya2004
    @riyariya2004 Рік тому +1

    Rinad

  • @muhammednoufal3886
    @muhammednoufal3886 Рік тому +2

    മാശാ അല്ലാഹ് 😍

  • @muhammedmashhoor486
    @muhammedmashhoor486 3 місяці тому

  • @dilshadmalappuram6059
    @dilshadmalappuram6059 Рік тому +1

    മാഷാ അല്ലാഹ് 🎉🎉

  • @shaheeda8953
    @shaheeda8953 Рік тому +1

    Ma Sha Allah 🎉🎉

  • @dilshadmalappuram6059
    @dilshadmalappuram6059 Рік тому +2

    ❤❤

  • @arshanashik9034
    @arshanashik9034 Місяць тому +1

    Sett song 🎉❤😂😊

  • @mobasith.m5145
    @mobasith.m5145 Рік тому +1

    ❣️❣️

  • @بُووِينَانِي
    @بُووِينَانِي 6 місяців тому

    👍🏻👍🏻😰🤲

  • @bappubappu-zn8vy
    @bappubappu-zn8vy Рік тому +2

    ❤😍

  • @AsadAsad-hh7lw
    @AsadAsad-hh7lw Рік тому +1

    😍😍

  • @Shazz_techies
    @Shazz_techies Місяць тому

    ഈ പാട്ടിന്റെ വിരികൾ ഇടാമോ?.

  • @abdulrazakpattasseri3756
    @abdulrazakpattasseri3756 Рік тому +1

    ماشاء الله.......
    تبارك الله..........
    Wonderful..... No words.......

  • @hamzahamz7709
    @hamzahamz7709 Рік тому +1

    😍🔥

  • @riyariya2004
    @riyariya2004 Рік тому +2

    🥰🥰🥰🥰🥺

  • @sanfeermsm6839
    @sanfeermsm6839 Рік тому +1

    🎉🎉

  • @msafvansafvan37
    @msafvansafvan37 Рік тому +2

    ee songinde liriks kittumo

  • @BasheerTharammal
    @BasheerTharammal Рік тому +1

    😍😍😍😘😘😘

  • @Anass-xw2ff
    @Anass-xw2ff Рік тому +1

    Spotifyil kitan endha cheyyuka.. ❤️

  • @shahmedia4168
    @shahmedia4168 Рік тому +2

    Masha Allahu 🔥💐🥰

  • @SamoonaSamoona-lq4gk
    @SamoonaSamoona-lq4gk 2 місяці тому +1

    😅😅😅❤

  • @arshanashik9034
    @arshanashik9034 Місяць тому +1

    Edit anno

  • @MinhajAjuu
    @MinhajAjuu 2 місяці тому +1

    😂😂🎉🎉

  • @rajnapazheri356
    @rajnapazheri356 Рік тому +2

    Weite

  • @najmathkabeer8733
    @najmathkabeer8733 Рік тому +4

    Varikal edaamo

  • @khaleelsulthankhaleelsulth6121

    Masha Allah

  • @umarulfarooq5372
    @umarulfarooq5372 Рік тому +2

    ❤️❤️❤️

  • @saujathanwar9153
    @saujathanwar9153 Рік тому +1

    Masha Allah

  • @ahamedshabeer2713
    @ahamedshabeer2713 Рік тому +2

    ❤❤❤❤