🔥ചിന്തകളെ ഇല്ലാതാക്കാം - Obsessive Thoughts Therapy Malayalam, Anxiety Malayalam

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 149

  • @sudheeshmohan5870
    @sudheeshmohan5870 Рік тому +8

    വളരെ ഉപകാരമുള്ള അറിവുകൾ നൽകുന്ന സാറിനു എല്ലാ നന്മകളും ഉണ്ടാവട്ടെ.. ❤❤❤

  • @deskversion158
    @deskversion158 2 місяці тому +3

    Doctor സണ്ണിയോട് തിലകൻ പറയുന്ന ഡയലോഗ് ഉണ്ട് പത്തു തലയ തനി രാവണൻ താങ്കൾ മികച്ചൊരു സൈക്കോളജിസ്റ്റാണ്

  • @rayeesdubai5568
    @rayeesdubai5568 Рік тому +14

    Thankyu sir ❤.സാർ എല്ലാ വിഡിയോവിലും പറയുന്ന ആ വാചകം ഉണ്ടല്ലോ anxitety ആയാലും പാനിക് ആയാലും നിങ്ങളുടെ ശരീരത്തിന് ഹനിയല്ല എന്നധ് അധ് ഒരു സിക്യാട്രി മെഡിസിനെ കാൾ ആശ്വാസം തരുന്നു സർ .അങ്ങ്‌ ഇതു അനുഭവിചദ്‌ കൊണ്ടാണ് ഇത്രയും വ്യക്തമായി പറയാൻ കഴിയുന്നദ് .മലയാളികൾക്ക് സർ ന്റെ വീഡിയോസ് വളരെ ഉപകാരപ്രദമാണ് .സാറിനു ആരോഗ്യത്തോടുള്ള ദീര്ഗായുസ് ദൈവം അനുഗ്രഹിക്കട്ടെ ❤❤

  • @Subairvloger
    @Subairvloger Рік тому +6

    വളരെ ഉബകാരം ഉണ്ടായ വീഡിയോകൾ ആണ് ഡോക്ടറുടെത്

  • @Shamsumurshi-06
    @Shamsumurshi-06 Рік тому +4

    Sir cheyuunnaa video valare adigam samadanam labikkunnu
    Dipration time sirnde video kanum appole ashvasam thonumm

  • @Shibilcms
    @Shibilcms Рік тому +34

    നെഞ്ച് വേദന പോലെ, ശ്വാസം എടുക്കാൻ ബുദ്ധിമുട്ട്, തലക്ക് കനം പോലെ ഉളളവർ ഉണ്ടോ

  • @sooryanarayananvs1975
    @sooryanarayananvs1975 8 місяців тому +1

    Thank you soo much sir . May God bless you.

  • @Padmuzz
    @Padmuzz Рік тому +2

    Irrational thinking aanu എനിക്ക് എപ്പോഴും. ഈ therapy enne help cheyyum enn vishwasikkunnu

  • @salampookkotsalampv9630
    @salampookkotsalampv9630 11 місяців тому +1

    Tnkuuuuu so much sr❤

  • @Parthasarathy8139
    @Parthasarathy8139 2 місяці тому +1

    Sr dhayavayi enikku reply taranam enikku oru prblm illayirunnu orikkal anxiety yude gulika mari kazhikkendi vannu athinu annu manasu nalla pole bhayannatha pinneedu enthu asukham vannalum marunnu kazhikkan pediyum ella karyamgalkkum bhayavum undakkunnu athuvare oru kuzhappavumillayirunnu ingane varunna avasarthil nenjidippu koodukayum shareeram vallathe thalarukayum cheyyunnu eniku ithu marumo a avstha poornamayum mattan pattumo ente ullil kidakkunna pedi onnu mari kittiya mathi

    • @PsychologistAnand
      @PsychologistAnand  2 місяці тому +1

      @@Parthasarathy8139 സൈക്യാട്രിസ്റ്റിനെ കണ്ട് മരുന്ന് കഴിച്ചാൽ കുറയും. മാറാൻ സമയമെടുക്കും. അല്ലെങ്കിൽ Online തെറാപ്പി ചെയ്താൽ മാറും. 6 മാസം സമയമെടുക്കും. താൽപര്യം ഉണ്ടെങ്കിൽ എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. online തെറാപ്പി ചെയ്യാം. Email id- psychologyforall@rediffmail.com.

    • @Parthasarathy8139
      @Parthasarathy8139 2 місяці тому +1

      @@PsychologistAnand Dr eniku marunnu kazhikkan pediya ithumayi bandhapettu oru marunnum kazhikkan pattilla eniku therapy anu nallathu sr onnu urappu parayumenkil thanne manasinu vallatha aswasam kittum

    • @PsychologistAnand
      @PsychologistAnand  2 місяці тому +1

      @@Parthasarathy8139 ഉറപ്പ് പറയാൻ ഞാൻ ദൈവമല്ല. എനിക്ക് ശുഭാപ്തി വിശ്വാസം ഉണ്ട്. അത്രയേ പറയാൻ കഴിയൂ...

  • @remyakmkm9260
    @remyakmkm9260 Рік тому +1

    Thank you ❤❤❤❤

  • @footballer6674
    @footballer6674 Рік тому +2

    Vittil ulla poocha nte nakham thati murinju poochak 10days ayit preshnam onnumillakil. Vare preshnam onnum illalo

  • @minisoman7938
    @minisoman7938 Рік тому +1

    Thanku......❤️🌹❤️❤️❤️❤️

  • @SHAHARBANKAMARUBK
    @SHAHARBANKAMARUBK 2 місяці тому +1

    Axiety. Depretion. Randum. Kalyanam kayinja veetile ellavarum paryum marilla enn. Njan ennalum marum. Mattam venam ennoru chinthayil aan

  • @ansarvk3352
    @ansarvk3352 11 місяців тому +1

    Good 👍

  • @shajumk1396
    @shajumk1396 Рік тому +2

    Sir EFT യെക്കുറിച്ച് പറയാമോ

  • @arjunc4401
    @arjunc4401 Рік тому +1

    Sir real event ocd ye kurich oru video cheyyamo 🙏

  • @Diyan___vlog_
    @Diyan___vlog_ Рік тому +2

    Sir enikku idakkidakku nenju vedhana virayal pettannu njan marichu pokumennu thonnuka pinne eappozhum maranathe kurichu peadi manassinu oro samadhanam kittunnilla ippo thalyude randusideum oru bharam pole njan doctera kaanichu appo enikku oru kuzhappam illaannu paranju ennaalum tension varum ini eathu docteraya kanandath

    • @PsychologistAnand
      @PsychologistAnand  Рік тому +1

      വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. ഫോൺ നമ്പർ തരാം. തെറാപ്പി പറഞ്ഞ് തരാം. Email - psychologyforall@rediffmail.com..

  • @sonimithun9358
    @sonimithun9358 10 місяців тому +1

    Sir eniku thoughtsnekkal nengil oru baravum vishamavum thonalanu atikam..athinendu cheyyum sir

    • @azimsafi7058
      @azimsafi7058 2 місяці тому

      Sis, ഇപ്പോൾ എങ്ങനെയുണ്ട് മാറിയോ

  • @shabeebk3325
    @shabeebk3325 Рік тому +6

    Ente life ile important person aan ningal❤
    Orikkalum marakkilla❤
    Nte sleeping anxity poornamayum maari

  • @ichusriyus4110
    @ichusriyus4110 Рік тому +2

    Thank you sir

  • @Ramseenasalee
    @Ramseenasalee 4 місяці тому +1

    Urakke sound undaakaan thonunnathaaan ende symptoms 😢😢😢
    Jeevitham thanne maduttha avasthayaaan

    • @PsychologistAnand
      @PsychologistAnand  4 місяці тому +1

      അത് Anxiety Disorder ആണ്. ജീവിതം മടുക്കേണ്ട ഒരു സാഹചര്യവുമില്ല. നൂറ് ശതമാനം മാറും

    • @Ramseenasalee
      @Ramseenasalee 4 місяці тому +1

      @@PsychologistAnand മരുന്ന് കുടിക്കുന്നുണ്ട് but ചിലസമയങ്ങൾ മനസ്സ് വെല്ലാണ്ട് tgakarunn

  • @unknownperson9423
    @unknownperson9423 7 місяців тому +1

    Sir 3,4 varsham munnu njan bayangara calm ayirnn.social media yil post okkey itu pakshe ipozhoke enik aalugal enthu karuthum enna amidha chindha kondu oru status polum vekkam patunilla pine oru work ponam alogichal avide enganeyavum enik onum ariyilalo mistake varille enokke pedi puratherangi oro karyangal cheybol calm aavan patunilla matulor okey calm aanu njan epozhum anxious.. Enik enthu sambavichu aavo oru like idan thane bhudimtta avar kanillenoke Pakshe enthu cheyum veetil irunu ingane oro vedios kandu enik ingane undalonoke vishamikkum enik entha preshnam aavo pazhe pole aavan patanam aagraham und... 🙏

    • @PsychologistAnand
      @PsychologistAnand  7 місяців тому +1

      Social media കാരണം ഉണ്ടായ social anxiety യും അപകർഷതാ ബോധവും.
      തെറാപ്പി ചെയ്താൽ മാറും

    • @unknownperson9423
      @unknownperson9423 7 місяців тому +1

      @@PsychologistAnand social media anxity enik real social lifil anxity varuthunnu...pone vishamamum

  • @sheffin007
    @sheffin007 Рік тому +1

    Excellent.

  • @Sls759
    @Sls759 5 місяців тому +1

    Sir. sharikkum aareyan consult cheyyendath. Sycatrist aano phsycology aano.pls rply.ariyathond chodikkunnathan.njn clonil 18 enna tablet kazhikkunnund

    • @Sls759
      @Sls759 5 місяців тому

      Pls reply sir

  • @jocreations5803
    @jocreations5803 3 місяці тому +1

    Thnkyuu

  • @nihasazeez615
    @nihasazeez615 Рік тому +2

    Dr.homesickness കുറിച്ച് ഒരു videos ഇടുമോ

  • @GeorgeT.G.
    @GeorgeT.G. Рік тому +1

    well explained

  • @SHAHARBANKAMARUBK
    @SHAHARBANKAMARUBK 2 місяці тому +1

    Counsiling.nu poyirunnu. A docter പറഞ്ഞത് മരുന്ന് ഇല്ലാതെ തന്നെ മാറും. അത്ര വലിയൊരു രോഗം ഒന്നും എനിക്കു ഇല്ല എന്ന് ആണ്

  • @vishnuLoGaM
    @vishnuLoGaM Рік тому +2

    Sir 2 yera kazhinju treatment cheythal kuzhappam undo njan veliyil aannu ivde nalla chilav aanu kuzappam undo oru samshayam plez.. Repley

  • @KeralaIndia1
    @KeralaIndia1 Рік тому +2

    ❤❤❤

  • @Saadia-e9d
    @Saadia-e9d Рік тому +3

    Sir ,enikk deliverykk sheshamanu depression. ...overcome cgeyyn kazhiyunne illa

    • @PsychologistAnand
      @PsychologistAnand  Рік тому +1

      വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. ഫോൺ നമ്പർ തരാം. തെറാപ്പി പറഞ്ഞ് തരാം. Email - psychologyforall@rediffmail.com..

    • @hyfameharin
      @hyfameharin Рік тому +1

      Homio try cheyyu

    • @fathimashaneed1223
      @fathimashaneed1223 Рік тому

      Hlo

    • @sweetfamily4218
      @sweetfamily4218 5 місяців тому

      ​@@fathimashaneed1223 negalk undo?

  • @rashidkt96
    @rashidkt96 6 місяців тому +1

    Sir numbert taraamo online consultation vendiyan

    • @PsychologistAnand
      @PsychologistAnand  6 місяців тому +1

      എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com.

  • @ThasniyaThasni-u3i
    @ThasniyaThasni-u3i 10 місяців тому +1

    👍

  • @Anumedia-tb8ri
    @Anumedia-tb8ri Рік тому +2

    ഡോക്ടർ വല്ലാത്ത പേടി ആരുടേയും മുഖം face ചെയ്യാൻ പറ്റുന്നില്ല വല്ലാത്ത നാണം, എപ്പോഴും ചിന്ത ആണ് വരാൻ പോകുന്നതിനെ കുറിച് പ്ലീസ് help

    • @PsychologistAnand
      @PsychologistAnand  Рік тому +1

      വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. ഫോൺ നമ്പർ തരാം. തെറാപ്പി പറഞ്ഞ് തരാം. Email - psychologyforall@rediffmail.com..

  • @minisoman7938
    @minisoman7938 Рік тому +2

    Engane love failure.mattammm

  • @mohammadshafi100
    @mohammadshafi100 Рік тому +1

    Sir enik number venam online consultation vendiyanu

    • @PsychologistAnand
      @PsychologistAnand  Рік тому +1

      എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com..

  • @niyastm807
    @niyastm807 9 місяців тому +1

    Sir anxiety negative thoughts ed affect ano

    • @PsychologistAnand
      @PsychologistAnand  9 місяців тому +1

      ചോദ്യം ക്ലിയർ ആയില്ല

    • @niyastm807
      @niyastm807 9 місяців тому +1

      Sir njan munb vilichirunnu sleep problem ayit ad epo ok an but epo anxiety negative thoughts an

    • @PsychologistAnand
      @PsychologistAnand  9 місяців тому +1

      @@niyastm807 അതും മാറും. വിളിക്കൂ

    • @niyastm807
      @niyastm807 9 місяців тому +1

      Ok sir njan oru consultation edkam sitine daivam anugrahikkatte

    • @sweetfamily4218
      @sweetfamily4218 8 місяців тому

      ​@@niyastm807 enthala problems plz rply🤔

  • @--vismaya-sona
    @--vismaya-sona 9 місяців тому +1

    Docter anikke bhayankara bhayamane veruthe irikkumbol entekkilum bhayam manasil varum idaykke oruthalakarakkam vannayirunnu bhayannitte sarerathinte balance nastamakunnath pole thonni docterine kanichu blood test cheythappol onnum kuzhappam illa neurologyil kanichappol docter paranju stress kondane vannath enne ponne ath mari ippol idaykkidayykke varum ento bhayam vRum ullil njan marich pokum enikke brain tumer anenne vare njan pedikkunnu enikke kurach nalayi pcod unde onnulum concentrate cheyyan kazhiyunnilla kannadachirunnal sareeam adunnathupole thala adunnath pole chillapol nengidikkunnathpole sareeram viraykkunnathpole thala prusidotte thiriyuuna pole onnilum srediikan pattunnila classil poyal thalakarakkam varumo ennapedi ath karanam thalakarakkam varunnu entanithine margam

    • @PsychologistAnand
      @PsychologistAnand  9 місяців тому +2

      വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..

  • @SHUPPANDITROLLS
    @SHUPPANDITROLLS Рік тому +2

    👌❤

  • @balaggopalan846
    @balaggopalan846 Рік тому +2

    സാർ എനിക്ക് പെട്ടെന്ന് ഭയം വരും പിന്നെ വിറയൽ തളർന്നു കിടന്നു വിയർത്തു കഴിഞ്ഞു നോർമൽ ആകും. ഞാൻ ആരെ യാണ് കാണേണ്ടത്.. സൈക്കോളജിറ്റ്. ആണോ

    • @PsychologistAnand
      @PsychologistAnand  Рік тому +1

      ആദ്യം ഒരു ജനറൽ ഫിസിഷ്യനെ കാണൂ

    • @balaggopalan846
      @balaggopalan846 Рік тому +2

      @@PsychologistAnand ടെസ്റ്റ്‌ എല്ലാം നടത്തി പൊട്ടസിയം കുറവ് ഉണ്ട്.. ബാക്കി എല്ലാം നോർമൽ ആണ്..

    • @PsychologistAnand
      @PsychologistAnand  Рік тому +1

      @@balaggopalan846 ഡോക്ടർ പറഞ്ഞിട്ടാണോ ടെസ്റ്റുകൾ ചെയ്തത് ?

    • @balaggopalan846
      @balaggopalan846 Рік тому +1

      @@PsychologistAnand ഇതേ പോലെ panick വന്നു ബോധം പോയി ഹോസ്പിറ്റലിൽ കൊണ്ട് പോയി അവിടുന്ന് ടെസ്റ്റ്‌ എല്ലാം നടത്തി.. അപ്പോൾ പൊട്ടസിയം കുറവ്. ബാക്കി എല്ലാം നോർമൽ...

    • @PsychologistAnand
      @PsychologistAnand  Рік тому

      @@balaggopalan846 വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. ഫോൺ നമ്പർ തരാം. തെറാപ്പി പറഞ്ഞ് തരാം. Email - psychologyforall@rediffmail.com..

  • @rajann9949
    @rajann9949 Рік тому +2

    Eniku panic undavumbol sir nte video kanum.appo kurach normal avum.e vedana sahikan kazhjyilla

  • @rashidkt96
    @rashidkt96 6 місяців тому +2

    Sir mobel no taraamo

    • @PsychologistAnand
      @PsychologistAnand  6 місяців тому +1

      എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com.

  • @azizksrgd
    @azizksrgd Рік тому +1

    EFT theropy എന്താണ്

  • @haryhkr8305
    @haryhkr8305 Рік тому +1

    Gud vedio sir

    • @PsychologistAnand
      @PsychologistAnand  Рік тому +1

      Thanks🌹

    • @haryhkr8305
      @haryhkr8305 Рік тому +1

      @@PsychologistAnand sir ippo ഫ്യൂചർ നെ കുറിച് ആലോചിച് mind വല്ലാതെ dipressd ആകുന്നു. Now ഇപ്പൊ ജോബ് ഇല്ല gulf പോവാൻ നിക്കുവാ. But 2 month ആയി വിസ ശെരിയായയിട്ടില്ല. 😔

  • @timeworld2640
    @timeworld2640 Рік тому +2

    എനിക്ക് രണ്ട് വർഷമായി വിട്ട്മാറത്ത വയർ എരിച്ചാലാണ് (അസിഡിറ്റി) ഗ്യാസ്ട്രോളി ജിസ്റ്റ്നമാറി മാറി കാണിച്ചു ടെസ്റ്റ്‌കൾ ചെയ്തു ഒരു കുഴപ്പവും ഇല്ല. ഇനി എന്താ ചെയ്യുകcç

    • @PsychologistAnand
      @PsychologistAnand  Рік тому +1

      വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. ഫോൺ നമ്പർ തരാം. തെറാപ്പി പറഞ്ഞ് തരാം. Email - psychologyforall@rediffmail.com..

  • @atitsbest007
    @atitsbest007 Рік тому +1

    സർ എനിക്ക് ഒരു വര്ഷം ആയി ഇടക്കു തല വല്ലാതെ മരവിക്കുന്ന പോലെ തോന്നും. Tensed ആകുമ്പോൾ ആണ് kuduthal എന്ന് തോനുന്നു, നാട്ടിൽ സ്കാൻ ചെയ്തപ്പോൾ കുഴപ്പമൊന്നും ഇല്ലായിരുന്നു , ബട്ട് ith മാറുന്നില്ല എപ്പോഴും ഉണ്ട് ഇപ്പോ, anxiety കൊണ്ട് ഇങ്ങനെ വരൻ ചാൻസ് ഉണ്ടോ

  • @GgKk-ho6ni
    @GgKk-ho6ni Рік тому +2

    Ocd ഉള്ളപ്പോൾ തല കണ്ണ് കറങ്ങുന്നതായി ഉണ്ടാകോ

    • @PsychologistAnand
      @PsychologistAnand  Рік тому +2

      അത് Anxiety കാരണമാണ്

    • @GgKk-ho6ni
      @GgKk-ho6ni Рік тому +1

      കിടന്നു എനിക്കുമ്പോൾ നടക്കുന്നസമയത് ഒക്കെ വികാൻ പോകുന്ന പോലെ ഉണ്ടാവോ

  • @wilfredfrancis5702
    @wilfredfrancis5702 Рік тому +1

    സർ അപ്പോൾ ഒരു സംശയം.... Ocd ക്കും ഈ ഒരു രീതി യിൽ ആണോ ചിന്തകളെ കാണേണ്ടത്.....
    Ocd യിൽ ചിന്തകളെ ഒഴിവാക്കാതെ അതിലൂടെ കടന്നു പോയി പേടി കളയുകയല്ലേ വേണ്ടത്.... എനിക്ക് നേരത്തെ തൊട്ടെ ഉള്ള doubt ആണ് ഇത്

    • @PsychologistAnand
      @PsychologistAnand  Рік тому +1

      രണ്ട് രീതിയിലും ആവാം

    • @wilfredfrancis5702
      @wilfredfrancis5702 Рік тому +1

      സർ ഇതിൽ എതാണ് pure ocd യിൽ കൂടുതൽ നല്ലത്

    • @PsychologistAnand
      @PsychologistAnand  Рік тому +2

      @@wilfredfrancis5702 അങ്ങനെയല്ല. ലക്ഷണങ്ങളുടെ സ്വഭാവമനുസരിച്ച് ഏതും ഉപയോഗിക്കാം

    • @wilfredfrancis5702
      @wilfredfrancis5702 Рік тому

      Ok sir thanks

  • @priyakrishnapriyakrishna1832
    @priyakrishnapriyakrishna1832 Рік тому +2

    🙏 sir എനിക്ക് പേടി ആണ് മരിക്കുമോ എന്ന് ഉള്ള പേടി. 1 വർഷം കൊണ്ട് നല്ല മാറി 2 ഡേ കൊണ്ട് വീണ്ടും ഉണ്ട്. മൈൻഡ് മാറുമ്പോൾ വല്ലാത്ത ടെൻഷൻ മാറാൻ വേണ്ടി sir വീഡിയോ കാണാൻ വന്നതാ അല്പം ആശ്വാസം 🙏🙏🙏🙏🙏

    • @PsychologistAnand
      @PsychologistAnand  Рік тому +1

      ഈ വീഡിയോ കാണുക. ua-cam.com/video/Z5SL6F7XfGE/v-deo.html

    • @priyakrishnapriyakrishna1832
      @priyakrishnapriyakrishna1832 Рік тому

      Thanks sir 🙏🙏

    • @haryhkr8305
      @haryhkr8305 Рік тому +3

      സെയിം എനിക്കും ഉണ്ട് ഇത്. ഞൻ ഇദ്ദേഹത്തെ consult ചെയ്തിരുന്നു. ഇപ്പൊ കുറവുണ്ട് ഇപ്പൊ ഫ്യൂചർ നെ കുറിച്ചുള്ള ടെൻഷൻ ആണ്...

    • @priyakrishnapriyakrishna1832
      @priyakrishnapriyakrishna1832 Рік тому +1

      Sir നോടു ഒന്ന് കൂടി കോൺടാക്ട് ചെയ്യൂ ടെൻഷൻ മാറും
      ഞാൻ വിളിച്ചിട്ടുണ്ട് ഒത്തിരി വട്ടം ടെൻഷൻ കൂടുമ്പോൾ. Sir നൊട് സംസാരിക്കുമ്പോൾ തന്നെ കുറെ ടെൻഷൻ മാറും. ശെരിക്കും എനിക്ക് ദൈവത്തെ പോലെ ആണ് sir ipol കുറെ ആയി വിളിച്ചിട്ട്

    • @PsychologistAnand
      @PsychologistAnand  Рік тому +2

      @@priyakrishnapriyakrishna1832 🙏🌹

  • @prasanth_kp
    @prasanth_kp Рік тому +1