Subscribe my Backup Channel for Psychology Tips and Tricks - ua-cam.com/channels/ttWYgUCGrGylKD3agqpDgA.html For online consultation, Email : psychologyforall@rediffmail.com For psychology related videos please click this link - bit.ly/psychologyforall
Sir enik explain chyyan ariyatha thoughts endhokkeyo Vann mind distrub aakunnu..sandhosham ulla karyangal chythbthudangumbo ath varum pinne cheriya distraction undakum.... concentration pokan vendi ulla thoughts or something..mind clear allatha pole ,clarity illa...mind stuck aayi nikkunna pole...kai kuthal und,thalayude backil oru kuthal pole endho und
Sir എനിക്ക് anxiety disorder und ചെറിയ കാര്യത്തിന് പോലും tension ഉണ്ടാകാറുണ്ട് വർഷങ്ങളായി ഉറക്കവും കുറവാണ് എങ്ങനെയാണ് ഇപ്പോൾ രണ്ടാഴ്ചയായി മെഡിക്കൽ കോളേജ് psychiatry യിൽ കാണിച്ചു ഉറങ്ങാനുള്ള ഒരു tablet tensions ഒരു tablet പകൽ പോലും വളരെയധികം മയക്കവും തളർച്ചയും ആണ് ഇതിന്റെ മരുന്നുകളെല്ലാം ഇങ്ങനെയാണോ എല്ലാപേർക്കും effect ചെയ്യുന്നത്
Anxiety എന്നാൽ പേടി എന്നല്ലേ അർത്ഥം? Acidity വന്ന് അതിന്റെ നെഞ്ചെരിയൽ, നെഞ്ച് വേദനാ വയറ് വേദന തുടങ്ങി Acidity ലക്ഷണങ്ങൾ വരുമ്പോൾ പേടിച്ചാൽ അത് Anxiety അല്ലേ? പേടിക്കാതിരുന്നാൽ Anxiety ഉണ്ടാവില്ല.
Sir എനിക്ക് ഇടക്കിടക് heart beat കൂടുന്നു. അപ്പോൾ നെഞ്ച് വേദന വരുന്നു. ഒരു ദിവസം ഇടക്കിടെ ഉണ്ടാകുന്നു. പാനിക് attack ഉള്ള ആളാണ്. നാവിനു തരിപ്പ് ഉണ്ട്. ചിലപ്പോൾ ഒരു കാര്യം ഇല്ലാതെ ഉണ്ടാകുന്നു.. ഞാൻ മരിച്ചു പോകുമോ എന്ന തോന്നൽ ആണ്.8മാസം ആയി thudagit
Subscribe my Backup Channel for Psychology Tips and Tricks - ua-cam.com/channels/ttWYgUCGrGylKD3agqpDgA.html
For online consultation, Email : psychologyforall@rediffmail.com
For psychology related videos please click this link - bit.ly/psychologyforall
Sir enik explain chyyan ariyatha thoughts endhokkeyo Vann mind distrub aakunnu..sandhosham ulla karyangal chythbthudangumbo ath varum pinne cheriya distraction undakum.... concentration pokan vendi ulla thoughts or something..mind clear allatha pole ,clarity illa...mind stuck aayi nikkunna pole...kai kuthal und,thalayude backil oru kuthal pole endho und
മാറും. വിഷമിക്കേണ്ട.
@@PsychologistAnand psychiatrist ne kanano Dr??
Do accupuncture better. U will get better in 1 month
Sir എനിക്ക് anxiety disorder und ചെറിയ കാര്യത്തിന് പോലും tension ഉണ്ടാകാറുണ്ട് വർഷങ്ങളായി ഉറക്കവും കുറവാണ് എങ്ങനെയാണ് ഇപ്പോൾ രണ്ടാഴ്ചയായി മെഡിക്കൽ കോളേജ് psychiatry യിൽ കാണിച്ചു
ഉറങ്ങാനുള്ള ഒരു tablet tensions ഒരു tablet
പകൽ പോലും വളരെയധികം മയക്കവും തളർച്ചയും ആണ്
ഇതിന്റെ മരുന്നുകളെല്ലാം ഇങ്ങനെയാണോ എല്ലാപേർക്കും effect ചെയ്യുന്നത്
ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ആ സൈക്യാട്രിസ്റ്റിനെ കണ്ട് അവസ്ഥ പറയു ...
Sir dipration pachamannal nalladanu ennu parayunnu
Ade skininn apply cheydale madhille adho kazhikkano
ക്ഷമിക്കണം. അത് എനിക്കറിയില്ല.
Excellent😊
Very useful video 👍🏻
Dr enik panic attac marunneyilla eth poornamayum maran enthan vendath floatin enna marunn kayikkunnund eth karanam nan evedeyum pokarilla
മരുന്ന് കഴിച്ചു കൂടേ ?
Very useful information Thank u sir
Thank you sir
വളരെ നന്ദി sir
Thank u sir..❤
Urangum pothu heart beat athigam aga enna karanam? Anxiety problem irukku... Sleeping tab illamal uranga mudiyalai.... Dr sleeping tab continue chaiya solranga... Ithai cure chaiya mudiuma? Reply please... Video podunga..
In any case, faster heart beat is a symptom of anxiety. Stop worrying and try to focus in songs, jokes or guided meditations
Sir acidity undakumbol anxiety undakumo????..aniku food kazikan late aayal okke anxiety feel aakunnu, pls reply 🙏
അറിയില്ല,, sir പറഞ്ഞു തരും
Anxiety എന്നാൽ പേടി എന്നല്ലേ അർത്ഥം? Acidity വന്ന് അതിന്റെ നെഞ്ചെരിയൽ, നെഞ്ച് വേദനാ വയറ് വേദന തുടങ്ങി Acidity ലക്ഷണങ്ങൾ വരുമ്പോൾ പേടിച്ചാൽ അത് Anxiety അല്ലേ? പേടിക്കാതിരുന്നാൽ Anxiety ഉണ്ടാവില്ല.
@@PsychologistAnand tnx
Thanks sir...sir nte video sharikum oru relief aanu ,Anne pole ullavarkku🙏
Yes. Acidity and anxiety related anu. Google search l nokiyal ariyam
Sir enik kavilinte thazheyum thadiyellilum pettenn
virayalum oru bharavum anubhavapedunnu.ith varumbol enik vallathe pedi varunnu.ith anxity kondano?
ശാരീരികമായി ചില പ്രശ്നങ്ങൾക്ക് ഇത്തരം ലക്ഷണങ്ങൾ വരാൻ സാധ്യതയുണ്ട്. ഒരു ഡോക്ടറെ കാണൂ
Njan anxiety disorderin 3 years ayi marunnu kazikkunnund
anxiety symptoms aanu
Ningalkundayirunno
@@mubashirakareem2390 yes, vallappozhum
Sir generalised anxiety disorder maran mindfullness meditation useful ano?
ശ്രമിച്ച് നോക്കാം.
💯. Sariyanu
Sir anxiety stress ilavark teeth pongi varumo gums il white clr pole oke vishap ila
അങ്ങനെ കണ്ടിട്ടില്ല. ഡോക്ടറെ കാണൂ
@@PsychologistAnand mouth Cancer varumo doctor pediyavunnu
@@CHILL_EFX പേടിച്ചത് കൊണ്ട് അത് വരില്ല
Sir nalla video
🙏🙏🙏🌹
Sir njan Anxiety disorder medicine kazhikunna alaanu.... Ipol vallathe weight loss anu...... 2 masam kondu 14kg kuranju..... Ithu enthelum health issues undakumo,?... Ithu clear avaan enthaanu maargam pls reply...
മരുന്നിന്റെ പ്രശ്നമാണോ എന്ന് ആദ്യം സൈക്യാട്രിസ്റ്റിനോട് ചോദിക്കൂ
Chodhichu sir.... Doctor paranjathu kuzhapam illa ennaanu.... Anxiety problems ullathu kondaanu weight loss ennanu doctor parayunne.... But ithrayum 2 month kondu kuranju.... Ipol venaxa 75 aanu medicine...
@@prashobhthomas5298broo enikkum ind .. petten 2 mnths kond 15 kg poyi .. panic disorder aayrunu .. brode number ayakk
@@prashobhthomas5298 എനിക്കും ഇതേ പ്രശനം ഉണ്ടായിരുന്നു ..ഇപ്പോൾ overcome ചെയ്തു dont worry
@@Happylifevlogbyashraf ethra naal eduthu?
Hayyy sir
Good👍
Super video
🌹🌹🌹
Sir njn anxiety kk 3 months marunnu kayichu ippo marunnu nirthi but pinneyum anxiety anubavapedunnu. Tension aavumboo breathing problem veraa pinne engoottelum poovumboo kann adanj kalikkaaa onnum focus cheyyaan kayyunnilla
Marunn kayichittum endhaaa poornamaayum maaraathadh
സൈക്യാട്രിസ്റ്റ് പറഞ്ഞിട്ടാണോ മരുന്ന് നിർത്തിയത്?
Adhe
Marunn kuduchappo nalla maattam undayni
ഏത് മരുന്നാണ് കഴിച്ചത്
മറുപടി തരുവോ
Sir എനിക്ക് ഇടക്കിടക് heart beat കൂടുന്നു. അപ്പോൾ നെഞ്ച് വേദന വരുന്നു. ഒരു ദിവസം ഇടക്കിടെ ഉണ്ടാകുന്നു. പാനിക് attack ഉള്ള ആളാണ്. നാവിനു തരിപ്പ് ഉണ്ട്. ചിലപ്പോൾ ഒരു കാര്യം ഇല്ലാതെ ഉണ്ടാകുന്നു.. ഞാൻ മരിച്ചു പോകുമോ എന്ന തോന്നൽ ആണ്.8മാസം ആയി thudagit
Cardiologist നെ കണ്ടതാണോ?
കണ്ടു.5മാസം മുൻപ് eco ecg blood test ഒക്കെ ചെയ്തു. Normal ആണ്
@@ഇശൽലോകം പേടിക്കേണ്ട ആവശ്യമില്ലല്ലോ. നിങ്ങൾക്ക് ഒന്നും സംഭവിക്കില്ല. ധൈര്യമായിരിക്കൂ...
Sir enik anxiety und njan marunnu kazhichirunnu kuravundayilla but enik step kerumbo bhayankara hart beat kudunnu ath entha onnu paranju tharo??
അത് heart beat കൂടിയാലോ എന്ന പേടി കാരണമാണ്. പേടി മാറ്റണം.
Enikumund
Enikum